വീട് കൊള്ളാം... അൽഹംദുലില്ലാഹ്... പക്ഷെ വീടിമ്മേൽ, ഉണ്ടാക്കിയ ചിതൽ പുറ്റ് വീടിന്റെ ഭംഗി കളഞ്ഞു. എന്നാണ് എനിക്ക് തോന്നുന്നത്... ഇത്ര നല്ല വീടിന്റെ ഫ്രണ്ട് ഭാഗം കുളമാക്കി... അവിടെ നോക്കുമ്പോൾ നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നു... ചിതൽ പൊതുവെ വീടുകൾക്ക് നാശം ആണെന്നാ പഴമക്കാർ പറയാ.. അപ്പോൾ വന്നു കയറുമ്പോൾ അത് ഒട്ടും ശെരിയായില്ല... ചിതൽ പുറ്റ് ഒഴിച്ചു ബാക്കി എല്ലാ ഭാഗവും വളരെ, valare നന്നായിട്ടുണ്ട്... 👍🏻👍🏻👍🏻
@mobarak77777 Жыл бұрын
😂😂 പഴമക്കർ. പലതും പറയും അദ്ധേഹത്തിൻ്റെ ക്യഷ് അദ്ധേഹത്തിൻ്റെ വീട് 😂😂😂ബക്കി ഉള്ളവർ. ഫ്രിയായി കണ്ടമതി 'ചിതൽ ആണ് hero 🐜🦗🐜💒⛪🐜
@reshmaraveendran1921 Жыл бұрын
ഇതിൽ ഒരുപാട് negative comments കണ്ടത് കൊണ്ട് മാത്രം comment ഇടുകയാണ്. ആ വീട്ടിൽ താമസിക്കാൻ pokunnavar ആരും തന്നെ ഈ comment box കാണാതെ ഇരിക്കുന്നത് ആണ് ഉചിതം. കണ്ടാൽ തന്നെ ഒരു negative comment polum ഉള്ളിലേക്ക് കയറാതെ ഇരിക്കട്ടെ. വീടിൻ്റെ theam വളരെ വ്യത്യസ്തമാണ്. വളരെ മനോഹരവും ❤ അതികം കണ്ട് പരിചയം ഇല്ലാത്ത ഒരു മോഡൽ ആയത് കൊണ്ട് തന്നെ ആ വീടിൻ്റെ മുഴുവൻ ആശയവും അദ്ദേഹത്തിൻ്റെ തലയിൽ ഉദിച്ചത് ആയിരിക്കും. തലയിൽ വരുന്ന ഇത്തരം crazy ആയ ആശയങ്ങളെ ഇത് പോലെ റിയാലിറ്റിയിലേക്ക് കൊണ്ട് വരാൻ ഒരുപാട് hardwork und. പിന്നെ ആ വീടിൻ്റെ ഓരോ കോണിലും നല്ലോരു കലാകാരൻ്റെ കൈ ഒപ്പു കൂടി കാണാൻ ഉണ്ട്. പിന്നെ space ഒക്കെ നന്നായി utilize ചെയ്യുന്നുണ്ട്. Aa balcony എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഒരു നല്ല ഏകാന്ത സായാഹ്നം ഒക്കെ ആസ്വദിക്കാൻ പറ്റിയ ഇടം ആണ്. 4 ചുമർ എന്നതിന് അപ്പുറത്തേക്ക് ആകാശം കണ്ട് ഒരു കഥ പോലെ സ്വപ്നം പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക് ആ വീട് മനോഹരം ആണ്. പിന്നെ കുറെ comments ഞങ്ങൾ പാവങ്ങൾ ആണ്.. വീടില്ല എന്നൊക്കെ പറയുന്നത് കണ്ട്. സ്വപ്നം കാണുക അതിനു വേണ്ടി അധ്വാനിക്കുക. മറ്റൊരാളുടെ കഷ്ടപ്പാടിൻ്റെ ഫലത്തിന് വേണ്ടി യാചിക്കതെ സ്വന്തം വിയർപ്പ് കൊണ്ട് ഉണ്ടാക്കുന്ന ഒരു മുറി വീട് ആണെങ്കിൽ പോലും മനോഹരം ആണെന്ന് മനസ്സിലാക്കൂ. പിന്നെ ഇദ്ദേഹവും ഒരു ദിവസം കൊണ്ട് പണക്കാരൻ ആയത് arikkillallo അതിനു പിന്നിൽ ഒരുപാട് ദിവസത്തെ കഷ്ടപ്പാട് കാണും.
@beebuandroth8453 Жыл бұрын
❤
@FIJIABBAS Жыл бұрын
Well said 👍🏻
@SHQRIQQ Жыл бұрын
👍
@sahidaanoop3591 Жыл бұрын
👍👍👍👍👌
@shamilsha6357 Жыл бұрын
Adipoli 👍👍
@ismailfaris16 Жыл бұрын
ഈ വീട് കണ്ടപ്പോൾ ഞാൻ മനസ്സിൽ കരുതിയത് അള്ളാഹുവേ ഇങ്ങനെ ഒക്കെ വീടുണ്ടാക്കിയിട്ട് അവർ അതിൽ സത്നൊഷത്തോടെ ജീവിക്കാൻ ആയുസ്സ് കൊടുക്കൂ റബ്ബേ എന്നാണ് ഞമ്മളെ ഒക്കെ ഒരു വഴിയാത്രക്കാരെപ്പോലെയല്ലെ ദുനിയാവിലേക്ക് റബ്ബ്അയച്ചിട്ടുള്ളത് ഒരു റൂമുള്ള ഒരുവീടിന് വേണ്ടിആഗ്രഹിച്ച് ജീവിക്കുന്ന എത്രയോപേരുണ്ട് നമ്മുടെനാട്ടിൽ അതൊക്കെ ഓർത്തുപോയി ഒരുനിമിഷം
@Sweet_heart345 Жыл бұрын
സ്വന്തമായി ഒരു കുടിൽ പോലും വെക്കാൻ സാധിക്കാത്ത എനിക്ക്..... ഒന്നും പറയാൻ ഇല്ല..... ജീവിക്കുന്നവർക്ക് എന്നും ഖൈർ ചെയ്യട്ടെ അള്ളാഹു... ആമീൻ
@shahulkunchi8866 Жыл бұрын
നിങ്ങളുടെ നല്ല മനസ്സുണ്ടലോ അത് മതി നിങ്ങൾക്ക് നല്ലൊരു വീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതിന്ന് ചിലവായതിന്റെ ഒരു ശതമാനം കിട്ടിയിരുന്നെങ്കിൽ ചെറിയ ഒരുവീട് വെക്കാമായിരുന്നു.എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം വീട് ആയിട്ടില്ല.
@ancygeorge5232 Жыл бұрын
ഈ വീട്ടിൽ എത്ര വർഷം ഒരു മനുഷ്യൻ ജീവിക്കും അറുപതോ എഴുപതോ നൂറുവർഷം ഒന്നും ഒരു മനുഷ്യൻ ഇപ്പോൾ ആയുസ്സില്ല എന്തായാലും മണ്ണിനടിയിൽ പോകേണ്ട വരാണ് നമ്മൾ ഈ ഭൂമിയിലുള്ള എല്ലാ സമ്പത്തും സുഖസൗകര്യങ്ങളും എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് കൊണ്ടും കൊടുത്തും ജീവിക്കുന്നവരാണ് നല്ല മനുഷ്യർ
@masas916 Жыл бұрын
മിനിമൽ ലുക്ക് ഇഷ്ടമുള്ള ആളായത് കൊണ്ടായിരിക്കും സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമായില്ല. ഒരു 80% വെയിസ്റ്റാണ്. എന്റെ ഇഷ്ടമല്ല വീട്ടുകാരുടെ ഇഷ്ടമാണ് പ്രാധാന്യം. ഒരു അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു. വീട് എങ്ങനെ ആയാലും സന്തോഷവും സമാധാനവുമാണ് വേണ്ടത്. അപ്പൊ എല്ലാ സന്തോഷത്തോടെയും കുടുംബവുമൊത്ത് ജീവിക്കുക. ആശംസകൾ.
@ayrish886 Жыл бұрын
എനിക്കും ഇഷ്ട്ടായില്ല
@masas916 Жыл бұрын
@@ayrish886 എനിക്ക് ഓവർ ലൈറ്റ്, മരപ്പണി, കുറേ ഫർണിച്ചർ, പിന്നെ ആ കിച്ചണിലൊക്കെ യൂസ് ചെയ്ത പോലോത്ത കളർഫുൾ ടൈൽ, ബെഡ്‌റൂമിൽ ചെയ്തത് പോലുള്ള വർക്കുകൾ അങ്ങനെയൊന്നും ഇഷ്ടമല്ല. എനിക്ക് ഇഷ്ടം നാച്ചുറൽ ലൈറ്റ്സ് കിട്ടണം സീലിംഗ് ഒക്കെ സിംപിൾ, ബെഡ്‌റൂം എല്ലാം കുറച്ച് നാച്ചുറൽ പ്ലാന്റ്സ് ഒരു ഇൻഡോർ കോർട്യാർഡ്. ഇങ്ങനെയൊക്കെയാണ്. ഞാൻ തന്നെ പ്ലാൻ ചെയ്ത് എന്റെ വീട് പണി ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നു. വാർപ്പ് കഴിഞ്ഞു. ഇൻ ശാ അല്ലാഹ് ബുദ്ധിമുട്ടും പ്രയാസങ്ങളും ഇല്ലാതെ പൂർത്തിയാവണം എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം ആഗ്രഹത്തിനൊത്ത വീട് എന്ന സ്വപ്നം എല്ലാവർക്കും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.
@sarojinisaro3515 Жыл бұрын
എനിക്കും ഇഷ്ട്ടമായില്ല. എന്നാലും അവർക്കിഷ്ടമായല്ലോ. സുഖമായി, സന്തോഷമായി ജീവിക്കുക.
@sytrobags-kj9hh Жыл бұрын
Enikkum ishtamayilla musium aakaan kollaam veedinu useful alla
@sunithamuhammed5905 Жыл бұрын
പാവങ്ങളെയും കൂടി ഓ ർ താ ൽ നല്ലത് സമ്പത് നല്ലരീതിയിൽ ചിലവ് ചെയ്യാനുള്ള സന്മനസ്സ് അള്ളാഹു അയാൾക് കൊടുക്കട്ടെ ആമീൻ
@muhammedshemil8882 Жыл бұрын
വീട് കാണാൻ സൂപ്പർ മുൻഭാഗം ബോർ എന്റെ മാത്രം അഭിപ്രായം
@inshafathima1894 Жыл бұрын
ബോർ അല്ല ബ്രോ. പരമ ബോർ.. എന്റെ മാത്രം അഭിപ്രായം....
@aswathysarath1525 Жыл бұрын
Correct.but inside of the house superb
@gafoorpgafoor6755 Жыл бұрын
അടിപൊളി കാശുള്ളവർ ഉണ്ടാകട്ടെ അപ്പോഴേ സാധാരണക്കാരന് പണി കിട്ടുകയുള്ളൂ അല്ലാതെ പണക്കാർ അവരുടെ പണം സർക്കാർ ഉദ്യോഗസ്ഥരെ പോലെ ബാങ്ക് നിക്ഷേപിച്ചാൽ അത് ഒരുത്തന്റെയും കയ്യിൽ എത്തുകയില്ല ചുരുങ്ങിയത് ഈ വീട് അഞ്ചുവർഷം ഒരുപാട് ജനങ്ങൾക്ക് ജോലി കിട്ടിക്കാണും
@jaisonnadukani1267 Жыл бұрын
ഇതെല്ലാം കാണുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഈ വീട് സ്വപ്നം കണ്ടു വാൻകൂടി ഭാഗ്യമില്ലാത്ത ഞാൻ
@Mgmg-zw2dw Жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ട്ടമായില്ല... കണ്ടിട്ട് ഒരു അസ്വസ്ഥത തോന്നുന്നു.. എന്റെ ഇഷ്ടം ഞാൻ പറഞ്ഞു.. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങൾ...
@nizar3292 Жыл бұрын
ദൈവം തന്ന അനുഗ്രഹം ദുർവിനിയോഗം ചെയ്യുന്നത് അത്ര നല്ലതല്ല,,പാവപ്പെട്ട ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട് എന്ന് ഓർക്കുക,,പിന്നെ വീട് സൂപ്പർ,,
@sujathacrsuja772 Жыл бұрын
ഇത് എന്താണ് സ്വാർഗമോ എന്തൊരു ഭംഗി.സ്വപ്നം കാണുമ്പോലെ ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം തന്നല്ലോ 🙏🙏🙏🙏❤️💕💕💕
@binduvinodp247 Жыл бұрын
വാത്മീകം sooooper 👌👌👌 ആദ്യം കാണിച്ചപ്പോൾ വൃത്തികേടായി തോന്നിയിരുന്നു. ഫിനിഷിങ് വർക്ക് കഴിഞ്ഞപ്പോൾ ആണ് അതിന്റെ ഭംഗി മനസിലായത്. അടിപൊളി. 👌
@സുഗുണൻ Жыл бұрын
വെറൈറ്റി വീട്, അടിപൊളി 👍👍🔥
@mubashirasajeer1392 Жыл бұрын
ചിതൽ കാരണം ദിവസവും അതിന്ന് എന്താ പ്രതിവിധി എന്ന് അന്വേഷിച്ചു നടക്കുന്ന ഒരാളാണ് ഈ ഞാൻ 😅😅😢
@sayyidfasaljeelanivalapura3250 Жыл бұрын
നീലാകാശം കണ്ടു കിടക്കുന്ന ആ ആശയം എനിക്ക് ഇഷ്ട്ടപെട്ടു പിന്നെ ഇന്റീരിയൽ ഡിസ്‌യിനും... ഇന്ഷാ അല്ലാഹ് നല്ല ഹൃദയത്തോട് കൂടെ നീ അനുഗ്രഹിക്കൂ അല്ലാഹ്.... എന്തായാലും സ്വന്തം മാതാ പിതാക്കളെയും അകതി അനാഥകളെയും മറക്കരുത്. ആരും അറിയിക്കാതെ ഉള്ള ദാന ധർമത്തിന് ഇതിനേക്കാൾ മനസ്സുഖം കിട്ടും... നിങ്ങളെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ട്ടോ അൽഹംദുലില്ലാഹ് 👌👌👌
@rinthashrenu8351 Жыл бұрын
വീഡിയോ കാണുമ്പോൾ ഒക്കെ കേരളത്തിൽ എവിടെയോ ആയിരിക്കും എന്ന് കരുതി ബട്ട് എന്റെ നാട്ടിലാണ് എനിക്കി അഭിമാനിക്കാം 😍🥰😘
@KL-47 Жыл бұрын
കുട്ടൂസന്റെ വീട് 😉
@anilcellworx7631 Жыл бұрын
😂😂
@IbrahimIbrahim-hr3zr Жыл бұрын
🤣🤣
@premasasimenon3243 Жыл бұрын
🤣
@ushakumariushakumari2233 Жыл бұрын
ഒരു കുഞ്ഞു വീടുപോലും വക്കാൻ പറ്റാത്ത എനിക്ക് ഇത് സ്വർഗമാണ്.... പാവപ്പെട്ടവരെ കൂടി സഹായിക്കു,.., പ്ലീസ്
@veerankuttymadani8517 Жыл бұрын
പാവങ്ങൾ ക് വീട് നൽകിയാവട്ടെ ഇതിന്റെ കുടിയിരിക്കൽ
@fathimamehna81 Жыл бұрын
അതെ ഞങ്ങൾക്കും ഇല്ല വീട് ഇല്ല
@888------ Жыл бұрын
എയിൻ്റെ ആവശ്യമില്ല
@nithinkannan1310 Жыл бұрын
ഇതാണ് നമ്മുടെ ചിതൽ രാജാവിന്റെ വീട് 😅
@MaroofSultanSerBahadur Жыл бұрын
ഏതായാലും ഭീകര പ്രേതസങ്കേതമായ ഭാർഘവീനിലയമൊക്കെ പിന്നിൽ നിൽക്കുമെന്നെന്നും പറയാൻ പറ്റില്ല.....
@abbasmannur1103 Жыл бұрын
അല്ലാഹുവിനെ മറന്നുപോയേ എന്ന് ഒരു തേന്നൽ
@zubairzubair2225 Жыл бұрын
ഇതൊന്നും ഇല്ലാത്ത കാലത്തു പെറ്റു പേരുകിയതാണ് മനുഷ്യ കു ലം വന്നവഴി മറക്കാഞ്ഞാൽ മതി അല്ലാഹുവിനു ശുക്രു ചെയ്യുക
Sathyam ann ee veed kandappo athra ishttayillayrunnu. But inn finishng kandappo onnum parayaanilla sooopr
@seenathmajeed8942 Жыл бұрын
Veed aake entho oru orukkam ilyathapole ..enthayalum avarude ishtam Alle ennum santhoshavum samadanavum undavatte ❤😊
@savad1756 Жыл бұрын
13:2 mazha peythal swimming pool aakam
@ribinrb9643 Жыл бұрын
Eletrical work adipoli 👍🏽👍🏽👍🏽💥💥💥💥💥💥💥💥💥💥💥
@KabeerVKD Жыл бұрын
വീടിന്റെ വീഡിയോ ഷൂട്ടിംഗ് ഒന്നുകൂടി മെച്ചപ്പെടുത്താൻ ഉണ്ട്
@balusseri7929 Жыл бұрын
നമ്മളെ ബാലുശ്ശേരിയിൽ🥰🥰
@meharvlogwayanad4181 Жыл бұрын
എന്റെ വീട് . 2 റൂമ് . ചെറിയ ഒര് അടുക്കള 2 ബാത്ത്റൂമ് ഒര് ഹാൾ . കെട്ടിയിട്ടു. ബാക്കി പണി ചെയ്യാൻ . ഒര് ഗതിയും ഇല്ലാ .😢
@sajinap5265 Жыл бұрын
ഇത് ചിതൽ പൂറ്റ് അപ്പോൾ ശരിക്കും ചിതൽ പൂറ്റ് ഉളള എൻറ് വിട് നിങ്ങൾ കണ്ടാൽ എതു പറയൂ ഈ മഴയത്ത് എങ്ങനെ കഴിയും എന്ന് ദൈവത്തിന് അറിയാം സൂപ്പർ സൂപ്പർ വിട് ആണ് കെട്ടേ
@jaisalky49 Жыл бұрын
Oru Prayer room aavamayirunnu
@KWIDP Жыл бұрын
PURATHU NINNU NOKKUMBOL ETHO ORU BHAAGIKAMAAYI THAKARNNA ORU KSHETHRAMO MATTO AAYI THONNUM
@AlfaSana-ty4ec Жыл бұрын
Veedinde ul bagam super
@Sunshine-440 Жыл бұрын
ഞങ്ങളുടെ ബാലുശ്ശേരിയിൽ 😊😊
@Christhudhasv Жыл бұрын
ഒരുഅഠശഠ ദൈവനാമത്തിനു കുടേ നള്കണേ ധാരാളം കേന്സർ രോകികള് ഒരു നേരത്തേ ആകാരത്തിനായീ വലയുണ്ണസഠബവഠ അടുത്തറിഞ്ഞ വന്നാണേ അടയാർ ചെന്നൈ കേന്സർ സെന്ററില് ഒരുഇട്ടലി കുടുതല് ചോദിച്ചാല് കൊടുക്കാത്തതില്ലാ കാരണം തികയാത്ത്തതുകൊണ്ടു അണു അനുപവമുണ്ടു അതാണ് പറയുന്നത് തെറ്റായി ചിഞ്തിക്കലാലേ ചാനലുകാറനുവേണ്ടിയാണ് ഓർമപ്പടുത്തുണ്ണതേ നല്ല വീടിയോ സുപ്പർ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@sabusabu4909 Жыл бұрын
പുറ്റ് വീട്ടിൽ ചിതൽ മനുഷ്യൻ..👍🎉
@leelapb5580 Жыл бұрын
സൂപ്പർ ഇതു പോലെ ഒരു വിട് സ്വപ്നം കാണാൻ കഴിയുമോ 😔😔😔
@mubashiramubashira2527 Жыл бұрын
Enthayalum super friend sittout athra pora oro hitelnte munbagam polund
സത്യം പറയാം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല ഇത്രയും തുക കൊണ്ട് ഇതിനേക്കാൾ ഭംഗിയുള്ള വീട് നിർമിക്കാം സ്പേസുകൾ കുറേ വേസ്റ്റ് അമിതമായ ഡെക്കറേഷൻസ് സേഫ്റ്റി കുറവ് ജനലുകൾ വെറും ഗ്ലാസ് മാത്രം
@siddiqusidfue3410 Жыл бұрын
ദുനിയാവിൽ പണമുള്ളവൻ പാവപ്പെട്ടവന്റെ മുമ്പിൽ എന്തെല്ലാം കാട്ടിക്കൂട്ടിയാലുംമരിച്ചു കഴിഞ്ഞാൽ ആറടി മണ്ണ് എല്ലാവർക്കും ഒരുപോലെയാണ്
@saeeda729 Жыл бұрын
Duniyavinu allah oru kothikintey(mosqto ) chirakintey vila kalpichittilla.(veed venda ennalla ethintey artham ) ebrahimibnuadahamine maranna samudhyam.
@misiriyarahmancv5775 Жыл бұрын
ഞങ്ങളെ പഴയ വീടൊക്കെ ആകെ ചിതല് പിടിച്ചിട്ടാ മാറ്റി പണിതത്...😂അപ്പഴാ ഇവിടെ oru ചിതല് കൊട്ടാരം പണിതു ഉയർത്തിയത് കാണുന്നത്..😁 shye.. പഴയ veed പൊളിക്കണ്ടായിരുന്നു.... Model... Modellll😌
@beautyofsevens Жыл бұрын
സാധാരണയായി കെട്ടിട്ടുള്ളത് വീട്ടിൽ ചിത്തതൽ പുറ്റ് കണ്ടാൽ ഉടനെ തട്ടികളഞ്ഞു വൃത്തിയാക്കണം എന്നാ. വീടിന്റെ ഉൽഭാഗം കാണാൻ ഭംഗിയുണ്ട് but . ..
@askararton4128 Жыл бұрын
എല്ലാം ഭംഗിയായി അവസാനം ഒരു ഇരട്ടപ്പേര് കിട്ടും "ചിതൽ "
@sobhanababu5297 Жыл бұрын
Erhupole oru mathil ondu kottayam kuruppanthara ..,Hotel🎉 varsha
@888------ Жыл бұрын
ഇയാള് ചിതലിൻ്റെ പുനർജന്മം ആണ്..ഒരുപാട് വർഷം ചിതൽ ആയി ജീവിച്ച ശേഷം കിട്ടിയ മനുഷ്യ ജന്മം😂😂❤❤❤അള്ളാഹു വിൻ്റെ അനുഗ്രഹം❤❤
@KabeerVKD Жыл бұрын
വിവരമില്ലാത്ത മമ്മദ് 🤣
@entenaadvlogmyvillage1598 Жыл бұрын
മാഷാ അല്ലാഹ് 🌸🌹✌️👌
@fazalthameem9078 Жыл бұрын
Veedukollam pakshe allah uvine ormikunnath onnum av veetililla pannavum veedum namuk harogiyavum haiusum thannath Allah alle orkuka apozhum allah uvine chidaline ormichal onnum kittanponnila allah kakatte ameen
@sefeenamamu9401 Жыл бұрын
Sooper ഇതുവരെ ഇങ്ങിനെ ഒരു വീട് കണ്ടിട്ടില്ല
@hasnahasna3641 Жыл бұрын
Adipoli 😍 Veraty aayitund
@sahidaanoop3591 Жыл бұрын
Different Look good
@Rashi___x10 Жыл бұрын
നല്ലരസം ഉണ്ടട്ടോ ഒരു പാട് ഇഷ്ട്ടം ആയി ഇക്ക ജെങ്ങൾക് ഇദ് സ്വർഗം ആണ് ഇദ് കാണാനും വേണം ഞങ്ങളെ ഒകെ ഒന്ന് സഹായിക്കണം ഇക്ക
@888------ Жыл бұрын
Beed വെക്കാൻ അല്ലേ😀😀🔥
@aswathirajeesh3550 Жыл бұрын
എന്റെ നാട്ടിൽ
@nasinasiee4356 Жыл бұрын
Chedalil ninun entho nidhi kitittund thonunnu
@veenaantony4953 Жыл бұрын
Variety ayittundu...👌👌
@yohannanvareedmyppan9344 Жыл бұрын
Veedu kandeetu ( walmeekam)ennu pearidan tonni wlmerki maharshiye ortupoy
@sinunichusilu9917 Жыл бұрын
ജീവിക്കമ്പഴും മരിച്ചാലും കിടക്കുന്നത് ചിത ലിന്റെ കൂടെ