Artham | Mammootty, Sreenivasan, Saranya Ponvannan, Murali - Full Movie

  Рет қаралды 498,869

Movie Reels

Movie Reels

Күн бұрын

Пікірлер: 240
@spareofheart4394
@spareofheart4394 Жыл бұрын
ജയറമേട്ടൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞത് കേട്ട് വന്നവരുണ്ടോ??
@ushakumari-mn8gh
@ushakumari-mn8gh Жыл бұрын
ജയറാമിന്റെ പോസ്റ്റ്‌ കണ്ടു, ഉടൻ തന്നെ സേർച്ച്‌ ചെയ്ത് കണ്ടു . സൂപ്പർ മൂവി. മമ്മുക്ക എന്ട് സുന്ദരനാ ഇതിൽ..❤❤❤
@regioommen8358
@regioommen8358 Жыл бұрын
ഇതിൽ മമ്മൂട്ടി എന്തു ഗ്ലാമറാണ്. എല്ലാ കഥാപാത്രങ്ങളുടെയും വസ്ത്രാലങ്കാരം വളരെ മനോഹരം
@AmobyWorld
@AmobyWorld Жыл бұрын
വളരെ നല്ല ഒരു സിനിമ, മുഴുവനും കണ്ടു, ഇപ്പോഴും പ്രസക്തമാണ് ഇതിലെ കഥ, സാധാരണക്കാരന് നീതി എവിടെ കിട്ടാൻ
@pradeepms8157
@pradeepms8157 Жыл бұрын
🙏🙏🙏
@pramodmuraleedharan8629
@pramodmuraleedharan8629 2 жыл бұрын
മമ്മൂക്കയുടെ ഒരു പേഴ്സണാലിറ്റി 🙏🙏❤️
@techytravelerofficial
@techytravelerofficial 2 жыл бұрын
സത്യൻ അന്തിക്കാട് ഈ സിനിമയെ കുറിച്ച് പറയുന്നത് കണ്ടതിനു ശേഷം വന്നവർ ഉണ്ടോ 😄😁( ഞാൻ മുഴുവനും കണ്ടു നല്ലൊരു പഴയ പടം 😊)
@akhithcshaji2115
@akhithcshaji2115 2 жыл бұрын
Und🤣
@renjithu1433
@renjithu1433 2 жыл бұрын
Ys
@salmanzainulabid9418
@salmanzainulabid9418 2 жыл бұрын
Njan ipo vannathe ath konda😅😅😅
@damithimothy8103
@damithimothy8103 2 жыл бұрын
Njan
@hashifali7980
@hashifali7980 2 жыл бұрын
Aa 🤣
@mubarishbabu331
@mubarishbabu331 Жыл бұрын
അടിപൊളി സിനിമയാണ് ഇത്... എത്ര കണ്ടാലും മടുക്കില്ല..... അമ്മാതിരി മേക്കിങ്... ഡയറക്ടർ ന്റെ പേര് നോക്കാതെ കണ്ടാൽ ഇത് ചെയ്തത് ജോഷി sir, അല്ലേൽ ഷാജി കൈലാസ് ആണെന്ന് തോന്നും എന്നാൽ ഇത് ചെയ്തത് സത്യൻ അന്തിക്കാട് sir ആണ്... ശെരിക്കും ഞെട്ടിച്ചു ✌️.... "എന്റെ കോടതി എന്റെ നിയമം വക്കീലന്മാരും വാദങ്ങളും, അപ്പീലുകളും ഇവിടെയില്ല ശിക്ഷ നടപ്പാക്കുന്ന ആരാച്ചരും ഞാൻ തന്നെ"" 🔥🔥
@farookm.h6049
@farookm.h6049 Жыл бұрын
അർത്ഥം ഹെയർ സ്റ്റൈൽ ❤ ഞങ്ങളുടെ സ്കൂൾ കാലത്തൊക്കെ ട്രെൻഡ് ആയിരുന്നു 😂
@vrcthemaverick8251
@vrcthemaverick8251 Жыл бұрын
തള്ള് ഞങ്ങളൊക്കെ ഒരു നോർമ്മൽ സ്റ്റൈൽ ആയിട്ടാ ഇത് കണ്ടത്
@trippinghed9441
@trippinghed9441 Жыл бұрын
ഇപ്പോ എത്ര age
@farookm.h6049
@farookm.h6049 Жыл бұрын
@@trippinghed9441 45
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു, സൂപ്പർ hair സ്റ്റൈൽ 💪
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു, സൂപ്പർ hair സ്റ്റൈൽ 💪
@memorylane7877
@memorylane7877 3 жыл бұрын
ജോണി വർഗീസ് (ജോണി വാക്കർ) ബെൻ നരേന്ദ്രൻ (അർത്ഥം) Vintage Mammookka at his stylish best.❤ The attitude and charm😘 എത്ര കണ്ടാലും മടുക്കില്ല.
@robyroberto8606
@robyroberto8606 3 жыл бұрын
സത്യൻ അന്തിക്കാട് &മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ 1)ശ്രീധരന്റെ ഒന്നാം തിരുമുറിവ് 2)കളിക്കളം 3)അർത്ഥം 4)ഒരാൾ മാത്രം 5)ഗോളാന്തരവാർത്തകൾ 6)നമ്പർ 1സ്‌നേഹതീരം ബംഗുളൂർ നോർത്ത് 7)ഗാന്ധിനഗർ കോളനി സെക്കന്റ്‌ സ്ട്രീറ്റ് 8)കനൽകാറ്റ്
@SajiSaji530
@SajiSaji530 Жыл бұрын
Ithil ella moviekalum valare nallathanu.
@Justfun-rz4fr
@Justfun-rz4fr Жыл бұрын
Thanks bro❤❤
@ismailtv9338
@ismailtv9338 Жыл бұрын
എല്ലാ പടങ്ങളും പൊട്ടി പന്നാ സായി നിർമാതാക്കൾ മമ്മുട്ടിയെ ശപിക്കുന്നു
@airu4192
@airu4192 11 ай бұрын
Hit aayathu artham mathram
@krishnachandran049
@krishnachandran049 11 ай бұрын
@@airu4192 kalikkalam super hit ayirinnu
@babeeshkaladi
@babeeshkaladi Жыл бұрын
വോയ്‌സ് മോഡ്ലേഷനിൽ ഒരു പാഠപുസ്തകം ആണ് മമ്മൂക്ക. സത്യേട്ടൻ, ഇക്ക കോംബോ യിലെ ഏറെ പ്രിയപ്പെട്ട പടം ❤️
@girisankargs6526
@girisankargs6526 Жыл бұрын
ഈ സിനിമയിൽ ലൊക്കേഷൻ ചിത്രീകരിച്ചത് തിരുവനന്തപുരം പൂജപ്പുര,ശംഖുമുഖം പോലെയുള്ള സ്ഥലങ്ങൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രം. ടീവീയിൽ കാണാൻ നോക്കുമ്പോൾ അർധരാത്രികളിൽ ആയത് കൊണ്ട് കാണുവാൻ പറ്റില്ല. യൂട്യൂബിൽ അപ്ലോഡ് ചെയ്തത് കൊണ്ട് ഈ സിനിമ മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നു. ഞാൻ പഴയ സിനിമകൾ ആണ് ഏറെ ഇഷ്ടം. ഒടുവിൽ ഉണ്ണികൃഷ്ണൻ സത്യം മുഴുവൻ തുറന്നു പറയുന്ന സീൻ ആണ് ഉഗ്രൻ
@hakeemchelari7604
@hakeemchelari7604 Жыл бұрын
👍👍👍
@memorylane7877
@memorylane7877 3 жыл бұрын
എല്ലാവർക്കും മമ്മൂക്ക-സത്യേട്ടൻ കൂട്ടുകെട്ടിൽ ഏറ്റവും ഇഷ്ടം കളിക്കളം ആയിരിക്കും. എനിക്ക് അർത്ഥമാണ്❤👏
@jalalkollam670
@jalalkollam670 3 жыл бұрын
A
@tpvin
@tpvin 2 жыл бұрын
Ayinu?
@tpvin
@tpvin 2 жыл бұрын
Ayinu?
@teophinasher4678
@teophinasher4678 2 жыл бұрын
എനിക്കും...പക്ഷേ രണ്ടിന്റെയും ക്ലൈമാക്സ്‌ ഒരു പോലെ ആണ്
@renys2631
@renys2631 2 жыл бұрын
Oral matram
@shyrac7962
@shyrac7962 16 күн бұрын
Mammuty അഭിനയിക്കാൻ അറിയാത്ത ഒരു പൊട്ടനായിരുന്നു... നല്ല തിരക്കഥയും നല്ല ഡയറക്ടർസും ഉള്ളത് കൊണ്ട് രക്ഷ പെട്ടു 👍🏻
@firoskv6919
@firoskv6919 Жыл бұрын
അർത്ഥം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കിതന്ന സിനിമ
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES Жыл бұрын
2023 ൽ കാണാൻ വന്ന ഞാൻ
@sajithpadmadharan1827
@sajithpadmadharan1827 2 жыл бұрын
ഒരിക്കൽ മമ്മുക്ക സത്യേട്ടനോട് ചോദിച്ചു നിങ്ങൾ വല്ല്യസമ്മിതയകനാണ്ശെരി പക്ഷെ എന്നെവേച്ചൊരു ഹിറ്റുണ്ടാക്കാൻ നിങ്ങൾക്കു പറ്റിയില്ലെങ്കിൽ അതെന്റെ കുറ്റമല്ല നിങ്ങളുടെയാണ്.... ആ ഒറ്റ വാക്കിൽ പിറന്ന മൂവി ആക്കാലത്തെ മെഗാ ഹിറ്റ് 😊😊😊 പിറന്നു ❤❤അർത്ഥം ❤❤
@jomonjose3546
@jomonjose3546 2 жыл бұрын
ഏയ്യ് ഇത്‌ flop ആയ movie ആണെന്നാണെന്റെ ഓർമ്മ
@shobanagovindhan7870
@shobanagovindhan7870 2 жыл бұрын
. M . . . M. . . M. . . . . . .
@shafiarakkal6570
@shafiarakkal6570 2 жыл бұрын
@@jomonjose3546 hit movie aayirunnu mashee..
@rizwanriyaz25
@rizwanriyaz25 2 жыл бұрын
@@shafiarakkal6570 ju gt t🤔 ft
@Home_skills1033
@Home_skills1033 Жыл бұрын
​@@jomonjose3546 അല്ല. ഹിറ്റ് പടമായിരുന്നു
@KrishnaveniNair-zm7zi
@KrishnaveniNair-zm7zi 8 ай бұрын
Man, the costume collections of Mammookka hits different, pure vintage.
@mydreamchannel9604
@mydreamchannel9604 Жыл бұрын
Entha look മമ്മൂക്ക🤩
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഫീൽ ഗുഡ് മൂവി, പേരിനെ അന്വർത്ഥ മാക്കിയ മൂവി 💪 മമ്മൂസ്, ശ്രീനിവാസൻ, ശരണ്യ, മുരളി, ജയറാം, പാർവതി, മാമുകോയ, ഫിലോമിന 👍👍👍 സത്യൻ, നാഗവള്ളി കൂട്ട് കെട്ട് സൂപ്പർബ് 💪 2023 ഒക്ടോബർ 21 ശനിയാഴ്ച രാത്രി 10:20
@thefacts6607
@thefacts6607 2 жыл бұрын
Mammookkede voice 🔥
@najahequality6715
@najahequality6715 2 жыл бұрын
Super movie 👌👌 Brilliant script... Mammukka looks 😍😍
@birenbroo353
@birenbroo353 Жыл бұрын
മാമുകോയ മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ
@messiloverman
@messiloverman Жыл бұрын
Njan
@iliendas4991
@iliendas4991 Жыл бұрын
ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക ❤️😘😘😘❤️
@profnesamony
@profnesamony 2 жыл бұрын
Adipoli movie. Action thriller. Beautiful story. All eyes on the glamorous mega star Mammooty. Sreenivasan has also performed so well😍💖
@kadukvlogs8521
@kadukvlogs8521 Жыл бұрын
മമ്മുക്ക എന്നാ ഗ്ലാമർ ആണ് വെള്ളെ വെള്ളെ വെള്ളെ ഇട്ട് പൊളി അന്നും ഇന്നും ഒരേ പോലെ, E സിനിമ പല തവണ കണ്ടിട്ടും മതി ആവുന്നില്ല, പൊളി മമ്മുക്കയുടെ കൊറേ ഫോട്ടോ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചു.. എന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ കാണിക്കാൻ, നേരിട്ട് കണ്ടിട്ട് ഉണ്ട് ബട്ട്‌ സംസാരിക്കാൻ പറ്റിയിട് ഇല്ല... അദേഹത്തിന്റെ എധാർതാ ജീവിതം ആണ് ഇത്, സിംപിൾ, ചുടാകും But പെട്ടന്ന് തണുക്കും, Love You മമ്മുക്ക, 🥰🥰🥰
@sarathk6057
@sarathk6057 2 жыл бұрын
A variety film of sathyan anthikkad sir & venue nagavally sir . super action - literature film.
@dinkuminkuvlog
@dinkuminkuvlog Жыл бұрын
മാസ്മരിക സൗന്ദര്യം മുഖത്തും സൗണ്ടിലും ഉണ്ട് മമ്മുക്കയുടെ
@liyajoji93
@liyajoji93 10 ай бұрын
Enna glamouraaa ee mammottykk kannedukkan thonnunnillaaaa❤️❤️❤️❤️😘😘😘😘
@santhoshkumar.k829
@santhoshkumar.k829 9 ай бұрын
09.02.24 ൽ കണ്ട സിനിമ. ഇത്തിരി കൂടി മെച്ചമാക്കാമായിരുന്ന സിനിമ.മമ്മുക്ക കലക്കി
@babyantony9919
@babyantony9919 11 ай бұрын
എനിക്ക് ഒരു പാട്ഒരു പാട് ഇഷ്ടമായി എങ്ങനെ എഴുതണം എന്തു എഴുതണം എന്ന് എനിക്കറിയില്ല ഈ സിനിമ നടത്തിയ ആളിന് ഒരായിരം നന്ദി
@kunjol8446
@kunjol8446 2 жыл бұрын
Mamukoya acting is fantastic
@Nightmare.6.6.6
@Nightmare.6.6.6 Жыл бұрын
40:58 നരിച്ചീറുകൾ Theme അത് ഈ നരികൾ ചിരുന്നതും ഒക്കെ ആയിട്ടുള്ള ചില സംഭവങ്ങളാണ്.നരിച്ചീറുകൾ😄😄
@jishnu1115
@jishnu1115 Жыл бұрын
😂😂
@manojjoseph8223
@manojjoseph8223 Жыл бұрын
1989 "MEGA HIT
@vishnuvichu3083
@vishnuvichu3083 Жыл бұрын
Super movie ❤. Love mammookka
@jayeshgeorge2699
@jayeshgeorge2699 2 жыл бұрын
ഈ രാത്രി ബെൻ നരേന്ദ്രനോടൊപ്പം Time 12 .36 കൂടുതൽ എഴുതണമെന്നുണ്ട് എഴുതി ചളമാക്കുന്നില്ല സഞ്ചരിക്കാൻ ഒരുപാട് ദൂരമുണ്ട് സമയം വളരെ കുറവും കാണാം
@കുതിര
@കുതിര 2 жыл бұрын
ഞാനും Time 11.39
@rajibiju8156
@rajibiju8156 Жыл бұрын
11:09 pm
@krishnanharihara
@krishnanharihara Жыл бұрын
02:32 am
@savithascaria8835
@savithascaria8835 Жыл бұрын
Njanum
@saleemkhankv4884
@saleemkhankv4884 Жыл бұрын
Very nice mammookka s voice
@thanvy112
@thanvy112 Жыл бұрын
Nothing to say more mammukka🔥🔥🔥🔥❤️❤️❤️❤️
@badushaksa6383
@badushaksa6383 Жыл бұрын
ഇതിൽ മമ്മൂട്ടി യുടെ ഹെയർ സ്റ്റൈൽ അന്ന് ഒരു മോഡൽ ആയിരുന്നു
@robyroberto8606
@robyroberto8606 3 жыл бұрын
സത്യൻ അന്തിക്കാട് &വേണുനാഗവള്ളി കൂട്ടു കെട്ടിലിറങ്ങിയ സിനിമകൾ 1)ഗായത്രിദേവി എന്റെ അമ്മ 2)അർത്ഥം
@aizinadam5406
@aizinadam5406 2 жыл бұрын
Mammookka muthaanu
@Muhammedshameem1741
@Muhammedshameem1741 Жыл бұрын
ഇൻസ്റ്റാഗ്രാമിൽ റീൽ കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 😇🤍✨️
@reyskywalker.
@reyskywalker. 2 жыл бұрын
Mammukkoya super ❤️❤️❤️❤️😘😘😘😘😘
@kavitaa2160
@kavitaa2160 2 жыл бұрын
Good movie. Great performance by Mammootty!
@ponnu3697
@ponnu3697 2 жыл бұрын
അങ്ങോട്ട്‌ പോകുമ്പോൾ ബസ് അപകടം ഇങ്ങോട്ട് പോരുമ്പോൾ തോണി മറിഞ്ഞു 🤣🤣🤣🤣🤣
@abida..5070
@abida..5070 2 жыл бұрын
😂
@safwanm7131
@safwanm7131 2 жыл бұрын
@@abida..5070 😳😳😳
@mohammadshafeeque8139
@mohammadshafeeque8139 2 жыл бұрын
Chattu pilla marannu
@abdulraheemnechiyil2226
@abdulraheemnechiyil2226 2 жыл бұрын
@@abida..5070 lol jpppi9r069988c9097uýv
@josejohn3046
@josejohn3046 2 жыл бұрын
Pq
@yadhuthilak369
@yadhuthilak369 3 жыл бұрын
മമ്മൂക്ക ❤❤
@AppukuttanPC-fw9tr
@AppukuttanPC-fw9tr 10 ай бұрын
A big salute to Srii. Sathyan Anthikad.
@sanalcd
@sanalcd 3 жыл бұрын
Super blockbuster movie
@Shivam.1-f6c
@Shivam.1-f6c Жыл бұрын
41:30 sreenivasan ..🥰🥰🥰🥰🥰
@mujeebmuhammed3952
@mujeebmuhammed3952 Жыл бұрын
Spr movieyanu my fvrite❤
@Creative-Edg
@Creative-Edg 2 жыл бұрын
Brilliant script
@raviam817
@raviam817 10 ай бұрын
Its a super duper movie By a. m. ravi salem tamilnadu
@ajitha123
@ajitha123 2 жыл бұрын
Watched on Aug 1 2022👍
@kiranchirayath8640
@kiranchirayath8640 Жыл бұрын
Watched on 1 Aug 2023 😂
@sameermelethil2211
@sameermelethil2211 2 жыл бұрын
സാഹിത്യ കാരന്മാര് സമൂഹത്തിലെ അനീതി ക്കെതിരെ എഴുതിയാൽ മാത്രം പോര തിന്മകൾക്കെതിരെ ആഞ്ഞടിക്കുകയും വേണം. പിന്നെ അടിയുടെ പൂരം 😂
@Ramshidpvrtravellingvoice
@Ramshidpvrtravellingvoice Жыл бұрын
ഇൻസ്റ്റഗ്രാമിൽ റിലീസ് കണ്ടു വന്നവരുണ്ടോ
@9775-SS
@9775-SS 10 ай бұрын
2:02:06 Ben Narendran. ❤️🔥
@darkman__
@darkman__ Жыл бұрын
"മമ്മൂസ് " വിളയാട്ടം (മമ്മൂട്ടി n മാമുക്കോയ)🥰
@amoldisgold9299
@amoldisgold9299 Жыл бұрын
ജയറാം പറഞ്ഞത് കേട്ട് വന്നതാണ്. കണ്ടപ്പോഴാണ് മനസിലായത്. കുഞ്ഞിലേ കണ്ട സിനിമയാന്ന്. പേര് അറിയില്ല. അന്ന് മുഴുവനും കാണാനും പറ്റിയില്ല
@jabbarmt9323
@jabbarmt9323 2 жыл бұрын
പണ്ടത്തെ ആ ബാഗ്രൗണ്ട് മ്യൂസിക് പൊളിയാണ്
@user-gz4lb7uw9s
@user-gz4lb7uw9s 3 жыл бұрын
Mammuka poli
@achupr4627
@achupr4627 Жыл бұрын
ഒരു കുടുംബത്തിനു മുഴുവൻ അത്താണി നഷ്ടപ്പെട്ടദിനു ശേഷം ചെയ്യുന്ന പ്രതികാരത്തിന് അർത്ഥമില്ല
@GirishKrishnan-q7c
@GirishKrishnan-q7c Жыл бұрын
ശ്യാമാംബരം പാട്ട് ♥️♥️♥️♥️🔥🔥🔥♥️♥️♥️♥️ന്റെ ജോൺസൻ മാഷേ ♥️🔥♥️♥️♥️♥️♥️♥️♥️♥️♥️🔥🔥♥️♥️
@amruthamohanan9198
@amruthamohanan9198 2 жыл бұрын
Super movie
@sanaljohny585
@sanaljohny585 3 жыл бұрын
Manassinakkare,vismaya thumbath,balettan,shivam, Sadanandante samayam,pattalam
@skanilkumar3630
@skanilkumar3630 Жыл бұрын
ബെൻ നരേന്ദ്രൻ : കാലത്തിന് മുമ്പേ നടന്ന കഥാപാത്രം.
@pradeepms8157
@pradeepms8157 Жыл бұрын
യെസ്
@frebingeorge3860
@frebingeorge3860 2 жыл бұрын
Personality with cinematic caretor.international canvas il aanu story telling.ithinakathu venavan kidannu ente oro dyloge num circus kalichittu karyam illa.avanavante jeevan vechittulla kaliyanennu nyan munpe paranjathanu.its a different level of film making.
@aseenap3289
@aseenap3289 Жыл бұрын
സൂപ്പർ മൂവി👌👌
@spectator616
@spectator616 3 жыл бұрын
Ben Narendran ❤
@Rocky-xk3kt
@Rocky-xk3kt Жыл бұрын
Interview kand Vanu cinema full kand 🙂
@dileepbroo7856
@dileepbroo7856 Жыл бұрын
❤❤
@trippinghed9441
@trippinghed9441 Жыл бұрын
Instagram റീൽ കണ്ടിട്ട് വന്നു
@sajadnidu7837
@sajadnidu7837 2 жыл бұрын
മനസ്സ് ആസ്വസ്തമായാൽ ചിന്തകളൊക്കെ തകരാറിളകും ഒരിക്കലും നരേന്ദ്രൻ ആ ഡയലോഗ് പറയാൻ പാടില്ല
@pradeepms8157
@pradeepms8157 2 жыл бұрын
പുള്ളീടെ മനസ്സ് ആസ്വസ്ഥം അല്ലല്ലോ അല്ലേ
@abdullam5576
@abdullam5576 2 жыл бұрын
Mammokaku vendi nirmichu padam: Sathyan Anthikadu
@tapasvyas9265
@tapasvyas9265 Жыл бұрын
This is the grade how to be Cinema-thanks to Sathyan Anthikkad,who twills how a Sahithya Academy Award shoukd given to a real hero not by words by Action,Mammooty all time Warrior not acted but lived inside it.See good cinemas n have faith in truth n righteousness,there remains this world.
@jamsheerkc7926
@jamsheerkc7926 Жыл бұрын
Yes
@musthafaknkrm8396
@musthafaknkrm8396 Жыл бұрын
Jayaram ithine kurich parayunath kett vannavar undooo😂
@9847131168
@9847131168 3 жыл бұрын
watched on 02/March/2021
@robinthomas3168
@robinthomas3168 Жыл бұрын
Dialogue kelppikkunnillengilum, Mammokka police station il chennu, "njan oraale konnu" ennu parayunna scene,valare vyakthamaayittu manassilavukayum maatramalla, nalla pole rasikkukayum cheythu.
@babuimagestudio4234
@babuimagestudio4234 Жыл бұрын
35 years
@amalajoshy9604
@amalajoshy9604 Жыл бұрын
Ayye jayaraminte thallal kettu e film kanan vanatha. Train varunathinu ethrayo munne avar chaadi.
@company6676
@company6676 2 жыл бұрын
അർഥം
@Arunpkd
@Arunpkd Жыл бұрын
Jayaram ettante train katha kettitt varunna vazhiya
@antonyantony2822
@antonyantony2822 2 жыл бұрын
Apaara movie 58 thavanana kandu💯👌👌👌👌👌👌
@pradeepms8157
@pradeepms8157 Жыл бұрын
👍👍👍
@devil_371
@devil_371 11 ай бұрын
❤🎉
@noushadpuduveettil
@noushadpuduveettil Жыл бұрын
സൂപ്പർ മൂവി
@abhilashcalicut6602
@abhilashcalicut6602 3 жыл бұрын
kalikkalam plz
@harishmahari1514
@harishmahari1514 Жыл бұрын
👌2/7/2023
@rajuvakayad5662
@rajuvakayad5662 2 жыл бұрын
സിനിമ മുഴുവൻ ആയില്ല - അവർ മാപ്പ് കൊടുത്തോ
@vimaljos
@vimaljos Жыл бұрын
Don't repeat it. Bloody fool. 😂 Sreenivasan 😎
@dennymedia1886
@dennymedia1886 Жыл бұрын
9:30
@sreejithsreejith490
@sreejithsreejith490 3 жыл бұрын
👌
@YTOhMyVideos
@YTOhMyVideos Жыл бұрын
Reel kand vannavar undo
@saijukmathewvlogs8470
@saijukmathewvlogs8470 Жыл бұрын
കൈരളിയിൽ വരുന്ന പടം
@pradeepms8157
@pradeepms8157 Жыл бұрын
We ചാനലിൽ
@hakeemchelari7604
@hakeemchelari7604 Жыл бұрын
Sathyam 😂😂😂
@saijukmathewvlogs8470
@saijukmathewvlogs8470 Жыл бұрын
വേണു നാഗവള്ളി
@user-sanu.
@user-sanu. 2 жыл бұрын
*_💕31/July/2O22💕_*
@mathewmg1
@mathewmg1 3 жыл бұрын
കളിക്കളം സിനിമ ഇടുമൊ?
@nithinmp5007
@nithinmp5007 Жыл бұрын
ഇത് ഫുൾ ഇല്ല
@RagnarLothbrok-op4zr
@RagnarLothbrok-op4zr 2 жыл бұрын
ഒന്ന് ഓർത്താൽ മമ്മുട്ടി ജയറാം ഇനേ രക്ഷിച്ചത് utter waste ആണ് 2 പേരും മരിച്ചു പോയി എക്സ്ട്രാ ആയി 3 നല്ല മനുഷ്യരും മരിച്ചു avrd e family വഴിയാധാരം ആയി . അ journalist ഇനെറെ ജോലിയും പോയി ശ്രീനിവാസൻ്റെ ഹാപ്പിനസ് ഉമ് പോയി . എന്ന് സ്വന്തം overthinkar
@aswinnair7748
@aswinnair7748 2 жыл бұрын
Appol Suhruthinu Kadhayude porul manasilayilla...Muraliyum gangum kure kudumbangal nashipichu , inniyum avar kure drohangal cheyum. Avar enna thinmaye nashipicha daivathinte kaikal aanu mammooty.Everything happens for a reason.There are no accidents.
@jaseelajesi1071
@jaseelajesi1071 Жыл бұрын
Oh kadha arinji Ini kananda pull
@ajayanthaiparamba9816
@ajayanthaiparamba9816 Жыл бұрын
ഹ ഹ
@MARTIN-ik4sm
@MARTIN-ik4sm Жыл бұрын
ഇതിൽ Mammotty എന്താണ് മരിക്കാൻ പോകുന്നത് എന്ന് പറയുന്നില്ലലോ 🤔 പടം കൊള്ളാം 🔥
@regioommen8358
@regioommen8358 Жыл бұрын
00:07:38 കാണുക
@jollysibi8998
@jollysibi8998 Жыл бұрын
Specially oru reason illathathukond
@MARTIN-ik4sm
@MARTIN-ik4sm Жыл бұрын
@@jollysibi8998 🙄
@romhort
@romhort Жыл бұрын
A type of nihilism :)
@pradeepms8157
@pradeepms8157 Жыл бұрын
പറയുന്നുണ്ടല്ലോ ആദ്യം 🤗
@9775-SS
@9775-SS 10 ай бұрын
1:56:25..🤣🤣 Maamukoya..
@9775-SS
@9775-SS 10 ай бұрын
1:57:15..🤣 Sreenivasan..
ORAL MATHRAM | Malayalam Full Movie | Malayalam full movie [HD]
2:29:41
Kerala Talkies
Рет қаралды 4,4 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 8 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 21 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
Sangham | Mammootty, Thilakan, Parvathy, Seema, Mukesh - Full Movie
2:09:59
Doore Doore Oru Koodu Koottam Malayalam Full Movie | Mohanlal | Sreenivasan | Menaka
1:59:16
Nirakkoottu | Malayalam Full Movie |  Mammootty, Sumalatha, Urvashi, Lizy
2:14:56
Airene Malayalam Movies
Рет қаралды 40 М.
Angane Oru Avadhikkalathu Malayalam Full Movie | Sreenivasan | Samyuktha Varma
2:08:51
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Adikkurippu Malayalam Full Movie | Mammootty | Jagathy Sreekumar | Urvashi | HD |
2:24:06
Wilson Videos Official
Рет қаралды 1,9 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 8 МЛН