ഇനി മോഹൻലാലിനൊപ്പം | Sreenivasan | Dhyan Sreenivasan | Exclusive Interview | Haidar Ali | Part 2

  Рет қаралды 349,542

Movie World Media

Movie World Media

2 ай бұрын

vishu special Exclusive Interview With Sreenivasan & Dhyan Sreenivasan
Part 👉 • മകന്റെ ചോദ്യത്തിന് മുന...
#sreenivasan #dhyansreenivasan #vineethsreenivasan #varshangalkkushesham #exclusiveinterview #haidarali #haidaraliinterview
Sreenivasan With Dhyan Sreenivasan
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 364
@ignitewings5418
@ignitewings5418 2 ай бұрын
അച്ഛന്റെ ഈ ചിരി ലോകത്തെ കാണിക്കാൻ അഭിമാനം ഉള്ള മകൻ.... ഗ്രേറ്റ്‌ salute യു ധ്യാൻ
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@ajishnair1971
@ajishnair1971 2 ай бұрын
ഹൈദറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഒരു പാട് സന്തോഷം.. നമ്മുടെ ശ്രീനിയേട്ടൻ്റെ മനസ്സുതുറപ്പിച്ചതിന്.. നല്ല ചോദ്യങ്ങൾ.. നല്ല ഉത്തരങ്ങൾ..
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@angeljohn4763
@angeljohn4763 2 ай бұрын
Hyder nte oru nalla interview....thank u
@shanta7872
@shanta7872 2 ай бұрын
അദ്ദേഹം തന്നെ പറഞ്ഞു പുകവലിക്കുന്ന തിന്റെ പ്രശ്നങ്ങൾ പക്ഷെ ഇതുവരെ അദ്ദേഹം തന്റെ സിനിമയിൽ മനുഷ്യന് ദ്രോഹമുള്ള ഒരു കാര്യവും കാണിച്ചിട്ടില്ല സമൂഹത്തിലെ എല്ലാം നന്മ തിന്മകൾ സിനിമയിലൂടെ മനുഷ്യരിലേക് എത്തിച്ച മഹാനടൻ 👏
@nikhilbabu3730
@nikhilbabu3730 2 ай бұрын
Correct.. That's Great Quality..
@explainerkunjappan
@explainerkunjappan 2 ай бұрын
ലാലേട്ടനും ശ്രീനി ചേട്ടനും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ലൈക് അടിക്കാനുള്ള കമൻ്റ്
@MovieWorldMedia
@MovieWorldMedia 2 ай бұрын
@TheDreamer-21
@TheDreamer-21 2 ай бұрын
❤️
@stevewithnojob
@stevewithnojob 2 ай бұрын
മോഹൻലാലിനെ ലാലേട്ടൻ ആക്കി മാറ്റിയത് ഇവരൊക്കെയാണ് . പഴയ ലാലേട്ടനെ കിട്ടണമെങ്കിൽ ഇവർ ഒക്കേ തന്നെ വിചാരിക്കണം. director & script writer >>>>>>>>
@rohithrajan4846
@rohithrajan4846 2 ай бұрын
Mohanlal+ Sreenivasan+Priyadarshan+Pranav+Vineeth+Dhyan+Kalyani
@karthikakarthika2007
@karthikakarthika2007 2 ай бұрын
Wcwaa​@@MovieWorldMedia
@abureyyan6377
@abureyyan6377 2 ай бұрын
ഹൃദ്യമായ ഇന്റർവ്യൂ. മോഹൻലാലിനെ പറഞ്ഞത് ശ്രീനിവാസൻ ശൈലിയിൽ പറഞ്ഞതാണ് . ചിലപ്പോൾ ആ സമയത്തോ ഒരു നിമിഷത്തെയോ ഒരു തോന്നലിൽ പറഞ്ഞതാവാം . എന്തായാലും മനോഹരമായ ഇന്റർവ്യൂ. മകൻ ആയിട്ടും ഇത്രയും വർഷം അച്ഛന്റെ കൂടെ ഉണ്ടായിട്ടും അനുഭവങ്ങൾ കേൾക്കാനുള്ള ധ്യാനിന്റെ ആകാംഷ പ്രശംസനീയം .
@MovieWorldMedia
@MovieWorldMedia 2 ай бұрын
@krisnakrrish
@krisnakrrish 2 ай бұрын
അവര് കട്ട ഫ്രണ്ട്‌സ് ആണ്..
@stevewithnojob
@stevewithnojob 2 ай бұрын
മോഹൻലാലിനെ ലാലേട്ടൻ ആക്കി മാറ്റിയത് ഇവരൊക്കെയാണ് . പഴയ ലാലേട്ടനെ കിട്ടണമെങ്കിൽ ഇവർ ഒക്കേ തന്നെ വിചാരിക്കണം. director & script writer >>>>>>>>
@Cinema_mug
@Cinema_mug 2 ай бұрын
Vimala chechi ❤ pure soul ...Best wife too
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@umakurur5702
@umakurur5702 2 ай бұрын
If social media was prevalent, around 30-35 years ago, I think Sreenivasan sir's interview would have been as viral as Dhyan's is now.
@priyaramakrishnan575
@priyaramakrishnan575 2 ай бұрын
Perhaps even more viral than Dhyan 😂
@umakurur5702
@umakurur5702 2 ай бұрын
@@priyaramakrishnan575 true
@preethakj
@preethakj 2 ай бұрын
Right 👍the instantaneous jokes he delivers even now is hilarious 😂
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@A.Youtuber
@A.Youtuber 2 ай бұрын
ഒന്നിച്ച് അഭിനയിക്കാൻ നല്ല കഥ കിട്ടിയാൽ മോഹൻലാലിനെ വിളിച്ച് പറയും എന്ന് പറഞ്ഞതിൽ കാണാൻ സാധിക്കും അവരുടെ സൗഹൃദം ❤
@VISHNUTALKS93
@VISHNUTALKS93 2 ай бұрын
Hyder Ali Cheatta ❤️❤️ ഒരുപാട് നന്ദി ആളുകൾ കാണാൻ ആഗ്രഹിക്കുന്ന ആളുകളെ ഇൻ്റർവ്യൂ ചെയ്യാൻ ശ്രമിക്കുന്നതിനു... മാത്രം അല്ല ഈ ഒരു രോഗാവസ്ഥയിൽ പോലും ശ്രീനി ചേട്ടനെ ആക്ടീവ് ആയി ചിന്തിക്കാനും സിനിമയുടെ ലോകത്തിൽ സജീവം ആയി നിർത്താനും ഈ ഇൻ്റർവ്യൂ കൊണ്ട് സാധിക്കും .. ശരീരത്തിൻ്റെ അനാരോഗ്യം മനസ്സിനെ ബാധിക്കാതെ ഇരിക്കാൻ ഇത് പോലെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള interviews കൊണ്ട് സാധിക്കും.. ഒരുപാട് സന്തോഷം ❤❤
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@alankerpampady5862
@alankerpampady5862 2 ай бұрын
Dhan ചിരിക്കുന്നതു കാണുമ്പോൾ തന്നെ സന്തോഷം❤ വീ നിതും കൂടി വേണാമായിരുന്നു. '
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@aarsharamakrishnan3076
@aarsharamakrishnan3076 2 ай бұрын
നിക്ക് ശ്രീനി സർ നെ കാണുമ്പോ ഭയങ്കര വെഷമം തോന്നുന്നു.. അത്രക് ഇഷ്ടാണ്.. എത്ര ചിരിപ്പിച്ച ഒരുപാട് നല്ല സിനിമകൾ തന്ന മനുഷ്യനെ ഇങ്ങനെ കാണുമ്പോ ഭയങ്കര എടങ്ങേറ്... ബട്ട്‌ ആളു ഇങ്ങനെ വീണ്ടും ആക്റ്റീവ് ആയി ചിരിച് കാണുമ്പോ സന്തോഷം.. ❤️
@swapnaprakash9731
@swapnaprakash9731 2 ай бұрын
എന്നിട്ടും ധ്യാൻ നും cigarette വലിക്കുന്നു. ദുശീലങ്ങളിൽ നിന്നെല്ലാം മാറി പ്രണവ് ഉം ധ്യാനുമെല്ലാം ആരോഗ്യപരമായിട്ടും എന്നെന്നും ഉഷാറായിട്ടിരിക്കട്ടെ. 👍🏻
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@aneesh_sukumaran
@aneesh_sukumaran 2 ай бұрын
അന്നും ഇന്നും എനിക്ക് ഇഷ്ടപ്പെട്ട നടൻ ശ്രീനിയേട്ടൻ ആണ്. ഹൈദറിക്ക ഒരുപാട് നന്ദിയുണ്ട് ശ്രീനിയേട്ടന്റെ അഭിമുഖം ചെയ്തതിന് ❤❤❤
@Dennisdennis04
@Dennisdennis04 2 ай бұрын
ഹൈദറിക്കായുടെ 🥰ഏറ്റവും മനോഹരമായ ഇൻറർവ്യൂ ഒന്നാണിത്🔥. dhyan ന് അച്ഛൻറെ കയ്യിൽ നിന്ന് കിട്ടാവുന്ന ഹൃദയസ്പർശിയായ അംഗീകാരങ്ങളിൽ ഒന്നാണ് ആ 500 ₹ അതിന്റെ മൂല്യം മറ്റെന്തും അതിനൊപ്പം പകരം വെച്ചാൽ എത്തുകയില്ല . അങ്ങയുടെ ആഗ്രഹം നല്ല രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്ന ആശംസകളോടെ ഒരു ആരാധകൻ🥰
@_SHABEEH_Np_
@_SHABEEH_Np_ 2 ай бұрын
ലാലേട്ടനും ശ്രീനിഏട്ടനും ഒരു നല്ല സ്ക്രിപ്റ്റ് വരണം.. എന്തോരം കിടിലം പടം തന്നിട്ടുള്ളവർ ആണ് ❤️❤️
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@user-tk2nm1vu8x
@user-tk2nm1vu8x 2 ай бұрын
25:41 what a moment 🥰 Aa 500ന് 500 കോടിയുടെ വാല്യൂ ഉണ്ട് തന്നത് ശ്രീനിവാസൻ എന്ന ലെജൻഡ് ആണ് അത് നിതിപോലെ സൂക്ഷിക്കണം അനുഗ്രഹം ഉണ്ടാവും 😊😊🥰
@preethakj
@preethakj 2 ай бұрын
No doubt Srinisir has got an awesome wife, she becomes the punching bag for husband and Dhyan🤣 yet accepts it..though she feels a lil sad abt it. Think she knows its just fun, but tht acceptance gives them the freedom for new spontaneous jokes revolving around her. Actual hero is Mom 💪😃
@bindukrishnan3475
@bindukrishnan3475 2 ай бұрын
Crt 👍
@dollysaji
@dollysaji 2 ай бұрын
Aswanth (kok) ആയിട്ട് പ്രശ്നം ആയതിനു ശേഷം hyderali ആളാകെ മാറി. കഴിഞ്ഞ കുറച്ചു ഇന്റർവ്യൂ എല്ലാം നല്ല നിലവാരം ഉണ്ട്. ❤ പണ്ടത്തെ ചൊറി സ്വഭാവം ഇപ്പൊ ഇല്ല. Keep it up👌🏻👌🏻
@Prakash-cm6se
@Prakash-cm6se 2 ай бұрын
Well said
@sacredbell2007
@sacredbell2007 Ай бұрын
Correct,
@sacredbell2007
@sacredbell2007 Ай бұрын
Hyder decent aayi
@Rambaan601
@Rambaan601 2 ай бұрын
Sreeni ettan❤❤❤❤
@sooryakala7474
@sooryakala7474 2 ай бұрын
Dhyan chettaaan❤
@umasasi9606
@umasasi9606 2 ай бұрын
Good family Dhyan ❤❤❤ teacher big salute 👍🏻👍🏻👍🏻👌🏼👌🏼👌🏼👌🏼👏🏻👏🏻👏🏻
@zakkir_shorts
@zakkir_shorts 2 ай бұрын
Dhyan sreenivasan ❤️🔥🔥
@sijojohnson6007
@sijojohnson6007 2 ай бұрын
ഹൈദ്രർ സൂപ്പർ ഇൻ്റർവ്യൂ. ഇതുപോലെ ഇൻ്റർവ്യൂ ചെയ്തൂടെ. ഈ തല്ല് പിടിപ്പിക്കണ പോലത്തെ ചോദ്യങ്ങൾ ഒഴിവാക്കി ചോദിക്കു. എന്നാലെ കാണാൻ ആളുണ്ടാവൂ. OK Thanks👍
@me_myself_006
@me_myself_006 2 ай бұрын
They all are so cute.. 24:47 Arpita😅 perfect Daughter in law and wife for this thug family ❤❤
@ammuzzz556
@ammuzzz556 2 ай бұрын
My evertime fav actor Sreenivasan chettan❤❤❤❤❤❤❤
@anushasumith7236
@anushasumith7236 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏ശ്രീനി ചേട്ടനെ
@mediamedia9694
@mediamedia9694 2 ай бұрын
ശ്രീനി സാറിന്റെ ഒരു ഹ്യൂമർ സെൻസ് അതു ധ്യാൻ ആണ് ശരിക്കും കാണിക്കുന്നേ വിനീത് വേറെ ഒരു രീതി ആണ്
@sanoopts6778
@sanoopts6778 2 ай бұрын
Kazhivu vineethinum
@sebiJose-ti8rz
@sebiJose-ti8rz 2 ай бұрын
Bro dhyanu nalla kazhivund vinieeth kurchude disciplined to execute
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@heroooooster
@heroooooster 2 ай бұрын
Sreeni ettan witty and spontaneous #legend
@redmismartphone2862
@redmismartphone2862 2 ай бұрын
Really enjoyed watching this interview. May God bless you all. Hope Dhyan will diligently come up with the script and srini uncle will produce it. Thanks interviewer for this gr8 moment. You are good to work in HR department 😊.
@sanmarcorealestate2188
@sanmarcorealestate2188 2 ай бұрын
Its Nice to see sreeniyetan and fmly. Thanks Hyder.
@adithyann3
@adithyann3 2 ай бұрын
Mohanlal❤sreenivasan combo🥺
@stevewithnojob
@stevewithnojob 2 ай бұрын
മോഹൻലാലിനെ ലാലേട്ടൻ ആക്കി മാറ്റിയത് ഇവരൊക്കെയാണ് . പഴയ ലാലേട്ടനെ കിട്ടണമെങ്കിൽ ഇവർ ഒക്കേ തന്നെ വിചാരിക്കണം. director & script writer >>>>>>>>
@meenakumaril7314
@meenakumaril7314 2 ай бұрын
Dasanum vijayanum.
@adithya6813
@adithya6813 2 ай бұрын
vimala chechi 🥰❤
@_Greens_
@_Greens_ 2 ай бұрын
Valare nalla oru family get together pole thonni❤️❤️
@mpaul8794
@mpaul8794 2 ай бұрын
ധ്യാൻകുട്ടൻ ❤❤❤❤
@MovieWorldMedia
@MovieWorldMedia 2 ай бұрын
❤️
@sitharamahindra8701
@sitharamahindra8701 2 ай бұрын
Wow!Heart is overwhelmed with this heart touching interview. 🙏🏻Thanks Haidaralicka🤝 🥰Aaradhya looks like Vimala Aunty😍.
@SM-fs3xu
@SM-fs3xu 2 ай бұрын
അടിപൊളി ഇന്റർവ്യൂ
@Sangeerthanaasathish
@Sangeerthanaasathish 2 ай бұрын
Dhyan chettan ❤
@raksin10
@raksin10 2 ай бұрын
Superb interview... Haider did a good job here. Play video on 1.5x speed sreenisir's voice will be more legible then...
@sarithaanand4170
@sarithaanand4170 2 ай бұрын
Sreenivasan sirnte bhagyam aaa bharya thanne aaan....atrak nalla oru stree aaan avar...athu kondan idhehathin nalla oru family undayath....daivam anigrahikkatte...
@lijisam862
@lijisam862 2 ай бұрын
Amma nammude muth ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mustafat4995
@mustafat4995 2 ай бұрын
How we miss Mohanlal and Sreenivasan together ❤❤
@Jo-qp6mw
@Jo-qp6mw 2 ай бұрын
Please യൂസ് e-biotorium മേട്രസ്സ് ശ്രീനി ചേട്ടാ... കൊറേ ശെരിയാവും... അനുഭവം ഉണ്ട്‌ എനിക്ക്... ഒത്തിരി പേരുടെ അനുഭവം കണ്ടിട്ടുണ്ട്.... കൊറേ നല്ല മാറ്റങ്ങൾ സംഭവിക്കും... തീർച്ച ആണ്... Cinema ഫീൽഡ് ലെ ഒത്തിരി പേര് യൂസ് ചെയ്യുന്നുണ്ട്... ശ്രീനി ചേട്ടൻ ആരോഗ്യവനായി തിരിച്ചു വരണം 🙏🙏🙏
@somarajansoju7545
@somarajansoju7545 2 ай бұрын
Super interview Malayalam cinemayudea legend sreenivasan ❤❤❤
@rejinavinod662
@rejinavinod662 2 ай бұрын
വിമല ടീച്ചർ❤
@_Greens_
@_Greens_ 2 ай бұрын
Makkalkkum Achante peril abhimaanikkaam, Achanum makkalde peril abhimanikkam, ✨✨✨👏👏👏
@rehna.99
@rehna.99 2 ай бұрын
Superr emotional feelings 🥰. Dhyan chetten superr acting 😍🥰👍👍
@ps2.5worldparvathy76
@ps2.5worldparvathy76 2 ай бұрын
Super interview ❤
@dhanyajairaj9791
@dhanyajairaj9791 2 ай бұрын
Kanan aagrahikkunna comboo🥰 nalla aaroghyathode veendum kanan pattate🙏
@haranvj1997
@haranvj1997 2 ай бұрын
Ee interview cheyum munpvare enik Hyder bhaiye patti vila ayirnu... Pakshe ith kandapol manas niranju.. Ningalk നന്ദി.. 🙏🏽❤❤
@binduunnikrishnan1466
@binduunnikrishnan1466 2 ай бұрын
വിനീത് സംവിധാനം ചെയ്തു ധ്യാനും അപ്പുവും മോഹൻലാലിന്റെയും ശ്രീനിവാസന്റെയും ചെറുപ്പം ചെയ്തു പ്രായമാകുമ്പോൾ original അവർ തന്നെ അഭിനയിക്കുന്ന ഒരു സിനിമ ജനങ്ങൾ ആഗ്രഹിക്കുന്നു
@govindanil122
@govindanil122 2 ай бұрын
Varshangalkku sheshm cinemayil angana mathi aarnu alle
@me_myself_006
@me_myself_006 2 ай бұрын
Sreenivasante cherupam cheyan vineeth is best.
@reenasuresh4148
@reenasuresh4148 2 ай бұрын
അമ്മ അർപ്പിത super ❤❤❤
@shintopanattumalyayyappank1455
@shintopanattumalyayyappank1455 2 ай бұрын
Sanmanasullavarku bhoomiyil Samadhanam ❤❤ blessed family
@SarathKrishnaS
@SarathKrishnaS 2 ай бұрын
Lalettan & Sreenivisan combo still waiting ❤
@sureshmk6656
@sureshmk6656 2 ай бұрын
ഇന്റർവ്യു വളരെ നന്നായി അതിലുപരി ഇതൊരു വലിയ ധ്യാൻ ച്യ്ത ഒരു ട്രീറ്റ്മെന്റ് ആണ്
@Sreeharimadamana
@Sreeharimadamana 2 ай бұрын
2024 Vishu interview hyderali thookki🔥hyderkka👌🏻👌🏻dhyan❤️sreenivasan and family ishtam♥️♥️
@ShamShaki2021
@ShamShaki2021 2 ай бұрын
❤❤❤ Sreeni Sir... LEGEND WHO CREATED MANY OF LEGENDS IN MALAYALAM FILM INDUSTRY. COUNTRY MUST NEED TO HONOUR HIM WITH PADMASHREE ❤❤
@jayasrees9202
@jayasrees9202 2 ай бұрын
ഒരു പാട് സന്തോഷം, നന്ദി, ഇങ്ങന് ഒരു interview nu,Arpitha സുന്ദരികുട്ടി, molum sundary,molku nalla hair anallo
@fineaqua9152
@fineaqua9152 2 ай бұрын
Play in 1.25x or 1.5x speed. Thank me later.
@akhiljohnforever
@akhiljohnforever 2 ай бұрын
@ammuzzz556
@ammuzzz556 2 ай бұрын
Super😊
@athiranandan6785
@athiranandan6785 2 ай бұрын
Ohh super thankzzzzzz❤❤❤
@sararobin5364
@sararobin5364 2 ай бұрын
Thank you😊
@sobhav390
@sobhav390 2 ай бұрын
Beautiful video 👍 really enjoyed your video ❤
@anilkumaranilkumar2734
@anilkumaranilkumar2734 2 ай бұрын
vimalachechy... 👍👌great.. thavalakunjinae.. neenthan.. padippikkaenda....❤❤sreenisir.. tae.. makkal.. bhagumuga.. prathibhakal.. please.. dont.. criticise.... chechy.. 👍🙏
@Godofdaytrades
@Godofdaytrades 2 ай бұрын
Yesterday i saw BHAGYWAN movie........what a movie....peruchazikelee ningalkku oru aalayam
@RaviKnp
@RaviKnp 2 ай бұрын
Real good. Srinivasan sir great you are a natural man and sons great inspiration❤
@thambaanz7714
@thambaanz7714 2 ай бұрын
പല ചൂടിൽ 😅😅 .. Enna humor sense aanuuu😍😍
@user-mb1pc6xj1k
@user-mb1pc6xj1k 2 ай бұрын
വിമല അമ്മ❤❤❤❤❤❤❤❤❤❤❤❤
@shruthij8586
@shruthij8586 2 ай бұрын
Arpita is so beautiful ❤
@RoshTok
@RoshTok 2 ай бұрын
അമ്മ ❤❤❤.ഈ കുടുംബത്തിൻ്റെ നട്ടെല്ല്.....🙏🙏🙏🙏🙏😊
@nikhilbabu3730
@nikhilbabu3730 2 ай бұрын
Always Genuine❤
@nikhilanilkumar1077
@nikhilanilkumar1077 2 ай бұрын
Dyan❤ sreenivasan❤ lalettan❤
@faaaaz7132
@faaaaz7132 2 ай бұрын
Great interview sir
@aravindrajkr108
@aravindrajkr108 2 ай бұрын
Good intetview Sreeni and lalettan🔥 waiting for one more reunion ❤️
@reenasstories6787
@reenasstories6787 2 ай бұрын
very nice interview 🎉
@DtdcCargo-mo1ng
@DtdcCargo-mo1ng 2 ай бұрын
Super interview
@abhijithsnair2892
@abhijithsnair2892 2 ай бұрын
ഹൈദരാലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤
@lijisam862
@lijisam862 2 ай бұрын
Othiri ishtam ulla family.. ❤❤
@nijukarthik791
@nijukarthik791 2 ай бұрын
Pavam amma
@goodvibes7743
@goodvibes7743 2 ай бұрын
Such a nice interaction..loved the interview so...much.
@banu-zo6my
@banu-zo6my 2 ай бұрын
Dyaan 🥰🥰 sreenivaseettan🙌🙌
@mustafat4995
@mustafat4995 2 ай бұрын
Thank you hydrali for trying to unite Lalettan and Sreenivasan
@paruskitchen5217
@paruskitchen5217 2 ай бұрын
😊🎉❤great family we proud of them.malabar sooper😊
@sooryakala7474
@sooryakala7474 2 ай бұрын
Katta waiting dhyandey filimnu
@Hari_Subramanian7
@Hari_Subramanian7 2 ай бұрын
Dhyan chetta bring back old sreeni uncle(fix a 🦷,voice training and give him more opportunities)
@Prakash-cm6se
@Prakash-cm6se 2 ай бұрын
Ivarke kannuthattathe irikkatte. Hyder changed a lot and showing good manners .Dyaninte wifine patti parayathe pokan pattilla. She is gem and good wife for Dhyan. No jada and good smile always with lots of humor sense. Mudkam ennuparajappol padamo panamo enne adyam paranjathe Dhayninte wifte ane .GOD Bless them
@rasheedrifak5896
@rasheedrifak5896 2 ай бұрын
എല്ലാവരും ഹൈദർ ഒരുപാട് ട്രോളിയിരുന്നു ഇപ്പോൾ എല്ലാവർക്കും ഹൈദർനെ ഇഷ്ട്ടം ആണ് 😃
@JoshykJoseph
@JoshykJoseph 2 ай бұрын
Great man ,blessed sons ,divine amma , family. Happy vishu day and expecting new film.stay blessed...prayers.
@anilkumaranilkumar2734
@anilkumaranilkumar2734 2 ай бұрын
sreeni. sir.. ❤️❤️👍👍🙏.. vs.. great.. ponmuthu.. ❤️🌹🌹🌹.
@reusafaffa9523
@reusafaffa9523 2 ай бұрын
Paavam ammak adhehathinodulla sneham kando❤
@MeeraRineesh
@MeeraRineesh 2 ай бұрын
😍❣️❣️❣️❣️
@anjalisree8183
@anjalisree8183 2 ай бұрын
Dhyan❤❤
@Danidaniel27938
@Danidaniel27938 2 ай бұрын
Once a legend,always a legend♥️
@Diru92
@Diru92 2 ай бұрын
ഇത്രയും തമാശകൾ പറയുന്ന ഒരു കുടുംബം 😇. എന്തൊരു pleasant ആയ കുടുംബം ❤️
@balakrishnanvp6607
@balakrishnanvp6607 2 ай бұрын
മലയാളിയെ ചിന്തിപ്പിച്ച 1 ചിരിപ്പിച്ച , കരയിച്ചാ സന്തോഷിപ്പിച്ച മനുഷ്യൻ.ശ്രീനിക്ക് ❤❤❤ നൻമകൾ വരട്ടെ.
@midhilink2097
@midhilink2097 2 ай бұрын
നല്ല അഭിമുഖം ശ്രീനി sir ❤️🙏🙏🙏ധ്യാൻ 👍👌🙏❤️ വിമലചേച്ചി 👌🥰❤️💞🙏സാറിന്റെ ചിത്രങ്ങൾ ഒരുപാടുകണ്ടു ഇനിയും സാറിലൂടെയും ധ്യാനിലൂടെയും പടങ്ങൾ ഉണ്ടാവട്ടെ ധ്യാനിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sujithsujithks2388
@sujithsujithks2388 2 ай бұрын
Ennum E Santhosham Nilanilkatte. Kaanumbol Valare Santhosham Thonni. Theerathirunnenkill..🔥😻💖✌🫂
@anilkumaranilkumar2734
@anilkumaranilkumar2734 2 ай бұрын
ammayum.. achanum.. ❤️❤️.. erandu.. makkal.. entho.. friendly.... caste.. aarkku. venam.. nalla.. beining👍
@vijayviswanath5449
@vijayviswanath5449 2 ай бұрын
Dhyaninte interviews kanumbol chirikaan kore vaka undakum ennal ith kandappo prethyeka oru happiness.❤❤❤
@ranjithranju2729
@ranjithranju2729 2 ай бұрын
ഹൈദർ ഏട്ടാ നന്ദി ഉണ്ട് ❤
@azariahtj9129
@azariahtj9129 2 ай бұрын
Thug father like thug dhyanooottan🤣
@aparna9625
@aparna9625 2 ай бұрын
Epic interview 😁😁
@sahadabdulla4077
@sahadabdulla4077 2 ай бұрын
ധ്യാൻ സൂപ്പർ ഇന്റർവ്യൂ സ്റ്റാർ ആണ് നല്ല ചോദ്യങ്ങൾ
@ashakumarir7563
@ashakumarir7563 2 ай бұрын
സത്യം പറഞ്ഞാൽ കുറെ..... Relax ആയി.
@shyamkiran
@shyamkiran 2 ай бұрын
When whole family is high on humour sense
@divyat2281
@divyat2281 2 ай бұрын
അമ്മ സൂപ്പർ ❤️❤️😍😍😍
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 60 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 16 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 60 МЛН