ഞാന്‍ കടുത്ത മമ്മൂട്ടി ഫാന്‍ ആണ്.. പക്ഷെ മോഹന്‍ലാല്‍ ഈ പറഞ്ഞത് വളരെയധികം ഇഷ്ടമായി... ജീവിതത്തില്‍ നമ്മുക്കും പകര്‍ത്താന്‍ കൊള്ളാവുന്ന കാര്യങ്ങള്‍... താങ്ക്സ് മാന്‍ ...
@unnianu18668 жыл бұрын
devgowri
@abduttyathikodanathikodan3007 жыл бұрын
ഗുഡ്
@sreevmaipady30447 жыл бұрын
devgowri . .. ...mammuka .. glamour kandaaanu aaradhiga aaayadhaaanenghil kuzgapamilla....pakshe abhimayam kanditt aaaanenghil.....braaandh ennhe njan parayu.......me ..not a lalettan fan at all....... And just it easy....
@appualliyanaa6 жыл бұрын
Sree V Maipady you have no idea about acting. Idiot trying to get neticed
@mammoosedq18896 жыл бұрын
Sree V Maipady V
@stalinkgstalinkg24166 жыл бұрын
ഇക്കയും ഏട്ടനും ആണ് ഞങ്ങളുടെ ചെറുപ്പകാലം മനോഹരമാക്കിയത്
@maheswarts38442 жыл бұрын
ഇപ്പൊ വയസ്സാം കാലവും മനോഹരം ആക്കും എന്ന് തോന്നുന്നു
@s7mental1710 ай бұрын
Athe😍
@firozmelepatt20677 жыл бұрын
മമ്മൂട്ടി എന്നും മമ്മുക്ക എന്നും എല്ലാരും വിളി ക്കും. എന്നാല് മമ്മൂട്ടി ക്കാ എന്ന് വിളിക്കുന്ന ഏക മലയാളി ലാലേട്ടൻ
@arjunmanohar1436 жыл бұрын
lalettan sadharana ikkana vilikkaru Ichakkana
@simpsonmathew13616 жыл бұрын
Athatreyullu
@bennetwilson49236 жыл бұрын
arjun manohar enth chakka?
@MS-ty8fr6 жыл бұрын
@@bennetwilson4923 kaythachakka, enthyey
@MS-ty8fr6 жыл бұрын
@Kimi wa boku no kodou 😕😕
@sunithachinnu89614 жыл бұрын
ലാലേട്ടന്റെ മറുപടി പൊളിച്ചു... "ഞാൻ സാധാരണ മനുഷ്യനെകാളും സാധാരണ മനുഷ്യൻ ആണ് "😍👍♥️
@anoopkg3709 Жыл бұрын
Orikkalum pradeekshikatha oru reply
@munaviredathil38905 жыл бұрын
മലയാളത്തിലെ ഈ രണ്ടു മഹാനാടൻമാർ. അതിലുപരിയായി രണ്ടു മഹാവ്യക്തിത്വങ്ങൾ എന്നതാണ് ഏറ്റവും മനോഹരമായത്
@saranks81926 жыл бұрын
മറ്റുള്ളവരെ അംഗീകരിക്കാനുള്ള ലാലേട്ടന്റ്റ ഈ മനസ്സാണ് എനി ക്കിഷ്ടം.....
@faisalshajahan38885 жыл бұрын
പരസ്യമായി മമ്മൂട്ടിക്ക എന്ന് വിളിച്ചാലും .....മമ്മൂക്കാനേ ഇച്ചാക്ക എന്നെ ലാലേട്ടൻ വിളിക്കാറുള്ളു
@hareeshkichu25544 жыл бұрын
ഇച്ചാക്കയോ.. 🤣🤣🤣
@teamprahasanam11974 жыл бұрын
@@hareeshkichu2554 ithra chirikkan enth
@hareeshkichu25544 жыл бұрын
@@teamprahasanam1197 chakka🤣
@jyotib3544 жыл бұрын
Ichakka Ennanu mammookkede family yile pala aalkkarum mammokkaye vilikkarullu. Lalettanum angane yanu vilikkunnathu . From # lalettan fan. #respect for mammookkaa ❤
@tomjnr21044 жыл бұрын
Yess
@srinuvasulu63698 жыл бұрын
I am from Andhra pradhesh. I like both mamooty and mohanlal.
@bkr15468 жыл бұрын
malayalam ?
@shiyassultan89067 жыл бұрын
Srinu Vasulu tanka bro
@ashilantony14036 жыл бұрын
oh you love malayalam filim
@ilovemusic-qf7vy6 жыл бұрын
I am from ugand , alle venda America nu Edam😁😀😊
@ashikmohamed50738 жыл бұрын
mammokka and lalettan. good friends and they are like brothers..respect.. :)
@mithunmenezes73207 жыл бұрын
Ashik Mohamed mammooty is waste. He will accept any famous or rich people as his brother.
@appualliyanaa6 жыл бұрын
Mithun Menezes why criticize someone based on falsehood using utter blasphemy. Dont be a kiddo. Grow up man
@gopalltheway6 жыл бұрын
mohanlal and mammootty will accept any famous or rich people...they both work in the filthy film industry. why are we bringing in morals in this for? They both are immoral and they both are mafia controlling the kerala film industry.
@tisko71883 жыл бұрын
@@mithunmenezes7320 you hate him because of his relegion not for his acting
@dannythomas17823 жыл бұрын
@@mithunmenezes7320 Stfu
@nidhinsubramani39936 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഫാൻസ് ഫൈറ്റ് ചെയുന്നവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@Mitzvibe6 жыл бұрын
Chavitti kootti kinattilidanam
@unnihrishikesh80436 жыл бұрын
Correct bro
@lailanazim47276 жыл бұрын
Pinnalah😘
@razz-29775 жыл бұрын
Yes bro
@jeffysarajames95035 жыл бұрын
@@MH-4312 haha correct bro 🤣🤣
@ashwinhari92426 жыл бұрын
കാരണം ആ തോളുകള്‍ എന്റേതാണ്.... Uff.... Laletta.... രോമാഞ്ചം at its peak ❤️❤️😍😍😍
@abraamkureshi1835 жыл бұрын
ലാലേട്ടനും ഇക്കയും ഒരു കുടുംബം ആണ് ❤
@sbas65735 жыл бұрын
Abraam Kureshi ethu kudumbam?
@Rahimsha-js9yv4 жыл бұрын
😂
@aravindaravi84924 жыл бұрын
@@sbas6573 cilma kudumbam 😁
@marsu6612 жыл бұрын
@@aravindaravi8492 😁😁
@meet75202 жыл бұрын
Really
@NEVERGIVEUPEVER8 жыл бұрын
Mamukka and lalettan 54 movies together.Wowww.. never knew it.
@sunishaji76135 жыл бұрын
lalettan ❤❤
@Inspira_7775 жыл бұрын
Mammookka😍😍😍
@Undertaker-b3t4 жыл бұрын
Mammookka & lalettan 😍😍👍👍
@Forza_Italia74 жыл бұрын
Lalettan❤
@mr.black_bgm4 жыл бұрын
😍😍😍
@suharahussain79755 жыл бұрын
Mammooty and Mohanlal are good friends and love and respect each other. The members of fan associations are fighting unnecessarily.
@vivekvicky20815 жыл бұрын
Mohanlal is one of the legendary actors of Indian cinema.Lots of love from Telangana.
@p.rajeshchalakkudi50435 жыл бұрын
മമ്മൂക്കയുടെ ആ ശബ്ദം👌👌👌
@AnanthuRNair-hy1un4 жыл бұрын
വേറെ ഏത് ഇൻഡസ്ട്രിയൽ ഉണ്ട് ഇത് പോലെ രണ്ടു പേര് #BIG M'S
@sobharajkr27504 жыл бұрын
Yes.
@aravindaravi84924 жыл бұрын
അതെ. മറ്റു സ്ഥലങ്ങളിൽ ഒരാൾക്കു അഭിനയവും മറ്റെയാൾ വെറും സ്റ്റാർഡവും കൊണ്ടായിരിക്കും പിടിച്ചു നിക്കുന്നത്. പക്ഷെ ഇവടെ രണ്ടു പേരും കട്ടക്ക് കട്ട 🔥. പിന്നെ ഇവരുടെ ചില പ്രത്യേക തരം ആരാധകർ ഇത് അംഗീകരിക്കില്ലന്ന് മാത്രം 😪
@AnanthuRNair-hy1un4 жыл бұрын
@@aravindaravi8492 സത്യം
@nuhman33043 жыл бұрын
@@aravindaravi8492sathyam stardom ayalum acting aayalum randperum onninonnu mecham best actors in indian film industry 🔥🔥❤️
@anilanand59314 жыл бұрын
ഞാൻ കടുത്ത ലാലേട്ടൻ ഫാൻ ആണ്... ഈ പറഞ്ഞ കാര്യങ്ങൾ പ്രത്യകിച്ചു സുഹൃത് ബന്ധങ്ങൾ വളരെ സത്യ സത്യസന്ധമായ വാക്കുകൾ
@asgharabdulla88004 жыл бұрын
Two legends of indian cinema , best natural actors ever in film industry !!
@bharatiyahinduleagueglobal14356 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ഞാൻ മമ്മൂക്ക ഫാൻ ആണ് അതിനു കാരണം അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലെ പൗരുഷമാണ്. പക്ഷെ നടൻ എന്ന നിലയിൽ ലാലേട്ടൻ തന്നെയാണ് കേമൻ!
@ashikhaidross71565 жыл бұрын
thega kola
@ashikhaidross71565 жыл бұрын
tenga kola
@ashrafachuachu17965 жыл бұрын
poda potta
@abdulrazik66435 жыл бұрын
Titus Leo unda
@fks88004 жыл бұрын
കോപ്പാണ്
@sanjayc.u25738 жыл бұрын
Mammokka and lalettan .good friends and the are like brothers .......respect...
@krrahulraghavan94956 жыл бұрын
Mammootty is a very loving person😍😍😍
@stalinkgstalinkg24166 жыл бұрын
ഇതൊക്കെ കണ്ടിട്ടും ഫാൻ fight തുടരുന്നവരോട് പുച്ഛം മാത്രം
@elizabathk95324 жыл бұрын
I'm proud of being a mohanlal fan since my childhood ...he is a good man and realistic thinker ❣️
@francissebastian56842 жыл бұрын
💚💙
@nikitacs75626 жыл бұрын
Lalettn called mammoka mamootika😍😍give respect nd take respect...i love both
@unnihrishikesh80436 жыл бұрын
മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയുടെ അഭിമാനമാണ്
@josephjames8594 жыл бұрын
The secret of Mohan Lal's stupendous success is that he keeps thing simple. He lives his life in the spirit of detachment mentioned in the Gita - Niskamakarma. His sangfroid is amazing. Successes and failures have little effect. I wonder if there was any other actor in Malayalam who could depict the emotions of a middle class Malayali better than him.
@padmasree47208 жыл бұрын
his personality...oh my god...😘😘😘... I am not his die hard fan..but still I like this...
@bijulkumarkumar36995 жыл бұрын
മമ്മുക്ക ഉത്സവപ്പറമ്പിലെ തിടമ്പ് ഏറ്റിയ ഗജവീരനെ പൊലെ ഇന്ത്യൻ സിനിമയിലെ തന്നെ താര രാജാവ് അന്നും ഇന്നും എന്നും
@Forza_Italia74 жыл бұрын
🤣🤣
@sharonvarkey11654 жыл бұрын
@@Forza_Italia7 enthada oru eli
@ranjithranju25225 жыл бұрын
മമ്മുക്കേടെ ചോദ്യത്തിന് ലാലേട്ടന്റെ മറുപടി കൊള്ളാം പക്ഷെ ബ്രിട്ടാസിന്റ പെരുമാറ്റം പോരാ
@maximesmaximes47085 жыл бұрын
മറുപടി ശെരിയായില്ല ...
@sobharajkr27504 жыл бұрын
Yes.
@jisharchatteysseri68776 жыл бұрын
I am so lucky to live in an era of love between these two great actors.
@noorulameenameen78766 жыл бұрын
ഒരു പാവം മനുഷ്യനാണ് നമ്മുടെ ലാലേട്ടൻ
@manuk31694 жыл бұрын
💯
@harikrishnanmu84733 жыл бұрын
Sathyam
@aiswaryak36093 жыл бұрын
Sathyam
@sreeraj4966 жыл бұрын
മമ്മൂട്ടിക്കാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreechandmfc266 жыл бұрын
Love you ikka and ettan
@ആണിയുംതുരുമ്പും5 жыл бұрын
നല്ല മനുഷ്യനാകുക എന്നതു സഹചമായി കിട്ടുന്നതാണ് അല്ലാതെ അതിനു ആത്മീയതയുടെ കാര്യമൊന്നുമില്ല മോഹൻലാൽ ഒരു നല്ല മനുഷ്യനാണ്
@shabbirali40287 жыл бұрын
I'm from telangana i like Devan , mohanlol & mamuka
@badarcharummoodbadar29326 жыл бұрын
Who is this devan
@aswingireeshk59845 жыл бұрын
ദേവനോ
@Gkm-4 жыл бұрын
@@aswingireeshk5984 ദേവൻ ആന്ധ്ര പ്രദേശ് സിനിമകളിൽ ഒരുപാട് സിനിമ അഭിനയിച്ചട്ടുണ്ട്
@aswingireeshk59844 жыл бұрын
GK M അതെയോ ഗ്രേറ്റ് 👌🏻
@sriganeshbalasubramanian15064 жыл бұрын
@@badarcharummoodbadar2932 Villain actor
@Rantheesy3 жыл бұрын
Mammootty and mohanlal are great friends
@NannaBharatha283 жыл бұрын
How diplomatic....how brilliant....how loving Heart he is.....big hats off to you Lal sir....
@adrianmoreiro7965 жыл бұрын
What lalettan said is very true...mohanlal and mamooty are the only superstars who have acted with each other in so many films together! That in itself is a testimony of their friendship 🤝😍👍❤️
@akshayalal30305 жыл бұрын
.
@thomasparambi61396 жыл бұрын
നല്ല positive energy കിട്ടിയ lnterview """"!! നന്ദി
@shifadcm39536 жыл бұрын
Laletta full positive energy kitunundu ..athanu lalettante etavum valiya vijayam..😊😘
@kannansubrahmaniam9358 жыл бұрын
Fans Who Fight on their names Must Hear this
@blackleo_9997 жыл бұрын
KANNAN SUBRAHMANIAM true
@NannaBharatha283 жыл бұрын
100% right......
@JOHNWICKDARKK6 жыл бұрын
Man of impeccable Records luv u Lalettan ❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋
@vinukollam66412 жыл бұрын
എന്ത് മനോഹരമായാണ് മോഹൻലാൽ സംസാരിക്കുന്നത്
@jafart37576 жыл бұрын
ഒരുപാട് ലാലേട്ടനിൽ നിന്നും പഠിക്കാനുണ്ട് സൂപ്പർ കമന്റ്
@aishabanuha94006 жыл бұрын
ഇക്ക മുത്താണ്
@kingkhan-jd2cf7 жыл бұрын
we need tis Masss combo Back...like Harikrishnans..Favrt Movie
@lekshmyms917 жыл бұрын
Lalettan....loves you..
@instrider5 жыл бұрын
What a question and the best ever answer.... Two legends
@gopakumargnair56884 жыл бұрын
എനിയ്ക്കേറെ ഇഷ്ടം ഈ രണ്ട് അഭിനേതാക്കളെയും,,, എന്റ്റെ കുട്ടിക്കാലം തൊട്ടു കാണുന്ന, അഭിനയ പുണ്യങ്ങൾ,,, അത് പോലെ തന്നെ, സമകാലീന മറ്റു നല്ല അഭിനേതാക്കളേയും....
@ramlathm60142 жыл бұрын
മമ്മുക്ക ചോദ്യം സൂപ്പർ ഉത്തരവും സൂപ്പർ. അമ്മക്ക് ആരോഗ്യ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@priyachris90843 жыл бұрын
Georgekutty😍😍
@srijithg67618 жыл бұрын
kidilan reply...brittas chammi poi...loved it..
@umermuqhtar47775 жыл бұрын
I am from kerala, I like both mammootyettan and lalikka
@View_finderr2 жыл бұрын
Ithenth malar
@christophergonsalves2179 Жыл бұрын
Ohh religion neutrality!!!
@topics8885 жыл бұрын
Mammooka chodhyam polichu
@sathiapadmavathis84945 жыл бұрын
Mohanlal is a very Gud actor. Face expression superb! All Malayalam stories r superb!
@jaya9626 жыл бұрын
You dont come across this kind of interview in any other films industry in India except Kerala. Hats off to Mohanlal & Mamooty
@nishanvp88692 жыл бұрын
Two brothers ..... ഇത് ആണ് മലയാളികൾ അംഗീകരിച്ചത്. 🌹💯
@srirammurthyvankara36146 жыл бұрын
I am from Andhra pradesh I like both Mammotty and Mohanlal
According to mohanlal he is a bit diplomatic because he is concerned for others feelings and emotions, but mammotty is straight opposite because he is straight forward and open,and this contradiction is important for their friendship cause it will avoid misunderstanding and will make their bond stronger
@godfatherholidays20125 жыл бұрын
ലാലേട്ടൻ padhmabhushan കിട്ടിട്ട് ഈ vedio കാണുന്ന എത്ര പേര് ഉണ്ട്
@lajcreation62925 жыл бұрын
👍
@sjcd23abhishekkumars804 жыл бұрын
👍
@Mithuamira5 жыл бұрын
Mohan Lal respect all actors and even a light boy in the set.. Bcoz he so generous and down to earth.