Mizhineer Kadalo... | Super Hit Malayalam Movie | Poonilamazha [ HD ] | Video Song

  Рет қаралды 220,274

Musiczonemovies

Musiczonemovies

Күн бұрын

Пікірлер: 113
@shazz_shahina792
@shazz_shahina792 3 жыл бұрын
മനസ്സിൽ സങ്കടം തളം കെട്ടിനില്കുമ്പോ, കൂട്ടിനാരുല്ല എന്നൊക്കെ തോന്നുമ്പോ കേൾക്കുന്ന പാട്ട്...... ശോക ഗാനമാണെങ്കിലും മനസ്സിനൊരു കുളിർമയാണ് 😍😭😊
@hassanck1614
@hassanck1614 3 жыл бұрын
അതെ 100% സത്യം 👌👍😍😍
@shereefathangalpms5706
@shereefathangalpms5706 3 жыл бұрын
സത്യം..
@akkuspot2969
@akkuspot2969 3 жыл бұрын
ഞാനും അത് പോലെയാണ്......
@gintogeorge4012
@gintogeorge4012 2 жыл бұрын
ഞാനും അതെ 😥
@bineshmukundan7790
@bineshmukundan7790 2 жыл бұрын
Njanum
@fmox88
@fmox88 3 жыл бұрын
എന്റെ ഏറ്റവും favourite പാട്ടുകളില്‍ ഒന്ന്. ചെറുപ്പത്തില്‍ ഇതിന്റെ lyrics തെറ്റിച്ച് "മിഴിനീര്‍ തണലൊ ഹൃദയം" എന്നായിരുന്നു പാടി നടന്നിരുന്നത്. ഈ പാട്ട് കുറെ തപ്പി നടന്ന് കിട്ടിയില്ല. അവസാനം കിട്ടി 😀❤️❤️❤️ കുട്ടിക്കാലത്തെ ഓര്‍മകളില്‍ ഒന്ന്. 2021 ഇല്‍ ഈ പാട്ട് കണ്ടെത്തിയതില്‍ സന്തോഷം.
@sayeedpm2382
@sayeedpm2382 Жыл бұрын
മ്യൂസിക് ഹിന്ദി ടച്ചിങ്‌ ഇതിലെ എല്ലാ പാട്ടും ഹിന്ദി പാട്ടിന്റെ ഒരു ടച്ചിങ്‌ ആണ് ആട്ടു തൊട്ടിലിൽ ഒക്കെ മ്യൂസിക് ഫസ്റ്റ് കേൾക്കുമ്പോൾ ഹിന്ദി പാട്ടാണെന്ന് തോന്നും ❤
@sanoojasanooja1030
@sanoojasanooja1030 9 ай бұрын
Happybirthdya♥️🎁toyou🎁💞🤩♥️🥰😢nasriya♥️♥️♥️♥️💞💞💞🎁🎁🎁🎁👍👍👍
@IbySabu
@IbySabu 6 ай бұрын
Laxmikanth. Anu. Music. 😮
@akhilakbdev4956
@akhilakbdev4956 3 ай бұрын
Music compose cheythath hindikkar aan.. Laxmikanth pyarelal
@sivarajans9406
@sivarajans9406 3 жыл бұрын
ഒരു കാലത്തു സൂപ്പർ ഹിറ്റ്‌ ആയിരുന്നു.... ചെറുപ്പകാലം ഓർമ്മകൾ വരുന്നു... ഗ്രേറ്റ് സോങ് 🙏🙄🙄🙄🙄ഗിരീഷ് സർ അങ്ങ് എവിടെ 🙏🙏🙏😭
@saranyadd6021
@saranyadd6021 7 жыл бұрын
മിഴിനീര്‍ക്കടലോ ഹൃദയം എരിതീക്കനലോ പ്രണയം സ്വയം നീറുമീ സൂര്യഗോളം പകര്‍ന്നേകുമീ സ്‌നേഹനാളം പൊലിയും നിഴലോ വിരഹം ഇനിയീ ഇരുളില്‍ അഭയം മനം നൊന്തുപാടും രാപ്പാടിയായി പറന്നെങ്ങുപോയ് നീ കാണാത്ത ദൂരേ വഴിക്കണ്ണുമായി നിഴല്‍ച്ചില്ലു മേയും ജനല്‍ക്കൂടിനുള്ളില്‍ വിതുമ്പുന്നു ജന്മം ഒരു സാ‍ന്ത്വനമായ് വരുമോ... ചിറകിന്‍ തണലും തരുമോ... (മിഴിനീര്‍) നിലയ്‌ക്കാത്ത നോവിന്‍ നീര്‍ക്കായലൂടെ അലഞ്ഞെത്തുമേതോ കേവഞ്ചിപോലെ തണുപ്പാര്‍ന്ന കണ്ണീര്‍ത്തുരുത്തിന്റെ മാറില്‍ തടംതല്ലി നില്‍പ്പൂ നിറം വാര്‍ന്ന സ്വപ്‌നം ഒരു കൈത്തുഴയായ് വരുമോ... അഴലിന്‍ ചുഴിയില്‍ തുഴയാന്‍...
@ramyapp4268
@ramyapp4268 2 жыл бұрын
മിഴിനീര്‍ക്കടലോ ഹൃദയം?
@badriayoosuf154
@badriayoosuf154 6 жыл бұрын
ലക്ഷ്മീകാന്ത് പ്യാരേലാൽ .... മലയാളത്തിന് നൽകിയ അമൂല്യ സമ്മാനം
@ramshisharafu2381
@ramshisharafu2381 3 жыл бұрын
ഷെയർ ചാറ്റിൽ ഈ song കണ്ടുവന്നവരെത്ര പേരുണ്ട്?
@rishadrishad2867
@rishadrishad2867 Жыл бұрын
ആരും ഇല്ല
@ramshisharafu2381
@ramshisharafu2381 Жыл бұрын
@@rishadrishad2867 ഓഹൊ 🤨
@shalumon6616
@shalumon6616 Жыл бұрын
ഞാൻ
@richuzzzz371
@richuzzzz371 Жыл бұрын
Njn.ippo.
@zayansfamily9306
@zayansfamily9306 Жыл бұрын
Njan
@ARVS2200
@ARVS2200 11 ай бұрын
ക്ലാസിൽ വെറുതെയിരിക്കുമ്പോൾ പാടിയിരുന്ന ഗാനം.
@MuhammedShanu786
@MuhammedShanu786 Жыл бұрын
ഇൻസ്റ്റാഗ്രാം….. ട്രെൻഡിൽ കണ്ടു വരുന്നവർ.!!! ഇവിടെ ലൈക്കികോളൂ 😍👍👍👍
@madhusudanannair2850
@madhusudanannair2850 6 жыл бұрын
മിഴിനീര്‍ക്കടലോ ഹൃദയം എരിതീക്കനലോ പ്രണയം സ്വയം നീറുമീ സൂര്യഗോളം പകര്‍ന്നേകുമീ സ്‌നേഹനാളം പൊലിയും നിഴലോ വിരഹം ഇനിയീ ഇരുളില്‍ അഭയം
@shajahantanaloor2589
@shajahantanaloor2589 7 жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിലൊന്നു
@majidamazz
@majidamazz 5 жыл бұрын
Uff!!! Lyrics ഒരു രക്ഷേം ഇല്ല 😍😍😍
@unique_onehh
@unique_onehh 2 жыл бұрын
മുസിക് , കുറച്ച് കാണാൻ pattuo
@arunjose9061
@arunjose9061 Жыл бұрын
❤❤❤
@ismailtv2057
@ismailtv2057 Жыл бұрын
ലക്ഷ്മികാന്ത് പ്യാരലാൽ. എന്താ ആ മ്യൂസിക്കിന്റെ ഒരു അടക്കം. Good ♥️♥️
@animeeditz2148
@animeeditz2148 3 жыл бұрын
എത്ര കേട്ടാലും മതിയാവില്ല അത്രക്ക് ഫീൽ
@kl.10.kottakkal35
@kl.10.kottakkal35 4 жыл бұрын
2020 il kaanunnavar like adi
@fasilmp466
@fasilmp466 4 жыл бұрын
ഹൃദയം തൊട്ടറിഞ്ഞ സോങ്
@kl.10.kottakkal35
@kl.10.kottakkal35 4 жыл бұрын
Ee song kettirikkan vallathoru sugamaan
@footballmeadia2336
@footballmeadia2336 3 жыл бұрын
2021
@danishdanish9567
@danishdanish9567 8 ай бұрын
2023 ഞാൻ കണ്ടൂ
@shanurs2363
@shanurs2363 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ് ഇത് കേൾക്കുമ്പോൾ കരച്ചിൽ വരും
@creationworld2878
@creationworld2878 Ай бұрын
എന്തോ നഷ്ടപ്പെട്ടിട്ടുണ്ടല്ലോ
@cinemacafe2923
@cinemacafe2923 3 жыл бұрын
ഈ സിനിമയിലെ പാട്ടുകൾ എല്ലാം പൊളി. ആട്ടുതോട്ടിലിൽ ❤️
@shafeequebapputtybapputtys8126
@shafeequebapputtybapputtys8126 2 жыл бұрын
ഇതിലെ മറ്റൊരു പാട്ട്.. ആട്ടു തൊട്ടിലിൽ ഇതും hit
@shailasmusic3896
@shailasmusic3896 3 жыл бұрын
Enikorupaadu ishttamulla songaayirunnu... Ippozhum... Aa song kelkkumbol.. Uff... 👍👍😪😪
@rajeshchappath292
@rajeshchappath292 2 жыл бұрын
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏 സൂപ്പർ 🥰🥰🥰🥰🥰
@akhilb2405
@akhilb2405 3 жыл бұрын
Legends laxmikanth pyarelal🥰🥰🥰🥰🥰🥰.... Give us one of the best.. 🌹 Missing that LP duo
@jintojoseph824
@jintojoseph824 4 жыл бұрын
My favourite song👍
@sahadshahil8135
@sahadshahil8135 6 жыл бұрын
ente ummaante fvrt
@shafeekcm7745
@shafeekcm7745 6 жыл бұрын
Really nice movie and songs
@mustafaperya2770
@mustafaperya2770 3 жыл бұрын
കുള്ളമാക്കിയ സിനിമ നല്ല കഥ സോങ് super
@sumathisumathicp2749
@sumathisumathicp2749 3 жыл бұрын
ഐശ്വര്യ യിൽ നിന്ന് കണ്ട്
@shahulshahul5214
@shahulshahul5214 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി 😘😘😘😘
@d4dreams434
@d4dreams434 2 ай бұрын
Heart 😢touching
@richuzzzz371
@richuzzzz371 Жыл бұрын
Me to .sharikkum തേ ippo...❤ എവിടെയോ kettaparichayam ഉണ്ട്.but evide anennariyilla.pinne ippo shere chat കണ്ട്. മിഴിനീർ kadlo...... ലൈൻ എനിക്കു ഭയങ്കര ishtaa
@raihanathap8649
@raihanathap8649 4 ай бұрын
അടിപൊളി പാട്ടാണ്
@d4dreams434
@d4dreams434 2 ай бұрын
Yesudhas❤
@fareedudheenpbvr
@fareedudheenpbvr Жыл бұрын
രചന. ഗിരീഷ് പുത്തഞ്ചേരി.
@milufathima3714
@milufathima3714 3 жыл бұрын
ഒരുപാട് ഫീൽ ചെയ്യുന്നു
@bittupaul1839
@bittupaul1839 5 ай бұрын
Supper song
@ashabubp5149
@ashabubp5149 3 жыл бұрын
Adi poli
@yasarbinyousaf3544
@yasarbinyousaf3544 Жыл бұрын
റീൽസ് കണ്ടു വന്നവർക്ക് like അടിച്ചു പോകാം 🤝😍
@abdulgafoor1714
@abdulgafoor1714 6 жыл бұрын
nhan yeppozhum watch cheyunna vedeo
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
My Favourite
@noufalcr7noufalcr720
@noufalcr7noufalcr720 4 жыл бұрын
Super
@babybaby4402
@babybaby4402 Жыл бұрын
സൂപ്പർ
@VipinPm-eh1lw
@VipinPm-eh1lw 6 ай бұрын
നല്ല പാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@noufalaripambanoufalap8431
@noufalaripambanoufalap8431 5 жыл бұрын
Mizhineerkadalohrdhayam karaoke kittan valla maargamundo
@MariyamPk-j8g
@MariyamPk-j8g Жыл бұрын
2023🎉❤
@ShameerKt-u2c
@ShameerKt-u2c 5 ай бұрын
പടം ചളി ആണെങ്കിലും പാട്ടുകൾ എല്ലാം സൂപ്പർ ലക്ഷ്മി ഗാന്ത്‌ പ്യാരെ ലാൽ 🔥
@fathimamaheen3959
@fathimamaheen3959 3 жыл бұрын
💕💕💕💕
@adiff6406
@adiff6406 3 жыл бұрын
super
@ziyadkannur1367
@ziyadkannur1367 6 ай бұрын
Kaaabooli waaala songs also touching
@jaseerjaseer8064
@jaseerjaseer8064 2 жыл бұрын
❤❤❤❤
@adilachu1315
@adilachu1315 Жыл бұрын
miss u my 💔
@rishadrishad2867
@rishadrishad2867 Жыл бұрын
ഇത് ശരിക്കും ഒരു ഹിന്ദി സോങ് കേക്കുന്ന പോലെ സംഗീതം ഹിന്ദി കാരൻ ആണലോ പ്യാരി ലാലു
@RajeshRajesh-vl4cw
@RajeshRajesh-vl4cw 5 ай бұрын
സൂപ്പർ പട്ട്
@RajeshRajesh-vl4cw
@RajeshRajesh-vl4cw 5 ай бұрын
😭😭😭😭😭
@theecstasy1252
@theecstasy1252 3 жыл бұрын
2021 June... 😂😂😂
@satheeshsathi5912
@satheeshsathi5912 Жыл бұрын
Feelsong
@fasalmkd11
@fasalmkd11 3 жыл бұрын
Emirates flight ഇറങ്ങുന്ന song കണ്ടിട്ട് വന്നവർ....
@user-xh4jn6it4n
@user-xh4jn6it4n 3 жыл бұрын
🥰🥰🥰🥰🥰
@msvinodvinodms5
@msvinodvinodms5 2 жыл бұрын
👍👍👍🥰🥰🥰🥰❤❤❤❤❤
@junaidjunu5641
@junaidjunu5641 Жыл бұрын
Plz karoka
@ashrafac2567
@ashrafac2567 Жыл бұрын
എന്തിനാ?
@harishari7513
@harishari7513 3 жыл бұрын
ഇതിന്റെ karoka കിട്ടുമോ
@mdajhar5556
@mdajhar5556 7 жыл бұрын
no
@rashidap1
@rashidap1 10 ай бұрын
ഊള സിനിമയാണെങ്കിലും പാട്ടുകൾ എല്ലാം സൂപ്പർ 🙏🙏😢😢
@mizhavlog5652
@mizhavlog5652 4 ай бұрын
എതാ മൂവി
@harishari7513
@harishari7513 3 жыл бұрын
കരോക്കെ കിട്ടുമോ ഇതിന്റെ
@sathardadra7381
@sathardadra7381 Жыл бұрын
Nhaaan
@rinasktz1839
@rinasktz1839 Жыл бұрын
Tik tok
@dandv55
@dandv55 3 жыл бұрын
മിഴിനീര്‍ക്കടലോ ഹൃദയം എരിതീക്കനലോ പ്രണയം സ്വയം നീറുമീ സൂര്യഗോളം പകര്‍ന്നേകുമീ സ്‌നേഹനാളം പൊലിയും നിഴലോ വിരഹം ഇനിയീ ഇരുളില്‍ അഭയം മനം നൊന്തുപാടും രാപ്പാടിയായി പറന്നെങ്ങുപോയ് നീ കാണാത്ത ദൂരേ വഴിക്കണ്ണുമായി നിഴല്‍ച്ചില്ലു മേയും ജനല്‍ക്കൂടിനുള്ളില്‍ വിതുമ്പുന്നു ജന്മം ഒരു സാ‍ന്ത്വനമായ് വരുമോ... ചിറകിന്‍ തണലും തരുമോ... (മിഴിനീര്‍) നിലയ്‌ക്കാത്ത നോവിന്‍ നീര്‍ക്കായലൂടെ അലഞ്ഞെത്തുമേതോ കേവഞ്ചിപോലെ തണുപ്പാര്‍ന്ന കണ്ണീര്‍ത്തുരുത്തിന്റെ മാറില്‍ തടംതല്ലി നില്‍പ്പൂ നിറം വാര്‍ന്ന സ്വപ്‌നം ഒരു കൈത്തുഴയായ് വരുമോ... അഴലിന്‍ ചുഴിയില്‍ തുഴയാന്‍... (മിഴിനീര്‍)
@Azim_sathar
@Azim_sathar 4 ай бұрын
My Favorite song 👌👌
@noushadnousha1352
@noushadnousha1352 7 жыл бұрын
Nice song
@jamsheerpoozhithara6137
@jamsheerpoozhithara6137 6 жыл бұрын
Super
@noushidanoushizakkir8933
@noushidanoushizakkir8933 3 жыл бұрын
My favorite
@rahmathrafi9296
@rahmathrafi9296 5 жыл бұрын
💕
@sajithss3476
@sajithss3476 8 ай бұрын
one of the my favorite
@afsalyiusuf2896
@afsalyiusuf2896 Жыл бұрын
അടിപൊളി
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 22 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН