ഞാൻ ഉൾപ്പടെ ആളുകൾക്ക് മഹാദേവന്റെ കഥ അല്ലെങ്കിൽ ചരിത്രം കൂടുതൽ ആയി അറിഞ്ഞത് തന്നെ കൈലാസനാഥൻ സീരിയൽ വഴിയാണ് എന്ന് തന്നെ പറയാം കൂടുതൽ അറിയും തോറും അടുപ്പം തോന്നുന്നതാണ് മഹാദേവൻ 🥰
@sslssj14857 күн бұрын
നല്ല അവതരണം , ഇദ്ദേഹത്തിൻ്റെ കൂടുതൽ videos പ്രതീക്ഷിക്കുന്നു
@sheebakiron28446 күн бұрын
സതി സ്വന്തം ഇഷ്ട പ്രകാരം ആ ശരീരം ഉപേക്ഷിച്ചതാണ്... ആ ശരീരം ആദിശക്തി ക്കു ചേർന്ന് പോകാൻ പറ്റില്ല എന്ന് അനുഭവിച്ചത് കൊണ്ട് ആ ശരീരം വിട്ടത്... ശിവൻ ഭാര്യയെ ഒരുപാട് സ്നേഹിച്ചിരുന്നു.. ഭാര്യയുടെ ഇഷ്ടങ്ങളിൽ കൈ കടത്തിയിരുന്നില്ല.. സ്ത്രീകൾക്ക് അവരുടേതായ വ്യക്തിത്വം ഭഗവാൻ നൽകിയിരുന്നു.. അതാണ് ഭഗവാന്റെ ഏറ്റവും വലിയ പ്രേത്യേകത..ഇതെല്ലാം എങ്ങനെ പരസ്പരം സ്നേഹിക്കണം എന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചു തരുന്നു...
@abhishekabhii33363 күн бұрын
വിശ്വാസങ്ങളോട് കൂടുതൽ Intrest തോന്നിക്കുന്നത് ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ വാക്കുകൾ കേൾക്കുമ്പോൾ ആണ് ❤
@SajithaGs-s2i2 күн бұрын
കൊട്ടാരക്കര 🥰 proud 💞
@SreehariMnair-g3i6 күн бұрын
മഹാദേവൻ👑
@Shibikp-sf7hh3 күн бұрын
ഭഗവാന്റെ എന്തെല്ലാം തരത്തിലുള്ള പാട്ടുകൾ ഉണ്ട്. കൃഷ്ണൻ നമ്മുടെ ഇഷ്ടത്തിന് നിൽക്കുന്ന ഈശ്വരൻ ആണ്. നമ്മുടെ കുഞ്ഞുണ്ണി കണ്ണനാണ്. ഹരേ കൃഷ്ണ 🙏🙏🙏
@aryavijayan-p9v7 күн бұрын
Thank you so much 🙏🙏🙏 Ohm Namha Sivaya 🙏🙏🙏
@HarithaHarithajanu5 күн бұрын
നല്ല അറിവുകൾ പറഞ്ഞു തന്ന താങ്കൾക്കു 🙏🙏
@rejisuresh36297 күн бұрын
Ironing forward for more speech with him
@ajithmanayil83258 күн бұрын
❤️🙏🕉️
@Sreena-i4s7 күн бұрын
❤
@Noway_Myway7 күн бұрын
Keep up this initiative.🙏
@aruns89187 күн бұрын
🙏🙏🙏
@sujith_thumboor7 күн бұрын
❤❤❤❤
@akhilvishnu55528 күн бұрын
Shiva sati ❤
@DurgaKarunakaran3 күн бұрын
👏🏻
@souminimini51974 күн бұрын
ന്റെ പൊന്നുണ്ണി കണ്ണൻ
@f22rapto4 күн бұрын
Annaram beef kazhikkaamo?
@SejeeshKn-d5e5 күн бұрын
കുറെ ഇതുപോലെ കാണുന്നുണ്ട് youtubil.. ആർക്കറിയാം തട്ടിവിടുന്നത് സത്യമോ മിഥ്യായോ എന്ന്...
@SejeeshKn-d5e5 күн бұрын
ഇതാരാണ്
@achudy58685 күн бұрын
കൊട്ടാരക്കര
@Anukuttan-z4l7 күн бұрын
കൃഷ്ണന്റെ കൈയ്യിൽ ഒരു മൊബൈൽ ഫോണും, ലാപ് ടോപ് ഉം കൂടെ ആകാം. നന്നായിട്ട് അങ്ങട് update ആയിക്കോട്ടെ.😮
@Vyasanpm7 күн бұрын
അല്ല പട്ടുകോണകം ചുറ്റി മരത്തിലിരിക്കാം 2024 ൽ . ഒന്ന് പോ ചേട്ടാ
അതുകൊണ്ടല്ലേ ഭഗവാൻ സതിയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാൻ കഴിയുന്നത്....
@smithanair72585 күн бұрын
@HarithaHarithajanu brother yente opinion siva is parabrahma . He knows body and soul. Body nashtapettal soul illathavumnilla. Ithepoleyulla story orupadundu. Ithu iswarante snehathekkal kooduthal weaknesseine kanichirikkunnu. Bhoomiyiley manushyrudey story iswaranil kanichu thannirikkunnu. Aarenkilum yenthenkilum yezhuthivechal Athu correct aano yennu swayam manassilakkan shramikkuka.
@AnishA-p7u3 күн бұрын
ഭക്ഷണം കഴിക്കുന്നത് നോക്കിയിട്ട് മനുഷ്യൻ നല്ലതാണോ ചീത്തയാണോ എന്നു തീരുമാനിക്കുന്നത് വളരെ ശരിയാണ്. ഉത്തമനായ മനുഷ്യൻ അഹിംസ ഏറ്റവും വലിയ മൂല്യമാണെന്ന് മനസ്സിലാക്കുന്നു. അധമനായ മനുഷ്യൻ ഈ വിഡിയോയിൽ സംസാരിക്കുന്ന ബുദ്ധിഹീനനെപ്പോലെ ഹിംസാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു. മഹാബലി = മഹാബലവാൻ 10:10 ഈ ബുദ്ധിഹീനൻ വീണ്ടും വിഡ്ഢിത്തം പുലമ്പുന്നു. മഹാബലി എന്ന വാക്കിന്റെ അർത്ഥം മഹത്തായ ബലി കൊടുക്കുന്നയാൾ എന്നാണെന്ന് ഈ വിഡ്ഢിയുടെ കണ്ടുപിടിത്തം. മഹാബലിയുടെ അർത്ഥം മഹാബലവാൻ എന്നാണ്. ബാഹുബലിയുടെ അർത്ഥം ബലമുള്ള കൈകൾ ഉള്ളയാൾ എന്നുമാണ്.
@anandvasudev10483 күн бұрын
മഹാരാജാസ് കോളേജിൽ ഭാരത മാതാവിനെ വരച്ചു വച്ചതിനെപ്പറ്റി എന്താണ് അഭിപ്രായം... അതും ആവിഷ്കാര സ്വാതന്ത്ര്യം തന്നെ ആണോ സഖാവേ?? 😡😡
@Commonman5432 күн бұрын
ഇരട്ടതാപ്പിന്റെ ആശാൻ ആണ് ഇയാൾ..ഒരിടത്ത് ഭക്തി മറ്റൊരിത്ത് കമ്മ്യൂണിസവും
@PAPPUMON-mn1us7 күн бұрын
ഇതൊക്കെ എന്താണ് .... കഷ്ട്ടം
@marvelboymalayalam23627 күн бұрын
എന്താണ് കഷ്ട്ടം ??????
@blackcuts45827 күн бұрын
Nii venonki kanda mathi 😏
@MidhunVM-z2c5 күн бұрын
Ni pottan ano dhyvam ethokke thett nu ebn ninnod paranjo manda