ജാതിയുടെയും മതത്തിന്റെയും പേരിൽ മാറ്റി നിർത്തുന്നവർക്ക് ഈ ഉപ്പയും ഉമ്മയും ഒരു മാതൃക ആവട്ടെ 🙏
@algulth_alnabi Жыл бұрын
മുഹമ്മദ് നബിയെ ശരിയാക്കിയ സുബൈദ താത്തയും അസീസിക്കയും.... എത്രയോ ഉസ്താദുമാർ ഘോരഘോരം വർഗ്ഗീയ വിഷം ചീറ്റുന്നു. അവരൊക്കെ സുബൈദ താത്തയുടേയും അസീസിക്കയുടെയും ജീവചരിത്രം പഠിക്കണം. ഇവരായിരിക്കും യഥാർത്ഥ സ്വർഗ്ഗാവകാശികൾ.... മലയാളികളെ തോൽപ്പിക്കാനാകില്ല മക്കളേ.... 💝💝💝
@ijasworld3908 Жыл бұрын
, 👍
@attabipandari1675 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹു
@SreeneshRaj Жыл бұрын
യൂ ട്യൂബിൾ ഏറ്റവും കൂടുതൽ മാറ്റി നിർത്തുന്ന വീഡിയോ കൾ മത പണ്ഡിതൻ ആണ്
@CmJohn-o6w Жыл бұрын
@@ijasworld39080:2y😂O1😅 ini🎉
@jabirjabir209 Жыл бұрын
സ്നേഹനിധികളായ എല്ലാവർക്കും മാതൃകയായ ഉപ്പയേയും ഉമ്മയേയും സ്വർഗ്ഗാവകാശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ - ആമീൻ
@shaimakamru257510 ай бұрын
Aameen Aameen
@SafeenaHaris-ce6qs7 ай бұрын
Aameen aameen yarabbal aalameen
@aamivlog7435 ай бұрын
Ameen
@mollyjohn82305 күн бұрын
❤
@sreejithks637 Жыл бұрын
കരഞ്ഞു പോയി❤️❤️❤️❤️❤️❤️ ഇതാണ് റിയൽ കേരള സ്റ്റോറി 🌹സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
@PremaSadanandan Жыл бұрын
❤❤❤❤
@nafeesaalsadaf2920 Жыл бұрын
Njanum ❤❤
@wonderland2528 Жыл бұрын
ഞാനും കരഞ്ഞു പോയി ബ്രോ. നമുക്ക് എന്തിനാണ് ജാതിയും മതവും.നമുക്ക് തോളോട് തോൾ ചേർന്ന് ജീവിക്കാം.ഒരമ്മ പെറ്റ മക്കളെ പോലെ. ശ്രീധരൻ നല്ലൊരു മനുഷ്യനാണ്❤
@DIMAJAMEEL Жыл бұрын
തീർച്ചയായും
@naseerasiyas5327 Жыл бұрын
ithinte idakk oru casa karma pole onnundengil hindu muslimgal shathrukkal aaayene
@SamsungSamsung-tf7ey Жыл бұрын
ആ ഉമ്മാന്റെ സ്നേഹം കണ്ടിട്ട് കരഞ്ഞവരുണ്ടോ??... അള്ളാഹു സ്വർഗം കൊടുക്കട്ടെ ആ ഉമ്മക്കും ഞങ്ങൾക്കും ആമീൻ
@rabiyahabeeb1835 Жыл бұрын
ആമീൻ 🤲🏻
@saifusaifunneesa1365 Жыл бұрын
Aameen🤲
@farhanmuhammadfarhan2548 Жыл бұрын
Yes, Aameen
@Sekkeena1976 Жыл бұрын
Ameen🤲
@soujath.m4148 Жыл бұрын
Ameen🤲🤲🤲
@shifasshifas1382 Жыл бұрын
ഇതേ പോലെ എന്റെ ഉപ്പയും വളർത്തുന്നുണ്ട്.17 വർഷം ആയി. എന്റെ വീട്ടിൽ. മണികണ്ഠൻ പേര്. ഞങ്ങൾക്ക് അവൻ സഹോദരൻ ആണ്. എപ്പോഴും ഫോൺ വിളിക്കും. എന്റെ ഉപ്പയും ഉമ്മയും ഇല്ലെങ്കിൽ അവൻ കരയും. ഭക്ഷണം കഴിക്കില്ല. നല്ല സ്നേഹം ആണ്.
@soopymambra2417 Жыл бұрын
വളരെയധികം സന്തോഷം🙏👌
@RamlapRamlath Жыл бұрын
നിങ്ങളെ ഉപ്പക്കും ഉമ്മക്കും ആരോഗ്യത്തോടെ ഉള്ള ദീർഘ യുസ്സ് കൊടുക്കട്ടെ റബ്ബ് സുബഹ് നഹു വത്താല ആല
@raniyasaleem3450 Жыл бұрын
Aameen
@hadivlogs2042 Жыл бұрын
Ameen
@Alimohammed-vg5dg Жыл бұрын
നിങ്ങൾക്ക് എല്ലാവര്ക്കും അതിനു നല്ലതേ വരൂ
@maharoofpp1906 Жыл бұрын
മനുഷ്യത്വത്തിന്റെ യഥാർത്ഥ മാതൃക , പ്രത്യേകിച്ച് ആ ഉമ്മ ഉമ്മൻറെ ഖബറിടം വിശാലമാക്കട്ടേ ആമീൻ
@prasanpatinharepokyarath3226 Жыл бұрын
26:02 😂
@vasanthaprabhu2909 Жыл бұрын
മനുഷ്യത്വതിന് മതമോ ജാതിയോ ഇല്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ ഉമ്മയും കുടുംബവും. ഇവരുടെ ജീവിതം ഇന്നത്തെ ജാതി കോമരങ്ങളുടെ ഉൾക്കണ്ണ് തുറക്കാൻ പ്രേരകം ആകട്ടെ എന്നു ആശിക്കുന്നു.❤
@Haripadbhaskarannair Жыл бұрын
നല്ല സന്ദേശം, നല്ലത് വരട്ടേ. മലപ്പുറത്ത് എനിക്കും ഉണ്ടോരനിയൻ. ഷംസുദ്ദിൻ. ഗൾഫിൽ കിട്ടിയ മുത്താണവൻ. അവനെ കണ്ടെടുത്തു എന്നാൽക്കഴിയുന്നത് ചെയ്തുകൊടുത്തു. അവനെന്നെ ഇക്കയെന്നേ വിളിക്കൂ. റിട്ടയേർമെന്റ് ജീവിതത്തിലും, അവനെ ഓർക്കാറുണ്ട്. അറിയാതെ പറഞ്ഞുപോയി. ശ്രീധരന്റെ കഥകേട്ടപ്പോൾ, ആ ശംസുദ്ദീന് (chettan)മുൻപിൽ ഞാനെത്ര ചെറിയവൻ. അള്ളാഹു അക്ബർ, god is great. പിതാവേ ഞങ്ങൾക്ക് ഞങ്ങളുടെ അറുപതുകളിലെ ഇന്ത്യയെ തിരികേ നൽകണേ. 🙏
@SurprisedBubbles-jy1vc3 ай бұрын
😊😊
@aj4315 Жыл бұрын
ഈ ഉമ്മയും ഉപ്പയും മാതൃകയായി 6ഭാഗ്യമുള്ള മക്കളെ ലോകത്തിന് സമ്മാനിച്ചു കടന്നു പോയി തീർച്ചയായും സ്വർഗ്ഗത്തിൽ ആണ്. ഈ മക്കൾക്ക് ദീർഘായുസും ആരോഗ്യവും ആശംസിക്കുന്നു.
@algulth_alnabi Жыл бұрын
മുഹമ്മദ് നബിയെ *ശശി* യാക്കിയ സുബൈദ താത്തയും അസീസിക്കയും.... എത്രയോ ഉസ്താദുമാർ ഘോരഘോരം വർഗ്ഗീയ വിഷം ചീറ്റുന്നു. അവരൊക്കെ സുബൈദ താത്തയുടേയും അസീസിക്കയുടെയും ജീവചരിത്രം പഠിക്കണം. ഇവരായിരിക്കും യഥാർത്ഥ സ്വർഗ്ഗാവകാശികൾ.... മലയാളികളെ തോൽപ്പിക്കാനാകില്ല മക്കളേ.... 💝💝💝
@vinodinipk7149 Жыл бұрын
അസീസ്ഉപ്പ സുബൈദ ഉമ്മ അവരുടെ ആറു മക്കൾ ഈ കുടുംബം നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനമാണ്.... മാതൃകയാണ്. ഇവ രെപ്പോലെ ചിന്തിക്കുന്ന നല്ല മനുഷ്യരെ കൊണ്ട് നിറയുന്ന ഒരു കാലം നമ്മുടെ നാടിന് ഭാഗ്യമുണ്ടാവട്ടെ.... പ്രാർത്ഥനയോടെ ഇത്തരം നൻമയുടെ മൂല്യങ്ങൾ ലോകത്തിന് കാണിച്ച മക്കൊടുക്കുന്ന സഹോദരങ്ങളോടും ഒരു പാട് നന്ദി .....
@wonderland2528 Жыл бұрын
❤❤❤
@fsyds610 Жыл бұрын
നിങ്ങളുടെ ഉപ്പയും ഉമ്മയും മലപ്പുറത്തിന്റെ ഹീറോയാണ്
@nishakrishnankutty7052 Жыл бұрын
ഇത്രയും നല്ല മനസ്സിന് എന്താ പറയുക ജാതി മതം പറയാതെ വളർത്തിയ ഉപ്പക്കും ഉമ്മക്കും 💞💞💞💞
@nadeerazeez Жыл бұрын
മൗനുക്ക നിങ്ങൾ സഞ്ചരിക്കുന്നത് വ്യത്യസ്ത വഴിയിലൂടെയാണ്,,, ബിഗ് സല്യൂട്ട്,,,, THE REAL KERALA STORY,,,,
@shailanasar3824 Жыл бұрын
👍
@kunhimuhammedkp9316 Жыл бұрын
ശ്രീധരന്റെ ഓരോ വാക്കുകളും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു...😢😢
@Anoopklal Жыл бұрын
മൊയ്‌നുക്ക, ഈ വ്ലോഗിന് ഒരുപാട് എഴുതണം എന്നുണ്ട്, പക്ഷെ കഴിയുന്നില്ല....... കാരണം എത്ര എഴുതിയാലും കുറഞ്ഞു പോകും എന്നൊരു തോന്നൽ...... ആ ഉപ്പയ്ക്കും ഉമ്മയ്ക്കും എന്റെ കണ്ണുനീർ പ്രണാമം 🌹🌹🙌 ഇത് കണ്ട് നമ്മുടെ ജാതി കോമരങ്ങൾ ശിരസ്സ് കുനിക്കട്ടെ....
@ashrafashraf6774 Жыл бұрын
🙏
@wonderland2528 Жыл бұрын
അറിയാത്ത താങ്കളോട് ഒത്തിരി സ്നേഹം സഹോദരാ.നമ്മൾ ആരുടെയും കുത്തിതിരിപ്പിൽ വീണു പോകരുത്.സൗഹാർദ്ദം നഷ്ടപ്പെടുത്തരുത്
@cuerumamunda Жыл бұрын
@@wonderland2528❤❤
@LatheefLatheef-tc1vn10 ай бұрын
സത്യം
@keraladietitian-y2r9 ай бұрын
❤❤❤
@AnilKumar-bd8do9 ай бұрын
കണ്ണു നിറഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ. ദൈവം ഈ ഈസഹോദര സ്നേഹം എന്നും നിലനിർത്തട്ടെ
@padmajapappagi9329 Жыл бұрын
ഇവരാണ് മനുഷ്യർ..... വേറെ ഒന്നും പറയാനില്ല 🙏🏼🙏🏼🙏🏼🙏🏼നമിക്കുന്നു 🙏🏼🙏🏼🙏🏼
@SureshKumar-sx6bo Жыл бұрын
എനിക്കും ഉണ്ട് ഒരു ചക്കര ഉമ്മ എന്റെ നസീറ ഉമ്മ എന്റെ അമ്മയെ പോലെ തന്നെ എനിക്ക് സ്നേഹം വാരിക്കോരി തരുന്ന രണ്ട് സ്നേഹനിധികൾ ഒരു പ്രവാസി ആയപ്പോൾ രണ്ട് ആളെയും ഒന്ന് അടുത്ത് കാണാൻ പറ്റാത്ത ഒരു സങ്കടം മാത്രമേ ഉള്ളു പടച്ചോനെ എല്ലാ മാതാപിതാക്കളെയും നീ കാത്തുകൊള്ളണമേ 🙏🏻🙏🏻🤲🏻🤲🏻❤️❤️
@beebuandroth8453 Жыл бұрын
ആമീൻ
@riyasaskerriyasasker7259 Жыл бұрын
ആമീൻ
@saleemkkr Жыл бұрын
ആമീൻ
@wonderland2528 Жыл бұрын
❤
@ziyanafu362ziyanafu6 Жыл бұрын
Ammen
@MKMBasheer-g2g Жыл бұрын
ആ ഉമ്മയുടെയും ഉപ്പയുടെയും മക്കളായി വളർന്ന ഭാഗ്യവാൻമാർ ❤❤❤
@Rainbow-rr3vq Жыл бұрын
ശ്രീധരൻ കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞുപോയി. നേരത്തെ കേട്ടതാണ് ഈ കഥ. വീണ്ടും കേട്ടപ്പോൾ മനസ്സിലൂടെ ഒരു മാവേലിക്കാ ലം കടന്നു പോയി. ഉമ്മയേയും ഉപ്പയെയും പടച്ചവൻ നന്നാക്കികൊടുക്കട്ടെ
@santhosh-uq3jh Жыл бұрын
ഈ മാതാപിതാക്കൾ നമ്മുക്ക് വഴികാട്ടിയാണ്. അവരുടെ മനസ്സിന് മുൻപിൽ ശിരസ്സ് നമിക്കുന്നു.
@aysha8721 Жыл бұрын
അല്ലാഹു. ആ ഉമ്മാക്കും. ഉപ്പക്കും. സ്വർഗം. കൊടുത്തു. അനുഗ്രഹിക്കട്ടെ.. ആമീൻ.
ജാതി വരമ്പ് മുറിച്ചു സ്നേഹ വലയം തീർത്ത ഉപ്പക്കും ഉമ്മാക്കും ഹൃദയം നിറഞ്ഞ നന്ദി.
@komusaid7255 Жыл бұрын
ആ ഉമ്മാ ക്കും ഉപ്പക്കും പടച്ചവൻ എന്നും നന്മകൾ കൊടുത്തു സന്തോഷം നൽകട്ടെ ആമീൻ
@kksprime Жыл бұрын
മനസ്സിലേക്ക് വിഷം കുത്തിവെക്കപ്പെട്ടവർക്ക് മലപ്പുറം ഭീകര നാടായിരിക്കും .. മലപ്പുറത്തെ തൊട്ടറിഞ്ഞവർക്ക് സ്നേഹത്തിന്റെ കരുതലിന്റെ കഥ പറയാൻ ഇത് പോലെ ധാരാളം കാണും.❤
@noushadali9389 Жыл бұрын
ആ ഉമ്മയുടെയും ഉപ്പയുടെയും ഖബറിടം അല്ലാഹു സ്വർഗീയമാക്കികൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@petsworld0965 Жыл бұрын
ആമീൻ
@rabiyahabeeb1835 Жыл бұрын
ആമീൻ 🤲🏻
@shamnathnizar5674 Жыл бұрын
Aameen
@AbdulKhader-fr6tn Жыл бұрын
മൊയ്നൂക്ക ഒരു പാട്നന്ദി ഈ വീഡിയോ ജനങ്ങളിൽ എത്തിച്ചതിന് ഉറഞ്ഞു തുള്ളുന്ന ഈ നാട്ടിലെവർഗീയ വാദികൾ ഇത് കണ്ട് മനസ് മാറിയെങ്കിൽ എത്ര നന്നായിരുന്നു ആ ഉമ്മബാപ്പമാരുടെ ഖബർ ജീവിതംനീ സന്തോഷകരമാക്കണേ റബ്ബേ അവർക്ക് നീ സ്വഗ്ഗം നൽകി അനുഗ്രഹിക്കണേ
@KL50haridas Жыл бұрын
ആ ഉമ്മയുടെയും ഉപ്പയുടെയും മക്കളായി പിറന്നതിൽ നിങ്ങളെ കുറിച്ച് ഞങ്ങൾക്ക് അഭിമാനം ഇക്കാ 🙏🙏🙏
@SG-lh1fy Жыл бұрын
എന്ത് ജാതി എന്ത് മതം കണ്ടു പഠിക്കണം 👍❤️ പ്രേവാസികളെ പോലെ 🙏🙏🙏
@SG-lh1fy Жыл бұрын
വീഡിയോ മൊത്തോം കണ്ടൊപ്പോൾ കരഞ്ഞുപോയി ❤️. കണ്ടുപഠിക്കണം തമ്മിൽ അടിക്കുന്നവറ് ❤️❤️❤️
@hafizriyas7109 Жыл бұрын
@@SG-lh1fy❤❤❤❤🎉
@Junaid-n1k Жыл бұрын
സങ്കികൾ കാണട്ടെ real kerala story
@beebuandroth8453 Жыл бұрын
കരഞ്ഞുകൊണ്ട് കണ്ടു തീർത്ത video. ഈ കാലത്തിനു തീർത്തും അനുയോജ്യമായ video. ആ ഉമ്മയ്ക്കും ഉപ്പയ്ക്കും സ്വർഗ്ഗം നൽകി അനുഗ്രഹിയ്ക്കണേ അള്ളാ.... ആ സഹോദരങ്ങൾക്ക് മരണം വരെ ആ സ്നേഹ ബന്ധം നിലനിർത്താനും കഴിയട്ടെ .... ആമീൻ.
@raneeshnandanam5666 Жыл бұрын
🙏🙏🙏
@mohammedkuttykolakadan3358 Жыл бұрын
sharikkum❤❤❤
@ash10k9 Жыл бұрын
ഉമ്മ ഇവനെ ലാളിച്ചു വഷളാക്കി എന്ന്, ഉമ്മ പ്രസവിച്ച മകന്‍ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു...!
@subair.csubair.c16129 ай бұрын
ഞ്ഞാൻ ശരിക്കും കരഞ്ഞു
@pravikadavanad5476 Жыл бұрын
മലപ്പുറത്തെ ഏതൊരു ഹിന്ദുകളുടെയും best ഫ്രണ്ട് ഒരു മുസ്ലിം ആകും.... ശരിയല്ലേ,,..അതാണ് നമ്മുടെ മലപ്പുറം....
@rukkiyakhalid7436 Жыл бұрын
Athe nigal parnjath sheriyanu. Njn malappuram kaariyanu tirur. Ente ayalvaasi oru hindhu teachr aan ente ummak eattavum best teachr aaanu. Teachr kum agne thanne. Bayagara sneham aaan
@SreeneshRaj Жыл бұрын
ഒരാളുടെ മതം മറ്റുള്ളവൻ അറിയുരുതെ അതാണ് മതം നിങ്ങളും ഞാനും മനുഷ്യൻ ആണ് ഇത് അയാളുത്പേഴ്സണൽ കാര്യം അങ്ങനെ കണ്ടാൽ മതി ആ ഉമ്മാക്ക് ലോക നായകൻ മോക്ഷം കൊടുക്കട്ടെ മനുഷ്യ സ്നേഹം വാനോളം ഉയരട്ടെ ❤
@ramosedits9673 Жыл бұрын
അള്ളാഹു ഉമ്മാടെ കബർ വിശാലമാകെട്ടെ ആമീൻ
@muhammadrafeeq7655 Жыл бұрын
എന്റെ അയൽവാസി കാഞ്ചന ഏടത്തി അമ്മയുടെ കൈകൊണ്ട് വെച്ച സാമ്പാർ കൂട്ടിയാണ് ഇന്ന് ഞാൻ ചോറ് തിന്നത്...
@FaisalPottayil-xo9kp Жыл бұрын
നൂറു ശതമാനം അതറിയാത്തവർക്കാണ് മലപ്പുറം ഭീകരവാതക്കാരാവുന്നത്
@muhammadpk6531 Жыл бұрын
സുഹൃത്തേ ശ്രീതാരാ ഈ ഉമ്മാന്റെ യും ഉപ്പായും കൂടെ സ്വർഗത്തിൽ ഒരു ഈടം അള്ളാഹു നൽകട്ടെ ആമീൻ
@Nichoosfamilyvlog Жыл бұрын
ശരിക്കുംകണ്ണ് നിറഞ്ഞുപോയി, ഇനിയും ഈ സഹോദരങ്ങൾക്ക് നല്ലത് വരട്ടെ 🙏 ആ സ്നേഹ നിധിയായ ഉപ്പക്കും ഉമ്മക്കും പ്രാർത്ഥനകൾ മാത്രം 🙏🙏🙏
@madhusoodhananputhiyaveeti7767 Жыл бұрын
ഉമ്മ konchichu വഷളാക്കി...ആ ഒരൊറ്റ വാക്കിൽ ആ ഉമ്മയുടേയും ഉപ്പയുടേയും സ്നേഹം മുഴുവൻ കാണാം......ഇതാണ് നമ്മുടെ കേരളം...
@pattathilkomukutty8605 Жыл бұрын
റഹ്മാനായ നാഥൻ ആ ഉമ്മാക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ
@chembayilshameer8621 Жыл бұрын
കണ്ണു നിറഞ്ഞു പോയി ആ ഉമ്മയുടെയും ഉപ്പയുടെയും മുൻപിൽ നമ്മളെത്ര ചെറുത് അവർക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും കൊടുകെട്ടെ സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲❤❤❤
@thanshira6373 Жыл бұрын
Ameen
@ruman570 Жыл бұрын
آمين يا رب العالمين
@dileepchandran4323 Жыл бұрын
🙏💕
@susantrdg Жыл бұрын
ഇതുപോലെ ഉള്ള സ്ത്രീ രത്നങ്ങൾ ഇപ്പോളും ഉണ്ടോ? ഇവർക്ക് മരണമില്ല ❤❤
@rajappanmk5807 Жыл бұрын
ഞാനും കരഞ്ഞു പോയി. ഈ ഉമ്മയും ഉപ്പയും ദൈവമാണു്.
@zainudheenj Жыл бұрын
ഇതിന് മുൻപ് ഇവരുടെ കഥ കണ്ടിരുന്നു അന്ന് ഇത്ര full story പറഞ്ഞിരുന്നില്ല കേട്ടപ്പോൾ വല്ലാത്തൊരു feel ആയിരുന്നു യ അല്ലാഹ് ആഉമ്മടെയും ഉപ്പടെയും കബർ വിശാല മാക്ക് അല്ലാഹ്
@nisanazeer3834 Жыл бұрын
ഞാൻ കണ്ണുനിറഞ്ഞു നിറഞ്ഞു കണ്ടത് ഈ വീഡിയോ ആ ഉമ്മാനെയും ഉപ്പാനെയും അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
@jineshbjinesh4687 Жыл бұрын
കണ്ണുനിറയാതെ കാണാൻ കഴിയാത്ത വീഡിയോ 😢😢😢പടച്ച റബ്ബേ ആ സുബൈദുമ്മാകും അസീസ്സുപ്പാക്കും സ്വർഗം കൊടുക്കണേ അല്ലാഹ് ♥️♥️♥️🌹🌹🌹🌹🙏🙏🙏🙏
@koyakuttyk5840 Жыл бұрын
യത്തീമിൻകണ്ണുനീരൊപ്പുവാനെന്നെന്നും എത്തുന്നോനാണല്ലോ പുണ്യവാൻ മാർ രണ്ടുവിരലുകൾ ചേർത്തു വെച്ചു മുഹമ്മദ് നബി (സ:അ) പറഞ്ഞു അനാഥരെസഠ രക്ഷിക്കുന്നവരും ഞാനും സ്വർഗത്തിൽ ഇതുപോലെ അടുത്തിരിക്കും ആഒരു മഹത്വം ഈഉമ്മക്കും ബാപ്പക്കും പരലോകത്ത് അനുഭവിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു🌹
@geethasuresh72738 ай бұрын
ഇത് കേൾക്കുന്നതിൽ എന്ത് സന്തോഷമുണ്ട്. ആഹാ അമ്മയുടെയും അച്ഛനെയും മോൻ അതേ സ്വഭാവം. നല്ലതു വരട്ടെ സാറേ നിങ്ങൾക്ക്.
@saifis190 Жыл бұрын
സത്യം എൻറെ കണ്ണുകൾ നിറഞ്ഞു പോയി കൊണ്ടിരിക്കുന്നു
@Anoopklal Жыл бұрын
സത്യം..... എന്റെയും
@noushadkavannoor2934 Жыл бұрын
Allahu ഈ മോന്ക് എത്രയും പെട്ടെന്ന് ഹിദായത് നൽകട്ടേ. ഓരോ കാരണങ്ങൾ കൊണ്ട് തടസ്സങ്ങൾ ഇല്ലാതിരിക്കട്ടേ.
@ashrafputhur3971 Жыл бұрын
അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവർ എന്നിൽ പെട്ടവനല്ല എന്ന നെബിവജനം , മദ്റസയിൽ പഠിപിക്കുന്ന ഒരു മുസ്ലിയാർ ആണ് ഇവരെ നോക്കി വളർത്തിരത്
@@allusujith7Al-Adab Al-Mufrad 112 Ibn 'Abbas informed Ibn az-Zubayr, "I heard the Prophet, may Allah bless him and grant him peace, say, 'He is not a believer whose stomach is filled while his neighbor goes hungry.'"
കണ്ണ് നിറഞ്ഞു പോയ് അല്ലാഹുവേ ആ ഉപ്പക്കും ഉമ്മക്കും സർഗത്തിൽ ഒരു വീട് നല്കണമേ അല്ലഹാ
@petsworld0965 Жыл бұрын
ആമീൻ
@algulth_alnabi Жыл бұрын
മുഹമ്മദ് നബിയെ *ശശി* യാക്കിയ സുബൈദ താത്തയും അസീസിക്കയും.... എത്രയോ ഉസ്താദുമാർ ഘോരഘോരം വർഗ്ഗീയ വിഷം ചീറ്റുന്നു. അവരൊക്കെ സുബൈദ താത്തയുടേയും അസീസിക്കയുടെയും ജീവചരിത്രം പഠിക്കണം. ഇവരായിരിക്കും യഥാർത്ഥ സ്വർഗ്ഗാവകാശികൾ.... മലയാളികളെ തോൽപ്പിക്കാനാകില്ല മക്കളേ.... 💝💝💝
@AbuHamza-f1u Жыл бұрын
Ameen
@ramshadpalakkad29728 ай бұрын
Ameen
@artips8485 Жыл бұрын
ഇതാണ് യഥാർത്ഥ mon😭ജാതി മതം അല്ല 😭മനസ്സിൽ തട്ടിയ സ്നേഹം 😭 ഉപ്പ ഉമ്മ എന്ന് ശ്രീധരൻ പറയുമ്പോൾ കണ്ണ് നിറഞ്ഞ പോകുന്നു 😭😭😭😭😭
@Kunjimohammed-f9o9 ай бұрын
👍🇮🇳👍
@sameera8894 Жыл бұрын
നോക്കിയാൽ തിരിച്ചു സ്നേഹിക്കാനുള്ള കഴിവ്... അതാണ് വേണ്ടത്.. ഇയാളുടെ സംസാരത്തിലൂടെ അറിയാം... ഇയാൾ എത്രത്തോളം അവർക്ക് ആ സ്നേഹം കൊടുക്കുന്നുണ്ട്... 👍🏻
@abdurahimanmohmad827 Жыл бұрын
ഇത് പോലത്തെ കുടുംബം ഇനിയും ഉണ്ടാകട്ടെ
@neblumishal7510 Жыл бұрын
Amiean
@Pathuttykunjammad Жыл бұрын
ഇ സുബൈ അമ്മയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി അവരുടെ ആഗ്രഹം നന്നാക്കി കൊടുക്കണേ അള്ളാ
@sudhakarana8223 Жыл бұрын
.ഉമ്മക്ക് തീർച്ചയായും സ്വർഗ o കിട്ടട്ടെ, ഞാൻ ഉമ്മക്കം പാപ്പ ക്കുo വേണ്ടി പ്രാത്ഥക്കുന്ന❤❤❤❤
@mumthazsmumthaz9969 Жыл бұрын
😢😢😢
@muhaimintpkl6573 Жыл бұрын
ആമീൻ
@sureshkaippalli5213 Жыл бұрын
😢😢😢amen
@abdulbasith2266 Жыл бұрын
ആമീൻ
@basheerbasheer7589 Жыл бұрын
@@mumthazsmumthaz9969 qaa
@manoharankk248 Жыл бұрын
പുണ്യ മാതാപിതാക്കൾക്ക് ഒരു കോടി പ്രണാമം❤🙏🌹
@aliyaraliyar892 Жыл бұрын
ആ ഉപ്പാക്കും ഉമ്മാക്കും സ്വർഗ്ഗം കൊടുക്കണേ അള്ളാ
@algulth_alnabi Жыл бұрын
മുഹമ്മദ് നബിയെ ശരിയാക്കിയ സുബൈദ താത്തയും അസീസിക്കയും.... എത്രയോ ഉസ്താദുമാർ ഘോരഘോരം വർഗ്ഗീയ വിഷം ചീറ്റുന്നു. അവരൊക്കെ സുബൈദ താത്തയുടേയും അസീസിക്കയുടെയും ജീവചരിത്രം പഠിക്കണം. ഇവരായിരിക്കും യഥാർത്ഥ സ്വർഗ്ഗാവകാശികൾ.... മലയാളികളെ തോൽപ്പിക്കാനാകില്ല മക്കളേ.... 💝💝💝
@നിലാവ്-ഞ3റ Жыл бұрын
ആ ഉമ്മയും, ഉപ്പയും നമ്മുക്ക് ഒരു മാതൃകതന്നെയാണ് ❤ശ്രീധരൻ ഏട്ടന്റെ സ്റ്റോറി കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ✨️ആ ഉമ്മന്റേയും, ഉപ്പന്റെയും കബർ ജീവിതം സ്വർഗം കൊടുക്കണേ നാഥാ 🤲
@prasannathomasthomas5920 Жыл бұрын
വീടില്ലാത്ത എനിക്ക് കുടുംബത്തിന് സഹായിക്കാൻ കഴിവുണ്ടായിട്ടും ഒരു മീറ്റർ തുണി പോലും വാങ്ങി തരാത്തവർ. ഇതു കേട്ട് കണ്ണ് നിറഞ്ഞു. ഒരു കുടുംബത്തെ രക്ഷപ്പെടുത്തി ഉമ്മാക്ക് സ്വർഗം കിട്ടും. അന്യ മതത്തെ എടുത്തു കൊണ്ടു വന്നു രക്ഷപ്പെടുത്തി. 🙏🙏👍
@raheesvip3071 Жыл бұрын
Insha allah Allah give you everything
@mariyammaliyakkal9719 Жыл бұрын
പടച്ചവൻ എല്ലാ വിഷമങ്ങളും മാറ്റിതരട്ടെ ...
@saidalavi8822 Жыл бұрын
വർഗ്ഗീയ വാദികളായ കേരള സ്റ്റോറി കൊണ്ട് നടന്ന വർ സങ്കി കോമരങ്ങൾ ചിന്തിക്കട്ടെ സങ്കികൾക്ക് കണ്ട് കൂടാത്ത ജാതിയിൽ താഴ്ന്നവരായത് കൊണ്ട് വോട്ട് ചെയ്യാൻ മാത്രമാണല്ലോ സങ്കികൾക്ക് ഹിന്തുവാകുകയുള്ളൂ അല്ലെങ്കിൽ തൊട്ടു കൂടാത്തവർ അതാണ് മുസ്ലിംകൾ മതം മാറ്റൽ ഇല്ല നുണ പറഞ്ഞുണ്ടാക്കിയ കേരള സ്റ്റോറിക്കാർക്ക് സത്യം മനസ്സിലാവുകയില്ല മനുഷ്യത്തം ഉള്ള വർക്കാർക്കും സങ്കിയാകുകയില്ല സങ്കികൾ ക്ക് മനുഷ്യരാവാനും കഴിയില്ല
@najeebnajeeb692 Жыл бұрын
Aameen
@RamlapRamlath Жыл бұрын
ഇവിടെ വിജയിച്ചത് നിങ്ങളാണ് കുടുംബകാരല്ല നിങ്ങൾ ജീവിതം പഠിച്ചു ഉയരത്തിലെത്തിക്കും നിങ്ങളെ അള്ളാഹു
@abubakerkuthiradam7837 Жыл бұрын
ആ ഉമ്മയെ പോലെ ആ ഉമ്മാക്ക് മാത്രെമേ കഴിയൂ അള്ളാഹു ആ ഉമ്മക്കും ഉപ്പക്കും സ്വർഗം നൽകട്ടെ. ആമീൻ. ആ മക്കൾക്കു ഹിദായത് നൽകട്ടെ
@_anithaa_ Жыл бұрын
എന്റെ ബെസ്റ്റ് ഫ്രണ്ട് മുസ്ലിം ആണ് ഞാൻ വളരെ ഹാപ്പിയാണ് ആ സൗ ഹൃദത്തിൽ 🥰🥰🥰💕💕
@muhammedrafeeq467311 ай бұрын
😂ആരാ ആൾ
@_anithaa_11 ай бұрын
@@muhammedrafeeq4673 🙄
@hindieduworld8236 Жыл бұрын
ആമീൻ. അൽഹംദുലില്ലാഹ്. ഈ ഉമ്മയും ഉപ്പയും ഈ കുടുംബവും ഈ ലോകത്തിനു മാതൃക തന്നെ. സംശയം ഇല്ല. ഉമ്മക്കും ഉപ്പക്കും സ്വർഗ്ഗം കൊടുക്കു റബ്ബേ...🤲
@moleyyacob1176 Жыл бұрын
ഇങ്ങനെയും മനുഷ്യരുണ്ടോ. കണ്ണ് നിറഞ്ഞു പോയി. നമുക്കൊന്നും മനുഷ്യനെന്ന പേരിനു പോലും അർഹതയില്ലാത്ത പോലെ. ആ ഉപ്പയും ഉമ്മയുമാണ് യഥാർത്ഥത്തിൽ ഈ ലോകത്തിൽ സ്വർഗ രാജ്യം തീർത്തവർ.
@geethasajan8729 Жыл бұрын
ഒന്നും പറയാൻ കഴിയുന്നില്ല. അമ്മയെക്കൾ സ്നേഹം.ആർക്കും ഉണ്ടാവില്ല എന്നു പറയാറുണ്ട്. പക്ഷേ ഇവിടെ അമ്മയെക്കൾ സ്നേഹവും കരുതലും കൊടുക്കാൻ മറ്റു രണ്ടുപേരും അവരുടെ മക്കളും. ഉമ്മാക്ക് സ്വർഗ്ഗത്തിൽ ശാന്തി കിട്ടട്ടെ ❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@rnpt3363 Жыл бұрын
ശ്രീധരൻ ഇടക്ക് കണ്ണ് തുടക്കുന്നത് കണ്ടപ്പോ ആ ഉമ്മയുടെയും ഉപ്പയുടെയും സ്നേഹത്തിന്റെ ആഴം കണ്ടു കണ്ണ് നിറഞ്ഞുപോയി. Allahu ആ രക്ഷിതാക്കൾക്ക് പൊറുത്തു കൊടുത്തു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ. അവരെയും ആ 6മക്കളെയും അല്ലാഹുവിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ aam🎉യാ റബ്ബൽ ആലമീൻ. ആ ആറ് മക്കളെയും മരണം വരെയും സ്നേഹത്തോടെ തന്നെ നിലനിർത്തി കൊടുക്കട്ടെ ആമീൻ❤❤❤🤲🤲🤲
@AbrahamBaby-n2q5 күн бұрын
നല്ല മനുഷ്യൻ വളർത്തിയതിനാലാകാം. പാഴായിപ്പോയില്ല.❤
@shajaazeez8400 Жыл бұрын
മോനുക എന്റെ വീട്ടിലും ഇതേ പോലെ ഒരു രവി എന് പേരുള്ള ആളെ എന്റെ വല്ലിമ്മ വളർത്തി.20 വയസ്സിൽ ഹംസപ്പ ആക്കി അവൻ എന്റെ ഉപ്പയും വല്ലിമ്മയും എളാപർക്കും എല്ലാം ഒരു അനിയേനായി കൊച്ചു കുട്ടികൾ എല്ലാവരും ആപ്പ എന്നു വിളിപ്പിച്ചു അവനു പെണ്ണ് കെട്ടിച്ചു വീടു വെച്ച് കൊടുത്തു ഇപ്പോൾ അവനു 4 മക്കളും പേരാമക്കളും എല്ലാം ഹാപ്പി ആയി പോവുന്നു
@beebuandroth8453 Жыл бұрын
❤❤❤
@ziyanafu362ziyanafu6 Жыл бұрын
Good bless you and your family and friends
@ShafiKuniyil Жыл бұрын
കരഞ്ഞുപോയി സലാഹു ആ ഉമ്മാടെയും ഉപ്പാടെയും കബർ വിശാലമാക്കണേ അല്ലാഹ ആ സഹോദരി സഹോദരമാർ മരണംവരെ ഇതുപോലെ തന്നെ മുന്നോട്ട് പോനെ അല്ലഹ
@sheebas5483 Жыл бұрын
മഷാഅളള ഈ.സഹോദരൻ വളർതി. മഷാഅളള നല്ലൊരു കർമ്മം ചെയതു. അളളഹു അവരുടെ ഇരുവരുടെയും ഖബറിടംവിശലം വെളിച്ചം നൾകടെ ആമീൻ. നല്ല മനസ്സ് ഉടമയായ ഉമ്മയുടെ വാപ യുടെ നല്ല മകൻആണ് അവർക്ക് ഈ.സഹോദരൻ.ഇത്രയും ഇഷ്‌ടം മുളള.മകൻ 👍🤲🤲🤲
@josidetrip11 ай бұрын
എന്തു നല്ല ഉപ്പയു ഉമ്മയും....❤❤ ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച ചേട്ടനും എല്ലാവിധ അനുഗ്രഹവും ആശംസയും❤
@kabeerkadavil Жыл бұрын
ഹൃദയം നിറഞ്ഞ സ്നേഹം . ഇതിനപ്പുറം ഒരു മാതൃക ജീവിതം കാണാൻ കഴിയില്ല. നാഥൻ അവരുടെ ഖബർ ജീവിതം സന്തോഷത്തില്ലാക്കുമാകട്ടെ.ആമീൻ
@ushacg8285 Жыл бұрын
ഇവരല്ലേ ഭൂമിയിലെ ദൈവങ്ങൾ 🙏🙏
@shihabshaan6669 Жыл бұрын
എന്നിട്ട് പോലും അവരുടെ വിശോസത്തിൽ മാറ്റം വരുത്താതെ പരിപാലിച്ച മാതാപിതാക്കളെ ഇവിടെയാണ് നബി വചനം ഓർമ വരുന്നത് നിനക്കു നിന്റെ വിശോസം എനിക്ക് എന്റെ വിശോസം 🙏🙏🙏🙏🙏
@jenusworld-t2c Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഈ ഉമ്മയെ ഒന്നു കാണാൻ കഴിയാഞ്ഞതിൽ നഷ്ട്ടബോധം തോന്നുന്നു...❤❤❤
@AjithKumar-ck4sf Жыл бұрын
പടച്ചോനെ ആ കുടുംബത്തിന് ബർക്കത്ത് നൽകണേ ആമീൻ
@ramlathismail5337 Жыл бұрын
അൽഹംദുലില്ലാഹ്.. ഇത്ര സന്തോഷം തോന്നിയ. ഒരു വീഡിയോ.. 🥰❤️
@lottasthamarath6548 Жыл бұрын
പരലോക ജീവിതം സുഖം ആവട്ടെ., ആമീൻ ❤😢🤲🤲🤲
@leelammajose8479 Жыл бұрын
ഈ ഉമ്മാ എല്ലാ അമ്മമാർക്കും ഒരു മാതൃകയാകട്ടെ 🙏🙏🙏❤️❤️❤️
@abhishanu-hc1xu Жыл бұрын
Kannu nirayathe ee video kansn pattilla... Aa ഉപ്പക്കും ഉമ്മക്കും അവരുടെ ഖബറിടം സ്വർഗപ്പുന്കവനം ആക്കണേ.. റബ്ബേ ❤️. മറ്റു എല്ലാവർക്കും ആയുസ്സും ആരോഗ്യവും ദീർഗായുസ്സും നൽകണേ അല്ലാഹ്.. 🤲🤲🤲
Allahu വെ എല്ലാ നല്ലവരായ മനുഷ്യരെയും നീ അനുഗ്രഹിക്കണമെ Aameen
@anandavally4607 Жыл бұрын
ഈ മതത്തോടുള്ള എല്ലാ അനിഷ്ടവും ഈ ഒരു വീഡിയോ കണ്ടപ്പോൾ ഇല്ലാതായതു പോലെ 🙏👍
@shabeerkp7928 Жыл бұрын
*Anishtam aavan entha karanam😮*
@Abusawlih1819 Жыл бұрын
ഇസ്ലാം എന്നതിന്ടെ വിവക്ഷ മനസ്സിലാക്കൂ സഹോദരീ. തിരുനബി പറഞ്ഞു ഏതൊരുവൻ അവന്ടെ കൈയിൽ നിന്നോ നാവിൽ നിന്നോ മറ്റൊരുത്തൻ രക്ഷപ്പെടുന്നില്ലെങ്കിൽ അവൻ ഇസ്‌ലാമിന്റെ വൃത്തത്തിൽ വരുന്നില്ല. ഇതാണ് ഇസ്ലാം. വിശദമായി പഠിക്കാൻ ശ്രമിക്കൂ.... അപ്പോൾ എല്ലാ വിദ്വേഷവും മാറും. ഇസ്‌ലാമിനെ പറയിപ്പിക്കുന്ന ആളുകളെ പഠിക്കാൻ ശ്രമിക്കരുത്.
@wonderland2528 Жыл бұрын
നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലാ നാട്ടിലും എല്ലാ മതത്തിലും ഉണ്ട്. ഏതെങ്കിലും ഒരു നാട്ടിൽ വെച്ച് നമുക്ക് ഒരു മോശം അനുഭവം ഉണ്ടായാൽ ആ നാട്ടുകാർ മുഴുവനും മോഷക്കാരാണെന്നോ എതെങ്കിലും മതത്തിൽ പെട്ടവനാണ് എങ്കിൽ ആ മതത്തിലുള്ള എല്ലാവരും മോഷക്കാരാണ് എന്നോ വിചാരിക്കരുത്
@rashidak1765 Жыл бұрын
Correct ഇസ്ലാം എന്നാൽ അത്ര ക്കും പാവന മായ മതമാണ്
@nazeernazeerr8846 Жыл бұрын
നീ ende സ്വന്തം സഹോദരൻ
@ramlanasaru2037 Жыл бұрын
കരഞ്ഞു പോയി😢 ആ ഉപ്പാക്കും ഉമ്മാക്കും സ്വർഗ്ഗം കൊടുക്കണേ അള്ളാ ...
@franciscardoz4389 Жыл бұрын
സുബേദാമ്മുയും,അസീസിക്കയുടേയും നിഷ്ക്കളങ്കമായ സ്നേഹം അവർ പരലോകത്തു പോയിട്ടും"ശ്രീധരൻ എന്നവ്യക്തിയിലൂടെ ജനം മനസ്സിലാക്കുന്നു" സാഹോദരൃം അതും അസീസിന്റെ ജീവിച്ചിരിക്കുന്ന മക്കളിലൂടെയും....ഇങ്ങനെ നമ്മൾക്കും കഴിഞ്ഞാൽ ഭൂമിയും സ്വർഗ്ഗം ആകും.ഈ കുടുംബത്തെ ജഗദീശ്വരന്റെ അനുഗ്രഹം എന്നുംഉണ്ടാകും.
@arifapeepees-lj3ex Жыл бұрын
ജാതിക്കും മതത്തിനുമപ്പുറമുളളു സ്നേഹ ബന്ധങ്ങൾ! അതിലുപരി ഒരു കളങ്കരഹിതമായ മാതൃ സ്നേഹം!❤
@karthiayanik9459 Жыл бұрын
ഇ വീഡിയോ കണ്ട് കരഞ്ഞുപോയി 🙏🙏🙏
@arfathpa4106 Жыл бұрын
ശെരിക്കും മനസ്സിൽ യെന്തോ ഒന്ന് തട്ടി പടച്ചോനെ ഇങ്ങനെ സ്നേഹം ഉള്ള മനുഷ്യൻമ്മാരും ഉണ്ടായിരുന്നോ ഈ ദുനിയാവിൽ ആ ഉമ്മക്കും ഉപ്പക്കും സുബ്രകം കൊടുക്കണേ റബ്ബേ 😭😭🤲🏻🤲🏻🤲🏻🤲🏻 അല്ലാഹു rabbiii🤲🏻🤲🏻🤲🏻🤲🏻🤲🏻 ശെരിക്കും കേട്ടപ്പോ കരഞ്ഞു പോയി 😭😭😭
@hameedp2057 Жыл бұрын
ഉമ്മാ നെയും ഉപ്പനെയും മക്കളെയും അല്ലാഹു സ്വർഗംനൽകി അനുഗ്രഹിക്കട്ടെ ആമീൻ.ഇത് മുഴുവൻ കേട്ട് അത്ഭുത പ്പെട്ടു പോയി ❤️
@anandnarayanan38108 ай бұрын
ഇതാണ് സ്നേഹം... നമ്മൾ ഇതാണ് മാതൃക ആകേണ്ടത് നമ്മൾ. Love this family....
@suhrdahussain4115 Жыл бұрын
ഉമ്മായിക്ക് സ്വർഗം കൊടുക്കണേ പടച്ചവനെ 🤲🤲🤲
@ramshadpalakkad29728 ай бұрын
Ameen
@jayakumartk46707 ай бұрын
ഞാൻ ആ ഉമ്മയെയും ഉപ്പയെയും കണ്ടിട്ടല്ലെങ്കിലും, എന്നും മനസിൽ ഉണ്ട് 🙏🙏🙏
@Mrs_Rak Жыл бұрын
ഇതേ പോലെയുള്ള ഉമ്മായും ഉപ്പയും ഉണ്ടെങ്കിൽ ജാതിക്കും മതത്തിനും ഒരു സ്ഥാനവുമുണ്ടാകില്ല. ഇവിടം സ്വർഗമാക്കിയ ഉമ്മാ..! നിങ്ങൾക്ക് അല്ലാഹു സ്വർഗ്ഗത്തിൽ വീട് തരാതിരിക്കില്ല.
@saleenanoushad4335 Жыл бұрын
Mashaallahu
@sunnyjoseph39618 ай бұрын
എന്റെകർത്താവെ സ്വർഗം കൊടുക്കണേ ആ ഉമ്മയുക്കും ഉപ്പയാക്കും കണ്ടു പഠിക്കു മക്കളെ 🙏🙏🙏🙏🙏
@Thasura530 Жыл бұрын
അൽഹംദുലില്ലാഹ് 🥰🥰🥰😢മുത്തു ഹബീബിന്റെ പാതയാണ് അവർ ചെയ്തത് 😢 അൽഹംദുലില്ലാഹ് കരഞ്ഞു പോയി പറയാൻ വാക്കുകളില്ല മൊയ്‌നുക്ക അൽഹംദുലില്ലാഹ്
@janki52888 ай бұрын
പൊന്നുമോനേ ഷാനി. നമിക്കുന്നു❤ ഈ കുടംടുംബം ദൈവത്തിൻ്റെ 'പറുദീസ''ഞാനും ഇതുപോല ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു 'ആളാണ് പലരും എന്നെ ജീവിക്കാൻ അറിയാത്തവൾ എന്നാണ് പറയുന്നത് ഇപ്പോൾ മനസ്സിലായി ചെയ്യുന്നത് ശരിയാണ് എന്ന് 'മലപുറത്തുവന്ന് ഇവരുടെ അയൽക്കാരി ആയി കഴിഞ്ഞാൽ 'എത്ര ഭാഗ്യം' എത്ര മഹത്വപെടുത്തിയാലും മതിമിയാവില്ല. ഉമ്മ യേയും ഉപ്പയേയും 'നേരത്തെ അറിയണമായിരുന്നു.❤❤❤
@ramlanalakath2382 Жыл бұрын
ഉമ്മാന്റെ ഉപ്പാന്റെ കബർ ജീവിതം വിശാലമാക്കണേ അല്ലാഹ്
@seenathbeegum18577 ай бұрын
Ameen Ameen yaRabbalalameen
@noushadnoushad55439 күн бұрын
ആ ഉപ്പാക്കും സ്വർഗ്ഗം കൊടുക്കട്ടെ 🤲 ഈ സഹോദര ബന്ധം എന്നും നിലനിൽക്കട്ടെ🤲
@kamarunnisaayoob3903 Жыл бұрын
ഇവിടെയും ഉണ്ട് ഞങ്ങള്‍ക്ക് ഇപ്പോഴും കാണാന്‍ വരും കൃഷ്ണന്‍ കുട്ടി ഏട്ടന്‍ ❤❤❤