നമസ്ക്കാരം മേം 🙏 ഇത്രയും ലളിതമായും വിശദമായും ഉള്ള വിവരണം പ്രചോദന ക്ലാസ് മറ്റെവിടെയും ഞാൻ കേട്ടിട്ടില്ലാ..... ഒരോ വ്യക്തിയുടെയും മനസ്സിൽ അത്യാഴത്തിൽ പതിഞ്ഞു പോകുന്ന താങ്കളുടെ വാക്കുകളിലൂടെ ഒരോ ശ്രോതാവിനെയും സഞ്ചരിപ്പിച്ചു കൊണ്ടുപോകുവാനും ശ്രവിക്കുന്ന വ്യക്തിക്ക് നല്ലൊരു പ്രചോദനം ലഭിക്കുന്നതിനും ഏറെ പ്രയോചനകരമായ് ഈ പ്രചോദന പ്രഭാഷണം ... മനുഷ്യ മനസ്സിനെ തൊട്ടറിയാൻ വെമ്പൽ കൊള്ളുന്ന ഒരു സത്ഹൃദയത്തിനുടമയാണ് താങ്കൾ മനുഷ്യമനസ്സിനെയും ഹൃദയത്തിനെയും അതിൽ നിറഞ്ഞു തുളുമ്പുന്ന ലോലവികാരങ്ങൾ പോലും തൊട്ടറിയുന്ന മഹ്ത് വ്യക്തിത്വം Doctor എന്ന പദത്തിലെ ഓരോ അക്ഷരത്തിൻ്റെയും അർത്ഥമഹത്വം ജീവിത ചര്യയാക്കിയ വലിയ മനസ്സിനുടമ ഒരു ഡോക്ടറുടെ എത്തിക്സ് 100 % വും പ്രാവർത്തികമാക്കി സമൂഹത്തിനും സഹപ്രവർത്തകർക്കും അഭിമാനവും പ്രചോദനവും മാതൃകയുമായ് സ്വന്തം ലക്ഷ്യത്തിലേക്ക് എത്തി അവിടെ ആത്മസമർപ്പണത്തോടെ അർപ്പണബോധത്തോടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന താങ്കൾ നല്ലൊരു മാതൃകയാണ്...... സഹപ്രവർത്തകർക്കും യുവതലമുറയ്ക്കും ....... സ്നേഹാഭിമാനപുരസരം എൻ്റെ അഭിനന്ദനങ്ങൾ....