എന്തൊക്കെ തന്നെയായാലും ഈ പാട്ടു ജനകിയമ്മ അസാധ്യമായി പാടി വെച്ചിരിക്കുന്നതാണ്... അമ്മ പാടുമ്പോൾ കരയാൻ വരുന്ന ഭാവങ്ങൾ കൃത്യമായി പ്രകടമാകുന്നത്... ആ മൂക വേദനയൊക്കെ ഒരു രക്ഷയുമില്ല....
@anugrahvs14474 ай бұрын
ഇതു കേൾക്കുമ്പോൾ മനസിനകത്തൊരു വിങ്ങലാണ്. അറിയാതെ കണ്ണുകൾ നിറയുന്നോ
@SivaniSiva-zz1ss3 ай бұрын
😔😔😔😔
@NajisVlogNilambur3 ай бұрын
ജാനകിയമ്മ ഈ പാട്ടിന് കൊടുത്തിരിക്കുന്ന ഫീൽ വോയിസ് മോഡ്ലേഷൻ എല്ലാം ഈ പാട്ടിനെ ഒരുപാട് മനോഹരമാക്കി ❤❤❤
@Yoonuskschmd3 жыл бұрын
ഈ പാട്ടിനു ഡിസ്ലൈക്ക് അടിച്ച മഹാന്മാർക് എന്റെ ഒരായിരം ആദരാജ്ഞലികൾ
@Sajanputhen4 ай бұрын
ആരും അടിച്ചില്ലല്ലോ പിന്നെന്തിനാ കമന്റ്.
@ChandrikaChandrika-j5f5 ай бұрын
പാട്ട് എത്ര കേട്ടാലും മതിവരില്ല പിന്നെ മുകിലിനെ നോക്കി ഇടക്ക് ശ്രീനാഥിനെ ഓർമ്മിച്ചു കൊണ്ട് പാടിയിരുന്നെങ്കിൽ നന്നയിരുന്നു എന്നതോ ന്നി ഇനി ഓർത്തിട്ട് കാര്യമില്ലല്ലോ❤❤❤