പഴയ സിനിമകൾ കാണുന്നത് സുഖമുള്ള ഒരനുഭവം ആണ്. ഇതിൽ അഭിനയിച്ച പലരും ഇന്ന് നമ്മോടൊപ്പം ഇല്ലാ എന്നുള്ളത് ദുഃഖ സ്മൃതി കൂടിയാണ്.
@parudeesa-ox2wp2 жыл бұрын
പഴയ സിനിമകൾ കട്ടിലിൽ കിടന്നു ഇങ്ങനെ കാണാൻ നല്ലരസമാണ് നല്ല നാട്ടിൻപുറവും പച്ചപ്പുള്ള സ്ഥലങ്ങളും കാടുകളും മൃഗങ്ങളും ഒക്‌കെ എന്ത് രസമാണ് ഇതൊന്നും ഇപ്പോഴത്തെ സിനിമയിൽ കിട്ടില്ല 🙏🙏🙏❤️❤️❤️❤️
@renjithkuppadakath2 жыл бұрын
അതേ.. കസേരയിലോ സോഫായിലോ ഇരുന്ന് കണ്ടാൽ പച്ചപ്പ് അത്രക്കങ്ങു ഫീൽ ചെയ്യില്ല...
@sathysatheesh29172 жыл бұрын
Athentha veetil kidakkayille
@renjithkuppadakath2 жыл бұрын
കിടക്ക ഉണ്ട്...സ്ലീപ്പ്വെൽ കിടക്ക. അതിൽ കിടന്നു കൊണ്ട് പടം കണ്ടിട്ടാണല്ലോ ഹരിതാഭം മനസിലായത്.
@arshadrjff2 жыл бұрын
90's kids ☺️☺️
@jarishnirappel92232 жыл бұрын
ഇപ്പോഴത്തെ. സിനിമയിൽ. താടി vettatha മുടി വെട്ടത്ത കുറെ മനുഷ്യരെ കാണാം
@Manimukil-p4k2 жыл бұрын
സൂപ്പർ പടം...ഇതൊക്കെയാണ് തീയേറ്ററിൽ പോയി കാണേണ്ടത്..എന്ന് ഇപ്പൊ ചിന്തിക്കുന്നു...നല്ല ഇഷ്ടമായി..പടം ഇനിയും ഇങ്ങനെയുള്ള നല്ല നല്ല മൂവികൾ വഴിയേ വരട്ടെ...all the best wishus❤️🙏👍
@Jasir12345 Жыл бұрын
പണ്ടത്തെ എല്ലാ സിനിമയുടെയും കഥയും അവസാനവും ഇങ്ങനെ തന്നെ അമ്മ മകനെ തിരിച്ചറിയുന്നു അച്ചൻ മകനെ തിരിച്ചറിയുന്നു മൊത്തത്തിൽ ഒരു തിരിച്ചറിവ്
@ot2uv7 ай бұрын
ഇന്നത്തെ സിനിമയിൽ അമ്മയെ മോൻ പീഡിപ്പിക്കുന്നു ഭാര്യയെ ഭർത്താവ് പീഡിപ്പിക്കുന്നു 🥴
@meenmean8997 ай бұрын
ഇപ്പൊ സീരിയൽ ഇതിൻ്റെ വിപരീതം അമ്മക്ക് മകളെ തിരിച്ചറിയാൻ കഴിയുന്നില്ല മകൾക്ക് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ല...
@JtubeOne7 ай бұрын
😂😂
@amarnathvp94605 ай бұрын
എന്റെ ചിറ്റപ്പൻ എ. ഡി.രാജൻ നിർമ്മിച്ച സിനിമ❤
@ettanz_gaming7 ай бұрын
2024 >>>> കാണുന്ന ആരേലും 🙄
@shalumonpt5662 жыл бұрын
ലാലേട്ടൻ എത്ര സുന്ദരനാ 😍😍
@rajeshkumarrrajeshkumarpil47622 жыл бұрын
നല്ല സിനിമ 🥰🥰🥰🥰
@Ashiknilgiris2 жыл бұрын
ഞാൻ ഇപ്പഴാ kaanunne ഒരു negative comment പോലും കണ്ടില്ല...എനിക്കും അങ്ങനെ thonneela. ഓൾഡ് ഈസ് ഗോൾഡ് allways
@rajeshasha85022 жыл бұрын
സിനിമാ എന്നു പറയുന്നത് ഇതു പോലെയുള്ള പടങ്ങളാണ് കുടുബസമേതം അന്നും ഇന്നും ജനങ്ങൾ ഇഷ്ടപ്പെടുന്നത്💐♥️🔥✅👍👌💪💪💪👏👏👏🙋
@shajahanpk69982 жыл бұрын
Urangade irunn kandu Super movie 🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
@profnesamony2 жыл бұрын
Wonderful story! Super hit thriller action movie! The elephant Ganesan does a pivotal role. super star Mohanlal’s performance is superb
@എന്റെകവിതകൾ-ബ8ജ Жыл бұрын
അടിപൊളി പടം 👍👍👍
@pradeepank94532 жыл бұрын
ഇതു പോലെ ഉള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു ......
@moideenshakir852 жыл бұрын
Ippoozhoo🤣🤣 B unnikrishnanood paranjaalo😉😉😉
@shijithhima74102 жыл бұрын
അതൊന്നും എനി പ്രതീക്ഷിക്കണ്ട കിട്ടില്ല
@josephok4122 жыл бұрын
@@moideenshakir85 injjh-
@moidheennezhukil23282 жыл бұрын
@@moideenshakir85 0p
@ismailkappil30072 жыл бұрын
8
@arunpn42112 жыл бұрын
അടിപൊളി സിനിമ 🤩
@abdulkalammampad86542 жыл бұрын
നല്ല പടം
@വിനീത്-പ2പ Жыл бұрын
🙈പടം കണ്ടിട്ടില്ലെങ്കിലും.മൂപ്പന്റെ മകൾ ആരാണെന്നു മനസ്സിലായതിനു ശേഷം ക്ലൈമാക്സ് ഊഹിക്കാൻ പറ്റിയവർ ഉണ്ടോ 😅✌🏻
@jayK9142 жыл бұрын
Thee 🔥🔥 padam! Lalettan endha pwoli ❤️
@earthwaves91092 жыл бұрын
Super ആരും കാണാതെ പോകരുത്
@withlife65052 жыл бұрын
Good movie 😂💗💟ഈ സിനിമയിലെ നായിക മഞ്ജു ഒക്കെ ഇപ്പൊൾ എവിടെയാണോ ആവോ??
@gireeshkn13737 ай бұрын
Evide undu
@shinojthodi2793 Жыл бұрын
അടിപൊളി സിനിമ 🥰🥰❤❤👌!😊
@uk794 Жыл бұрын
പറഞ്ഞു വന്നപ്പോൾ അവസാനം എല്ലാവരും ഒരു കുടുംബത്തിലെ ആൾക്കാര്😂😂😂
@maheshmniar19852 жыл бұрын
സൂപ്പർസിനിമ
@siddik41622 жыл бұрын
Kollaam...
@techboy14582 жыл бұрын
സൂപ്പർസ്റ്റാറിന്റെ super മൂവി
@ananthrajendar96012 жыл бұрын
അടിമച്ചങ്ങല അപ്‌ലോഡ് ചെയ്യൂ പ്ലീസ് 🙏🙏
@maneeshamonimoni2 жыл бұрын
Nice movie🙂
@crizzayn95852 жыл бұрын
Aanayod madhurapalaharam thannathalle ennuparayunna scene 😂😂😂
@bellaedward662711 ай бұрын
ചുള്ളൻ ലാലേട്ടൻ ❤
@jossykurian28952 жыл бұрын
Nice movie
@shra31p97 Жыл бұрын
ഈ സിനിമയിൽ അഭിനയിക്കുമ്പോൾ വെറും 23 വയസേ മോഹൻലാലിനുള്ളൂ.പക്ഷേ കണ്ടാൽ നാൽപതിന് മേൽ തോന്നിക്കും
@nithincv70522 жыл бұрын
Anna chavuttunna rangathile tho kku arelum sradhicho?
@indian63462 жыл бұрын
കണ്ടു കൊണ്ടിരിക്കാം.
@rahultr7392 жыл бұрын
നായകന്മാർ :മോഹൻലാൽ -സോമൻ
@shibukumarr46592 жыл бұрын
പഴയകാല super hit സിനിമകളെല്ലാം മോഹൻലാലിന്റെതു തന്നെ