Excellent tip...tried it..in 2 days, my curry leaf plant became greener and sprouted new leaves...!!! Thanks a lot... 🙏
@MinisLifeStyle2 жыл бұрын
Very good 👍 feedback ariyichathil orupadu santhoshsm ellavarkum share chaitholuto ellavarkum upakarapedate
@dilz36522 жыл бұрын
Super tip❤️❤️
@Minhaa0012 жыл бұрын
You are a good person
@AnilKumar-qj6lr2 жыл бұрын
Kulikky sarbat aayalum maty
@adithyaa71952 жыл бұрын
Trendy Dungarees For Kids Name: Trendy Dungarees For Kids Fabric: Cotton Sleeve Length: Shoulder Straps Pattern: Self Design Multipack: 1 Sizes: 0-6 Months, 6-12 Months, 12-18 Months, 18-24 Months Country of Origin: India+
@Afrasvk2 жыл бұрын
കറിവേപ്പില്ലാത്ത ഒരു വീട് പോലും കേരളത്തിൽ ഉണ്ടാവാൻ പാടില്ല. അതെനിക്കിഷ്ടപ്പെട്ടു 👍👍🥰🥰🥰
@MinisLifeStyle2 жыл бұрын
Pinnallatheeee😅👍
@ncali Жыл бұрын
എന്റെ വീട്ടിൽ വലിയ മുന്ന് മരം ആയിരുന്നു കായ ഉണ്ടായിരുന്നു അത്രയും വലുത് ബംഗാളി കൾ വന്നു കാടു വെട്ടി ആ കുട്ടത്തിൽ ഈ മുന്ന് മരം ഇപ്പോൾ നന്നായി വരുന്നു എന്റെ മമ്മി ഉണ്ടാക്കി ധാരാളം അത് ഒക്കെ ഇങ്ങനെ മരങ്ങൾ ആയി മാറി മമ്മി മരിച്ചു ആ മരം ഇപ്പോഴും ഉണ്ട്
@MinisLifeStyle Жыл бұрын
അങ്ങനെ എന്നും മമ്മിയെ ഓർക്കാമല്ലൊ.
@ncali Жыл бұрын
@@MinisLifeStyle 🙏😥
@mathewthomas13122 жыл бұрын
മിനി ചേച്ചി.... സൂപ്പർ ടിപ്സ് ആണെല്ലോ. 🌹 videos എല്ലാം ഞാൻ കാണാറുണ്ട്. വളരെ പ്രയോജനകരം.
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰 video prayojanspedunnu ennerinjathil valare valare santhoshsm 👍
@joelantony85962 жыл бұрын
@@MinisLifeStyle l
@bhargavic75622 жыл бұрын
വളരെ നല്ല അറിവ് കറിവേപ്പിലയെ കുറിച്ച് പറഞ്ഞു തന്നതിന്. ഒത്തിരി ആൾക്കാർക്ക് ഈ വിഡിയോ അയച്ചു. നല്ല പ്രതികരണം ഉണ്ടായിരുന്നു. Thanks 🙏🙏
@MinisLifeStyle2 жыл бұрын
Thank youuuu so much dear video share chaithu tips upakarapettu ennerinjathil valare valare santhosham 👍
@sissybejoy29052 жыл бұрын
മിനി നല്ലൊരു കർഷകയാണ്. കൃഷിയിൽ എനിക്കും വളരെ ഇന്ട്രെസ്ട്ടുണ്ട്, എന്നാൽ കുരങ്ങന്റ് ശല്യമാണ്. മിനിയുടെ വ്ലോഗ്സ് കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്. വളരെ ഇന്റെരെസ്റ്റിംഗ് ആണ് 👌😍
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear video istapedunnu ennerinjathil valare valare santhoshsm 👍 Enthucheyya oronnu vannu ellam nashipikum
@angel-ru9sm2 жыл бұрын
ഞാൻ കഞ്ഞിവെള്ളത്തിൽ ആണ് dilute ചെയ്തത്. Very effective... Can try everyone super.
മിനിയുടെ videos എല്ലാം ഞാൻ കാണാറുണ്ട്. വളരെ പ്രയോജനകരം.
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear 🥰
@abinihal52542 жыл бұрын
ഞാൻ കഴിഞ്ഞ വർഷത്തെ വിഡിയോ കണ്ട് വെട്ടി കൊടുത്തു ഇപ്പോൾ നല്ല ഉഷാർ ഉണ്ട്... Thaks ചേച്ചി
@MinisLifeStyle2 жыл бұрын
Allapinneeee 😅 adipoliiii
@rabiyat29462 жыл бұрын
ഞാനും ഇങ്ങനെ ചെയ്തു ഒരു മുരടിച്ച കറിവേപ്പ് ആയിരുന്നു ഇപ്പോൾ നല്ലവണ്ണം തഴച്ചുവളർന്നു
@MinisLifeStyle2 жыл бұрын
Very good 👍
@shafipuravoor5462 жыл бұрын
ഇന്നെലെ ഇട്ട video ഇന്ന് തയച്ച് വളർന്നെന്നോ?
@nishabalan31582 жыл бұрын
🤣🤣🤣
@sruthim74582 жыл бұрын
8ദിവസം മുന്നേ ഇട്ട വീഡിയോ, അതേ ദിവസത്തെ കമന്റ്... നിങ്ങൾ തമ്മിലുള്ള അന്തർധാര സജീവമാണല്ലേ
@shafipuravoor5462 жыл бұрын
@@sruthim7458 ഞാനും 8 ദിവസം മുന്നേ ഇട്ടതാ കമൻ്റ്😀😀
@beenaanil83842 жыл бұрын
മിനിയേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ കൃഷി തുടങ്ങിയത്. പയർ ധാരാളം കിട്ടി. സന്തോഷം.
@MinisLifeStyle2 жыл бұрын
Very good 🤝 enikum valare santhosham 👍
@manu78152 жыл бұрын
VERY GOOD ADVISE ABOUT CURRY PLANTS THANK YOU 🌹
@MinisLifeStyle2 жыл бұрын
Thanks o
@abdullack88812 жыл бұрын
@@MinisLifeStyle on
@haseenashahas52902 жыл бұрын
ഒരു ടീച്ചർ സ്കൂളിൽ ക്ലാസ് എടുക്കുന്നെത് പോലെ ഉണ്ട് മിനി ചേച്ചി എല്ലാം പറഞ്ഞു മനസിലാക്കി തെരുന്നു ഒരു പാട് താങ്ക്സ് ഞാൻ നിങ്ങളെ എല്ലാം വീഡിയോ കാണാറുണ്ട് ട്ടോ ഷെയർ ചെയ്യാറുമുണ്ട് i miss you ചേച്ചി love you
@MinisLifeStyle2 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰😘
@ashaprasad542 жыл бұрын
I follow you totally, helping my plants. Thankyou... from Mumbai
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear Asha kutty
@sruthisruthit7557 Жыл бұрын
1 year ആയിട്ടും കുഴിച്ചിട്ട പൊലെ നിൽക്കുവായിരുന്നു. ഈ video kandathine shesham njan cheythu nokki ipo mattamund thank you so much
@MinisLifeStyle Жыл бұрын
Very good 👍 video upakarapettu ennerinjathil valare santhosham share chaitholuto ellavarkum ipakarapedate
@sunflowerdancecom2 жыл бұрын
Thank you for spending your efforts your time your energy for offering free of cost very precious knowledge.
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰
@malvinroya.j.v-b53782 жыл бұрын
ചേച്ചി നല്ല ടിപ്സ് ഒരുപാട് നന്ദിയുണ്ട് ചേച്ചിയുടെ വീട്ടിൽ നാരങ്ങ ചെടി ഇല്ലേ ഇല്ലെങ്കിൽ അതും ഒന്ന് വെക്ക് ചേച്ചി ഇനി അതിന്റെ ഒരു കുറവുണ്ട് അടിപൊളി 👌👌❤️❤️❤️😍😍
@MinisLifeStyle2 жыл бұрын
Thanks dear 💗 nokkato
@santhatomy2 жыл бұрын
Thank You ! Beautiful tips. ....Very well explained...God Bless You Dear friend !!🥰🙏
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear 🥰
@binduthomson20192 ай бұрын
എന്റെ കറിവേപ്പ് ഇപ്പോൾ നന്നായി പൊടിച്ചു വന്നിട്ടുണ്ട്. ചേച്ചി പറഞ്ഞ രീതിയിൽ ചെയ്തു നോക്കട്ടെ.
@kolappanrs56282 жыл бұрын
Curry leaves are most useful item in our kitchen . Your knowledge and application for better growth of this plant is useful to all.
@MinisLifeStyle2 жыл бұрын
Correct anu Thank youuuu so much
@MayaDevi-xp2tg2 жыл бұрын
അതുതന്നെ, ഇഷ്ടപ്പെട്ടു.ഞാൻതക്കാളി സൊസ്സുണ്ടാക്കാൻ തക്കാളി പറിച്ചു വച്ചു ട്ടോ.എൻറേ പൊന്നുമോനേഓർക്കാത്ത ഒരേഒരു സമയം പച്ചക്കറി പൂചേടിഅങ്ങിനേയേല്ലാം ,ഞാൻജീവിക്കുന്നു.
വല്ലാതെ ടെൻഷൻ ആകുമ്പോൾ ചേച്ചിയുടെ videos എടുത്തു കാണും. കൃഷി അറിവുകൾ മാത്രമല്ല, വലിയൊരു relaxation കൂടിയാണ് വീഡിയോ കാണുമ്പോൾ കിട്ടുന്നത്.
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear Nighaludeyok ee sneham thanneyanu nammude vijayam
@ushababu87032 жыл бұрын
Before retirement ഞാൻ ഒത്തിരി ആഗ്രഹിച്ചു. പച്ചക്കറി കൃഷി ചെയ്യാൻ. I didn't know how to do. മിനി എന്നെ പഠിപ്പിച്ചു. ഞാൻ ചെയ്തു നോക്കുന്നു. മിനിയുടെ രീതി കൊണ്ട് മാത്രം ആണ് എനിക്ക് ഊർജം കിട്ടിയത്. നിങ്ങളുടെ കുടുംബത്തിന് മൊത്തം എന്റെ പ്രാർഥന ഉണ്ട്. അത്രയ്ക്ക് എനിക്ക് സന്തോഷം ആണ് നിങ്ങളുടെ chanel കാണാൻ. Heart touching.......
@MinisLifeStyle2 жыл бұрын
Thank youuuu so much dear chechiiiiiiiiiiiiiiiiiiiiii nighaludeyok ee snehamalle enneyum kooduthal cheyyan prerana tharunnathu Chechiku ellam nannayi varate all the best 🥰👍😘😘
@Momsfoodncraft6 ай бұрын
നല്ല രീതിയിൽ കറിവെപ്പ് കൃഷി പറഞ്ഞു തന്നു മിനിയുടെ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത് നല്ലതായിട്ട് പറഞ്ഞു തന്നു എനിക്കും ഇനി ട്രൈ cheyyam👍👍👍എന്നെയും സപ്പോർട് chayana♥️♥️
@MinisLifeStyle6 ай бұрын
Thanks 🙏 dear video istapettu ennerinjathil valare santhosham Nalla nalla videos ittitund kanan marakandato Video link onnu ayacholu
@V.CVijayan9 ай бұрын
വളരെ നല്ല നിർദ്ദേശങ്ങൾ 👍നന്ദി മിനി
@MinisLifeStyle9 ай бұрын
Valare santhosham thank you 🙏
@sandhram2 жыл бұрын
using crushed rock dust ( paara podi) is another method , as we have got good growth in curry leaves when used ...as rock dust contains trace minerals...Mixing little Rock dust while doing potting soil mix also would help the plants...
Kariveppu engane vala prayogam cheital atu nallatupole valarum ennu.valate krityamaayi paramju tannu. Thank you mini chechi. Sara kollam
@MinisLifeStyle2 жыл бұрын
Sarakutty dhyrymayi trychaitholu nalla result anu
@sherinsherin78732 жыл бұрын
I tried this. Its really effective. My curry leaf plant has sprouted new leaves. Today i added some cow dung & coco peat. Can i pour lime juice over it?? Or should i wait for one week??
@MinisLifeStyle2 жыл бұрын
Nallapole valarnnolum ok
@sherinsherin78732 жыл бұрын
@@MinisLifeStyle chanakam ittu etra days kazhinju lime juice ozhikkam
@sindhusudhakar1912 жыл бұрын
Pratheekshicha vedeo,iniyum poratte tips, thanks mini
@MinisLifeStyle2 жыл бұрын
Video upakarapetnu arinjathil valare santhoshsm 👍
@YazusCrazycuisine2 жыл бұрын
Well explained, good videos , keep doing, thank you 🙏
@MinisLifeStyle2 жыл бұрын
Thank youuuuu so much
@sanasaleemsaleem2 жыл бұрын
Good Msg... 👍🏻👍🏻❤❤Thankyou ചേച്ചി
@MinisLifeStyle2 жыл бұрын
Welcome dear 💖
@sindhumanoj55492 жыл бұрын
@@MinisLifeStyle no plesa
@rosythomas32672 жыл бұрын
Good tips Mini. I had a small curry plant in the winter it all dried up I thought it's all gone. But in the spring season it has sprung up again. I will try your tips.
@MinisLifeStyle2 жыл бұрын
Dhyrymayi try chaitholu chechiii nalla resultanu
@jananideepak1041 Жыл бұрын
Phone number tharamo
@krishnapanicker431811 ай бұрын
Chechi, natit etra nalu kazhinja namuk ila edukan thudangam?
@sheelasebastian30092 жыл бұрын
Thank you Mini for the useful tip
@MinisLifeStyle2 жыл бұрын
Video upakarapettennu arinjathil valare santhosham
@aiswaryabineesh16892 жыл бұрын
Vedio ഇഷ്ടപ്പെട്ടു try ചെയ്യാം
@MinisLifeStyle2 жыл бұрын
Ok... dear 🤗
@sindhujayakumar40622 жыл бұрын
മിനി ചേച്ചി.... സൂപ്പർ ടിപ്സ് ആണെല്ലോ. 🌹🌹നമ്മൾക്കും... നാരങ്ങാ വെള്ളം കുടിക്കുമ്പോൾ നല്ല ഉണർവ് അല്ലേ. 👌👍 സെയിം പ്രോസസ് ആണിതും ❤💕 ❤🥰
@MinisLifeStyle2 жыл бұрын
Athuuuuuuthannnneeeee 👍
@jinsonpm23632 жыл бұрын
Lemon juice won't nourish plants, at least not heavily. It will only harm them over time. Only use lemon juice if you intend to show acid rain effects in a controlled environment. The juice will not lend nutrients to garden soils.❌
@jayamohanank.n675 Жыл бұрын
ഇതുപോലെ നല്ല നല്ല ടിപ്സ് അടങ്ങിയ വീഡിയോകൾ ഇനിയും പ്രതീഷിക്കുന്നു.
Video upakarapettennu arinjathil valare santhosham
@lalsy20852 жыл бұрын
ചെറുനാരങ്ങാ പിഴിഞ്ഞെടുത്ത തൊലി, 2 സ്പൂൺ തൈര്, ഒരു ചെറിയ piece പച്ചമഞ്ഞൾ ഇതെടുത്തു ഒരു ലിറ്റർ കഞ്ഞിവെള്ള ത്തിൽ 3 days പുളിപ്പിച്ചുവച്ചു dialute ചെയ്ത് ഇലയിലും തണ്ടിലും ചുവട്ടിലും ഒഴിച്ചുകൊടുക്കാറുണ്ട്. നാരങ്ങ തൊലി ചെറുതായി അരിഞ്ഞതും പച്ചമഞ്ഞൾ ചതച്ചും ആണ് വെള്ളത്തിൽ ഇട്ടുവക്കുന്നത്. നല്ല റിസൾട്ടുണ്ട്. കുരുടിപ്പ് വേഗം maarikitti
@divyadinesh2782 жыл бұрын
👌tips
@MinisLifeStyle2 жыл бұрын
Very good lalcy try cheyyato
@mohammedjazzelkp68732 жыл бұрын
പഞ്ചസാര ഇടണോ
@babypm52822 жыл бұрын
@@mohammedjazzelkp6873 വേണം
@muhsinamuhsinamuhsina61832 жыл бұрын
thank you chechi ella vediosum kanarund
@MinisLifeStyle2 жыл бұрын
Welcome dear 💖🤗 valare santhosham 🥰
@lidiyaignatious33642 жыл бұрын
Super tips,thank you minicheciii💕
@MinisLifeStyle2 жыл бұрын
Thanks dear 💓
@anugeorge95392 жыл бұрын
Nalla snehamulla chechi othiri snehapoorvam
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰
@Kennyg624642 жыл бұрын
Really amazing .......Thank you Mini ❤❤
@MinisLifeStyle2 жыл бұрын
Thank youuuuu so much 🥰
@sarithaSoman-xo4gq7 ай бұрын
Thank you ചേച്ചി, ഞാൻ മടുത്തു കറിവേപ്പ് മാത്രം പിടിച്ചു കിട്ടുന്നില്ല. ഇനി ഞാൻ പിടിപ്പിച്ചിടുക്കും
Haiii mini chechi, ee tip supper anu ktto njan ethu cheyyunnundu, ethu koduthal oru pratheyka valarchayanu kariveppinu, elakal nalla karuthodey varum
@MinisLifeStyle2 жыл бұрын
Very good 👍 enikum anghane thanneyanu enghil pinne ellavarkum upakarapedate ennu karuthi 😅 thank youuuuuu so much 🥰
@rosilypoulose24042 жыл бұрын
Q 11
@shiakitchen73072 жыл бұрын
👍👍
@jayakumars1072 жыл бұрын
Mini super tips anallo എനിക്കും കറിവേപ്പ് ഉണ്ട്. ഇല കുറവായി നിൽക്കുന്നു ഇതുപോലെ ചെയ്യുന്നുണ്ട്
@MinisLifeStyle2 жыл бұрын
Dhyrymayi try chaitholu nalla resultanu
@shailajanarayan8862 жыл бұрын
വേനൽ വന്നതോടെ എന്റെ കറിവേപ്പിന്റ കുഞ്ഞു മരം മുരടിച്ചു നിൽക്കുന്നു മിനി. എത്ര വെള്ളം ഒഴിച്ചിട്ടും നോ രെക്ഷ 😢... ഇങ്ങനെ ചെയ്താൽ ശെരിയാകും അല്ലേനോക്കട്ടെ 🥰🙏
@MinisLifeStyle2 жыл бұрын
Ithupole trychaitholu 👍 super anuketo
@shailajanarayan8862 жыл бұрын
@@MinisLifeStyle 😍
@pratheeppratheep75182 жыл бұрын
അതിന്റെ കരിയില ഇട്ടു വേക്ക് എന്നിട്ട് വെള്ളം ഒഴിച്ച് വേക്ക് ശരിയാകും
@geetharajan3782 жыл бұрын
hai .... മിനി ചേച്ചീ ഞാൻ പയർനട്ടിട്ട് നിറയെ പൂവ് കുത്തി നിറയെ പയർ വും ഉണ്ടായി പക്ഷേ പയറ് എല്ലാം പുഴു തിന്ന് പോകണ് 'ഒരെണ്ണം പോലും കിട്ടുന്നില്ല പഴം കഞ്ഞി വെള്ളത്തിൽ ചാരംകലക്കി ഒഴിച്ചു എന്നിട്ടും കാര്യമില്ല അതിന് ഒരു പരിഹാരം പറഞ്ഞ് തരാമോ ?
@MinisLifeStyle2 жыл бұрын
Puliurumpine kayatti vittolu Or beauveria enna jaivakeedanashini adupich three days kodukam
@abrahamcherian37352 жыл бұрын
To insecticide, take few drops of hydrogen peroxide (available in medical store) mixed in water and sprinkle all over the plant.
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰
@sandhyass94362 жыл бұрын
ഞാൻ നോക്കി നോക്കി ഇരിക്കുകയായിരുന്നു ഇ വിഡീയോയ്ക് വേണ്ടി ഇ വീദ്യ ചെയ്തു നോക്കിയിട്ടേ കാര്യമുള്ളൂ ചേച്ചി സുഖമായിരിക്കുന്നല്ലോ കുറ്റി അമരയുടെ വിഡിയോ കുടി ഇടണേ chechi
@MinisLifeStyle2 жыл бұрын
Dhyrymayi trychaitholu nalla result anu athukondanu pettennu ittathu
@sandhyass94362 жыл бұрын
@@MinisLifeStyle ok
@vinimurali2 жыл бұрын
വല്ലാത്ത lag ആണ് ആന്റി. ഒരല്പം Speed ആക്കിയാൽ ഇനിയും കാണാൻ ആളെ കിട്ടും.
@MinisLifeStyle2 жыл бұрын
Ok...ok
@ajesh11111 ай бұрын
Ma'am... Can we use this lemon juice tip for banana plant
@MinisLifeStyle11 ай бұрын
Athinte avashyamia vazhaku jaivaslerri kodutholu
@komalakomala94462 жыл бұрын
തലദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്താൽ ധാരാളം ഇലകൾ ഉണ്ടാവും ഉറപ്പ് 👍👍👍
ചേച്ചി സിനിയ തീപ്പൊരി ചെടിയുടെ വിത്ത് പാകിയാൽ എത്ര ദിവസം കൊണ്ട് മുളക്കും
@hadiadnan12902 жыл бұрын
കഞ്ഞിവെള്ളം ദിവസവും ഒഴിക്കണോ
@sumamsumam3202 жыл бұрын
👌🙏🙏🙏
@ayansummi700011 ай бұрын
Njn kurach banana de tholiyum veg tholiyum kariveppinte mootil kuzhichittu.ipo tension compost l verunna pole puzhu vann ente kariveppintem mulakintem okke veru thinnond pokuo.plz reply
@MinisLifeStyle11 ай бұрын
Oru kuzhappavummilla thandil ninnum matti idane
@susanmathukutty36562 жыл бұрын
Nice video Tea undakitu waste tea powder wash chydu curry leaves plant de root 5-6 cm mati eddan agilum good
@MinisLifeStyle2 жыл бұрын
Nallathanu 👍
@vibinlalk84242 жыл бұрын
☺️
@fasethapallikkal80202 жыл бұрын
മഴക്കാലത്തിൽ epsom salt സ്പ്രേ ചെയ്യാനും എല്ലാം മാറ്റുമോ. Reply pretheekshikkunnu