INDIA (Geography) സംശയങ്ങൾ ഒന്നും ഇനി വേണ്ട. പഠിച്ചിട്ടും ഞാൻ മറന്നു പോകുന്നു. ഇ Dailogue ഇനിവേണ്ട

  Рет қаралды 398,348

Mr & Mrs Psc

Mr & Mrs Psc

Күн бұрын

our Telegram group for your all doubts
Mr & Mrs psc. on telegram
t.me/MrandMrspsc
*LDC, LGS Syllabus അടിസ്ഥാനപ്പെടുത്തിയ ക്ലാസ്സുകൾ *
PART 1 -- • LDC , LGS EXAM എഴുത...
PART 2 -- • കടുവ സങ്കേതങ്ങൾ ( ഇന്...
Part 3 - • Geography / ഇന്ത്യയില...
Part 4 -- • കേരളത്തിലെ ചുരങ്ങൾ / p...
Part -- 5 • Video
Part ---6 • CHEMISTRY. (Basic clas...

Пікірлер: 1 100
@pradeebvalayudan373
@pradeebvalayudan373 4 жыл бұрын
എന്റെ പൊന്നു സാറേ വർഷങ്ങളായി psc യ്ക്കു പഠിച്ചിട്ടു ഇപ്പോളാണ് ഇന്ത്യൻ subcontinent എന്താണെന്നു മനസിലായത്‌ Thank you so much sir 🙏🙏
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😊😊
@abijithpr3893
@abijithpr3893 4 жыл бұрын
Njanum....Nerthe sir നദി പഠിപ്പിക്കാൻ ഉള്ള ക്ലാസ്സിൽ ഹിമാലയം വരച്ചപ്പോൾ ആണ് എനിക്ക് അത് ഇവിടെ ആണെന്ന് mansilayath
@musthafarym574
@musthafarym574 3 жыл бұрын
Pinnalla😄
@jasylukman370
@jasylukman370 3 жыл бұрын
സത്യം
@adheenaanilkumar2360
@adheenaanilkumar2360 3 жыл бұрын
നല്ല ക്ലാസ്സ്
@shanibazain2881
@shanibazain2881 4 жыл бұрын
എത്ര like ചെയ്താലും അധികമാവില്ല .!!! അത്രയ്ക്കും ഉപകാരപ്പെട്ടു. ഒരു പാട് നന്ദി സർ
@fazil___5883
@fazil___5883 4 жыл бұрын
Correct
@nithindaskk9568
@nithindaskk9568 4 жыл бұрын
സാറെ നിങ്ങൾ ആണു ശരിയായ മാഷ് നമിക്കുന്നു ഒരുപാടു നന്ദിയുണ്ട് PSC യെ നേരിടാൻ ധൈര്യം തന്നതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeshks123
@rajeshks123 3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ക്ലാസ്സ്‌... ഇതിലും മനോഹരമായ ക്ലാസ്സ്‌ സ്വപ്നത്തിൽ ആയിരിക്കും... മറക്കില്ല ഒരിക്കലും ഈ ക്ലാസും സാറിനെയും ♥️♥️♥️
@jiniakbaiju1923
@jiniakbaiju1923 4 жыл бұрын
2 വർഷം coaching center ൽ പോയിട്ടും കിട്ടാത്ത ഒരുപാട് അറിവുകൾ തന്ന class. Thank you very much sir....
@vipinp7607
@vipinp7607 2 жыл бұрын
Satyam👍🏻👍🏻
@mechuzzcrafts675
@mechuzzcrafts675 Жыл бұрын
@dhyanpranav905
@dhyanpranav905 4 жыл бұрын
ആദ്യമായി ആണ് ഇന്ത്യൻ ഉപദ്വീപ് ,ഇന്ത്യൻ ഉപഭൂകണ്ടം എല്ലാം എന്താണെന്നു മനസിലായത്,thankyou sir....
@geethashaji6784
@geethashaji6784 3 жыл бұрын
Sathyam
@aathira5863
@aathira5863 3 жыл бұрын
oru help arelm rply cheyuo pls indian physiography orderil padikan nthu cheyum
@remyar7319
@remyar7319 4 жыл бұрын
ഇത്രയും എളുപ്പത്തിൽ പഠിപ്പിച്ച സാറേ കോടി കോടി നന്ദി
@prasannakavil956
@prasannakavil956 4 жыл бұрын
മാഷേ ,സൂപ്പർ ക്ലാസ് - വളരെ ഉപകാരം. ഇതിനു മുൻപ് ബുക്ക് നോക്കി പഠിച്ചപ്പോൾ പേരുകൾ മനസ്സിൽ നിന്നിരുന്നില്ല. ഇപ്പോൾ clear ആയി. നന്ദി
@amalaromal2406
@amalaromal2406 4 жыл бұрын
Sir ഞാൻ ഒരു അദ്ധ്യാപിക ആണ്... sirnte ഒരു student ആണിപ്പോൾ.. വളരെ നല്ല അവതരണം... god bless you
@renjinivinod3780
@renjinivinod3780 4 жыл бұрын
Geography തീരെ ഇഷ്ടമില്ലആയിരുന്നു. ഒന്നും മനസിലാകില്ല. But ഇപ്പോൾ ഒരുപാട് ഇഷ്ടത്തോടെ പഠിക്കുന്നു. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു. Thank you so much
@lachu_naina
@lachu_naina 2 жыл бұрын
"ഒരു ദൃശ്യം മനസ്സിൽ പതിയുന്ന പോലെ മറ്റൊന്നും പതിയില്ല " എന്നു പറഞ്ഞത് വളരെ ശരിയാണ് ഇനി ഇതൊന്നും മറക്കില്ല 👍👍
@santhifrancis6169
@santhifrancis6169 3 жыл бұрын
പഠിക്കുന്ന time il ഏറ്റവും വെറുത്തിരുന്നു geography...E class kandu കഴിഞ്ഞപ്പോ geography യോടു വല്ലാത്ത ഇഷ്ടം... Wonderful Class Sir🙏
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
😊
@Nikhil-ex5mk
@Nikhil-ex5mk 4 жыл бұрын
Youtub ലെ ഏറ്റവും മികച്ച psc ക്ലാസ്സ്‌.... waiting for next class🔥🔥🔥🔥❤❤❤❤❤❤❤❤❤❤
@visakhveevee5609
@visakhveevee5609 3 жыл бұрын
Athe athe🥰🥰
@sunithads4666
@sunithads4666 3 жыл бұрын
സർ ജോഗ്രാഫി നന്നായി അറിയാത്ത എനിക്ക് സാറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തപ്പോൾ ഇതൊക്കെ ഇത്ര സിംപിൾ ആണെന്ന് മനസിലായി. പല ഇംഗ്ലീഷ് വാക്കിന്റെ മലയാളം അറിയില്ല. അതൊക്കെ പറഞ്ഞു തന്നു. ഇത്രയും നല്ല ക്ലാസ്സ്‌. സാറിനെ ഒരായിരം നന്ദി
@vivekgangadharan8819
@vivekgangadharan8819 3 жыл бұрын
@sudheeshsudheesh7221
@sudheeshsudheesh7221 3 жыл бұрын
ഇതുപോലൊരു ക്ലാസ്സ്‌, സത്യം ഞാൻ പോയ psc സെന്ററിൽ നിന്ന് ലഭിച്ചിട്ടേയില്ല. സംശയമുണ്ടായിരുന്ന, മാറിപ്പോവുന്ന കാര്യങ്ങളാണ് സാറിന്റെ ഒറ്റ ക്ലാസ്സ്‌ കൊണ്ട് മന സിലായത്. Thank you sir....
@sajilapdilshad7095
@sajilapdilshad7095 4 жыл бұрын
ആദ്യമായിട്ടാണ് സർ ന്റെ ക്ലാസ്സ്‌ കാണുന്നത്. പറയാതിരിക്കാൻ പറ്റില്ല അടിപൊളി ക്ലാസ്സ്‌ ആണ്. സബ്സ്ക്രൈബ് ചെയ്തു. ഇന്ഷാ അല്ലാഹ് എല്ലാ ക്ലാസും കാണും. ഇത് എനിക്ക് ഒരിക്കലും തലയിൽ കേറാത്ത ടോപ്പിക്ക് ആയിരുന്നു. ഒരുപാട് നന്ദിയുണ്ട് സർ
@anilajiji6268
@anilajiji6268 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ആണ്, ഡിസംബർ ആകുമ്പോൾ എല്ലാം കവർ ചെയ്യുമോ sir
@spgundoo
@spgundoo 4 жыл бұрын
Uff... what a great Information... ഈ ഇന്ത്യൻ ഉപഭൂഖണ്ഡം ഇങ്ങനെയാണ് രൂപപ്പെട്ടതെന്നിപ്പോഴല്ലേ മനസ്സിലായേ.. ഏറ്റവും വലിയ മടക്കു പർവ്വതമായ ഹിമാലയം രൂപപ്പെട്ടതും കൗതുകകരമായ വിവരണത്തിലൂടെ പറഞ്ഞു തന്നതിനെങ്ങനെ നന്ദി പറയണമെന്നറിയില്ല sir... Thanks a lot 👏👏🙏🙏🤝🤝
@sajuansu1881
@sajuansu1881 4 жыл бұрын
Thanks sir....super class .. waiting for the next class
@shareefcp953
@shareefcp953 4 жыл бұрын
Ade Yes
@srisaradadevisaradadevi5894
@srisaradadevisaradadevi5894 3 жыл бұрын
Super class sir«
@sumisundareshan7979
@sumisundareshan7979 3 жыл бұрын
ഇത്രയും മികച്ച ക്ലാസുകൾ തന്ന സാറിന്, നന്ദി സാറിനെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙌🙌🙌🙌
@rajeeshrajeesh7779
@rajeeshrajeesh7779 4 жыл бұрын
Edupole വരച്ചു കാണിച്ചു തരുന്ന ക്ലാസ് ഇനിയും predheekshikkunnu thank u so much 🙏🙏
@annammasanthosh5990
@annammasanthosh5990 4 жыл бұрын
20 വർഷങ്ങൾക്ക് മുൻപ് അടച്ച അദ്ധ്യായം. ഇതിത്ര എളുപ്പമാക്കിതന്ന സാറിന് നന്ദി. ഈ exam എന്റെ last chance ആണ്...thank u sir.
@krishkrishna4356
@krishkrishna4356 4 жыл бұрын
All the best
@sanathek6939
@sanathek6939 4 жыл бұрын
All the best
@sumashabu6400
@sumashabu6400 4 жыл бұрын
Sir u r great......
@nishnavkrishna5497
@nishnavkrishna5497 4 жыл бұрын
Njnanum bro last chance aanu ee LD kittiye pattoooo👍👍👍👍
@-minnuzzi-7265
@-minnuzzi-7265 4 жыл бұрын
ഞാനും
@madhavamm471
@madhavamm471 5 ай бұрын
അക്ഷരം തെറ്റാതെ പറയാം. നല്ല അദ്ധ്യാപകൻ എന്ന്. Thank u sir. 👏👏👏👏👍👏👏♥️♥️♥️
@adithyanshine6410
@adithyanshine6410 3 жыл бұрын
ജോഗ്രഫി സ്കൂളിൽ പഠിപ്പിച്ച സമയത്ത് ദിക്ക് പോലും അറിഞ്ഞൂടാരുന്നു 😔... കുഞ്ഞുങ്ങളെ ഇതുപോലുള്ള ടീച്ചേഴ്സിന്റെ ക്ലാസ് കാണിച്ചു കൊടുത്തു പഠിപ്പിക്കുക.
@rahulmohan3870
@rahulmohan3870 Жыл бұрын
സത്യം
@kashinathan5012
@kashinathan5012 Жыл бұрын
@MHD_D_M
@MHD_D_M Жыл бұрын
💯
@mrexplores1582
@mrexplores1582 Жыл бұрын
Sathyam
@Anjuusachu
@Anjuusachu 8 ай бұрын
സത്യം. ഞാൻ മൻസൂർ സറിന്റെ ഒരു വീഡിയോ കണ്ടിട്ടാണ് ദിക്കുപഠിച്ചത്
@soumyamohan3912
@soumyamohan3912 3 жыл бұрын
ഇത്ര നല്ല ക്ലാസ് ഇതുവരെയും കണ്ടിട്ടില്ല..👌👌👌 സത്യം പറഞ്ഞാൽ ഇന്നാണ് ശരിക്കും ഈ ഭാഗങ്ങൾ പഠിച്ചത്.. സർ... you great...👍
@pooppans2014
@pooppans2014 4 жыл бұрын
ഇത്രയും ആത്മാർഥമായി ഒരു ക്ലാസ്സ് KZbin il ആദ്യമായി കാണുന്നു....നല്ല ക്ലാസ് സർ ... ടോപ്പിക്കും ക്ലാസ്സ് പ്രതീക്ഷിക്കുന്നു...keep going sir....
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Okay
@akhilak4489
@akhilak4489 2 жыл бұрын
സാർ ഇത് ഒരു തെറ്റ് വന്നിട്ടുണ്ട് ഇന്ത്യയുടെ വലിപ്പത്തിന് കാര്യത്തിൽ മൂന്നാം സ്ഥാനം യു എസ് എ ആണ് 4 സ്ഥാനം ചൈനയുമാണ്
@upcreation6691
@upcreation6691 4 жыл бұрын
സർ Prelims ന്റെ സിലബസ് full എടുക്കണേ
@amjithdev2204
@amjithdev2204 4 жыл бұрын
Sir വളരെ നന്നായി മനസിലായി... 2 പ്രാവിശ്യം video kandappol തന്നെ മനസ്സിൽ set ആയി... tnk u very much
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
സന്തോഷം
@nishashiju6476
@nishashiju6476 Жыл бұрын
സാറിന്റെ സ്റ്റുഡന്റ്സ് ആയിരുന്നു കേരളത്തിലെ എല്ലാ സ്കൂളുകളിലേയും അധ്യാപകർ എങ്കിൽ എല്ലാ മലയാളികൾക്കും സർക്കാർ ജോലി ഉറപ്പായിരുന്നേനേ.
@user-achu07
@user-achu07 Ай бұрын
സാറിനോട് എത്ര നന്ദി പറഞ്ഞാലും അത് മതിയാകില്ല, അത്ര നന്നായിട്ട് എല്ലാ കാര്യങ്ങളും മനസിലാക്കി tharunnuu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nasraa1314
@nasraa1314 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌, അതിർത്തിയും അതിർവരമ്പുകളും ക്ലാസ്സിനായി വെയ്റ്റിംഗ് ആണ് 😊
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ശെരിയാക്കാം
@ameenchikku2505
@ameenchikku2505 2 жыл бұрын
എൻ്റെ പൊന്നു സറെ നമിച്ചു. പറയാൻ വാക്കുകളില്ല.പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ
@jishanp594
@jishanp594 3 жыл бұрын
എന്റെ കുറെ doubts തീർന്നുകിട്ടി. Thankyou arun sir. God bless you.💓
@revathil3488
@revathil3488 Жыл бұрын
Eniyum classes veanam sir. Cash kodukkunns coaching centre il polum manasilakkatha kariyam polum paranju thanna sir nu very big thanks😊
@anilas7345
@anilas7345 3 жыл бұрын
Confused topic ayirunnu. Ipol ane clear ayath. Thank you sir.👍
@sreejaaneesh6076
@sreejaaneesh6076 3 жыл бұрын
Geography യോട് ഇഷ്ടം തോന്നുന്നു.. നേരത്തെ വെറുപ്പായിരുന്നു.... നന്ദി നന്ദി നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ.. ഞങ്ങളെ പോലെ കുറച്ച് പാവങ്ങൾ ക്ക് ഇത്ര ഈസി ആയ്ട്ട് പറഞ്ഞു മനസ്സിലാക്കിയതിന്
@sarikaaamy6300
@sarikaaamy6300 3 жыл бұрын
ആദ്യമായിട്ടാണ് indian geography ഇത്ര clear ആയത്.... നമിച്ചു സാറേ 😍❤️❤️
@nandhakumar5510
@nandhakumar5510 4 жыл бұрын
Suuuper mashe namikunu.Ethrayum Nalla class njan ketathu first time suuuuuuuper
@bibithamartin3724
@bibithamartin3724 Жыл бұрын
ജനസഖ്യയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ഒന്നാം സ്ഥാനത്തല്ലേ?
@rekharekha4743
@rekharekha4743 4 жыл бұрын
Simple aayi പറഞ്ഞുതന്നു picture vazhi പഠിച്ച ഒരിക്കലും മറക്കില്ല thanks sir
@lallu_vlog777
@lallu_vlog777 4 жыл бұрын
India എന്തെന്ന് ഇന്നാണ് മനസിലായതു sirrrrr........ Very very thanks..........
@aparnauthaman6077
@aparnauthaman6077 2 жыл бұрын
സൂപ്പർ class ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഇനിയും മറക്കില്ല
@joisyjoy
@joisyjoy 3 жыл бұрын
What should I say... From the bottom of my heart.... Thank you so much dear sir.....
@encpowergaming9450
@encpowergaming9450 3 жыл бұрын
ഇന്ത്യയെ കുറിച്ച് ഒരുപാടു മനസ്സിലാക്കൻ സാധിച്ച Best Class... waiting Next Class💪💪
@saranyab1578
@saranyab1578 3 жыл бұрын
ശെരിക്കും students ന്റെ pulse മനസിലാക്കിയ അദ്ധ്യാപകൻ😍. എന്തോരം പഠിപ്പിച്ചു എന്നതിൽ അല്ല.. അതിൽ എത്ര മാത്രം നന്നായി convey എന്നതാണ് ഒരു അദ്ധ്യാപകന്റെ മികവ് .താങ്കൾക് അതിൽ 100 ൽ 100 mark ആണ്......👏👏dedication👌... Presentation 👌.... The best psc channel ..🤩🤩🤩..
@archana8702
@archana8702 3 жыл бұрын
Sir njan ee channel subscribe cheythittu 6masam aayi .idakkidak classukal attend cheyyarund..Enik ettavum tough ennu thonniya portion aanu india yude class.But sir inte ee classinoppam njan varachupadikkukayum valare effective aayi india ude rooparekha manasil urakkukayum cheythu.Thank you so much...please continue...classes ...mr and mrs psc il valare nalla teachers aanu.Thank you for this channel..God Bless You and your team...
@linivedikaprajosh2419
@linivedikaprajosh2419 4 жыл бұрын
Ethra padichalum manassilavathirunna topic..ithra simple aayi paranju thannathinu thank uu sir..
@jibinkesiya7823
@jibinkesiya7823 3 жыл бұрын
ഈ ക്ലാസ്സിലേക്ക് എത്താൻ വൈകിപ്പോയല്ലോന്നൊരു സങ്കടം.....സാർ...സൂപ്പർ പൊളി ക്ലാസ്സ്
@jas8898
@jas8898 4 жыл бұрын
ചേട്ടായി ആദ്യം ഇട്ടു റിമൂവ് ആക്കിയപ്പോൾ എനിക്ക് സങ്കടം ആയി .. ഇപ്പൊ സന്തോഷം ആയി 😍😍
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😃
@bindu7374
@bindu7374 4 жыл бұрын
അത് റിമൂവ് ചെയ്തോ .. ഞാൻ ആ ക്ലാസ്സ് കണ്ടതാ .. വെറുതേ അല്ല പിന്നെ ഒന്നുകൂടി നോക്കിയപ്പോൾ കണ്ടില്ല .. നോക്കി നോക്കി .. ക്ഷീണിച്ചു ... അതെന്താ റിമൂവ് ചെയ്തത് ..
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
@@bindu7374 editing mistake
@thanmayakp4705
@thanmayakp4705 3 жыл бұрын
dear sir njan chakrapani sirinte student anu. chakrapani sirine kurichu sirinte channel vazhiyanu ariyanidayayathu. aa class parijayapeduthy thannathinu orupadu nandhiyundu sir.nalla class anu athu.sir paranjathu ketta shesham 4 month ayi njan chakrapani sirinte student anu. ella dayum class 2 time undu. athipol jeevithathinte oru bagamayi kazhinju.nammal agrahikkunna job thanne labikkumennu urachu viswasikkan padippicha class anathu.aa class parijayapeduthi thanna sirinte nalla manasinu orikalkoodi .....thank you sir... sirinte class nannayi kooduthal subscribersmayi munnoottu pokatte god bless....
@rahulrs16
@rahulrs16 4 жыл бұрын
Mahn you're killin it. Is this the same geography that i didn't give a *** @ my school days? Geography became my fav at this moment because of you bruh ❤️🧡💛
@sunitha.s8099
@sunitha.s8099 4 жыл бұрын
You tube chanalile ettavum mikacha class. Thankyou sir
@mumthasa3895
@mumthasa3895 4 жыл бұрын
Very helpful class🙏Waiting for next class.. 😍
@Dm-hx3jn
@Dm-hx3jn 4 жыл бұрын
Thank U sir. Waitting for 2nd part🤝🤝👍👍geography ഇഷ്ടം ഇല്ലായിരുന്നു. ippol ishttappett padikkunnu.
@sajishasajishap259
@sajishasajishap259 4 жыл бұрын
ജോലി കിട്ടും സാറിനെ ഉറപ്പായും വന്നു കാണും കോച്ചിംഗ് 2year പോയി, ഇതൊന്നും മനസ്സിലാക്കി തരാൻ ആരും ഉണ്ടായിരുന്നില്ല
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Study well
@remyacv7734
@remyacv7734 3 жыл бұрын
Sir... direct ഞങ്ങളുടെ മനസിലാണ് വരച്ചത്... ഒരിക്കലും അത് മാഞ്ഞു പോകില്ല.... ഉറപ്പ്....
@vishnuanil9321
@vishnuanil9321 4 жыл бұрын
Super class. Hat's off to you sir for the effort. I am looking forward to seeing more classes of you sir
@krishkrishna4356
@krishkrishna4356 4 жыл бұрын
Teaching ennoke paranjl ithanu.... enik geography bhayankara ishtanu.... nnlm kure doubts oke indarnu padikumpol.... sir nte clzilude athellm clear aayi.... keep going sir.... orupad perk othiri upakarappedunnund sirnte clzes..... thank u so much sir... keralathile kayikam enna portion clzil ulppeduthamo sir... sir clz eduthal pinne marakkilla... athanu
@AL-TRICKS.
@AL-TRICKS. 4 жыл бұрын
Sir എന്തു പറയണമെന്നറിയില്ല... ദൈവംത്തിനു തുല്യനായി കാണുന്നു. എല്ലാ ടോപ്പിക്ക് തരണം.. നന്ദി സർ
@aiswaryak4943
@aiswaryak4943 3 жыл бұрын
Map varachu class edukunna kure clasukal kandittund.... Bt, athellam thudakkam nalla interesting aavum... Bt, last ethumbozhekkum aake confusion avaum.... So.. Angane chithram varach edkunna clasukal kanal thanne nirthiyatharnnu... Bt... U r superb.... Last vareyum pakka clear aayi class eduthu... Athum enik ettavum confusion ulla portion... Thank u sir......😍😍
@akberalisadath5903
@akberalisadath5903 4 жыл бұрын
ഇങ്ങനെയും class എടുക്കാം. സൂപ്പർ
@hanantot8831
@hanantot8831 2 жыл бұрын
ഇതിൽ കൂടുതൽ ക്ലാസ്സ്‌ simple ആകാൻ പറ്റുമോ എന്നറിയില്ല, thank you very much ❤️❤️❤️❤️
@PradeepPradeep-yw8lm
@PradeepPradeep-yw8lm 4 жыл бұрын
Super class, thank you so much sir, eagerly waiting for the next class.
@maheshmadhu6182
@maheshmadhu6182 3 жыл бұрын
Sir ee link എന്റെ ഒരു ഫ്രണ്ട് ആ എനിക്ക് അയച്ചു തന്നത് . ഞാൻ അത് മറ്റുള്ളവരിലും അത് share ചെയ്യും. വളരെ നല്ലത്
@Ptvswal
@Ptvswal 4 жыл бұрын
കാത്തിരുന്ന ക്ലാസ് 💯
@shyamathly5257
@shyamathly5257 3 жыл бұрын
എനിക്ക് ഒട്ടും ഇഷ്ട്ടമല്ലാത്ത സബ്ജെക്ട് ആയിരുന്നു ജോഗ്രാഫി. Bt sir ന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയപ്പോ തൊട്ടു ഇഷ്ട്ടമായി. കുറച്ചു വൈകി പോയി ഇത് കേൾക്കാൻ. ഇനിയും പ്രതീക്ഷിക്കുന്നു. Thank you 😍😍😍
@kunjattasvlog4010
@kunjattasvlog4010 4 жыл бұрын
Sir, oru rekshayumillaa.... sperb!!!!! Thanq so mich👍👍🙏
@raseenaraseenacm7292
@raseenaraseenacm7292 4 жыл бұрын
Super ക്ലാസ്,, sir🙏🙏 അതിർത്തികളിൽ ഞാൻ കുടുങ്ങി കിടക്കുകയായിരുന്നു,, ഇപ്പോൾ അതിർത്തി കടന്നു,, 🙂🙂🙂🙂😍😍😍😍💪💪💪💪💪
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😃
@vijeshvasundharan1987
@vijeshvasundharan1987 4 жыл бұрын
Superrrrrrrrrr......class. ..thanks sir...GOD BLESS YOU
@arunimanair1332
@arunimanair1332 10 ай бұрын
Orupad orupad orupad useful aaya georgraphy class thank u sir ❤️
@pluviophile6460
@pluviophile6460 4 жыл бұрын
So informative.sir please include all states topics
@bijoypallivila3578
@bijoypallivila3578 Жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് മാഷേ 😍
@oormilaunni6783
@oormilaunni6783 4 жыл бұрын
Sir.... prelims full portion cover cheyyuo december aakumbo.... sirnte class mathram follow cheyyaananu
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ചെയ്യാൻ ഉള്ള ശ്രമത്തിൽ ആണ്.. rank file പഠിക്കു..
@oormilaunni6783
@oormilaunni6783 4 жыл бұрын
K sir... thank uu... sir paranjath prakaram lakshya aanu njan follow cheyyunnath
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
@@oormilaunni6783 ഏതു പഠിച്ചാലും മതി
@nivedhvlogger7874
@nivedhvlogger7874 3 жыл бұрын
Sir വളരെ എളുപ്പത്തിൽ കാര്യം മനസിലായി thank യൂ sir
@fadhilek2287
@fadhilek2287 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@husnaashi8312
@husnaashi8312 4 жыл бұрын
Sr.....orupad thanks......ithrayum effort eduth ithrem valya topic valare simple aaki thannadhin....hats off you
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
സന്തോഷം
@nahidanachu4796
@nahidanachu4796 4 жыл бұрын
ചെറുപ്പത്തിൽ ഒരിക്കൽ പോലും ഇത്തരമൊരു class കിട്ടിയിട്ടില്ല....
@jerrinjomon1702
@jerrinjomon1702 3 жыл бұрын
adipoli.... I'm a b.com student not psc. But I love geography. It's a great informative class. thank you so much sir
@rafeekahamed8969
@rafeekahamed8969 4 жыл бұрын
Sir,super, latitude longitude class okke padipikumo
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ചെയ്യാം
@ismayilkunnapa6293
@ismayilkunnapa6293 4 жыл бұрын
എനിക്ക് ഇപ്പോഴാണ് psc എഴുതാൻ തോന്നിയത്. Thank you very much
@jokinnmariya9243
@jokinnmariya9243 3 жыл бұрын
History കഥ യാക്കി തരാമോ plzz
@shanu5257
@shanu5257 4 жыл бұрын
Serikkum oru classil irikkunna feel kitty .....thanks a lot💓
@poojak2217
@poojak2217 3 жыл бұрын
Effective class sir...
@deepthyremeshan2996
@deepthyremeshan2996 4 жыл бұрын
നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് വരച്ചു കാണിക്കുന്നത് കൊണ്ട്..Thanks sir 🙏
@sanamol5693
@sanamol5693 4 жыл бұрын
അടിപൊളി class
@indiankeralaasmr8114
@indiankeralaasmr8114 4 жыл бұрын
Upadweep ariyaam aayirunnu..upabookandam ipozhaanu nthaann pdi kitiyath..etra nalla class..ithupole ulla clas kal iniyum pretheekshikunnu.. If possible physics boil ,charls ,avagadro rules um pne force nte lessonum class tharane..
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Okay
@abhijithabhijith9061
@abhijithabhijith9061 4 жыл бұрын
😍👌
@subyvinod3722
@subyvinod3722 Жыл бұрын
സാറിന്റെ ക്ലാസ്സ്‌ എത്രയോ സുന്ദരം... സാറിന്റെ വൈഫിനെ പോലെ...
@vaamika1936
@vaamika1936 3 жыл бұрын
ഇന്ത്യൻ ഉപ ഭൂഖ ഡത്തിന്റെ തെക്കേ അറ്റം കന്യാകുമാരി അല്ലെ
@subaidashibin9844
@subaidashibin9844 2 жыл бұрын
Well explained... Actually I m not interested in geography... Bt this video helped me to create interest... Thank you Mr. Psc.
@PSC313
@PSC313 11 ай бұрын
നല്ല ക്ലാസ്. ഒത്തിരി ഇഷ്ടപ്പെട്ടു.
@sambasdey1632
@sambasdey1632 3 жыл бұрын
സർ , ഞാൻ ഒരു പാട് ക്ലാസ് കണ്ടിട്ടുണ്ട് . ആർക്കും comment ചെയ്തിട്ടില്ല പക്ഷേ സാറിനോട് ഒരു വലിയ thanks പറയണം കാരണം അറിവ് നേടാൻ എല്ലാർക്കും പറ്റും അത് മറ്റുള്ളവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ വലിയ പാടാണ് അതിന് സാറിന് ഒരു big സല്യൂട്ട്
@sruthirowan5190
@sruthirowan5190 2 жыл бұрын
Orupad thanks sir....ethrayo padichitum manassilavatha karyangaloke sir nte orotta classil kitty...thank u thanks a lot
@fathimasuhaira496
@fathimasuhaira496 4 жыл бұрын
Ithrayum simplakki class eduth manassilakkithannalloo thank u sir
@LayansEntertainment
@LayansEntertainment 3 жыл бұрын
ഇത്രയും കാലം പടിച്ചിട്ട് ഇത്ര mind ൽ സെറ്റായിട്ടില്ല.thankyou so much ❤️
@sreevidyak1219
@sreevidyak1219 2 жыл бұрын
ഇതിലും നന്നായി ക്ലാസ് എടുക്കാൻ ആർക്കും കഴിയില്ല..ഒരു പാട് നന്ദി സർ
@ajilmurali4323
@ajilmurali4323 3 жыл бұрын
അമ്പോ..!!! 😮 എന്റെ സാറേ ഇപ്പോളാണ് ഇത് പക്ക ആയിട്ട് മനസ്സിലായത്.. കിടിലം👌👌 അടിപൊളിയായിട്ട് മനസിലായി👌❤️.. ഈ ക്ലാസ്സ് കാണാൻ താമസിച്ചതിൽ ഉള്ള വിഷമം മാത്രം...
@saumya2255
@saumya2255 3 жыл бұрын
സൂപ്പർ ക്ലാസ്സ് . നന്നായി മനസ്സിലാകുന്നുണ്ട്. ആദ്യമായിട്ട് ആണ് ക്ലാസ്സ് കാണുന്നത് താങ്ക്യൂ സർ.
@sanithasasikumar9271
@sanithasasikumar9271 3 жыл бұрын
ശെരിക്കും ഈ ക്ലാസ്സ്‌ കണ്ടപ്പോഴാണ് ഇതു എന്താണെന്ന് മനസിലായത് ഒരുപാട് thanks ഉണ്ട് sir🙏🙏
@fathimanh4647
@fathimanh4647 4 жыл бұрын
Adipoli cls.... Iniyum clsukal pretheekshikunn👍👍👍
@biniltn4867
@biniltn4867 3 жыл бұрын
Daivathinu pakaramanu ammamaru ennu nammal kettitund,arinjitund.ariu ellarilekum snehathode ethikan daivam ayachirikunna oralanu sir.........u. r great..,.
@rejaniks273
@rejaniks273 4 жыл бұрын
Ethrayum nal rank file noki kanathe padichu. Marannu pokum. Veendum padikum. Marakkum. But eni orikalum Marakkilla Thank you very much sir. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 55 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 55 МЛН