ഈ ഗാനം എത്ര കേട്ടാലും മ തി യാ വില്ല യേശു ദാ സ് പാടുന്ന തു പോലെ ആരും പാ ടി കേട്ടിട്ടില്ല അതു പോലെ തന്നെ പ്രേം നസീ റിന്റെ അഭിനയവും ശരി യ്ക്കും യേശു ദാ സിന്റെ സൗണ്ട് ന സീറിനെ ചേ രൂ
@Snair2692 жыл бұрын
True
@AshaTn-i3w3 ай бұрын
Mammootikkum cherum
@mysterywayvlog11854 жыл бұрын
*നമ്മളൊക്കെ ചത്തു മണ്ണടിഞാലും ഈ നിത്യഹരിത നായകനും ഗായകനും മരിക്കുന്നില്ല* ❤
@muhammadshifan73353 жыл бұрын
👍👍😊😊
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@muhammadshifan7335 Sheela
@tomsgeorge10963 жыл бұрын
നമ്മൾ ചത്താൽ ആര് അറിയാൻ??? ആര് ഓർക്കാൻ. 😔😔😔😔😔
@muhammadshifan73353 жыл бұрын
@@ക്ലീൻ്റ്ചാൾസ് 👍👍
@sandhoopsandhoop12773 жыл бұрын
🌹🌹🌹❤️❤️❤️
@antonyjenson77534 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല ഇനിയും കേൾക്കും ഒരുപാട് മരിക്കുന്നത് വരെ., പകരം വെക്കാൻ ഇല്ലാത്ത പാട്ട്
@shainie96914 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Guitar 🎶pls support 🙏
@muhammadshifan73353 жыл бұрын
👍👍
@tomsgeorge10963 жыл бұрын
ഭാര്യ അറിയണ്ട. 😀😀😀😀
@abhishek84903 жыл бұрын
🙃
@rishiraj20053 жыл бұрын
Nostalgia ❤️❤️❤️❤️❤️💞
@BeenaVasudevanNair5 жыл бұрын
മാനം കഥ പറഞ്ഞു... താരം കേട്ടിരുന്നു... ആകാശ മണിയറയിൽ.... മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു.......... എത്ര ഋതുക്കൾ കടന്നു പോയാലും വസന്തമായ് മനസിൽ പൂത്തുലയുന്ന വരികളും സംഗീതവും.... ഉഷാ ഖന്ന മലയാളത്തിന് സമ്മാനിച്ച നിധി....
@shainie96914 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Guitar 🎶pls support 🙏
@kailasraj5303 жыл бұрын
എന്താ ലിറിക്‌സ് അല്ലേ, രോമാഞ്ചം ❤❤
@AhakbarAhakbar-kx6sk9 ай бұрын
അപാരം ഈ ഭാവന
@tomykv37782 жыл бұрын
എല്ലാം കൊണ്ടും പെർഫെക്റ്റ് എന്ന് പറയാൻ കഴിയുന്ന ഒരു ഗാനം. ഗാനരചനയും സംഗീതവും ഗന്ധർവ ഗായകനും തീർക്കുന്ന അത്ഭുതം - അതിനു മിഴിവേകുന്ന സുന്ദര നായകനും സുന്ദരി നായികയും, മനോഹരമായ ഗാന ചിത്രീകരണവും..... ഒന്നും ഇതിൽ നിന്ന് മെച്ചമാകാൻ കഴിയില്ല. പ്രത്യേകം എടുത്ത് പറയേണ്ടത് ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ ഒരേയൊരു സംഗീത സംവിധായക എന്ന് വിശേഷിപ്പിക്കാവുന്ന ഉഷ ഖന്നയുടെ ഈണങ്ങൾ തന്നെയാണ്. ഇന്നും ഗംഭീരമായി തോന്നുന്ന ഈ ഈണവുമായി അര നൂറ്റാണ്ടു മുൻപ് ഈ കൊച്ചു കേരളത്തിലേക്കെത്തിയ ആ പ്രതിഭയ്ക്ക് ആയിരം പ്രണാമം.
@shaheen.s171011 ай бұрын
❤
@nibinjoseph81225 ай бұрын
Song p bhaskaran mashu❤❤❤
@Soman1955 Жыл бұрын
കാലത്തെ അതിജീവിക്കുന്ന ഒരേ ഒരു ഗാനം - മലയാള സിനിമയുടെ യൗവനം കാത്തു സൂക്ഷിക്കന്ന അഭിമാന ഗാനം 'അനശ്വരം എന്നത് ഇതാണ്.
@King-zs4jq2 жыл бұрын
നസീർ മലയാളത്തിന്റെ അല്ല ഇന്ത്യൻ സിനിമയുടെ ഇതിഹാസം. മലയാള സിനിമ യുടേ ബാല്യകാലംമുതൽ നായകനായി അദ്യേഹത്തിന്റെ മരണംവരേ തന്റെ സിംഹാസനം നിലനിറുത്തി മരണ ശേഷം ഇതാ വീണ്ടും നിത്യഹരിത നായകനായി തുടരുന്നു ശതകോടി പ്രണാമം മഹാ മാനുഷേ
@Sargam0012 жыл бұрын
ഗായകനും നായകനും രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആണ് പ്രേം നസീർ - യേശുദാസ് combo ♥️♥️
@gopikaranigr61116 ай бұрын
ഗാനവുമായി ഇത്ര ഇഴുകിച്ചേരുന്ന നടൻ ഇനിയുമുണ്ടാകമോ എന്നു സംശയം മരിച്ചാലും മറക്കാത്ത ഗാനം❤❤❤❤❤❤❤
@sreekanthnisari7 жыл бұрын
ആ....... നീ മധുപകരൂ മലര്‍ചൊരിയൂ അനുരാഗപൗര്‍ണ്ണമിയേ നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ മണിവിളക്കുവേണ്ടാ മുകില്‍കാണേണ്ടാ ഈ പ്രേമസല്ലാപം കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ തന്‍ രാഗസംഗീതം ഇരുകരളുകളില്‍ വിരുന്നുവന്നൂ മായാത്തമധുമാസം നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂ ആകാശമണിയറയില്‍ മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍ ചോരനായ് കടന്നൂ ഉടലറിയാതെ ഉലകറിയാതെ നിന്‍ മാനസം കവര്‍ന്നൂ നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ
@cellcell88225 жыл бұрын
Sreekanth Nisari
@varool974 жыл бұрын
Now @Half Century/50 years) Old
@akshaysreeram22154 жыл бұрын
Super
@shainie96914 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Guitar 🎶pls support 🙏
@anuarya93084 жыл бұрын
Thank u for lyrics 👍
@arunbabuindiaofficial9 ай бұрын
Anyone in 2024
@VIJUMN-lh5xj8 ай бұрын
Yes so many of us even in 2024 and willbe there forever
@Supriyabiju-dt8jd8 ай бұрын
Ys I am
@Prasanth3227 ай бұрын
❤❤❤❤❤❤❤yes am
@renukakumar59177 ай бұрын
❤April 21 2024...
@sreejaty17837 ай бұрын
yes❤
@sudhisudhi20903 жыл бұрын
1970 കാലഘട്ടത്തിൽ ഇറങ്ങിയ മറ്റു സിനിമ കളിലെ പാട്ടുകളിൽ നിന്നും വളരെ വ്യത്യസ്തമായ സംഗീതവും ഗാന ചിത്രീകരണങ്ങളും ഈ സിനിമയിലെ എല്ലാ പാട്ടുകൾക്കും ഉള്ളത് പോലെ എനിക്ക് തോന്നിയിയിട്ടുണ്ട്..
@Narayanaswamy1002 жыл бұрын
ഇതിൻ്റെ സംഗീത നിർവഹണം ഒരു വനിത ആയിരുന്നു. ഉഷാ ഖന്ന.
@catchmeifyoucan18072 жыл бұрын
Director was in Mumbai for many years and also worked in few Hindi movies before directing Malayalam movies
@rakeshrajan8580 Жыл бұрын
ഒരു അശ്ലീലം ഇല്ലാത്ത വരികൾ
@vijayaraghavancr76342 жыл бұрын
ഉഷാ ഖന്ന എന്ന സംഗീത സംവിധായക എന്നെന്നും ഓർക്കാൻ ഒരു ഗാനം തന്നു പോയി🙏👍
@souththeatre3695 жыл бұрын
മലയാളത്തിലെ എക്കാലത്തേയും സുന്ദരനായ നടൻ
@shervinjames80815 жыл бұрын
True facttt
@VINODKUMAR-jt2gc4 жыл бұрын
Mohanlal enn kettittundo mone
@souththeatre3694 жыл бұрын
@@VINODKUMAR-jt2gc kettittund njan adhehathinte oru fan aanu
@LijeshLij4 жыл бұрын
Mammootty is more better
@Gopal19394 жыл бұрын
@@VINODKUMAR-jt2gc sundaran ennanu paranjath.
@preethisathyapalan67153 жыл бұрын
"ഹൃദയത്തെെ തെട്ടുണർത്തുന്ന പാട്ട് എത്രകേട്ടാലും മതിവരാത്ത പാട്ട്, എത്ര കാലം കഴിഞ്ഞാലും മരിക്കാത്ത പാട്ട് "!
@pailyvj94703 жыл бұрын
മനുഷ്യന്റെ വികാരങ്ങളിൽ ഏറ്റവും ഉദാത്തമായത് പ്രണയം. അതുമായി ബന്ധപ്പെട്ട ഗാനങ്ങൾ അനശ്വരങ്ങളും
@aryaunnikrishnan9041 Жыл бұрын
എന്തൊരു രസമാണ് ഈ പാട്ട് 😍.1996 ഇൽ ജനിച്ച എനിക്ക് ഈ പാട്ട് ഇത്ര ഹരമാണെങ്കിൽ എത്ര തലമുറയുടെ ഹൃദയം ഈ ഗാനം പിടിച്ചു പറ്റിയിട്ടുണ്ടാകും 😇
@Prasanth3227 ай бұрын
❤❤❤❤❤
@harikrishnan1375Ай бұрын
Exactly 💯
@roopkatharoy34793 жыл бұрын
I am a bengali, I don't understand a word, but I just bumped across this from a reel, and I'm loving the tune. I even kept this as my caller tune. It's such a peace to the ear. I am not having to focus and try to understand any single word, just flowing with the tuneful waves.
@rafeekbasheer39422 жыл бұрын
That's d magic of music, no barriers to feel it.
@sks41732 жыл бұрын
It is even more beautiful if you understand the lyrics
@peterammanchery201 Жыл бұрын
I love you
@nithinthomasjoseph Жыл бұрын
Heaven told a story stars listen to it in the chamber of skies bridals room. Unknown to your eyes I entered into your heart as a thief then... Unknown to your body unknown to the whole world stoled your mind Please you don't get vanished don't get hidden you blue moon light....
@musthafakvk2482 Жыл бұрын
The composer of this Song is Usha Khanna who is not a malayali. She is from North India.
@tnsk401911 ай бұрын
എത്ര തവണ ഈ പാട്ട് കേട്ടാലും മതിയാവില്ല. പ്രേമിക്കുന്നവർക്ക് മനസ്സിനുള്ളിൽ ഏറെ ഉണർവ്വ് നൽകുന്ന ഒരു ഫീൽ 💖💖💖💖💖⚘️🤝🙋♂️👍
@twinklestarkj27044 ай бұрын
ഞാനൊക്കെ ഈ ഭൂമുഖത്തു തന്നെ ഇല്ലായിരുന്നു ഈ വിസ്മയ ഗാനം ഉണ്ടായപ്പോൾ ... But പഴയ കാലത്തിൽ നിന്നും ഇത്രയും വർഷങ്ങൾ കടന്നു പോയിട്ടും ഈ പാട്ടിന്റെ പുതുമ ഒട്ടും തന്നെ നഷ്ടമായിട്ടില്ല!!!.... അത്ര നല്ല മെലഡി... യേശുദാസ് സാർ + നസീർ സാർ = സ്വഭാവികത... 🌹💕👍
@babuthayyil74854 ай бұрын
ഒരിക്കലും നമ്മൾ മറക്കാത്ത ഗാനം.
@twinklestarkj27044 ай бұрын
@@babuthayyil7485 yesss 👍
@tin-to51699 ай бұрын
After varshangalk shesham song✨❤️
@abdulrahmann.p532 жыл бұрын
കാലം പോലും നിശ്ചലമായി പോവും... ഈ പ്രേമ ഗീതം കേൾക്കുമ്പോൾ.. ഇഷ്ട്ടങ്ങൾ ഇതിനേക്കാൾ മനോഹരമായി ഇനിയെങ്ങിനെ പറയും... ❤️
@Ijugeo5 күн бұрын
എന്നാ ഒരു പാട്ടാ ….90s kids പോലും ഇതിനു അഡിക്റ്റ്…😍❣️🥺🥺❤
@shameer89422 жыл бұрын
ഒരായിരം തവണ കേട്ടു ❤️❤️ എത്ര മനോഹരമായ പാട്ട് സംഗീതം 😍😍😍
@ibbuibrahim50010 ай бұрын
ഈ പാട്ടു കേട്ടു കൊണ്ട്, പത്തുദിവസം പട്ടിണി ഇരികാം എന്നാലും ക്ഷീണം തോന്നില്ല.... മിസ് യൂ ഉഷ ഖന്ന മാം..... 🌹
@mukeshmanikattil1670 Жыл бұрын
ഇതുപോലെ ഒരു നല്ല ഗാനവും ഇതുപോലെ ഒരു നല്ല സിനിമയും ഇനി ഒരിക്കലും ഉണ്ടാകില്ല
@rasheedrasheef6993 жыл бұрын
ചില പാട്ടുകൾ ദാസേട്ടൻ അല്ല നസീർ സാർ തന്നെ ആണ് പാടുന്നത്... അതിലൊരു പാട്ടാണിത്...അത്രയും സ്വര സാദൃശ്യവും, ലിപ് മൂമന്റ്സും... പ്രണാമം നസീർ സർ,,, 🙏🙏🙏ഗ്രേറ്റ് job ദാസേട്ടാ.. 👍👍🌹🌹🌹🙏😍
@maniacgaming96462 жыл бұрын
എടോ ഈ പാട്ട് പാടിയത് ദാസേട്ടൻ തന്നെയാണ് 😂. നിങ്ങളിത് എന്തോന്ന്
@audiophile86992 жыл бұрын
@@maniacgaming9646 sorry dear ... You didn't get the point
@kichuraj76113 жыл бұрын
ഗാന ഗന്ധർവ്വന്റ അതി മനോഹരമായ ഗാനം 😘 ദാസേട്ടന്റെ ഗാനം 😘 പ്രം നസീർ സാർ 😘 ഷീല ♥
@moiduabdul36752 жыл бұрын
Rasheed, sathiyamanu,thangalude kazhchappadu,,
@muhammedcp62932 жыл бұрын
Munalum othi chernal pena parayanda
@shameelahmedtp47594 жыл бұрын
Dr. KJ Yesudas ഒരു genius ആണെന്ന് അന്ന് തന്നെ തെളീച്ച ഗാനം...
@shainie96914 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Guitar song
@pappushalu5 жыл бұрын
I'm a Tamil. But, I love old Malayalam songs. This is my all time favorite mallu song 😍
@varool974 жыл бұрын
Pappu Arunachalam 1970 Super hit song
@jitheshpaikkatt6444 жыл бұрын
Good bro
@Satyabhamakrishnan1084 жыл бұрын
Very good😎
@xaviersebastian53084 жыл бұрын
Me too
@vijayaradhakrishnan58043 жыл бұрын
Maddhuram pattu madhurama errkku
@aneeshsajithaaneeshadi586524 күн бұрын
പ്രേം നസിർ എന്ന ഇതിഹാസം ❤❤❤, ഞാൻ ഒരു 90 സ് kid ആയിരുന്നു. എന്നാലും നസിർ സർ എനിക്ക് ജീവനാണ്. പാട്ട് സീൻസ് ഇത്രമനോഹരമായി അഭിനയിക്കുന്ന ഒരു നടൻ വേറെ ഇല്ല.. അഭിനയമല്ല.. അദ്ദേഹം ജീവിക്കുകയായിരുന്നു.. എത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ മനുഷ്യനെ മറക്കാനാവില്ല.. 🙏🙏🙏
@Zulusulu Жыл бұрын
"മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായി കടന്നു"... ❤️❤️ Wow.... എന്ത് രസമാ ആ വരികൾ കേൾക്കാൻ 🏻🥰🥰❤️❤️ ദാസേട്ടൻ 😘❤️✌🏻
@nibinjoseph81225 ай бұрын
Varikal p bhaskaran master❤❤❤
@ismohd877 ай бұрын
Very little people realize the music director was a lady called Usha Khanna, one of the rare female music directors in a male-dominated era.
@habeebind28126 ай бұрын
മൂടൽമഞ്ഞ് എന്ന സിനിമയിൽ ഉഷ ഖന്ന സംഗീതം പകർന്നഅനശ്വര ഗാനം.
@pramod31244 жыл бұрын
തുടക്കത്തിലെ ഹമ്മിങ് സ്വർഗ്ഗലോകത്ത് ഏതോ ഗന്ധർവ്വൻ പാടും പോലെ
@shainie96914 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Guitar 🎶pls support 🙏
@sandhoopsandhoop12774 жыл бұрын
സത്യം...
@dramirhussainsb9864 жыл бұрын
True.. ഒരു രക്ഷയും ഇല്ല.
@vishnuprakash91963 жыл бұрын
Humming ippozha sredhichath...sathyam
@ajithr37163 жыл бұрын
@@dramirhussainsb986 .
@sandhoopsandhoop12774 жыл бұрын
അച്ഛനെ ഏറെ ഇഷ്ടം ഇ പാട്ട്, അച്ചനെ ഓർമ്മ വരും 😭💐❤️🌹
@anilg75113 ай бұрын
Ente achantem favourite song aarunnu.Achan paadiyaanu njan shreddhikan thudangiayth.❤
അതിമനോഹര ഗാനം.. എന്റെ ഇഷ്ട ഗാനം... ശില്പികൾക്ക് പ്രണാമം... 🙏
@gurjap101Ай бұрын
"മുകിൽ" എന്ന ബിംബത്തെ ഏറ്റവും കൂടുതൽ പല രീതിയിൽ ഉപയോഗിച്ച ഗാനരചയിതാവ് ശ്രീ. പി. ഭാസ്ക്കരൻ മാസ്റ്റർ ആയിരിക്കും...അദ്ദേഹത്തിന്റെ പല പാട്ടുകളും ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും...
@augustinepulickal51812 жыл бұрын
ഞാൻ Organ ൻ്റെ Class എടുക്കുന്നയാളാണ്.c -യിൽ ഇത്ര മനോഹരമായി Finger Position- ൽ class കൊടുക്കാൻ കഴിയുന്ന ഒരു ഗാനം 40 വർഷമായി ഞാൻ കണ്ടിട്ടില്ല. എത്രയോ വർഷങ്ങൾ ഉഷാ ഖന്നയുടെ ഹൃദയത്തിൽ തട്ടുന്ന സംഗീതം
@Navaskh4 жыл бұрын
ഒരു രക്ഷയുമില്ലാത്ത സോങ് എത്ര കേട്ടാലും മതി വരില്ല,,,,,
@starttuber74123 жыл бұрын
എന്തൊരു ഭംഗിയാ ഷീലാമ്മയും നസീർ സാറും 🥰🥰🥰🥰
@rijeshlalu Жыл бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും മരിക്കാത്ത പാട്ട്......2023ലും ഡെയിലി ഞാൻ കേൾക്കുന്നു
@imthyasimthyas95362 жыл бұрын
ഈ യുവ കോമളന് അന്ന് 43 വയസായിരുന്നു പ്രായം 😍
@anjoommuhammedhidas1710 Жыл бұрын
കണ്ടാൽ 24 എന്നേ തോന്നൂ
@NaveenJerald-nl6sg3 ай бұрын
എന്റെ ഇപ്പോഴത്തെ പ്രായം 🤣
@sandeepsadasivan49399 ай бұрын
ഉറങ്ങാൻ കിടക്കുമ്പോൾ വളരെ പതിഞ്ഞ ശബ്ദത്തിൽ ഈ പാട്ട് ഉറങ്ങണം... ❤️🥰
@philiptm12432 жыл бұрын
Legendary Music Director Smt Usha Khanna Madam, Sri Yesudas legendary male Singer n Evergreen Hero Nazir Sir made the song most melodious n meaningful..among all other songs..Nice..🏅🏅🏅👍
@catchmeifyoucan18072 жыл бұрын
No one mentioning the great music director of this masterpiece Usha Khanna.☹️ And the legendary lyricist Bhaskaran mashu 🙏
@sujiths27485 ай бұрын
2024 ജൂൺന് ശേഷം ഈ സോങ് കേൾക്കുന്നവർ ഉണ്ടോ.... ❤️ 🙂🤍
@PMMathew-u2e2 күн бұрын
അതെന്താ 2024nu ശേഷം ലോകം അവസാനിച്ചോ? ഇപ്പോഴും ലക്ഷങ്ങൾ കേൾക്കുന്നു, ആസ്വദിക്കുന്നു ഈ അനശ്വരഗാനം ❤❤❤
@jayparkasha.j312 Жыл бұрын
Yesudas adopted the sound of Nazir, that was his success. Nobody equals Nazir even in present day malyalam stars.
@krishnanunni8460 Жыл бұрын
I think this is the first Malayalam film song that used electric guitar for the first time.An awesome melody..unforgettable from Usha Khanna
@mamukoyachempoil2934 жыл бұрын
This song I had been listening just at the time I was admitted to the School. The song has not at all lost any attachments, attractions, taste, or fondness so far. It had been the sweet love song from its origin, it will continue to be same form all the time to come. Another, point, the song is sung in the film by the everlasting handsome, beautiful man of the Malayalam movies.
@shainie96914 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Guitar song
@_gladisbritto_4 жыл бұрын
These songs are evergreen 😍😍 All generation loves this songs because there vibe is in another level ❤❤💖💯💯
@iloveindia1076Ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്
@vsankar1786 Жыл бұрын
ഗാനാസ്വാദനം. മൂവന്തിയ്ക്ക് കിളികൾ ചേക്കേറിയശേഷം വന്നെത്തുന്ന നിലാവിനെ (കഥാനായിക) സ്വപ്നംകണ്ട് നിർവൃതിയടയുന്ന പ്രേമലോലുപനായ ഭൂമി (കഥാനായകൻ)... മലയാളഗാന ചക്രവാളത്തിൽ ഭാവനാമഴവില്ലുകൊണ്ട് അഴകെട്ടി അനവധി സുന്ദരഗാനങ്ങൾ തോരയിട്ട ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. മലയാളത്തിലെ തൻ്റെ അരങ്ങേറ്റം ഉജ്വലമാക്കിയ പ്രഥമ സംഗീതസംവിധായികയായ ഉഷാഖന്നയുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസ്സിനെ പ്രണയകുളിരണിയിക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@shaheer62994 жыл бұрын
2020 l kelkunnavr undo
@sumeshkumarb274 жыл бұрын
Shaheer Shah undu
@prajisasidharan76204 жыл бұрын
ഇപ്പൊ കേൾക്കുകയാണ്
@coloursofnature0014 жыл бұрын
Enthinde feel avideum kitilla
@franciskafranciska84664 жыл бұрын
Undu
@Dr.AbyPJohnson4 жыл бұрын
Yup kzbin.info/www/bejne/Y5e4Yqd7j5uCqsk this is the instrumental cover 🎶😇
@cipherthecreator2 жыл бұрын
ഇതിന്റെ ചിത്രീകരണം ഗാനം പോലെ മനോഹരം.. ♥️♥️♥️♥️
@ismailchooriyot48085 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ഗന്ധർവ്വഗാനം 👍💖🌹
@sonisonu42312 жыл бұрын
ഉഷാ ഖന്ന എന്ന ഒരു സ്ത്രീയുടെ കഴിവ് - അപാരം - യേശുദാസിന്റെ ആലാപനം ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
@GWC22633 жыл бұрын
Salute to Usha Khanna Amazing Orchestra way back before fifty years Respect from 2021.
@Angel336698 ай бұрын
My grandma 's sister's husband said, old songs are super, lyrics are fantastic, not like the new songs and actresses are beautiful too. I remember him now. He is absolutely right. This song is super. Music, lyrics, picturization, beautiful actor and actress. Wow!!! Even the humming!!!! What a song.
ഈ ഗാനത്തിന്റെ എത്ര കവർ ഇറങ്ങായയാലും ഇതിന്റെ ഏഴ അയലത്തെ വരില്ല
@kabeerkabeer92753 жыл бұрын
മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം.. മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം.. കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ..തൻ രാഗ സംഗീതം.. ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. 👌👌👌❤
@rajendranvayala42012 жыл бұрын
ഓർമകളുടെ പൂക്കാലം.ഇത്പോലൊരുഗാനം ഇനി മലയാളസിനിമയിൽ......ഗാനത്തിഹചൈറകിലൊഴുകുമ്പോൾ ജീവിതംമധുരിതം.ആഹാ
@rishirk176216 күн бұрын
2000 ജനിച്ച എന്റെ favourite ലിസ്റ്റിൽ ഈ പാട്ട് ഉണ്ട് ❤ സംഗീതം ❤❤
@shaheen.s171011 ай бұрын
നസീർ സാറിന്റെ നടത്തവും, ഷീലാമ്മ യുടെ വരവും സൂപ്പർ
@AVCreations.123 Жыл бұрын
3:01 ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു... ആ ഒരു വരിയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എന്റേ ഫേവറൈറ്റ് ആണ് ♥️😍
@VijayanP-sw3wk5 ай бұрын
എത്ര കേട്ടാലും മടുപ്പ് തോന്നില്ല ഈ ഗാനം
@വിഷ്ണുഗ്രീഷ്മ5 жыл бұрын
മരണം ഇല്ലാത്ത വരികൾ അല്ലെ...
@subeeshsukumaran6001 Жыл бұрын
ഭാസ്കരൻ മാഷ്
@purushothamankani36552 жыл бұрын
one of the beautiful romantic songs written by p bhaskaran mash .. beautiful lyrics .. music composition by usha khanna ji .. dasettan .. "the romantic singer" done perfectly ... Evergreen ....
@melvinfesler20284 ай бұрын
നമ്മളൊക്കെ ചത്തു മണ്ണടിഞാലും ഈ നിത്യഹരിത നായകനും ഗായകനും മരിക്കുന്നില്ല
@rahulkrishnanrj4982 Жыл бұрын
മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ… മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു… ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു… നീ മായല്ലേ..മറയല്ലേ… നീലനിലാവൊളിയേ… 🤍 ആഹാ, എന്താ വരികൾ!!
@vishnukrishna21942 жыл бұрын
നസീർ സർ + ദാസേട്ടൻ = പൂവും + സുഗന്ധം... ഏതോ ഒരു ലോകത്തേക്ക് നമ്മെ നയിക്കുന്നു... ആ മാസ്മരികത... !! അനുഭവിച്ചു തന്നെ അറിയണം... !!
@saurabhnair59974 жыл бұрын
Usha khanna who is a renowned music director in Hindi cinema. As given evergreen classic for Malayalam cinema too.
@Spellbond7923 жыл бұрын
Of course😍😍😍
@Shreyan_Sanyal4 ай бұрын
I don't understand Malayalam at all as I'm a Bengali but still this song has a soothing effect on my heart and has become one of my favourites, I think that truly it's said that music is a universal language....
@sabastianj.mabenmaben27425 ай бұрын
Beautiful one by Usha khanna
@jayakumar2173 жыл бұрын
പ്രേം നസീറിനു തുല്യം പ്രേം നസീർ മാത്രം. മമ്മൂട്ടിയും മോഹൻലാലും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇദ്ദേഹത്തിന്റെ ഏഴ് അയലത്തു വരില്ല.
@jazeerahabeeb47942 жыл бұрын
71 ആം വയസ്സിലും നീ ഈ പറയുന്ന മമ്മൂട്ടി കാത്ത് സൂക്ഷിക്കുന്ന ശരീര ഘട്ടനയും ആരോഗ്യവും ബോഡി ഫിറ്റ്നസ്സും ഈ പ്രേം നസീർ സാർ ചെയ്തിട്ട് ഉണ്ടാവില്ല നസീർ സാറിൻ 60 വയസ്സ് ആയപ്പോ തന്നെ മുഖം ഫുൾ ചുള്ക്ക് ആണ് പിന്നെ സ്വഭാവത്തിൽ നസീർ സർ തന്നെ ആണ് നല്ലത് മമ്മൂട്ടി ഒക്കെ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് പിന്നെ നസീർ സർ നെ പോലെ ഒരു മനുഷ്യൻ ലോകത്തു വേറെ നോക്കിയാൽ കിട്ടില്ല അമ്മാതിരി മനസ്സ് അല്ലേ പുള്ളിയുടെ 🔥🔥🔥
@ranganathanpv8513 Жыл бұрын
That was an era where the film sangeet peaked, with beautiful lyrics, wonderful music and immaculate singing. Looking back I am happy that it all happened during my college years👌👌👌
@singerraghumenon67192 жыл бұрын
Beautiful lyrics, amazing rendition Dasettan as usual and lilting music.
@Mytimepassvlogs3 жыл бұрын
I am 66 and I want to hear this song a thousand times more in my life !
@Johnyblazee3 жыл бұрын
2021 lum kelkkunavarund. ✌️😍
@snjcreations76114 жыл бұрын
🌹ഏകാലത്തെയും സൂപ്പർഹിറ്റ് ഗാനം
@No_Man_No_Man3 ай бұрын
Thantha Vibe Mode On, ini oru thirichu pokku illa shashiye !...
@MinefortKerala Жыл бұрын
ജീവനുള്ള പറ്റുകൾക്കു എന്നും പഞ്ചസാര മാധുരിയും തന്നെ പിൽകാലത്തും
@aswinsaji354 жыл бұрын
Naziirr sir😍😍😍
@subairchalil9239 Жыл бұрын
ആയിരം തവണ യെങ്കിലും ഈ പാട്ടുകേട്ടിട്ടുണ്ട് എന്നാലും പിന്നെയും പുതുമയോടെ കേൾക്കാറുണ്ട് വിൻസെന്റ് ആദ്യമായി അഭിനയിച്ച സിനിമ
@cherupushpamhospital9713 жыл бұрын
The ever green great great song , and all time greatest Hero Prem nazir