Dr vaccine etra age vare ulla kuttikalk aanu ullath... Homeo prathirodha marunn undo
@bivinak87210 күн бұрын
Dr.. ഗർഭിണികളിൽ വരുമോ... നാലാം മാസത്തിൽ വന്നാൽ complicated ആണോ...
@K.M.A.SharafАй бұрын
ആരോഗ്യ വിജ്ഞാനം വിളമ്പുന്ന ഡോക്ടർക്ക് ദീർഘായുസ്സുണ്ടാവട്ടെ...🤲🏼🤗
@storyhrdstatus62817 күн бұрын
❤
@jayavallip5888Ай бұрын
മഞ്ഞപ്പിത്തവും മുണ്ടി നീരും എല്ലായിടത്തും ഉണ്ട്. മിക്ക കുട്ടികൾക്കും വന്നു കഴിഞ്ഞു. Thank u sir ❤👍
@sailajasasimenonАй бұрын
എന്റെ മോൾ കുട്ടിയാകുമ്പോൾ ഉണ്ടായിട്ടുണ്ട്. Dr പറയുന്ന പോലെ നല്ല വേദനയും ബുദ്ധിമുട്ടുകളും ആയിരുന്നു. ഒരു വശത്തു മാത്രമേ ഉണ്ടായുള്ളൂ. ഇത്ര കൂടുതൽ mums നെ ക്കുറിച്ച് ഇതിലൂടെ അറിഞ്ഞതിൽ നന്ദി Dr 🙏🏻
@evergreen50456 күн бұрын
ഡോക്ടർ വളരെ വിശദമായി... എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ, പറഞ്ഞു തന്നു... നന്ദി!!🙏🏻❤️....... എന്റെ കൊച്ചു മോൾക്ക് മുണ്ടിനീര് വന്നു....... പണ്ട് നമ്മൾ പ് ലാതാടി തയച്ചു പുരട്ടാറുണ്ടായിരുന്നു...... ഇപ്പോൾ ആയുർവേദ മരുന്നുകടകളിൽ നിന്ന് കിട്ടും!
@frrkitchen7365Ай бұрын
ഒത്തിരി നന്ദി Dr. Thank you
@rinsharish7194Ай бұрын
Good massage 👍👍
@nofalp1427Ай бұрын
പ്ലാച്ചാണകം അരച്ച് തെയ്ക്കുക 👌👌
@soumyasree3067Ай бұрын
Thank you doctor.
@kthasreefa476216 күн бұрын
Good info sir😊👍
@jayamurali927Ай бұрын
Good information
@anithaanitha867Ай бұрын
Thank you dr
@Weforu143Ай бұрын
എന്റെ മോൾക്ക് ഉണ്ടായിരിന്നു സ്കൂളിൽ ഏതോ കുട്ടിക്ക് ഉണ്ടായിരിന്നു എന്നിട്ട് സ്കൂളിൽ അയച്ചു അങ്ങനെ ഒരുപാട് കുട്ടികൾക്ക് പനിയും മുണ്ടിനീരും വന്നു രണ്ടാഴ്ച കഴിഞ്ഞു ശരിയാവാൻ 😌
@issahichu551527 күн бұрын
വീട്ടിൽ വേറെ ആർക്കേലും വന്നോ എന്നിട്ട്. എന്റെ മോൾക്ക് ഇന്ന് thudangiyittundu😢
@Gamingwithleo44425 күн бұрын
Ente veetil ellavarkkum vannu
@Gamingwithleo44425 күн бұрын
Oraludeth mariyal an aduthAlukalkk undakuka
@MohammedAmeen-kg4hjАй бұрын
Good information
@ashly_aachiАй бұрын
Enikum indarnu..... Eniki 22 vayas ind..... Hospital Poya nthokeyo test cheythu.... 🥲athoke normal arnuu..... Vaya thurakumbo... Cheviyum vedhana edukuvarnu
@BhargavibalanBhargaviАй бұрын
good Infrmation
@AncyNajimАй бұрын
എനിക്ക് വന്നിട്ടുണ്ട്. പ്രസവിച്ചു കിടന്ന സമയം ഹോസ്പിറ്റലിൽ വെച്ച്. Cisserian ആയിരുന്നു. കുഞ്ഞിനെ കാണുന്നത് പ്രസവിച്ച 15ആം ദിവസം ആയിരുന്നു
@nihanafarveen12 күн бұрын
വന്നു വന്നു. എന്റെ മോൾക്ക് ഞാൻ ഭയന്ന പോല തന്നെ സ്ക്കൂളിൽ നിന്നും വന്നു 😢😢😢😢 എനി ഇപ്പോ exam എഴുതാൻ പറ്റില്ല സാരമില്ല.😊😊😊😊😊
@Hemanthn1211 күн бұрын
എൻ്റെ മോനും വന്നു
@smallworldsmalldreams355111 күн бұрын
Ente monum vannu😢
@nihanafarveen11 күн бұрын
നല്ല paniyum വേദനയും ksheenavum😭
@ajitharamachandran6397Ай бұрын
👌🏻 vedio❤
@Vichoos-t3hАй бұрын
👏👏👏❤❤❤
@prakasanv3912Ай бұрын
👌👌👌
@ryaneldho9916Ай бұрын
Wayanad. Sulthan bathery Kure kuttikalk und ...
@priyankathomas5510Ай бұрын
Sheriyanu
@sumayyaubais4003Ай бұрын
Enikum ente 2 makkalkum vannu... vallatha budhimut ayrnnu..😢
@VijiPradeep-s3gАй бұрын
@@sumayyaubais4003 അച്ചോ ഡാ 😍😃
@sareenaabdu-u5o23 күн бұрын
👍
@riyathomas8231Ай бұрын
👍👍
@aizazworld9704Ай бұрын
Dr icoffee sugar kurakkumo..? video cheyyamo..?😮
@healthandwellness6510Ай бұрын
കുറയ്ക്കും
@nisaajupoomol3233Күн бұрын
Oru thavana vann maariya aalkk veendum varumo?
@krishnanvadakut8738Ай бұрын
Thanks for the information Thankamani
@coolplayzz2353Ай бұрын
എന്റെ മോന് (11) വന്നിരുന്നു പനിയും കവിൾ വീക്കവും ആദ്യം വന്നു പിന്നീട് ക്ഷീണം ചർദി food കഴിക്കുമ്പോ വയറു വേദന ഒക്കെ വന്നു പിന്നെ test ചെയ്തപ്പോ വയറ്റിൽ ഇൻഫെക്ഷൻ ആയി. ..ക്ഷീണവും കിതപ്പും മാറാൻ ഒരു പാട് ദിവസം വേണ്ടി വന്നു നന്നായി വെള്ളം കുടിപ്പിച്ചു rest കൊടുത്തു. ..
@zaiworld705728 күн бұрын
Ente makkalk undarnu avark veerp undayirunu agilum seen ilaayirunu. But enik vann ath bayagara vedana ayirunu
@JilbyJames-g4qАй бұрын
എന്റ ചെറിയ മക്കൾസ് 2 പേർക്കും വന്നു.2 weeks എടുത്തു മാറാൻ വീക്കം അധികം ഒന്നും ഉണ്ടായില്ല, ചെറിയ ഒരു മാറ്റം മാത്രമേ മുഖത്തിനുണ്ടാർന്നുളളു but പനി ബയങ്കര പനി ഉണ്ടാർന്നു. എല്ലാ വാക്സിനുകളും എടുത്തതാണ്. ഇന്നാണ് സ്കൂളിൽ പോയത്.
എന്റെ മോളുടെ സ്കൂളിൽ ഒരുപാട് കുഞ്ഞുങ്ങൾക്ക് വന്നു. മോൾക്ക് ഇന്ന് മുതൽ ഒരാഴ്ച്ച സ്കൂൾ അവധി ആണ്..
@revathyrajrs573626 күн бұрын
കന്യാകുളങ്ങര സ്കൂൾ ആണോ
@greeshma.m.antony388926 күн бұрын
@revathyrajrs5736 അല്ല. Tvm - kattakada
@Itsjune-s4kАй бұрын
Sir intermitent fastingil fasting timil cheaseed water kudikamoo
@LazyladiescornerАй бұрын
Very informative videos .ivde mon വന്നു പോയിട്ട് 3 week ayi.ഇന്നലെ husband nu vannu.entha cheyyenddath എന്നറിയില്ല
@irinzaara754412 күн бұрын
Vitmin C adangiya fruits kazikkn anallo njangalod Dr paranjath, appol orange onnum nallathalla alle
@MubashiraShajahan-o3u6 күн бұрын
Pani ethra divasam undavum kuttikalil...onn reply tharamo..ente kunjin 4 dvasayi pani thudangeet...
@athiradileep2212Ай бұрын
First ❤
@shabnashareefo242Ай бұрын
Ivide schoolil oru vidam kuttigalkkum vannu. Ente 2 makkalkkum vannu. Ororutharkkum pala tharam budhimuttanu.
@jishachandraj7705Ай бұрын
First
@fathimafidhafathimafidha3473Ай бұрын
Dr oru doubt und Weight lose drink kudikkamo 2 glass water + cumin seed +ajwain seed nallonam boil aaki lemon juice add cheydh mng verum vayattil kudikuga or 2 glass waterin shesham kudikuga Eee weight lose drink kudikavuoo
@fathimafidhafathimafidha3473Ай бұрын
Pls ply
@fathimafidhafathimafidha3473Ай бұрын
Dr pls reply
@fathimafidhafathimafidha3473Ай бұрын
Pls rply dr
@abithasanthosh7068 күн бұрын
Ithinte vaccine kuttikalkk entelum side effects undakuvo
@sarikasarika5638Ай бұрын
❤❤
@ShzjjdАй бұрын
👍
@libinkv1109Ай бұрын
എന്റെ ഇളയ മോൾക്കും വന്നു . ഒരാഴ്ച കഴിഞ്ഞപ്പോൾ മാറി .
@nishpri-hc1gt19 күн бұрын
Enikk vann 7 day aay. Aarrkkum varadhirikkatte athrayum pain aan. Molkk vann maryapol aan vannadh. Bheekaramaya avasthayan
@mubashiramubi17513 күн бұрын
Ennikum molkum und ....molku 3divasamayi thudangiyitt ennik innu anu thudangiyathu
@Noh-g9i15 күн бұрын
Ende kutik 20 dys munne indyrnnu. Enik inn muthal 2 thaadiyude bakkil athayath cheviyude thazhe oru pointil nalla pain. Right side an kooduthal aa sidel umineer irakumbo thonda vedana poleyu ind. Thalavedana nannayi undd . Ith mundineerinde symptoms ano
@kthasreefa476216 күн бұрын
Hello sir.. mumps early pregnancyl misscarriage undakkan sadyathayundo??
@rasiyakk185Ай бұрын
Ente molkum ippol und ,kuranju vannitt veendum kooduthali vannu ,school il ninnum vannadhanu,10 days aayi
@vaishnavmKrishnaАй бұрын
Dr entay mone vayarintay bhagathe oru velutha pade kanunnu.oru one year aie eth kananne thudagitte.rade munnu Dr s kanichu oru mattavum ella.vells pande aane anne dr paraunnu..plus two padikuva mone.avane navy il kayarana thalparyam.e asukham ollath konde reject avum.dr eth purnamaum maran enthegilum marunnu paragu tharaamo dr
@NishanaSaid-i5sАй бұрын
Pregnancyil mums vannaal complications undo sir
@shamithkayyalakkath591811 күн бұрын
MMR VACCINE 5 വയസിൽ സ്റ്റാർട്ട് ചെയ്യാമോ?
@aseebaaseeba24 күн бұрын
Doctor nan 8 massam garbiniyan Enik mundiyann ath kuttiye bathikumo ? Pls reply 😢😢
..ente hus nu kuttikalath vanirunnu...njagalk 2makkal uds😊
@VijiPradeep-s3gАй бұрын
@@subinjohn7274എന്റെ hus ന് വന്നിരുന്നു,. 🤣🤣🤣മക്കൾസ് മൂന്ന് പേര് ഉണ്ട്
@chandral5979Ай бұрын
Njanun kettitund
@Indian-zl3owАй бұрын
Thettaanu bro.. Ith vannittulla ente aniyanu kuttikal undu..@@subinjohn7274
@maneeshavishnu467721 күн бұрын
Doctor എൻ്റെ 2 വയസ്സുള്ള മോൾക്ക് വലതു വശത്ത് ചെവിയുടെയും കവിളിനോടും ചേർന്ന് താടിക്ക് നീരുണ്ട് പക്ഷെ അത് കല്ലുപോലെ ആണ് ഉള്ളത് കുഞ്ഞിന് നല്ല വേദന ഉണ്ട് 15 ദിവസത്തിൽ കൂടുതൽ ആയി ഹാർട്ടിന് prblem ഉണ്ട് കുട്ടിക്ക് ഈ കല്ലിപ്പ് ഒരു മാറ്റവും ഇല്ല mums തന്നെ ആണോ ഇത് ഡോക്ടർ പ്ലീസ് reply
@suhanarafi906923 күн бұрын
എനിക്കിപ്പോൾ 29.11 month ഉള്ള mol ഉണ്ട് ഉണ്ടാവുമോ 1 week ayi ഇപ്പോളും നല്ല veekavum വേദനയും ഉണ്ട്
എന്റെ മോൾടെ കുട്ടിക്ക് വന്നിരുന്നു ഹോമിയോ മെഡിസിൻ കൊടുത്തപോൾ കുറഞ്ഞു രണ്ടാഴ്ച റസ്റ്റ് എടുത്തു സ്കൂളിൽനിന്ന് പകർന്നത
@issahichu551527 күн бұрын
ശേഷം വീട്ടിൽ ഉള്ളവർക്ക് വന്നോ? എന്റെ മോൾക്ക് ഇന്ന് തുടങ്ങിയിട്ടുണ്ട് 😢
@arifapk5826 күн бұрын
കുട്ടികൾ വേറെ ഇല്ല ഒരാളെ ഉള്ളു ഇവിടെ
@jobelzworld552614 күн бұрын
High fever undarnno?
@issahichu551514 күн бұрын
@@jobelzworld5526 മോൾക്ക് രാത്രി ക്കു രാത്രി ക്കു നല്ല പനി ഉണ്ടാകും ആയിരുന്നു പകൽ വല്യകുഴപ്പമില്ലായിരുന്നു
@janiljacob171Ай бұрын
എനിക്ക് ചെറുപ്പത്തിൽ vannittund
@midhumidhila2225Ай бұрын
Eth vannu 15 mathe vayasil yente oru chevi yude klvi poi
@godwinvg9980Ай бұрын
Doctor ഒരു പനി വന്ന് പോയ ശേഷം നാവിൻ്റെ ലെഫ്റ് സൈഡിൽ ഒരു ഇരുമ്പ് ചൊവ പോലെ ,ഫുഡ് കഴിക്കുമ്പോ കറക്ട് ടേസ്റ്റ് കിട്ടുന്നില്ല മാത്രമല്ല ഇടത്തെ ഭാഗത്ത് ചെവി കഴുത്ത് തല ഭാഗത്ത് ഇടക്ക് വലിച്ചിൽ ,വേദന പോലെ ഉണ്ട്. എന്താണെന്ന് അറിയാമോ?
@godwinvg9980Ай бұрын
Pani vannitt 3 weeks കഴിഞ്ഞു
@shikuzvlogs345Ай бұрын
എന്റെ മോൾക്ക് ഉണ്ടായിരുന്നു ഇപ്പോൾ കുറഞ്ഞു രണ്ടു ആഴ്ച സ്കൂളിൽ പോയില്ല
@rajeevpandalam4131Ай бұрын
Dr ഏത്തപ്പഴം പുഴുങ്ങുമ്പോൾ കഴിക്കും മുന്നേ അതിനു നടുക്കുള്ള കറുത്ത നീളത്തിലുള്ള കുരു നീക്കം ചെയ്ത ശേഷം കഴിക്കണമെന്ന് പറയുന്നത് ശരിയാണോ. അത് കളയണോ
@HarithaM-nt4cp28 күн бұрын
Ente molk moonnu vayaseullu avalkum und enik
@VijiPradeep-s3gАй бұрын
സാർ 😭😭🙏🙏എന്റെ hus പറയുന്നു.. അങ്ങേർക്ക് മുണ്ടി നീര് വന്നിട്ടുണ്ട് ചെറുപ്പത്തിൽ എന്ന്.. കുട്ടികൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്ന് പറഞ്ഞു 😔😔😃എന്നെ വെറുതെ സംശയിക്കുന്നു സാർ.. 😃ഞാൻ അങ്ങേരോട് പറഞ്ഞു DNA ചെയ്‌തോളാൻ 😃😃മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ സാർ 😂😂എല്ലാത്തിനും ഇങ്ങേരുടെ തനി സ്വഭാവം ആണ് 😃😃രൂപവും അങ്ങനെ തന്നെ... മത്ത കുത്തി 😂മത്ത തന്നെ മുളച്ചു 😃സാർ.. ഈ അറിവ് പകർന്നു തന്നതിന് നന്ദി 🥰🥰❤️❤️😍😍.. സാർ ഞങ്ങളുടെ മുത്താണ് ❤️🥰നീണാൾ വാഴട്ടെ
@valsaprakash7955Ай бұрын
ഇതെന്തുവാടെ.....😂😂😂😂😂
@VijiPradeep-s3gАй бұрын
@@valsaprakash7955 ഞാൻ സത്യം മാത്രമേ പറയുള്ളു ചേച്ചി 🤣🤣🙏🙏പാവം ഞാൻ 😃
@brothersandsistersvlogs3458Ай бұрын
🤭😂😂
@VijiPradeep-s3gАй бұрын
@@valsaprakash7955 ഞാൻ സത്യം മാത്രം പറയുള്ളു 😃😃🤣ചേച്ചി
@avishnaanhsiva510815 күн бұрын
🙄
@SharafuSharafu-gg5usАй бұрын
Ethra dhivasam indaavum enik 6 days aayi maariyittilla😢
@meandmyfamilyfriendsАй бұрын
എന്റെ ഒക്കെ ചെറുപ്പത്തിൽ വന്നിരുന്നു. അന്ന് കുട്ടികൾ ക്ക് ഒരു തരത്തിലും ഉള്ള പ്രതിരോധ കുത്തി വെപ്പ് അങ്ങനെ ഒന്നും ഇല്ല.. ഇന്നത്തെ സ്ഥിതി അതല്ല.. എന്തെല്ലാം വാക്‌സിനേഷൻ കുട്ടികൾക്കു ചെയുന്നു.. എന്നിട്ടും ഇത്തരം രോഗങ്ങൾ വീണ്ടും വരുന്നു.. M M R എടുത്ത കുട്ടികൾക്ക് വരുന്നില്ല എന്നും.ഇപ്പൊ M R മാത്രമേ ഉള്ളൂ.. അതും ഒരു കാരണം എന്ന് പറയുന്നു. അത് ശരിയാണോ സർ 🙏
@chikkuandsangiАй бұрын
ഇപ്പോ സർക്കാർ ആശുപത്രികളിൽ MRമാത്രമേ ഉള്ളൂ private Hospital കളിൽ MMRകൊടുക്കുനുണ്ട്