നന്നായി സംസാരിക്കുന്ന അമ്മ. നല്ല വർക്ക് സൂപ്പർ ❤❤
@umeshshenoy50512 жыл бұрын
അമ്മൂമ്മ ആളൊരു കര കൗശലക്കാരി തന്നെ. ...💕💕💞
@Thethirdeye0202 жыл бұрын
ഇത് ഒരു ബിസിനസ് ആക്കിയാൽ നാട്ടിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും കുറയും നല്ല വരുമാനവും ഉണ്ടാക്കാം ❤❤❤ respect അമ്മ
@gayathrik.v87332 жыл бұрын
Yeah 💯 % truth
@drmaniyogidasvlogs5632 жыл бұрын
പ്ലാസ്റ്റിക് വേസ്റ്റ് വളരെ ആരോഗ്യ പ്രദമായി re use ചെയ്തിരിക്കുന്നു.. ആത്മസംതൃപ്തിയാണ് അതിനേക്കാൾ പ്രധാനം..... ജീവിതത്തിൽ എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... ഈ ചാനലും ഇനിയും ഉയരങ്ങളിലേക്ക് തന്നെ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇
@SM-2gmnl2 жыл бұрын
Reusing plastic, at the same time beautifying a home. Wonderful!