ഈ ചുരുങ്ങിയ രണ്ടു വർഷക്കാലത്തിനിടയീൽ..രവിചന്ദ്രൻ സാറും വൈശാഖൻ തമ്പിയും എൻറെ ചിന്താ രീതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ്.ചെറുപ്പത്തിലെ പല കാര്യങ്ങളെയും ചോദ്യം ചെയ്യുവാനുള്ള ഒരു ത്വര ഉണ്ടായിരുന്നുവെങ്കിലും,പല കാര്യങ്ങൾക്കും ഒരു വ്യക്തമായ ക്ലാരിറ്റി ലഭിച്ചത് ഇവരിലൂടെ ആണ്.എന്നെപ്പോലെ തന്നെ ഒരുപാട് ആളുകളുടെ തലച്ചോറുകളിലും പ്രകാശം പരക്കട്ടെ.... 👌
@shoukathpzr22994 жыл бұрын
Thangaludea adea abiprayamanne enikkum
@muhammadasif-ld3wy3 жыл бұрын
👍💖
@naveenkgireesan14854 жыл бұрын
പരിപാടി വിചാരിച്ചതിലും വളരെ മികച്ച രീതിയിൽ തന്നെ നടന്നു. ഡിഗ്രി വിദ്യാർഥികൾക്ക് ഇൻ്റെർണൽ എക്സാം ആയിരുന്നു. പിജി വിദ്യാർത്ഥികളാണ് പരിപാടിക്ക് കൂടുതലായി എത്തിയത്. എങ്കിലും 150ഓളം വിദ്യാർത്ഥികൾ എത്തിച്ചേർന്നു. ഗംഭീര പ്രഭാഷണം നടത്തിയ വൈശാഖൻ സാറിനെയും യും കൊല്ലത്തുനിന്ന് എത്തി അത് ഷൂട്ട് ചെയ്ത ഹരി സാറിനെയും പ്രോഗ്രാം നിർദ്ദേശങ്ങൾ തന്ന സിൻ്റോ ചേട്ടനെയും സ്നേഹത്തോടെ ഓർക്കുന്നു. യു സി കോളേജ് ഫ്രീതിങ്കേഴ്സ് ക്ലബ്ബ് അംഗങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് ഈ പ്രോഗ്രാമിൻ്റെ വിജയം നൽകിയത്. ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന രവിചന്ദ്രൻ സാറിൻറെ പ്രഭാഷണ പരിപാടി നടത്തുന്നതിന് വലിയ പ്രചോദനമാണ് ഈ വിജയം.
@anoopsadam34074 жыл бұрын
രവിചന്ദ്രൻ സാർ ഈ കോളേജിൽ വരുന്നുണ്ടോ?.എങ്കിൽ കലക്കും.👌👌
@royantony66314 жыл бұрын
വൈശാഖൻ സാറിന്റെ ഏറ്റവും മികച്ച പ്രഭാഷണം. 👌 എസ്സെൻസ് വേദികളിലും മറ്റ് സ്വതന്ത്ര ചിന്താ വേദികളിലും നടക്കുന്ന പ്രഭാഷണങ്ങളെക്കാൾ സരസവും ഇന്ററെസ്റ്റിംഗും ആണ് കോളേജിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികൾക്ക് മുൻപിൽ നടക്കുന്ന പ്രഭാഷണങ്ങൾ. കൂടതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇത്തരം പ്രഭാഷകരും പ്രഭാഷണങ്ങളും കടന്നു ചെല്ലേണ്ടതുണ്ടു.
@jaleelchanth13474 жыл бұрын
എല്ലാ പ്രഭാഷണം കഴിയുബോഴും എനിയ്ക്ക് തോന്നത് ഏറ്റവും നല്ലത് എന്നുതന്നെയാ.
@bigisback90504 жыл бұрын
പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ താൻമനസിലാക്കിയ ശാസ്ത്രം സമൂഹത്തിന് പകർന്നു നൽകുന്ന താങ്കളെ പോലുള്ളവർ സമൂഹത്തിന് വലിയ മാത്രകയാണ് രജിത്ത് കുമാറിനെ പോലുള്ള സ്യുടോ സയൻസ് പ്രചരീപ്പിക്കുന്നവർക്കെതിരെയുള്ള ശബ്ദമാണ് താങ്കൾ 👏 . and big fan of you
@jibbzs4 жыл бұрын
👌
@muhammadasif-ld3wy3 жыл бұрын
💖👍
@varghesek.e17062 жыл бұрын
Absolutely!!
@vishnupp5944 Жыл бұрын
P
@vishalr67738 ай бұрын
Vangarille pulli prathibalam
@vijayalakshmighosh8334 жыл бұрын
Hats off to UC College for conducting this.
@naveenkgireesan14854 жыл бұрын
😍
@abhi_anoop87334 жыл бұрын
ആദ്യമേ ആ കോളേജ് സ്റ്റുഡന്റിനും ടീച്ചേഴ്സിനും അഭിനന്ദനം അറിയിക്കുന്നു 👍👍👍👍😍
@sinumezhuveli4 жыл бұрын
മാഷെ... നിങ്ങളെ ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്... രീതി ശാസ്ത്രത്തിന്റെ നെല്ലും പതിരും കൃത്യമായി വേർതിരിച്ചു മുൻപിലേക്ക് വച്ചുതരും... വേണ്ടത് സെലക്ട് ചെയ്യുക മാത്രം മതി ... ഒരിക്കൽ കൂടി... thank u very much
@aashcreation79004 жыл бұрын
എങ്ങനെ യുക്തിവാദിയായി എന്തിന് യുക്തിവാദി ആയിരിക്കണം എന്ന ചോദ്യത്തിനുള്ള വൈശാഖ് sir ന്റെ ഉത്തരമാണ് ഇദ്ദേഹത്തെ മറ്റു യുക്തിവാദികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്..
@apostate_kerala81054 жыл бұрын
കോളേജിൽ പോയി ഇത്രയും ലളിതമായും ട്രെന്റിനനുസരിച്ചും രസത്തോടെയും ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ അവതരിപ്പിക്കണമെങ്കിൽ ഒരു range വേണം !!
@prthapshay54554 жыл бұрын
ദെ - അതാണ് -
@baijuvalavil44294 жыл бұрын
ശാസ്ത്രീയ ബോധ० വളർത്തുന്നത് വിദ്യാർത്ഥികളിൽ നിന്നുതന്നെയായത് വളരെ നന്നായി തമ്പിസാറിന് അഭിനന്ദനങ്ങൾ
@shafeequekhan38934 жыл бұрын
ഇതിലും മികച്ച ഒരു പ്രഭാഷണം ഇനി സ്വപ്‌നങ്ങളിൽ മാത്രം.. സൂപ്പർ പ്രസന്റേഷൻ 👌
@sivajisivaram20134 жыл бұрын
വൈശാഖൻ സാറിന്റെ അവതരണം മനോഹരമാണ്. കൂടുതൽ വീഡിയോസ് upload ചെയ്യണം എന്നു request ചെയ്യുന്നു
@mohammedghanighani50014 жыл бұрын
Thambi കാരണം മാത്രം ഒരുപാട് science മനസിലാക്കാൻ കഴിഞ്ഞു
@bindhumurali35714 жыл бұрын
അതേ
@hameedvaliyakadanhoth3353 жыл бұрын
@@bindhumurali3571 y.
@sreeramk11753 жыл бұрын
Yes
@srinathr38103 жыл бұрын
i think his name is vaisakhan not thambi!!?
@mohammedghanighani50013 жыл бұрын
സ്നേഹം കൊണ്ട് വിളിച്ചതാണ് Sorry brothers, and vaisakhan Sir
@naveenc72304 жыл бұрын
സയൻസ് ഒരു കവിത ആവും നല്ല ആദ്യപകൻ പറഞ്ഞാൽ 😍
@bindhumurali35714 жыл бұрын
തെളിവുകൾ ഇല്ലാതെ സംസാരിക്കുന്നവൻ വെളിവുകൾ ഇല്ലാത്തവൻ ആയി മാറും. 👌👌👌😄😄
@ksamal50883 жыл бұрын
😂😂😂😂
@c.verghesezachariah79644 жыл бұрын
പ്രസെന്റ്റഷിനിൽ വ്യത്യസ്ത മതസ്ഥർ പഠിക്കുന്ന ഒരു കോളേജിൽ പരിസരം മനസിലാക്കി (വിത്ത് ഔട്ട് ചോദ്യം ഉത്തരം സെക്ഷൻ ) ഒരു മത വിശാസത്തിലും സ്പർശിക്കാതെ എന്നാൽ എല്ലാ അന്ധവിശ്വാസംവും പോലെ ദൈവവിശാസവും അന്ധവിശ്വാസം ആണ് എന്ന് ഒരു പ്രകോപനം കുടാതെ വളരെ സരസമായി അവർക്ക് മനസിലാക്കി കൊടുത്ത ആ കഴിവിന് എന്റെ അഭിനന്ദനങ്ങൾ 2020ഞാൻ കണ്ടതിൽ വച്ച് നല്ല അറിവുകൾ ഉള്ള അവതരണം കുറെ കുട്ടികളുടെ ചിന്തയിൽ അറിവിന്റെ സ്പാർക് അടിച്ചിട്ടുണ്ടാവും (ഒരു ജാടയും ഇല്ലാത്ത സ്വാതന്ത്രചിന്തകൻ ) വൈശാഖൻ തമ്പിയുടെ പുതിയ വീഡിയോകൾ യുട്യൂബിൽ പ്രതീക്ഷിക്കുന്നു
@kdchandranchandran54654 жыл бұрын
ഇതുപോലെ ഉള്ള വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ തുടർന്നും അവതരിപ്പിച്ചു കൊണ്ടേ ഇരിക്കണം എന്ന് അപേക്ഷിക്കുന്നു.കാരണം ഇന്നത്തെ തലമുറ മുൻപോട്ടു പോകണ്ടിയത്തിനെക്കാൾ കൂടുതൽ വേഗത്തിൽ പിറകോട്ടുപോകാൻ സമ്മർദ്ദ പ്പെട്ട് പോകുന്ന ഒരവസ്ഥയാണ് എന്നതുകൊണ്ട്👍
@anchanibabu4 жыл бұрын
പതിവ് പോലെ ഒരു ബോർ അടിക്കാത്ത ക്ലാസ്. അതാണ് വിജയവും അറിവും.
@tsjayaraj96694 жыл бұрын
ഈ പ്രഭാഷണം ഏറെ ചിരിക്കാനും, ചിന്തിക്കാനും ഉപകാരപ്പെട്ടു.
@anoopsadam34074 жыл бұрын
വൈശാഖൻ സാർ പ്രോഗ്രാമുകളുടെ എണ്ണം കുറയ്ക്കുന്നതായിട്ട് പോസ്റ്റിട്ട് കണ്ടിരുന്നു. ഒരിക്കലും അത് ചെയ്യരുത് എന്ന റിക്വസ്റ്റ് ഉണ്ട്. താങ്കൾക്ക് ശാസ്ത്ര വിഷയത്തിലുള്ള പ്രഭാഷണങ്ങൾ നടത്താൻ എസ്സെൻസ് പോലെയുള്ള വളരെ കുറച്ച് വേദികൾ മാത്രമേ ലഭിക്കുകയുള്ളു. അത് പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. മറ്റ് പ്രഭാഷകർ അവതരിപ്പിക്കുന്ന ചില വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുറന്ന് പറഞ്ഞുകൊണ്ടുതന്നെ ഈ വേദികൾ ഉപയോഗിക്കാമല്ലോ. അല്ലാതെ മാറിനിൽക്കുകയല്ല വേണ്ടത്. താങ്കളെ പോലെയുള്ള ശാസ്ത്രപ്രഭാഷകർ ഈ സമൂഹത്തിന് ആവശ്യമാണ്. 👍👍👍👍👍👍
@vipinvnath40114 жыл бұрын
ജോർഡിയെ പോലുള്ള ഊളകൾ ഇദ്ദേഹത്തെ എസ്സൻസിൽ നിന്ന് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്.
@how-f6x4 жыл бұрын
Sherikum ithu pole knowledgum Facts vechulla lectures anu nammukum samohathinum avishyam
@rajeevrajav4 жыл бұрын
അതെ 11k ഒറ്റദിവസം കൊണ്ട് ......💪🏼
@aswanthk74284 жыл бұрын
@@vipinvnath4011 Brazzers le jordi aano
@bijukuzhiyam67964 жыл бұрын
എസ്സൻസ് ഒരു മതമല്ലല്ലോ സ്വതന്ത്രചിന്തയല്ലേ സഭകളുടെ എണ്ണം കൂടട്ടെ
@czhe19774 жыл бұрын
നല്ല പ്രസന്റേഷൻ - നർമ്മരസം കൂടിയിട്ടുണ്ട്
@jayanthybabu57774 жыл бұрын
കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലൂം ഇതുപോലുള്ള അവസരങ്ങൾ കിട്ടിയാൽ വിദ്യാർത്ഥികളിൽ ശാസ്ത്രീയവബോധം വളരാൻ ഒരു പരിധിവരെ സഹായിക്കും.വളരെ ഫലപ്രദമായ നല്ല അവതരണം.തുടരുക . കൂടുതൽ കരുത്തോടെ.ആശംസകൾ
@NazeemaTheMentor2 жыл бұрын
യുക്തി വാദിക്കാനുള്ളതല്ല, മനസ്സിലാക്കി ജീവിക്കാനും, ഒക്കുന്നവർക്കു പറഞ്ഞു കൊടുക്കാനുമാണ്... Mr. Vaishakhan കിടു👍🏼❤
@neerajkrishna.p14124 жыл бұрын
കൊള്ളാം പോളി സാധനം..😘😘😘 തമ്പി അണ്ണൻ ഉയിർ😍😍
@moncyvarghesek3 жыл бұрын
ഇതാണ് ശരിയായ രീതിയിലുള്ള ശാസ്ത്രാദ്ധ്യാപനം👍 സങ്കീർണ്ണമായ വിഷയങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കാൻ ശ്രീ. വൈശാഖൻ തമ്പിക്കുള്ള വൈഭവം ശ്രദ്ധേയം🙏
@SibichanSibichan4 жыл бұрын
തമ്പിഅളിയൻ വന്നേ... 😍😍😘😘
@crownon74644 жыл бұрын
പുതു തലമുറകൾ കേട്ടു വളരട്ടെ... ആശംസകൾ..
@mayboy55644 жыл бұрын
രണ്ട് മണിക്കൂറിലധികമുള്ള ഈ വീഡിയോ ഒറ്റ ഇരിപ്പിരുന്ന് ഞാൻ കണ്ട് തീർക്കുന്നെങ്കിൽ അത് ഇങ്ങേരുടെ ഒരു കഴിവാണ്.... നർമരസത്തോടെ ലളിതമാക്കി ശാസ്ത്രം പറച്ചിൽ അതാണ് ലൈൻ... പിന്നെ കണ്ടു തള്ളുക തന്നെ പിന്നല്ല - ഒരു ശാസ്ത്ര പ്രേമി
@roymammenjoseph11944 жыл бұрын
You are a priceless asset for all science-based organizations and the civilized world. I request you to do more programs on all available platforms.
@sumansuman.s8612 жыл бұрын
H hi your mother
@satheeshvinu61753 жыл бұрын
ഒറ്റ പ്രഭാഷണം, ഒരായിരം മണ്ടത്തരങ്ങളും വിശ്വാസങ്ങളും അടങ്ങുന്ന വിഷയങ്ങൾ, ഉദാഹരണങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. ഒന്ന് ചിന്തിക്കാൻ മാത്രം ശ്രമിച്ചാൽ മതി... വൈശാഖൻ ചെയ്ത പ്രഭാഷണങ്ങളിൽ ബെസ്റ്റ് ആയതിൽ ഒന്ന്....🙏🏽 നന്ദി
@sugathanpg59194 жыл бұрын
ഞാൻ കൃതാർത്ഥനാകുന്നു ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ .
@entelokambyvijayan99704 жыл бұрын
തമ്പി അണ്ണനേ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഇപ്പഴാ ഒരു സമാധാനമായത്.
@ഷാരോൺ2 жыл бұрын
സന്തോഷം മാറ്റങ്ങൾ വരട്ടെ --കുട്ടികളിൽ നിന്ന്
@josephkm3514 жыл бұрын
താങ്കളുടെ പ്രോഗ്രാമുകൾ രാഷ്ട്രീയ അവബോധം വളർത്താൻ വളരെ സഹായിച്ചിട്ടുണ്ട്. ഇതുപോലെ അനവധി ആളുകൾ പുതിയ മാനവികതയുടെ സന്ദേശം സ്ഥിരമായി പറയുന്ന കേട്ടില്ല. എൻറെ അഭിനന്ദനങ്ങൾ.
@anagh_prasad4 жыл бұрын
മാഷിന്റെ പ്രഭാഷണങ്ങൾ സമൂഹത്തിന് വളരെ വളരെ ആവശ്യമാണ്.
@sajeesh78174 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴ ബിഗ് ബോസ് ഡോക്ടറെ എടുത്ത് പൊട്ട കിണറ്റിലിടാൻ തോന്നുന്നത്
@AntonyShalwin4 жыл бұрын
😋😋😋😋
@freebird60804 жыл бұрын
ആശയപരമായി വിയോജിപ്പ് ഉണ്ടങ്കിലും ബിഗ് ബോസിലെ ഒരു മികച്ചവ്യക്തി dr. അണ്ണൻ ഉയിർ
@പാൻസി4 жыл бұрын
Lol
@jayesh22684 жыл бұрын
@@freebird6080 yes curect
@darkangel69824 жыл бұрын
@@freebird6080 അതിൽ അയാൾ എന്ത് മല മറിച്ചിട്ടാണ് നിങ്ങൾ അയാളെ support ചെയ്യണെ....?
@gulfbazar43062 жыл бұрын
ഇദ്ദേഹത്തിന്റെ അറിവ് മറ്റുള്ളവരിലേ ക്ക് പകരുന്ന രീതി എത്ര മനോഹരം തലച്ചോറിന്റെ സ്ഥാനത്തു മതച്ചോറ് വന്നവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവാനാണ് വൈശാഖൻ സാറിന് 1000 നമസ്കാരം
@salmanfaris.79154 жыл бұрын
UC college did a marvelous task💗💗💗💗
@BijuPuloocheril4 жыл бұрын
കേരളത്തിലെ എല്ലാ സ്‌കൂളികളിലും കോളേജുകളിലും ഇത്തരം ചർച്ചകൾ നടന്നിരുന്നെങ്കിലെന്ന് വെറുതെ ഒന്ന് ആശിച്ചുപോകുന്നു. സർക്കാരും, മാധ്യമങ്ങളും രജിത് കുമാർമാരെ പ്രോത്സാഹിപ്പിക്കുമ്പോഴും വൈശാഖൻ തമ്പിയെയും R C യെയും പോലുള്ളവരെ അവഗണിക്കുന്നു. പിന്നെങ്ങനെ കുട്ടികളിൽ ശാസ്ത്ര അവബോധമുണ്ടാകും....
@honeybadger63884 жыл бұрын
ഉണ്ടാകും എന്നുള്ളതിന്റെ തെളിവ് അല്ലെ ഈ ക്ലബും ഈ പ്രോഗ്രാംമും
@BijuPuloocheril4 жыл бұрын
Honey Badger കതിരിൽ അല്ല വളം ഇടേണ്ടത് . ഹൈ സ്‌കൂളിൽ നിന്ന് തന്നെ ഇത്തരം ശാസ്ത്ര അവബോധ ക്ലാസുകളും സെമിനാറുകളും നടത്തേണ്ടതുണ്ട്
വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു 👏
@ousepha.d29994 жыл бұрын
സഹോദരന്മാർക്ക് വഴികാട്ടുന്നവൻ മാർഗ്ഗദർശി ഇത് കാണാത്തവർക്ക് നഷ്ടം
@sciclepodcast41084 жыл бұрын
Vaishakhan, as always good presentation.we need people like you.
@umesanp9424 жыл бұрын
ശാസ്ത്ര കാര്യങ്ങളെ ഇത്ര ലളിതമായും കാര്യക്ഷമമായും അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ
@sajan7494 жыл бұрын
Great talk. Really you are an awesome teacher.
@33238670503 жыл бұрын
Incredible presentation 👏 👌 🙌 👍 ❤
@yjkbuddy4 жыл бұрын
Hats off 2 uc college...
@renjudevassy29064 жыл бұрын
Good speech. Essence should conduct more programs on science
@sureshcameroon7134 жыл бұрын
ഒരു രക്ഷയുമില്ല.. പൊളി സാധനം
@kcrahman4 жыл бұрын
vishakan tampi yodum edu muzuvan kanunna aalukalodum bahumanam thonunnu
@bijumjoseph4 жыл бұрын
Superb....
@bijukalanjoor64364 жыл бұрын
Great man
@imagine22344 жыл бұрын
Excellent. Lots of points to learn. How new Gen youth takes this will be interesting
@kunhikrishnankanhangadkunh29764 жыл бұрын
ശാസ്ത്രം എപ്പോഴും മാറ്റത്തിനു നിദാനമായതുകൊണ്ട് അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കും .മുൻധാരണകൾ പരീക്ഷണ നിരീക്ഷണങ്ങളിൽക്കൂടി മാറിവരാം...
@jinidotcom98204 жыл бұрын
ശാസ്ത്രത്തിൽ അഭിപ്രായം വെറുതെ മാറുന്നതല്ല
@hemanth70804 жыл бұрын
മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി എന്നും രാത്രിയും പകലും സൃഷ്ടിച്ചതിന് ശേഷം സൂര്യനെ സൃഷ്ടിച്ചു എന്നും ബ്രഹ്മാവിന്റെ തലയിൽ നിന്നും കാലിൽ നിന്നും ഒക്കെ വിവിധ ജാതിയിൽ പെട്ട മനുഷ്യരെ സൃഷ്ടിച്ചു എന്നും ഒക്കെ പറയുമ്പോൾ കണ്ണും പൂട്ടി ഇരുന്ന് തല കുലുക്കുന്നവർക്കാണ് evolution, big bang എന്നൊക്കെ കേൾക്കുമ്പോൾ ഓക്കാനം വരുന്നത്. ബിഗ് ബാംഗ്, പേര് സൂചിപ്പിക്കുന്ന പോലെ ഏതാണ്ട് പൊട്ടിത്തെറി ആണെന്നോക്കെയാണ് അവരിൽ പലരും വിചാരിച്ചിരിക്കുന്നത്. Evolution ഒക്കെ വെറും തെളിയിക്കപ്പെടാത്ത theory മാത്രം ആണെന്ന് പറയുന്നവർ അവരുടെ കുട്ടികൾ biology പഠിക്കുന്നവർ ഉണ്ടെങ്കിൽ ടീച്ചർ evolution പഠിപ്പിക്കുമ്പോൾ ക്ലാസിൽ നിന്ന് ഇറങ്ങി ഓടാൻ പറയുമോ അതോ പരീക്ഷ എഴുതണ്ട എന്ന് പറയുമോ അതോ ഇവരൊന്നും കുട്ടികളോട് സയൻസ് തന്നെ പഠിക്കേണ്ട എന്ന് പറയുമോ.
@tomsgeorge424 жыл бұрын
ബ്രോ. അത് പണ്ട്. ബൈബിൾ ഓലയിലും.. മൃഗ തോലിലും ആണല്ലോ എഴുതി കെട്ടി വച്ചത്. അപ്പോൾ കാലപ്പഴ്ക്കാം കൊണ്ട് ഓല കെട്ടു പൊട്ടി.. സൂര്യനും, ചന്ത്രനും . ഉണ്ടാക്കിയ, ദിവസം. നാലാം ഭാഗത്തു പോയി. ഇത് നേരത്തെ, ഒന്നാം ഭാഗത്തായിരുന്നു..
@hemanth70804 жыл бұрын
@@tomsgeorge42 സാരമില്ല സർ കന്യകയ്ക്ക് പ്രസവിക്കാം എങ്കിൽ രാപകലുകൾ സൃഷ്ടിച്ചതിന് ശേഷം സൂര്യനെയും സൃഷ്ടിക്കാം
@Short.Short.6804 жыл бұрын
ഖുര്‍ആന്‍ 21-30 അവിശ്വസിച്ചവര് കണ്ടില്ലേ: ആകാശങ്ങളും, ഭൂമിയും അടഞ്ഞുനില്ക്കുന്നതായിരുന്നു; എന്നിട്ടു അവ രണ്ടും നാം പിളര്ത്തിയിരിക്കുകയാണ് എന്ന്!? എല്ലാ ജീവവസ്തുക്കളേയും നാം വെള്ളത്തില്നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര് വിശ്വസിക്കുന്നില്ലയോ?!
@chitharanjenkg77064 жыл бұрын
ബ്രഹ്മാവിന്റെ കാലിൽ നിന്നൊക്കെ മനുഷ്യർ ജനിച്ചു എന്നാരാണ് ബ്രോ പറഞ്ഞത്.(ഒരു വസ്തുവിന്റെ അസ്തിത്വം ഉടലെടുക്കുന്നതിന് മുമ്പും പിമ്പും ഉള്ള അവസ്ഥയെ ഭാവനാശാലികൽ ഒരാളിലാരോപിയ്ക്കുന്നതാണ് ബ്രഹ്മാവ്,അങ്ങനെയൊരു പുള്ളിയുലകത്തിലില്ലെന്നെങ്കിലുമറിയുക.😂😂😂😂😂.).
@bbstream24874 жыл бұрын
@@chitharanjenkg7706 athipo aa paranja aalk ariytha kaaryam alla.. but athupolum manassilakan viswasikalk kayiyunnilla...
@nidhithankarajan33174 жыл бұрын
വൈശാഖന്റെ ആക്ഷൻസ് കിടു ആണ്
@jithingeorge6791 Жыл бұрын
Wish you would have taken a seminar in our college. I am becoming a fan of him. His thought process, the knowledge on various subjects, presentation, slight sense of humour is great. 😊
@sheronerose4 жыл бұрын
തമ്പി അളിയന്‍ പൊളിച്ചു.... അനേകം പേരുടെ കണ്ണുകള്‍ തുറക്കാന്‍ ഇത് പോലുള്ള പ്രഭാക്ഷണങ്ങള്‍ ഹേതുവാകട്ടെ എന്ന് ആശിക്കുന്നു.. പരാമവധി ഇത് ഷെയര്‍ ചെയ്യുക...
I have failed in first attempt of learning lisence of both two and four wheeler,one was in 2008 and second was in 2014
@devadathanmenon45584 жыл бұрын
വൈശാഖൻ സർ 👏👏👏👏👏
@prthapshay54554 жыл бұрын
സർ/നന്ദി - ഒരായിരം നന്ദി -
@nishaelizabeth6219 Жыл бұрын
No words to congratulate you
@sachinsadan18282 жыл бұрын
Njan Calicut work cheyyunna time njan ninna hostel l oru payyan undarunnu. He was preparing for PSC exams. He was really good at studies. Avanod enth chodyam chodichalum answer cheyyum. But he believes earth is flat.
@johncysamuel Жыл бұрын
Thank you Sir👍❤️🙏
@jaisonvld4 жыл бұрын
തമ്പി സർ സൂപ്പർ
@nishanthmohan4 жыл бұрын
1:18:15 I was thinking about Apocalypto movie, 1:18:25 you said it !!!
@soorajithikkat4 жыл бұрын
Super Thampi sir
@TheEnforcersVlog4 жыл бұрын
Elephant seal example super. മനുഷ്യന്റെ കാര്യവും ഇങ്ങനെ പോവും എങ്കിൽ അത് പോലെ ആവും.