1971 ൽ അഞ്ജനയുടെ ബാനറിൽ യൂസഫലി കേച്ചേരി കഥയും തിരക്കഥയും എഴുതി നിർമിച്ച മലയാളചലചിത്രമാണ് **സിന്ദൂരച്ചെപ്പ്**. മധു സംവിധാനം ചെയ്‌ത ഈചിത്രത്തിൽ അഭിനേതാക്കൾ മധു ജയഭാരതി പ്രേമ ശങ്കരാടി രാധാമണി ശോഭ പറവൂർ ഭരതൻ ഫിലോമിന പ്രേംജി എന്നിവരായിരുന്നു...യൂസഫലിയുടെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി... ഇതിഹാസ് റിലീസ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1971 നവംബർ 26-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി...
@vinayakan64054 жыл бұрын
Chetto
@VishnuSMohan-vt1cy3 жыл бұрын
My memories flew to that period i was in eight std...God why u gave us mekmries only for crying... speech less....
@nazeerabdulazeez88963 жыл бұрын
തമ്പുരാൻ പിടിച്ചത് മലരമ്പ് എന്ന ഗാനം ഈ ഫിലിം അല്ലെ
@legilegi25223 жыл бұрын
തംമ്പ്രാൻ
@surendranathmecheri81113 жыл бұрын
@@vinayakan6405 Bro.
@rejigobinath6503 жыл бұрын
70 കളിലെ ഇതുപോലുള്ള പാട്ടുകൾ എല്ലാം നിരോധിക്കണം..... ഇല്ലങ്കിൽ എന്നെ പോലുള്ള നിർമ്മലന്മാർ നോൽസ്റ്റാജിയ മൂത്ത് ചത്തുപോകും..... പ്ലീസ്...
@Ajitha-w7y2 жыл бұрын
☺🥰❤
@jayapillai64662 жыл бұрын
So true... Yes, should be banned. Those kind of love and lovers have died😔😔😔😔
@SaiCreationMalayalam2 жыл бұрын
@@chandranmalayathodi8240 എന്റെ full സപ്പോർട്ട്.. നിരോധിക്കാതിരിക്കാൻ 😄😄
@mohanancr99432 жыл бұрын
Exactly. Don't know how to live without these songs.
@sreelekhaharindran2862 жыл бұрын
So true!!
@mcnairtvmklindia7 ай бұрын
പഴയ ഗാനങ്ങൾ തെരഞ്ഞു കേൾക്കുന്നതു ഹോബിയുള്ളവർക്ക് സ്നേഹപൂർവം 💕💕💕🙏
@NishadAN21219 ай бұрын
പഴയ ഓട് പാകിയ വീട്ടിൽ പായവിരിച്ചു നിരന്നു കിടക്കുമ്പോൾ വാപ്പയുടെ മുറിയിൽ നിന്ന് ടേപ്പ് റെക്കോർഡിൽ കേൾക്കുന്ന വയലാറിന്റെ ഇന്ത്രജാലം 😍 ബാല്യം മധുരമുള്ളതാക്കിയതിൽ ഈ ഗാനങ്ങൾക്കും പങ്കുണ്ട് 😍
@Beautifulearth-v4f6 ай бұрын
ഇത് യൂസഫലിയുടെ ഇന്ദ്രജാലമാണ്
@gopinathan93683 ай бұрын
വയലരല്ല യൂസഫലി സാർ ദേവരാജൻ മാസ്റ്റർ 🌹
@ramachandrannair69908 ай бұрын
One of the biggest hits of Dr KJ Yashudass 1971 takes every body to there child hood.❤❤❤❤❤love so much. Thanks for the providers.
@VeerannanNatarajan3 ай бұрын
I came to Kerala in 1982 when I was 17 years old. There I met a beautiful girl named Sheeje. She was friendly with me. I fell in love with her. It was love at first sight. I heard this song at her house. It is still in my memory. It was just a one-day stay in the village. I came back to Coimbatore. After that I never went back to Kerala. Kerala people are very gentle and friendly. I love them. My dreamgirl Sheeje, where are you now? and how are you? You are my first love. I will never forget you until I die. Now I am 60 years old. This is a great song by Jesudas.
@manikalai89242 ай бұрын
True love never failure
@vol-voiceoflaks93942 ай бұрын
Beautiful love story❤
@drunkenmonkey5529Ай бұрын
Which district in Kerala sir ?
@SVarsha-p4qАй бұрын
Lakkdi
@VeerannanNatarajanАй бұрын
@@drunkenmonkey5529 A place called Lakkidi near Palakkad. There I came to attend a wedding. It is a wonderful hiily village. My Sheeje is a paragon of beauty. I pray to God to take me back to the golden moments I spent with her in the wedding celebration. A holy place called Vilvathiri Ramar Temple in the small hill. The marriage party walked up the hill. My Sheeje accompanied me to the temple, received my shirt and banian, because men are not allowed to enter the temple with their shirts on. She shared the lunch with me. What a wonderful experience. I still remember coming by train called Shoranur passenger. A small celestial railway station. My Sheeje, my wonderful girl. Please reply if you happen to see this. I am waiting. I am dying to contact you after all these years. If once I see your face I am ready to die the same moment. GOD BLESS YOU.
@albertjosepankiras99914 жыл бұрын
எனது சிறு வயதில் டேப் ரெக்கார்டரில் கேட்ட பாடல். மறக்க முடியாத நினைவுகள்.
@prasadpalayyan5883 жыл бұрын
நான் திருவனந்தபுரம் வானொலியில்!!
@SanthakumariSanthakumari-b1f7 ай бұрын
Yr comments is as same as mine.🙂
@gayal61033 жыл бұрын
ഈ ഗാനം 2021 ലും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെയാണ്
@kunhiramankv35852 жыл бұрын
Olsongisvery.verybeautifullsongsveryhappy
@supranthottappattu26822 жыл бұрын
പെട്ടിപ്പാട്ട് കേട്ട് വളർന്ന കുട്ടിക്കാലം. അഞ്ചു വയസ് പ്രായത്തിൽ അമ്മാവന്റെ കല്യാണത്തിന് കേട്ട ആദ്യ ഗാനം, അമ്മാവനെ അവിസ്മരണയമാക്കിയ ഗാനം
@പാട്ടിനെപ്രണയിച്ചവൾ2 жыл бұрын
എന്റെ അച്ഛൻ പാടുമായിരുന്നു ഈ പാട്ട്... ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ... ❤💚❤
@anjualeena69582 жыл бұрын
Entem 😍 ippam kettitt odi vannatha...
@sreelathasreelatha35092 жыл бұрын
@@anjualeena6958 Enikkum Orupadishttappetta Randu Varikalanith Ini Orezhuthukarum Ithu Pole Varilla Orikkalum
@satheeshankr7823 Жыл бұрын
ദാസേട്ടന്റെ മനോഹരമായ ആലാപനം ♥️ മധു ജയഭാരതി ജോഡിയുടെ മികച്ച ഗാനരംഗങ്ങളിൽ ഒന്ന് ♥️🙏
@user-et4jn4sr3g5 жыл бұрын
എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു എവിടെ ഒരു കല്യാണം ഉണ്ടെങ്കിലും ഈ പാട്ടെ ആദ്യം പാടിക്കുകയുള്ളു പണ്ടത്തെ മരത്തിൽ കെട്ടിയുള്ള കോളാമ്പിയിൽ ആ കാലം ദാരിദ്യമായിരുന്നെങ്കിലും മനുഷ്യനുന്മ ന സമാധാനം ഉണ്ടായിരുന്നു
@shyjanpv70734 жыл бұрын
പഴയതെല്ലാം പൊന്നായിരുന്നു
@vinayakan61804 жыл бұрын
Correct
@muhammedfaris39774 жыл бұрын
പഴയ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല. അതിന്റെ വരികളിൽ അർത്ഥം ഉണ്ട്
@marynaduvathuparambil45663 жыл бұрын
Old is gold
@yadukrishna65303 жыл бұрын
ദാരിദ്ര്യ ത്തിലും സുഖമുള്ള കാലം
@devarajanmamoottil50792 жыл бұрын
ഒരിക്കലും മരണമില്ലാത്ത മനോഹരമായ ഒരു ഗാനം
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് ഈ പഴയ ഗാനം അന്ന് സൂപ്പർ ഹിറ്റ് ആയിരുന്നു ഇന്നും വളരെ ഇഷ്ടഗാനം 👍
@itzgrandtwo31694 жыл бұрын
ഇന്നത്തെ ഗാനങ്ങളും ഗാന സംവിധായകരും കൂട്ട് പ്രതികൾ... ഇത്തരം ഗാനങ്ങൾക്ക് പകരം" ഗാന" നംപുസകങ്ങൾക്ക് ജന്മംനൽകുന്ന നരാധമർ...
@AjitKumar-kk9fx Жыл бұрын
ഒരു പുല്ലിന് കൊള്ളാത്ത കുറെ പാട്ട് എഴുത്ത് കാരും, കുറെ സംഗീത സംവിധായകരും
@sanithasunil661910 ай бұрын
@@AjitKumar-kk9fx 💚🏛️🎉🎉y🎉
@arunimakv27544 жыл бұрын
എത്രകേട്ടാലും മതിവരാത്ത അനശ്വര ഗാനം യൂസഫലി ദേവരാജൻ'യേശുദാസ് ത്രയ്ങ്ങളുടെ സുകൃതം
@vinayakan61804 жыл бұрын
Ethra kettalum mathi varatha Song aanu ith. Oh Enthoru feel,
@sasindranp.g24184 жыл бұрын
Hi sasi om
@kishoresurendran57243 жыл бұрын
@@vinayakan6180 .
@vinayakan61803 жыл бұрын
@@kishoresurendran5724 ...
@joyaj95803 жыл бұрын
ഈ പാട്ട് ആകാശവാണിയിൽ നിന്ന് മോണോയിൽ പഴയ റേഡിയോവിൽ കേൾക്കണം, എന്നാലേ അതിന്റെ ഒർജിനൽ ഫീൽകിട്ടൂ,, മനോഹര ഗാനം ഇനിയും തലമുറകൾ ഇതുകേട്ട് ആസ്വദിക്കും 👍👌
@babuthayyil7485 Жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ്.
@josekthomas33878 ай бұрын
11.04.2024 വ്യാഴം രാവിലെ 9.15ന് ഉള്ള ഹലോ സന്ദേശഗാനം കേൾക്കുമല്ലോ...!
@iamnotgroot81826 ай бұрын
മനസ്സിൽ പ്രേമമുള്ളവർ കേൾക്കേണ്ട പാട്ട്
@arununni2246 ай бұрын
Correct 💯❤
@josevarghese5801 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ള പാട്ടുകളിൽ ഒന്ന്.
@pradeepank94533 жыл бұрын
കാലം എത്ര കഴിഞ്ഞാലും മറക്കാൻ പറ്റാത്ത മനോഹരമായ പ്രണയ ഗീതം., മധുവിന്റെ ഗാംഭീര്യവും, ജയഭാരതിയുടെ വശ്യ സൗന്ദര്യവും ഒത്തുചേർന്നപ്പോൾ ഗാനം സൂപ്പർ ആയി .... എനിക്ക് 4 വയസ്സുള്ളപ്പോൾ പുറത്തിറങ്ങിയ സിനിമ, സിന്ധുരച്ചെപ്പ് ........
@ishaknm60535 ай бұрын
ഹൈ സ്കൂൾ പഠന കാലത്ത് പരപ്പനങ്ങാടി ജയ കേരള ടാക്കീസിൽ നിന്നും സദാ കേൾക്കുന്ന ഈ ഗാനം എന്നെ പോലെ ഇപ്പോഴും ആസ്വദിച്ചു കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കൂ.. എന്തൊരു കാന്തിക, മാർദ്ദവ, മധുരിമ ആലാപനം. ഹൃദയം കോച്ചുന്ന സംഗീതം. എന്ത് കൊണ്ടും ഉത്തമ പ്രേമ സല്ലാഭ കീർത്തനം.
@taantony6845 Жыл бұрын
Actually Yesudas' golden voice is the highlight of this song..
@pskpothukallu48175 жыл бұрын
താളമാണവള്‍ ജീവ രാഗമാമണവള്‍ താലി ചാര്‍ത്തും ഞാനീ നീലരാവില്‍,.... ഇനി ഇങ്ങനെ ഒരു ഗാനം പിറക്കുമോ.......
@vishnujithak23344 жыл бұрын
Evite pirakkan
@vinayakan64054 жыл бұрын
No way
@seekzugzwangful2 жыл бұрын
ഞാൻ അവൾക്ക് ഈ നീല രാവിൽ
@nandkumar19542 жыл бұрын
never
@ramsors38934 жыл бұрын
Iam from tamilnadu, i love this song always, ever green hits...... love kerala
@vinayakan64054 жыл бұрын
Thanks dear ❤️
@hishamsalim49083 жыл бұрын
Nandi suhruthe
@samurai_gaming77902 жыл бұрын
Super deer
@girijauthaman12742 жыл бұрын
Poda i malayaali
@Ajitha-w7y2 жыл бұрын
🥰
@udhayankumar9862 Жыл бұрын
എൻ്റെ കുട്ടികാലത്തേയ്ക്ക് മടങ്ങി പോയി അതി മനോഹരമായ വരികൾ ഇത് എഴുതാൻ യൂസഫലി കേച്ചേരി കൊണ്ടേ കഴിയു എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ചേട്ടന്മാർ എപ്പോഴും ഈ പാട്ടുപാടിനടക്കും ഞാനും അതിന്റ അടിക്ട് ആയി ഇപ്പോഴും ഒരു ദിവസം നാലു പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കും അത്ര മധുരമാണ് ഈ പാട്ടിന്
@kunjimonkunjimon715 Жыл бұрын
യൂസഫലി നമ്മളിൽ നിന്ന് മറഞ്ഞു പോയങ്കിലും പാട്ടുകേൾക്കുമ്പോൾ ഇപ്പോഴും അദ്ദേഹം കേച്ചേരിയിലെ റോഡ് വക്കിലുള്ള ആ വീട്ടിൽ ഒരു ജൂബ്ബയുമിട്ടു ഇരിക്കുന്ന പോലെ തോന്നും ഇന്നലെയും തുശ്രൂർ പോകുമ്പോൾ ആ വീട്ടിലേക്ക് ഒന്നു നോക്കി
@khalidkhalee83693 жыл бұрын
എന്റെ പ്രിയപ്പെട്ട നടൻ മധു സാർ
@anilkumarabanilkumarab35254 жыл бұрын
വല്ലാത്ത ഒരനുഭവം, എന്റെ പ്രായം ഉള്ള എന്റെ പ്രിയപ്പെട്ട ഗാനം
@venugopal65082 жыл бұрын
ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ഗാനം ആദ്യമായി കേൾക്കുന്നത് ഇപ്പോൾ അതെല്ലാം ഓർമ്മ വരുന്നു
@aaradhyabenish4015 Жыл бұрын
ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ എന്നതും , ചന്ദ്രികയിലലിയുമെൻ ചന്ദ്രകാന്തം നിൻ ചിരിയലലിയുമെൻ ജീവരാഗം ഇത്രയും വരികൾ രണ്ടു ഗാനങ്ങളും ഒരേ ഈണമാണ്
@abdulmajid76443 ай бұрын
1976 ம் ஆண்டு பாளையங்கோட்டை சதக்கத்துல்லா அப்பா கல்லூரியில் ஹாஸ்டலில் தங்கிப் படிக்கும் போது பிரின்ஸிபல் நஸ்ருத்தீன் அவர்களின் உறவுக்காரப் பையன் இந்தப் பாடலை அடிக்கடி பாடுவான் ஒரிஜினல் பாடலை இன்றுதான் கேட்கிறேன்
@sureshbabukunnath694016 күн бұрын
1987 ൽ പത്താം ക്‌ളാസിൽ പഠിക്കുബോൾ റേഡിയോയിൽ രാത്രിയിൽ കേൾക്കുമ്പോൾ..അന്നത്തെ വറുതി കാലത്തെ..ഇന്ന് bluttoth വെച് ഒക്ടോബറിൽ 2024 ൽ രാത്രി കേൾക്കുമ്പോഴും ആ പഴയ കാലത്തിന്റെ ഓർമ്മകളും അനുഭൂതിയും അതുപോലെ നമ്മളെ പിടിച്ചുലക്കുന്നു..😍
@rajann.g86282 жыл бұрын
മികച്ച സംഗീതം, രചന. ഏറ്റവും പ്രധാനം ബഹളങ്ങളില്ല പശ്ചാത്തല സംഗീതമാണ്.
@Vishnu1467-xg6ft5 ай бұрын
😊😊ഈ പാട്ടൊക്കെ എത്ര കേട്ടാലും മടുക്കില്ല ❤️ഇപ്പോഴത്തെ 2k പിള്ളേരുടെ പാട്ട് വച്ചു നോക്കുമ്പോൾ ഇതൊക്കെ സ്വർഗം ഫീൽ തരുന്ന പാട്ടുകൾ അല്ലെ 😊
@sunnyvc99232 жыл бұрын
അന്നും ഇന്നും എന്നും മനസിനെ അതിലോലമാക്കുന്ന അതിമനോഹര അനശ്വര പ്രേമഗീതം.. ഫീൽ, ആലാപനം ഇവയെക്കുറിച്ച് പറഞ്ഞാൽ ഞാൻ കവിയായിപ്പോകും...
@raveendranka4794 Жыл бұрын
ഞാൻ 5 ലോ 6 ലോ പഠിക്കുന്ന കാലം, വായനശാല പരിപാടിയിൽ മൈക് സെറ്റ് ഓപറേറ്ററോട് പറഞ്ഞ് റെക്കോർഡ് (ഈ പാട്ട്) കേട്ട ഒരോർമ . മനോഹരം
@rahimaibrahim74138 жыл бұрын
മധുസാറിന് നല്ല ഗാനങ്ഞളഭിനയിക്കാനേറെ അവസരം.ഏകയായി ദാഹലോലയായി എൻെറ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു...
@shajishaji70746 жыл бұрын
Matram movei
@പവനായി-ച4ഥ5 жыл бұрын
പാട്ടൊന്നും കേൾക്കല്ലേ... ഹറാം ആണു ഹറാം 😆
@habeebpadiyath88265 жыл бұрын
Madhu as an actor and a director is super .he is a good man and he never expect publicity .
@SureshBabu-wk3wp4 жыл бұрын
സിന്ദൂരച്ചെപ്പ് മനോഹരമായ ചിത്രമായിരുന്നു എല്ലാ ഗാനങളും ഹിറ്റ് ആയിരുന്നു ...
@sainaahmed44174 жыл бұрын
Suresh Babu s
@tmadanmenonАй бұрын
'Omalaale kandu njaan ...' Decades back this song did give so much a lively spirit for romantic mood to many even though had no Kamukimar to them then! But of late, those who belatedly realised that the 'Omalal' they should have met at the right time and age were destined to miss in their life, might have to even write off this song from mind! 'ഓമലാളേ കണ്ടു ഞാൻ...' പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ഗാനം കാമുകിമാർ ഇല്ലാതിരുന്നിട്ടും പലർക്കും റൊമാൻ്റിക് മൂഡിന് ഒരു ചടുലമായ ആത്മാവ് നൽകി! പക്ഷേ, കൃത്യസമയത്തും പ്രായത്തിലും കണ്ടുമുട്ടേണ്ടിയിരുന്ന 'ഓമലാൾ' ജീവിതത്തിൽ നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണെന്ന് വൈകി തിരിച്ചറിഞ്ഞവർക്ക് ഈ ഗാനം മനസ്സിൽ നിന്ന് എഴുതിത്തള്ളേണ്ടി വന്നേക്കാം!
@baburaja81362 жыл бұрын
നാടൻ സാമ്പാറിന്റെ ഗന്ധം ഈ പാട്ടും ഓ---- എനിക്ക് ആ കാലത്തേക്ക് തിരിച്ച് പോണം
@satheeshantp71606 жыл бұрын
ഈ ഗാനഠ ചി(തകരിക്കുന്നത് നട്ടുച്ചക്കായിരുന്നു !!1971ലെ ഏറ്റവുഠ ജന(പിയ ഗാനഠ മധു,ഭാരതി കണ്ടാലുഠ മതിയാകില്ല യുസഫലി ദേവരാജൻ ദാസ് ഒന്നാഠതരഠ
@thulaseedharankm22795 жыл бұрын
Thanks
@kunjikrishnanhotvidikrishn77285 жыл бұрын
Msbaburajhits
@pentershayden9364 жыл бұрын
Thank you sir for the information.
@seena86233 жыл бұрын
പാട്ട് രാത്രിയാണോ ചിത്രീകരിച്ചിരിക്കുന്നത്
@abdulrahmanck32213 жыл бұрын
1971 കാലഘട്ടത്തിൽ റേഡി വിൽ കേട്ട് ആ സ്വദിച്ചിരുന്ന ഗാനം
Listening to this classic for the very first time from Tamilnadu, thanks to Screenplay King Bhagyaraj sir for singing this in his movie chinnaveedu! Love our divine Malayalam and our Keralam❤️
@jayasreesathyan4918 Жыл бұрын
😊😊😊
@sajeevm47846 жыл бұрын
Yusafali sir and devarajan mash, so great to hear this song and we the malayalies so grateful to you.
@rathinasabapathy99644 жыл бұрын
Super songs
@josephaugustine87883 жыл бұрын
Super song
@taantony6845 Жыл бұрын
Actually Yesudas' golden voice is the highlight of this song..
@premkumarnayak36535 жыл бұрын
പാട്ടും ബാക് ഗ്രൗണ്ടു മ്യൂസിക്കും ഒന്നിനൊന്നു മെച്ചം. താങ്ക്സ് ഫോർ ദി song.
@rajappanrajam55844 жыл бұрын
This song remembering my boyhood period ...By V Rajappan, Thiruvattar, Kanniyakumari District., Tamil Nadu.
@SanthoshKumar-ql1qg4 жыл бұрын
Madhu nair ...himself belongs to kanyakumari ( nagerkoil)
@neurogence4 жыл бұрын
My childhood days are coming back to me.. walking around a window and hearing it early 70s
പഴയ കാല പാട്ടുകൾ ഇപ്പൊ ഉള്ള പാട്ടുകളെക്കാൾ എത്രെയൊ മുകളിൽ ആണ് അതിന് കാരണം സാഹിത്യഭംഗി തന്നെ ഒപ്പം മികച്ച ഈണവും 🙏🙏പക്ഷെ എന്ന് കരുതി ആ കാലം മനോഹരം ആയിരുന്നു എന്നല്ല, മിക്കവാറും എല്ലാവർക്കും ഓല മേഞ്ഞ പുര ആയിരുന്നു ഒരു വെട്ടം മേഞ്ഞാൽ പിന്നെ പിറ്റേ കൊല്ലം മാത്രം അത് മാറ്റു, അതും മിക്കവാറും മഴ പെയ്തു ചോരാൻ തുടങ്ങി കഴിഞ്ഞു അങ്ങനെ ചോരുന്ന പുരയിൽ ജീവിച്ച ഒരു തലമുറ ആണ് എന്നേ പോലെ ഉള്ളവരുടെ, രാത്രിയിൽ എക്കെ കനത്ത മഴ പെയ്താൽ മിക്കവാറും ഉറക്കം പോകും പിന്നെ വെള്ളം വീഴാത്ത ഏതെങ്കിലും കോണിൽ ഒതുങ്ങും അപ്പൊ നേരെത്തെ എടുത്തു വെച്ച പാള ഈ ചോരുന്ന സ്ഥലത്തു തിരുകി കയറ്റി ചോർച്ച നിയന്ത്രക്കുന്ന മാതാപിതാക്കളെ ഓർകുംപോ ഇപ്പൊ കണ്ണീർ വരും. ഈ കാണുന പോലെ അത്ര സുന്ദരം അല്ല പഴയ കാലം
@govindanembrandri5156 Жыл бұрын
എട്ടൊമ്പത്വയസ്സിൽ കണ്ട സിനിമയിലേ സൂപ്പർ സോംഗ് അടിപൊളി 👍👌
@jainulabdeenks71602 жыл бұрын
1972ൽ കണിമംഗലം മേരി മാതാ തിയേറ്ററിൽ കണ്ടു, അന്നത്തെ ഹീറോ മധു ആയിരുന്നു.
@vpbbwip5 жыл бұрын
This song should remain in You tube for ever, for generations to cherish...
@aksharaabhilash46353 жыл бұрын
LP
@ramachandrannair69908 ай бұрын
Awesome ❤❤❤❤❤❤
@வெளவால்5 жыл бұрын
I'm from #TN This song an music very nice His excellent voice bringing me to here thank u for giving wonderful lines an song
@mohanancr99432 жыл бұрын
This is the best ever voice of Dassettan. Still unbelievable delivery. Ponnil kulicha rathri also great.
@rkparambuveettil46035 жыл бұрын
ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ... നാലുനിലപ്പന്തലിട്ടു വാനിലമ്പിളി നാദസ്വര മേളമിട്ടു പതിരാക്കിളി ഏകയായി രാഗലോലയായി എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു .. ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ താളമാണവൾ ജീവ രാഗമാണവൾ താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ താലി ചാർത്തും ഞാനീ നീലരാവിൽ ..
@hashimva5 жыл бұрын
റക്ക
@sadanandanvs68575 ай бұрын
ഈ പാട്ടിനു യോജിച്ച സീൻ സംവിധാനം ചെയ്ത സംവിധായകന് അഭിനന്ദനങ്ങൾ 🌹🌹🌹
@virajd49715 жыл бұрын
നമുച്ചു മഹാഗായകന്റെ മുന്നിൽ
@poojaniburaj64103 жыл бұрын
My mom sings this song in her great voice now also
@zeenathvlog28002 жыл бұрын
68 കളിലെ കാമുകി കാമുകൻ മാർ പടിയിരുന്നഗാനങ്ങൾ ആ നല്ലകാലം ഓർക്കുമ്പോൾ കരവരുന്നു
@prasadpalayyan588 Жыл бұрын
என் சிறு வயதில் கேட்டு ரசித்த பாடல்! முதல் காதல் நினைவுக்கு வருகிறது!
@saseendranr763 Жыл бұрын
അതി സുന്ദരമായ ഗാനം ഇതിന്റ ശില്പികൾക്ക് പ്രണാമം
@minimenon57274 жыл бұрын
Lovvvvvvv...it Dedications....to the OSL....,old song lover.....!
@mohan196213 жыл бұрын
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ നാലുനിലപന്തലിട്ടു വാനിലമ്പിളി നാഗസ്വരമേളമിട്ടു പാതിരാക്കിളി (2) ഏകയായി രാഗലോലയായി എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു (2) കുണുങ്ങിനിന്നു - മുന്നിൽ കുണുങ്ങിനിന്നു ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ (2) താളമാണവൾ ജീവരാഗമാണവൾ താലിചാർത്തും ഞാനവൾക്കീ നീലരാവിൽ (2) താലിചാർത്തും - ഞാനീ നീലരാവിൽ Music: ജി ദേവരാജൻ Lyricist: യൂസഫലി കേച്ചേരി Singer: കെ ജെ യേശുദാസ് Raaga: കല്യാണി Film/album: സിന്ദൂരച്ചെപ്പ്
@srajagopalan1232 жыл бұрын
What a golden voice of KJ Yesudas in those days!
@archanagk25092 жыл бұрын
Super
@asharafali88627 жыл бұрын
ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ - എത്ര മനോഹരം -
@ramachandranpuzhakkal11735 жыл бұрын
Boo
@ramadasanramu45363 жыл бұрын
,
@jigeeshukunnath4 ай бұрын
ശാസ്ത്ര സത്യം പാട്ടിലൂടെ വയലാർ വിവരിക്കുന്നു.... ചന്ദ്രനെ കുറിച് അന്നുവരെയുള്ള എല്ലാ സങ്കൽപ്പങ്ങളും തകർത്തത് നീലാംസ്ട്രോങ്ങ് 1969 ജൂണിൽ ചന്ദ്രനിൽ എത്തിയപ്പോഴാണ്.... ഈ പാട്ട് എഴുതുന്നത് 1970 ലും.... 👍👍👍
@neurogence5 жыл бұрын
Brings me back to my childhood days nostalgic I want to live it again
@murugankj36614 жыл бұрын
Marakkulla maranamvare avasanasasamvare
@remeshelayidath6566 Жыл бұрын
What an innocent confession dear… thats the virtue of music
@vinayakcr71853 жыл бұрын
..!.. നടൻമാർ കോമഡി രംഗത്തു... പാടുന്നത്തെ കേട്ടിട്ടുള്ളു.. ഇപ്പോഴാ ഇതിന്റെ VIDEO SONG.. കാണുന്നത്.............. SUPER........👀
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം 2023ലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@SuperRajpraveen3 жыл бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം........ കാലയവാനികക്കുള്ളിൽ മറഞ്ഞു പോയെങ്കിലും കേൾക്കാൻ എത്ര മനോഹരം ആണ്
@vishnuvarthan17514 жыл бұрын
Love this song from tamilnadu❤
@മിന്നൽ-ധ8ത3 жыл бұрын
യൂസഫലി കേച്ചേരി സാറിനും പൂവച്ചൽ ഖാദർ സാറിനും 🌹🌹👍👍👍
@shajahanp67864 жыл бұрын
മധു സാർ എന്റെ ഒരു വലിയ സലാം
@thetru46596 жыл бұрын
ചെറുപ്പ കാലത്തേക്ക് ഒരു തിരിഞ്ഞി നോട്ടം, നന്ദി
@kunhimuhammad3132 жыл бұрын
സിന്ദൂരചെപ്പിലെ എല്ലാ ഗാനവും സൂപ്പറാണ്
@Adharsh_rejithkumar4 жыл бұрын
*എന്റമ്മോ എന്നാ ഫീലാ ഈ പാട്ടൊക്കെ.. പ്രേമിക്കാൻ മുട്ടിക്കുന്ന പാട്ട്*
@vipinlalvp57832 жыл бұрын
Ss❤
@azyayaan962 жыл бұрын
💯
@binoyaugustine83622 жыл бұрын
Ennittu mutual maaritoo settaaa
@Kumavone Жыл бұрын
ഭാര്യയെ മാത്രം 👍🏻
@pranavvishnu5996 Жыл бұрын
ഈ കാലഘട്ടത്തിലെ എല്ലാപാട്ടുകളും ഒന്നിനൊന്നിനു മെച്ചപ്പെട്ടവ തന്നെ
@എല്ലാംമായാജാലം5 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@vinayakan61804 жыл бұрын
S
@rajeevuaq72594 жыл бұрын
പണ്ടത്തെ പെട്രോൾ മാക്സും മൈക്ക് സെറ്റും കല്ല്യാണവും ഒരു സംഭവം തന്നെ.
Unparalleled song. Evergreen. This will remain for eternity. Magical!
@shankarrao6675 жыл бұрын
Such a great actors.and an enchanting musical song played by ever great madhu/jayabharathi and sri yesudas
@vijayanandoracle Жыл бұрын
I first came to know about this song when Dir K Bhagyaraj sang it in his film Chinna veedu . Semma song .. My dad used to sing this song for us when we were children .. ❤. Miss my dad .. Lot of memories 🎉
@dhanushnambiar40018 ай бұрын
This movie released in newelephenston. Theater in mòuntroad around 1972 ,,,with my father mother sister,,,sweet memoires
@rajagopalvp26502 жыл бұрын
Simply superb. I am from Tamil Nadu but I love this song like anything.
@subramanismani31094 жыл бұрын
What I feel when I hear old Malayalam and old Tamil hits especially Sivaji and MGR songs , now iam in rehabilitation camp and my mind and my body getting fresh and little happy.
@ഒ.പി.ഒളശ4 жыл бұрын
Subramani S Mani rehabilitation camp ??
@subramanismani31094 жыл бұрын
Retired life is at par with rehabilitation camp.
@venugopalkb43853 жыл бұрын
Ee patinte vedio kandal Orikalkoodi pranayikan Thonnippokum Orukalathu yuvakalude Haramayirnna jayabharathiyude cenimakal ya uwanangalude niramulla swapnangalayirunnu mizhiyinakalil pranayathinte maasmara bhavangal cenimayiloode Aavolam Aaswadhichirunnu madhuvum jayabharathiyu mayulla pranaya ranangal Aaswadahrudhayangale pulkam kollichirunnu manakale pappane Anaswaranaki Madhu Sir NJAN fifthil padikumbol Aanu Ee cinemayude Release Manoharamaaya Oru pranaya kadha ponnikulicharavil Omalale njangalku vendi aniyichorukiya Devrajanmastrkum,Anaswaranaya Yusefili sirnum Ente Big Salute.
@madhupunnikrishnan9752 жыл бұрын
Verygoodmovi🌹🌹🌹👍👍👍❤❤❤
@jishnus4865 Жыл бұрын
യൂസഫലി, ദേവരാജൻ, യേശുദാസ് ♥️♥️♥️
@vijaynachu.54032 жыл бұрын
എത്ര കാലം കഴിഞ്ഞാലും മറക്കാത്ത ഗാനങ്ങൾ
@amalaugustin46595 жыл бұрын
enikkippo 30 vayass , ee cinima njan kandathanu nalla movie ee paatt njan teenage time padumayirunnu. Nostalgia
@vinayakan61804 жыл бұрын
Enikku 28 vayass. Aa pazhaya song kelkumbol manasinu oru sukham und
@ganapathykailasam61422 жыл бұрын
My childhood favorite malayalam songs. Used to listen Vividh Bharathi progamme in Radio when South Indian songs was Schedule daily @ 4.30 pm
@kingofazkaban6 ай бұрын
Beautiful lyrics of Yousuf Ali Kecheri ❤
@knkutty16204 жыл бұрын
EVER GREEN SONGS, എത്ര കേട്ടാലും മതി ആവില്ല
@surendrannair706410 ай бұрын
അനുഭുതികൾക്കു കാലത്തിന്റെ അതിരുകൾ അസാധ്യം 🎉
@sankarans114 жыл бұрын
Very nice song, beautiful melody song. Beautiful Malayalam unforgettable song.
@abrahamjoseph92853 жыл бұрын
മധുസാർ. മലയാളസിനിമയുടെ സൂപ്പർ സ്റ്റാർ. അഭിനയത്തിലും. സംവിധാനത്തിലും.. (. The.grett. Arttistu.. )തീക്കനൽ സിനിമ ഒന്ന്. അപ്പ്‌ലോഡ് ചെയ്യാമോ...