Tharakam Deepakam....| Super Hit Malayalam Movie | Poonilamazha [ HD ] | Video Song

  Рет қаралды 44,281

Musiczonemovies

Musiczonemovies

Күн бұрын

Poonilamazha is a Indian Malayalam film written and directed by Sunil. The film was produced by Bindu and Nisha under the banner of Ponthara Films and distributed by Fax Release. It stars Sanjay Mitra and Shraddha Nigam in the lead roles. This was the first ever Malayalam film shot in the Seychelles.
Song : Thaarakam Deepakam...
Movie : Poonilamazha [ 1997 ]
Director : Sunil
Lyrics : Gireesh Puthenchery
Music : Laxmikant Pyarelal
Singer : K.J.Yesudas

Пікірлер: 49
@jayatchackochan1768
@jayatchackochan1768 10 ай бұрын
നല്ല വരികൾ.. സംഗീതം. ദാസേട്ടൻ്റെ ശബ്ദം ❤❤❤. ഭാനു പ്രിയ നൃത്തം ചെയ്യേണ്ട പാട്ട്.
@Sepharin
@Sepharin 9 ай бұрын
ഭാനുപ്രിയ❤
@badriayoosuf154
@badriayoosuf154 6 жыл бұрын
ലക്ഷ്മീകാന്ത് പ്യാരേലാൽ .... മലയാളത്തിന് നൽകിയ അമൂല്യ സമ്മാനം
@nishadrahim7913
@nishadrahim7913 5 жыл бұрын
Copied
@krishnadasnamboothir
@krishnadasnamboothir 5 жыл бұрын
Pure hindustani
@meezansa
@meezansa Жыл бұрын
മൂവി 📽:-പൂനിലാമഴ ....... (1997) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- ലക്ഷ്‌മികാന്ത് പ്യാരേലാൽ രാഗം🎼:- മോഹന കല്യാണി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 ആ..ആ...ആ....... താരകം ദീപകം മാരിവിൽ ശ്രീലകം...... സാഗരം നൂപുരം സാന്ദ്രമാം സാധകം....... ഗിരിതടങ്ങൾ പാടും...... ഓ... ഓ... ഗിരിതടങ്ങൾ പാടും ഹിമവസന്ത രാഗം..... ദലപുടങ്ങൾ നീട്ടും ജലതരംഗമേളം..... ഉതിർന്നൊരീ ശ്രാവണമഴയിൽ...... മദാന്ധമാം മായികനടനം - ഇതു... ചന്ദ്ര ചൂഡ താണ്ഡവ നടനം........ (താരകം..........) വരതംബുരുവിൽ ശ്രുതിചന്ദനമായ്..... മൃദുഭൈരവി തൻ സ്വര സംപുടമായ്...... ഉതിരും ജതിയിൽ പുതുമുദ്രകളായ്.... പദഭംഗികളിൽ ശുഭചന്ദ്രികയായ് ഓ.....ഓ... സാന്ധ്യപർവ്വതസാനുവിലൊഴുകും........ ഗംഗയായെന്നംഗമുണർത്തൂ.... സാമഗാനതാള തരംഗിണി....... രാഗധാരയാം രമണി........ അലിവായ് തെളിഞ്ഞു നില്പൂ യാമം.......... (താരകം.....) രജനീമുഖമാം കളഭേന്ദുകലേ.... ശിവമൗലിയിൽ നീ ലയമായ് - വിരിയൂ...... വിരലുകൾ ഉണരും ഡമരുകമാകെ......... തരളിതമൊഴുകും വരിശകളുണരും ആ... ആ... ഗീതവാദ്യവിശാരദരാകും....... ദേവകിന്നരഗന്ധർവന്മാർ..... ഭാവബന്ധുര നർത്തന വേദിയിൽ...... ആർദ്രമാനസ ലോലുപരായി........ അറിയാതലിഞ്ഞു പാടും യാമം......... (താരകം........) സസരിഗപ പമധപമഗ ഗരിമഗരിസ സപധസ.... പമധ ധധ പമപ മഗഗ ഗരിമഗരിസ സപധപ.... സനിധപ നിധപമ ധപമഗ പമഗരി സ പധസ ധസ..... പധരിസ ധസ പധസ പധരിസ ധസ പധസ പധരിസ....
@shiburajakumari3665
@shiburajakumari3665 7 ай бұрын
തബല കൊണ്ടൊരു മാജിക്. ❤
@AISHPV
@AISHPV 5 жыл бұрын
Nalla song..athikam arum sradikathe poya song
@കേശുനമ്പൂതിരി-ല7ഖ
@കേശുനമ്പൂതിരി-ല7ഖ 3 жыл бұрын
ഇന്ന് ഇതുപോലെയുള്ള നല്ല പാട്ടുകൾ കേൾക്കാൻ കഴിയില്ലല്ലോ ? എന്ന വിഷമം ഉണ്ട്
@jeevanvalakathu928
@jeevanvalakathu928 4 жыл бұрын
പാട്ട് Super ലോക്കേഷൻ Super ചിത്രികരണം Super പക്ഷെ ഈ ജോഡിക്കു യോജിക്കില്ല പറയാതെ വയ്യാ
@firewallfirewall3032
@firewallfirewall3032 3 жыл бұрын
2021 ലും ആരെങ്കിലും ഉണ്ടോ
@vipinkumar.v445
@vipinkumar.v445 5 жыл бұрын
Lyrics GIREESH PUTHANCHERY
@sivarajans9406
@sivarajans9406 3 жыл бұрын
ഗ്രേറ്റ് സോങ് 👍🙏🙏🙏🙏🌹
@shijikm9684
@shijikm9684 3 ай бұрын
2024 കേൾക്കാൻ വന്നവർ ഉണ്ടോ
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Puthanjeryude anirbachaneey Amaya patha sambathulla ganam❣️❣️❣️❣️🥰🥰🥰🙏🙏🙏🙏
@rakeshkrishna5752
@rakeshkrishna5752 Жыл бұрын
2023😎✌️❤️🎼
@laijumohan3720
@laijumohan3720 7 жыл бұрын
My Fav...
@hameedsfk
@hameedsfk 7 жыл бұрын
Nalla rythm
@anuelamadu3110
@anuelamadu3110 5 жыл бұрын
Kidu song
@kichukichu6781
@kichukichu6781 3 жыл бұрын
2:13 ആ പെണ്ണ് കാലു തെന്നി വീഴാൻ പോയതാണോ...
@sasikumarsasi2557
@sasikumarsasi2557 3 жыл бұрын
😆😆😆
@remyaprasad131
@remyaprasad131 2 жыл бұрын
First കാണിച്ച അമ്പലം വയനാട് തിരുനെല്ലി ആണോ?
@shabeerali3008
@shabeerali3008 3 жыл бұрын
സൂപ്പർ സോങ്
@lakshmibs6021
@lakshmibs6021 10 ай бұрын
Anathe time vachu Mohan lal ,mukesh,jayaram ethil aregulim ayirungil ee song vere level ayene.
@jeevanvalakathu928
@jeevanvalakathu928 Жыл бұрын
❤❤❤
@jayakrishnan8839
@jayakrishnan8839 2 жыл бұрын
2022😘
@sreedeviksreedevik3688
@sreedeviksreedevik3688 6 жыл бұрын
Supersong
@goodplacebss3519
@goodplacebss3519 5 жыл бұрын
Gireeshputhancheris hitsong
@dinurajdeva5273
@dinurajdeva5273 6 жыл бұрын
നല്ല പാട്ട് നല്ല കോമ്പോസിഷൻ. അതല്ല ... 1:51 ഇയാൾ ഇത് എങ്ങോട്ട് ഓടി പോണത് ?😂😂
@akhilsudhinam
@akhilsudhinam 5 жыл бұрын
Dinuraj Deva 😂😂😂😂😂
@ajithgeorge875
@ajithgeorge875 4 жыл бұрын
അടുത്ത step പ്രാക്ടീസ് ചെയ്യാൻ പോണു
@kichukichu6781
@kichukichu6781 3 жыл бұрын
Avan kanchav adich kilipoy..
@shyamjithjijith3748
@shyamjithjijith3748 7 ай бұрын
പഴയ തിരുനെല്ലി ക്ഷേത്രം
@justfora9274
@justfora9274 2 жыл бұрын
പാട്ടിനു യോജിക്കാത്ത picturisation
@kichukichu6781
@kichukichu6781 3 жыл бұрын
ഈ പാട്ടിൽ ലാലേട്ടനും ശോഭനയും ആയിരുന്നെങ്കിൽ കൂടുതൽ മനോഹരമാകുമായിരുന്നു....
@thudharajibin3104
@thudharajibin3104 6 жыл бұрын
Vaishali nadan aano
@sandhyashibu420
@sandhyashibu420 4 жыл бұрын
അതേ സഞ്ജയ് മിത്ര
@ajithnair9077
@ajithnair9077 3 жыл бұрын
Etha ey temple? Pls
@MARY__JOJY
@MARY__JOJY 7 жыл бұрын
Nalla song, pakshe sradhikkathe poyi....
@shinsmedia
@shinsmedia 4 жыл бұрын
No Annathe hit aanu, ചിത്ര Solo പാടിയ ഒരു പാട്ടും ഉണ്ട്, സൂപ്പറാണ്, പിന്നെ ദാസേട്ടൻ്റെ ഒരു ദു:ഖഗാനവും,.. എല്ലാം ഒരേ പോലെ ഹിറ്റ് ആണ്, പക് ഷെTiktok പോലുള്ള App വന്നപ്പോഴാ ആട്ടു തൊട്ടിലിൽ കൂടുതൽ Reach ആയത്... പുതിയ ജനറേഷനെല്ലാം.. ഇരുപത് വർഷത്തിനിപ്പുറവും ഈ പാട്ട് പുതിയ സോംങ്ങ് എന്ന പോലെ കേട്ടു
@manulogin514
@manulogin514 2 жыл бұрын
ഹിറ്റ്‌ തന്നെയാണ്...
@ramyapp4268
@ramyapp4268 2 жыл бұрын
എല്ലാ പാട്ടുകളും അതിമാനോഹരമാണീ സിനിമയിലെ.
@ckhoney8067
@ckhoney8067 3 жыл бұрын
Actress name endha
@annusjob3918
@annusjob3918 3 жыл бұрын
താരകം ദീപകം ഉണർന്നു ശ്രീരാമസ്വാമി നാമം.. അമ്മേ അമ്മേ അമ്മേ .. പൊന്നിൻ പൊന്നോണം (താരകം).. ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി ആരോ പൂവിടും നിറപറ ദേവനാണ് മദുചന്ദ്രസുധ നീയേ എനിക്ക് ഞാൻ പോയി സാമ്യം - വീശി ഞാൻ (താറകം).. താരാട്ടിനരുമീ ഇണകളോർത്തോർത്തു മയങ്ങി ഞാൻ എനിക്ക് സ്വയരാവിൻ്റെ തങ്ങൾ ഈ താളിലേക്കുള്ള കുളിര് കോർക്കും അമ്മയെ സാന്ത്വനം കാർത്തിക രാത്രിയിൽ.. ഞാൻ കേൾക്കുന്നു നിൻ നാദം ഒരു മൊഞ്ചുള്ള സുന്ദരിമാരെ.. (താരകൻ)..
@ramyapp4268
@ramyapp4268 2 жыл бұрын
വരികള്‍ക്ക് നന്ദി
@shibinbs9655
@shibinbs9655 2 жыл бұрын
Wtf?
@gamingravanan8410
@gamingravanan8410 4 жыл бұрын
2o2o
@kanyakumari2705
@kanyakumari2705 3 жыл бұрын
तरंग मुस्लिम समुदाय
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 121 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,3 МЛН
Aalapanam Thedum | Ente Sooryaputhrikku | Malayalam Film Song HD,
4:28
Evergreen Film Songs
Рет қаралды 13 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН