Follow this link to join my WhatsApp group: chat.whatsapp.com/B9iecu6cVTM0sJERVL9Z3I HOW TO DO ANA PANA SATI MEDITATION LINK : kzbin.info/www/bejne/nHzCo36jd8h3ga8 TO LEARN FREE MEDITATION PLS CONTACT VMC MALAYALAM & VMC MEDITATION DIRECTLY 9959233202 THANK YOU🙏
@deekshithadhanshika25499 ай бұрын
👌🏻 ജയശ്രീ ചേച്ചി. മെഡിറ്റേഷൻ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു വീഡിയോ ഉപകാരപ്രദമായിരിക്കും.❤❤🙏🏻
@sheejasivadas56168 ай бұрын
അതിനു എന്താ ചെയ്യേണ്ടത്. എനിക്ക് മെഡിറ്റേഷൻ ചെയ്യാൻ ആഗ്രഹം ഉണ്ട് 🙏🏻🙏🏻
@SindhuG-xb6it9 ай бұрын
നമ്മുടെ ആത്മോന്നതിക്കായാണ് സീമാജി തന്റെ അനുഭവത്തെ , സത്യങ്ങളെ വീഡിയോ വീലൂടെ പറഞ്ഞിട്ടുള്ളത്... അത് കേൾക്കാനും ,ആചരിക്കാനും ക്ഷമ വേണം... ജയശ്രീ മേം അതു 100,% പാലിച്ചു സാധന ചെയ്യുന്ന ഉത്തമോത്തമയായ മാസ്റ്റർ ആണെന്ന് ബോദ്ധ്യമായി... ഇനിയും ഉന്നതങ്ങളിലെത്തട്ടെ!!! നന്ദി ജയശ്രീ മേം നന്ദി... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി 💖🙏💖
@jayapp13009 ай бұрын
നമസ്തെ സീമാജി നമസ്തെ ജയശ്രീ മാം എല്ലാവരും V mc കാണട്ടെ ഇതിലേയ്ക്ക് വരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു നന്ദി സീമാജി നന്ദി ജയശ്രീ മാം 🙏🙏🙏💚💚💚
@binichandran86079 ай бұрын
ധ്യാനം സകലസമസ്യപരിഹാരിണി... ജയശ്രീ mam തന്റെ മടി മാറി എന്നു പറയുമ്പോഴും, മറ്റുള്ളവർ mam ന്റെ സ്വഭാവത്തിൽ മാറ്റം വന്നു എന്ന് പറയുമ്പോഴും മുഖത്ത് കാണുന്ന സന്തോഷം, എത്ര സത്യസന്ധമായ വാക്കുകളാണ് mam.. കേട്ടപ്പോൾ വളരെ സന്തോഷം... സ്നേഹം...❤❤ ഒരുപാട് നന്ദി, സ്നേഹം.. സീമാജി.. 💚💚🙏💚💚
@beenal98359 ай бұрын
Thank you Seema mam thank you universe thankyou devine
@devayanipk29679 ай бұрын
🙏Thanku seemaji 🙏🙏🙏ഏതൊജന്മപുണ്യം എന്റെ സീമജിയെ എനിക്ക് പവിത്രമായ ഒരു ഗുരുവായി ലഭിച്ചതിൽ ഞാൻ അതിയായി സന്തോഷി ക്കുന്നു,,എല്ലാ അറിവുകളും seemaji ഞങ്ങൾക്ക് പകർന്നുതരുന്നുണ്ട്,അമൃത് ധാരയായി 🙏🙏🙏🙏മെഡിറ്റേഷനിലൂടെ നമ്മൾ ഇരുന്നാൽ എല്ലാം സഭലമാകും എന്നു seemaji കാണിച്ചുതന്നു 🙏🙏🙏എങ്ങനെ നന്ദി പറയണം എന്നറിയില്ലസീമാജി, അനന്ത കോടി പ്രണാമം 🙏🙏🙏ഹൃദയത്തിൽ നിന്നെടുത്ത സ്‌നേഹ പൂച്ചെണ്ടുകൾ ആ പാദപത്മങ്ങളിൽ കാണിക്കയായി ഞാൻ അർപ്പിക്കുന്നു 🙏🙏🙏എല്ലാവർ ക്കും VMC യിലേക്ക് എത്തിചേരാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ജഗദീശ്വരാ 🙏🙏🙏
@JipsaVikas3 ай бұрын
❤❤❤❤❤❤ Thank you jayashree mam 🙏🙏🙏❤️❤️ Thank you Seemaji 🙏🙏🙏❤️♥️❤️❤️♥️❤️
@Naturebreath60619 ай бұрын
ആത്മപ്രണാമം ജയശ്രീ അമ്മ 🙏🙏🙏🙏🙏. THANK YOU SEEMAJI&VMC.
@sreejajyothi63559 ай бұрын
ആദ്യപടി സഹനത്തോടെയയുള്ള ശ്രവണ० പിന്നെ ധ്യാനത്തിലൂടെ പടിപടിയായി ആത്മീയ ഉന്നതി നേടാം Thankyou SeemajiThank you Jayasremam🙏🙏🙏
@sunithalaiju25659 ай бұрын
Thank you Seema subash ji 💚🙏 thank you v m c 🙏 thank you mam 🙏 thank you 🙏🙏🙏♥️♥️💚🙏
@Baijunarayanan.9 ай бұрын
Wonderfull experience, do more medeteshion and enjoy the power of univers,🥰🙏
@kanchanakp85109 ай бұрын
നന്ദി നമസ്കാരം സീമാജി ❤️🙏❤️ Thank you ജയശ്രീ മാം ❤️🙏❤️ Thank you VMC മലയാളം ❤️🙏❤️ Thank you patriji ❤️🙏❤️ Thank you Universe ❤️🙏❤️ Thank you all മാസ്റ്റേഴ്സ് ❤️🙏🙏 Thank you parents ❤️🙏❤️
@rathikp41819 ай бұрын
നന്ദി സീമജീ, നന്ദി ജയശ്രീ മാം. VMC യിലൂടെ വന്നിട്ട് നല്ല മാറ്റങ്ങൾ വന്ന മാമിന് thanks. എല്ലാവരും ധ്യാനം ചെയ്യൂ, സസ്യാ ഹാരിയകൂ 🙏🙏🙏
@soumyabalan9749 ай бұрын
Yes "Do Meditation and experience the miraculous power of Meditation"🙏 Thank you Jayasree mam for sharing your experiences 🙏🙏 Thank you Seemaji and VMC Malayalam 🙏💚🙏 Thank you Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe for everything 💚💚🙏
@ambikaraju79669 ай бұрын
മഹത്തായ തിരിച്ചറിവുകൾ .. Great
@pushpalathao73309 ай бұрын
Thank you seemaji 🙏🙏🙏 thank you ജയശ്രീ mam 🙏🙏🙏💚🥰
@JeevaMundiyath9 ай бұрын
Thank you Seemaji 🙏 Lots of Love Jayasreeji❤
@shyamalasasidharan9059 ай бұрын
Thank you seemaji 🙏🏿🙏🏿🙏🏿🙏🏿🙏🏿
@sulekhaek72349 ай бұрын
Thank you seemaji thank you jayasreemam 🙏🙏🙏🙏🙏
@ramanibai87049 ай бұрын
Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹🌹💜💜💜💜💜💜
@raminiprabhakaran60619 ай бұрын
Thankyou Jayasree mam Thankyou Seemaji 🎉🎉🎉
@remasreenivasan12399 ай бұрын
ജയ് ഹോ സീമാജി... 🙏🏻👍🏻താങ്ക്യൂ ജയശ്രീ💚🙏🏻
@rajeswaria43609 ай бұрын
Thank you Seema ji vmc and jayasree
@vidyadharanpillai67039 ай бұрын
നമസ്തേസീമാ ജീ.🙏❤️😘 നമസ്തേ ജയ ശ്രീ മാം🙏❤️ നന്ദി നന്ദി നന്ദി'🙏
@indulekhagopi52039 ай бұрын
Thank you seemaji Thank you jayasreeji❤❤❤❤❤
@devanazhatt-tr3jv9 ай бұрын
Thank you Seema Mam ,thank you Jayasree Mam
@infoshilpagramam34359 ай бұрын
❤❤❤❤thank you seemaji
@sheenaprabhakaran53039 ай бұрын
thank you seemaji🙏🙏🙏
@Savithrib-p2x9 ай бұрын
🙏🙏🌹❤️🥰thanks seemaajee 🙏🌹❤️🥰
@jayalekhar80869 ай бұрын
Thanks
@Jiji-vu7zv9 ай бұрын
Thanku seemaji 🙏🏻🙏🏻🙏🏻🌹🌹💚
@nimiler79029 ай бұрын
Thank you Seemaji
@AjithKumar-uj3go9 ай бұрын
Thank you Seemaji and Thank you vmc
@jayasree22149 ай бұрын
താങ്ക് യു സീമാജി.. 🙏🙏🙏
@anusurendran84249 ай бұрын
Thank you Seemaji 🙏🙏🙏💚
@unnikrishnankartha59069 ай бұрын
Great 🙏
@കൃഷ്ണകൃപ-യ5ഴ9 ай бұрын
സീമാ ജിഅച്ഛന്റെ .വിയോഗത്തിൽപ്രണാമം...ജയ്ഹോസീമാജി❤
@sumathikuttyv23649 ай бұрын
Thank you seemajee 🙏❤️🙏
@gayathrigirish2969 ай бұрын
നന്ദി mam 🙏🙏നന്ദി സീമാജി 🙏🙏❤️🥰
@Sheeja111-y7v2 ай бұрын
തങ്ക്യു സീമജി 💜🙏🙏തങ്ക്യു ജയശ്രീ ജി 💜🙏🙏
@ushanair-jb1tg9 ай бұрын
Thank you Seemaji thank youmam
@soumyapv55739 ай бұрын
Thankyou seemaji ❤❤❤
@radhikak45979 ай бұрын
Thank you seemaji💞💞💞🙏🙏🙏
@ShailajaAV-lv3dw9 ай бұрын
🎉😊thank you vmc
@syamalaamma-c7k9 ай бұрын
Thanku seemaiji❤️❤️❤️🙏🙏🙏
@satheeshknair7129 ай бұрын
Thankyou chechi
@leenasuresh59979 ай бұрын
Namaskaram Seemaji
@kalaranils28069 ай бұрын
Namaste Seemaji❤
@tharababu51949 ай бұрын
💜❤️🙏thank you സീമജി, thankyou ജയശ്രീ mam. മനുഷ്യന് വേണ്ട എല്ലാകാര്യങ്ങളും v m c യിലൂടെ സീമജി നമ്മൾക്ക് തരുന്നുണ്ട്. മാമിന്റെ വീഡിയോ എല്ലാവർക്കും ഉപകാരമാകട്ടെ എല്ലാവരും വേജിറിയാൻ ആകട്ടെ, എല്ലാവരും ദിവ്യാത്മ സ്വരൂപങ്ങൾ ആകട്ടെ. 💜❤️🙏🙏
@geethaag85349 ай бұрын
Nanny namasthe seemaji🙏🙏
@balakrishnanv87949 ай бұрын
Namaste.❤
@SulekhaGirish9 ай бұрын
നന്ദി സീമാ ജീ❤❤❤❤❤
@mohnishamohan40029 ай бұрын
Thank you so much dear Seemajiiiii Thank you Namasthe 🙏 Thank you Thank you Thank you so much 🙏 ❤❤❤❤❤
@lekshmyparameswaran18164 ай бұрын
Thank you for sharing this video. Very informative video
@vamanvamanan67379 ай бұрын
താങ്ക്യൂ 🥰🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽
@lathamurali11519 ай бұрын
താങ്ക്‌യൂ സീമജി 🙏🙏♥️♥️
@velayudhantk31939 ай бұрын
Thank you seemaji and jayasree mam🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼
@pushpaunnikrishnan94309 ай бұрын
❤️🙏❤️🙏❤️🙏❤️
@umaanish48389 ай бұрын
Jaishree mam ഇന്റെ സത്യസന്തമായ വാക്കുകൾക്കു നന്ദി. Thankyou seemaji🙏🙏💚 Thankyou universe.
Seemaji യുടെ വാക്കുകൾ കേൾക്കുമ്പോൾ ഓരോ വിലയേറിയ മുത്തുകളും shell പൊട്ടി പുറത്ത് വരുന്നു എല്ലാവരും രത്നങ്ങൾ ആയി മാറട്ടെ Love you seemaji Thank you seemaji Thank you Universe Thank you God for everything 🙏🙏🙏🙏🙏
@SureshTc-gi2rx9 ай бұрын
Thank you semaji ❤️🙏🙏🙏🙏🙏
@vijayakumarivijaya62559 ай бұрын
നമസ്തേ seemaji 🙏
@sindhusabu84879 ай бұрын
ആരെന്തു പറഞ്ഞാലും vmc യാണ് സത്യം സത്യം വിജയിക്കുക തന്നെ ചെയ്യും അതിന് ഉത്തമമായ തെളിവാണ് ജയശ്രീമാമിന്റെ ഈ വീഡിയോ seemaji പറഞ്ഞിട്ടുള്ള നൂറു കണക്കിന് വീഡിയോസ് യൂട്യൂ ബിലുണ്ട് അത് ശ്രദ്ധയോടെ കേൾക്കാതെ വെറുതെ ധ്യാനംചെയ്തിട്ട് എന്തെങ്കിലും പറഞ്ഞിട്ട് എന്ത് കാര്യം ധ്യാനം ചെയ്യുന്നവർ വീഡിയോസ് ശ്രദ്ധാപൂർവ്വം കേട്ടിട്ട് വെജിറ്റേറിയൻ ആയിട്ട് അവനവനിലെ ദുർഗുണങ്ങളെയും അപലക്ഷണങ്ങളെയും മാറ്റി ശ്രദ്ധാപൂർവ്വം ധ്യാനം ചെയ്താ ൽ ഫലം ഉറപ്പാണ് താങ്ക്യൂ സീമാജി താങ്ക്യൂ ജയശ്രീ മാം ഒരുപാടൊരുപാട് നന്ദി 🙏🏻🙏🏻🙏🏻❤️🌹
@vijnavijayan62099 ай бұрын
Thanks for this wonderful video madam ❤❤
@preethaa90919 ай бұрын
Thank you so much 🙏🙏🙏
@pushparaju32589 ай бұрын
വ് എം സി യെ ശ്രദ്ധയോടെ കേട്ട് അതിനെ അംഗീകരിച്ച് ആചാരിച്ചാൽ ഉറപ്പായും നമുക്കതിന്റെ ഗുണം കിട്ടിയിരിക്കും തീർച്ച.. അനുഭവജ്ഞാനികളാണ് വി എം സി മാസ്റ്റേഴ്‌സ്.. താങ്ക്‌യൂ സീമാജീ & ജയശ്രീ മാം 🙏❤️🙏
@santhinin50619 ай бұрын
🙏💯🌻🇳🇪💚💐🌹🙏
@mookambikasaraswathi589 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🥰👍
@Reeja-j9t9 ай бұрын
🪔🙏🪔🙏🪔
@crkurup57279 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sujavenu-ct9cp8 ай бұрын
Meditation engane anu cheyyendathu❤
@kalyanikuttymullassery6699 ай бұрын
ജയശ്രീ ജീയുടെ ധ്യാനത്തിലുള്ള അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷം തോന്നി എൻ്റെ ആദ്യകാല അനുഭവങ്ങളുമായി സാദൃശ്യം തോന്നി നന്ദി സീമാ ജീ🙏🙏❤️❤️
@shajahantp9 ай бұрын
സസ്യങ്ങൾക്കും ജീവനുണ്ട്, അങ്ങനെയെങ്കിൽ അതും കഴിക്കാൻ പാടില്ലല്ലോ? Answer me