ഒരേ ചിന്താഗതിയുള്ള മനുഷ്യർ(നന്മ ഹൃദയത്തിൽ ഉള്ളവർ)ഒന്നിച്ചാൽ, അവിടെ ജാതിക്കും,മതത്തിനും അല്ല സ്ഥാനം എന്ന് കാണിച്ചുതരുന്നവർ❤.ആയുസും, ആരോഗ്യം ദൈവം നിങ്ങൾക്ക് നൽകട്ടെ..
ഇത്ര നല്ല മനുഷ്യൻ ഇന്നും ഉണ്ടോ ദൈവം ദീർക്കായുസ് തന്ന് അനുഗ്രഹിക്കട്ടെ
@VijayKumar-ly5wt Жыл бұрын
കണ്ട് കണ്ണ് നി്റഞ്ഞ് പോയ വീഡിയോ ദൈവം മാനുക്കാക് ദീർഘായുസ്സ് നൽകട്ടെ
@rafipv567 Жыл бұрын
സത്യം 😥😥ആമീൻ 🤲🤲
@shemishasi3083 Жыл бұрын
Aameen
@jafar.ksafarijaf4 ай бұрын
Ameen Ameen
@mahamoodthadathil6238 Жыл бұрын
മാനുക്കാനെപ്പറ്റി പ്രമോദ് പറഞ്ഞത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.ഇതാണു മക്കളേ കേരളത്തിലെ മതസൗഹാർദ്ദം. പ്രത്യേകിച്ച് മലപ്പുറം ജില്ല .❤
@mohammedali-hx9nv Жыл бұрын
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി ഇതാണ് എല്ലാവരേയും കാണിക്കേണ്ടത്, കാണേണ്ടത്. അഭിനന്ദനങ്ങൾ 👍🌹
@abdulnazar4747 Жыл бұрын
💯✅✅
@safiyaali6463 Жыл бұрын
Yes100/
@aju4204 Жыл бұрын
👍👌
@habimon1 Жыл бұрын
കണ്ണ് നിറഞ്ഞുപോയി 😢😢😢😢 പരസ്പര സ്നേഹത്തിനു മുമ്പിൽ ചരിതം വഴിമാറും
@pkkpukayoor8943 Жыл бұрын
ഇതാണ് കേരളം ഇതാണ് മലപ്പുറം ഇവിടെ മനുഷ്യൻമാരാനുള്ളത്
@4thepeople929 Жыл бұрын
ഇതാണ് ശരിയായ കേരള സ്റ്റോറി
@malayaliatheist1302 Жыл бұрын
ഇവിടെയും നിങൾ നോക്കിയത് മതം ആണ് ...
@ajaypmna Жыл бұрын
@@malayaliatheist1302മതം 💩
@babuchellappan1932 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഇവിടെ പണത്തിനും സ്വത്തിനും വേണ്ടി തമ്മിലടിച്ചു മരിക്കുന്നു മനുഷ്യൻ ഈ വീഡിയോ കാണിച്ച മൊയ്‌നുക്കയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ മനുക്കയിക്കയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ കൂടെ പ്രദീപ് ചേട്ടന്റെ സങ്കടവും🙏🙏🙏 സന്തോഷവവും
@abdulnazar4747 Жыл бұрын
💯✅
@aliyarvs4851 Жыл бұрын
Idhoke froad ado
@suniltr6915 Жыл бұрын
ഇങ്ങനത്തെ മനുഷന് പടച്ചോൻ ഒരുപാട് ആയുസ്സ് നൽകട്ടെ
@jalajakumraip.k9375 Жыл бұрын
ഞാനും മലപ്പുറത്തിൻ്റെ സ്നേഹം കുറെ വർഷങ്ങൾ അനുഭവിച്ച ആളാണ്
മാനുക്ക❤പ്രമോദേട്ടൻ❤ എന്നും ഈ സ്നേഹം നിലനിക്കട്ടെ ഇതൊക്കെയാണ് THE REAL STORY KERALA💪
@balusseri7929 Жыл бұрын
മാനുക്കാക്ക് പകരം മാനുക്ക മാത്രം❤️❤️❤️❤️ കണ്ണു നിറഞ്ഞു😢❤️❤️❤️
@subishn.p9473 Жыл бұрын
കരഞ്ഞു പോയി അറിയാതെ. നിങ്ങൾക്ക് ദീർഘായുസ്സ് ദൈവം തരട്ടെ 🥰🥰🥰
@shinshezkl13 Жыл бұрын
കണ്ടിട്ട് തന്നെ കണ്ണ് നിറയുന്നു പിന്നെ പ്രമോദേട്ടന്ന് എങ്ങിനെ സംസാരിക്കാൻ പറ്റും. ആദ്യമായി skip ചെയ്യാതെ കണ്ട ഒരു യൂട്യൂബ് വീഡിയോ ഇതാണ്
@RajeshKumar-ev3ql Жыл бұрын
എന്റെ ഒരനുഭവം പറയാം... ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... ഞാനൊരു ഓട്ടോ ഡ്രൈവറാണ്.. രാവിലെ ഒന്നും കഴിക്കാൻ പറ്റിയില്ല.... ഉച്ചക്ക് 2.45ആയിക്കാണും... ഭക്ഷണം കഴിക്കുന്ന ഹോട്ടലിൽ എല്ലാം കഴിഞ്ഞു. അങ്ങനെ ഞാൻ പോവാത്ത ഒരു ഹോട്ടലിൽ എത്തി. ഒരാൾക്കുള്ള ഭക്ഷണം മാത്രമുണ്ട്.. കഴിക്കാനിരിക്കുമ്പോൾ ഒരാൾ വന്നു. അദ്ദേഹം സ്ഥിരമായി അവിടന്നാണ് കഴിക്കാറ്.. അദ്ദേഹത്തെ മടക്കിവിടാൻ ഞാൻ സമ്മതിച്ചില്ല... ആ ഒരു ചോറ് ഞങ്ങൾ രണ്ടുപേരും കൂടി കഴിച്ചു.... സത്യത്തിൽ അദ്ദേഹം കഴിക്കേണ്ട ചോറാണ് ഞാൻ അവിടന്ന് കഴിക്കുന്നത്.. ആ ഒരു സന്തോഷം മറക്കാൻ കഴിയില്ല.. അങ്ങനെ കുറച്ചു സന്തോഷങ്ങൾ.. വേറെയും.... 🙏🏼🙏🏼
@FinuAfla-gb6rl Жыл бұрын
ഒരുപാട് സങ്കടവും സന്തോഷവും ഉള്ള ഒരു വീഡിയോ മീൻപിടുത്തം കാണാൻ എന്താ ഭംഗി അതാണ് നമ്മുടെ മാനുക്ക ദീർഘായുസ്സ് നൽകട്ടെ ആമീൻ
@SURESHNASCO Жыл бұрын
❤കണ്ണു നിറഞ്ഞു പോയ്.ദൈവ പുത്രൻ മാനുക്ക❤
@maimoonapv8882 Жыл бұрын
മാനൂക്കാന്റെ നമ്പർ തരുമോ
@RabiyaAbbas-kw6zj Жыл бұрын
മനുക്കക്ക് ആരോഗ്യതോട് കൂടിയുള്ള ദീർഗായുസ് കൊടുക്കണേ അതുപോലെതന്നെ പ്രൊമോദു ഏട്ടനും കൂടുതൽ ദീർഘായുസ് കൊടുക്കണേ നാഥാ 🤲🤲🤲
@thajuthajuna7603 Жыл бұрын
آمين
@Fos-ed3wu Жыл бұрын
ഇതൊക്കെയല്ലേ യഥാർത്ഥ "kerala story "🥰
@roadmaster3248 Жыл бұрын
ഓ അതിനിടയിലും 😂😂
@noufalzahra313 Жыл бұрын
എനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയപ്പോ.. ഈ ഏട്ടനും മാനുക്കയുടെ മോനും കൂടിയാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്.. ❤👍
@chandranchandranpk9418 Жыл бұрын
കരഞ്ഞു പോയി. ദൈവം മാനുക്കയെ ഇനിയും ഇനിയും ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ടെ. ആശംസകൾ മാനുക്ക'❤❤❤❤❤❤❤❤❤❤
@wildcaptainkerala7839 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ❤... ഇതാണ് മനുഷ്യ സ്നേഹം
@KhoulathMc Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു എന്നും രണ്ടു പേരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@dileepmangalasseri5799 Жыл бұрын
മനുഷ്യ സ്നേഹം പറയാൻ വാക്കുകളില്ല
@inspiredpersons2654 Жыл бұрын
ഒരു മുസ്ലിം തെറ്റു ചെയ്യുമ്പോൾ ആ മതം ആണ് പ്രശ്നം എന്ന് പൊതു ബോധം.. But ഒരു മുസ്ലിം നന്മ ചെയ്താൽ എന്തുകൊണ്ടാണ് അവരുടെ മതം പറയാത്തത്..
@saumyasivadasan3486 Жыл бұрын
പറഞ്ഞത് വളര സത്യം ആണ്. ഒരുപാട് കേൾക്കുന്നത് മുസ്ലിം എന്നാൽ വർഗീയത ആണ് കേൾക്കുന്നത്. But family a ചങ്ക് പകർന്നു സ്നേഹിക്കുന്നതും മറ്റുള്ളവരുടെ സങ്കടം സ്വന്തം saggadamayi കാണാനും ഉള്ള കഴിവുള്ളവർ എറിയ പങ്കും ഉള്ളവരും ആണ്
@thajuthajuna7603 Жыл бұрын
Correct
@Achuzpk Жыл бұрын
❤
@firozalli5321 Жыл бұрын
പ്രമോദ് ഏട്ടനും ആയുള്ള വിശേഷങ്ങൾ കേട്ടപ്പോൾ കണ്ണുനീർ വന്നു മീൻപിടുത്തം വളരെ സന്തോഷം തോന്നി 👍
@Usb616 Жыл бұрын
കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏
@mohammedhaseebkt1080 Жыл бұрын
ഇതു പോലുള്ള മനുഷ്യ ർക്ക് ദൈവം ദീര്ഘകായുസ്സും ആരോഗ്യവും സമ്പത്തും നല്കി അനുഗ്രഹിക്കട്ടെ
@balusseri7929 Жыл бұрын
100 % മനുഷ്യനായ പ്രമോദേട്ടൻ☺️☺️❤️❤️
@vinodpathari9539 Жыл бұрын
കരഞ്ഞു പോയി പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏
@harismk7769 Жыл бұрын
മാനുക്കാന്റെ കഥ കേട്ടപ്പോൾ ഈ വീഡിയോ തീരുന്നതുവരെക്കും കരയേണ്ടി വന്നു മാനുക്കാക്കും കുടുംബത്തിനും ദീർഘായുസ്സും നല്ല ആരോഗ്യം തരട്ടെ പടച്ചവൻ 😊
@mvrasheedmvrasheed3017 Жыл бұрын
Ameenyarbbalalameen.🤲🤲🤲
@SalamFaizy-uz8ni Жыл бұрын
സത്യം
@abdulnazar4747 Жыл бұрын
എനിക്ക് സന്തോഷം കൊണ്ട് കണ്ണു കാണുന്നില്ല ജാതിയും മതവും ഒന്നും ഇവർക്ക് ഇടയിലില്ല😢😢😢😢
@akashv9036 Жыл бұрын
Ath ningalk idayil mathram
@setulaatheef9628 Жыл бұрын
യൂസഫലി മാനുക്ക ❤ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു😍🥰😌 14:03
@kunjolktkl7314 Жыл бұрын
മാഷാഅളളാ മാനു കാക്ക ഇതാണ് നമുക്ക് വേണ്ട ത് ഈ സ്വന്തോഷം ആണ് നമുക്ക് ജീവിതിൽ വലുത്
@pathukutty733 ай бұрын
മാനുക്ക പറഞ്ഞത് വളരെ സത്യമായ വാക്കുകൾ അല്ലാഹു അവരെ എത്തിച്ചതാണ് താങ്കളുടെ അടുത്ത് ഒരുപാട് ജനങ്ങൾക്ക് വേണ്ടി മാനുക്ക പോലുള്ള ആളുകളാണ് ഈ രാജ്യത്തിൻറെ നന്മ മാനു കാക്ക ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ കണ്ണുനിറഞ്ഞുപോയി
@suhaibp9336 Жыл бұрын
❤❤❤❤❤ സൗഹൃദം കൂടെ സ്നേഹവും ❤ കണ്ണീർകൊണ്ട് കണ്ടു തീർത്തു
@ajmalsworld8060 Жыл бұрын
അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന മുസ്ലിം എങ്ങനെ യായിരുന്നു നിങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചു തരുന്ന നിങ്ങൾക്ക് റബ്ബ് എല്ലാ നൻമയും നൽകീ അനുഗ്രഹിക്കട്ടെ
@shajishashaji6428 Жыл бұрын
❤️*ഈ വീഡിയോ ഫുൾ കാണാൻ ഒരുപാട് സമയം എടുത്തു കാരണം കണ്ണ് നിറഞ്ഞു കാണാൻ കഴിഞ്ഞില്ല നാസർ ഇക്കാക്കും അവരുട മാതാ പിതാ കൾക്കും അവരുട മക്കൾക്കും ഈ ചേട്ടനും കുടുമ്പ ത്തിനും ദീർഘായുസ് ആഫിയത്തും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲❤️ആമീൻ *
@eyecameras9847 Жыл бұрын
ماشآء الله... കണ്ണു നിറഞ്ഞു പോയി... 😢😢😢😢😢😢😢😢. ഇതാണ് കേരളത്തിലെ നല്ലവരായ മുസ്ലിം ഹിന്ദു സ്നേഹ ബന്ധം.. രക്ത ബന്ധത്തെക്കാൾ വലുത്... വർഗ്ഗ,വ൪ണ്ണ,തീവ്രത നിറഞ്ഞ വെറിയന്മാ൪ കണ്ടു പഠിക്കട്ടെ... കേരളത്തെ... ഈ മാനുക്കാക്ക് വേണേൽ നീ മതം മാറണമെന്ന് പറയാമായിരുന്നു... പ്രമോദേട്ടൻ അനുസരിക്കൂം ചെയ്യും... കേരളത്തിൽ ഒരു നിർബന്ധിത മത പരിവർത്തനവുമില്ല...... കണ്ടോളൂ... കണ്ടു പഠിക്കൂ.....
@salmamariyam3621 Жыл бұрын
ഞാൻ ഇത് കണ്ട് കരഞ്ഞു ഒരു പാട് .മാനുക്കാക്ക് ദീർഘായുസ്സ് നൽകണെ... ആമീൻ.ഞങ്ങളുടെ വീടുപണി നടക്കുതയാണ് ദുആ ചെയ്യണെ
@ajithamadhavan1201 Жыл бұрын
ഇതാണ് മനുഷ്യത്വം....
@Sasu1234-i4k Жыл бұрын
ഇതൊക്കെയാണ് സംഘികളെ യഥാർത്ഥ കേരള സ്റ്റോറി കണ്ണ് നിറഞ്ഞു പോയി😢
@harismk7769 Жыл бұрын
പ്രമോദ് ഏട്ടനും കുടുംബത്തിനും അതുപോലെ ദീർഘായുസ്സും നല്ല ആരോഗ്യം നൽകട്ടെ പടച്ച റബ്ബ് മാനു നിങ്ങളാണ് ജീവിച്ചിരിക്കുന്ന ദൈവം ഒരുപാട് നന്മകൾ ചെയ്യാൻ വേണ്ടി ദീർഘായുസ്സ് നല്ല ആരോഗ്യം നൽകട്ടെ ഒരുപാട് ഇഷ്ടപ്പെട്ടു കാര്യം മാത്രമേ കഴിയുന്നുള്ളൂ കമന്റ് എഴുതാൻ കഴിയുന്നില്ല
@abdulgafooryes6203 Жыл бұрын
മൊയ്നു കാക്ക നിങ്ങൾ സംഭവം ആണ് മാനുക്കാക്ക നല്ല ഒരു മനസ്സിന്റെ ഉടമയാണ് അദ്ദേഹത്തിന് പടച്ചവൻ ഹൈറുംബർക്കത്തും കൊടുക്കട്ടെ ആമീൻ
@LeelaLeelank-x1y4 ай бұрын
ഇതുപോലുള്ള മനുഷ്യസ്നേഹം എവിടേക്കാന്നും 🙏🙏എന്നെങ്കിലും നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കുമായിരിക്കും
@عبدالسلامالعبدالسلام-د7د Жыл бұрын
കണ്ണീരോടെയല്ലാതെ ഇത് കാണാൻ വയ്യ 😰❤
@shihabbhr3299 Жыл бұрын
രക്ത ബന്ധം ഒന്നുമല്ല ഇവാരുടെ സ്നേഹത്തിൻ്റെ മുന്നിൽ❤❤❤
@kamarudheenkamarudheen4571 Жыл бұрын
അൽഹംദുലില്ലാഹ് മാനുക്കാക്കാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്ക് അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@abhiramrajesh8161 Жыл бұрын
ആ. മനുഷ്യന് ഒരു ബിഗ്. സല്യൂട് ❤
@AliAli-yj6mq Жыл бұрын
ആ ദിയം കരയിപ്പിച്ചു 😭പിന്നെ കോമഡി 🤩🐸
@rafeekparambath4552 Жыл бұрын
കണ്ണ് നിറഞ്ഞു നല്ല മനുഷ്യൻ ഇതൊക്കെ ആണ് നമ്മൾ ❤ ഒന്നും പറയാനില്ല 🙏
@Mhtt793 Жыл бұрын
പ്രമോദേട്ടാ ദൈവം അനുഗ്രഹിക്കട്ടെ❤️
@foodislife1215 Жыл бұрын
അൽഹംദുലില്ലാ അല്ലാഹുവിനെ അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള മനുഷ്യരെ
@namukkuchutthum3663 Жыл бұрын
ഞാൻ ഒരു പാവപ്പെട്ട പതിനഞ്ച് വർഷം ആയി യാതൊരു നിവർത്തിയും ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന ഒരു ഉമ്മക്ക് മൂപ്പരുടെ നമ്പർ കൊടുത്തു ഒരു മൂന്ന് സെന്റ് സ്ഥലം എങ്കിലും കിട്ടും എന്ന് പ്രതീക്ഷ അവർക്ക് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഒന്നും ഇല്ല എന്ന് ആയിരുന്നു മറുപടി അതിന് ശേഷം എതെക്കെയോ വീഡിയോയിൽ മൂപ്പരുടെ സഹായം കണ്ട് അപ്പോൾ സംങ്കടം തോന്നി പോയി അവര് ഇന്നും വാടകയ്ക്ക് ആണ് ആരെങ്കിലും സ്ഥലം കൊടുക്കുകയാണ് എങ്കിൽ വീടിനു ഉള്ള കുറച്ച് സഹായം ഞാൻ ചെയ്യാം ഞാൻ വീടും സ്ഥലവും ഒന്നും ഇല്ലാത്ത ആളായി പോയ് അല്ലെങ്കിൽ അഞ്ച് സെന്റ് സ്ഥലം ഉണ്ടായിരുന്നു എങ്കിൽ രണ്ട് സെന്റ് ഞാൻ കൊടുക്കുമായിരുന്നു അളളഹു മാനുക്കാക്ക് ഇരു ലോകവും സന്തോഷം നൽകട്ടെ ആമീൻ അവർക്ക് അല്ലെങ്കിലും അതുപോലെ ഉള്ള ആർക്കെങ്കിലും സഹായം ഉണ്ടല്ലോ ഇതാണ് ആ ഉമ്മയുടെ നമ്പർ 9847342344
@fayisvp1744 Жыл бұрын
പ്ലീസ് കോൺടാക്ട് baithurahma
@സയനു Жыл бұрын
ഇങ്ങനെ ഉള്ള ഒരുപാട് നന്മ നിറഞ്ഞ മനസുകൾ ഈ ഭൂമിയിൽ ഉണ്ട് അവരെ കണ്ടെത്തി സഹായിക്കുക അതാണ് ഏറ്റവും വലിയ പുണ്ണ്യം
@abduljabbarn9537 Жыл бұрын
അൽഹംദുലില്ലാഹ് ഇതാണ് മനുഷ്യൻ അല്ലാഹ് ദീർഘ ആയുസ്സ് നാളെ ജന്നാത്തുൽ ഫിർതവ്സ്സിൽ ഒരു മിച്ചു കൂട്ടട്ടെ ആമീൻ ആമീൻ 🥰
@haneef916 Жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് പ്രമോദേട്ടന്...❤👍
@anaspakkana4 ай бұрын
മാനുക്ക നിങ്ങളുടെ ഈ സ്നേഹത്തിന് പകരം പ്രാർത്ഥനകൾ മാത്രം ഇത് പോലുള്ള ഒരുപാട് ആളുകൾ എല്ലാ നാടുകളിലും ഉണ്ടാകും അതാത് നാട്ടിലെ കുറച്ചു സാമ്പത്തികമായി ഉള്ളവർ ഇത് പോലെ ചേർത്തു പിടിക്കാൻ ശ്രമിക്കുക ഒരുപാട് ആളുകൾ ഭക്ഷണത്തിനും മരുന്നിനും വീടിനും വേണ്ടി പ്രയാസപ്പെടുന്നവരുണ്ട് എല്ലാവരും ഒന്ന് ചേർത്തു പിടിക്കാൻ ശ്രമിക്കുക മാനുക്കാക്ക് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@kulsubeevi-nw3de Жыл бұрын
അള്ളാഹു നൽകിയ നല്ല മനുഷ്യൻ എല്ലാ വർക്കും പറഞ്ഞു കൊണ്ട് ഞാൻ ആദ്യമായി കാണുന്നത് പോലെ തന്നെ പ്രധാനമാണ് ഞാൻ മനസ്സിൽ കരുതി എല്ലാ കാര്യങ്ങളും ചെയ്യാൻ മറക്കരുത് കേട്ടോ
@sajinasajina427 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞ് പോയി ആ ഇക്കാക്ക് ഒരാബതും വരാതെ ആയുസും ആരോഗ്യവും കൊടുക്കണേ റബ്ബേ 🤲🤲🤲🤲
@noufalmaanu3420 Жыл бұрын
മാനുക്കാന്റെ ഇത് വരെയുള്ള ജീവിതയാത്രയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@kappadkitchen4 ай бұрын
ഇത് പൊലേ സാഹായിക്കുന്ന ഒരു നാസർ മാനു അല്ലാഹു ഖൈറും ആഫിയത്തും ആയിസും നൽകട്ടേ🤲🤲👍
@SalamArackal Жыл бұрын
പ്രമോദ് ചേട്ടന്റെ മനസ്സിലുള്ള ആ വിങ്ങലുണ്ടല്ലോ അതാണ് മാനുക്ക . പറഞ്ഞറിയിക്കാനാവില്ല ആ പാവത്തിന് . ദീർഘായുസ്സ് നേരുന്നു
@raphymadeena4988 Жыл бұрын
അള്ളാഹുവേ നന്മ ചൊരിയണെനാഥാ
@GireeshGireesh-kc4yl Жыл бұрын
ഇതാണ് ദൈവം മനുഷ്യന്റെ രുബത്തിൽ വരും എന്ന് പറയുന്നത് സാങ്കല്പിക ദൈവങ്ങളുടെ മുന്നിൽ ജീവിച്ചിരിക്കുന്ന ദൈവ ദൂതൻ
@jasmikunjumohamed56724 ай бұрын
ഇക്കാക് ആരോഗ്യമുള്ള ആയുസ്സ് നെൽകണേ അല്ലാഹ്
@explorer9838 Жыл бұрын
The Real KERALA STORY ❤️💯
@shihabshihab8471 Жыл бұрын
മാനുക്ക നന്മയുടെ പ്രതീഗം ❤❤
@satheeshn1037 Жыл бұрын
👌👌👌. തികച്ചും വാക്കുകൾക്കതീതം. 🙏🙏🙏
@navaschukkudunvs4229 Жыл бұрын
മാഷാഅല്ലാഹ് ❤
@KareemAk-j8h Жыл бұрын
കണ്ണ് നിറഞ്ഞു ഒന്നും പറയാനില്ല പടച്ചവൻ ദീർഗായുസ് നൽകട്ടെ 🤲
@mohammedrahfath8999 Жыл бұрын
ഭീകരനാണ് മാനുക്ക. പാവങ്ങളെ സഹായിക്കുന്ന ഭീകരൻ ഇതൊന്നും സിനിമയാവില്ല. 🌹
@noushadvengara6981 Жыл бұрын
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി❤❤❤
@ChandranOtp-bh6hx4 ай бұрын
മാനുക്കാ താങ്കൾ ആരോഗ്യത്തോടുകൂടി, ഐശ്വര്യത്തോടെ ആയിരം വർഷങ്ങൾ പാവങ്ങൾക്ക് വേണ്ടി ഈ ഭൂമിയിൽ ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു,, താങ്കളാണ് ദൈവം,,
ഞാനും ഇതൊക്കെ അനുഭവിച്ചിട്ടുള്ളത് കൊണ്ട് ഇത് കണ്ണ് നിറഞ്ഞൊഴുകാതെ കാണാൻ പറ്റില്ല Alhamdulillah❤❤
@anithatc-ze6kq7 ай бұрын
താങ്കളെദൈവം അനുഗ്രഹിയ്ക്ട്ടെ ഈശ്വരൻ മനുഷ്യനായവ തരിച്ചു
@ashraf.9671 Жыл бұрын
മനുക്ക നന്മ നിറഞ്ഞ മനുഷ്യ സ്‌നേഹി അള്ളാഹു ദീർഘയുസും ആയിരരോഗ്യവും നൽകട്ടെ
@saheer5376 Жыл бұрын
Ameen
@SulaikhaSulu-q6c9 ай бұрын
കേൾക്കു, പ്രിയപ്പെട്ട സങ്കു പരിവാറുകാരെ , ഇതു കേട്ട് നിങ്ങളുടെ കണ്ണ് നിറയട്ടെ നിർവൃദിയണയട്ടെ.
@somand237010 ай бұрын
ഈ ലോകം ഇതു കണ്ടു പഠിക്കണം മതി ഈ ഇക്കയിക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകണേ എന്നു പ്രാർത്ഥിക്കുന്നു
@dadyjkcalicut Жыл бұрын
🥰🌹ഇവരൊക്കെ ആണ് മനുഷ്യ ദൈവം 🌹🙏🏻🙏🏻🙏🏻
@nvsik5 Жыл бұрын
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ നമ്മുടെ കണ്ണിൽ നിന്നും കണ്ണുനീർ വരികയാണ് കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല😮
@Iamyourfriend123-g7i Жыл бұрын
ഇങ്ങനെയും മനുഷ്യന്മാരോ ❤❤❤
@yusufmuhammad2656 Жыл бұрын
പ്രമോദ് ഏട്ടൻ്റെ കരച്ചിൽ എന്നെയും കരയിപ്പിചൂ കളഞ്ഞു. മോയിനുക്ക അടക്കം എല്ലാവർക്കും അഭിനന്ദനങ്ങൾ. യൂസുഫ്.
@kunjimoonkunjimoon1717 Жыл бұрын
കണ്ണു നിറഞ്ഞു. Manukka ജീവൻ.
@abdulhakkim3211 Жыл бұрын
ഈ വീഡിയോ കരയാതെ എനിക്ക് കാണാൻ കഴിഞില്ല.. ബ്രൊ.. നല്ല ആരോഗ്യം മുള്ള ദീർഘായുസ് മാനുപ്പ പ്പാകും പ്രമോദ് നും അല്ലഹ് കൊടുത്തനുഗ്രഹിക്കട്ടെ... ആമീൻ
@VargheseA.rVargheseA.r-hf2sz Жыл бұрын
ഇന്നു മുതൽ മനുക്കാകെ വേണ്ടി ഞാൻ പ്രാർത്ഥിക്കും ദൈവം അനുഗ്രഹിക്കട്ടെ
@nahyanizyanworld9663 Жыл бұрын
Real hero manukka and appreciate for all team,really encouraging
@shamsupoopalam9808 Жыл бұрын
എൻ്റെ കണ്ണ് നിറച്ചു പ്രമൊതെട്ടൻ
@FRFDELAMPADY4 ай бұрын
അൽ ഹംദുലില്ലാഹ്.... അർത്ഥമുള്ള ഒരു മുസ്ലിമും അർത്ഥമുള്ള ഒരു അമുസ്ലിമും ..... ഇത് പോലെ എല്ലാ ജില്ലകളിലും ഏറ്റവും ചുരുങ്ങിയത് ഓരോ മാനുപ്പമാരും പ്രമോദേട്ടനും വളരെ ആവിശ്യം മാണ്...... മാനുപ്പാ...... നിങ്ങളെ കണ്ട് മറ്റ് പ്രമാണി രാജാക്കന്മാർ പഠിക്കട്ടെ എന്ന് ഞാൻ മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നു
@cerixtirur8274 Жыл бұрын
ഇതാണ് REAL KERALA STORY... 😍😍😍👍👍👍
@athhashimparambil Жыл бұрын
ഇതാണ് നമ്മുടെ ഹിന്ദു മുസ്ലീം ജീവിതം മക്കളെ നമ്മുടെ നാട് എന്നും ഇങ്ങനെ തന്നെ ഇത് ഒരിക്കലും ്് ്് തകർല്ലെ എനിയും നമ്മുടെ മക്കൾ ഇങ്ങനെ തന്നെ ജീവിക്കട്ടെ👍
@suhaibkp1094 Жыл бұрын
അറിയാത്ത കണ്ണ് നിറഞ്ഞു പോയി 😍
@jerryferdinand4900 Жыл бұрын
Big salute 🇮🇳 Brother Amen.
@basheerk1657 Жыл бұрын
Maanu kka... Salute ❤... Moinukka... You done a heart full episode ❤