"ഹെലൻ" പ്രൊഡ്യൂസ് ചെയ്യാൻ കാരണം! | Vineeth Sreenivasan | Helen | Payyanur Talkies | Interview

  Рет қаралды 73,874

Monsoon Media

Monsoon Media

Күн бұрын

Пікірлер: 238
@vasudevkomadam
@vasudevkomadam 4 жыл бұрын
പേരിനോട് 100% നീതി പുലർത്തുന്ന മനുഷ്യൻ.വിനീത്. വിനീതൻ
@akhilpvm
@akhilpvm 4 жыл бұрын
*തൊട്ടതെല്ലാം പൊൻ വിജയം ആക്കുന്ന അതുല്ല്യ പ്രതിഭ.. ആ സിംപ്ലിസിറ്റി തന്നെ ആകണം വിജയം കാരണം* 👍💖💖
@subinsunilkumar5143
@subinsunilkumar5143 4 жыл бұрын
വിനീത് ശ്രീനിവാസന്റെ കട്ട ഫാൻ ആയവർക്ക് ലൈക് അടിക്കാം😍
@sanjusivaji
@sanjusivaji 4 жыл бұрын
Vineeth sreenivasan is a good all rounder in film and song... Although he is a good man🤔 😘😘😘
@muzic_artzzz
@muzic_artzzz 4 жыл бұрын
വിനീതേട്ടൻ
@rameshrs75
@rameshrs75 4 жыл бұрын
Big fan of Vineeth Sreenivsan
@arunraj4933
@arunraj4933 4 жыл бұрын
Me😍😍😍💯💯💯
@suhailsh5128
@suhailsh5128 4 жыл бұрын
Kopp onn podaa
@modniyas2804
@modniyas2804 4 жыл бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത ചെക്കനാണ് 💞💞
@OOxxxxOO
@OOxxxxOO 4 жыл бұрын
തിര ഞാൻ തീയേറ്ററിൽ കണ്ടതാ. വിനീതിന്റെ ബെസ്റ്റ് മൂവി, സെക്കൻഡ് പാർട്ട്‌ വെയിറ്റിങ്
@_asif
@_asif 4 жыл бұрын
*എനിക്ക് അസൂയ തോന്നിയിട്ടുള്ള ഏക സിനിമാക്കാരൻ* 😍😘😍
@esa6010
@esa6010 4 жыл бұрын
തിര 2 ന് വേണ്ടി കാത്തിരിക്കുന്നു...... 💗💗💗
@abhijith2482
@abhijith2482 3 жыл бұрын
Thira valare mikacha film aan, pakshe valiya vijayam aayilla
@aswinrajan7312
@aswinrajan7312 4 жыл бұрын
കുഞ്ഞിരാമായണം എത്രകണ്ടാലും മതിവരാത്ത ഒരു വിനീത്ശ്രീനിവാസൻ സിനിമ.
@vvskuttanzzz
@vvskuttanzzz 4 жыл бұрын
ഈ രണ്ട് പേർക്ക് അധികം ഹേറ്റേഴ്സ് കാണില്ല.....തീർച്ച.......😍😍😍❤❤❤❤
@2024mozambique
@2024mozambique 4 жыл бұрын
പേരിന്റെ അർത്ഥം മനസ്സിലാക്കി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. A very humble personality 🙏👼🙏
@noelchacko6918
@noelchacko6918 4 жыл бұрын
The "Thira" reference! Still remains one of my favorite content driven cinema in Malayalam. Quality Music+Gripping Storyline.
@see2saw
@see2saw 4 жыл бұрын
True that...
@Ferozious47
@Ferozious47 4 жыл бұрын
Where is my Thira part 2?
@Stephensofceea
@Stephensofceea 4 жыл бұрын
Absolutely.
@glkglkglkglk9193
@glkglkglkglk9193 3 жыл бұрын
It irks me how underrated the movie is
@aravindb1905
@aravindb1905 4 жыл бұрын
Katta waiting for VINEETH-NIVIN combo.
@chrishnaad3621
@chrishnaad3621 4 жыл бұрын
6 വർഷം മുൻപ് തിര ഇറങ്ങിയപ്പോൾ അതിനെ അതിന്റെ Technical quality il project ചെയ്യുന്നതിനുള്ള theatre ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ഇന്നായിരുന്നവെങ്കിൽ... അതുകൊണ്ട് തന്നെ തിര 2 വരണം എന്ന് ആഗ്രഹിക്കുന്നു. Malayalam movie industry lacks Thriller movies.
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
തിര എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു മൂവി ആണ്... വിനീതേട്ടൻ ഇഷ്ട്ടം. ❤❤
@sojivs5580
@sojivs5580 4 жыл бұрын
Born Talent person ennu parayunnathin uthama udhaharanam anu Vineeth ettan 😍Actor,Writer,Director,singer,producer haaaaa etha rasam
@TheStardust2011
@TheStardust2011 4 жыл бұрын
Athil okke upari, peru pole thanne nalla vineetham aayam swabhavam. I think that's the best thing about him.. So humble inspite of all the successes and praises.
@sebaanjohn8956
@sebaanjohn8956 4 жыл бұрын
വിനീത് ശ്രീനിവാസൻ എന്ന സകലകലാവല്ലഭന്റെ വലിയൊരു ആരാധകനാണ് ഞാൻ....
@arunraj4933
@arunraj4933 4 жыл бұрын
ഫാൻസ്‌ യൂണിറ്റ് തുടങ്ങാൻ ഉള്ള ശ്രെമത്തിലാണ്. എജ്ജാതി ഇഷ്ടം 😍😍😍😍
@failedqueen
@failedqueen 2 жыл бұрын
Thudangiyo... Illel nthaayaalum thudanganam athrak fan aan ee manushyante🔥
@muzic_artzzz
@muzic_artzzz 4 жыл бұрын
22:16 "എന്ത് കൊണ്ട് ഹെലൻ തിയറ്ററിൽ പോയി കാണണം....? " "ഞങ്ങൾ കഷ്ട്ടപെട്ട് എടുത്തസിനിമയാണ്..... " അത് മാത്രം മതി
@us9084
@us9084 4 жыл бұрын
കഴിവും ഭാഗ്യവും ഉള്ള ആളാണ് വിനീത് ശ്രീനിവാസൻ ഇഷ്ടമുള്ള ഫീൽഡ്, അതിൽ തന്നെ ഒരുപാട് സുഹൃത്തുകൾ, ജോലിയിൽ സ്വന്തത്ര്യം ഇതിനൊക്കെ കഴിവ് മാത്രം പോരാ ഭാഗ്യവും വേണം
@23Thomasdevasia1992
@23Thomasdevasia1992 4 жыл бұрын
Ejjadhi making, casting onnum parayanillaaa...നല്ല കിടുക്കാച്ചി പടം😎 വിനിതേട്ട... ഇങ്ങള് കോളടിച്ചല്ലോ.... പടം ഒരു രക്ഷയുമില്ല.... Hats of u Director... മാത്തു... Whole team are fabulous....😍
@irshadmon6280
@irshadmon6280 4 жыл бұрын
വിനീദ് ശ്രീനിവാസൻ fans ഇവിടെ👍👍👍👍👍👍👍😘
@dreamtechvlogger1482
@dreamtechvlogger1482 4 жыл бұрын
First അടിച്ചേ 😍❣️വിനീത് ഏട്ടൻ പ്വോളി അല്ലെ.... 🤩😍😍😍
@sandeepr4681
@sandeepr4681 4 жыл бұрын
Vineeth is multi-talented and down to earth...
@jyothishkumar3037
@jyothishkumar3037 4 жыл бұрын
*ഒന്നും കാണാതെ വിനീതേട്ടൻ ഒരുസിനിമ നിർമിക്കില്ല ഹെലൻ ഹിറ്റ്‌അടിക്കും*
@23Thomasdevasia1992
@23Thomasdevasia1992 4 жыл бұрын
Blockbuster
@elbinpoulose4530
@elbinpoulose4530 4 жыл бұрын
രണ്ട് കണ്ണൂർക്കാര്😊
@perfectmix1386
@perfectmix1386 4 жыл бұрын
Thira was nice movie compared to your other movies. color shade was too dusky in all scenes,that's why some people didn't like that movie.I know you chose grey dusky color because of particular theme or to portray the shades of that particular place. But liked that movie,actors in that,story etc
@abruva07
@abruva07 4 жыл бұрын
വിനീത് ഏട്ടനും ആയിട്ട് ഇന്റർവ്യൂ ചെയ്യുന്നവര് പുള്ളീടെ മൈക് സൗണ്ട് ഇത്തിരി കൂട്ടണം.. പുള്ളി വളരെ സൗമ്യമായി ശാന്തമായി ആണ് സംസാരിക്കുന്നത്...
@faminfavask.t4955
@faminfavask.t4955 4 жыл бұрын
വിനീതമായി ആണ് സംസാരിക്കുന്നത്
@Dr_walker__369
@Dr_walker__369 4 жыл бұрын
Haters ഇല്ലാത്ത മറ്റൊരു വ്യക്തിത്വം നിഷ്കളങ്കനായ മനുഷ്യൻ Vineethettan
@aslamtirur4004
@aslamtirur4004 4 жыл бұрын
Waiting nivin- vineeth combo😍😍😍
@yasir7421
@yasir7421 4 жыл бұрын
നാം പേസകൂടാത് നമ്മ പടം താൻ പേസും 😍
@ijazk3644
@ijazk3644 4 жыл бұрын
Ith aru paranna dialogue Anu. padathil ullath ano
@_nirmal.p.rajan_
@_nirmal.p.rajan_ 4 жыл бұрын
@@ijazk3644 i think Jigarthanda
@thesage1429
@thesage1429 4 жыл бұрын
Odiyan😆😆😆
@satheeshgopinath9767
@satheeshgopinath9767 4 жыл бұрын
ഇരൈവി s ജെ സൂര്യ
@tijojoseph419
@tijojoseph419 4 жыл бұрын
വിനീതേട്ടൻ വേറെ ലെവൽ അല്ലേ 😎
@MalavikaKA-
@MalavikaKA- 4 жыл бұрын
Thira is one of the best thriller movie in Malayalam🔥🔥🔥🔥
@godfatherrobb
@godfatherrobb 4 жыл бұрын
Actum cheyyum Direction cheyum Produceum cheyum Porathenu pattum paddumm⭐⭐⭐
@sourav___raj
@sourav___raj 4 жыл бұрын
Pinne songs ezhuthukayam cheyyum
@rdkp09
@rdkp09 4 жыл бұрын
Dubbum cheyyum
@aneesurahman5963
@aneesurahman5963 4 жыл бұрын
Script ezhuthukayum cheyyum
@goneforever956
@goneforever956 4 жыл бұрын
All in one
@arjjun8057
@arjjun8057 4 жыл бұрын
Vere endu venam😁😘
@deepakpm2864
@deepakpm2864 4 жыл бұрын
ഒരു പക്കാ professional annu വിനീത് ഏട്ടന്‍. ആ സംസാരത്തില്‍ കേൾക്കാം വരും സിനിമകളെ പറ്റിയും പുതിയ തീരുമാനങ്ങലെ പറ്റിയും. മലയാള സിനിമയ്ക്കു ഒരു asset തന്നെയാണ് വിനീത് ഏട്ടന്‍. ഒരുപാടു പ്രതീക്ഷകള്‍ഓടെ കാത്തിരിക്കുന്നു......
@shanukrishna3084
@shanukrishna3084 4 жыл бұрын
ഇതുപോലെ ഒരു മൊതലിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല വിനീത് ശ്രീനിവാസൻ ഇഷ്ട്ടം 😘😘😘
@sureshkattappana6048
@sureshkattappana6048 4 жыл бұрын
വിനീതിലെ നടൻ അതു എബിയിലെ എബി, സൂപ്പറാണ് ട്ടോ
@sa34w
@sa34w 4 жыл бұрын
Enikk ettavum istpetta thriller movies I'll onnarunnu thira athinte 2nd part ippozhum expect cheyyunund.
@FoodHappinessbySruthy
@FoodHappinessbySruthy 4 жыл бұрын
He is such a humble man.. Vineeth ine ellavarkum ishtapedum.. The way talks, very calm and composed... His interviews always puts a smile on my face.. Maybe he is the only director who openly spoke about his flaws in his 1st movie... That what makes him loved by all😊😊😊😊
@asrajop9553
@asrajop9553 4 жыл бұрын
ഞാനും വിനീതേട്ടനും സുധീഷേട്ടനും ഒക്കെ ഒരേ wave ലെങ്താ... 😜
@sanabasheersana8042
@sanabasheersana8042 4 жыл бұрын
😂😂
@consistencyefforts
@consistencyefforts 4 жыл бұрын
വിനീതിട്ടനെയും സുധീഷേട്ടനെയും ഇഷ്ടം❤️❤️
@niyas424
@niyas424 4 жыл бұрын
Man of Simplicity...❤️
@MISPIII
@MISPIII 4 жыл бұрын
Too many advertisements bhai. Thank you for speaking about ‘thira’. Can’t wait for the second part..ennenkilum verumo?
@anshuanshuKollam
@anshuanshuKollam 4 жыл бұрын
ഹെലൻ പോസ്റ്റർ ഒക്കെ കൊള്ളാം പക്ഷെ സാധാരണ സിനിമ കാണുന്ന പ്രേക്ഷകർ വിചാരിക്കുന്നത് അത് ഏതാണ്ട് ഇംഗ്ലീഷ് സിനിമ എന്നാണ്, മലയാളം പോസ്റ്റേഴ്സ് കണ്ട് ,സിനിമ കണ്ട പ്രേക്ഷകൻ ഹോളിവുഡ് ലെവൽ എന്ന് പറയുന്നതല്ലേ നല്ലത്, പടത്തിനു പൊതുവേ ആള് കുറയാൻ ചാൻസ് ഉണ്ട് അത് നല്ല പടം ആണെങ്കിലും, ട്രൈലർ തം നൈൽ തന്നെ പ്രശ്നമുണ്ട്, ഇതുവരെയും മലയാളം posters ഒന്നും തന്നെ കണ്ടില്ല, ഇനിയെങ്കിലും മാറ്റി പിടിച്ചില്ലെങ്കിൽ സിനിമ അത് നല്ല രീതിയിൽ ബാധിക്കും, നമ്മുടെ ചങ്കിന്റെ സിനിമയല്ലേ ആ ടെൻഷനിൽ എനിക്ക് ഫീൽ ചെയ്ത കാര്യം പറഞ്ഞതാണ്, ഒരു പ്രേക്ഷകനെന്ന ഉള്ള നിലയിലാണ് എനിക്ക് ഈ കാര്യങ്ങൾ തോന്നിയത്
@rijonkj5149
@rijonkj5149 4 жыл бұрын
അങ്ങനെയൊന്നുമില്ല മൗത്ത് പബ്ലിസിറ്റി ലഭിച്ചുകഴിഞ്ഞാൽ പിന്നെ അങ്ങനെ ഒന്നും പേടിക്കാനില്ല പടം വിജയിക്കും
@jsr86064
@jsr86064 4 жыл бұрын
Waiting for Thira 2
@TheStardust2011
@TheStardust2011 4 жыл бұрын
'Vineeth' enne name inodu ettavum neethi pularthinnu oru manushyan. Perfect name for Perfect person.
@vaishurock1989
@vaishurock1989 4 жыл бұрын
വിനീത് ഏട്ടൻ ഇഷ്ടം 😘😘😘
@nivedsr
@nivedsr 4 жыл бұрын
Payyanur ടാക്കീസ്...ആഹാ അന്തസ്സ്
@natureculture3714
@natureculture3714 4 жыл бұрын
പയ്യന്നൂർ ടാക്കീസ്... അൻപത് എപ്പിസോഡ്... Congrats sudheesh...
@കമന്റോളി
@കമന്റോളി 4 жыл бұрын
*വെയ്റ്റിംഗ് for ഹെലൻ റിവ്യൂ*
@shobharaj4219
@shobharaj4219 4 жыл бұрын
👌lighting onnu shradhikkane
@semikl18
@semikl18 4 жыл бұрын
Allrounder of Malayalam Movie - Vineethettan Ishtam ♥️
@planetgreenvlogs3467
@planetgreenvlogs3467 4 жыл бұрын
Karale....karalinttitte karale.... Ponnu vinithe....athu thanne ann thaangal...ellaarkkum....nattinpurathinntte nanmakal thaangalude perumaattathil nilanilkkunna kaalam varekkum athanghanne thane aayirikkum.... Person that represent common man... U r that adorable man.... God bless u..... All the Best ......💐💐💐👍👍👌👌🌼🌼🌼
@sinadmsp7482
@sinadmsp7482 4 жыл бұрын
പ്രണവ് -വിനീത് സിനിമക്ക് കട്ട waiting💯😍🔥
@sajineethuneethu1507
@sajineethuneethu1507 4 жыл бұрын
Pranav 😂😂😂😂
@ammuzmikkuz2002
@ammuzmikkuz2002 4 жыл бұрын
Thira is one of my fav movie. I could say the best from vineeth sreenivasan.
@educationalinformation.9424
@educationalinformation.9424 4 жыл бұрын
Never felt so much of respect for someone like this.....u r parents might be really proud of u Sir....!!
@rishanrj4062
@rishanrj4062 4 жыл бұрын
15:24 ഈ കാര്യം ഞാൻ 100% യോജിക്കുന്നു. നമ്മൾ കാശു മുടക്കി തീയേറ്ററിൽ പോയി കാണണം എന്ന് വിചാരിക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു ഇത് വരുമ്പോൾ അത് ഒരു ദഹനമായിട്ട് തോന്നാറില്ല ഏത് സിനിമ ആയാലും. പക്ഷെ വിനീത് ഏട്ടൻ പറഞ്ഞപോലെ കൂടതൽ പ്രേക്ഷകർ ശ്രെധികും ചർച്ച വരും എന്നാൽ ഇങ്ങനെ ഒരു നെഗറ്റീവ് എന്ന് പറയാമൊന്ന് അറിയില്ല എന്നാലും ഒരു ഉൾകൊള്ളാൻ പറ്റാത്ത ഒന്ന് തന്നെ ആണ് എന്റെ അഭിപ്രായത്തിൽ. Any good interview 🤩👌😍
@iyazc7395
@iyazc7395 4 жыл бұрын
He can someone be so calm like this!!! Such a sweetheart..
@rinturajesh2022
@rinturajesh2022 4 жыл бұрын
ഈ മൊതൽ ഒരു സംഭവം തന്നെ...
@siroshrajan373
@siroshrajan373 4 жыл бұрын
വിനീത് ഏട്ടൻ ഇഷ്ട്ടം😍😘😘
@ckentertainments8309
@ckentertainments8309 4 жыл бұрын
Vineethettan fans like ❤️❤️
@shamjadshan3864
@shamjadshan3864 4 жыл бұрын
Enthoru simple aanu ee manushyan . Very likeable
@user-gu1iz4yf4u
@user-gu1iz4yf4u 4 жыл бұрын
വിനീത് ഇഷ്ട്ടം 😘
@Nettipattam
@Nettipattam 4 жыл бұрын
Thira 2 ?
@ramizmhd6607
@ramizmhd6607 4 жыл бұрын
വിസ്മയം ഈ വിനീതേട്ടൻ...!!!🙌🙌
@j0bshcs648
@j0bshcs648 4 жыл бұрын
സമ്മതിച്ചു തന്നിരിക്കുന്നു suppppppr
@nisam.5454
@nisam.5454 4 жыл бұрын
16:43 രവി പത്മനാഭൻ ഓവർ ആണല്ലോ... 😄
@LetsReadBibilophile
@LetsReadBibilophile 4 жыл бұрын
വിനീത് ഏട്ടൻ പറഞ്ഞപോലെ ഡിജിറ്റൽ സ്ട്രീമിങ് ഒരു ടൈംങ് വെക്കണം 100 ദിവസത്തിനു ശേഷം സ്ട്രീമിങ്
@byjudas2824
@byjudas2824 4 жыл бұрын
Helen super movie😍
@faminfavask.t4955
@faminfavask.t4955 4 жыл бұрын
വിനീത് ശ്രീനിവാസൻ ഇഷ്ടം
@musichealing369
@musichealing369 4 жыл бұрын
വിനീതേട്ടൻ ചില ന്യൂജൻ താരങ്ങളിൽ വ്യത്യസ്തനാണ് (താരങ്ങളെപ്പോലെ കോക്കസ് പടങ്ങൾ മാത്രമല്ല) നല്ല സ്ക്രിപ്റ്റാണെങ്കിൽ പുതുമുഖങ്ങൾക്കും ഡേറ്റു നൽകും
@aneesurahman5963
@aneesurahman5963 4 жыл бұрын
*Vineeth ettan die hard fan* ❤ here
@swafvanjafar313
@swafvanjafar313 4 жыл бұрын
Waiting for തിര 2
@NucleusMediaMalayalam
@NucleusMediaMalayalam 4 жыл бұрын
തന്റെ മേഖലയോട് നീതി പുലർത്തുനാ 2 വ്യക്തികൾ😍
@Iphonevideologger
@Iphonevideologger 4 жыл бұрын
Ijjathi Questions!!!!
@shijasms
@shijasms 4 жыл бұрын
Nice interview
@ajithshaji5822
@ajithshaji5822 4 жыл бұрын
RAVI SIR FANS LIKE ADI
@riginroy1248
@riginroy1248 4 жыл бұрын
All rounder😍😍
@vinnycatharinesam1840
@vinnycatharinesam1840 4 жыл бұрын
Waiting for Thira🔥
@kelvinthomas9945
@kelvinthomas9945 4 жыл бұрын
Thira 2 eppo?
@nithinsubhash
@nithinsubhash 4 жыл бұрын
Vethyasthatha enn Helene patti paranju vekkumbo..vethyasthatha..Helen'te adhya chuvadayaa..Trailer il thane kaanan sadhikunundu...asvadhanithil ath oru valya panku alenkil polum athine matulathil ninnu matti nirthunna onnu thane anu...orupadu per adhu shrdichu kanum enn predhikshikunnu....
@nithinsubhash
@nithinsubhash 4 жыл бұрын
16:9 il cimematic bars ilathe vanna oru trailer...visuals screen full cover cheyanm enn directornte nirbhandam akaam oru pakshe..
@alameenmedia7698
@alameenmedia7698 4 жыл бұрын
തിര 2 എടുക്കുമ്പോ ക്യാമറ ഒന്നു കെട്ടി വെച്ചു സ്റ്റെഡി ആക്കി വെച്ചേക്കണേ
@faminfavask.t4955
@faminfavask.t4955 4 жыл бұрын
തിര തിര തട്ടത്തിൻ മറയത്ത് ആനന്ദം
@athulsreerag6527
@athulsreerag6527 4 жыл бұрын
20:00 song❤️❤️
@Aneeb2k
@Aneeb2k 4 жыл бұрын
Favourite movie 'THIRA'
@mindfuqq1495
@mindfuqq1495 4 жыл бұрын
Helen adipoli padam ahnu Thank you for giving nice movie
@anoopabraham1118
@anoopabraham1118 4 жыл бұрын
തിര 2 വിനെ കുറിച്ച് ചോദിക്കാമായിരുന്നു
@nihadkcnihad
@nihadkcnihad 4 жыл бұрын
Nalla interview 😍👍😎
@shiamlal3186
@shiamlal3186 4 жыл бұрын
Man of simplicity
@_the_fearless
@_the_fearless 4 жыл бұрын
Enthoo orupad ishtan sudheeshetteneee💖
@Dr.Ampadi
@Dr.Ampadi 4 жыл бұрын
Poli
@sudeeppm7053
@sudeeppm7053 4 жыл бұрын
Both the narrator and spectators were awesome.
@arjunmohan9277
@arjunmohan9277 4 жыл бұрын
Vineetha etta puthya padam nayakan nivin ano.....? Nivin ana Engela padam super akum...... 💔💔 katta waiting
@yasir7421
@yasir7421 4 жыл бұрын
Pranav aanu
@PARAVA_official
@PARAVA_official 4 жыл бұрын
തിര 💓💓💓💓💓💓💓💓💓💓
@jaisejohn4003
@jaisejohn4003 4 жыл бұрын
Ayushman Khurana of Kerala
@Bandiperaanthan
@Bandiperaanthan 4 жыл бұрын
മനസ്സിലായില്ല
@aathiranair3731
@aathiranair3731 4 жыл бұрын
@ jaise john, vineethettan athukum mele!!!
@happys0ul
@happys0ul 4 жыл бұрын
Farhan Akhtar of Malayalam cinema😊
@neethuneethuv6604
@neethuneethuv6604 4 жыл бұрын
❤️
@ishakmusafir5849
@ishakmusafir5849 4 жыл бұрын
That family things......kidu
@daniyageorge3002
@daniyageorge3002 4 жыл бұрын
തണ്ണീർമത്തൻ ദിനങ്ങൾ 👌👌👌👌
@shaunthomas8808
@shaunthomas8808 4 жыл бұрын
Vineethetnte best movie Thira thane anu....2nd part pettan erku
@suneertk8090
@suneertk8090 4 жыл бұрын
Sakala kala vallaban
@ഇലവീഴാപൂഞ്ചിറ
@ഇലവീഴാപൂഞ്ചിറ 4 жыл бұрын
Ithupole olla oru manushyan🥰🥰😍🥰
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 18 МЛН
Vineeth Sreenivasan Interview With Vivek Ranjit | Face 2 Face | Manoharam
24:18
Vineeth Sreenivasan | Here & Now (Part 1) @wonderwallmedia
28:52
Wonderwall Media Network
Рет қаралды 137 М.
SHYAMAPRASAD INTERVIEW  | THE CUE
25:40
Cue Studio
Рет қаралды 23 М.