ഞാൻ ഒരു മര കഴുത ആണ് ഇതുപോലെ നാടു മുഴുവനും പറഞ്ഞു നടക്കും 😲അത് വലിയൊരു negative ആയി ഒരുപാട് അനുഭവിച്ചു 😰😰😰😰THAN U MAM 🙏🙏🙏
@leena-akshai3173 жыл бұрын
Fb, insta ഒന്നും ഇല്ലെങ്കിലും എല്ലായിടത്തും ഉണ്ട്, അല്ലേ 🤭🤭🤭
@shibilyc6823 жыл бұрын
@@leena-akshai317 ഒരുപാട് തപ്പിയോ 🤪
@jayarajvirat18vm883 жыл бұрын
@@leena-akshai317 അത് ഉണ്ട് 😂😂😂🤭🤭🤭
@leena-akshai3173 жыл бұрын
@@shibilyc682 കാര്യം അറിയാതെ സംസാരിക്കരുത് 😏
@leena-akshai3173 жыл бұрын
@@jayarajvirat18vm88 ഞാൻ വേറെ ഒരിടത്തെ കമന്റ് ന്റെ ബാക്കിയാ പറഞ്ഞെ... ഓർമ ഉണ്ടോ 🤭🤭🤭കഴിഞ്ഞ ദിവസം mr&mrs ലും കണ്ടിരുന്നു 🤭🤭🤭
@nithinpc28893 жыл бұрын
നമ്മുടെ വിഷമം കേൾക്കാൻ ഒരാൾ വേണം അത് ഇല്ലെങ്കിൽ വലിയ ബുദ്ധിമുട്ട് ആണ് 😞
@navinsdancemagic2 жыл бұрын
Athe bro😕
@rameezaqualifetrivandrumko64063 жыл бұрын
സംഭവം എല്ലാവർക്കും അറിയുന്ന കാര്യമാണ് പക്ഷേ ബോധവൽക്കരണത്തിന് ക്വാളിറ്റി ഭയങ്കര പവർ ആണ് ഗുഡ് മെസ്സേജ്
@fathimas93993 жыл бұрын
Frendly ayi samsarikkunnu🔥
@muhmmedasloolkp55323 жыл бұрын
Yas
@fathimas93993 жыл бұрын
@@muhmmedasloolkp5532 ✌️
@kunjuvava3423 жыл бұрын
@@fathimas9399 hello😍😍
@fathimas93993 жыл бұрын
@@kunjuvava342 m
@harismp8703 жыл бұрын
Yeah
@_yasir_mohammed3 жыл бұрын
Njaan friendte WhatsApp status eeee vyakthiyude waakkukal Kelkkaan kayinju... adente manassil Kondu,,,, njaaan search cheydu.... got it She is Sreevidhya Santhosh Nowadays njaaan follower aaanu..... Never give up Real truth life
@sreevidhyasanthosh3 жыл бұрын
Thank you 🙏 Keep watching !
@naibinjio12393 жыл бұрын
ഇതൊക്കെ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് ....അപ്പോ ഞാനൊരു സംഭവമല്ലേ... NB: എനിക്കെന്നോടു തന്നെ ബഹുമാനം തോന്നി, ഞാൻ കുറച്ചുനേരം എഴുന്നേറ്റ് നിന്നു.
@arjunjoshy36093 жыл бұрын
😁😁
@shifashifa79943 жыл бұрын
😅
@godisgreat23143 жыл бұрын
😁😁😁
@sunilasaleendran5793 жыл бұрын
Enikk enne thallikkollan thonni. Enik ellareyum viswasama. So anubhavichu. Padangal padichu. 😩😩😩😩😩😩😩😩
ഇടയ്ക്കിടെ ഇതുപോലുള്ള ഓര്മപ്പെടുത്തലുകൾ വളരെ ഗുണം ചെയ്യും thanks
@sreevidhyasanthosh3 жыл бұрын
You are welcome Fazil
@beenajose29853 жыл бұрын
ഇന്നാണ് ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ടം തോന്നി. Subscribe ചെയ്തു. പോസറ്റീവ് എനർജി ഫീൽ ചെയ്തു.
@sreevidhyasanthosh3 жыл бұрын
Thank you 🙏 Keep watching !
@shibilishibi38213 жыл бұрын
Ningalde video valare help full aan innale rathri njan aake mood off aayirunnu ningalde 2,3videos kandappo njan ok aayi 🥰😍
@ansilanizam19333 жыл бұрын
Mam ഇടുന്ന വിഡിയോഗൽ എല്ലാം തന്നെ മനസ്സിൽ ഉൾകൊള്ളാൻ ഉള്ളതാണ് എനിക്ക് വളരെ ടെൻഷൻ ഉള്ള സമയത്താണ് ഞാൻ mam ന്റെ വിഡിയോ ആദ്യമായി കാണുന്നത് കേട്ടപ്പോൾ വളരെ അധികം സന്തോഷമായി ഞാൻ എന്താണോ ആഗ്രഹിച്ചത് അത് എനിക്ക് കിട്ടി മനസ്സിൽ നല്ലഅശ്വാസംതോന്നി ഇനിയും നല്ല വിഡിയോഗൽ പ്രദിക്ഷിക്കുന്നു
@javad47973 жыл бұрын
Tension okke maaaratte🙌
@devankp37613 жыл бұрын
വളരെ നല്ല വീഡിയോ thanks mam
@ravikichu55673 жыл бұрын
3 years ayi njn follow cheyunna karyangala. Mam ippo paranja karyangal... mattulavar vijarikunath enik entho patti enna prshnam enn ariyan vendi shramikuva 🤣🤣
@s18fangirl203 жыл бұрын
1:19valare sheriyan enik Oru abadham pattittillathan😌athond padich
@itsmetorque3 жыл бұрын
Madam paranjath 100% correct anu!!! 😊🌸
@jillashiva23353 жыл бұрын
I don't know malayalam and I need to learn the language. I can understand the matter of speech. Bcz your body language and expression. Super mam.
മോട്ടിവേഷണൽ വീഡീയോ കണ്ടു തുടങ്ങിയത് ഇവരുടെ ആയിരുന്നു.... ഇവർക്ക് ശേഷമാണ് മറ്റുള്ള ട്രൈനെർസ് എല്ലാം വന്നത്...
@sidharthsh33133 жыл бұрын
Kidu.... Super advice.... Thank you so much 🥰🥰
@sreevidhyasanthosh3 жыл бұрын
Welcome 😊
@sidharthsh33133 жыл бұрын
@@sreevidhyasanthosh 🥰
@MonachanL3 жыл бұрын
Sister🌹 E parayunnthu ellam oru pusthakam akki yankkil Adutha Thalamurakku oru prachodanam akum💞🙏
@vineethkm87023 жыл бұрын
You are doing a good job. Appreciate 👍🏽
@sreevidhyasanthosh3 жыл бұрын
Thank you
@worldcraft86323 жыл бұрын
Good , informative , every fruitful Attractive and no boring
@sreevidhyasanthosh3 жыл бұрын
So nice of you
@navinsdancemagic2 жыл бұрын
Aa best njan enik happy varunna karyam social mediayil ulla trust friendsinodu parayum😕open mind ayit. But issues onum vanitila but ini njan sradhikum mam 👍👍aa mistakes trustable ayitula friends thiruthi thannu 🥰
@abincs55313 жыл бұрын
You are inspiring 👏
@sreevidhyasanthosh3 жыл бұрын
Thank you so much 😀
@souparnakumar31273 жыл бұрын
Proud of u madom.
@Ayisha_SR3 жыл бұрын
Maam...njn ellaa fmly karyangalum close aayittulla ellavaredthum paryunna aallaayirunni...pinne pala sahacharyathilum enki thonniyittund parayandaayirunn enn...ippo njn marrii...☺️ this video is very useful to me 🥰....
@raihainaaya2374 Жыл бұрын
Thank you mam... Ma'am inte video yude thazhe thanne personal problems njan public aakeetund🤦🏻♀️🙆🏻♀️ ma'am paranjath correct aan enthina ingane parayunnathalle... Ippo thanne njan ath dlt cheyyan pokuvaan... 🤦🏻♀️
@sreevidhyasanthosh Жыл бұрын
Thanks for watching!
@anjalinair27573 жыл бұрын
Thank you ma'am for this wonderful video
@sreevidhyasanthosh3 жыл бұрын
Most welcome 😊
@renjithrajesh28813 жыл бұрын
Ammayod um onnum parayan pattatha avasta anu mam ellarodum paraju nadakkum the big move and personal things , ethanivide avastha🙄 and it have impacted me negatively always , she is uncorrectable
@chithravr42213 жыл бұрын
Same here
@jubinthomas22103 жыл бұрын
Bro.. നിങ്ങ മാത്രം അല്ലാട്ടോ... പാവം സ്നേഹം കൊണ്ടങ്ങ് പറഞ്ഞു പോന്നതാ... ഇപ്പോ ഞാൻ stratergy മാറ്റി.. അച്ഛനോട് സംസാരിച്ചു വെക്കും.. അമ്മ അറിയണ്ട കേട്ടോ 🤭
2 nd matter 100% sariyanu.. Ende life tharannathinte reason aanu.. Friends chadichu..
@shibilyc6823 жыл бұрын
income ഒന്നും ഇല്ലാത്തോണ്ട് അവസാനം പറഞ്ഞ പ്രശ്നല്ല😌
@amal88273 жыл бұрын
Powli😁😁
@ahalyavinod5883 жыл бұрын
Yes
@Ajaypadmakumar3 жыл бұрын
😂😂😂😂
@Bharathan98463 жыл бұрын
😂
@studywithinterest24092 жыл бұрын
Ippo indo
@rajeshbabu7492 Жыл бұрын
പ്രശ്നങൾ വരുമ്പോൾ അത് സഹിക്കാൻ കഴിയാത്ത അവസ്ഥയിലെ ക്ക് എത്തുമ്പോൾ അതു കേൾക്കാൻ പരിഹരിക്കാൻ അശ്വസിപ്പിക്കാൻ ഇന്നത്തെ സമൂഹത്തിൽ ആളുകൾ ഇല്ലാതെ വരുമ്പോൾ ആണ് മോട്ടിവേഷൻ സ്പീച്ചുകൾക്ക് ജനം അടിമപ്പെടുന്നത്, സ്വന്തം ബുദ്ധി ഉപയോഗിച്ച് മനസ്സിൽ ആക്കേണ്ട ഈ കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു തന്നാലേ അറിയൂ എന്ന അവസ്ഥയായി,, ഒരു ചെവിയിൽ കൂടി കേട്ടിട്ട് മറുചെവിയിൽ കൂടി കളയും എന്നല്ലാതെ, ആരും അങ്ങനെയൊന്നും കാര്യങ്ങൾ പ്രാവർത്തികം ആക്കാറില്ല
@sreevidhyasanthosh Жыл бұрын
Thank you for sharing your personal opinion/suggestion/experience
@rajeshbabu7492 Жыл бұрын
@@sreevidhyasanthosh thank you
@indianarmyfans45153 жыл бұрын
Kurachu vaikiyaanelum njan ee channeline kandumutty....God grace 🙏🙏🙏🙏🙏🙏🙏🙏🙏
@naturalremadys36583 жыл бұрын
Presentation super✨️samsaram kekkumbo thanne entho oru relief... ✨️😊
@hometrends46823 жыл бұрын
chechee ningal muthaanu
@steenakv42453 жыл бұрын
3 മത്തെ കാര്യം എന്റെ ലൈഫിൽ.. സംഭവിച്ചു.. എന്റെ ആകെ സമ്പാദ്യവും, വീടിന്റെ മെയ്ന്റനൻസിനായി ആധാരം വെച്ച് എടുത്ത 3 ലക്ഷവും കൂടി കൂട്ടി 5 ലക്ഷം രൂപ എന്റെ ഉറ്റ കൂട്ടുകാരിക്ക് ഞാൻ കൊടുത്തു. 3 മാസത്തിനുള്ളിൽ തിരികെ തരാം എന്ന് പറഞ്ഞു അവൾ വാങ്ങി... കുറച്ചു നാൾ കഴിഞ്ഞു തിരികെ ചോദിച്ചപോൾ.. അവളും ഭർത്താവും.. പൈസ വാങ്ങിയിട്ടേ ഇല്ല എന്ന് പറഞ്ഞു.. ഇത് 6 മത്തെ വർഷം....
@sreevidhyasanthosh3 жыл бұрын
oh!
@adarshraju22643 жыл бұрын
Note the point... Good information... 👏
@sreevidhyasanthosh3 жыл бұрын
Thank you 🙂
@Asinmmariya.....94173 жыл бұрын
Eni 10th classilekk ullavarke oru video edumo pleas
@Asinmmariya.....94173 жыл бұрын
@@salman__ulfar_iz1402 aa
@aachusvlog80083 жыл бұрын
Yaaa
@elonmusk71253 жыл бұрын
@@Asinmmariya.....9417 10th okke simpla cherriya dose aan +2 aan sredhikendadh
@hemalathahemalatha9303 жыл бұрын
നല്ല സംസാരം. സൂപ്പർ
@nisaakku26583 жыл бұрын
Yes കറക്റ്റാണ്
@aliya6783 жыл бұрын
Very true facts explain in short but effective way
@arunthomas3953 жыл бұрын
Chechi paranjakaryam valare sheriyanu😘👍
@anusreeanu76453 жыл бұрын
Super correct ane elllam
@sakkayibabu36123 жыл бұрын
കുറച്ചു സമയം. കൂടുതൽ ചിന്തകൾ👌
@joyalvj103 жыл бұрын
Thanks for your valuable message Madam...
@sreevidhyasanthosh3 жыл бұрын
You're most welcome
@gyanimohan86883 жыл бұрын
ഞാൻ ആരോടും പറയാറില്ല personal കാര്യങ്ങൾ എനിക്ക് കുറച്ചു ഫ്രണ്ട്സ് ഉള്ളു അവരെ കാര്യങ്ങൾ എനിക്കും അറിയാം എന്റേത് അവർക്കും ariyam
@OnlineChalkboard3 жыл бұрын
Inspired....❤
@balkishan58023 жыл бұрын
Madam, you are currect 101 %🌹❤💯
@shreyas.n39753 жыл бұрын
Mam.. indian navyil opportunities um recruitmensum explain cheyynna oru video taruo pls mam 🙏🏻
@sreevidhyasanthosh3 жыл бұрын
Please be informed that your request has come to my notice. I will try to make a video with the content you requested.
@shreyas.n39753 жыл бұрын
@@sreevidhyasanthosh tnq mam 😊
@nishacj41733 жыл бұрын
ഞാൻ new subscribed ആണ്. ഒത്തിരി ഇഷ്ട്ടം ആയി 👍👍👍
@devipriyaa31663 жыл бұрын
Good information mam
@a7vlog1953 жыл бұрын
Short vdo big information thank you mam
@sreevidhyasanthosh3 жыл бұрын
Most welcome 😊
@kENZATALkZ3 жыл бұрын
First paranjathu very very very correct anu Nigal paranjathellam njan palikkunna aalanu
@strangerfriend79373 жыл бұрын
super presentation .....tks for sharing
@sreevidhyasanthosh3 жыл бұрын
Thank you
@SivaPrasad-no8lt2 жыл бұрын
Happy life ma'am 😌
@annuannu55722 жыл бұрын
super 😍😍
@noufeeranp38383 жыл бұрын
Great advice..thankz
@saajithasaajitha35353 жыл бұрын
Waaw..... superb maam
@abdulmtg24523 жыл бұрын
നല്ല അവതരണം. കിടിലൻ 👍👌👌👌
@shajihameed23473 жыл бұрын
Valare serya
@akhilasudhakar53003 жыл бұрын
Mam, you are really inspiring ❤️❤️
@bibinjohn7333 жыл бұрын
Superb video 🎥, Valueble points
@truthgood49903 жыл бұрын
Superb, keep doing videos, great work
@farhanafasal7693 жыл бұрын
Thankyou mam enik video ishttapettu👍
@sreevidhyasanthosh3 жыл бұрын
Most welcome🙏 Keep watching !
@vincysudeep3528 Жыл бұрын
Exactly mam😍
@aneeshayakkub62672 жыл бұрын
Thnqq sooo muchh mamm....
@asponnu64513 жыл бұрын
Wonderful video
@arunark45123 жыл бұрын
Nice information 👌👌🤗😍
@sreevidhyasanthosh3 жыл бұрын
Thank you so much 🙂
@bijjupavisworld90423 жыл бұрын
Good information
@RubyRuby-kn2iz3 жыл бұрын
Samsaram matters all good useful Vedios mam
@pauljohndheeraj18613 жыл бұрын
Informative video
@sreevidhyasanthosh3 жыл бұрын
Glad you think so!
@Sscgm_moto3 жыл бұрын
Thanks for your information ❤️❤️
@Rojeeztalks893 жыл бұрын
Short and crispy videos, that's really cool
@sreevidhyasanthosh3 жыл бұрын
Glad you like them!
@Rojeeztalks893 жыл бұрын
@@sreevidhyasanthosh yes I like it
@renjithkumar25592 жыл бұрын
Super 🤗👏👏👏👏
@jibinraju5783 жыл бұрын
Yes definitely I have lot of experience👍
@indianarmyfans45153 жыл бұрын
Great one chechy....keep ot up
@sreevidhyasanthosh3 жыл бұрын
Thank you 😊
@padmanabhannabhan9633 жыл бұрын
Good information TQ sis
@_anandu_sk__8405 Жыл бұрын
informative 💯
@gangar38263 жыл бұрын
Correct💯
@subashkailash23733 жыл бұрын
Subscribe cheithu sis , inna kanunna first time
@ibrahimkutty55573 жыл бұрын
Valuable advice
@sreejeshp23213 жыл бұрын
വളരെ ശെരിയാണ്
@LGMotivationandDivineMalayalam2 жыл бұрын
100% correct 👌
@truthgood49903 жыл бұрын
Vallare Sathyam, anubham
@mohamedfayas.n21243 жыл бұрын
Very Truth Madam👍
@harikumarkarthikeyan57902 жыл бұрын
Superb
@afseeradipoli49043 жыл бұрын
Thank u mam. Motherinodum wifeinodum Ella karyanglum parayamllo. Alla evideyo vayichu oru nalla hus ennu paranjal avante ella karyavum share cheyyunna alanu ennu. Mam paranja mattu karyangal eni muthal Care cheyyaam. Once again thank u so much