അന്നറിഞ്ഞിരുന്നില്ല അത്രയും മനോഹരമായ കാലഘട്ടമാണ് കഴിഞ്ഞ് പോകുന്നതെന്ന്. ഇത് പോലുള്ള പാട്ടുകൾ ഇനി സ്വപ്നം
@electrocare30712 жыл бұрын
Exactly..
@soumyamohan42592 жыл бұрын
സത്യം
@anishks082 жыл бұрын
സത്യo
@sibiachankunju98982 жыл бұрын
സത്യം 😔
@shynipaulose75332 жыл бұрын
Correct
@mohananalora89998 ай бұрын
ഇത്തരം പാട്ടുകൾ കേൾക്കുവാൻ ഭാഗ്യം സിദ്ധിച്ചു എന്നത് തന്നെ ജീവിതപുണ്യം.......🙏
@criminalkuttappan78912 жыл бұрын
യേശുദാസിനെയും, രവിന്ദ്രൻ മാഷിനെയും പുകഴ്ത്തുമ്പോൾ ഈ ഗാനത്തിലെ അസ്ഥി കൈതപ്രം എന്ന മഹൻ വ്യക്തിയെ ഞാൻ ഓർത്തുപോകും. എന്തൊരു വരികൾ..
@ratheeshk.o13072 жыл бұрын
ലാലേട്ടൻ ഈ പാട്ടിനെ മനോഹരം ആക്കി
@abhilashbabu32512 жыл бұрын
🔥🔥🔥🔥
@Freedom-jf4if Жыл бұрын
കൈതപ്രം സാറിനെ ആരും ഇന്നുവരെ നിൻഡിച്ചിട്ടില്ല
@padmakumar608111 ай бұрын
സത്യം. കൈതപ്രത്തിന്റെ ഘനസാഹിത്യമാണ് രവീ ന്ദ്രന്റെ ശേഷിയെ പരീക്ഷണത്തിലാക്കിയത്. അതു പോലെ മറിച്ചും
@nishanthpaleri78026 ай бұрын
കൈതപ്രം തിരുമേനി ❤️
@muruganc14243 ай бұрын
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤🎉🎉🎉🎉
@akshaythulasi3 ай бұрын
ഉണ്ട്
@ambilyak66422 ай бұрын
Ys
@axelandrade50942 ай бұрын
Hi, I'm from México and I recently discover this song, Its Awesome!!! It is from a movie?
@IamDUCKreal2 ай бұрын
@@axelandrade5094 this is a movie song
@annievarghese6Ай бұрын
ഇപ്പൊൾ കക്കുന്ന കുറുക്കന്റെ ഓരിയീടൽ പോലെ ന്യൂജെൻ പാട്ടുകൾ തുടങ്ങുമ്പോൾ തന്നെ ഓഫാക്കി ർ വെക്കും
@nithinnitz12392 жыл бұрын
ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ! കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.
@UnniKuttan-es7iu5 ай бұрын
❤❤❤
@kamalprem51116 күн бұрын
The legendary writer 🥰
@Shymas43 жыл бұрын
കരച്ചിൽ വന്നിട്ട് മുഴുവനും കാണാൻ പറ്റുന്നില്ല.. ഇനി ഇതുപോലെ ഉളള ഗാനങ്ങൾ ഈ ജന്മം കേൾക്കാൻ പറ്റില്ലല്ലോ.. 😭😭😭
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല പാട്ടുകളും,,, നാളുകളും,,,,, നാലുകെട്ടും തറവാടും ആൽത്തറയും കാവുകളും കുളങ്ങളും,,,,, എവിടെയൊക്കെയോ എന്തെക്കൊയോ നഷ്ടപ്പെട്ടിരിക്കുന്നു.. 🌹🌹🌹
Mohiniyatom thil angane maugham pidikyan Padilla, ennittum aa pennu thatti theeyatuparamb vare ethi, anjuvine adakkam undhum thallum thudangi, anju siniyude undhalil ippol college il aishu vahab. Ini enneyum undhan pennukaanal pole oru team vannirunu. So cheap.
@sheemonsjk693 жыл бұрын
@@biniyapk3420 i mean i like that music... of Raveendran.
@sheemonsjk693 жыл бұрын
@@biniyapk3420😱😱😱
@akhilsudhinam2 жыл бұрын
എല്ലാ പ്രതിഭകളും ഒന്നിച്ച song കൈതപ്രം രവീന്ദ്രൻ മാഷ് ദാസേട്ടൻ ലാലേട്ടൻ 👍👍
@vishnulalkrishnadas6262 Жыл бұрын
Kaithapram
@anueditz65532 жыл бұрын
തങ്ങളുടെ മേഘലകളിലെ രാജാക്കന്മാർ ഒന്നിച്ചപ്പോൾ പിറന്ന മനോഹര ഗാനം ! 💎 രവീന്ദ്രൻ മാഷ് ❤️ ദാസേട്ടൻ ❤️ ലാലേട്ടൻ ❤️
@rinuk5964 Жыл бұрын
കൈത്തപ്രം...
@ismailchooriyot4808 Жыл бұрын
👌👌👌
@harinath1252 Жыл бұрын
കൈതപ്രം മാഷ് എഴുതി രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടി ലാലേട്ടൻ പാടി അഭിനയിച്ച ever green hit💚..
@abhilashabhilash9632 жыл бұрын
എത്ര മനോഹരമായ കാലഘട്ടമായ, 80തുകളിൽ പിറന്ന സുന്ദര ഗാനം, ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള പാട്ടുകൾ ഉണ്ടാകുകയില്ല..... ഉറപ്പ്.
@aktakt68042 жыл бұрын
80thi ninte achen padi
@johnhonai46012 жыл бұрын
Shoe inmeloru sheriyundu.
@shareefkk281 Жыл бұрын
90 lastil
@sarathkumar90463 жыл бұрын
🙏🙏🙏🙏 കൈതപ്രം രവിന്ദ്രൻ യേശുദാസ് മോഹൻലാൻ
@Aparna_Remesan3 жыл бұрын
ഏട്ടന്റേ lip moment 🥰♥️♥️❣️ക്ലാസ്സിക്കൽ സോങ്ങിൽ ഭംഗി ആയീ അഭിനയിക്കാൻ ലാലേട്ടന് ഒരു പ്രത്യേക കഴിവ് ആണ് 💜🎶
@suryakiranbsanjeev36323 жыл бұрын
ദേവസഭാതലം, പ്രമദവനം, ഹരിമുരളീരവം, നഗുമോ... ഒക്കെ ലിപ് സിങ്ക് ഒരു രക്ഷേം ഇല്ല...❤️🔥
@althusaju31113 жыл бұрын
Sathyam lalettan uyir
@kamalprem5113 жыл бұрын
Athe
@mskdvlogs13402 жыл бұрын
ഈ ഞാനും വരും....
@binunairgoa Жыл бұрын
Athe
@dineshankt31213 күн бұрын
കൈതപ്പറം സാർ, രവിന്ദ്രൻ മാഷ് , ദാസേട്ടൻ , മോഹൻലാൽ , ഹിസ് ഹൈനസ് അബ്ദുള്ള !!!! എല്ലാം എല്ലാം എല്ലാം ഒത്തു ചേർന്ന KOHINOOR GEM of Malayalam Film Industry.... Amazing Amazing Amazing Song 🤩🤩🤩🥰🥰🥰
@SatheeshKumar-kx6rf2 жыл бұрын
ഇ ജ്ജാതി പാട്ടൊക്കെ പാടാനും പാടിക്കാനും ലോകസിനിമയിൽ നമ്മുടെ ഗാനഗന്ധർവ്വൻ ദാസേട്ടനും രവിയേട്ടനും മാത്രം... മലയാളിസിനിമക്ക് എന്നും അഭിമാനിക്കാം..,അത്രയും ക്ലാസ്സിക് വർക്ക് കളാണ് ഇവയൊക്കെ!
@Arjun-ej7fj2 жыл бұрын
ഇത് പാടാനും രവീന്ദ്രൻ മാഷ് മാത്രം.. മാഷേ പോലെ ആരും പാടില്ല ഇത്. മാഷ് തന്നെ സിനിമയിൽ പാടിയാൽ മതി ആയിരുന്നു
@@Arjun-ej7fj അപ്പൊ എന്തായിരിക്കും മാഷ് യേശുദാസിനെ കൊണ്ട് പാടിച്ചത്
@kamalprem51116 күн бұрын
@@Arjun-ej7fj നീ എല്ലായിടത്തും ഉണ്ടല്ലോടാ 🤔!
@S4media0005 ай бұрын
ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടം.. രവീന്ദ്രൻ, മോഹൻലാൽ, യേശുദാസ്, കൈതപ്രം.... എന്താ ഒരു ഇത്....
@Manojkp-ci9jo8 ай бұрын
മോഹൻലാൽ പടത്തിലെ 99 ശതമാനം സൂപ്പർ ഹിറ്റ് ഗാനങ്ങളും പാടിയത് ദാസേട്ടൻ തന്നെ. ദാസേട്ടന്റെ പാട്ടിന് മോഹൻലാൽ ചുണ്ടനക്കിയാൽ അത് മോഹൻലാൽ പാടുന്ന ഫീലുണ്ട്. എം.ജി പാടിയാൽ അത് എം ജി യാണ് പാടിയതെന്ന് ശരിക്കും എടുത്തു കാണിക്കും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ മുതൽ നാടോടിക്കാറ്റ് ,പവിത്രം , ' ചെങ്കോൽ, കളിപ്പാട്ടം , യോദ്ധാ , ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാൻ, അങ്ങനെ പോകുന്നു സൂപ്പർ ഹിറ്റ് ഗാനങ്ങൾ . പഴയ ഗാനങ്ങളും ദാസേട്ടൻ മോഹൻലാലിന് വേണ്ടി അനുയോജ്യമായ ശബ്ദത്തിലാണ് പാടിയത്. കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലെ . മലയാള സിനിമാഗാനത്തിന്റെ സുവർണ്ണകാലഘട്ടം. ഇനി ഉണ്ടാകുമെന്ന് കരുതുന്നില്ല.
@sreerajk30312 жыл бұрын
ഇത്ര perfect ആയിട്ട് lip moment കൊടുക്കാൻ കഴിയുന്ന ഒരു നടൻ ലോക സിനിമയിലില്ല
@shambukhan89552 жыл бұрын
That my lalettan👍❤️
@durgaprasan74755 ай бұрын
He wasn't perfect in this movie. Bharatham was his best.. Near perfect considering he's not classical trained.. Otherwise the best is Manoj K Jayan
@shansenani3 ай бұрын
Loka cinema il songs hero padunna erpadu illa.. Music bgm emotions convey cheyyan aanu use..
കണ്ണൊന്നു കലങ്ങാതെ ആർക്കെങ്കിലും ഈ മനോഹര ഗാനം ഇന്ന് കേൾക്കാൻ കഴിയുമോ........
@sudeeps19952 жыл бұрын
ഈ ഗാനം എത്ര തവണ കേട്ടു എന്നറിയില്ല.. എത്ര തവണ കേട്ടാലും മടുപ്പ് തോന്നാത്ത ഒരു മാജിക് രവീന്ദ്രൻ മാസ്റ്റർ ഇതിൽ അലിയച്ച് ചേർത്തിട്ടുണ്ട് 👌👌👌
@gopalkrishnankrishnan3351 Жыл бұрын
Enna ore Song Mr.KJY Great Great Super Sir
@cricktubemedia9234 Жыл бұрын
പണ്ട് അച്ഛനും അമ്മക്കുമൊപ്പം കേട്ടിരുന്നപ്പോൾ ഈ പാട്ടിന് ഇത്ര ഭംഗി തോന്നിയില്ല ... ഇന്ന് എനിക്ക് 25 വയസായപ്പോൾ Pramadavanam is Ruling my play list❤
@gokuldasp589327 күн бұрын
ഈ പാട്ട് ഒരു ആയുസ് മുഴുവനും പഠിച്ചാലും തീരില്ല. എപ്പോൾ കേൾക്കുമ്പോഴും പുതിയത്പുതിയത് ഉള്ളത് പോലെ തോന്നും . ദാസേട്ടൻ രവീന്ദ്രന്മാഷ്, കൈതപ്രം , ലാലേട്ടൻ, നെടുമുടി വേണു ചേട്ടൻ, ഗൗതമി , ലോഹി സാർ , സിബി സാർ അങ്ങിനെ അങ്ങിനെഎല്ലാവരും
@ദേവാംഗന2 жыл бұрын
❤️ നമ്മുടെയൊക്കെ മനസ്സിനെ ഇതുപോലെ അനന്തമായ ഒരു ലോകത്തേക്ക് കൊണ്ടുപോകാൻ ഈ ഗാനഗന്ധർവനും ഈ താരരാജാവും എന്നും ഭൂമിയിൽ 🥺ഉണ്ടാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍. മനസ്സിന് ഒരു ശാന്തത കൈവരിക്കാനും സംഗീതം എന്ന മാന്ത്രികതയെ അറിയാനും ഈ ഗാനം കേട്ടാൽ മതിയാവും 🔥.
@nethishvijayan93982 жыл бұрын
രവീന്ദ്രൻ മാഷ് അദ്ദേഹം ആണ് ഈ പാട്ടിന്റെ ജീവ നാഡി
@ajithms30322 жыл бұрын
Kaithapram
@jibinoffl3 жыл бұрын
Classical Song + Lalettan Lip Sync ! ❤️ ഇതൊക്കെ എത്ര കേട്ടാലും ഭയങ്കര ഫ്രഷ് ഫീലാണ് എന്നും ! ❤️💜
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Mohanlal- Gouthami, Kaithaparam
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Dasettan
@arunnalloor67782 жыл бұрын
ജയചന്ദ്രൻ സർ അങ്ങേയ്ക്ക് തെറ്റിയതാണ്.. അദ്ദേഹം മാസ്റ്റർ ആണ്🙏 രവീന്ദ്രൻ മാസ്റ്റർ 🥰🥰🥰🥰
@anragnargaming2 жыл бұрын
അതിപ്പോ ആര് അല്ലെന്നു പറഞ്ഞാലും സംഗീത പ്രേമികൾക്ക് അദ്ദേഹം എന്നും മാഷ് ആണ്. രവീന്ദ്രൻ മാഷ് ❤️The great legendary music director raveendran master 💎
I am from Andhra Pradesh . Recently I watched this master piece movie . All the songs in this movie gives me wonderful experience . Thanks to Lalettan and Gaana Gandharva Jesudas sir
@sivaSiva-pi4uu2 ай бұрын
ഇതൊക്കെ സ്റ്റുഡിയോയിൽ live പാടിയപ്പോൾ ഉള്ള വീഡിയോ ഒക്കെ എടുത്ത് വയ്ക്കേണ്ടതായിരുന്നു..വലിയ നഷ്ടങ്ങൾ ആയി പോയി
@Navamalika-tq8pzАй бұрын
ഞാനുണ്ട്.....മിക്കപ്പോഴും കേൾക്കും.ഇതിൻ്റെ humming ഇത് വരെ ആരും ഈ പെർഫെക്ഷനിൽ പാടി കേട്ടിട്ടില്ല ഇതുവരെ
@joseph.m.xjoseph85572 жыл бұрын
ദാസേട്ടനും ഗാനരചയിതാക്കളും, സംഗീത സംവിധായകരും നമുക്ക് സമ്മാനിച്ച അമൂല്യ ഗാനങ്ങൾ സന്തോഷ പൂർവ്വം കേൾക്കുക. ആ കാലം തിരിച്ച് വരില്ലെന്ന് മനസിൽ ഉറപ്പിക്കുക. കേൾക്കുന്തോറും നമുക്ക് ഇഷ്ടം കൂടി വരുന്ന ഈ ഗാനങ്ങൾ മരണം വരെ കേൾക്കാമല്ലോ.. അത് വലിയ ഭാഗ്യമല്ലേ. ഇതിനെയൊക്കെ കവച്ച് വയ്ക്കുന്ന ഒരു ഗാനവും ഭൂമിയുള്ളിടത്തോളം വരില്ല .... ദൈവം ഈ ഭൂമിക്ക് നൽകിയ ഒരേയൊരു ഗന്ധർവ്വൻ .... നമ്മുടെ സ്വന്തം ദാസേട്ടൻ🤗🤗🤗🤗🎊🎊
@jobyjoseph64192 жыл бұрын
തീർച്ചയായും ജോസഫേട്ടാ.. നമിക്കുന്നു 🙏🙏🙏
@minisebastian5529 Жыл бұрын
🥰
@muralito1492 жыл бұрын
കൈതപ്രം സാറിന്റെ അതുല്യമായ വരികൾ, രവീന്ദ്രൻ മാഷിന്റെ അനിർവചനീയ സംഗീതം, യേശുദാസ് എന്ന മഹാ ഗായകന്റെ ദിവ്യ ശബ്ദം. ഒപ്പം മൃദംഗത്തിന്റെയും തബലയുടെയും വയലിന്റെയും ഓടകുഴലിന്റെയും ദൈവീകത. 🥰🥰🥰
@enveekeymaniyarakkalenveek811 Жыл бұрын
യേശുദാസ് എന്നാ മഹാ ഗായകന്റെയും രവീന്ദ്രൻ മാഷിന്റെയും കൈതപ്രത്തിന്റെയും കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഈശ്വരനോട് നന്ദി പറയുന്നു
@aedanvysakhan3 ай бұрын
ഈ പാട്ട് ഇങ്ങനെ കാലന്തരം ഇല്ലാതെ ഇന്നും നില നിൽക്കുമ്പോൾ നാദരൂപിണി എന്ന ഗാനത്തിന് ദേശീയ അവാർഡ് എന്ത് വിരോദാഭാസം ആണ് 😊
@neetuanishneethuanish24712 жыл бұрын
രവീന്ദ്രൻ മാസ്റ്റർ എന്നെന്നും ജീവിക്കുന്നു ഈ പാട്ടുകളിലൂടെ, 💞💞എല്ലാ പാട്ടുകളും അതിമനോഹരം ❤️❤️👌👌
@madhuhimagiri81452 жыл бұрын
നല്ല പാട്ട് രവീന്ദ്രൻ മാഷിനെ പോലെയുള്ള നല്ല സംഗീത സംവിധായകനെ ഞാൻ ഭൂമിയിൽ കണ്ടിട്ടില്ല ഞാൻ രവീന്ദ്രൻ മാഷിന്റെ കട്ട ഫാൻസ് ആണ് ശരിക്കും ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😃😃😃😃
@narayanamoorthyradha71898 ай бұрын
The song, the musical score, the man,the woman,Mohanlal,Goudami split superb.
@princepereppaden7405 Жыл бұрын
ഇതുപോലുള്ള പാട്ടുകള്‍ മാത്രമല്ല സിനിമകളും ഇനി സ്വപ്നം മാത്രം 😢
@shezonefashionhub46822 жыл бұрын
കൈതപ്രം നമ്പൂതിരി 💕 രവിന്ദ്രൻ മാഷ് 💕 യേശുദാസ് 💕👌👌👌👌 ഹെഡ്സെറ്റ് വച്ച് കേൾക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jineshmohan26752 жыл бұрын
രവീന്ദ്ര സംഗീതം. മരിച്ചാലും മനുഷ്യർ മറക്കില്ല. .
@mannunni082 ай бұрын
മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഏറ്റവും മികച്ച 5 പാട്ടുകളിൽ ഒന്ന്. ❤❤
@sonagabriel471111 ай бұрын
ഇപ്പോഴും ഈ പാട്ട് ഒരു ശദമാനം പോലും പെർഫെക്റ്റോടെ പാടാൻ കഴിവുള്ള ഒരു ഗായകരും ഇല്ല
@priyaprannoy319110 ай бұрын
Correct
@parameswarangopalakrishnap13509 ай бұрын
നാല് പ്രാവശ്യം ഈ സിനിമ യുടെ cassette വാങ്ങി. സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ റിലീസ് ആയത്. അച്ഛൻ്റെ യും അമ്മയുടെയും കൂടെപോയി അന്നത്തെ SL theatre il aanu cinema കണ്ടത്. A golden memory to always cherish with ❤❤❤❤❤❤❤❤❤❤
@AASH.232 жыл бұрын
മനോഹരമായ കാലഘട്ടത്തിൽ ജീവിതം തന്നതിന് ആ കാലങ്ങളെ ആസ്വദിച്ചു ജീവിക്കാൻ സൗഭാഗ്യം തന്നതിന് ഈശ്വരന് സ്തുതി 🙏🙏🙏🙏
@shambukhan89552 жыл бұрын
very right dear ❤️ bro
@karunamanumanu4251 Жыл бұрын
😔
@bandbtransportation55762 ай бұрын
മനോഹര കാലകട്ടം അസ്തമിച്ചു ഇപ്പോ തെമ്മടികളുടേത്
@uvaispullara50143 жыл бұрын
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കണമാം ഞാൻ കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....
@HarisbabuPpm2 жыл бұрын
ഞങ്ങൾക്ക് ഇനിയും വേണമായിരുന്നു രവിയേട്ടൻ്റെ സംഗീതം miss you sir 🥲🥲
@amal_b_akku2 жыл бұрын
2:49,,, ലാലേട്ടനിൽ നിന്ന് ഉയരങ്ങളിലേക്ക് 4:07,,,, ഉയരങ്ങളിൽ നിന്ന് ലാലേട്ടനിലേക്ക് Camera Angle👌🥰
@sivanakalur52907 ай бұрын
ഈശ്വരാ ഞാൻ ഇത് എത്രയെത്ര തവണ ആസ്വദിക്കുന്നു ..ഈ ജന്മം ഇതു പോലൊരു ഗാനം ഞാനോ,ഈ സഹൃദയരോ കേൾക്കാനിടയാവില്ല
@shivaramsunil Жыл бұрын
I am a Kannada guy and not aware of lyrics.... But yesudas sir voice is as clear for classical music..... Music is remarkable
@rajeshtd79915 ай бұрын
This music is your own music karnaatik,naatta raaga❤️❤️same hindhistaani jog raaga❤️
@BabyThomas-s1o2 ай бұрын
കലാഭവനിൽ പഠിക്കണമെങ്കിൽ കാശ് കൊടുക്കണം കാശില്ലാത്തതിനാൽ തൃപ്പൂണിത്തുറ അക്കാദമിയിലാണ് യേശുദാസ് സംഗീതം പഠിച്ചത് വിശക്കുമ്പോൾ പൈപ്പ് വെള്ളം ആയിരുന്നു ആശ്രയം ഇപ്പോൾ എല്ലാവരും പറയുന്നു യേശുദാസ് ആർക്കും ഒരു സഹായവും ചെയ്യുന്നില്ല എന്ന് അതിനു കാരണമുണ്ട്
@kamalprem5113 жыл бұрын
Aristocratic composition! The Legendary team. Raveendran Master, Das Sir, Kaithapram Sir, Mohanlal ❤️🙏🏽
@SudheepCs-bb2gj Жыл бұрын
യേശുദാസ് sir... Undu.. Mone
@kamalprem51116 күн бұрын
@@SudheepCs-bb2gj yes already mentioned bro 🙏🏻❤
@ANOKHY7722 жыл бұрын
ഒന്നും പറയാനില്ല... സത്യത്തിൽ ഇന്നത്തെ തലമുറയെ ഓർത്ത് വിഷമം ആണ്.. ഒരു വരിപോലും ഇതേപോലെ ഇന്നത്തെ പാട്ടുകളിൽ ഇല്ലല്ലോ എന്നോർത്ത്..
@baluwayanad4388 Жыл бұрын
സത്യം
@kamalprem51116 күн бұрын
ഇനി രക്ഷയില്ല
@unnimachu7408 Жыл бұрын
സ്വപ്നങ്ങളിൽ മാത്രം... ഇതുപോലുള്ള പാട്ടുകൾ... എന്റെ ദാസേട്ടാ... രവിയേട്ടാ ❤❤❤❤❤💋💋
@nahasthajudheen2323 ай бұрын
ഇതായിരുന്നു ശരിക്കും വസന്തം.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പാട്ടിന്റെ വസന്തകാലം ❤️❤️❤️
@shahabaz5062 жыл бұрын
സ്വർഗ്ഗത്തിൽ നിന്നും അടർന്നുവീണു അറിയാതെ ഭൂമിയിലെത്തിയ അമൃതാണ് സംഗീതം
@ANOOPKM-p1nАй бұрын
ദാസേട്ടന് നാഷണൽ അവാർഡിന് അർഹതയുണ്ടായിട്ടും കിട്ടാതെ പോയ song.........
@dineshKumar-ly2zk2 жыл бұрын
മർത്യജന്മത്തിന്റെ ക്ഷണഭംഗുരതയെ മാറ്റി പ്രതിഷ്ഠിച്ച രവീന്ദ്രൻ കൈതപ്പുറം സാർ യേശുദാസ് എല്ലാവർക്കും ഒരായിരം നന്ദി
@priyanpriya7260 Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലമേ ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു അത്ഭുതം ❤
@ananthan72062 жыл бұрын
രവീന്ദ്രൻ മാഷ് 💖 ഈ ഗാനം അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കണം എന്ന് ഒരു ആഗ്രഹം... ഫീൽ അതിന്റെ ഉച്ചത്തിൽ എത്തിയേനെ
@shajipk36612 жыл бұрын
ഒരു യേ ശുദാസ് വിരോധിയുടെ വിലകുറഞ്ഞ ജല്പനങ്ങൾ
@baburajachuthanvadakkedath65552 жыл бұрын
Poda vivaram kettavane.
@arunnalloor67782 жыл бұрын
വെറുതെ ഒരു പാഴ്ജന്മം ആണല്ലോടെ
@vasudhakota9724 ай бұрын
*Lyrics and meaning in English* Pramadavanam veendum, rithu raagam choodi [The neglected forest has again, been adorned by the tunes of spring] Shubha saayahnam pole, shubha saayahnam pole [Like a beautiful twilight, like a beautiful twilight] theli deepam kai nizhalin kaikkumbil nirayumbol enn [the lighted lamp shaded by the palm, fills inside with the glow, and my] pramadavanam veendum rithu raagam choodi [neglected forest has again been adorned by the tunes of spring] Aethetho kathayil Sarayuvil oru chudu mizhineer kanamayi njaan ||2|| [In some random story, I became a hot teardrop in Sarayu (river)] Kaviyude gaana rasaamritha lahariyil [In the poet’s engaging verses, I feel intoxicated oru nava kanaka kireedamithu* aniyumbol ;innithaa [like wearing a new gold crown, today at this moment..] Pramadavanam veendum rithu raagam choodi [The neglected forest has again, been adorned by the tunes of spring] Aethetho kathayil yamunayil oru vana malarayi ozhukiya njaan ||2|| [In some random story, I float like a jungle flower in Yamuna (river)] Yadhukula* madhurima thazhukiya muraliyil [On this flute, caressed by the sweetness of Yadhukulam,] oru yuga samkrama Gita** unarthumbol ;innithaa [is awakening a Gita for the ages; today at this moment] Pramadavanam veendum, rithu raagam choodi [The neglected forest has again, been adorned by the tunes of spring] Shubha saayahnam pole, shubha saayahnam pole [Like a beautiful twilight, like a beautiful twilight] theli deepam kai nizhalin kaikkumbil nirayumbol enn, [the lighted lamp shaded by the palm, fills inside with the glow, and my] pramadavanam veendum rithu raagam choodi; [neglected forest has again been adorned by the tunes of spring] The two lines plainly means: I feel like a king when I am singing these beautiful verses by the poet. *Yadhukulam is the ancestral family of Lord Krishna. So this line is referring to Lord Krishna's flute. **'Gita' refers to the sacred text Bhagavad Gita, a part of the Hindu epic Mahabharatha. This is a set of concepts to live by, narrated to Arjuna the warrior, by Lord Krishna his mentor.
@vishobhtu62622 жыл бұрын
അഭിനയമികവിന്റെ ലാൽ മാജിക് എന്നല്ലാതെ എനിക്കൊന്നും പറയാനില്ല. എന്തൊരു സുകൃതം ചെയ്ത നടനാണ് നിങ്ങൾ ലാലേട്ടാ...സുകൃത ജന്മം...സംഗീത മാന്ത്രികരുടെ കൂടെ, അവർക്കൊപ്പം അഭിനയിച്ചു ജീവിക്കാൻ.... കൈതപ്രം - രവീന്ദ്രൻ കൂട്ട് ഒന്നും പറയാനില്ല....
@n.s.aswatth4542 жыл бұрын
പ്രമാധവനം വീണ്ടും ഋതുരാഗം ചൂടി പ്രമാധവനം വീണ്ടും ഋതുരാഗം ചൂടി ശുഭ സായാഹ്നം പോലെ.. ശുഭ സായാഹ്നം പോലെ.. തെളി ദീപം കളി നിഴലിൻ കൈക്കുമ്പിൽ നിറയുമ്പോൾ എന്ന്.. (പ്രമാധവനം) ഏതേത് കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കാണമായി ഞാൻ ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കാണമായി ഞാൻ കവിയുടെ ഗാന രസാമൃതലഹരിയിലൊരു നവ കനക കിരീടമിത്തണിയുമ്പോൾ..ഇന്നിതാആ.... (പ്രമധവനം) ഏതേതോ കഥയോൾ യമുനയിലൊരു വന്മലരായ് ഒഴുകിയ ഞാാൻ ഏതേതോ കഥയോൾ യമുനയിലൊരു വന്മലരായ് ഒഴുകിയ ഞാൻ യധുകുല മധുരിമ തഴുകിയ മുരളിയിലൊരു യുഗ സംക്രമ ഗീതയുണർത്തുമ്പോൾ.. പരസ്യം
@manojvm158 Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ ഓർമ്മയിൽ പഴയ കാലങ്ങൾ അറിയാതെ വരും
@reemasubash77563 ай бұрын
എന്തൊക്കെ കുട്ടിക്കാലം ഈ സിനിമ പാട്ടുകൾ കേൾക്കുമ്പോൾ ഒരു സുഖമാണ് യേശുദാസ് രവീന്ദ്രൻ മാസ്റ്റർ അന്നൊക്കെ ഗൗതമി മോഹൻലാലിൻറെ കട്ടൗട്ട് പ്രൈസ് ഉണ്ടായിരുന്നു
@ajithkumarmkajithkumarmk72192 жыл бұрын
🙏🙏🙏ഒരു കാലഘട്ടത്തിൽ പിറവി കൊള്ളുക യും ഇന്നും അതിന്റെ മാസ്മരിക ത ഒന്നു കൊണ്ടു ജനഹൃദയങ്ങൾ ഇരു കൈ നീട്ടി സ്വീകരിച്ച മനോഹരഗാനം 🙏🙏🌹🌹🌹🙏🌹🌹
@VinodKumar-zq7xp6 ай бұрын
കൈതപ്രം , രവീന്ദ്രൻമാഷ് , ഗന്ധര്‍വ്വ ൻ , നടനവിസ്മയം ഒന്നിച്ച്
@abhilash6848 Жыл бұрын
രവീന്ദ്ര സംഗീതം.. ഗന്ധർവ്വനാദം..ആനന്ദ നടനം
@suranindran565311 ай бұрын
കലയില്‍ എല്ലാ ഘടകങ്ങളും ഒത്തു വരുന്ന ചില അപൂര്‍വ്വ നിമിഷങ്ങളിലൊന്നാണ് ഈ ഗാനവും ഗാനരംഗവും. ഓരോന്നായെടുത്തു പരിശോധിച്ചാല്‍ അത് ബോധ്യമാകും. മൊത്തം മലയാള സിനിമയില്‍ ഇത്തരം ഗാനങ്ങളും ഗാന രംഗങ്ങളും വളരെ കുറച്ചു മാത്രം. ഗാനമിഴിവ് പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്ന മോഹന്‍ലാലിന്‍റെ സാന്നിദ്ധ്യം എത്ര പറഞ്ഞാലും മതിയാവില്ല.
@VenkateshVenkatesh-vk3pd2 жыл бұрын
90 s, first naan ketta first songs (malayalam ) vaisali, H, H, ABDULLA , innum niraiya songs.. 88 to 96 naan kollam jilla, karungapally, jeevichidundu ... KERALATHIL 😪😪😪😪 my GOLDEN YEARS 🎶🎶🎶🌹🌹🌹🌹💘💘💘💘💘😪😪😪😪😪😢😢😢😢
@nobyjacob60374 ай бұрын
മൃദംഗത്തിന് ഏറെ പ്രാധാന്യം ഉള്ള ഗാനം തുടക്കം മുതൽ ഒടുക്കം വരെ.
@souravsreedhar53102 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനമാണ് ഇത്. പ്രമദവനം വീണ്ടും.... കൈതപ്രം സാറുടെ മനോഹരമായ വരികൾ , രവീന്ദ്രൻ മാസ്റ്ററുടെ ഇമ്പമാർന്ന സംഗീതം , ദാസേട്ടന്റെ മനോഹരമായ ആലാപനം , ജോഗ് വളരെ മനോഹരമായ ഒരു രാഗം ലാലേട്ടന്റെ അടിപൊളി അഭിനയം ഹിസ് ഹൈനസ് അബ്ദുള്ള എന്റെ ഇഷ്ടപ്പെട്ട ഒരു മ്യൂസിക്കൽ ചിത്രം....❤️❤️❤️❤️❤️🥰🥰🥰🥰🎼🎼🎼🎼🎼🎼🎼🎶🎶🎶🎶
@abhilashkumar23012 ай бұрын
രവീന്ദ്രൻ മാഷ്, ദാസേട്ടൻ... ഇനിയില്ല ആ പുണ്യനാളുകൾ..
@VinodKumar-qo6xt2 жыл бұрын
ദൂരദർശൻ ചിത്രഗീതം ഓർമ്മവരുന്നു
@anasv.s27202 жыл бұрын
എന്റെ പൊന്നു ലാലേട്ടാ, അന്ന് അറിഞ്ഞിരുന്നില്ല ഈ സിനിമ കണ്ടപ്പോൾ ഇന്ന് ഇതുപോലെ ഇങ്ങനെ കാണാൻ തോന്നുന്നു എറണാകുളം സരിത തീയേറ്ററിന്റെ നയന മനോഹരമായി വെള്ളിത്തിരയിൽ എന്നെ കൊടുങ്ങല്ലൂർ മുകളിൽ കണ്ടപടം
@Abhiram-gx8si3 жыл бұрын
രവീന്ദ്രസംഗീതം ❤
@supriys15882 жыл бұрын
എനിക്ക് പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. രചന, സംഗീതം ഒന്നിനൊന്നു മികച്ചത്🌹🌹🌹
@bubblebee15162 жыл бұрын
2022....ഇപ്പോഴും കണ്ണീർ വരുന്നു കേൾക്കുമ്പോൾ 😭😭😭
@nihar121310 ай бұрын
it just transports you to a joyful place.
@iloveindia1076 Жыл бұрын
ദൈവത്തിനും, ദാസേട്ടനും മാത്രമേ ഇങ്ങനെ പാടാൻ കഴിയു ❤️🙏
@gibingeorge52548 ай бұрын
പാട്ടുകൾക്ക് റാങ്ക് കൊടുത്താൽ 1st റാങ്ക് കൊടുക്കും ഞാൻ ഈ പാട്ടിനു... കേൾക്കുമ്പോൾ ഉള്ളിൽ നിന്നും എന്തോ ഒരു വലിയ ഇഷ്ട്ടം കടന്നു വരും... അസാധ്യം ആയ ഗാനം... 🥰🥰🥰
@sharmilamondal99822 жыл бұрын
Very very melodious song. I am a Bengali women but I hear this song many times
@manumanoj38582 жыл бұрын
ഈ ടീം work...സ്വപ്നങ്ങളിൽ മാത്രം......( ഇതിൻ്റെ മീതെ ഒരു പരുന്തും പറക്കില്ല..). അങ്ങനെ യാണ് ചെയ്തു വച്ചിരിരിക്കുന്നത്.....
@jomolroshan20663 жыл бұрын
ദാസേട്ടൻ, കൈതപ്രം സർ, &രെവീന്ദ്രൻ മാഷ് കോമ്പോ 💞💞😍💞💞💞💞💞👌👌👌, ലാലേട്ടൻ &നെടുമുടി വേണുച്ചേട്ടൻ 💞💞💞💞💞കോമ്പോ സൂപ്പർ
@aiswariyabhaskar-qv5se Жыл бұрын
എപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ എന്നെപോലെ കരച്ചില് വരുന്ന വർ ആരേലും ഉണ്ടോ 😔😔😔
@mausambhagabati3562 ай бұрын
Being as Assamese falling love with Malayalam classics of Yasudas ji ❤❤❤❤