മുട്ടുമടക്കുന്ന ദൈവം - Binesh Augustin

  Рет қаралды 52,269

esSENSE Global

esSENSE Global

Күн бұрын

Пікірлер: 272
@raveendhrannair8664
@raveendhrannair8664 3 жыл бұрын
ദൈവം എന്നത് ഒരു മാനസിക രോഗം ആണ്. എല്ലാ മത ഗ്രന്ഥങ്ങളും ഒരു പോലെ ആണ്
@ronyjohn7128
@ronyjohn7128 4 жыл бұрын
നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം. ആപത്തു സംഭവിക്കുമ്പോൾ ദൈവത്തിന്റെ പരീക്ഷണം. എന്തായാലും ദൈവം സേഫ് ആണ്.
@jacobcj9227
@jacobcj9227 4 жыл бұрын
ഇത് നല്ല യുക്തിയുള്ള ചോദ്യം ആണ്‌. അതുകൊണ്ടാണ് ഞാനും 40മത്തെ like കൊടുത്തിരിക്കുന്നത്. ഞാനും ഇതുപോലെയൊരു ചോദ്യം ചോദിച്ചു, പക്ഷെ മറുപടി ഇതുവരെ കിട്ടിയില്ല. നിരീശ്വര വാദികളും, യുക്തി വാദികളും മത വിശ്വാസികളും, ഞാനും പൂര്‍ണമായി കണ്ടെത്താത്ത മറുപടി. മത വിശ്വാസികളായ ദൈവ വിശ്വാസികൾ ആണ്‌ കൂടുതൽ അപകടം. ഇവർ തമ്മില്‍ തല്ലി രാഷ്ട്രീയത്തില്‍ കയറി കൂടി സമാധാനം ഇല്ലാതാക്കി. പിറവം പള്ളി issue, ശബരിമല സ്ത്രീ പ്രവേശനം പൂന്തുറ വെടിവെപ്പ്, പൗരത്യ issue അങ്ങനെ പോകുന്നു നമ്മുടെ ദൈവ വിശ്വാസം.
@ronyjohn7128
@ronyjohn7128 4 жыл бұрын
@@jacobcj9227 മതവിശ്വാസികളോട് ചോദിക്കുന്ന എത്ര സംശയങ്ങൾക്ക് പ്രോപ്പർ ആയ ഉത്തരം കിട്ടും?
@jacobcj9227
@jacobcj9227 4 жыл бұрын
@@ronyjohn7128 എനിക്ക് അറിയില്ല. ഞാൻ മത വിശ്വാസി അല്ല, പക്ഷേ ദൈവ വിശ്വാസിയാണ്. അത്ര മാത്രം. അവിടെയും അല്ല ഇവിടെയും അല്ല ഈശ്വരന്‍, എന്നാൽ എല്ലായിടത്തും ഉണ്ട്.
@vimalraj4020
@vimalraj4020 4 жыл бұрын
ഇവരൊക്കെ എന്തൊക്കെ പറഞ്ഞാലും നല്ലൊരു നെഞ്ചുവേദന വന്നാൽ തീരാനുള്ള തള്ള് ഒക്കെ ഉള്ളു ഇത്. അപ്പോഅറിയാതെവിളിച്ചുപോകും "എന്റെ ദൈവമേ "എന്ന്. ഇവരൊക്കെ യുക്തിവാദകളായി ദൈവത്തെ തെറിപറയുന്നത് എന്തിനാന്നതും മനസിലാകുന്നില്ല. കർത്താവ് ഇവരോടെന്തു തെറ്റ് ചെയ്തു. കുറെ മതവിശ്വാസികൾ വേണ്ടാതീനം കാണിക്കുന്നതിന് ദൈവം എന്ത് പിഴച്ചു. ദയവുചെയ്ത് ദൈവത്തെ നിന്ദിക്കല്ലേ. മതം ഉണ്ടാക്കിയത് ദൈവമല്ല, മനുഷ്യരാണ്. എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും തെറിപറഞ്ഞു തമ്മിൽ തല്ലുന്നു. നമുക്ക് വേണ്ടത് മതവിശ്വാസമല്ല, ദൈവവിശ്വാസമാണ്. മതവിശ്വാസം മാത്രമാകുമ്പോളാണ് ദൈവം മുഖം തിരിച്ചു നിൽക്കുന്നത്. പൂര്വപിതാക്കളായ അബ്രഹാമും, യാക്കോബും, യിസഹാക്കും അവർ മതത്തെയല്ല ദൈവത്തെയാണ് ആരാധിച്ചത്. അതിന്റെ നന്മ അവർ അനുഭവിച്ചു. അതിന്റെ മറ്റൊരു വശംകൂടി നമുക്ക് ബൈബിൾ കാട്ടിത്തരുന്നു. അതാണ് ജോബിന്റെ ചരിത്രം. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർക്കും കഷ്ടം, ദുരിതം എന്നിവ അനുഭവിക്കേണ്ടിവരുന്നന്ന് അവിടെ നാം വായിക്കുന്നു. അതുകൊണ്ട് ദൈവം ഉണ്ട്. അതിന്റെ പ്രധാന തെളിവാണ് ഈ പ്രപഞ്ചം.
@NewRevelations
@NewRevelations 3 жыл бұрын
@@ronyjohn7128 ചോദ്യം ചോദിക്കുന്നത് മൻസിലകുവണനോ എങ്കിൽ നല്ല കാര്യമാണ് ...
@ocymqatar4831
@ocymqatar4831 4 жыл бұрын
ഏറ്റവും സർവ്വ ശക്തനായ ദൈവം എന്റെ ഡിങ്കൻ ആണ്. പക്ഷാഭേദം ഇല്ല. എല്ലാവരെയും രക്ഷിക്കും. വസ്ത്രം ജെട്ടി ആണെന്ന ഒരു കുറവേ ഉള്ളു
@hareek3745
@hareek3745 4 жыл бұрын
ഡിങ്കന്ന് ജട്ടിയെന്നത് കുറവല്ല, അത് തന്നെ കൂടുതൽ ആണ് ...😀
@eldos2667
@eldos2667 4 жыл бұрын
Ocym nthanu bro
@shikhanair8246
@shikhanair8246 4 жыл бұрын
Ningal Qatar il aanenkil ningale avde vann vettan njangalkk aalund.. njangalude dhaivathinte veshathe apamanikkunno?? Jettikkullile manja pants ningal kandilla ennundo.. ?? Superman dhaivam idumpo ningalkkonnum puchchamillallo. Padichittu vimarshikku sahodaraa.
@5scofield9
@5scofield9 4 жыл бұрын
@@shikhanair8246 ഒരു second നേരം ഞാൻ കരുതി മതഭ്രാന്ത് പറയാൻ പോകുവാണു എന്ന്... പിന്നീടാണ് മനസ്സിലായത് sarcasm ആണ് എന്ന്... മാപ്പ് ബ്രോ.....
@Demonoflaplace
@Demonoflaplace 4 жыл бұрын
@@shikhanair8246 athu leggins aayirikkum 😀😄
@malluking5556
@malluking5556 4 жыл бұрын
ഇത്ര ലളിതവും മനോഹരവും ആയ ഒരു പ്രഭാഷണം അടുത്തൊന്നും കേട്ടിട്ടില്ല
@johnsonvarikkappallil8453
@johnsonvarikkappallil8453 4 жыл бұрын
Bineesh Muthukattil well articulated speech ലളിതമായ അവതരണം സാധാരണക്കാരുടെ കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടുന്ന തരത്തിൽ ആണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്
@osologic
@osologic 4 жыл бұрын
ആത്മവിശ്വാസമെന്ന വികാരത്തിൻറെ മറുവശമാണ് ദൈവവിശ്വാസം. അതിനെ വർഗ്ഗീയവൽക്കരിക്കുന്ന രാഷ്ട്രീയതന്ത്രമാണ് മതം.
@ishaquekc9393
@ishaquekc9393 4 жыл бұрын
What a explanation 😍
@arunrajpalathinkal5602
@arunrajpalathinkal5602 3 жыл бұрын
Polishing
@AnupamaJoze
@AnupamaJoze 6 ай бұрын
മറുവശം =ഓപ്പോസിറ്റ്? Exactly ആത്മ വിശ്വാസം ഇല്ലാത്തൊരുടെ വിശ്വാസം ആണ് ദൈവവിശ്വാസം
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
നല്ല പ്രഭാഷണം 💖ആയിരുന്നു. 👍
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
എല്ലാത്തിന്റെയും ആധാരം മനുഷ്യ മനസ്സാണ്
@5scofield9
@5scofield9 4 жыл бұрын
സത്യം......
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
@@5scofield9 ✌️
@albi6643
@albi6643 4 жыл бұрын
എല്ലാത്തിനും ആധാരം അവനവന്റെ അവസ്ഥകളാണ് 😂
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
@@albi6643 *ആ അവസ്ഥക്ക് കാരണം കർമ്മവും , കർമ്മത്തിന്റെ അടിസ്ഥാനം മനസ്സുമാണ്.....*
@albi6643
@albi6643 4 жыл бұрын
@@lightoflifebydarshan1699 കർമഫലമാണോ ഓരോരുത്തരും ഓരോ അവസ്ഥയിൽ ആയിരിക്കുന്നത് 🤔
@gjayachandran
@gjayachandran 4 жыл бұрын
ഇവിടെ അടുത്ത് ഒരു വാഹനാപകടം ഉണ്ടായി.6 യാത്രക്കാരിൽ 5 പേരും ദരുണമായി മരിച്ചു. ഒരാൾ രക്ഷപെട്ടു. അപ്പോൾ അയാളുടെ വീട്ടിൽ വന്നു പുരോഹിതൻ ദൈവത്തിന്റെ കരുണയെപ്പറ്റിയും ശക്തിയെപ്പറ്റിയും ഗിരിപ്രഭാഷണം നടത്തി!അപ്പോൾ ബാക്കി അഞ്ചുപേരും (അതിൽ ഒരു കൊച്ചു കുട്ടിയും ഉണ്ടായിരുന്നു )ചതഞ്ഞരഞ്ഞു ചത്തതോ? എന്നു ചോദിച്ചപ്പോൾ " അതു ദൈവേച് ഛ "എന്നു യാതൊരു ഉളുപ്പുമില്ലാതെ ഉത്തരം പറഞ്ഞു. (ഇതു വേറൊരു മതത്തിന്റെ പുരോഹിതനോട് ചോദിച്ചാൽ" ദൈവേച് ഛ "യുടെ സ്ഥാനത്തു "സമയ ദോഷം "എന്നായിരിക്കും പറയുക!)
@jojohn103
@jojohn103 5 ай бұрын
മരിച്ചത് ദൈവവിശ്വാസി ആണേൽ..പറയും.. " നല്ല മനുഷ്യരെ വേഗം എടുക്കും" മരിച്ചത് ഒരു അന്ധവിശ്വസി ആണേൽ പറയും.. "കണ്ടോ..ദൈവത്തെ പരീക്ഷിച്ചാൽ ഇങ്ങനെ ഇരിക്കും.."
@jvvlogs1988
@jvvlogs1988 2 ай бұрын
വെള്ള നൈറ്റിക്കാർക്ക് എന്ത് കരുണ രൂപ മേടിക്കണം , ഒളിസേവ നടത്തണം രണ്ടെണ്ണം അടിക്കണം😂😂😂
@linipv8095
@linipv8095 Жыл бұрын
❤❤❤❤❤ Wonderful presentation
@royabraham7834
@royabraham7834 4 жыл бұрын
Excellent presentation. Thank you, Binesh Augustine. Come back with more presentations.
@Rebel-hv3fj
@Rebel-hv3fj Ай бұрын
Great talks
@packagingmachinemanufacturer
@packagingmachinemanufacturer 4 жыл бұрын
വിഷയം നന്നായി അവതരിപ്പിച്ചു
@piousjoby
@piousjoby Жыл бұрын
nice job on your presentation 🎉
@jyothish.m.u
@jyothish.m.u 4 жыл бұрын
" തള്ള് അവൻ്റെ മാത്രം കുത്തക. " - മത്തായി😇
@താലിബാൻ
@താലിബാൻ 3 жыл бұрын
ദൈവം ഒരു നാറികളോടും ഒന്നും പറഞ്ഞില്ല അതുകൊണ്ടല്ലേ മൂപ്പര് ഒന്നുമിണ്ടാതെ വെയിലും കൊണ്ടിരിക്കുന്നത്,😄
@murphy3692
@murphy3692 4 жыл бұрын
Atheism for a new India ❤️
@KunjpanTP
@KunjpanTP Ай бұрын
ഞാനും,എസ്സെൻസ്,വഴി,ഇതിലേക്ക്,എത്തികൊണ്ടി,റിക്കയാണ്
@user-me2py1kb7w
@user-me2py1kb7w 4 жыл бұрын
This was my question to my deeply religious mom. " Y God can't heel ambutees". I never ever got an answer from any God man even.
@AnoopJCL
@AnoopJCL 3 жыл бұрын
As a rule of thumb:- Seek answers as well rather than being spoon fed. So couple of considerations: Have you done your research? If yes, please share your views, if no, please seek and share your views. :)
@tomyseb74
@tomyseb74 4 жыл бұрын
Nice presentation. Congratulations Bineesh
@justinabraham5972
@justinabraham5972 5 ай бұрын
Smart talk
@sonyjoseph3980
@sonyjoseph3980 13 күн бұрын
Good 👍
@ajinfrancis111
@ajinfrancis111 4 жыл бұрын
Pwoli presentation👌👌👌👌
@ravindrannair1370
@ravindrannair1370 4 жыл бұрын
Excellent talk
@drappukuttan4449
@drappukuttan4449 4 жыл бұрын
20 വർഷം എടുത്തു സത്യം മനസ്സിലാക്കാൻ☹️
@Interestingfactzz77
@Interestingfactzz77 3 жыл бұрын
Me 18yrs
@thrissurgadi
@thrissurgadi 6 ай бұрын
ഞാൻ 40 വർഷം എടുത്തു.......😊
@jojohn103
@jojohn103 5 ай бұрын
26 years😢
@sajikumarev9473
@sajikumarev9473 4 жыл бұрын
Good and simple presentasion
@nandakumarkandamangalam1363
@nandakumarkandamangalam1363 4 жыл бұрын
മതംമാറിയാൽ തീരാവുന്നതേയുള്ളൂ ആദ്യത്തെമത്തിലെ ദൈവത്തിൻറെ സർവശക്തിയും സർവജ്ഞതയും..
@majeedpbvr974
@majeedpbvr974 4 жыл бұрын
😁💯💯👍
@albi6643
@albi6643 4 жыл бұрын
Correct 😂
@താലിബാൻ
@താലിബാൻ 3 жыл бұрын
അർഥം അറിയാതെ ജീവിക്കുന്ന മതം ആണ് നല്ലത്, ചുമ്മാതെ അങ്ങ് തള്ളിക്കൊടുത്താൽ പോരെ മണ്ടന്മാർ മറിച്ചൊളും
@biniljohnk
@biniljohnk 4 жыл бұрын
Good presentations. ..relevant topic. ..
@rider5333
@rider5333 4 жыл бұрын
Good presentation 👍🏼👍🏼👍🏼👍🏼❤❤
@Logicalavs
@Logicalavs 4 жыл бұрын
Njn ningale pole oke chindikkan thudangit ipo one yr akunnathe ollu Thankz to essense🤩
@murphy3692
@murphy3692 4 жыл бұрын
Much needed one
@rejikesavan6063
@rejikesavan6063 4 жыл бұрын
Very good sir Thank you
@thatsinteresting7041
@thatsinteresting7041 4 жыл бұрын
അടിപൊളി presentation. 👏 In short, *that which can be asserted without evidence, can be dismissed without evidence. All the tales of miracles, with which the Old and New Testament are filled, are fit only for impostors to preach and fools to believe.*
@thatsinteresting7041
@thatsinteresting7041 4 жыл бұрын
Quotes by Christopher Hitchens and Thomas Paine
@Subzero-hh8ix
@Subzero-hh8ix 4 жыл бұрын
Isn't that a self defeating argument? There is no evidence for the nonexistence of God therefore the claim of atheists can be dismissed as well. Meanwhile from the side of theists, there is some evidence for the existence of God, which atheists reject as not being enough.
@aaronspianoandkeyboard3624
@aaronspianoandkeyboard3624 2 жыл бұрын
@@Subzero-hh8ix why should there be evidence for non existence (whatever that means)? There is no evidence for the non existence of unicorns, dragons, cyclops, zeus, ra, anubis, and what not. Does that mean it exists? There are no objective evidence other than fallacies and conformation bias, and of course personal experience, which totally subjective and unreliable.
@gafoorpp7481
@gafoorpp7481 4 жыл бұрын
Excellent presentation And have you been a greatest info. Me. Congratulations
@MrFrijoena
@MrFrijoena 4 жыл бұрын
Jobi kittyal god help you if job lost then that is your fault ...Do you have any expe.. like that but i have more than 3 times
@jayeshkuttappan8957
@jayeshkuttappan8957 4 жыл бұрын
good
@muhammadalipnr2587
@muhammadalipnr2587 4 жыл бұрын
ഞാൻ. ഒരു ദൈവവിശ്വാസി ആണോ. എന്ന എന്റെ സംശയനിവാരണത്തിനായി ഒരു പണ്ഡിതനെ സമീപിച്ചു. നിന്നെയും ഇക്കാണുന്ന സകല പ്രപഞ്ചകസൃഷ്ട കളെയും ദൈവം സൃഷ്ട്ടിച്ചു നിയന്ത്രിക്കുന്നു. അതിനാൽ നീ ദൈവത്തിൽ വിശ്വസിക്കണം. അപ്പോൾഞാൻ ഈ ദൈവത്തിന് രൂപമുണ്ടോ. ഇല്ല. അരൂപി യാണ്. മനുഷ്യരോട് മാത്രമായി എന്തെങ്കിലും ഉപദേശം? ചില മാർഗ നിർദ്ദേശങ്ങൾ നൽ യിട്ടുണ്ട്. ആരാണ് കേട്ടത്? പ്രവാചകന്മാർ. തെളിവുണ്ടോ? അവര് പറഞ്ഞ വാക്കുകളാണ് തെളിവ്. വേദഗ്രന്ഥം. ഇപ്പോൾ ദൈവം എവിടെ യാണ്? മുകളിൽ എവിടെയോ ഒരു ഇരിപ്പിടത്തിൽ ഇരിക്കുന്നു. എല്ലാം കാണുന്നു. കേൾക്കുന്നു. ജീവനുണ്ടോ? ഉണ്ട്. ആജീവൻ ആരുനല്കി? അത് താനേ ഉണ്ടായതാണ്. ആരും നല്കിയതല്ല. ദൈവം തന്നെ ഉണ്ടായതിനു ശേഷം ഞാനാണ് ദൈവം എന്ന് ദൈവത്തിന് എങ്ങിനെ മനസിലായി. മാത്രമല്ല ദൈവത്തിന് തന്നെ ഉണ്ടാകാമെങ്കിൽ. ഇക്കാണുന്ന പ്രപഞ്ചം തന്നെ ഉണ്ടായതാണെന്നും വിശ്വസിക്കാൻ എന്താണ് പ്രയാസം
@musichealing369
@musichealing369 4 жыл бұрын
സൂപ്പർ 🙏🙏🙏🙏🙏എല്ലാ മതനേതാക്കളും അവതാരങ്ങളും പ്രവാചകൻമ്മാരും ഈ ചോദ്യങ്ങൾ കേട്ടാൽ *മുണ്ടൂര് മാത്തന്റെ* പറമ്പ് വഴി ഓടും 😁
@jithinnediyodath
@jithinnediyodath 4 жыл бұрын
Supper
@abdulrazakp288
@abdulrazakp288 4 жыл бұрын
nee veruthe potti mulachathano ?
@vimalraj4020
@vimalraj4020 4 жыл бұрын
ആദ്യം ഉണ്ടായതു കോഴിയോ മുട്ടയോ? തേങ്ങയോ തെങ്ങോ? അണ്ടിയോ മാങ്ങയോ? ചോദിച്ചു ചോദിച്ചു പോയാൽ ഒന്നിനും ഉത്തരം കിട്ടില്ല. പിന്നെ നീ പ്രപഞ്ചസൃഷ്ട്ടാവിന്റെ പിറകെ പോയത് എന്താ ചിന്തകപ്പൂട്ടാ?
@joshymathew2253
@joshymathew2253 4 жыл бұрын
Correct
@sajikumarnair8172
@sajikumarnair8172 4 жыл бұрын
Super
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
നല്ലത്. ഗുഡ്
@hackmanlouis7161
@hackmanlouis7161 4 жыл бұрын
Nice bro...
@nidhingecb
@nidhingecb 3 жыл бұрын
ഞാൻ ആയിരുന്നു ദൈവം എങ്കിൽ ലോകത്ത് നിന്ന് പട്ടിണി തുടച്ചു നീക്കിയേനെ.... എല്ലാർക്കും ക്രെഡിറ്റ്‌ കാർഡ്... പൈസ തിരിച്ചടക്കേണ്ട... എല്ലാർക്കും ഒറ്റ ഭാഷ എല്ലാർക്കും സ്പോർട്സ് കാറും രണ്ടു നില വീടും... ആരും കഷ്ടപ്പെടരുത് എന്നാണ് എന്റെ ആഗ്രഹം... അല്ലാതെ ഇപ്പോൾ ഉള്ള ഊള സാഡിസ്റ്റ് ദൈവത്തെ പോലെ അല്ല
@anirudhs1618
@anirudhs1618 Жыл бұрын
Ithupoloru nalla daivam aayi maran thangale daivam anugrahikkatte..😆
@hima006
@hima006 11 ай бұрын
​@@anirudhs1618😂
@jobitbaby4716
@jobitbaby4716 4 жыл бұрын
Brilliant presentation. ✌️✌️✌️
@nidhingecb
@nidhingecb 3 жыл бұрын
എനിക്ക് 29ആം വയസിൽ വെളിപാടുണ്ടായി...
@nvshivadas7198
@nvshivadas7198 4 жыл бұрын
ഒരു ദിവസം എറണാകുളത്ത് ലോഡ്ജ് മുറിയിൽ മൂന്ന് തമിഴ് ജോലിക്കാരും ഒരു തമിഴ് കോൺട്രാക്ട്റും കൂടി കൂലി തർക്കം ഉണ്ടായി കോൺട്രാക്ട് മുറിയിൽ നിന്നും പുറത്തു കടന്നു വാതിൽ പുറത്ത് നിന്ന് പൂട്ടി. ഒരു ക്യാൻ പെട്രോൾ മുറിക്കകത്ത് ഒഴിച്ച് തീകൊളുത്തി മൂന്ന് ജോലിക്കാരും വെന്തുമരിച്ചു. കോൺട്രാക്ട്ർ രക്ഷപ്പെട്ടു.ഈ രക്ഷപ്പെട്ടവരെപ്പോലെ കുറേപേരെ ഒരു ദിവസം ബോംബ് ഇട്ട് കൊല്ലും എത്ര പേരെ കൊന്നിട്ടുണ്ട് അത്രയും പ്രാവശ്യം ഇത് ആവർത്തിക്കും.ഇതിനു വേണ്ടി ജന്മങ്ങൾ ആവർത്തിക്കും. രണ്ടു ലക്ഷം പേരെ മുക്കിക്കൊല്ലുനാണ് സുനാമി ഉണ്ടായത്.മുട്ടയില്ലാതെ കോഴിയെ നിർമ്മിക്കാമെങ്കിൽ ഇത് നടക്കും നടത്തും. കൃസ്തുവും മുഹമ്മദും ആത്മീയ മുറിവൈദ്യം കൊണ്ട് ലോകം കുട്ടിച്ചോറാക്കി. ഒരു പണിയും എടുക്കാതെ ഈശ്വരനെ കാണാൻ കഴിയില്ല.
@godbutcher164
@godbutcher164 4 жыл бұрын
Amputation നടത്താൻ ദൈവം പോയാൽ തേങ്ങയിൽ ആരു വെള്ളം നിറക്കും So don't underestimate the power of God
@varnamohan2629
@varnamohan2629 4 жыл бұрын
Endoplasm
@godbutcher164
@godbutcher164 4 жыл бұрын
VARNA Le ദൈവം :അയ്യോ അങ്ങനെ പറഞ്ഞുടാ പിന്നെ ഞാൻ എന്തിന് ഇവിടെ ഇരിക്കുന്നു
@jyothijayapal
@jyothijayapal 4 жыл бұрын
Hai ! Vincent van Gogh !
@godbutcher164
@godbutcher164 4 жыл бұрын
Jyothi 🙂 Don't aim ears.....please
@arunbose4200
@arunbose4200 4 жыл бұрын
Someone from Sydney..proud moment
@udayakumarpothandy1771
@udayakumarpothandy1771 4 жыл бұрын
Hi, Sir Really appreciate
@fredinmathews8716
@fredinmathews8716 4 жыл бұрын
Nice one
@georgevarghese1999
@georgevarghese1999 4 жыл бұрын
Well done Binesh. അവതരണത്തിലെ അനായാസതയും പറഞ്ഞ കാര്യങ്ങളുടെ വ്യക്തതയും മറുവാദത്തിനുള്ള നേർത്ത സാധ്യത തന്നെ ഇല്ലാതാക്കിയിരിക്കുന്നു. 😍😀
@vimalraj4020
@vimalraj4020 4 жыл бұрын
എന്തോന്ന് മറുവാദം. ഇന്ന് ജനിച്ചു നാളെ മരിച്ചുപോകുന്ന മനുഷ്യൻ എത്ര നിസാരം. സകല പ്രപഞ്ചസൃഷ്ട്ടികളുടെയും നാഥൻ യെഹോവയായ ദൈവം വലിയവൻ. മനുഷ്യൻ എത്ര ചാടിയാലും 70, യേറെയായാൽ 80 സംവത്സരം തിലപ്പൊക്കെ അതുവരെ മാത്രം. അത് കഴിഞ്ഞു പറയും എന്റെ കർത്താവെ, or എന്റെ റബ്ബേ, or എന്റെ കൃഷ്‌ണ, എന്നെ മേലോട്ടെടുത്തു കാത്തോണേ എന്ന്.
@shiju2286
@shiju2286 4 жыл бұрын
❤️
@jyothijayapal
@jyothijayapal 4 жыл бұрын
ഫോറിൻ ദൈവങ്ങളോടെങ്കിലും കുറച്ചു കരുണ കാണിക്കാമായിരുന്നില്ലേ ?
@binilkumar9778
@binilkumar9778 4 жыл бұрын
കൈയും കാലും മുളയ്ക്കുന്ന മരുന്ന് മനുഷ്യർ കണ്ടു പിടിക്കുമ്പോൾ അന്ന് മുതൽ ദൈവം പ്രാർത്ഥന കേട്ട് തുടങ്ങും. ഉസ്താദ് ഹോട്ടൽ കരീംഇക്ക. മോനെ ഫൈസി ഹോട്ടൽ ബീച്ച് വേയിൽ കൊടുക്കുന്ന മലബാറി ചിക്കൻ ബിരിയാണി ഏതാ? ഈ ഹോട്ടൽ ബീച്ച് വേ തന്നെ ആണ് ധ്യാനകേന്ദ്രങ്ങൾ. അവസാനം ഇവയെല്ലാരും കൂടി ഉസ്താദ് ഹോട്ടൽ പൂട്ടിക്കുമോ?
@byjugypsy5482
@byjugypsy5482 4 жыл бұрын
😎
@vimalraj4020
@vimalraj4020 4 жыл бұрын
മനുഷ്യർക്ക് എല്ലാപേർക്കും കയ്യും കാലും ദൈവം തന്നെ വെച്ചുകൊടുക്കാൻ തുടങ്ങിയാൽ ഡോക്ടർമാരുടെ അവസ്ഥ എന്താകും. ചിന്തിക്കാൻ തുടങ്ങിയാൽ ഒരു അന്ധവുമില്ല.
@vishin333
@vishin333 4 жыл бұрын
*"സുമ്മം ബോനം"* പാംമ്പ്ലാനി അച്ഛൻ ഇപ്പോളും കുർബാന ആർപ്പിക്കുന്നുണ്ടാകുമോ ആവോ....
@Demonoflaplace
@Demonoflaplace 4 жыл бұрын
Ravi sir keeri otticha acheneyano udeshichath peru enik ormayilla ini eppo chathathinokkume jeevichirikilum ennu parayunnathakum shari
@vishin333
@vishin333 4 жыл бұрын
@@Demonoflaplace അത് തന്നെ ഭിത്തിയിൽ പടമായി മാറിയ ആ *വെള്ളയടിച്ച-കുഴിമാടം* ആ *പരാന്ന-ഭോജി* തന്നെ....
@swapnasapien.7347
@swapnasapien.7347 4 жыл бұрын
എല്ലാം സൃഷ്ടിച്ചത് ദൈവമാണ്. പക്ഷെ ദൈവത്തെ സൃഷ്ടിച്ചത് ആരാണ് എന്ന് ചോദിക്കുമ്പോഴും .ദൈവം എന്തിനാ ഇതൊക്കെ സൃഷ്ടിച്ചത്? നേരമ്പോക്കിനാണോ? എന്നുമുള്ള സിംമ്പിൾ ചോദ്യങ്ങൾ ചോദിച്ചാൽ ഉടൻ മതഭ്രാന്തന്മാർ തർക്കമുപേക്ഷിച്ച് പോകുന്നത് എന്തുകൊണ്ടാ?
@AJISHSASI
@AJISHSASI 4 жыл бұрын
👍👍👍
@ഡിങ്കൻ-god
@ഡിങ്കൻ-god 4 жыл бұрын
കൊള്ളാം !!!!
@kmrhari
@kmrhari 4 жыл бұрын
Nice presentation...puthiyathayi ethra daivangal aanu😀😀😀😀
@sonithomas9706
@sonithomas9706 4 жыл бұрын
We need to understand that healings, even in the Bible, are very rare indeed. For the first 2,500 years of biblical history, there is no mention of any healings whatsoever. Then during the life of Abraham we have a possible healing, although it is only implied (Genesis 12:17-20). Then we have to wait until the life of Moses, who performs a number of signs to authenticate his authority as God’s leader. However, the only healing associated with Moses is Miriam’s cleansing from leprosy (Numbers 12:13-15).
@nidheeshpookkot1454
@nidheeshpookkot1454 4 жыл бұрын
Good presentation
@varnamohan2629
@varnamohan2629 4 жыл бұрын
👏👏👏
@action4029
@action4029 4 жыл бұрын
Nice
@SijiJohn-nd8fn
@SijiJohn-nd8fn 8 ай бұрын
ഫോറിൻ ദൈവം വേണ്ട ഇന്ത്യയിലെ ദൈവം മാത്രം മതി
@osologic
@osologic 4 жыл бұрын
ദൈവ വിശ്വാസം എന്തുകൊണ്ടാണ് അഹങ്കാരമാകുന്നത്? ദൈവവിശ്വാസം എന്ന അഹങ്കാരം മനസ്സിലാക്കാൻ വിശ്വാസികൾക്ക് സാധ്യമല്ല. വിശ്വാസത്തിൻറെ സ്വഭാവമാണ് അഹങ്കാരം (Ego). അഹങ്കാരത്തെ മനസ്സിലാക്കിയാൽ ഒരു മനുഷ്യനും വിശ്വാസിയായിരിക്കുവാൻ കഴിയില്ല. യഥാർത്ഥമായി ഞാൻ ഉണ്ട് എന്ന എൻറെ തെറ്റിദ്ധാരണയാണ് എന്നെ വിശ്വാസിയാക്കുന്ന അഹങ്കാരം. ശരീരത്തെ കർമ്മങ്ങളിലേയ്ക്ക് നയിക്കുന്ന 'ഞാൻ' എന്ന ബൗദ്ധീക അസ്തിത്വം ആത്മസങ്കൽപ്പമാണ് എന്ന് തിരിച്ചറിയുവാൻ നമ്മുടെ യുക്തിക്കും അറിവിനും കഴിയില്ല എന്നത് കൊണ്ടാണ് നാം ദൈവത്തിൽ വിശ്വസിക്കുന്നതും അതുകൊണ്ട് ആത്മവിശ്വാസമായ അഹങ്കാരത്തെ ഉയർത്തുന്നതും. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ആത്മവിശ്വാസവും അതുണ്ടാക്കുന്ന ആത്മാഭിമാനവുമാണ് അഹങ്കാരം. അഹങ്കാരം ദൈവവിരുദ്ധമായ വികാരമാണ് എന്നതുകൊണ്ടാണ് ദൈവ വിശ്വാസവും ദൈവ വിരുദ്ധമാകുന്നത്.
@abhijithuravakuzhiyil2804
@abhijithuravakuzhiyil2804 4 жыл бұрын
Da mwone venda ketto daibam skech Cheyyum
@murphy3692
@murphy3692 4 жыл бұрын
😂
@BijuManatuNil
@BijuManatuNil 4 жыл бұрын
വെറുതെ അലഞ്ഞു നടന്ന മനുഷ്യ സമൂഹം പ്രകൃതി ശക്തികളെ കണ്ടു അന്തം വിട്ടും പേടിച്ചും നിന്ന കാലത്തു പ്രകൃതി ശക്തികളും അതിലെ ശാസ്ത്രവും മനസ്സിലാകാതിരുന്ന മനുഷ്യന്റെ ഭയത്തെ മുതലെടുത്തു ഭാഷ ഉണ്ടായ കാലത്തു ശക്തി കൊണ്ട് മേധാവിത്വം സ്ഥാപിച്ചിരുന്ന മനുഷ്യർ ഇത് നിലനിൽപ്പിനു അപകടം ആണെന്ന് കണ്ടു മനുഷ്യന്റെ ഭയത്തെ മുതലെടുത്തു ദൈവം എന്ന കഥാപാത്രത്തെ ഉണ്ടാക്കി വിശ്വാസം എന്ന മറ പിടിച്ചു ആൾക്കാരെ അതിലേക്കു ചേർത്ത് ഇതിൽ തൃപ്തി ഇല്ലാതെ വേറൊരു ഗ്രൂപ്പ് അതിൽ നിന്നും വേറൊരു മതം ആക്കി പിന്നെ വേറെ ആൾക്കാർ വേറെ മതം ഉണ്ടാക്കി ഈ മതങ്ങൾ എല്ലാം ശ്രേദ്ധിച്ചാൽ മനസ്സിലാകും ഒന്നിന് പിറകെ ഒന്നായി ആണ് ഉണ്ടായതു എന്തു കൊണ്ട് ചിന്തിക്കൂ ദൈവം ആണ് ഉണ്ടാക്കിയത് എങ്കിൽ ഒരു മതം അല്ലെ ഉണ്ടാകൂ അതല്ലേ വളരൂ ഇത് ആയിരക്കണക്കിന് മതങ്ങൾ ആയിരക്കണക്കിന് സ്വർഗം നരകം അതും മനുഷ്യന് മാത്രം മനുഷ്യന്റെ സഹജീവികൾക്ക് സ്വർഗം നരകം ഇല്ല സ്വർഗ്ഗത്തിൽ ഒരു തെറ്റ് ചെയ്ത പട്ടിക്കു കൊടുക്കുന്ന ശിക്ഷ ആരും കണ്ടിട്ട് വന്നു പറയുന്നില്ല മനുഷ്യന്റെ കാര്യം എല്ലാം വള്ളി പുള്ളി തെറ്റാതെ ഭാവനയിൽ കണ്ടു എഴുതി വെച്ചിട്ടുണ്ട് അന്നത്തെ സാഹചര്യത്തിൽ എഴുതിയ കഥകൾ ഇന്ന് ഉപജീവനത്തിന് വേണ്ടി പ്രയോഗികമാക്കാനും മേലനങ്ങാതെ ജീവിക്കാനും ഉളള ഒരു വിഭാഗത്തിന്റെ ശ്രേമം ആണ് ഇന്ന് മതങ്ങൾ ഇത് നിലനിർത്താൻ വേണ്ടി ഇവരുടെ ബുദ്ധിയിൽ ഉദിക്കുന്ന കാര്യങ്ങൾ ആണ് ഉത്സവങ്ങളും പെരുന്നാളുകളും ജന്മദിനങ്ങളും എല്ലാം അത് പൊട്ടന്മാരെ വിശ്വസിപ്പിക്കാൻ ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് മനുഷ്യനെ നിർമിച്ചു എന്ന് പറയപ്പെടുന്ന ദൈവം പറഞ്ഞ കാര്യങ്ങൾ എങ്ങനെ അറിഞ്ഞു എന്ന് ചോദ്യം വരും എന്ന് കണക്കു കൂട്ടി വര്ഷങ്ങളുടെ പഴക്കത്തിൽ ദൈവ ദൂതന്മാരെ ഉണ്ടാക്കി ഇനി ആയിരം വർഷം മുന്നോട്ടു പോയാൽ ഈ ദൂതൻമാരെ ദൈവമാക്കി സമീപ കാലത്തുള്ളവരെ ദൂതരാക്കും അതിനാണ് അതിശയ പ്രേവര്തികൾ രൂപ കല്പ്പന ചെയ്യുന്നത് ഇതുകൊണ്ട് ജീവിക്കുന്ന ഒരു വലിയ സമൂഹം ഉണ്ട് മനുഷ്യൻ എന്ന ഒറ്റ വിഭാഗത്തെ പല ജാതികൾ ആയി തൊഴിലിനും നിറത്തിനും ഒക്കെ അനുസരിച്ചു വേർതിരിച്ചു സ്വയം മേലധികാരികൾ ആയവരും ഉണ്ട് എല്ലാം തട്ടിപ്പ് ഒരു കൊറോണയ്ക്കു മുന്നിൽ തന്നെ എല്ലാ ദൈവങ്ങളും മുട്ട് മടക്കി വലിയ വായിൽ നിലവിളിച്ചു ഓടി തള്ളിയില്ലേ ന്യായീകരണക്കാർ അതിനും കഥകൾ മെനെയും പ്രേവചനക്കാർ വരും അവരും കാശുണ്ടാക്കും ഇങ്ങനെ മുന്നോട്ടു പോകും കുറെ ഉടായിപ്പ് ദൈവങ്ങൾ കാലം മുന്നോട്ടു പോകുമ്പോൾ മനുഷ്യൻ ഇതെല്ലാം തള്ളിക്കളയും അതാണ് ലോകത്തു ഇന്ന് മൂന്നാം സ്ഥാനത്തു ദൈവം ഇല്ലാത്തവർ എത്താൻ കാരണം ഇവിടെ ജാതി കോളം സംവരണങ്ങൾ എടുത്തു കളഞ്ഞാൽ വെടി തീരുന്നപോലെ മതവും തീരും
@Ratheesh_007
@Ratheesh_007 4 жыл бұрын
👌👌
@Manojtho206
@Manojtho206 4 жыл бұрын
വെറുതെ ക്രൂശിൽ മരിക്കാതെ സ്വന്തം ശക്തി തെളിയിച്ച് വീരൻ അകമയിരുന്നൂ
@widerange6420
@widerange6420 4 жыл бұрын
🤓🤓🤓എല്ലാ പ്രവാചകന്മാരു० ശക്തിതെളിയിച്ചാൽ ശരിയാവില്ല, അതിനുവേണ്ടിയാണ് വീരനു० പൂ--നുമായ അന്ത്യ പ്രവാചകനെ ഇറക്കിയത്
@tomsgeorge42
@tomsgeorge42 4 жыл бұрын
യേശു യാതൊരു താൽപ്പര്യവും കൂടാതെ ആണ് കുരിശ് മരണം സ്വീകരിച്ചത്. തലേ രാത്രി പിതാവായ, ദൈവത്തിനോട് കരഞ്ഞു പറഞ്ഞു കഴിയുമെങ്കിൽ. ഇതൊന്നു മാറ്റിതരണ മെന്നാണ്.
@shinodm1
@shinodm1 4 жыл бұрын
@@tomsgeorge42 യേശു യേശുവിനോട് തന്നെ പ്രാർത്ഥിച്ചു, യേശുവേ പറ്റുമെങ്കിൽ യേശുവിനെ കൊല്ലാതിരുന്നൂടെ എന്ന്?
@kvvinayan
@kvvinayan 4 жыл бұрын
അല്‍ഭൂത കൃത്യങ്ങളുടെ ആശാനായ ഭഗവാന്‍ കൃഷണന്‍ വേടന്‍റെ അംബേറ്റാണു ചത്തത്
@Mr-Nobody-K9
@Mr-Nobody-K9 4 жыл бұрын
നിങ്ങൾക്കേ അറിയതോണ്ടാണ്. ക്രിസ്തു ഒരു ഒന്നാംതരം യുക്തിവാദി ആയിരുന്നു. പിശാച് പുള്ളിക്കാരനെ ഒരു കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി ചാടാൻ പറഞ്ഞു. അപ്പോൾ ക്രിസ്തു (അസ്സൽ ദിലീപ് സ്റ്റൈലിൽ) "സോറി, അങ്ങനെ പറയരുത്.."
@vatakarakarantekingofpetsy5272
@vatakarakarantekingofpetsy5272 4 жыл бұрын
Gd... bro ♥️
@NewRevelations
@NewRevelations 3 жыл бұрын
ദൈവ വിശ്വാസം രാഷ്ട്രീയ തന്ത്രം അല്ല ...രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രുപപെടുത്തിയ കാര്യമാണ് നിരീശ്വരവാദം ...
@Pissfizz38326
@Pissfizz38326 3 жыл бұрын
Eda mahane!
@jojohn103
@jojohn103 5 ай бұрын
ദൈവത്തിന് മരിച്ച ആളെ ഉയർത്ത് എഴുന്നേൽപിക്കാൻ അറിയാം..പക്ഷെ പുതിയ കൈ മുളപ്പിച്ച് കൊടുക്കാൻ അറിയത്തില്ലാ
@rishadaltair3029
@rishadaltair3029 4 ай бұрын
Verum thallaan , maricha aareyum jeevipuchitilla aarum,verum nuna katha
@keyechi
@keyechi 4 жыл бұрын
50
@sandra9984
@sandra9984 4 жыл бұрын
Negotiations 🤣🤣🤣🤣poli🤝🤝🤝
@nithinsimon6074
@nithinsimon6074 4 жыл бұрын
എന്റെ മനസിലൂടെ കടന്നുപോകുന്ന അതെ ചോദ്യങ്ങൾ.... അതെ സംശയങ്ങൾ.... ഈ പറഞ്ഞത് എല്ലാം... എന്നെപോലെ മറ്റൊരാൾ ആലോചിക്കുന്നു എന്നറിഞ്ഞപ്പോൾ Am shocked 🤯
@Skyline2006
@Skyline2006 11 ай бұрын
എനിക്കും ഇതേ അവസ്ഥ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായി..ഏകദേശം 30 വർഷങ്ങൾക്ക് മുൻപ്..
@nithinmohan7813
@nithinmohan7813 4 жыл бұрын
വിധിയെ തടുക്കാൻ ദൈവത്തിന് പോലും കഴിയില്ല എന്ന് പറയുന്നു. കർമഫലം ദൈവത്തിനും ബാധകം എന്നാണ് പറയുന്നത്. ശിവരാത്രി അതാണ് പറയുന്നത്. ദൈവം വരെ ചില പരിമിതികൾക്ക് അതീതം അല്ല എന്നാണ് പറയുന്നത്. അവിടെ സയൻസ് ന് പ്രാധന്യം ഉണ്ട്. 👍👍👍.സർക്കാരും അയൽക്കാരും ആരും സഹായിക്കാൻ ഇല്ലാതാകുമ്പോൾ അവിടെ ഒരു കൊലപാതകി വന്ന് സഹായിച്ചാൽ അയാൾ തന്നെ ആണ് അവന്റെ ദൈവം. 😃😃😃😃😃.മറ്റുള്ളവർ ആദർശം കൊണ്ട് വയറും മനസ്സും നിറയില്ല.
@therock7233
@therock7233 4 жыл бұрын
While we don't know why God doesn't grow the limbs of amputees, we also don't know how many people He saved from being amputated. I am reminded of an article I read recently, here is an excerpt Stephanie Herfel, of Wisconsin, had been dealing with abdominal pain when her new pup Sierra did something out of the ordinary. “She put her nose on my lower belly and sniffed so intently that I thought I spilled something on my clothes. She did it a second and then a third time. After the third time, Sierra went and hid. I mean hid!” she told the Milwaukee Journal Sentinel. If Stephanie ignored Sierra's actions because it didn't make sense to her, she would not have lived to tell this story. We don't understand why God choose to or choose not to do something. But that doesn't mean He's wrong. Flood during Noah's time and the command to wipe out a section of people is God's judgement. Jesus Christ came to save us from this judgement of God. There's no mercy in judgment, the time to plead for mercy, confess and repent is before the time of judgement. In a court of law, the accused can confess and plead for mercy before the judge pronounces the judgment, but not while or after the judgement. God created everything on the Earth within 6 days. It would only have taken Him a second to create an arc. But he had Noah build the arc for 120 years, much longer than most of us will live. He gave the people 120 years to turn to Him, but they didn't and the judgement of God fell upon them. We also have a lifetime to turn to Christ, but if we choose not to, we will have to face His judgement. The Lord is not slow in keeping His promise, as some understand slowness. Instead He is patient with you, not wanting anyone to perish, but everyone to come to repentance. 2 Peter 3:9
@treblaon
@treblaon 4 жыл бұрын
മനുഷ്യർ പാപികൾ ആണെന്ന് പറഞ്ഞതും അങ്ങേര് പാപികളെ രക്ഷിക്കാൻ ഇരിക്കുന്നതും അങ്ങേര്!! അഹ് പോളി സാനം🤣🤣
@treblaon
@treblaon 4 жыл бұрын
ഈ യൂണിവേഴ്സ് 6 ദിവസം കൊണ്ട് സൃഷ്ട്ടിച്ചു🙄
@treblaon
@treblaon 4 жыл бұрын
" എല്ലാരും എന്നെ പൊക്കി പറയണം എന്നാലേ എനിക്ക് ഒരു സുഖം ഉള്ളു " ലെ ദൈവം🤣🤣🤣
@therock7233
@therock7233 4 жыл бұрын
The Indian government enforces the law it created. The President, who's the highest authority, can pardon a convict who broke the law. So why is it surprising that God, who's the giver and enforcer of law has the authority to save the sinners? The Bible doesn't say the Universe was created in 6 days. It says everything on the Earth was created in 6 days. Just because I cannot type in Malayalam like you do, I cannot apply my limitation to everybody. We cannot create everything on the Earth in 6 days, but that doesn't mean God cannot. We cannot apply our limitation to Him. No, God doesn't need anybody to praise Him. Bible talks about many instances when people didn't praise Him. Even today many people are fine, even though they mock God. The Lord is not slow in keeping His promise, as some understand slowness. Instead He is patient with you, not wanting anyone to perish, but everyone to come to repentance. 2 Peter 3:9
@treblaon
@treblaon 4 жыл бұрын
@@therock7233 സൂര്യനും ചന്ദ്രനും ഒന്നും ഭൂമിയിൽ അല്ല, അതൊക്കെ പിന്നെ ആരാ ഉണ്ടാക്കിയെ
@dominicsavioribera8426
@dominicsavioribera8426 4 жыл бұрын
👌
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
Sapere aude
@satheesan.t.purayil3471
@satheesan.t.purayil3471 4 жыл бұрын
God undilla unnan pokunneyullu
@m.a.augustineaugustine6775
@m.a.augustineaugustine6775 2 жыл бұрын
Binesh, Christian God hates reason. You should never apply human reason in matters pertaining to God. You simply believe, that is all that is required.
@mgjoseph2419
@mgjoseph2419 3 ай бұрын
ഓസ്ട്രേലിയൻ സ്വദേശി ആണെങ്കിലും നല്ല മലയാളം
@ajithpp3573
@ajithpp3573 3 жыл бұрын
Poochi
@cdabraham719
@cdabraham719 2 жыл бұрын
Poor. Spech
@sonithomas9706
@sonithomas9706 4 жыл бұрын
The twelve apostles did not heal everyone, either. Often, there were Christians left unwell in spite of the apostolic power. Paul says to Timothy, “Use a little wine because of your stomach and your frequent illnesses” (1 Timothy 5:23). Why didn’t Paul just lay hands on Timothy and heal him? It wasn’t because Timothy didn’t have enough faith; it was because it was not God’s will to heal Timothy that way. The healing ministry was not for anyone’s personal convenience; rather, it was a sign from God-to the Jews of the Old Covenant primarily-of the validity of the apostles’ message. We are not living in the apostolic days today. Of course, God can and does heal today when He wants to. The question we need to ask in any given situation is, what does God want? Does He desire to heal the individual in this life, or does He have another plan to show His glory through weakness? Someday, all sickness and death will be eradicated (see Revelation 21:4). Joni Eareckson Tada will walk again. Until then, there is a greater healing, the cleansing of sinful hearts, that God performs every day.
@TysonThomas7
@TysonThomas7 4 жыл бұрын
Mm
@Jkaj009
@Jkaj009 4 жыл бұрын
2 year old girl brutal raped and killed, do you think she have no pain? you believe that because of her old generation did sin? while the god watching the little girl raped , he take away the pain of her?what do you think for what reason god given 2 year old kid end up this life?
@sajusunny2799
@sajusunny2799 4 жыл бұрын
Isn't Peter an apostle of Jesus? Read apostle chapter 3, according to that Peter healed a man. Which Bible do you follow?
@sonithomas9706
@sonithomas9706 4 жыл бұрын
@@sajusunny2799 the disciples were able to heal them.but it didn't happened everytime. The healing depends on many factors.
@sajusunny2799
@sajusunny2799 4 жыл бұрын
I heard about factors of bone healing, wound healing, factors of blood clotting etc. Could you kindly explain factors of healing please
@prajishkasrod2479
@prajishkasrod2479 4 жыл бұрын
മനുഷ്യൻ നല്ല യുക്തിയോടെ തന്നെയാണ് ചിന്തിച്ചത് : ഇതൊക്കെ ഉണ്ടാക്കിയ ഒരാൾ ഉണ്ടെന്ന്
@Interestingfactzz77
@Interestingfactzz77 3 жыл бұрын
അപ്പോ ഇതൊക്കെ ഉണ്ടാക്കിയ ഒരാളെ ഉണ്ടാക്കിയത് ആരാണ്? അത്‌ ചിന്തിച്ചില്ലേ
@ajishkb
@ajishkb 4 жыл бұрын
ഉത്തരം സിംപിൾ ആണ്... ശാസ്ത്രം പഠിക്കുന്ന എല്ലാവരും പുതിയ കണ്ടുപിടിത്തങ്ങൾ നടത്താത്തത് എന്തുകൊണ്ട്? അത്രയ്ക്ക് അങ്ങ് വരെ എത്തിയിട്ടില്ല.. അതാണ്. അവയവങ്ങൾ പുനര്നിര്മിച്ചു എടുക്കപ്പെടുവാൻ തക്കവണ്ണം വിശ്വാസം ഉള്ളവർ ദൈവവിശ്വാസികളിൽ ഇല്ല... അത്ര തന്നെ. എനിക്ക് 17 കൊല്ലമായി അധികാരികൾ അവകാശപ്പെട്ട നീതി നിഷേധിക്കുന്നു. നിയമത്തിന്റെ എല്ലാ വഴികളും നോക്കി.... ഒന്നും മുൻപോട്ട് നീങ്ങുന്നില്ല... നീതി ഇല്ല, നിയമ നിർവഹണവും ഇല്ല എന്നു ഞാൻ ഒരു presentation തയ്യാറാക്കട്ടെ??!!
@jayachandran9376
@jayachandran9376 4 жыл бұрын
Congrats 😍
@captianuniverse3549
@captianuniverse3549 4 жыл бұрын
Its so illogical english debates have all answers to this... if you challenge a american believer these will fail.... this is so illogical cause i have seen logical debates...
@JELmatt
@JELmatt 4 жыл бұрын
Can you counter anyone of these arguments?
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
എല്ലാം ഓസ്ടേലിയ കാരനല്ലോടാ
@sajurajan1358
@sajurajan1358 4 жыл бұрын
മുട്ടുമടക്കുന്ന ദൈവത്തിനു മുൻപിൽ ഏത്തം ഇട്ടവനെ ഇ ഭൂമുഖ ത്തുള്ളൂ. മനുഷ്യന് ദൈവം എന്നത് അവനവന്റെ മസ്സിൽ മാത്രം ഉള്ള ഒരു ഉൾകാഴ്ച്ച ആണ്, ഇത് അവനവന്റെ സ്വന്തം കാര്യം നോക്കാൻ മാത്രം ഉപയോഗിക്കുന്നു. വിശാലമായി പറഞ്ഞാൽ സ്വാർത്ഥതയാണ് അവന്റെ ദൈവം. Ok.
@baby-me9pw
@baby-me9pw 4 жыл бұрын
വെരി സിമ്പിൾ ലേബർ ക്യാമ്പിൽ താമസിച്ചാൽ മതി 16 മണിക്കൂർ ജോലി ഫുഡ്‌ udakkal ഡ്രസ്സ്‌ കഴുകൽ കക്കൂസ് ക്യു ഓവർ ടൈം കുറക്കൽ
@jacobcj9227
@jacobcj9227 4 жыл бұрын
സുഹൃത്തേ, സാര്‍ കുറെ ചോദ്യങ്ങൾ ചോദിച്ചു. അമ്മയോട് ചോദിച്ച അതേ ചോദ്യങ്ങൾ. യേശുവിനോടും ഒരു കള്ളന്‍ കുരിശില്‍ കിടക്കുമ്പോള്‍ ഇതുപോലെ ഒരു ചോദ്യം ചോദിച്ചിരുന്നു. ബിനീഷ് സാര്‍ മാത്രം അല്ല ഈ ചോദ്യം ചോദിച്ചത്‌ എന്ന് ഓര്‍ക്കുക. 2000 വർഷങ്ങൾക്ക് മുമ്പ് അതിന്‌ ശേഷം പല scientist ചോദിച്ച് കാണും എന്നിട്ടും ഇന്നും ഞാൻ യേശുവിനെ വിശ്വസിക്കു ന്നത് അത്ഭുതംകണ്ടോ അപ്പം തന്നത് കൊണ്ട് മാത്രം അല്ല. Binish അഗസ്റ്റിന്‍ സാര്‍, യോഹന്നാന്‍ ശിഷ്യന്റെ സുവിശേഷം ഒന്ന് വായിക്കു. പഴയ നിയമം ഞാൻ recommend ചെയ്യുന്നില്ല. Jabbar mash ചോദിച്ച് പോലെ അത് തെളിയിക്കാന്‍ പത്താം നിലയില്‍ നിന്ന് ചാടിയാല്‍ വിശ്വസിക്കാം എന്ന്. Jesus നോട് മലയുടെ മുകളില്‍ നിന്ന് ചാടാനും ചലഞ്ച് ചെയതു. Jesus ചാടിയില്ല. Jesus വെള്ളത്തിന്‌ മുകളിലൂടെ നടക്കുന്നത് കണ്ടപ്പോൾ, പത്രോസ് വെള്ളത്തിന് മുകളില്‍ നടക്കാൻ ആഗ്രഹിച്ചു, പക്ഷെ ആദ്യം കുറച്ച് നടന്നപ്പോൾ താന്നുപോയി. യേശു പത്രോസ്നോട് പറഞ്ഞത് "അല്പ വിശ്വാസി എന്നാണ്" കുപ്പിയില്‍ പകുതി വെള്ളം ഇരിക്കുമ്പോള്‍, പകുതി ഉണ്ട് എന്നും പകുതി ഇല്ലെന്നും വാദിക്കാം. ബിനീഷ് അഗസ്റ്റിന്‍ സാറിന് എതാണ് ശരി എങ്കിൽ അങ്ങനെ വിശ്വാസിക്ക്. എന്നെപോലെ ഉള്ള അല്പ വിശ്വാസിയെ ( അന്ധവിശ്വാസി അല്ല) നിരീശ്വര വാദി ആക്കാന്‍ പറ്റും എങ്കിൽ ആയിക്കോട്ടെ. നല്ല യുക്തി വേണം.
@davedonot2788
@davedonot2788 4 жыл бұрын
Appo ithrayum paranjittum manassilayuille? why not god grow back limbs of an amputee . Oru thani viswasiyude attu poua kai daiwam enthu kondu gorw back cheyyunnilla?
@jacobcj9227
@jacobcj9227 4 жыл бұрын
@@davedonot2788 ബിനീഷ് സാര്‍ എഴുതിയത് എനിക്ക് മനസ്സിലായി,. പക്ഷേ കൊച്ചിന്, ഞാൻ എഴുതിയത് മനസ്സിലായില്ല എന്ന് തോനുന്നു. സാരമില്ല, ബിനീഷ് സാര്‍, ഞാൻ എഴുതിയത് വായിക്കുമ്പോ, അങ്ങേര് മനസ്സിലായികോളും. നിരീശ്വര വാദിയാണ് എങ്കിൽ ബുദ്ധിമുട്ടാ, യുക്തിവാദി ആണെങ്കിൽ (രണ്ട് രീതിയിലും നോക്കിയാൽ) ചിലപ്പോൾ മനസ്സിലാവും. (എന്റെ യുക്തി കുറവാണ്‌ എങ്കിലും മനസ്സിലാവില്ല - ഒരു നടി ചോദിച്ചതിന് മറുപടി കൊടുത്ത പോലെ, എന്റെ സൗന്ദര്യവും നിന്റെ ബുദ്ധിയും ചേര്‍ന്നാല്‍ എന്താവും) അല്ലെങ്കിൽ, ഞാൻ എന്ത് പറയാൻ.? സഹോദരന്റെ ഫോണ്‍ നമ്പര്‍ അയച്ച്താ. അറിയാവുന്ന രീതിയില്‍ മനസ്സിലാക്കാം.
@davedonot2788
@davedonot2788 4 жыл бұрын
@@jacobcj9227 sorry eniku sahodaran illa , undenkil thanne jyan chothichathinu angere vilichittu enthu karyam?
@jacobcj9227
@jacobcj9227 4 жыл бұрын
@@davedonot2788 ഞാൻ നിങ്ങളെ ഉദ്ദേശിച്ചാണ് 'സഹോദരൻ' എന്ന് എഴുതിയത്. Sorry for making you confused.
@treblaon
@treblaon 4 жыл бұрын
@@jacobcj9227 evidence ഇല്ലാത്ത ഒരു കാര്യത്തിൽ എന്തിനാ ഇത്ര അന്ധമായി വിശ്വസിക്കുന്നെ
@thomsongeorge552
@thomsongeorge552 4 жыл бұрын
Oru brother ennodu paranjathu nammude god oru practical god anenna..haha
@dinshadparandod5127
@dinshadparandod5127 4 жыл бұрын
പരിശുദ്ധ ഖുർആൻ (35--5)മനുഷ്യരെ, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐകികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമ വഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. (6)തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാൽ അവനെ നിങ്ങൾ ശത്രുവായി തന്നെ ഗണിക്കുക.. അവൻ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടി മാത്രമാണ്. പരിശുദ്ധ ഖുർആൻ (22--8, 9)യാതൊരു അറിവോ, മാർഗദർശനമോ, വെളിച്ചം നൽകുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്. (9)അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ )തെറ്റിച്ചുകളയാൻ വേണ്ടിയത്രെ (അവർ അങ്ങനെ ചെയ്യുന്നത്. )ഇഹലോകത്തു അവനു നിന്ദ്യതയാണ് ഉള്ളത്. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും.
@abhijithuravakuzhiyil2804
@abhijithuravakuzhiyil2804 4 жыл бұрын
അയിന് ?
@dinshadparandod5127
@dinshadparandod5127 4 жыл бұрын
@@abhijithuravakuzhiyil2804 നേരത്തെ ഭക്ഷണം കഴിക്കുക, കഴിക്കുമ്പോൾ കുറച്ചു കഴിക്കുക വയറിനുള്ളിൽ അല്പം സ്ഥലം കാലിയാക്കിയിരിക്കുക.വസ്ത്രത്തിലും മറ്റും തെറിക്കാതെ ഇരുന്നു മൂത്രമൊഴിക്കുക, മൂത്രമൊഴിച്ചാൽ കഴുകുക, കക്ഷം ഉൾപ്പെടെ ഹുഗ്യ ഭാഗത്തെ രോമം നീക്കം ചെയ്യുക, കുളിച്ചു അത്തറോ മറ്റും പൂശുക, നേരത്തെ ഉറങ്ങുക, ഭാര്യ ഭർത്താവ് ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ഒരു ഷീറ്റെങ്കിലും കൊണ്ട് മൂടുക അതു കഴിഞ്ഞാൽ കുളിച്ചു വുദു പൂർത്തിയാക്കി ഉറങ്ങുവാൻ ശ്രമിക്കുക. നേരത്തെ എണീറ്റ് ശരീരത്തിനുള്ളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വുദു ചെയ്തു സുബഹി നമസ്കരിക്കുക പിന്നെ ഉറങ്ങാതെ ചെയ്തു തീർക്കേണ്ട ജോലികളെല്ലാം ചെയ്യുക, ക്ലിപ്‌ത പ്പെടുത്തിയ അതാതു സമയങ്ങളിൽ ശരീരത്തിനുള്ളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധിയാക്കി നമസ്കാരം നിലനിർത്തുക, കിട്ടുന്ന കാശിന്റെ ഒരു വിഹിതം അർഹതപെട്ടവർക്കനൽകുക, വ്രതം അനുഷ്ഠിക്കുക, ബാധ്യതകൾ കൊടുത്തുവീട്ടി പിണക്കമുള്ളവരെക്കണ്ട് പൊരുത്തം വാങ്ങി ചെയ്ത് കൊണ്ടിരുന്ന തെറ്റിലുറച്ചു നിൽക്കാതെ നിലപാട് നന്നാക്കി തീർത്തു ഇനി ഒരിക്കലും തെറ്റുകളിൽ പോകില്ലെന്ന് പ്രതിജ്ഞയെടുത്തു ദൈവഭവനത്തിൽ എത്തി ഹജ്ജോ ഉംറയോ നിർവഹിക്കുക. ധർമ സമരത്തിൽ നിന്ന് പിന്തിരിഞ്ഞോടാതിരിക്കുക, കൊലപാതകം, പലിശ ഇടപാട്, വ്യഭിചാരം, വ്യഭിചാരാരോപണം, കള്ളസാക്ഷ്യം,മദ്യവും മറ്റുലഹരിയും വെടിയുകയും ചെയ്യുക. ദൈവത്തിൽ വിശ്വസിക്കുക, മാലാഖമാരിൽ വിശ്വസിക്കുക, വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക, പ്രവാചകന്മാരിൽ വിശ്വസിക്കുക, അന്ത്യ ദിനത്തിൽ വിശ്വസിക്കുക, നന്മയും തിന്മയും ദൈവത്തിങ്കൽ നിന്നെന്ന് വിശ്വസിക്കുക.
@abhijithuravakuzhiyil2804
@abhijithuravakuzhiyil2804 4 жыл бұрын
@@dinshadparandod5127 എന്നിട്ട്?
@musichealing369
@musichealing369 4 жыл бұрын
@@abhijithuravakuzhiyil2804 മാഷാ ഡിങ്കാ അവന് പരമകാരുണ്യവാനും എല്ലാം പൊറുക്കുന്നവനും ആണ്. പച്ചേങ്കീ ഇജ്ജ് പങ്കിലകാട്ടിനെ പറ്റി പറഞ്ഞാൻ നരകത്തിൽ സൺഫ്ളവർ എണ്ണയിലിട്ട് ഞമള് പൊരിക്കും. വേറെ ദൈവങളെ മതക്കാരെ ഞമ്മക്കിഷ്ടമല്ല പണ്ടെ എന്നിക്ക് കോംപറ്റീഷൻ ഇഷ്ടമല്ല..
@abrahamthomas68at
@abrahamthomas68at 4 жыл бұрын
Now a days it's a fashion for become popular...just criticis about God or Jesus Christ....
@binoy7223
@binoy7223 4 жыл бұрын
Not only Jesus. Allahu and the endless list. Gods cannot even protect themselves.
@jacobcj9227
@jacobcj9227 4 жыл бұрын
@@binoy7223 if you have time please just read or at least glance through the book "The apocryphon of John". It helped me a lot
@binoy7223
@binoy7223 4 жыл бұрын
@@jacobcj9227 Recently, I happened to hear some one say that "anyone who says that he belives in a particular god is is an athiest" for he does not believe in other gods. On a scale of 6 you negate 5. Please think out of the square. The above said doesn't apply to a Hindu though.
@jacobcj9227
@jacobcj9227 4 жыл бұрын
@@binoy7223 that book which i had referred you is in Nag Hammidi library., not in Bible. It is available in net. It may not take longtime to read it. If you feel that it is meaningless to waste your time, forget my suggestion. Hope for the best
@jacobcj9227
@jacobcj9227 4 жыл бұрын
@@binoy7223 if quantum mechanics is OK to free thinkers, the link which just referred to you is, another dimension, not limited to four dimensions. I might have negated 5 out of 6, but I am thinking in infinite dimensions which is possible in my limited capacity.
@johnmathew1477
@johnmathew1477 4 жыл бұрын
മറിയാനിയാണല്ലേ...അതാണ് ബൈബിൾ അറിയാത്തത്...!!! എന്തായാലും പരിണാമത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. അതെനിക്കിഷ്ടല്ല...!!!
@sonithomas9706
@sonithomas9706 4 жыл бұрын
Everything is possible to God.He is near to those who believe him and trust him blindly.
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 жыл бұрын
Earthquake, tsunami, volcano, depression, cyclone are killing peoples in masses in previous years and now science and technology reduce the damages and destruction to a great extent by advance warnings. Gods were sleeping
@byjugypsy5482
@byjugypsy5482 4 жыл бұрын
Try Dinkan GOD, the same effect whether you praise or keep silent
@user-ny7sg9mz1v
@user-ny7sg9mz1v 4 жыл бұрын
Blindly should be in bold
@sonithomas9706
@sonithomas9706 4 жыл бұрын
@@user-ny7sg9mz1v no logic stands there. It is true. We cannot see it with logic.
@byjugypsy5482
@byjugypsy5482 4 жыл бұрын
@@sonithomas9706 Faith virus effected brains experience mystical and hallucination,, try to tame your brain by logic and scientific temper
@rajanm3959
@rajanm3959 4 жыл бұрын
ശാസ്ത്രം ശാസ്ത്രം എന്ന് കൊട്ടിഘോഷിക്കുന്നിനക്കൊക്കെ,അനവധി കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്രഞൻമാർദൈവവിശ്വസിൾ ആയിരുന്നുവെന്ന സത്യംഅറിയുമോ?ദൈവം തനിക്കഷ്ടമുള്ളതൊക്കെയും ച്ചെയ്യന്നു. നീ ദൈവത്തിനൊരുതാക്കീത് കൊടുക്കു. തീർച്ചയായും ദൈവംനിന്നെഅനുസരിക്കും. നിന്നെക്കാണുബോഴെഅറിയയാം നീ അത്രയ്ക്ക്മിടുക്കനാ.നീ പുലിയാ.ബാക്കിയുളളവർരെല്ലാം മണ്ഢൻമാർ.ശാസ്ത്രം എത്ര പുരോഗമിച്ചാലും മനുഷ്യനു പരിമിതികൾ ഏറെ. അതിനപ്പുറം മനുഷ്യൻ വട്ടപ്പൂജ്യം.
@ABCD-ks5ku
@ABCD-ks5ku 4 жыл бұрын
ദൈവം മനുഷ്യനേക്കാൾ പരിമിതികൾ ഉള്ളവനാണ് കാരണം ഓരോ ദേശത്തും സംസ്കാരത്തിലും ഭാഷയിലും ജീവിത രീതിയിലും ഉള്ള മനുഷ്യർ അവരുടെ സ്വഭാവം വച്ചു ഓരോ ദൈവങ്ങളെ ഉണ്ടാക്കുന്നു മത കെട്ട് കഥയിലൂടെ മനുഷ്യൻ ഉണ്ടാക്കിയ ദൈവം ഒടുവിൽ മനുഷ്യനെയും ലോകത്തെയും സൃഷ്ടിച്ചു എന്ന നിലയിൽ കഥ രൂപ പെടുന്നു
@kmfaizykunnath8990
@kmfaizykunnath8990 4 жыл бұрын
ഒരു കാര്യം ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിന്റെ സൃഷ്ടി എങ്ങനെയായിരുന്നു എന്ന് എല്ലാ മനുഷ്യരും ഒരു പോലെ അന്വേഷിക്കുന്നുണ്ട്.മതങ്ങൾ അതിനു ഉത്തരം എന്നും പറയുന്നത് ദൈവം ആണെന്ന് ആണ്. അപ്പോഴും ശാസ്ത്രം അത് അന്വേഷിക്കുന്ന തിരക്കിൽ തന്നെ ആണ്. മറ്റൊരു വിഭാഗം ജീവികളും സൃഷ്ടിപ്പിനെ ഇൗ വിധം അന്വേഷിക്കു ന്നുണ്ടാകില്ല. മനുഷ്യൻറെ അന്വേഷണങ്ങൾ യഥാർത്ഥ വഴിക്കാണ് നീങ്ങുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ശാസ്ത്രം ദൈവത്തിലേക്ക് എത്തിച്ചേരുമോ എന്നത് കണ്ടറിയാം. മനുഷ്യൻ അവന്റെ സൃഷ്ടിപ്പിനെയും അന്വേഷിക്കുന്നു. മൂല്യവത്താ യതും ധാർമികമായും ആയ അന്വേഷണമാണ് ഇത് എന്ന് പൊതുവായി പറയാം. അതൊക്കെ എന്തെങ്കിലും ആവട്ടെ എന്ന് ചുമ്മാ അങ്ങ് വിട്ട് കളയാൻ മനുഷ്യൻ ഒരുക്കമല്ല. വേണം നമുക്കൊരു ഉറപ്പ്. "ദൈവത്തിൻറെ ഓരോരോ കളികൾ..."
@salahudeenmohammed7253
@salahudeenmohammed7253 4 жыл бұрын
തള്ള് തള്ള് തള്ള് ആന തള്ള്
@Skyline2006
@Skyline2006 11 ай бұрын
You're right ഫുൾ തള്ള് ഇൻ ഖുറാൻ
@user-gb5km6ep6s
@user-gb5km6ep6s 4 жыл бұрын
Ennal ini muthal nee "Narakathil Pisachinu oppam kazhinjukolluga" Avane Guru vayi avanu ninne thanne dakshina koduthekku" Go to hell, bye
@rinirobert7303
@rinirobert7303 4 жыл бұрын
🤣
@sajurajan1358
@sajurajan1358 4 жыл бұрын
മുട്ടുമടക്കുന്ന ദൈവത്തിനു മുൻപിൽ ഏത്തം ഇട്ടവനെ ഇ ഭൂമുഖ ത്തുള്ളൂ. മനുഷ്യന് ദൈവം എന്നത് അവനവന്റെ മസ്സിൽ മാത്രം ഉള്ള ഒരു ഉൾകാഴ്ച്ച ആണ്, ഇത് അവനവന്റെ സ്വന്തം കാര്യം നോക്കാൻ മാത്രം ഉപയോഗിക്കുന്നു. വിശാലമായി പറഞ്ഞാൽ സ്വാർത്ഥതയാണ് അവന്റെ ദൈവം. Ok.
@eldonvk7912
@eldonvk7912 3 жыл бұрын
good
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 227 М.
തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
56:57
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН