ചേച്ചി കലത്തിൽ മില്ലറ്റ് കുക്ക് ചെയ്തു വേകാൻ എത്ര സമയം എടുക്കും
@MomChefLakshmi7 ай бұрын
15-20 minutes.
@rajeevpandalam41317 ай бұрын
@@MomChefLakshmi 🙏
@skn..64482 жыл бұрын
Millets ellaam mix cheythu kazhikkaamo
@jameschacko52512 жыл бұрын
ഇല്ല
@jasminsakkeer5114 Жыл бұрын
തൊലി കളഞ്ഞ ചാമ ആണോ uppumavinu🎉 ഉപയോഗിക്കേണ്ടത്
@MomChefLakshmi Жыл бұрын
Athe. Thavidu kalanjathu anu supermarkets lu koodthalum kittunathu.Thavidu ulathu namku digest aavila.
@sherifathayyil1141 Жыл бұрын
ചാമ സൂപ്പർ മാർക്കറ്റിൽ കിട്ടുമോ
@MomChefLakshmi Жыл бұрын
Yes
@steffysunny2765 Жыл бұрын
Hi...pillerk millets good ano... carbohydrates ano millets ano good for children? weight loss undagumo
@MomChefLakshmi Жыл бұрын
It's good. Njan ente makkalkuu kurukku thottu introduce cheythu millets. Only millet diet alaa but kodthal mealsum millet avarundu. Dr.khadar parayunathum kuttikalku millets kodkan anu. Once in a week ladoo made using peanut n palm jaggery , sesame seeds and palm jaggery . KuttikaL kazhikumenkil Millet milk 🥛 valare nalathanu for calcium. Already shared the recipe of ragi milk.
മലബന്ധം ഉള്ളവർക്ക് കഴിയ്ക്കാൻ പറ്റിയ millet പറഞ്ഞ് തരാമോ?
@archanag333 Жыл бұрын
കുതിർക്കുന്നത് എന്തിനാണ്?
@MomChefLakshmi Жыл бұрын
Athinte full gunagal kittan . Please check kzbin.info/www/bejne/nJXZomiQZ56hn9U
@bindusudhi4919 Жыл бұрын
കുതിർത്ത വെള്ളം കളയുക Anti nutrients, goiterogens ഇവ മാറാൻ നല്ലതാണ് മുളപ്പിച്ചാലും മതി
@MomChefLakshmi Жыл бұрын
30 വര്‍ഷമായി millets il research ചെയ്യുന്ന Dr.Khadar Valli പറയുന്നത് കുതിക്കുന്ന വെള്ളത്തിൽ ധാരാളം Water soluble fibre ഉളളത് കൊണ്ടു വെള്ളം കളയരുത്ത് എന്നാണ്.