മിന്നലിൽ നിന്നും നിങ്ങളുടെ ഗ്രഹോപകരണങ്ങൾക്കു സംരക്ഷണം

  Рет қаралды 24,282

Jumbo Plumbing

Jumbo Plumbing

Күн бұрын

Пікірлер: 95
@jayeshjayan2839
@jayeshjayan2839 2 жыл бұрын
SPD യുടെ എര്‍ത്ത് ഹോം വയറിംഗിലെ എര്‍ത്തിലേക്ക് കൊടുക്കാന്‍ പാടില്ല. അതിന് പ്രത്യേകം എര്‍ത്ത് റോഡ് കുഴിച്ചിട്ട് സെപ്പറേറ്റ് കോപ്പര്‍ ഇട്ട് ചെയ്യണം. ഹോം എര്‍ത്തില്‍ കൊടുത്താല്‍ ഇടിമിന്നല്‍സമയത്ത് ഓവര്‍ വോള്‍ട്ടേജ് കേറിയാല്‍ 3 pin കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ തകരാറിലാകും. അപ്പോള്‍ SPD യുടെ യഥാര്‍ത്ഥ ആവശ്യം ഉപകാരപ്പെടാതെ വരും.
@Harisamaan916
@Harisamaan916 3 жыл бұрын
ഇക്കാ ഇതുപോലെ ആരും ഇങ്ങനെ ഡീറ്റെയിൽ ആയിട്ട് പറഞ്ഞു കൊടുത്തിട്ടില്ല good information 👌👌👌👌
@jumboplumbing43
@jumboplumbing43 3 жыл бұрын
നമ്മുടെ ചാനല് എല്ലാവരും സബ്സ് ക്രൈബ് ചെയ്യണം യു ട്യൂബിൽ jumbo plumbing എന്നാണ്
@biju.kathiyott297
@biju.kathiyott297 3 жыл бұрын
അറിയാത്തവർ ഉണ്ട് ഞാൻ അടക്കം നന്നായിരിക്കുന്നു,ഉപകാരപ്പെടും തീർച്ച,MCB യുടെ കാര്യങ്ങൾ പറഞ്ഞത് വളരെ നല്ല കാര്യം, നന്ദി, മീറ്റർബോക്സിൽ പഴയ മോഡൽ മെയിൻസ്വിച്ചുകൾ വെക്കുന്നതിനു പകരം, DP,4pole MCB കൾ വെക്കുന്നതിന്റെ ഗുണം, ഇപ്പോൾ കിട്ടുന്ന മെറ്റൽ ക്ലാഡ് മൈൻസ്വിച്ചകൾടെ പോരായ്മകൾ എന്നിവയെ കുറിച്ച് പറയുമോ,
@jumboplumbing43
@jumboplumbing43 3 жыл бұрын
നന്ദി ശ്രമിക്കാം പണി കഴിഞ്ഞു വൈകുന്നേരം വീട്ടിലെത്തുമ്പോൾ ചുരുങ്ങിയ പരിമിതികളിൽ ചെയുന്നതാണ് നമുക്ക് നോക്കാം
@biju.kathiyott297
@biju.kathiyott297 3 жыл бұрын
@@jumboplumbing43 മറുപടിക്ക് നന്ദി
@davooddavood9989
@davooddavood9989 3 жыл бұрын
Tanks
@deepuviswanathan46
@deepuviswanathan46 3 жыл бұрын
നല്ല ലളിതമായ അവതരണം. ഒരു തെറ്റുതിരുത്തുണ്ട്: MCB കൾ ഏത്, ഏത് Ampere Rating ൽ ഉപയോഗിച്ചാലും, പുറത്തുനിന്നു വരുന്ന overvoltage കളിൽ നിന്നും അതത് ഉപകരണങ്ങളെ സംരക്ഷിക്കില്ല. Over current, Short circuit കളിൽ നിന്നും സംരക്ഷണം എന്താണെന്നാൽ; for eg. 5A MCB യുടെ കീഴിലെ circuit,plug ൽ 5 Aൽ കൂടുതൽ current (Ampere) എടുത്താൽ (കേടായ ഉപകരണം, കൂടുതൽ Load വഴി) MCB ഓഫാകും, അതുപോലെ Wiring ലോ, കണക്ട് ചെയ്തിരിക്കുന്ന Load /ഉപകരണം ലോ Short വന്നാലും 2.5 milli sec Timing ൽ MCB off ആകും. ഈ രണ്ട് o/p സംബന്ധികളായ കാര്യങ്ങളിൽ മാത്രമാണ് MCB യുടെ പ്രവർത്തനം. മറിച്ച് 5A/230 v Load കൊടുത്തിരിക്കുന്ന circuit ൽ for eg: 20A/400v over voltage (any other OV) വന്നാൽ MCB off ആകുകയില്ല, ഉപകരണം കേടാകും, short ആയാൽ മാത്രം MCB off ആകും....!! ചുരുക്കത്തിൽ ഔട്ട്പുട്ട് (DB യുടെ ) Short & over current എടുക്കുന്നത് തടയാൻ MCB, Line ലെ earth Leakage തടയാൻ RCCB(Old:ELCB), ഇൻപുട്ട് voltage variation & surge തടയാൻ താങ്കൾ Video യിൽ പറഞ്ഞ mov (metal oxide varistor) അടങ്ങിയ SPD...!! നന്ദി.
@magicmushrooms524
@magicmushrooms524 2 жыл бұрын
Rccb function both earth leakage and short circute
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
​@@magicmushrooms524 RCCB ക്ക് പ്രത്യേകം Earthing വേണോ?
@magicmushrooms524
@magicmushrooms524 Жыл бұрын
@@sunilkumararickattu1845 ey
@sulaimanmt3675
@sulaimanmt3675 3 жыл бұрын
എനിക്ക് വളരെ ഉപകാരമായി thaks bro...
@shajikannur1873
@shajikannur1873 2 жыл бұрын
മുകളിലുള്ള കണക്ടർ റിമോട്ട്‌ സെൻസറിനുള്ളതാണ്, റിമോട്ട് സെൻസർ യൂണിറ്റ് വച്ചാൽ surge അടിച്ച എല്ലാ ഡിറ്റൈൽസ് save ആവും
@riyasusman64
@riyasusman64 2 жыл бұрын
മെയിൻ ലൈൻ spdൽ connect ചെയ്തിട്ടു spdയുടെ innൽ നിന്നും rccbയിൽ connect ചെയ്യുന്നതല്ലേ നല്ലത്.എന്റെ ഒരു സംശയമാണ്
@muhammadalipaleri8537
@muhammadalipaleri8537 3 жыл бұрын
MOV എന്ന ഇലക്ട്രോണിക് കമ്പോനെന്റ് circutn സാമാന്തരമായി കൊടുക്കുക പിന്നെ അതിന് മുമ്പ് ഒരു ഫ്യൂസ് സീരീസ് ആയി കൊടുക്കുക എന്നാൽ ചെറിയ ചിലവിൽ ഓവർവോൾടേജ് പ്രൊട്ടക്ഷൻ sadyamakam
@jumboplumbing43
@jumboplumbing43 3 жыл бұрын
നല്ല ഒരു സന്നേശം
@raveendrankr4328
@raveendrankr4328 3 жыл бұрын
MOV യുടെ response time കൂടുതൽ ആണ്.അതിനേക്കാൾ വേഗമേറിയ മിന്നലിനെ തടയാൻ surge protection device (SPD ) കഴിയും.25 nano seconds കുറവായാൽ SPD യും പരാജയപ്പെടും.
@anokhautomation4453
@anokhautomation4453 3 жыл бұрын
ചേട്ടൻ പരിചയപ്പെടുത്തിയ device വളരെ ഉപകാരം ഉള്ളതാണ് 👍. പക്ഷെ ചില ഇടങ്ങളിൽ തെറ്റ് പറഞ്ഞിട്ടുണ്ട്. MOV എന്ന് പറഞ്ഞാൽ Metal oxide varistor എന്നാണ്. പിന്നെ പലപ്പോഴും ഈ device ground നെ earth ചെയ്യും എന്ന് പറഞ്ഞു.എന്നാൽ surge voltage earth ചെയ്യും എന്ന് പറയണം.
@jumboplumbing43
@jumboplumbing43 3 жыл бұрын
ഓക്കേ സാർ പിഴവ് വരുന്നത് ശ്രദ്ധിക്കാം
@shajikannur1873
@shajikannur1873 2 жыл бұрын
അതിനുള്ളിൽ mov തന്നെയാണ് ഉള്ളത്
@aravindakshanm2705
@aravindakshanm2705 2 жыл бұрын
Metal oxide വേരിസ്റ്റർ ആണ്. വേരിയേറ്റർ അല്ല.
@ramshadfathima3624
@ramshadfathima3624 3 жыл бұрын
Nalloru upakara prathamaya parijayapeduthal Inium pratheekshikunnu👍
@ajimon5550
@ajimon5550 3 жыл бұрын
Elcb yil liveum earthum thammil oru spark gap extra set cheythal ithe working kitule
@rajeshviswanadh
@rajeshviswanadh 3 жыл бұрын
Mov means ""Metal oxide varistor ""
@mithunjs2533
@mithunjs2533 2 жыл бұрын
അതിനു എന്താ നീ ഇവിടെ പറയുയുന്നത്
@akarimom2765
@akarimom2765 3 жыл бұрын
Thanks....👍
@splatharackal1337
@splatharackal1337 3 жыл бұрын
ഇനി.. ഇതു് അടിച്ചു പോകാതിരിക്കാൻ വേറൊരു ഡിവൈസ് വെക്കേണ്ടിരുവോ?
@jumboplumbing43
@jumboplumbing43 3 жыл бұрын
നോക്കിയ 33 10 ൽ തുടങ്ങിയവരല്ലേ നമ്മൾ ഇപ്പോൾ എവിടെയെത്തി നില്കുന്നു
@sujeeshmuthu6234
@sujeeshmuthu6234 Жыл бұрын
Good
@muhammedn7788
@muhammedn7788 3 жыл бұрын
മെയിൻ സ്വിച്ച് ന്റെ അടുത്ത് വച്ചു കൂടെ ഞാൻ അങ്ങിനെ യാണ് വച്ചത് പിന്നെ DB ന്റെ ഉള്ളിൽ ഉള്ള erthe ലിങ്കിൽ കൊടുക്കാൻ പറ്റുമോ suparatte എർത്തേ വക്കുന്നത് അല്ലെ നല്ലത്
@parambilomnakuttan4850
@parambilomnakuttan4850 2 жыл бұрын
Need separate earth
@badarshahul2331
@badarshahul2331 2 жыл бұрын
Bldc ഫാൻ പ്രോടാഷൻ കിടുമോ?
@ahamedshahid5339
@ahamedshahid5339 3 жыл бұрын
3 phase ൻറെ ചെയ്യുന്നത് വീഡിയോ ചെയ്യുമോ
@hassanluby
@hassanluby 3 жыл бұрын
Same ഇതുപോലെതന്നെ 3P+1N+1E
@thekkemavila
@thekkemavila 3 жыл бұрын
Direct ഇടിമിന്നൽ വീടിന് ബാധിച്ചാൽ ഒന്നുകൊണ്ടും രക്ഷയില്ല
@aravindakshanm2705
@aravindakshanm2705 2 жыл бұрын
കൃഷി നശിപ്പിക്കുന്ന പന്നി പിടിയ്ക്കാൻ വെച്ചിരിക്കുന്ന കുടുക്കിൽ വന്നു. ചാടിയാൾ കൃഷി നശിക്കില്ല അതുപോലെതന്നെ ഇതും
@saifunk1091
@saifunk1091 3 жыл бұрын
ഒരു പ്രാവശ്യം ഓവർ വോൾട്ടേജ് വന്നാൽ തന്നെ spd മാറ്റി വെക്കണോ
@jumboplumbing43
@jumboplumbing43 3 жыл бұрын
വേണ്ട അതുകൊണ്ടാണ് നമ്മൾ SPD സെലക്ട് ചെയുമ്പോൾ കിലോ അംബിയർ കൗടുതലുള്ള SPD സെലക്ട്‌ ചെയുക
@saifunk1091
@saifunk1091 3 жыл бұрын
@@jumboplumbing43 റെഡ് മാർക് വന്നാൽ മാത്രം ആണോ അത് കെടാവുന്നത്
@jumboplumbing43
@jumboplumbing43 3 жыл бұрын
അതെ ഉദാഹരണം 15kA ആണ് നിങ്ങൾ വെക്കുന്നതെങ്കിൽ 20kA കൂടുതൽ ആവുമ്പോളാണ് കരിഞ്ഞു പോകുന്നതു
@jumboplumbing43
@jumboplumbing43 3 жыл бұрын
കാൾ 9746462725
@hassanluby
@hassanluby 3 жыл бұрын
Red ആവുകയോ കരിഞ്ഞു പോവുകയോ ചെയ്‌താൽ മാറ്റണം
@MrRajeevsundar
@MrRajeevsundar 3 жыл бұрын
Really good information.
@rasheedskkecheri9841
@rasheedskkecheri9841 3 жыл бұрын
thanks bro
@voice318
@voice318 3 жыл бұрын
Good information 💓💓
@anilcheriyan5290
@anilcheriyan5290 3 жыл бұрын
Super imprometion
@autohubperformance8748
@autohubperformance8748 2 жыл бұрын
Good info
@moseskp1780
@moseskp1780 3 жыл бұрын
ശബ്ദം കുറവാണ് ഗ്യാസ് വിടുന്നപോലേയുള്ളൂ
@keyechi
@keyechi 2 жыл бұрын
എവിടെ ഒക്കെയോ എന്തൊക്കെയോ..മിസ്റ്റീക്ക് 🤔🤣🤣 കാമറ ഷെയ്കിംഗ് അടക്കം🤔🤣🤣❗
@jumboplumbing43
@jumboplumbing43 2 жыл бұрын
എല്ലാം ശരിയാക്കാം
@sajir583
@sajir583 3 жыл бұрын
Type 1&2 und..
@jumboplumbing43
@jumboplumbing43 3 жыл бұрын
നന്ദി അതുപോലെ എംസിബികൾ. പോയന്റ് 5 മുതൽ 5അമ്പിയർ വരെയുള്ള ഉൾകൊള്ളിച്ചാൽ വളരെ നന്നായിരിക്കും എവിടെയാണ് ഷോപ്പ്
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Electronic lovers welcome
@jayarampnaircsl7847
@jayarampnaircsl7847 3 жыл бұрын
ഇതിൽ ആ ഗ്രീൻ കണക്ടർ ആവശ്യം ഒന്ന് ഡീറ്റൈൽ പറയാമോ.
@jumboplumbing43
@jumboplumbing43 3 жыл бұрын
ഗ്രീൻ കണെക്ടർ ഇൻഡികെറ്റർ കാണക്ട് ചെയ്യാൻ വേണ്ടിയാണ്
@jayarampnaircsl7847
@jayarampnaircsl7847 3 жыл бұрын
@@jumboplumbing43 ഒരാൾ എന്നോട് പറഞ്ഞത് അത് എത്ര പ്രാവശ്യം സർജ് അടിച്ചു എന്ന് കൗണ്ട് ചെയ്യാനുള്ള ടെർമിനൽ ആണെന്നാണ് അതുകൊണ്ടാണ് ചോദിച്ചത്.
@jumboplumbing43
@jumboplumbing43 3 жыл бұрын
ആ ടർമിനലിൽ രണ്ട് ആവശ്യവും നടക്കും വേണമെങ്കിൽ എത്ര പ്രാവശ്യം മിന്നലിനെ ക്യാച് ചെയ്തു എന്നറിയാൻ മാർകറ്റിൽ ഒരു ഡിവൈസ് അവൈലബിൾ ആണ് വില കൂടുതലാണ് അതുകൊണ്ടാണ് അവിടെ ഒരു ഇൻഡികേറ്ററ്ർ പറയുന്നതു
@shajikannur1873
@shajikannur1873 2 жыл бұрын
Type 1+2 unde
@Server400-y5k
@Server400-y5k 3 жыл бұрын
Mov price ethraverum
@jumboplumbing43
@jumboplumbing43 3 жыл бұрын
₹500
@Server400-y5k
@Server400-y5k 3 жыл бұрын
Ok
@life_is_b_f5339
@life_is_b_f5339 3 жыл бұрын
ആമസോണിൽ കുറഞ്ഞ വില ഒള്ളു നല്ല റിവ്യൂ ഉണ്ട്
@hameedkm
@hameedkm 3 жыл бұрын
Type 2 ആയിരിക്കും Type1 expensive ആണ് Type2 type 1 കോമ്പിനേഷൻ ഉണ്ട്
@geniuselectricalelectronic8569
@geniuselectricalelectronic8569 3 жыл бұрын
👍
@winsonambbat988
@winsonambbat988 3 жыл бұрын
ഇപ്പോൾ elcb ഇല്ല rccb യാണ്
@sathyan.esathyan.e6458
@sathyan.esathyan.e6458 3 жыл бұрын
മിന്നൽ earth വഴി യാ ന്നു വീട്ടിലെ വയറിങ്ങിലെതുന്നദു സുഹൃത്തേ പിന്നെ ഇ ത് കൊണ്ട് എന്ത് പ്രയോജനം
@sayeddspark5912
@sayeddspark5912 3 жыл бұрын
😃😃😃എന്താണ് ഭായ് പറയുന്നത് മിന്നൽ വരുന്നത് ഇലക്ട്രിക് ലൈൻ,all signal കേബിൾ വഴിയാണ് നമ്മുടെ വീട്ടിൽ എത്തുന്നത്
@sathyan.esathyan.e6458
@sathyan.esathyan.e6458 3 жыл бұрын
@@sayeddspark5912 എങ്കിൽ ഇത്രയും വലിയ വോൾട്ടേജ്. Fussssil വെച്ച് disconnect ആകേണ്ടെ വയറിംഗ് വരേ കത്തി പോകുമോ??
@sayeddspark5912
@sayeddspark5912 3 жыл бұрын
@@sathyan.esathyan.e6458 വയറിങ് കത്തിപ്പോവുന്നത് ഫ്യൂസ് പൊട്ടിയാലും കയറി പ്പിടിക്കുന്ന അത്രയും വലിയ വോൾട്ട് ആയിരിക്കും പിന്നെ ഫ്യൂസ് പൊട്ടാൻ എടുക്കുന്ന ടൈം വേണ്ട മിന്നൽ വീട്ടിലെ വയറിങ് ൽ എത്താൻ പെർഫെക്ട് വയറിങ് ഒന്നും പെട്ടന്ന് കത്തുകയില്ല
@sathyan.esathyan.e6458
@sathyan.esathyan.e6458 3 жыл бұрын
വീട് ൻ്റെ അടുത്ത് ഏർത് ആകുന്ന മിന്നൽ വയറിങ്ങിൻ്റെ ഏർത്ത് ലേക് കടക്കുന്നു ഇതിന് വലിയ engineering ഒന്ന്മം പഠിക്കേണ്ട ആവശ്യമില്ല
@rasheedali9272
@rasheedali9272 2 жыл бұрын
ഇതിന് ഒരു എർത് വേറെ ഇടുന്നതാണ് നല്ലത്
@jumboplumbing43
@jumboplumbing43 2 жыл бұрын
Very good
@rajeshazh
@rajeshazh 3 жыл бұрын
വീട്ടിൽ ബൾബിൻ്റെ switch off ആക്കിയാലും നേരിയതയിട്ട് കത്തി കിടക്കുന്നു എന്താണ് കാരണം
@jumboplumbing43
@jumboplumbing43 3 жыл бұрын
LED ബൾബ് ആണോ എല്ലാ പുൽബുകളും ഉണ്ടോ അതോ ഒന്നു മാത്രമാണോ എന്റെ നമ്പർ 9746462725 വിശദമായി parayam
@sayeddspark5912
@sayeddspark5912 3 жыл бұрын
Local led ബൾബ് ആണെങ്കിൽ സ്വിച് ഓഫ്‌ ചെയ്താലും ചെറുതായി തെളിയും ബൾബ് ഊരിയിട്ട് ലെഗ് ഓപ്പോസിറ് ആക്കിയിട്ട് ഒന്ന് ഇട്ടു നോക്കു
@anshadtv5911
@anshadtv5911 2 жыл бұрын
ക്യാമറ മാൻ പോരാ ക്യാമറ ഷേഖ് ആകുന്നു
@jumboplumbing43
@jumboplumbing43 2 жыл бұрын
ക്ഷമിക്കണം ശരിയാക്കാം
@hamzaelectropoint5028
@hamzaelectropoint5028 3 жыл бұрын
വില
@jumboplumbing43
@jumboplumbing43 3 жыл бұрын
15 kA 6200₹
@sureshkomattu6669
@sureshkomattu6669 3 жыл бұрын
ആവർത്തനച്ചിലവ് ഒഴിവാക്കാൻ എന്തെങ്കിലും technic ഉണ്ടോ
@jumboplumbing43
@jumboplumbing43 3 жыл бұрын
@@sureshkomattu6669 സോറി ഞാൻ ഒരു അവതാരകൻ അല്ലല്ലോ
@rajeshgallery5938
@rajeshgallery5938 3 жыл бұрын
@Jumbo Plumbing, മുകളിലെ ആൾ ഉദ്ദേശിക്കുന്നത് വീണ്ടും വീണ്ടും മാറ്റി വെക്കുന്നതിൻ്റെ ചിലവിനേക്കുറിച്ചാണ്. നിങ്ങളുടെ അവതരണത്തേക്കുറിച്ചല്ല. താങ്കൾ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.
@jumboplumbing43
@jumboplumbing43 3 жыл бұрын
ക്ഷമിക്കണം എനിക്ക് വ്യക്ത മാവാത്തതു കൊണ്ടാണ്
@JitheshMk
@JitheshMk 3 жыл бұрын
elcb അല്ല സുഹൃത്തേ rccb ആണത്
@mithunjs2533
@mithunjs2533 2 жыл бұрын
എല്ലാം ഒന്നാണ് മണ്ടാ elcb പഴയത് rccb പുതിയത് രണ്ടിന്റെയും ധർമം ഒന്നാണ്
@nasrovayal
@nasrovayal 3 жыл бұрын
ഓരോ മിന്നലിനും (അത്യാവശ്യം ശക്തിയുള്ള) വീട്ടിലെ സീലിങ്ങ് ഫാൻ അടിച്ച് പോകുന്നു.വൈദ്യുതി ഉണ്ടായാലും ഇല്ലെങ്കിലും main ഓഫായാലും kseb ലൈനിൽ പോലും വൈദ്യുതി ഇല്ലെങ്കിലും. എന്തായിരിക്കും കാരണം.അവിടെ ഈ ഡിവൈസ് വെച്ചാൽ പരിഹാരമാകുമോ..?അയൽ വാസിയുടെപുതിയ വീട്ടിലും ഇത് തന്നെ അവസ്ഥ.
@magicmushrooms524
@magicmushrooms524 2 жыл бұрын
Neutral line lood e ahn varunnath mikkkavarum lightning
@johnsJoy
@johnsJoy 2 жыл бұрын
എന്റെ വീട്ടിലും ഇതേ അവസ്ഥയുണ്ടായിരുന്നു. 25 വർഷം പഴക്കമുള്ള വയറിങ് ആണ് അതുകൊണ്ടു തന്നെ MCB,RCCB ഒന്നും ഇല്ല മെയിൻ സ്വിച്ച്,ഫ്യൂസ് ഒക്കെ ഉള്ളൂ. ഒരു റൂമിലെ ceiling ഫാൻ 2,3 തവണ ഇടിമിന്നൽ വന്നപ്പോൾ coil കത്തിപോയി. (ഒരു ഇടി വെട്ടിയപ്പോൾ വീടിന്റെ അടുത്തു നിന്ന 4 തെങ്ങാണ് പോയത്. കൂടാതെ ഒരു തെങ്ങിന്റെ തൊലി കരിഞ്ഞു പോയി കുറച്ചു കാലം കഴിഞ്ഞപ്പോൾ അതു ഒടിഞ്ഞു വീണു). പറഞ്ഞു വന്നത് ഇങ്ങനെ 2,3 തവണ ഒരേ ഫാൻ പോയപ്പോൾ ഞങ്ങൾ ഒരു പണി അങ്ങു ചെയ്തു സ്വിച്ച്‌ ബോർഡ് അഴിച്ച് റെഗുലേറ്ററിലേക്ക് പോകുന്ന വയറും ന്യൂട്രൽ വയറും disconnect ചെയ്ത് സ്വിച്ച് ബോർഡിന്റെ സൈഡിൽ ചെറിയ പൊത്തിട്ടു പുറത്തേക്കിട്ടു അതിന്റെ അറ്റത്ത് ഒരു 2പിൻ പ്ലഗ് അങ്ങു കണക്ട് ചെയ്തു. ഇപ്പോൾ ഫാൻ ഇടണമെങ്കിൽ ആ 2പിൻ പ്ലഗ് എടുത്ത് സ്വിച്ച് ബോർഡിലെ സോക്കറ്റിൽ കുത്തിയാൽ മതി. കൂടാതെ ഇടിമിന്നൽ വരുന്ന ലക്ഷണങ്ങൾ കാണുമ്പോൾ TV യും ഫ്രിഡ്‌ജും ഒക്കെ ഊരി ഇടുന്ന സമയത്തു ഈ ഫാനിന്റെ പ്ലഗ് അങ്ങു ഊരി ഇടും അതിനു ശേഷം ഇതു വരെ ആ ഫാൻ കേടു വന്നിട്ടില്ല എത്ര വലിയ ഇടി വെട്ടിയിട്ടും
@Thachusrafeek
@Thachusrafeek 2 жыл бұрын
Fan nu wire idumpol earth wire koodi provide cheyth, body earth cheyyu.
@abhisheksony5955
@abhisheksony5955 3 жыл бұрын
Good
PPRC plumbing Malayalam
23:12
Hertz
Рет қаралды 662
granite hole bit
7:15
Jumbo Plumbing
Рет қаралды 22 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
flexible fibre cable wir pullar
7:55
Jumbo Plumbing
Рет қаралды 6 М.
crimping tool
6:08
Jumbo Plumbing
Рет қаралды 732