Gama plus one kv hybrid inverte r battery എത്ര % balance വെച്ചിട്ടാണ് grid ലോട്ട് change over ആവുന്നത്. സാധാരണ.? പ്ലീസ് reply. Thanks.
@InverterCarePayyannur3 жыл бұрын
11.80 volt ആണ് ഉണ്ടാകുക
@georgekk4743 жыл бұрын
സോളാർ' പാനലിന്റെ വില പറഞ്ഞില്ല
@ummerkaniyankandy68473 жыл бұрын
Gama plus one kv hybrid inverter off ചെയ്തപ്പോൾ mains on ചെയ്തപ്പോൾ mppt work ചെയ്യുതായി കണ്ടു. One kv gama plus inverter ൽ രണ്ടു battery use ചെയ്തു back up കൂട്ടാൻ സാധിക്കുമോ? പകൽ 3 unit ഉം രാത്രി 3unit ഉം ആണ് kseb consumption. Please reply. 500x2=1000watts trina panel ആണ് fit ച്യ്തത്.
Hai,pls suggest one brand and its model for 1kva mppt solar inverter
@gangadharanpillai63972 жыл бұрын
എന്റെ രണ്ടു നിലയുള്ള വീടാണ്,ഓരോ നിലയ്ക്കും പൃത്യേകം കൺസ്യൂമർ നമ്പറാണ്, വീട് സോളാർ ചെയ്തിരിക്കുന്നതും പ്രത്യേകം പ്രത്യേകം ആയിട്ടാണ്, ഇതിന് രണ്ടും ചേർത്ത് ഒരു സോളാർ ഇൻവേർട്ടറിൽ നിന്നും ഉപയോഗം പ്രാപ്തമാക്കാൻ സാധിയ്ക്കുമോ
@haneefait51713 жыл бұрын
Solar lnverter നെ ക്കുറിച്ചുള്ള വളരെ ലളിതവും, വ്യക്തവുമായ അറിവ് നേടാൻ കഴിഞ്ഞു. വളരെ നന്ദി.
@InverterCarePayyannur3 жыл бұрын
Thanks
@sihija Жыл бұрын
ഒരേസമയം 5 ഫാൻ, ഒരു ഡബിൾ ഡോർ ഫ്രിഡ്ജ്,7 kg വാഷിംഗ് മെഷീൻ,20 ബൾബ് ഒക്കെയുള്ള ഒരു വീട്ടിൽ എത്ര KVA പവർ ഇൻവെർട്ടർ വേണം.. ഒപ്പം ഒരു മിക്സി (1000) heater (2000) ഉണ്ട്..
@SamXavier-qt5pz4 ай бұрын
Not practical to run everything on Off grid which uses batteries which has limitations. Go for on grid.
@phalgunanmk919124 күн бұрын
🎉❤😊 വളരെ നന്നായിരിക്കുന്നു സാർ 🎉❤
@InverterCarePayyannur23 күн бұрын
Thank you
@babumottammal25843 жыл бұрын
നല്ല വിവരണം....👍
@InverterCarePayyannur3 жыл бұрын
Thanks
@KattackalTomsan Жыл бұрын
വളരെ വിജ്ഞാനപ്രദമായ വിവരണം, നന്ദി.
@vipin04773 жыл бұрын
100ah ബാറ്ററിക്ക് പറ്റിയ ഒരു inverteter model പറയാമോ?
@InverterCarePayyannur3 жыл бұрын
750VA-1050 vA
@okaymobiles53324 ай бұрын
Kitchenil matram,use cheyyan ETH SYSTEM AANU NALLATH,KSEB MAAYI YATHORU BANDAMILLATHE CHEYYAN PATTO? INDUCTION COOKER ONLY USE CHEYAAN
@jinsthomaselayanithottathi95033 жыл бұрын
ഹായ്, ഞാൻ UTL ഗാമ പ്ലസ് WITH 410W WARRIEHALF CUT PANNEL AND UTL 150 AH aanu vachekunnath. ipol 8 days aayi, eniku 3 unit aanu ith vare power kittiyath. 8 days kondu 3 unit kittukayullo? 410W PANNELIL ETHRA PRODUCTION KITTUM.
@InverterCarePayyannur3 жыл бұрын
Daytime load, എന്താണ് ഉപയോഗിക്കുന്നത്? ഏതു mode ആണ് use ചെയ്യുന്നത്? രാത്രി എത്ര ഫാൻ use ചെയ്യുന്നു ഉറങ്ങുമ്പോൾ?
@jinsthomaselayanithottathi95033 жыл бұрын
@@InverterCarePayyannur PCU Mode aanu. Load kuravanu, 2 month crnt bill 500 range aanu. nyt 1 fan aanu use cheyunath. fridge connection inverteril anau koduthekunnath. nyt full main on ennanu kanikunnath. fridge ollath kondano linil nyt oodunnath. evening 7 mani aayal main on ennu kanikanund, ravile 9 mnaiku batary full aakarum und
@InverterCarePayyannur3 жыл бұрын
നിങ്ങൾ ഒരു പാനൽ കൂടി connect ചെയ്യേണം, എന്നാൽ മാത്രമേ pcu mode on ചെയ്തിട്ട് കാര്യം ഉള്ളു,
@jinsthomaselayanithottathi95033 жыл бұрын
@@InverterCarePayyannur aano, ee oru panalil eth mode aanu best?
@InverterCarePayyannur3 жыл бұрын
PCU mode തന്നെയാണ് നല്ലത്തു, but daytime load=പാനൽ കപ്പാസിറ്റി matching alla അതുകൊണ്ട്ടു savings കുറയുന്നത്,
@mohamedali-vp8dw3 жыл бұрын
i want 3.5 kv solar inverter wich company better long life,and how to cost then how luminous prodect inverter and battary
@pavithranc93313 жыл бұрын
1500 W Invert re ന് 150 AH ബാറ്ററി വെക്കുമ്പോൾ എത്ര സോളാർ പേനൽ വെക്കണം
@thambanadukkathil9483 жыл бұрын
എന്റെ അടുത്ത് 125w ന്റെ 2 luminous solar പാനൽ, luminous inverter,2040 luminous shine charge cotroler,150ah ബാറ്ററി എന്നിവ ഉണ്ട്.ഞാൻ ഇൻസ്റ്റാൾ ചെയ്തത് ശരിയായിട്ടില്ല എന്ന് തോന്നുന്നു. ശരിയായി ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കാമോ.
UTL mono perc 375w panel കൂടെ 390w panel paralllel connection കൊടുക്കാൻ സാധിക്കുമോ
@Lirehcap923 жыл бұрын
2kv Gamma plus UTL
@gopalakrishnanv29142 жыл бұрын
Thank you so much for the explanation, can I use 2nos c10, 150 ah battery in parelell instead of 200 ah battery
@opop72853 жыл бұрын
Bro u can give subtitles so that all peoples can get used .plz consider Love from Tamil Nadu
@InverterCarePayyannur3 жыл бұрын
Yes, sure,, c u soon
@satheesankrishnan4831 Жыл бұрын
വളരെ നല്ല എക്സ്പ്ലനേഷൻ...
@joysr3380 Жыл бұрын
Sir3kg solar pannel half cut pannel which mppt invertor I buy and amper
@shihaspulath31213 жыл бұрын
Malappuram district ൽ inverter + solar panel fitt cheyyamo
@InverterCarePayyannur3 жыл бұрын
Sorry, ഇപ്പോൾ ഇല്ല
@shamnasmn97723 жыл бұрын
Yes Call me 9744855452
@sumesh2022 жыл бұрын
Hi, Ippol oru 3 bedroomil AC vekkan udhesikkunnu. Ippol microtech UPS SEBz 1100, V2 model inverter aanu use cheyyunne. Solarilekk convert cheyth KSEB bill kuraykkuvan sadhikkumo? After AC use Inverter install cheyyumbol technician paranju solar cheyyumbol old wirings okke maaty cheyyendi varum. Athu vendi varumo?
@CATips3 жыл бұрын
കിടുകാച്ചി
@InverterCarePayyannur3 жыл бұрын
🤪thanks മച്ചാനെ
@shaheerpullooni47403 жыл бұрын
ഉപയുക്തമായ ഗുഡ് information
@pavithranc93313 жыл бұрын
എത്ര രൂപ പാനലിന് വിലവരും
@JoysrTVM11 ай бұрын
Bro which is good 1000watts solar invertor plug and play type a subsiber
@InverterCarePayyannur11 ай бұрын
With MPPT or PWM?
@kiransv866710 ай бұрын
@@InverterCarePayyannur with mppt.
@sajeevmk77673 жыл бұрын
ലൂമിനസ് ന്റെ 1550 ഇൻവെർട്ടറിൽ എത്ര വാട്ട്സ് പാനൽ വേണം എത്ര വാട്ട് ബാറ്ററി വേണം
@InverterCarePayyannur3 жыл бұрын
Sorry, ecovolt+1550/12V ആണെങ്കിൽ അതു normal ഇൻവെർട്ടർ ആണ്
@ligeogeorge9434 Жыл бұрын
Very nice presentation,informative. God bless you 🙏
@sunnyjames87283 жыл бұрын
500watts പാനൽ എന്ത് വില varum
@sreejeshpvofficial3 жыл бұрын
450 watt vikram panel cost 13500rs
@vaishus59462 жыл бұрын
@@sreejeshpvofficial 200watt price?
@sreejeshpvofficial2 жыл бұрын
@@vaishus5946 200 watt vikram panel difficult to get. 335 watt poly crystalline panel cost 9700rs. You can consider 25 to 30rs per watt.. so 200 watt panel cost 5000 to 6000rs
@hemanthbalakrishnan71662 жыл бұрын
Kannur installation cheyoo very good information
@InverterCarePayyannur2 жыл бұрын
Yes, call 9847777439
@vijay-oj4mk3 жыл бұрын
500. വാട്ട്. സോളാർ പാനലിന് എന്താ വില ❤🌹
@InverterCarePayyannur3 жыл бұрын
Call-9847777439
@abdumundekattu37153 жыл бұрын
9645206020
@NAZAR7861002 жыл бұрын
What is the difference between solar ineverter n ordinary inverter?
@harisharis2743 жыл бұрын
3 K V Mppt Solar invertor എന്ത് വിലയാകും
@InverterCarePayyannur3 жыл бұрын
175000-250000
@beekeykebees32413 жыл бұрын
@@InverterCarePayyannur എന്റെ അമ്മോ ഒരു ലക്ഷത്തി എഴുപതയ്യായിരം. കറക്റ്റ് തന്നെ
@InverterCarePayyannur3 жыл бұрын
എന്താ ഉദ്ദേശിച്ചത്?
@harisharis2743 жыл бұрын
ഒരു ഇൻവർട്ടറിൻ്റെ വിലയാണോ ഈ. കാണുന്നത്
@harisharis2743 жыл бұрын
@@InverterCarePayyannur 3 KV Solar Invertor inbuilt Mppt
@shareefthayal2 жыл бұрын
utl gamma plus mptt hybrid 1kva inverter il. Grid charger off cheyyan soukaryam undo. Enikk orennam venam Vila ethra
@SnehaVipinkumar-yy1oy Жыл бұрын
Solar inverter and battery vagiyitu...solar vekkade direct curentil sada inverter pole upayogikkan pattumo..
@raneeshkalam Жыл бұрын
Thanks for the info. Was really helpful.
@balakrishnancp28165 ай бұрын
എവിടെ നിന്നും ഒരു ഇൻവെർട്ടർ വാങ്ങണമെന്ന് ഉള്ള എൻ്റെ അന്വേഷണം ചെന്നെത്തിയത് പയ്യന്നൂരിലെ inverter care ലാണ്. ഓഫീസിൽ ചെന്ന് മനസ്സിൽ തോന്നിയ ഇൻവെർട്ടറിനേ കുറിച്ചുള്ള സംശയങ്ങൾക്കെല്ലാം കൃത്യവും വ്യക്തവുമായ മറുപടി അവിടെ നിന്നും കിട്ടി. വളരെ Clear ആയ മനസ്സുമായാണ് അവിടെ നിന്നും ഇറങ്ങിയത്. പിറ്റേ ദിവസം തന്നെ അത് fit ചെയ്തു തന്നു. After Service ഉം വളരെ കൃത്യമായി നൽകുന്ന ഒരു സ്ഥാപനം തന്നെയാണിത്. സംശയമില്ല.
@InverterCarePayyannur5 ай бұрын
@@balakrishnancp2816 thank you sir
@mohammedriyas39053 жыл бұрын
poly crestal panalum monoperk panalum compain ayi use cheyn pattumo
@InverterCarePayyannur3 жыл бұрын
Parallel ആയി use ചെയ്യാം, വലിയ കുഴപ്ലം ഒന്നും ഇല്ല
@soorajskumar17823 жыл бұрын
Hii brwww could you pls help me to solve aa doubt 7 tube 4 fan 1 led tv 40 inch 1 fridge 220 ltr 5 led bulb 9 w 1 wifi modem 1 laptop 2 mobile charging Luminous 1700 w inverter 200 ah battery mathi akkumo etraa load supoort chyan
@aboobakermamalakunnel26053 жыл бұрын
ആത്മാർത്ഥതയുള്ള വിവരണം
@joshypc93303 жыл бұрын
വളരെ ഇഷ്ട്ടപെട്ടു താങ്ക്സ് 👍👍
@InverterCarePayyannur3 жыл бұрын
Thanks
@ajithkprabhakar12 жыл бұрын
Hi Bro, I'm looking for a solar inverter system to use 750W load (AV receiver and TV)at day time and 400W load at night time. Can you suggest the size of panels, battery and inverter. Expecting your reply.
@mousarar2 Жыл бұрын
40ah c10 battery, 50 w panel anu ullath ipo dc load anu koduthekune ac load nu pattiya inverter suggest cheyamo
@InverterCarePayyannur Жыл бұрын
40Ah ബാറ്ററിയിൽ DC load ആണ് നല്ലത്,
@joysr3380 Жыл бұрын
Bro which invertor I buy mpppt included tvm
@InverterCarePayyannur Жыл бұрын
Pls call sivaram tvm -+91 99463 06201
@manojvasu66573 жыл бұрын
Super bro... Adipoli... Clear explanation... Thank you very much.
@102mobilesdream3 жыл бұрын
Hallo enik orukad yund athil oru glass frdjum 2 ice creem frdjum und athil etra kv sholar inveter vekkanam athinte karyam ariyanan ok
@InverterCarePayyannur3 жыл бұрын
Call me 9847777439
@joel19952 жыл бұрын
Sir enikku 9 watts inte 5 bulb Mobile kuthiidan 3 plug point Oru wifi modem Itrayum madi Enikku total 24 hours or 1 day backup kittanam karandillathappol. Njan ethu battery edukkanam? Ee avasyathinayi small inverter undo. Undenkil best ethanu? Etrathinte wattsinte solar panal Anu vekkendathu. Iva ellam parayamo.
@InverterCarePayyannur2 жыл бұрын
150Ah Battery + 750Va above inverter ഈ കോമ്പിനേഷൻ മതിയാകും
@sasikumarvasudevan6941 Жыл бұрын
Can we do this solar inverter system in a multi storeyed apartments?
@InverterCarePayyannur Жыл бұрын
yes sure
@johnabraham15193 жыл бұрын
Solar inverter with panel install cheithittu 5 varsham aayi ippol Valare khashtichu oru fan um 3 9voltinte bulb um upayogikkuvan pattunnilla ee product Tata udethu aanu
@shukkoorkh5469 Жыл бұрын
നാലു room ഉള്ള വീട്ടിൽ എല്ലാ റൂമിലും ac ഉപയോഗിക്കാൻ എത്ര kv സോളാർ പാനൽ വേണം please replay
@dilvadukkut3 жыл бұрын
Can fix two no’s of loom solar shark 440watts 24v half cut panels for UTL gama plus 12v inverter ?
@InverterCarePayyannur3 жыл бұрын
👍👍👍👍
@dilvadukkut3 жыл бұрын
Thank You 🙏
@dhanarajan8040 Жыл бұрын
വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട്
@InverterCarePayyannur Жыл бұрын
thanks
@sachingeorge11453 жыл бұрын
Hi..planning to by utl 2kw gamma inverter and warree solar half cut panel and utl 150 ah battery 2 no’s ..how much the cost including fittings ,the location near cherupuzha. Kindly reply.
@InverterCarePayyannur3 жыл бұрын
Pls contact me 9847777439
@paisykizhur3 жыл бұрын
1.6 kw പാനൽ 2.5 va ഇൻവെർട്ടർ 200 ah ബാറ്ററി 2. ഇതിന് ഇൻസ്റ്റാൾ ചെയ്യാൻ എത്ര ചിലവ് വരും
@InverterCarePayyannur3 жыл бұрын
125000 to 150000 ഏകദേശം ആകും
@akhilaks3413 жыл бұрын
Hai am using microtech solar inverter with amaron 165 ah battery but solar panel not connected if I needed to connect solar panel will it possible to use external mppt or I need to change inverter . Now fridge and mixy are not connected I need to connect both to inverter 1 kw inverter is enough for this
@InverterCarePayyannur3 жыл бұрын
Okey, സെലക്ട് a ampere controll mppt
@akhilaks3413 жыл бұрын
Hai can I get your contact number
@InverterCarePayyannur3 жыл бұрын
9847777439
@anilrajp Жыл бұрын
Asha power rover 1250 Can you give buying link for above inverter
pathanamthitta solar inverter thaanghal install cheythu tharumoa?
@anilKumar-et9yc3 жыл бұрын
Utl gama plus 1000kv inverteril lithium battery can use
@InverterCarePayyannur3 жыл бұрын
Yes, sure
@rejijoseph5954 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ Elcb off ചയ്തു കഴിഞ്ഞാൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ എങ്ങനെ ആണ് ന്യൂട്രൽ കിട്ടുന്നത്
@sajeevkumar28143 жыл бұрын
1 kv systethil fridgum .75 hp pumpum work cheyyille. Pump work cheyyumpol fridge off cheythal pore?
@ronishsunny41573 жыл бұрын
1kva ഇൻവെർട്ടർ max power എന്നത്0.7 power factor കാഴ്ജിഞ്ഞു 700w power ആണ് ഉണ്ടാവുക.. മാത്രം അല്ല. 75 hp യുടെ staring പവർ കൂടുതൽ ആയിരിക്കും
@INTOGEORGE3 жыл бұрын
use vfd motor starter it can run your motor
@shamnasmn97723 жыл бұрын
1450 va inverter vechal 1000 watts load cheyyam
@safiyapocker69323 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് ഒരു ക്ലാസ് റൂമിൽ നിന്നും പഠിച്ചത് പോലെ ഒരു വിധം മനസ്സിലായി നന്ദി
@InverterCarePayyannur3 жыл бұрын
Thanks
@songofsongs25682 жыл бұрын
Chetta 24 volt panel mppt charging control use cheithu 12 volt battery charge cheyyan pattumo ?
@InverterCarePayyannur2 жыл бұрын
ചെയ്യാമല്ലോ,
@songofsongs25682 жыл бұрын
Kuzhaponnum indavillalo 100% urappalle.
@bobbyraju96592 жыл бұрын
Plan to install a solar inverter with panel on next month .Need advice and details.Have 4 bed room double storied house at Kottayam.Presently One member only at home.planning to relocate after 2days to home town.
@InverterCarePayyannur2 жыл бұрын
Okey,
@InverterCarePayyannur2 жыл бұрын
Okey,
@habeebullakaringanad43583 жыл бұрын
നല്ല അവതരണം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന വിധം താങ്ക്സ് ബ്രോ നിങ്ങൾ ഇത് ചെയ്യുന്നുണ്ടോ? ഇൻസ്റ്റാൾമെൻഡായി ചെയ്യുമോ?
@InverterCarePayyannur3 жыл бұрын
Yes, thanks
@asokanchandrasenan3622 жыл бұрын
താല്പര്യമുണ്ടെങ്കിൽ ഫുൾ ബഡ്ജറ്റ് il
@InverterCarePayyannur2 жыл бұрын
Call 9744033439
@apalliyalil3522 жыл бұрын
നിലവിൽ microtekinvertet ഉണ്ട് c10 ബട്ടർയും ഇതിൽ ഇതിൽ ഓനെ കവ് സോളാർ വെക്കാൻ 15000₹അതിലും കുടരുടെ
@juhairjamal65053 жыл бұрын
1000 watss daily usage undakil എത്ര വാട്‌സിൻ്റ പാനലും ഇൻവർട്ടറും വെക്കണം ആകെ എത്ര കാഷ് ആകും
@VISHNURAj-pw3du3 жыл бұрын
can u suggest some mppt solar inverter..
@rakeshkr13773 жыл бұрын
Exide inva gold 150ah tall tubular battery buying 11months ago, back up time 200 watt bulb 9hr working. 150ah battery backup how many time? Please answer
@InverterCarePayyannur3 жыл бұрын
150ah 200:watts load 7-9 hours maximum
@suhairvennakkad3 жыл бұрын
1KV half-cut pane with mppt for 12v system etra rate avum average?
@funmedia4948 Жыл бұрын
1 ton 3star inverter AC work cheyyan 1kwa mathiyakumo
@asish33143 жыл бұрын
Lithium Ferro phosphate battery 1kw solar inverter rate ethrey varrum
@hemanthbalakrishnan71663 жыл бұрын
Very good information iam using monthly 110 units from kseb summer season it Will come 150 unit so kindly send solar inverter panel@battery capicity Price including all fixing
@hemanthbalakrishnan71663 жыл бұрын
Kannur insulation undoo
@InverterCarePayyannur3 жыл бұрын
Kannur unde, call 9847777439
@SamJ-fq9rt3 жыл бұрын
Hi ഏതു company panel and ഇൻവെർട്ടർ ആണ് നല്ലത്
@jamesjohn84592 ай бұрын
പകൽ സമയത്ത് 1 x 1 ടൺ 5 സ്റ്റാർ സ്പ്ലിറ്റ് എസി പ്രവർത്തിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഏത് kva ഇൻവെർട്ടർ, ബാറ്ററിയുടെ വലിപ്പം (ബാറ്ററി ഇല്ലാതെ ഉപയോഗിക്കാമോ) എത്ര പാനലുകൾ
@prabhullachandran93892 жыл бұрын
രാത്രി കാലത്തെ ഉപോയോഗതിനായി 160a h ബാറ്ററി സോളാർ പവരിൽ ചാർജ് ചെയ്യണമെങ്കിൽ എത്ര വാട്ടിന്റെ പാനൽ വയ്ക്കണം
@ajikumarkumar1923 жыл бұрын
Bro 150ah excel battery 3fan, 4 led bulb ,tv Old model . 180w ethra luminous solar panel venam plz answer me
@InverterCarePayyannur3 жыл бұрын
Depending usage time
@reginpr343 Жыл бұрын
Which Model is MPPT solar inverter
@mpbazii3 жыл бұрын
Ithil 2 ac rooms wrk cheyuo ?
@socialmedia-oe6nw3 жыл бұрын
നന്നായി വിവരിച്ചു.... Tnx ❤️❤️
@InverterCarePayyannur3 жыл бұрын
Thanks
@mohammadkutty64493 жыл бұрын
@@InverterCarePayyannur hi
@moiduppuktmoiduppukt78853 жыл бұрын
Hai good prasant bro tks
@InverterCarePayyannur3 жыл бұрын
Thanks
@rudhra68923 жыл бұрын
hai bro my elect bill arround 5000 for two months. i am triying to buy solar inverter my preference hykon soliz solar 2 kva with 24 volt 50 ah lith ion battery, and 440 wats half cut panel 1 .( latter i can add one more) my day time load 3 fan 1led tv 1 fridge 5star ratting plus (washing mechine and mixy) it is ok for me ??
@InverterCarePayyannur3 жыл бұрын
What type of savings unexpected?
@rudhra68923 жыл бұрын
can i reduse elect bill
@hamzahamzakp16463 жыл бұрын
എല്ലാ നല്ല വീഡിയോ കൾ ആണ്
@InverterCarePayyannur3 жыл бұрын
Thanks
@shajanmathew433 жыл бұрын
can connect Airconditioner with solar invertor ?
@ashil89053 жыл бұрын
Veetil cheythal kollam ennund.. Ningalde video informative anu. But veed idukki rajakkad anu.
@himakar.shenoy15243 жыл бұрын
Bro Luminous 1100 grid charg on off swich vakan patumo
വളരെ നല്ല വീഡിയോ,ചില കാര്യങ്ങൾ ചോദിക്കുന്നു,ഇപ്പോൾ വീട്ടിൽ 5 യുണിറ്റ് ഉപയോഗം ഉണ്ട്,ഭാവിയിൽ കൂടാൻ ആണ് സാധ്യത,എങ്കിൽ സോളർ വെക്കുന്നത് ലാഭകരമോ,എത്ര വാട്ട് വെക്കണം,on ഗ്രിഡ് അതോ off ഗ്രിഡ് ആണോ നല്ലത്,നിലവിൽ off ഗ്രിഡ് സാദാ ഇൻവേർട്ടർ വീട്ടിൽ ഉണ്ട്,ബാറ്ററി വീക്ക് ആയിട്ടുണ്ട്.
@InverterCarePayyannur3 жыл бұрын
Ongrid ane നല്ലത്തു
@deepak.m.s85932 жыл бұрын
Enikku interst undu vtil cheyyan but total confusion aanu eathu brand solar psnnel and inverter aanu nallathu ennu
@Aybu333.3 жыл бұрын
Lithium battery undo avida
@raghavanmadhavi82194 ай бұрын
ഞാൻ ഒരു ഓഫ് ഗ്രിഡ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.pannel 350 wttsum inverter 1250 wattsinteyum ആണ്.എനിക്ക് അതു അപ്ഗ്രേഡ് ചെയ്യണം എന്നുണ്ട്.ബാറ്ററി 150ah aanu .ഇതിൽ എത്ര പാനൽ കൂടി add ചെയ്യാം.mppt അടക്കം എത്ര ചിലവ് വരും stucture ഒഴികെ
@InverterCarePayyannur4 ай бұрын
Message me 9847777439
@raghavanmadhavi82194 ай бұрын
@@InverterCarePayyannur അതു അറിയില്ല.displayyil നോക്കിയാൽ ariyaann പറ്റുമോ
@raghavanmadhavi82194 ай бұрын
@@InverterCarePayyannur പകൽ സോളാറിലും രാത്രി ഗ്രിഡിലും ആണെന്നാണ് ഞാൻ മൺസ്സിലാക്കിയിരുന്നത്
@ezhikotecalicut3 жыл бұрын
If I want to connect my half hp water pump and 550 Watts fridge, what should be the output capacity of the inverter and solar panel? Mine is a four bedroom house.
@InverterCarePayyannur3 жыл бұрын
1.5kw system എടുത്താൽ മതിയാകും
@ezhikotecalicut3 жыл бұрын
@@InverterCarePayyannur Thank you for your prompt reply.
@changamveetilvenugopalan57703 жыл бұрын
Lot of information detailed thanks
@InverterCarePayyannur3 жыл бұрын
Thanks
@johnoj17942 жыл бұрын
എനിയ്ക്ക് താങ്കൾ പറഞ്ഞത് പോലെ ഉള്ള ഒരു 1KV യുടെ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യണം എന്നുണ്ട്. നിലവിൽ വർഷങ്ങൾ ആയി ഞാൻ inverter ഉപയോഗിക്കുന്നുണ്ട്. 800 VA യുടെ godrej കമ്പനിയുടെ inverter+ 150 ah C10 ബാറ്ററിയും ആണ്. ഗ്രിഡ് പവർ ON- off fecility illa. Pls. update
@contenter29943 жыл бұрын
Ente veetil enikoru solar inverter set cheyynam eathanu nallath can you suggest
@ganesank52403 жыл бұрын
Why is a beep sound emitted from the mppt/inverter when we switch on the early morning lights and also at noon time when it is very sunny?
@InverterCarePayyannur3 жыл бұрын
Brand? ? Model?
@shamilmkly4u3 жыл бұрын
Indection cocker,oven എന്നിവ ഉപയോഗിക്കാൻ ഉള്ള confg പറയാമോ..
@InverterCarePayyannur3 жыл бұрын
3kva or above വേണ്ടിവരും
@jrtech52063 жыл бұрын
Livguard solar inverter 1150VA mppt in build anoooo
@InverterCarePayyannur3 жыл бұрын
അല്ല, pwm ആണ്
@jrtech52063 жыл бұрын
Mppt in build solarbrand atokkeunduu.....
@jrtech52063 жыл бұрын
1kw inbuilt solar inverter brand athokaya bhaiii
@venugopalp.v74473 жыл бұрын
I have a luminous nxg inverter of 1400 watts with a c 10 battery of 150 ah. 175 watts each of 3 nos of poly solar panels already fixed total of which comes to 525 watts. Can we make an addition of monoperk panel parallel to it upto 1000 watts without addl. Battery. Please. Reply
@InverterCarePayyannur3 жыл бұрын
Yes, connect parallel
@venugopalp.v74473 жыл бұрын
@@InverterCarePayyannur one 440 watts monoperk panel to be attached so that I can consume more units from solar?
@InverterCarePayyannur3 жыл бұрын
This model not support 24v panel
@venugopalp.v74473 жыл бұрын
@@InverterCarePayyannur Pl Specify what is to be done
@venugopalp.v74473 жыл бұрын
Addition of 190 watts of 2 nos of monoperk panel of 12 watts is possible?
@joysr3380 Жыл бұрын
Which mpppt solar invertor I buy bro 2kg a subrisber
@InverterCarePayyannur Жыл бұрын
Battery number and panel capacity's?
@moiduk39783 жыл бұрын
വീടിന്റെ വർക്ക് നടക്കുന്ന ഏരിയയിൽ കരണ്ടില്ല അതിന് എത് സോളാർ ആണ് വേണ്ടത് ബാർപ്പിന് ഉപയോഗിക്കുന്ന കമ്പി മുറിക്കാനു ഉപയോഗപ്പെടുന സോളാറും ബേറററിയും ഏതാണ് വാങ്ങേണ്ടത്
@InverterCarePayyannur3 жыл бұрын
2kva മതിയാകും, താത്കാലിക ആവശ്യം ആണെങ്കിൽ generators ആണ് ഉത്തമം
@mlcheriyan Жыл бұрын
Double door fridge. 5 fan 5 led bulb TV. 5hr. Work. ചെയ്യാൻ എത്ര വാട്സ് ഇൻവെർട്ടർ എത്ര AH ബാറ്ററി എത്ര വാട്ട് പാനൽ. എത്ര വില ആകും?.