Parasite Movie decoding in malayalam!

  Рет қаралды 199,319

The Mallu Analyst

The Mallu Analyst

Күн бұрын

Here we analyse what factors made the Movie Parasite so successful.
Joker Movie analysis - • Joker | Analysing the ...
English/Foreign Movies intro/Analysis - • English/Foreign Movies...
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Keywords
Parasite Korean Movie
Parasite Oscar winning
Parasite movie Malayalam decoding
Parasite Movie Malayalam review

Пікірлер: 912
@themalluanalyst
@themalluanalyst 4 жыл бұрын
Joker Movie analysis - kzbin.info/www/bejne/g2mVY6aqmc6WmsU
@rininpachol
@rininpachol 4 жыл бұрын
How to watch it in India ??
@donbosco316
@donbosco316 4 жыл бұрын
KGF analysis ചെയ്യൂ
@irineadler5348
@irineadler5348 4 жыл бұрын
Sir, is these Oscar award s are fake..... അങ്ങനെ ഒരു ട്ടോക് കേട്ടിരിന്നു കുറച് നാൾ മു൯പ്... Means ... Film ന്റെ producer ക്ക് academy ലെ voters നെ കയ്യിൽ എടുക്കാൻ കഴിഞ്ഞാൽ they can get votes and win oscar ഇത് എത്രത്തോളം ശരിയാണ് എന്നറിയില്ല പക്ഷേ ഇങ്ങനെ ഒന്നു കേട്ടിട്ടിണ്ട്..... What s yur opinion sir,.
@manafmajeed3441
@manafmajeed3441 4 жыл бұрын
A girl with dragon tattoo 2011 investigation thriller movie. Movie analysis cheyyamo..please.
@jamesgeorge11
@jamesgeorge11 4 жыл бұрын
The Mallu Analyst do tell that there is a spoiler at the beginning of the video
@jinsjoseph1766
@jinsjoseph1766 4 жыл бұрын
"ഒരിഞ്ചു കനമുള്ള സബ്ടൈറ്റിലുകൾ വായിച്ചുകൊണ്ട് സിനിമ ആസ്വദിക്കാൻ നിങ്ങൾ പഠിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരുപാട് മനോഹരമായ സിനിമകളാണ് ....."
@footballfever2857
@footballfever2857 4 жыл бұрын
jins joseph angane paranne kodkk boss! 💯
@rolexsir2319
@rolexsir2319 4 жыл бұрын
M Sone 😍😍😍
@dvlogs4367
@dvlogs4367 4 жыл бұрын
😍
@Sanchari_98
@Sanchari_98 4 жыл бұрын
തിയേറ്ററിൽ പോലും പോയി സിനിമ കാണാൻ മടിയുള്ള ആളായിരുന്നു ഞാൻ. സബ്ടൈറ്‌ലുകൾ വെച്ച് അന്യഭാഷാസിനിമകൾ കണ്ടുതുടങ്ങിയപ്പോൾ ഞാൻ പോലും അറിയാതെ ഞാൻ ഒരു സിനിമ പ്രാന്തൻ ആയിപോയി. ഇപ്പൊ ഞാൻ ഒരു വേൾഡ് മൂവി lover ആണ്. മറ്റു ഭാഷകളിലെ മികച്ച സിനിമകൾ കാണുക എന്നത് ഇപ്പോഴത്തെ എന്റെ ഹോബി ആയി മാറിയിരിക്കുന്നു. മറ്റു നാടുകളിലെ സംസ്ക്കാരവും ജീവിതശൈലിയും മനസിലാക്കാൻ അവിടെ പോയി explore ചെയ്യേണ്ട കാര്യമില്ല. അവരുടെ സിനിമകൾ കണ്ടാൽ മതി എന്നാണ് എന്റെ അഭിപ്രായം. 😍❣️❣️
@manojmadhugeetham6351
@manojmadhugeetham6351 4 жыл бұрын
Quote by Bong joon-ho. Awesome guy.
@user-be4cf8nb2s
@user-be4cf8nb2s 4 жыл бұрын
എനിക്ക് ഏറ്റവും touching ആയി തോന്നിയ സീന്‍ ജസീക്ക bath tub ല്‍ കുളിച്ച് സ്വയം rich ആണെന്ന് ഓര്‍ക്കുന്ന scene നു ശേഷം അവര്‍ടെ വീട്ടില്‍ വെള്ളം കയറുംപോ overflowing toilet ന് മുകളില്‍ ഇരിക്കുന്നത് ആണ്. ഒരു fantasy യില്‍ നിന്ന് reality യിലേയ്ക്ക് ഉണ്ടായ shift ചെറിയ സമയത്തിനുള്ളില്‍ വളരെ beautiful ആയി കാണിച്ചു തന്ന ഒരു scene ആണത്.
@manusm2137
@manusm2137 3 жыл бұрын
Pullikari cigeret smoke cheyana scene thug aan
@erikeby9965
@erikeby9965 2 жыл бұрын
Which movie
@devadathanmenon4558
@devadathanmenon4558 4 жыл бұрын
ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ directors(like martin scorcese, tarantino, sam mendes, etc) ഉള്ള വേദിയിൽ ലോകചരിത്രത്തിൽ ആദ്യമായി ഒരു korean സിനിമക്ക് best movie award ലഭിച്ചിട്ടുണ്ടെങ്കിലും തന്നെ മനസ്സിലാവും ആ സിനിമയുടെ RANGE.... loved this movie😍😘😘❤️❤️❤️ മികച്ച രീതിയിൽ ഇത് analyse ചെയ്യുകയും ചെയ്തു mallu analyst👌👌👌👍👍
@thoufeekkpd4154
@thoufeekkpd4154 4 жыл бұрын
സൂപ്പർ പടം മലയാളത്തിൾ കിടിലം പരിഭാഷ തന്ന എംസോണിനും എം സോൺ പരിഭാഷകർക്കും നന്ദി അറിയിക്കുന്നു
@al-ameen.s8384
@al-ameen.s8384 4 жыл бұрын
thoufeek kpd Evden kitum..
@purpleheartedkpopsoul
@purpleheartedkpopsoul 4 жыл бұрын
Bro , evidunn kittum?
@akhilarahul458
@akhilarahul458 4 жыл бұрын
Telegram link download aaye...open aakunilla😟. Why?? Veruthe Kure mb poye
@ajimspaliyar1008
@ajimspaliyar1008 4 жыл бұрын
Msone ishttam
@jemshi379
@jemshi379 4 жыл бұрын
എംസോൺ എന്ന് ടെലിഗ്രാം ഗ്രൂപ്പിൽ ഉണ്ട്
@nandukrishnan6962
@nandukrishnan6962 4 жыл бұрын
സിനിമയുടെ ഉള്ളകങ്ങൾ ഇത്ര കൃത്യവും മനോഹരവുമായി നോക്കി കാണുവാൻ മലയാളത്തിൽ നിന്നും ഒരു ചാനൽ ഉണ്ടായതിൽ ഏറെ സന്തോഷിക്കുന്നു.. സിനിമ സ്വപ്നം കാണുന്ന എല്ലാവരേയും സിനിമയെ വേറിട്ട ആസ്വാദന തലത്തിലേക് എത്തിക്കാൻ ഇനിയും താങ്കൾക്കു കഴിയട്ടെ... ആശംസകൾ
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@chandu7380
@chandu7380 4 жыл бұрын
Comedy പടം പോലെ കണ്ടു തുടങ്ങിയ സിനിമ ട്വിസ്റ്റുകൾ ഒകെ കഴിഞ്ഞു അവസാനം ആയപോളെക്കും വേറെ ലെവൽ ആയി പോയി 😍❤👌
@moviebay3690
@moviebay3690 4 жыл бұрын
Film kaanan ntha vazhi ? Link ndo ? Or Online ?
@chandu7380
@chandu7380 4 жыл бұрын
Telegramil കിട്ടും
@moviebay3690
@moviebay3690 4 жыл бұрын
@@chandu7380 etha channel ?
@chandu7380
@chandu7380 4 жыл бұрын
MM_mallumovies Mallu Movies
@ShowdownTalkies
@ShowdownTalkies 4 жыл бұрын
ആദ്യമായി കണ്ട കൊറിയൻ സിനിമ, ഓസ്കാർ നേടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി അവസാനം കൊറിയയിലേക്ക് ഒരു ഓസ്കാർ വന്നല്ലോ
@paulsarajose
@paulsarajose 4 жыл бұрын
*ഇത്തറേം നന്നായി അനലൈസ് ചെയ്യുന്ന താങ്കൾ നെറ്ഫ്ലിസ് സ്സീരിസ് ആയ Dark അനലൈസ് ചെയ്ത് അതിലെ നൂലാ മാലകളെ പൊട്ടിക്കുമെന്നു കരുതുന്നു.. എല്ലാആശംസകളും*
@amaljs6927
@amaljs6927 4 жыл бұрын
mr.mallu analyst idheham paranjathu cheyyamo?
@afsarahmed9861
@afsarahmed9861 4 жыл бұрын
Ormipikale ponne 🤪😂😂 poya kilik Kanak illa
@famiarts_
@famiarts_ 4 жыл бұрын
Yes dark സീരീസ്‌ ന്റെ അനാലിസിസ് നടത്താമോ
@merin9298
@merin9298 4 жыл бұрын
very much needed!!!!
@fathimaniyas7079
@fathimaniyas7079 4 жыл бұрын
S .
@fathimaashraf2457
@fathimaashraf2457 4 жыл бұрын
"They are rich but still nice." "They are nice because they are rich."
@VineethNarayanan
@VineethNarayanan 4 жыл бұрын
ഈ സിനിമയുടെ പോസ്റ്ററിൽ എല്ലാവരുടെയും കണ്ണുകൾ മൂടിയിരിക്കുന്നതായി കാണാം.പണ്ടു കാലത്ത് അതായത് photoshop പ്രചാരത്തിൽ വരുന്നതിന് മുമ്പ് പത്രമാധ്യമങ്ങൾ ഒരാളുടെ മുഖം മറക്കാൻ ഉപയോഗിച്ചിരുന്ന censor box എന്ന ആശയമാണിത്.ഒരാളുടെ കണ്ണ് മറച്ചാൽ അയാളുടെ മുഖം നമുക്ക് പെട്ടെന്ന് മനസീലാവില്ല എന്ന theory ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു പക്ഷെ ഈ സിനിമയുടെ പോസ്റ്ററിൽ censor box ഉപയോഗിച്ചിരിക്കുന്നത് ആ കഥാപാത്രങ്ങളുടെ മുഖം ആരുടെ വേണമെങ്കിലും ആകാം എന്നാകാം ഒരു പക്ഷെ അത് നമ്മുടെ മുഖം തന്നെയാകാം
@themalluanalyst
@themalluanalyst 4 жыл бұрын
👌
@amanms1999
@amanms1999 4 жыл бұрын
Aa posterinte analysis njan netil kure search cheythu. Pakshe onnum kittiyilla. Thank you for the analysis
@iam_man3141
@iam_man3141 4 жыл бұрын
@@lilly-xg8gv Al these analysis shows it was the perfect art of this year
@sreeharibalachandran838
@sreeharibalachandran838 4 жыл бұрын
@@sagheer9491 aa kallu mattella kallukale pole verum oru kallu mathram aanenn aayirikkam udheshichath..entho prethyekatha ulla oru kallu aayittaan kallu cinemayil introduce cheyyunnath..pakshe avasanam ath verum oru aayudham aayitt upayogikkunnu
@brainiac2209
@brainiac2209 4 жыл бұрын
@@sagheer9491 മനുഷ്യൻ പ്രകൃതിയിലെ കല്ലുകൾ എടുത്ത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു (വീട് നിർമാണം...etc) പക്ഷേ ഉപയോഗം ചൂക്ഷണമായി (parasite) മാറുമ്പോൾ പ്രകൃതി തിരിച്ചടിക്കുന്നു പ്രളയമായും ഉരുൾപൊട്ടലായും ഒക്കെ... അവസാനം തെറ്റ് മനസ്സിലായത് കൊണ്ട് പയ്യൻ ആ കല്ല് പ്രകൃതിക്ക് തന്നെ തിരികെ കൊടുക്കുന്നു.......
@amelie44444
@amelie44444 4 жыл бұрын
'' Jessica , only child, illinois , chicago" ... Thank you so much for analysing this MASTERPIECE.
@firoz7722
@firoz7722 4 жыл бұрын
Send me
@jerilkgeorge1981
@jerilkgeorge1981 4 жыл бұрын
Ding Dong
@chiefseattle6721
@chiefseattle6721 4 жыл бұрын
Illinois is not a place in Chicago..lol.👍👍, nice observation..
@moviebay3690
@moviebay3690 4 жыл бұрын
Ngana kandath ? Online link kittvo ?
@jyothyck5014
@jyothyck5014 4 жыл бұрын
ithau subtitlte
@kishanc4759
@kishanc4759 4 жыл бұрын
Two of the best scenes I've noticed in this film are; when Mrs Park talks to someone about the rain that controlled all the dust and gave a good weather that day and mr Kim was deeply affected by the rain the same night. How a natural phenomenon affects the rich and the poor in entirely opposite ways. Second is the time when the former servant's husband hit Kim's son with the stone and both the blood and honey blend together.
@ashikpreji7868
@ashikpreji7868 4 жыл бұрын
Can someone get addicted to a KZbin channel? Yes I did... 🙌🙌🙌
@Kiranzen
@Kiranzen 4 жыл бұрын
Parasite 92 Oscar Best picture Best original screenplay Best director Best international feature filim Must watch movie Thanku bro for this analysis ✌
@str3946
@str3946 4 жыл бұрын
Evadanu kanan pattum...link enthenkilm undo
@Kiranzen
@Kiranzen 4 жыл бұрын
@@str3946 telegramil und
@str3946
@str3946 4 жыл бұрын
@@Kiranzen ok..bro..thanks
@devikaa4022
@devikaa4022 3 жыл бұрын
Parasite സിനിമ ആദ്യം കണ്ടപ്പോൾ സിനിമ മനസിലായി എന്നാ വിചാരിച്ചേ പക്ഷേ അതിന്റെ review വായിച്ചു കഴിഞ്ഞപ്പോഴാണ് സിനിമ കണ്ടിട്ടുണ്ടെങ്കിലും വേണ്ടപോലെ കണ്ടില്ലെന്ന് മനസ്സിലായത്.... സിനിമയിലെ inner meaning ആണ് അതിന്റെ വിജയം...
@_c.r.l_
@_c.r.l_ 4 жыл бұрын
ഓടിച്ചു വിട്ടു ഈ സിനിമ നോക്കികളയാം എന്നു കരുതി ഫോൺ എടുത്തത് മാത്രം ഓർമയുണ്ട്...പിന്നെ നിർത്തിയത് പടം കഴിഞ്ഞപ്പോൾ ആണ്! Engaging! Universally relatable ആണ് ഇതിന്റെ മെയിൻ!
@abdulbasithknr7983
@abdulbasithknr7983 4 жыл бұрын
Bro parasite English or malayalam kittumo
@abigailadriel9061
@abigailadriel9061 4 жыл бұрын
Engana movie kandathy
@suhukp
@suhukp 4 жыл бұрын
Same here.. oru second vidathe kandu... kidu padam
@suhukp
@suhukp 4 жыл бұрын
@@abdulbasithknr7983 watch it with malayalam subtitles
@shynukchacko1623
@shynukchacko1623 4 жыл бұрын
Engane film kandu please onnu parauo bro
@ajeeshkumarj817
@ajeeshkumarj817 4 жыл бұрын
കാലാവസ്ഥ വ്യതിയാനം കാരണം ഉണ്ടാകുന്ന പ്രളയം പാവപ്പെട്ടവനെയും പണക്കാരനെയും എങ്ങനെ ബാധിക്കുന്നുവെന്ന് സിനിമ പറഞ്ഞു പോകുന്നുണ്ട് .
@jayarajr535
@jayarajr535 4 жыл бұрын
അടുക്കളയിലെ സ്റ്റെപ് കയറി വരുന്ന ആളുടെ പടം ആണ് ആ പയ്യൻ വരച്ചു കൊണ്ടിരുന്നത് എന്ന് മനസിലായവർ ഉണ്ടോ?
@vishnump3759
@vishnump3759 4 жыл бұрын
ഇല്ല. ഞങ്ങൾക്കാർക്കും മനസിലായില്ല കേട്ടോ 😏
@jayarajr535
@jayarajr535 4 жыл бұрын
@@vishnump3759 ഞങ്ങൾ എന്ന് പറയുമ്പോൾ ഞാനും അഫനും സുഭദ്രയും ആണോ?
@vishnump3759
@vishnump3759 4 жыл бұрын
സിനിമ കണ്ടിട്ട് ഈ വീഡിയോ കണ്ടവർക്ക്.പിന്നെ ഞങ്ങൾ എന്നതിന്റെ പര്യായം ആണോ "അപ്പനും സുഭദ്രയും"😏
@shanu345
@shanu345 4 жыл бұрын
@@jayarajr535 ഉണ്ടെങ്കിൽ ?
@jayarajr535
@jayarajr535 4 жыл бұрын
@@shanu345 കോവിഡ് കാലം അല്ലെ.. ഉണ്ടെങ്കിൽ നല്ല കാര്യം
@itsmepk2424
@itsmepk2424 4 жыл бұрын
ഞാൻ പഠിച്ചു. 1 വർഷത്തിൽ അധികം ആയി എംസോൺ ഉപയോഗിച്ച് വിദേശ സിനിമകൾ കാണുന്നു. 100 ലതികം സിനിമകൾ കണ്ടു. എംസോൺന് പിന്നിൽ പ്രവർത്തിക്കുന്നവർക് വളരെ നന്ദി 💟✌️. ഇറാൻ സിനിമകൾ ആണു ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് 💟
@fafifu7722
@fafifu7722 4 жыл бұрын
ഈ സിനിമയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കേൾക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു... 🖤
@shameem1Z
@shameem1Z 4 жыл бұрын
പൊളിയാണ് മുത്തേ
@chippyprathap2556
@chippyprathap2556 4 жыл бұрын
Njaanum
@basildavid6589
@basildavid6589 4 жыл бұрын
വളരെ ചെറിയ ഒരു theme ഒരു തരിപോലും ലാഘടിപ്പികാതെ മികച്ച ഒരു സിനിമയാക്കിയതിൽ അതിന്റെ തിരക്കഥ പ്രശംസനീയമാണ്. മാത്രവുമല്ല 92 വർഷമായി ഹോളിവുഡിന് മാത്രമായി ലഭിക്കുന്ന മികച്ച സിനിമക്കുള്ള ഓസ്കാർ നേടി parasite ചരിത്രം കുറിച്ചു.
@mshe988
@mshe988 4 жыл бұрын
"If you make a plan, life never works out that way" "I made a plan......... All you'll need to do is walk up the stairs "😢
@georgejoseph7180
@georgejoseph7180 4 жыл бұрын
Oh so that indirectly means he ll never be so rich to buy that mansion alle 😐
@dyjuvl123
@dyjuvl123 4 жыл бұрын
I agree..that is one of best dialogue in the movie..
@dnt2321
@dnt2321 4 жыл бұрын
@@georgejoseph7180 no.. He bought the mansion for his dad.. This were his dad's words to understand what life is
@georgejoseph7180
@georgejoseph7180 4 жыл бұрын
@@dnt2321 oh no that's his dream..the final shot of the movie shows him sitting in his basement apartment
@dnt2321
@dnt2321 4 жыл бұрын
@@georgejoseph7180 dreams can come through.. It can also be a goal
@pennu08
@pennu08 4 жыл бұрын
ഈ first principle കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു thanks for letting us know this... ആദ്യം മുതൽ അവസാനം വരെ ഇനിയെന്തു ഇനിയെന്ത് എന്ന് വിചാരിച്ചാണ് സിനിമ കണ്ടത്.. അത്രക്കും interesting...
@srivyaskenath8728
@srivyaskenath8728 4 жыл бұрын
Leading lines, frames, lights കൂടെ സ്റ്റോറി..ഒരു പെർഫെക്റ്റ് മൂവി എന്ന് വേണേൽ പറയാം..ഓസ്കാർ ഒരു നല്ല സിനിമയുടെ മാനദണ്ഡം അവില്ലെങ്കിലും..ഓസ്കാർ കിട്ടിയ ഏറെ കുറെ സിനിമ എല്ലാം മികച്ചവയാണ്...കൊറിയയ്ക്കു ആവമെങ്കിൽ എന്താ മലയാളത്തിന് ആയിക്കൂടെ...😊
@lekshmiajay9080
@lekshmiajay9080 4 жыл бұрын
ഞാൻ ഈ പടം കണ്ടതാണ് അപ്പോ ഓസ്കാർ കിട്ടാൻപാകത്തിനുണ്ടോ എന്ന് സംശയിച്ചു ! ഇത് കണ്ടപ്പോഴാണ് ഇത്രമാത്രം കാര്യങ്ങൾ പറയുന്നുണ്ടെന്ന് മനസിലായത് 😂
@amalvirat952
@amalvirat952 4 жыл бұрын
njanm 😅
@nayanapremarajanb1248
@nayanapremarajanb1248 3 жыл бұрын
Njanum😄
@dharmajithmd6515
@dharmajithmd6515 4 жыл бұрын
സിബി മലയിലിന്റെ "ദേവദൂതൻ" analyse ചെയ്യാമോ???
@abinmarkose8333
@abinmarkose8333 4 жыл бұрын
ഞാനും വിചാരിച്ച കാര്യം
@Faazthetruthseeker
@Faazthetruthseeker 4 жыл бұрын
Njanum..it will be interesting..
@abin3558
@abin3558 4 жыл бұрын
Athe
@amalzabraham
@amalzabraham 4 жыл бұрын
Ithupoloru film pinne kandittilla.
@bridgitkuruvilla2977
@bridgitkuruvilla2977 4 жыл бұрын
Njum
@swarnarose5728
@swarnarose5728 4 жыл бұрын
Bong Jung ho always surprises viewers..memories of murder, mother, host,..all are best
@Sanchari_98
@Sanchari_98 4 жыл бұрын
ഒരുപാട് ഇഷ്ടപെട്ട സിനിമയാണ്. ഒരു സോഷ്യൽ റെലെവൻസ് ഉള്ള ടോപ്പിക്ക് നല്ല ത്രില്ലെർ മൂഡിൽ തന്നെ അവതരിപ്പിച്ചു എന്നതാണ് ഇതിന്റെ ത്രില്ല്. പിന്നെ ഇതിൽ 3 തലങ്ങളുള്ള സൊസൈറ്റിയെ കാണിച്ചപോലെ തോന്നി. ഏറ്റവും മുകളിലത്തെ നിലയിൽ പണവും പ്രതാപവും ഉള്ള വലിയ കുടുംബം. അതിന്റെ താഴെ കഷ്ടപ്പെട്ട് ജീവിക്കുന്ന 4 പേരടങ്ങുന്ന ഒരു ഇടനിലയ്ക്കുള്ള മറ്റൊരു കുടുംബം. പിന്നെ ഏറ്റവും താഴെ തട്ടിൽ അതിനേക്കാൾ വേദനിക്കുന്ന ഒരു ചെറിയ ഫാമിലിയെ കൂടി സിനിമയിൽ കാണിക്കുന്നുണ്ട്. എല്ലാവരും അവരുടെ താഴെയുള്ളവരെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ട്. (ഇനി പറയുന്നത് spoiler ആണ് ) ഒരു സീനിൽ വീട്ടുജോലിക്കാരിയോട് അവിടുത്തെ സ്ത്രീ പറയുന്നുണ്ട് ഇറച്ചി വെച്ച് ഒരു വിഭവം ഉണ്ടാക്കാൻ, എന്നാൽ വീട്ടുജോലിക്കാരിക്ക് അത് ഉണ്ടാക്കാൻ അറിയില്ല എന്ന് പറയുന്നുമുണ്ട്. കാരണം അത് വില കൂടിയതും സമ്പന്നരുടെ വീട്ടിൽ മാത്രം വാങ്ങിക്കുന്നതുമായ ഒരിനം ഇറച്ചിയാണ്. അതുവെച്ചു വിഭവം ഉണ്ടാക്കാൻ അറിയില്ല എന്ന് പറയുന്നതിലൂടെ ഇടനിലക്കാരുടെ സമൂഹത്തിലെ നിസ്സഹായാവസ്ഥയും സംവിധായകൻ വരച്ചുകാട്ടുന്നുണ്ട്. ഇങ്ങനെ ഒരുപാടു hidden details ഒളിപ്പിച്ചിട്ടുണ്ട് സിനിമയിൽ. തീർച്ചയായും കണ്ടിരിക്കേണ്ട പടം എന്ന് ഒറ്റവാക്കിൽ പറയാം.
@KING-ri2vs
@KING-ri2vs 4 жыл бұрын
*Every Indian would feel similarity with Korean films and K drama coz of the similar culture that we share with Koreans. The respect towards elders and teachers, slightly male hierarchical society, hardworking and money saving people and even simple things like removing footwear before entering homes are all similar to us Indians. That's why Indians like Korean films and dramas this much.*
@jithinjose7057
@jithinjose7057 4 жыл бұрын
adding to the above___ peeing at a place where you see a " no pee board"
@AniFunMat
@AniFunMat 4 жыл бұрын
Ithu ok China, Japan matty pala Asian rajingalilum cheyunnathanu.
@Dr__NK
@Dr__NK 4 жыл бұрын
@@AniFunMat nammaldey ellardem Asian culture alley, eee paranja languagesile moviesum erekkure relatable anu. Korean moviesum ,dramasinum production value massive ayathondanu athinu popularity kooduthal. Taiwanese dramasum Japanese Animes um okkey super aanu
@Syamprasad-v5f
@Syamprasad-v5f 4 жыл бұрын
@@jithinjose7057 what does this mean enik oralku reply adikkana avan paranjatha ithu '''your beloved movie lost to a sub title from korea which is frankly mediocre pls help
@SandraVee
@SandraVee 4 жыл бұрын
True
@vaisakh3766
@vaisakh3766 4 жыл бұрын
താങ്കൾ വിവരിച്ചു ചിത്രങ്ങളേക്കാൾ മികച്ചതാണ്, താങ്കളുടെ അവതരണം ❤️
@jomonp97
@jomonp97 4 жыл бұрын
Bong Jhoon Ho's Parasite is Poetic in every sense just like his other movies. He deserved all the 4 Oscars that he recieved. ഓരോ shots ഓരോ frame ഉം ആളുകളെ attract ചെയ്യുന്നു. ഈ സിനിമയിൽ montage use ചെയ്തിരിക്കുന്നത് വളരെ brilliant ആയിട്ടാണ്. ആ വേലക്കാരിയെ അവിടെ നിന്നു തുരത്താനായി ഉണ്ടാക്കിയെടുക്കുന്ന plan ഉം അതിന്റെ execution ഉം screen ൽ അവതരിപ്പിക്കാൻ അദ്ദേഹം 5 min കൊണ്ട് 60 shots ആണ് use ചെയ്തിരിക്കുന്നത്. ഈ shots ൽ എല്ലാം തന്നെ താങ്കൾ നേരത്തെ പറഞ്ഞ ketchup സീൻ പോലെ അനേകം foreshadowing ഉൾപ്പെട്ടതാണ്. A brilliant movie and one of the best in Korean Film and probably in World Cinema.
@healer1232
@healer1232 4 жыл бұрын
Bong joon ho movies always give me an unsettling feeling.it takes days to get it out of my head...His films seems simple but look again its not that simple...His films doesn't have a good ending but its not bad either..Its like he is saying there must be ups and downs but life must go on.
@georgeabhijith3509
@georgeabhijith3509 4 жыл бұрын
ഞാൻ ഈ മൂവി കണ്ട് തീർന്നില്ല അപ്പോഴേക്കും നോട്ടിഫിക്കേഷൻ ഹൌ ടെക്നോളജിയുടെ ഒരു വളർച്ചയെ...
@abigailadriel9061
@abigailadriel9061 4 жыл бұрын
Haha
@Adhila3230
@Adhila3230 4 жыл бұрын
Link plzz
@jomoncj
@jomoncj 4 жыл бұрын
Link undo
@DB-fv5qm
@DB-fv5qm 3 жыл бұрын
Artificial intelligence. These all sites are linked
@tonystark640
@tonystark640 4 жыл бұрын
*Korean* *movie* *fans* 👍
@kashtappad
@kashtappad 4 жыл бұрын
Can u pls suggest some korean crime thrillers like SAW and HOSTEL??
@Sanchari_98
@Sanchari_98 4 жыл бұрын
@@kashtappad No mercy I saw the devil Memmories of murder Memoir of a murderer Confession of murderer The chaser
@tonystark640
@tonystark640 4 жыл бұрын
@@kashtappad The yellow sea The man from nowhere Confession of murder I sow the devil The gangster the cop the devil
@El-Cesc
@El-Cesc 4 жыл бұрын
@@Sanchari_98 ithineyokke english dub undo
@Sanchari_98
@Sanchari_98 4 жыл бұрын
@@El-Cesc ariyilla subtitle undakum
@sreekanthss1709
@sreekanthss1709 4 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് മണത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച സിനിമ Perfume ആണ്.ആ സിനിമയെ ഒന്ന് analays ചെയ്യുമോ
@anil_ak2864
@anil_ak2864 4 жыл бұрын
Exactly
@tonythampy5206
@tonythampy5206 4 жыл бұрын
The way the director stops the film is simply outstanding....giving us glimpses of a happy ending for the Kim family....and when the lights brighten out...it is all transferred back to reality...Thus ultimately establishing that ‘hope for a better life’ is the real parasite for the working class....absolute masterpiece...there has never been a movie with such flow in story telling👌🏻👌🏻👌🏻👌🏻
@Pompeii123
@Pompeii123 4 жыл бұрын
ഓസ്കാർ ഹൈപ്പിനു മുൻപേ ഈ ചിത്രം കണ്ടു...ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നു വെച്ചാൽ മൂവി സീരിയസ് ആയി കാണുന്നവർക്കും വെറുമൊരു നേരമ്പോക്കായി കാണുന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ സാധിക്കും എന്നത് തന്നെയാണ്.പ്രേക്ഷകർക്കിടയിലെ ക്ലാസ് ഹെയ്‌റാർക്കിയെ നിഷ്പ്രഭമാക്കുന്നു ഈ ചിത്രം .പണക്കാർ ദുഷ്ടരും ദരിദ്രർ നിഷ്കളങ്കരും ആണെന്ന പതിവ് ക്ലിഷേ തകർന്നു പോകുന്നു.അവിടെയാണ് സംവിധായകന്റെ വിജയവും. As the film progresses, we are strongly reminded of the difference between rich and poor class in terms of space, light, air, food, wardrobe etc But my favorite divide surfaced the moment the story mentioned the ‘smell’ divide...my olfactory senses tingled and it stayed on whenever the Kim family was shown. Its really unbelievable how the director achieved it...I just could feel the movie even with my nose!! It is this mention of the unwashable stink that bursts the bubble and brings on the rage of Kim patriarch in the climax. Also the background score and symmetric frames were a feast for the senses. Thanks Vivek n Vrinda for bringing out a platform for such discussions.Keep up the good work!
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@geethakrishnan527
@geethakrishnan527 4 жыл бұрын
ഇന്ന് ഈ സിനിമ കണ്ടു. ഓരോ സീനും യഥാർത്ഥത്തിൽ കണ്മുന്നിൽ നടക്കുന്ന ഒരു എക്സ്പീരിയൻസ് ആയിരുന്നു. ശെരിക്കും നാം എല്ലാവരും ഈ സമൂഹത്തിൽ parasite ആയാണ് ജീവിക്കുന്നത്. സമ്പന്നരും പാവപ്പെട്ടവരും തമ്മിൽ ഉള്ള വ്യത്യാസം പല സീനുകളിലും വേദനിപ്പിക്കുന്നുണ്ട്. ജെസീക്ക ആയി അഭിനയിച്ച പെൺകുട്ടി വളരെ നന്നായിരുന്നു 😮
@kanzkanz7212
@kanzkanz7212 4 жыл бұрын
സൂപ്പർ സിനിമയാണ്... അവാർഡ് പടമല്ലേ എന്ന് കരുതി ആരും തള്ളി കളയണ്ട കോമഡിയും ത്രില്ലറും ഒക്ക ഉള്ള വളരെ എൻഗേജിങ്ങായ സിനിമ യാണ്✌️...👍💐
@purpleheartedkpopsoul
@purpleheartedkpopsoul 4 жыл бұрын
Evidunna kandey? Full movie kittan illa 🙁
@totte25
@totte25 4 жыл бұрын
@@purpleheartedkpopsoul telegram - mzone malayalam
@arjun-kj3vu
@arjun-kj3vu 4 жыл бұрын
👍
@jericheruvott7796
@jericheruvott7796 4 жыл бұрын
Mzone telegram link please
@harilal1598
@harilal1598 4 жыл бұрын
@@jericheruvott7796 @WMR_MSone
@jimmythehat579
@jimmythehat579 4 жыл бұрын
*Parasite* *ഒരു* *director brilliance* *ആണ്‌ അദ്ദേഹം കോണിപ്പടികള്‍ കയറുന്നതു uyarchyudeyum pride um soochipikkubol കോണി പടി ഇറങ്ങിതിന് ശേഷം ഉള്ള scene ഒക്കെ ദുരിതം ആണ്‌ അത് പോലെ ജനാല ഉപയോഗിച്ചതും കാണാം മറ്റോരു കാര്യം കൃത്യം 10 s ദൈര്‍ഘ്യം ഉള്ള suspense scene പടത്തിൽ 4 ഇടത് ഉണ്ട്
@nimmivijayakumar
@nimmivijayakumar 4 жыл бұрын
I saw parasite yesterday.. definitely i liked the movie but i was thinking what made it special than other movies that it got an Oscar..at some point i was thinking wasn't there a better movie than this. But u cleared my doubts..and now i admit i am bad at understanding the brilliance of a director..i ll watch it again..
@nitheeshkesav
@nitheeshkesav 4 жыл бұрын
കൊറിയൻ പടങ്ങളിൽ മികച്ച ഒരു അനുഭവം ഓസ്കാറിന് അർഹതയുള്ള സിനിമയാണ്.. പാരസൈറ്റ്
@saraths192
@saraths192 4 жыл бұрын
subtitles കണ്ടു സിനിമ കണ്ടത് കൊണ്ടാവണം ചേട്ടൻ പറഞ്ഞ പല കാര്യങ്ങളും ഇപ്പോഴാണ് മനസ്സിലായത്.. അതുകൊണ്ടുതന്നെ തീർച്ചയായും ഈ സിനിമ ഒരു രണ്ടാമത്തെ പ്രാവശ്യം കാണേണ്ട കാര്യം ഉണ്ട് ..
@franklinjohn9385
@franklinjohn9385 4 жыл бұрын
Park family's son (Da-song) also decodes the morse code, did it has anything to tell in the movie? 1} Whether he knows about the bunker (he is curious about every thing eg: smell ) or 2} whether he was staying in the tent for morse code to happen (by his previous experience, if any) because he was all ready for decoding in the tent . hope to get a reply
@footballfever2857
@footballfever2857 4 жыл бұрын
Oscar kittunatinu munbe kandavar undo?
@pranavppraveen8971
@pranavppraveen8971 4 жыл бұрын
Football Fever me 1month Mumb
@goodsoul77
@goodsoul77 4 жыл бұрын
Yess..😎
@shaheemcmuhammed2269
@shaheemcmuhammed2269 4 жыл бұрын
Yesss
@saranakprasad
@saranakprasad 4 жыл бұрын
Yup, Korean movie lovers Enna groupil vannappozhe kandu. Before US release
@healer1232
@healer1232 4 жыл бұрын
palme d' or kittiyathinu shesham kandu..pinne pullide ella cinemayum thiranj pidich kand.💖💖💖
@Ardra-jq4ks
@Ardra-jq4ks 3 жыл бұрын
I paused this video at @1:10 and watched the movie in prime. 😶👍Korean movies are indeed something. watched Train to Busan once . More movies on list
@rolexsir2319
@rolexsir2319 4 жыл бұрын
സിനിമയിൽ ഒരു തോക്ക് കാണിച്ചിട്ടുണ്ടെങ്കിൽ അത് ക്ലൈമാക്സ്‌ന് മുൻപ് പൊട്ടിയിരിക്കണം.. താങ്കൾ തന്നെ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞതാണ്, ഈ സിനിമയിൽ കെച്ചപ്പ്, രണ്ട് പേരുടെ ഫുഡ്‌ ഇതെല്ലാം കണ്ടപ്പോൾ ഓർമ വന്നത് താങ്കളുടെ ആ ഡയലോഗ് ആണ്.. 👏👏👏
@abinavph1601
@abinavph1601 4 жыл бұрын
Eath videoyil anu angane paranjath
@KING-ri2vs
@KING-ri2vs 4 жыл бұрын
Anton Chekov enna writer paranjathaanu ithu. Chekov's Gun ennanu ithu ariyapedunnathu.
@theerthasarvesh
@theerthasarvesh 4 жыл бұрын
Oru story narrate cheyyumbo if you've described about a gun in the first scene, it should've some use in the following scenes, ath adutha scene il pottiyillenkil there's no need to show a gun hanging in the wall in the very first scene. Anton Chekhov 🔥💯
@anjanavaikhari7350
@anjanavaikhari7350 4 жыл бұрын
@@abinavph1601 Athiran movie de analysis il
@Abuu.___
@Abuu.___ 4 жыл бұрын
Bro,ketchup inte aa sequence enthanu manasilayilla, karanam ippo video kandapppl aanu sradichath, movie delete aayath kond enthanu manasilayilla, onn ath parnj tharumo, pls pls🙂
@Dr__NK
@Dr__NK 4 жыл бұрын
“what an amazing moment for south korea. They have Parasite, they have BTS..” - Jimmy Fallon
@Dr__NK
@Dr__NK 4 жыл бұрын
@@ansafk6326 enthenkilm reason undo !! enikk actually James Corden aanu podikk ishtm kooduthal 😅 but njan ivarey areyym regular ay watch chyyarilla ,athond karyaytt ivarey Patti arivonnullaa 😊
@moviebay3690
@moviebay3690 4 жыл бұрын
Bro ... Parasite online kaanan entha vazhi ? Link ndo ?
@aleemarasak9881
@aleemarasak9881 4 жыл бұрын
finally i found an army
@terryab2663
@terryab2663 4 жыл бұрын
bts sucks
@archamary7415
@archamary7415 4 жыл бұрын
@@aleemarasak9881 me too
@bastinalosious4128
@bastinalosious4128 4 жыл бұрын
Mallu analyst karanamn e cinema kanan motivation thonniyathu thanks
@krishnapriya2960
@krishnapriya2960 4 жыл бұрын
Jus to not to have a bias about the movie, i didn't watch the review. I just finished watching the movie n came directly here to watch the analysis is on point. The first lines said by Vivek - " a gud film makes the audience think even after the movie is over" . Such a beautiful analysis.
@jeffjack6398
@jeffjack6398 4 жыл бұрын
Mallu Analyst is also an example for the first principle theory....one of the best in youtube...best ever analysis contents in malayalam among all the malayalam youtube channels...gracious...bravo...
@themalluanalyst
@themalluanalyst 4 жыл бұрын
Thanks❤️
@sruticranjith5194
@sruticranjith5194 4 жыл бұрын
South korean movies are amazing though. Interested ppl watch The host, burning, train to busan, The witch. These are my favourites😇
@rj00naabi
@rj00naabi 4 жыл бұрын
The Witch pt.1 is awesome 😍
@pbvr2023
@pbvr2023 4 жыл бұрын
A very intelligent, excellent short review on Parasite especially the " the first principle " comparison. Keep it up.
@jkvlogs9980
@jkvlogs9980 4 жыл бұрын
*ഇതൊക്കെ എന്ത് പടം* ഇട്ടിമാണിക്ക്‌ അവാർഡ് കൊടുക്കാത്തതിന് പ്രതിഷേധ പ്രകടനം സിന്ദാബാദ് 🤣
@VK-ff6wb
@VK-ff6wb 4 жыл бұрын
Asianet award mess daa
@nidhinpk8172
@nidhinpk8172 4 жыл бұрын
😂😂
@ddzluttapi1160
@ddzluttapi1160 4 жыл бұрын
സത്യം bro എല്ലാരും ഊള പടം ആണെന്ന പറയണത് എല്ലാർക്കും ഇത് എന്ത് പറ്റി
@sibin9594
@sibin9594 4 жыл бұрын
Athumathramalla asianet mikacha padathinulla avard koduthath mamankathinum...oru vali padam
@El-Cesc
@El-Cesc 4 жыл бұрын
Asianet award 💩💩💩💩 athokke panda inganaanu
@anjalisanjeev7183
@anjalisanjeev7183 4 жыл бұрын
Choodhikkunnathu madatharam aanekil kshamikkanam . Oru doubt enthinau we movie posteril evarude kannil black stripes vachirikkunathu
@majoam4276
@majoam4276 2 жыл бұрын
Yes, ഞാനും ഈ filim Subtitle വായിച്ചാണ് മനസിലാക്കിയത്,
@shiljaskv9949
@shiljaskv9949 4 жыл бұрын
Ingaerude “memories of murder “2003 kanathavar must watch, another masterpiece ♥️
@nikhilthadathil1052
@nikhilthadathil1052 4 жыл бұрын
Enik ithanu kuduthal ishtapettathu. Adyamayi Kanda Korean movie anu. Ithu kazhinjapol nirathi pidichu downloading thudangi. Ottumikka cinemayudeyum theme and making oru rakshayumilla
@vsjunior9736
@vsjunior9736 4 жыл бұрын
@@nikhilthadathil1052 Old Boy kandillenkil athum koodi kando..🔥
@nikhilthadathil1052
@nikhilthadathil1052 4 жыл бұрын
@@vsjunior9736 Athoke nerathe thanne kandu. But athu iyalude alla
@faezvmuhammed3725
@faezvmuhammed3725 4 жыл бұрын
1917 എന്ന സിനിമയുടെ ചിത്രീകരണരീതിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?? ശരിക്കും അത്ഭുതപ്പെടുത്തി..!!
@jeevanjoy3843
@jeevanjoy3843 4 жыл бұрын
1917
@alanjos1178
@alanjos1178 4 жыл бұрын
Yes, please.
@suhukp
@suhukp 4 жыл бұрын
Onnu parayanilla athrem kiduvaayirunnu.. pinne kandathu crown theateril ninnum.. film kayinjittum aa feel vittilla
@man-with-a-plan
@man-with-a-plan 4 жыл бұрын
*ശ്രീനിവാസൻ പ്രിൻസിപൾ*
@bessobijou2995
@bessobijou2995 4 жыл бұрын
അതെ 1917 എന്ന സിനിമയുടെ തുടക്കം മുതൽ പോകുന്ന countinous shot അവസാനിക്കുന്നത് 50ആം മിനുറ്റിൽ ആണ്
@sanojk6435
@sanojk6435 4 жыл бұрын
@6:47 സംശയം വേണ്ട, മറ്റൊന്ന് ഉണ്ട്...Perfume!
@jayapal_muralidhar
@jayapal_muralidhar 4 жыл бұрын
ഡീസൻ്റായി, കാര്യമാത്ര പ്രസക്തമായി, വൃത്തിയായി അവതരിപ്പിച്ചു. Hats off
@alanjos1178
@alanjos1178 4 жыл бұрын
1917 onn analyse cheyyamo. Please👏
@mrsqatargardener5670
@mrsqatargardener5670 4 жыл бұрын
watched all your videos but never commented.now I couldn't.....MALLU ANALYST ...YOU ARE THE BEST...!!!!!!!
@themalluanalyst
@themalluanalyst 4 жыл бұрын
Thanks❤️
@TalesofDestination
@TalesofDestination 4 жыл бұрын
കണ്ടിരികേണ്ട 6 മികച്ച സിനിമകളിൽ parasite പരിജയപ്പെടുത്തിയപ്പോൾ ആദ്യം തന്നെ ഡൌൺലോഡ് ചെയ്‌തു കണ്ടിരുന്നു ❤️ ഭാവിയിൽ ഒരു ഷൊർട് ഫിലിം എങ്കിലും എടുക്കണം എന്ന കടുത്ത ആഗ്രഹവും ആയി നടക്കുന്ന എനിക്കു ഏറ്റവും മികച്ച അറിവുകൾ ആണ് ബ്രോയുടെ ഓരോ വീഡിയോസുകളിൽ നിന്നു കിട്ടുന്നത് 🤗
@AswathiNairFiction
@AswathiNairFiction 4 жыл бұрын
Bong-Joon-ho samvidhanam cheydha Parasite ee adhutha kaalayalavil kanda oru mikacha chithram anu. Samoohathinte pala vibhaghangale, sampathinte adisthanathil ver thirikyuvan chithrathil Bong-Joon-ho ennipadikale valare samarthamaay upayogikyunnu. Oru uyarnna prathalathil thamasikyunna Park kudumbam. Oru semi-basement'il thamasikyunna Kim kudumbam. Basementnte iruttil varshangalaay thamasikyunna Moon-gwang'nte bharthavu. Chitreekaranangaliloode thanne samoohathil nilanilkunna vivechanam varachidunnu samvidhayakan. Apozhum cinema oru vibhagathinteyum paksham cherunnumilla. Pothuve cinemayilum samoohathilum parshvavalkarikyapetta samoohathinodu sahaanubhoothi vechu pularthunnavar'aanu nammalil palarum. Panakkar villanmaarum paavapettavar nallavarum aavunna cinemakal ere nammal kandittundu. Ee cliche sankalpathe Parasite oru paksham cheradhe moonamathoraalay nokki kaanunnu. Kim kudumbam chodhikyunna oru chodhyam prasakthamaanu "Mrs. Park panakaari aayadhukondano Nalla oru stree aaghunnadhu adho avar Nalla oru stree aayadhukondano panakaari aayadhennu". Bong -Joon-ho'nte mattoru cinema Memories of Murder'il climax rangathil camera prekshakaril kuttavaaliye thirayunnuvenkil ivide Parasite 'il nammal nammude thanne ullile kuttavaaliye nokkunnu. Samoohathinte edhu shreniyil pedunnavarayalum nammude thazhathe shreniyil ullavarude manam nammale aswasthamakkunnu. Avarodu akaaranamaaya oru arappu namukk thonnunnu. Park kudumbam American pop-culture swayakthamaakan nokkunnadhu, Mrs. Kim, Moon-gwang'ne thaazhathekyu thalli idunna rangam enniva pole samoothile edhoru shreniyilpedunna vyektiyum mukaliliek uyaran aaghrakyumbozhum thazhe ullavar mukalilekyu varathirikyan sredhikyunnavar Anu. Mattoru reedhiyil paranjal, vivechanam nilanilkunnadhil Santhosham kandethunna oru Manas namukk ellavarkkum undennu cinema kaanichutharunnu. I always look forward for your reviews. What I love the most about your channel is how perfectly you blend cinema with human intelligence. All the best for everything that you are yet to review.
@themalluanalyst
@themalluanalyst 4 жыл бұрын
well explained👏
@AswathiNairFiction
@AswathiNairFiction 4 жыл бұрын
@@themalluanalyst Thank you😊
@homeloan_expert
@homeloan_expert 3 жыл бұрын
Why couldn't you make a film? You got good observation skill...
@whysarooj
@whysarooj 4 жыл бұрын
Likum comnentum nerethe thannenkillum ippolanu video full kaanan time kittiye Kidu analysis.......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aashiqamvsensei
@aashiqamvsensei 4 жыл бұрын
Toy Story 4 won Academy's Best Animated Picture ❤✌😀
@claustrophobic0015
@claustrophobic0015 4 жыл бұрын
Orikalum deserve eyatha award.. Bradum toy storyum..
@aashiqamvsensei
@aashiqamvsensei 4 жыл бұрын
@@claustrophobic0015 Brad deserves it... what's wrong with it?
@claustrophobic0015
@claustrophobic0015 4 жыл бұрын
@@aashiqamvsensei nominees arokey ayirunu enn ariyio? Avarde performance kandirunno? Ee year kitathavarkk kodukan ulla year anenn thonunu foreign filmsin kodukatha academy ee year foreign filmsin koduthu..but animation and brad pitt ozhichal bakki ellam deserving ayirunu..
@aashiqamvsensei
@aashiqamvsensei 4 жыл бұрын
@@claustrophobic0015 I watched Irishman... Al Pacino's was good...ennalum bradinte acting different aayirunnu... from others.. academy maathramalla bafta,screen actors guide,golden globes ithilokke award kittiyallo... Actually this is his 2nd academy award...as an actor this is his first
@jyothyck5014
@jyothyck5014 4 жыл бұрын
@@claustrophobic0015 brad pitt deserving anu.aa cinemayil avarude combiatio scenes pwoli ayirunnu.climax🔥🔥🔥
@cicymathew694
@cicymathew694 4 жыл бұрын
Skip ചെയ്തു കാണാമെന്നു കരുതിയെങ്കിലും പിടിച്ചിരുത്തിയ പടം Hats off to the director
@dilohanse3562
@dilohanse3562 4 жыл бұрын
മല്ലു അനലിസ്റ്റ് ഇതേപോലെ കൊറേ അന്യ സിനിമകൾ സംസാരികനം. ( Majid majidi. Park chan wook). Spread the brilliant story telling of foreign movies to all malayalis. ഈ സിനിമ ഞാൻ കണ്ടത് കൊറേ മസങ്ങൾക് മുന്പാണ്. ചുമ്മാ സ്ക്രോൾ ചെയ്യുമ്പോ കണ്ടതാണ്. സ്ക്രിപ്റ്റ് സ്‌ക്രീൻപ്ലേ ബാക്ക്ഗ്രൂന്ദ് സ്കോർ അടിപൊളി ആണ്. Nominated aayin ichiri kazhinjapo manasilayi. Orappichirunnu oscar kittum enn.
@LD72505
@LD72505 3 жыл бұрын
Very nice video Mallu Analyst
@suhailsalim1500
@suhailsalim1500 4 жыл бұрын
5:25 to 5:42 observation level
@sajisaju3414
@sajisaju3414 4 жыл бұрын
Parasite കണ്ടിട്ട് ഒരാഴ്ച ആയെങ്കിലും ഈ വീഡിയോ കണ്ടതോടെ ആണ് പൂർണമായി മനസിലായത്. Thanks...
@dilipmv6546
@dilipmv6546 4 жыл бұрын
The use of steps to show hierarchy. Kim family lives in a subbasement apartment. They have to go down from the road level. To reach park's home they have to go through an ascending road and then some more steps from the gate. This is more apparent when Kim family has to flee the parks home. They have to go down many steps just to reach the flooded road below which their home is.
@Psyh1l
@Psyh1l 4 жыл бұрын
Foundflix Kanarundo?
@ZiyadAlsabha
@ZiyadAlsabha 4 жыл бұрын
Superb avatharanam. Innanu parasite movie kandathu. Athinu sheshamaanu ee review kandathum. But filmile oro prsthyekatheyeyum valare mikachathum lalithavumayi avatharippichu sherikkum njettichu. Scene analysis valare mikachathanu. That shows your observation level. 1st principle thudangiya review athu kondupoi link cheythathu kandapo sherikum ishtaayi thanne ee video like adichathu. Keep rocking bro.. Parasite movie review udane thanne njanum cheyyan sramikkunnathanu. But ithrakku varilla explaining..
@La_Sa_95
@La_Sa_95 4 жыл бұрын
Sir, where do u get such unique concepts from, like the first principle etc... Can u suggest some books that u read/ have read
@salihsmubarak
@salihsmubarak 4 жыл бұрын
നല്ല അവതരണം, ആഴത്തിലുള്ള പഠനം. 🙏ബെസ്റ്റ് വിഷസ്
@gijoeldhose4146
@gijoeldhose4146 4 жыл бұрын
Cinematography , Editing , Art Direction എന്നിവ ഒരു സിനിമ മികച്ചതാകുന്നതിൽ എത്രത്തോളം പങ്ക് വഹിക്കുന്നു. അല്ലെങ്ങിൽ നമ്മുടെ സിനിമയിലെ കുറച്ചു മനോഹരമായ ഫ്രെയിം കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@akhilvinod9267
@akhilvinod9267 4 жыл бұрын
Saw the movie yesterday and today came your analysis. The movie is sooo good.
@purpleheartedkpopsoul
@purpleheartedkpopsoul 4 жыл бұрын
Bhai, evidunna kandey??
@denilvs565
@denilvs565 4 жыл бұрын
@@purpleheartedkpopsoul Telegramil unde..
@akhilvinod9267
@akhilvinod9267 4 жыл бұрын
@@purpleheartedkpopsoul bro telegramil und
@sus-be5cv
@sus-be5cv 4 жыл бұрын
@@animeguy2961 antubada
@vineethkumar4394
@vineethkumar4394 4 жыл бұрын
@@denilvs565 bro telegram il eathu groupil aanu...
@ridingdreamer
@ridingdreamer 4 жыл бұрын
A good analysis. I myself thought of few things after watching the movie. One thing that came to my mind in the first pace was it all appeared like a an elaborated and experimental mime. A great movie nonetheless.
@sidingfog6137
@sidingfog6137 4 жыл бұрын
That stone in parasite was actually a character. My own opinion.
@m.n7937
@m.n7937 4 жыл бұрын
വെറുമൊരു മഴ പോലും ദരിദ്രനെയും ധനികനേയും എങ്ങനെ ബാധിക്കുന്നു എന്ന് director കാണിച്ചു തരുന്നു... മഴ കാരണം പാവങ്ങൾക്ക് തങ്ങളുടെ വീട് നഷ്ടപെടുമ്പോൾ മകളുടെ birthday party നടത്താൻ തലേ ദിവസം മഴ പെയ്തതിനാൽ ഇന്ന് വെയിൽ വന്നത് ആശ്വാസം എന്നാണ് പണക്കാരുടെ ചിന്താഗതി...
@akshara8291
@akshara8291 4 жыл бұрын
Waiting for this analysis sir Thanks a lot.....
@ajay33227
@ajay33227 4 жыл бұрын
Smell importance kodukunna movie enn parayumbol there's a movie called.... Perfume(2005) it's a psychopathic movie kandu nok bro.. hope you're gonna like it..
@ali__seyyid
@ali__seyyid 4 жыл бұрын
SMELL IMPORTANCE കൊടുകുന്ന സിനിമയല്ല മുത്തേ PARASITE...SMELL ന് പോലും IMPORTANCE ഉണ്ട് എന്ന് PORTRAY ചെയ്ത സിനിമയാണ്...അല്ലാതെ SMELL ഒന്നുമല്ല പ്രമേയം...
@mohammedashif772
@mohammedashif772 4 жыл бұрын
മണത്തിൻ പ്രാധന്യം കൊടുത്ത മറ്റൊരു സിനിമയുണ്ട് perfume
@Dr__NK
@Dr__NK 4 жыл бұрын
Omg Athoru onnnonara Padam aanu
@sirajulhaquempkdi1597
@sirajulhaquempkdi1597 4 жыл бұрын
The murder of perfume
@sanoopnp1032
@sanoopnp1032 4 жыл бұрын
Correct
@sanalrs2495
@sanalrs2495 4 жыл бұрын
Athu full theme manamalle.....
@Kkkkui2865
@Kkkkui2865 3 жыл бұрын
Elon Musk കുറിച്ച് details ആയി മല്ലു അനലിസ്റ്റ് ഒരു വീഡിയോ ചെയ്യാമോ?
@shiju2286
@shiju2286 4 жыл бұрын
*പടം ഇപ്പൊ ഡൌൺലോഡ് ചെയ്ത് കഴിഞ്ഞതേ ഉള്ളു ..ഇനി അനലൈസ് കൂടി കണ്ടു കഴിഞ്ഞു കാണാം* ..
@AdenEmmanuel
@AdenEmmanuel 4 жыл бұрын
@maria George telegram
@AdenEmmanuel
@AdenEmmanuel 4 жыл бұрын
@maria George troll mollywood 2.0 telegram
@sajinsajin6372
@sajinsajin6372 4 жыл бұрын
Padam kandu kazhinjittaado analyse cheyyendath... Kadha motham kettittu padam kandittenthu kaaryam
@DanishPR.Atheist
@DanishPR.Atheist 4 жыл бұрын
Thanks... I was eagerly waiting for this video.🤩
@unnista2
@unnista2 4 жыл бұрын
As u said it's impact still persist.......
@sadiqnediyengal
@sadiqnediyengal 3 жыл бұрын
Parasite ത്രില്ലെടിപ്പിച്ചു ചിരിപ്പിച്ചു ചിന്തിപ്പിച്ചു മനസ്സിലേക്ക് ഒരു പുഴ പോലെ മെല്ലെ മെല്ലെ ഒഴുകി വന്ന സിനിമ. മികച്ച അഭിനയങ്ങൾ, ഒന്നിനൊന്നു മികച്ച സിനിമട്ടോഗ്രാഫി, ഒരുപാട് പറയാനുള്ളത് ഒന്നും പറയാതെ പറഞ്ഞ തിരക്കഥയും സിനിമക്ക് മാറ്റേകുന്നു. സിനിമക്ക് നൽകിയ പേര് സിനിമയുടെ ആത്മാവാകുന്നത് ചില സിനിമകളിൽ മാത്രമാണ് കാണാൻ കഴിയാറുള്ളത്,ഇവിടെ അത്തരത്തിലുള്ള ഒരു കഥപശ്ചാത്തലത്തെ പറയുമ്പോൾ അതിനു 100 ശതമാനം നീതി പുലർത്തുന്ന പേര് ചില സീനുകൾ പ്രെഡിക്റ്റബിൾ ആയിരുന്നു അതിനേക്കാൾ പ്രെഡിക്ട് ചെയ്യാത്ത പല സംഭവങ്ങൾ 9.25/10
@santhianna6773
@santhianna6773 4 жыл бұрын
താങ്കളുടെ കഴിഞ്ഞാഴ്ചത്തെ വ്ലോഗ്‌ കണ്ട്‌ , ആദ്യമായി കാണാനായി ഡൗൺലോഡ്‌ ചെയ്ത പടമാണു പാരാസൈറ്റ്‌. പക്ഷെ ജോലിത്തിരക്കിൽ കാണാൻ സാധിച്ചില്ല . രണ്ട്‌ ദിവസം കഴിഞ്ഞു ഡ്യൂട്ടിക്കിടയിലാണു പാരാസിറ്റ്‌ നു നാലു ഓസ്കാർ കിട്ടി എന്ന ന്യൂസ്‌ കണ്ടത്‌.സത്യം പറഞ്ഞാൽ നേരത്തേ കാണാഞ്ഞതിൽ വിഷമം തോന്നി. അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു വന്ന് സിനിമ മുഴുവൻ കണ്ട്‌ തീർത്തപ്പോഴാണാ വിഷമം മാറിയത്‌. ഞെട്ടിപ്പോയി... . കണ്ട ശേഷം വേറെ കുറെ റിവ്യൂ വായിച്ചെങ്കിലും , താങ്കളുടെ വിശകലനം പോലെ നന്നായി തോന്നിയില്ല. ഈ സിനിമയെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി. ഒരു സംശയമുണ്ട്‌, അവസാനം സമ്മാനമായി ലഭിച്ച ആ കല്ലുമായി ആ പയ്യൻ നടക്കുന്നത്‌ കാണിക്കുന്നതെന്താണു ഉദ്ദേശിച്ചിരിക്കുന്നത്‌‌ ?
@vivekstanly2404
@vivekstanly2404 4 жыл бұрын
He used to believe it as a messenger of luck...but at last even that in turn lead for a disaster to him...
@santhianna6773
@santhianna6773 4 жыл бұрын
Vivek Stanly Thanks for the info 👍
@ajeeshfalls6076
@ajeeshfalls6076 4 жыл бұрын
Movie kaanan language nte avashyamilla... Nalla oru mind undengil namukku eath language filmsum kaanaam.... Start cheyyan matrame aa kurachu prayaasam ulloo kandu thudangiyall nammal ariyaathe thanne ellaa language filmsum nammal kondupokum. This is the time for dirrerent things... Please try it
@irshadvayad
@irshadvayad 4 жыл бұрын
5:06 സിനിമ കണ്ടതാണ്. But ഇത് മനസ്സിലായില്ല. എന്തിനാ ആ കുട്ടി വലിയ കണ്ണുള്ള മുഖം വരക്കുന്നത്.
@hexamesc2846
@hexamesc2846 4 жыл бұрын
Enikkum manasilayilla
@gilchristsunny
@gilchristsunny 4 жыл бұрын
aa kutti bdaykk cake kazhikkumbo mattavan ethi nokkunnath kand pedikkunnund.....he just saw his eyes....big eyes
@abdullaahsan264
@abdullaahsan264 4 жыл бұрын
Pazhaya velekariyude husband nte kannukal sredhichilla alle
@arungx
@arungx 4 жыл бұрын
താഴെ കിടക്കുന്നവനെ കണ്ട് പേടിച്ചിരുന്ന് ഒരിക്കൽ.. അവനെ ആണ് വരയ്ക്കുന്നത്... പ്രേതം ആണെന്ന് കരുതി.
@LeftLeft1
@LeftLeft1 4 жыл бұрын
താഴെ ഉള്ള ആളുടെ ചിത്രം വരയ്ക്കുന്നു... അവർ അത് പ്രേതം ആണെന്ന് കരുതുന്നു
@MubashirMusthafa
@MubashirMusthafa 4 жыл бұрын
മല്ലു ചേട്ടാ ഇതുപോലെ അന്യഭാഷാ ചിത്രങ്ങളെ ഇനിയും അനലൈസ് ചെയ്യണം, മലയാളം സിനിമകളെ കീറിമുറിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്, എന്നാൽ ഇത്ര പ്രൊഫെഷനൽയി ചേട്ടായി മാത്രമേ ഉള്ളു
@entertainmentvlog4725
@entertainmentvlog4725 4 жыл бұрын
വളരെ മികച്ച ഒരു ചിത്രം ആണ് parasite.🔥
@actiyaracemosa6288
@actiyaracemosa6288 4 жыл бұрын
ഈ മൂവീ കണ്ടതിനു ശേഷം സാറിന്റെ റിവ്യൂനു വേണ്ടി കാത്തിരിക്കുകയായിരുന്നു. കാത്തിരുന്നത് വെറുതെ ആയില്ല ഒരുപാട് താങ്ക്യൂ. ഇനി ഒന്നൂടെ കാണേണ്ടി വരും! ഈ മൂവീ കണ്ട് കഴിഞ്ഞു ഉണ്ടായ ഷോക്ക് മാറാൻ മണിക്കൂറുകൾ എടുത്തു. ഈ മൂവിയിൽ എന്നെ ഏറ്റവും ടച്ച്‌ ചെയ്ത സീൻ ഏതാണ് എന്ന് ചോദിച്ചാൽ, ' ക്ലൈമാക്സിനോടു അടുക്കുന്ന സമയം കിം കുടുംബത്തിൽ ഉണ്ടാകുന്ന പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കിംന്റെ മകൾ ക്ലോസെറ്റിന്റെ മുകളിൽ കയറി ഇരുന്നു സിഗരറ്റ് വലിക്കുന്ന സീൻ ആണ്. നമ്മളും ലൈഫിൽ ഇങ്ങനെ ഒക്കെ തന്നെയാണ്, എല്ലാം തകർന്നു എന്ത് ചെയ്യണം എന്നറിയാതെ ചിലപ്പോൾ നമ്മുടെ കുഞ്ഞ് കുഞ്ഞു ഇഷ്ട്ടങ്ങളുടെ മറവ് പറ്റി, കണ്മുൻപിൽ ഉള്ള ഭീകരമായ റിയാലിറ്റിയിൽ നിന്ന് ഓടി ഒളിക്കുന്നവരാണ്. ഭാഷ ദേശ സംസ്കാര വെത്യാസങ്ങൾ നില നിൽക്കെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ള മനുഷ്യരുമായി ഈ മൂവീക്ക് നല്ല രീതിയിൽ സംവദിക്കാൻ സാധിച്ചു. ഡയറക്ടർ ബോങ് ജൂൺ ഹൊ ആന്റ് ടീമിനു എല്ലാ അഭിനന്ദങ്ങളും!
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@utharathomas3567
@utharathomas3567 4 жыл бұрын
സിനിമയുടെ പോസ്റ്ററിൽ എല്ലാ കഥാപാത്രങ്ങളുടെയും കണ്ണിനു കുറുകെയുള്ള വര എന്താണ് ഉദ്ദേശിക്കുന്നത് ?
@nidheeshnarayana1449
@nidheeshnarayana1449 4 жыл бұрын
🤔🤔🤔🤔
@sreenivasankv3527
@sreenivasankv3527 4 жыл бұрын
aarkum manasilaitilla athond aarum utharavum parayilla..
@utharathomas3567
@utharathomas3567 4 жыл бұрын
@@lilly-xg8gv Thank you 😊
@sreerajchilameelika7531
@sreerajchilameelika7531 3 жыл бұрын
ഒരു ലോക്ക് ഡൌൺ വേണ്ടി വന്നു കൊറിയൻ സിനിമകളുടെ മൂല്യം മനസ്സിലാക്കാൻ
@athirakathirkottu4465
@athirakathirkottu4465 4 жыл бұрын
I feel like I could be friends with all the people in this cmnt section.
@alja460
@alja460 3 жыл бұрын
സൗഹൃദത്തിന് വേണ്ടി അലയുന്ന ആത്മാക്കൾ ഇവിടെ ഉണ്ട്😌
@ubaida1383
@ubaida1383 3 жыл бұрын
Blue elephant enna padam analysis cheyyamo
How to create a perfect Villain | The Mallu Analyst
9:26
The Mallu Analyst
Рет қаралды 246 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
Parasite | Worth Watch by Unni Vlogs
9:28
Unni Vlogs Cinephile
Рет қаралды 34 М.
Parasite, Ending Explained - Stairway to Nowhere
24:58
The Take
Рет қаралды 1,2 МЛН
Best 5 scenes in Malayalam Movies - Decoding | Part 1| The Mallu Analyst
10:20
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН