Mud Home Stay │ Farm Tourism │ Vattavada - Munnar - Kerala │ Route Records Ep#41

  Рет қаралды 227,114

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

വട്ടവടയിലെ സ് ട്രോബറി തോട്ടത്തിനുനടുവിൽ ഒരു കുഞ്ഞു മൺവീടുണ്ട്. വട്ടവട സന്ദർശിക്കുന്നവർക്ക് കുറഞ്ഞചിലവിൽ മൺവീട്ടിലെ താമസവും ഭക്ഷണവും ലഭിക്കാൻ സുഭാഷിനെ വിളിക്കാം..
സുഭാഷ്: 8089563186
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
Subscribe Channel..
Comment here if any doubts regarding this video
- Ashraf Excel
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...

Пікірлер: 507
@FoodNTravel
@FoodNTravel 5 жыл бұрын
അഷ്‌റഫ്‌ ബ്രോ... നല്ല കിടു visuals... Superb. വട്ടവട കാഴ്ചകൾ തകർത്തു. ആ സുപ്രഭാതം എന്താ ഒരു ഇത് 😍😍😍
@shakeebdster
@shakeebdster 5 жыл бұрын
Food N Travel by Ebbin Jose ചേട്ടൻ പോകുന്നില്ലേ വട്ടവടയിലേക്കു
@eranadenmulaku1967
@eranadenmulaku1967 5 жыл бұрын
ഭക്ഷണം ഉണ്ടാകുമോ
@jomygeorge1030
@jomygeorge1030 4 жыл бұрын
N
@shihabmpm6151
@shihabmpm6151 5 жыл бұрын
Route records katta fansinu like adikkanulla sthalam😉👍
@RafiTravelPic
@RafiTravelPic 5 жыл бұрын
അവർ ചെരിപ്പ് ഊരി വെച്ചിട്ടെ കൃഷി സ്ഥലത്തേക്ക് ചവിട്ടു..... നമ്മൾ ചെരിപ്പ് ധരിച്ചേ കൃഷിസ്ഥലത്തേക്ക് ചവിട്ടു.... അതാണ് അവരും നമ്മളും തമ്മിലുള്ള വിത്യാസം.... ...
@yukr3177
@yukr3177 3 жыл бұрын
@Bladdy Dukkuzzz entha adhalle avarum kazhikkunnathu.abede avarkku special ayu indakkunno.....onnu podappa
@sreeyeshsree2808
@sreeyeshsree2808 5 жыл бұрын
രാജസ്ഥാൻ വീഡിയോകളെക്കൾ അതിമനോഹരം. പച്ചപ്പിനെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇഷ്ടപ്പെടും. നന്നായി
@santhoshsanthosh.r3325
@santhoshsanthosh.r3325 5 жыл бұрын
പ്രകൃതി രമണീയമായ സ്ഥലം.അവിടെ പ്രകൃതിയെ സ്നേഹിക്കുന്ന നല്ല മനുഷ്യർ...അതിനു ex.ആ homestay..nice vedeo..bro.. partiku രക്തസാക്ഷി മതി...നേതാക്കളും അവരുടെ മകളും സുഖിക്കുന്നു.
@amaldevtn6681
@amaldevtn6681 5 жыл бұрын
എന്തൊരു മനോഹരമായ കാഴ്ചകൾ ആ പ്രഭാതത്തിൽ.അത് മനോഹരമായി പകർത്തിയ സഹോദരാ.. നന്ദി
@GlobalKannuran
@GlobalKannuran 5 жыл бұрын
Awesome bro. നാഷണൽ ജോഗ്രഫി ചാനൽ കാണുന്നത് പോലെ ഉണ്ട്.. you are a super pro in videography...
@safiyaparaparambil9361
@safiyaparaparambil9361 5 жыл бұрын
തുടക്കം തന്നെ ഉള്ളിൽ കുളിരുണർത്തിയ എപ്പിസോഡ് .സൂര്യാംശു ..” നന്നായി ചേരുന്ന പ്രകൃതിഭംഗി . കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു .
@learnpsc_withaimkas
@learnpsc_withaimkas 5 жыл бұрын
ക്യാമറ വർക്ക്‌ ഒരു രക്ഷയും ഇല്ല അഷ്‌റഫ്‌ ഇക്കാ ....ഇങ്ങള് കിടുവാണ്
@nikhil.k4088
@nikhil.k4088 5 жыл бұрын
അഷ്‌റഫ് ഇക്ക പൊളിച്ചു ... ഞങ്ങളെ ആദ്യ മൂന്നാർ യാത്ര വളരെ മനോഹരമായി പകർത്തിയതിന് നന്ദി .. ഇനിയും നമ്മൾക്ക് എവിടേലും വെച്ചു കണ്ടുമുട്ടാം ...😍😘💖💙💚💛💜
@shihab3554
@shihab3554 5 жыл бұрын
*നിങ്ങളുടെ വീഡിയോ കണ്ടാൽ അവിടെ പോയത് പോലെയാണ്* Thanks Ikka. Best Visuals 😍😍
@amrolife93ps23
@amrolife93ps23 5 жыл бұрын
ഇങ്ങള് ഒരു ജിന്നാണ് യാത്രയുടെ മധുരം നുണഞ്ഞവർ നിങ്ങളുടെ വീഡിയോ കാണുബോൾ ഞാനും ആ യാത്രയിൽ ഉണ്ട് എന്ന ഫീൽ ആണ് ഉള്ളത് ബ്രോ .. Pwli bro..❤️❤️
@comewithmejafar3362
@comewithmejafar3362 5 жыл бұрын
വീണ്ടും ഞങ്ങളെ വട്ടവടയിൽ എത്തിച്ചതുനു നന്ദി...
@rajithasandeep3283
@rajithasandeep3283 5 жыл бұрын
വട്ടവടയുടെ രാജകുമാരൻ അഭിമന്യുവുന്റെ ഓർമ്മകൾ നൊമ്പരമായി,അതിലേറെ ആവേശമായി മനസ്സിൽ ഉണ്ട്.... വട്ടവടയുടെ രാജകുമാരന്റെ ഓർമ്മകൾ തുളുമ്പുന്ന അടുത്ത എപ്പോസോഡിനായി കാത്തിരിക്കുന്നു
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Ashraf bhai... photography ude drishyabhangi eduthu parayendathanu samakalikaraya vlogers cheyyunnathinte orupadu mukalilanu bhayi cheyyunna videoyil kaanan kazhiyunnathu manoharamaya konil ninnu dhrishyangal pakarthunna thankalude kazhivinte nerkazhchayanu innathe videoyil kandath . ethra maonharmanu ella dhrishyangalum pakarthiyirikkunnath vivarikkan vakkukallilla athra manoharam athupole kazhchakale kurichakal preshakarkku munnil avtharippikkunna reethi bhayiye mattullavarilninnu verittu nirthunnath ithupole thudaruka Thanks U....
@backp5294
@backp5294 5 жыл бұрын
Correct ..manasil thonniyatha...ithupole
@niyasp2036
@niyasp2036 5 жыл бұрын
ഒരു രക്ഷയും ഇല്ല. ഓരോ എപ്പിസോഡ് കഴിയും തോറും കൂടുതൽ കൂടുതൽ മനോഹരമാവുന്നു
@Robin-vv5lt
@Robin-vv5lt 5 жыл бұрын
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടിലൻ....💝... ദൃശ്യഭംഗി എടുത്തു പറയേണ്ട കാര്യം ഇല്ലലോ..😍
@sunilputhettu3481
@sunilputhettu3481 4 жыл бұрын
അഭിമന്യുന്റെ പ്രിയപ്പെട്ട വട്ടവട. രക്താഭിവാദങ്ങൾ
@jayasreeravi5362
@jayasreeravi5362 3 жыл бұрын
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
കാഴ്ചകൾ വളരെ മനോഹരം സുന്ദരമായിരുന്നു കൂടുതൽ കാഴ്ചകൾക്കായി കാത്തിരുന്നു....
@ANSAR61
@ANSAR61 5 жыл бұрын
ഒരു നോവലൊക്കെ വായിക്കുന്ന പ്രതീതിയാണ് അശ്റഫ്കയുടെ അവതരണം
@athulcomrade4889
@athulcomrade4889 5 жыл бұрын
വട്ടവട എന്നു പറഞ്ഞാൽ അത് ഞങ്ങൾക്കു അഭിമന്യു ആണ്... ഇടനെഞ്ചിൽ എന്നും തീരാത്ത കനലായി ഉണ്ടാകും... വട്ടവടയിലെ ഇ ഒരു വീഡിയോ കാണിച്ചതിന് വളരെ നന്ദി
@mansooraliothukkumpurath5113
@mansooraliothukkumpurath5113 5 жыл бұрын
Bro അവതരണം ഒരു രക്ഷയും ഇല്ല ഏറെ ആസ്വദിച്ച് കണ്ടു എല്ലാം മനോഹരം കൂടുതൽ ഒന്നും പറയാനില്ല
@abdulgafoor9923
@abdulgafoor9923 5 жыл бұрын
നിങ്ങളുടെ ഉള്ളിൽ കലാകാരൻ ഉണ്ടെന്നു തിരിച്ചറിയുന്നു.... Great
@bijus5661
@bijus5661 5 жыл бұрын
3 മിനിട്ട് കണ്ടപ്പോൾ തന്നെ അഭിപ്രായം പറയണമെന്ന് തോന്നി ...... എന്താ ഒരു ദൃശ്യ ഭംഗി!!!!നിങ്ങളെ സമ്മതിച്ചിരിക്കുന്നു!!!!! ഇതാണ് വേണ്ടത്
@comewithmejafar3362
@comewithmejafar3362 4 жыл бұрын
അഷ്‌റഫ്‌ bro..... താങ്കളുടെ ഈ വീഡിയോ കണ്ടിട്ട് ഞാനും കുടുംബവും ഈ mud housel താമസിച്ചുട്ടോ.....,,,,, ആ അനുഭവം മറക്കാൻ കഴിയില്ല.... നന്ദി bro❤❤❤❤👍 അടുത്തത് മന്നവന്നുർ.....
@shafeekadamelettil5588
@shafeekadamelettil5588 Жыл бұрын
Bro onnu details tharamo
@bachuforever1419
@bachuforever1419 5 жыл бұрын
ഒരുപാട് ബ്ലോഗേഴ്സിന്റെ വീഡിയോയിൽ ചെങ്കൊടി പാറി പറക്കുന്ന സീൻ കണ്ടു... 👍👍💪❤ചെങ്കൊടി കേരളത്തിന്റെ ആവേശമാണ്...
@pathanamthittakkaaran7453
@pathanamthittakkaaran7453 5 жыл бұрын
അതൊരു ആവേശം തന്നെയാണ്…വട്ടവടയിൽ പോയപ്പോൾ അഭിമന്യുവിനെ ഓർത്തല്ലോ അതിനൊരു ബിഗ് സല്യൂട്ട് അഷറഫ് ബ്രോ
@shafeekelettil8923
@shafeekelettil8923 5 жыл бұрын
bachu forever ath ninak mathram
@Nizar713
@Nizar713 5 жыл бұрын
ചെങ്കൊടി 💪💪💪💪
@bachuforever1419
@bachuforever1419 5 жыл бұрын
@@shafeekelettil8923 മൂരി കുട്ടാ 😃
@akshayraju3891
@akshayraju3891 5 жыл бұрын
@@shafeekelettil8923 മൂരി കുട്ടാ എന്താടാ കുട്ടാ
@anilchandran9739
@anilchandran9739 5 жыл бұрын
ഗസാലിയും, എക്സലും ചേർന്ന് വട്ടവട ഫാംടൂറിസത്തിന്റെ തലവര മാറ്റിവരയ്ക്കും എന്നതിൽ സംശയമില്ല. മൂന്നാർ മാട്ടുപ്പെട്ടി കണ്ടു മുങ്ങിയിരുന്ന പലരും ഇപ്പോൾ വട്ടവടയും സന്ദർശിക്കാൻ താല്പര്യപ്പെടുന്നു. ചില ചെറിയ കാൽവെപ്പുകൾ ചരിത്രമാവുന്നത് ഇങ്ങനെയാണ്.
@Faisalpattithara
@Faisalpattithara 5 жыл бұрын
കറക്റ്റ്
@Sirajudheen13
@Sirajudheen13 5 жыл бұрын
true
@user-ff9ez5mq1u
@user-ff9ez5mq1u 5 жыл бұрын
പ്രിയസഖാവിന് ♥️ അഭിവാദനങ്ങൾ ... ഒരുപാടൊരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ ഒരുപാട് ഓർമകൾക്ക് ജന്മംനൽകാൻ കഴിയട്ടെ അവ ഞങ്ങൾക്ക് കൂടെ ഓര്മകളാവട്ടെ ♥️
@shajithondiyil9228
@shajithondiyil9228 5 жыл бұрын
Laalsalam
@tomypc8122
@tomypc8122 5 жыл бұрын
ഇതിലെങ്കിലും രാഷ്ട്രീയം ഒഴിവാക്കിക്കൂടെ.
@asgharmpm
@asgharmpm 5 жыл бұрын
വളരെ നല്ല വീഡിയോ ഞാൻ ഇത് വരെ മൂന്നാർ പോയിട്ടില്ല ഇനി എന്തായാലും പോകും ...
@ashrfparakkadavu8998
@ashrfparakkadavu8998 5 жыл бұрын
കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടയും അവർ കൊന്നവരുടെയും വിഡിയോ തയ്യാറാക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതം തന്നെ വേണ്ടി വരും . കൊലയും കൊലക്ക് കൊടുക്കലും അവരുടെ നിലനിൽപ്പിന്റെ കാര്യമാ . നിങ്ങളുടെ വിഡിയോകൾ അടിപൊളിയാ . അഭിനന്ദനങ്ങൾ
@shihabmpm6151
@shihabmpm6151 5 жыл бұрын
എന്താന്നറിയില്ല വെറുതെ ഇരിക്കുമ്പോൾ ഈ വീഡിയോ എടുത്ത് കാണും loved vedio
@pathanamthittakkaaran7453
@pathanamthittakkaaran7453 5 жыл бұрын
വട്ടവടയിൽ പോയപ്പോൾ നമ്മുടെ പ്രിയപ്പെട്ട അഭിമന്യുവിനെ ഓർത്തല്ലോ……ഒരു ബിഗ് സല്യൂട്ട് അഷറഫ് ബ്രോ… പിന്നെ എന്റെ ഒരു സജഷൻ പറയുകയാണ് ലൈവ് വോയിസ് കൊടുക്കാൻ കഴിവതും ശ്രമിക്കുക പോരായ്മകൾ കാണും ആദ്യമൊക്കെ പതിയെ മാറിക്കൊള്ളും. വീഡിയോ എഡിറ്റിംഗ് കിടു ഞാൻ ബ്രോയുടെ വിഡിയോകൾ എല്ലാം കാണാറുണ്ട്
@gazalitripstipswayanadanvl1900
@gazalitripstipswayanadanvl1900 5 жыл бұрын
വളരെ മനോഹരമായി ചിത്രീകരിച്ചു.. ഞങ്ങൾ പോയ സമയത്ത് മഡ് ഹൗസിന്റെ പണി നടക്കുനതെ ഉണ്ടായിരുന്നുള്ളൂ
@arafathsirajudeen9411
@arafathsirajudeen9411 5 жыл бұрын
Vattavada enn kettappo thanne adhyam manasil oodiyethiyad gazaliyude videos aaan
@jobijobin6527
@jobijobin6527 5 жыл бұрын
Gazali Trips & Tips ഹായ് ബ്രൊ
@jobijobin6527
@jobijobin6527 5 жыл бұрын
Gazali Trips & Tips ഹായ് ബ്രൊ ഫുൾ ക്രെഡിറ്റും നിങ്ങൾക്ക് ... വഴികാട്ടി ...
@gazalitripstipswayanadanvl1900
@gazalitripstipswayanadanvl1900 5 жыл бұрын
☺️☺️
@wondersofnaturebyanshad1280
@wondersofnaturebyanshad1280 5 жыл бұрын
Channel subscribe ചെയ്തിട്ടുണ്ട് ട്ടോ ബ്രോ
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 5 жыл бұрын
Intro paranjappo thanne thanupp feel cheythu....⛄⛄⛄
@faseebaalikkal7450
@faseebaalikkal7450 5 жыл бұрын
Thanne??
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 5 жыл бұрын
😝
@faseebaalikkal7450
@faseebaalikkal7450 5 жыл бұрын
😀😀
@Sirajudheen13
@Sirajudheen13 5 жыл бұрын
sound onnu idriya pole. febthakk pettennu manassilayi.
@gafoorei3794
@gafoorei3794 5 жыл бұрын
അവർ ചെരിപ്പ് ഊരിയിട്ട കൃഷിസ്ഥലത്തേക്ക് പ്രവേശിക്കാവൂ എന്നുപറയുന്നത് അവർ അത്രയ്ക്കും കൃഷിയെ ദൈവീകം ആയിട്ടാണ് കാണുന്നത്
@RafiTravelPic
@RafiTravelPic 5 жыл бұрын
അതാണ്... സത്യം...
@latheefpappinippara4965
@latheefpappinippara4965 4 жыл бұрын
മനോഹരം .വട്ടവടയും പിന്നെ താങ്കളുടെ അവതരണവും .
@Pokerpositive
@Pokerpositive 5 жыл бұрын
Sancharam is more a verbal oriented travelogue, but yours is a visual treatment.
@moideenachanambalam3139
@moideenachanambalam3139 5 жыл бұрын
അഭിമന്യൂവിന് വേണ്ടി കാത്തിരിക്കുന്നു.
@ananthanc2646
@ananthanc2646 5 жыл бұрын
നല്ല തണുത്ത പ്രഭാതത്തോടെ തുടങ്ങിയ വീഡിയോ കണ്ണും മനസ്സും നിറച്ചു.....നന്നായി നിറഞ്ഞ ഇത്തരം കാഴ്ച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു......
@mytraveldays
@mytraveldays 5 жыл бұрын
ഇങ്ങള് ഇങ്ങനെ വിഡിയോ ഇട്ടാൽ കമന്റ്‌ ചെയ്യാൻ വാക്കുകൾ കുറെ തിരയണം...... nothing to comment as usual
@firdause1706
@firdause1706 4 жыл бұрын
Bro മറ്റുള്ള youtubers ഇല്‍ നിന്ന് ഒരു വിത്യാസം ഉണ്ട്.. Bro ന്റെ വീഡിയോ perfection തന്നെ... അടിപൊളി അണ്.. അത് പരമാവധി പ്രയോജനപ്പെടുത്തുക
@thinkerbro5617
@thinkerbro5617 5 жыл бұрын
ഗ്രാമത്തിൻറെ നിഷ്കളങ്കഭാവം ഓരോ ഫ്രെയിമിനെയും മനോഹരമാക്കുന്നു
@rockmadadhosths1314
@rockmadadhosths1314 5 жыл бұрын
ഏതൊരു കൃഷിസ്ഥലത്തേക്കും ചെരുപ്പ് ഊരി വെച്ചിട്ടേ കയറാവു , തമിഴ്നാട്ടിൽ ഏതൊരു കൃഷിയിടത്തിലേക്ക് കയറുന്നത് അവർ ഒരു ക്ഷേത്രത്തിലേക്ക് കയറുന്ന പവിത്രതയോടെയാണ്
@suhailparambatt
@suhailparambatt 5 жыл бұрын
നൊസ്റ്റാൾജിക് ഫീലിംഗ് ബ്രോ. ആ ഒഴുകി തലോടുന്ന ഗാനം... അടിപൊളി...
@praveengk6037
@praveengk6037 5 жыл бұрын
നിങ്ങൾ മുൻപ് വീഡിയോഗ്രാഫർ ആയിരുന്നോ ഫ്രെയിം ഒരു രക്ഷയുമില്ല സൂപ്പർ
@zubaircn
@zubaircn 5 жыл бұрын
എന്നെ വട്ടവടയിലേക്ക് യാത്ര നടത്തിക്കും
@greenplants5472
@greenplants5472 5 жыл бұрын
രാവിലെയുള്ള കാഴ്ച കിടിലം ആ പച്ചപ്പ് കണ്ടാലും മതിയവില്ല
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Sherikkum sworgam polundu, kure soukaryagalude naduvil jeevikkunnathilum nalla santhoshavum samadhanavum subashinde ee jeevithathil kanaan Patti, sherikkum assooya thonittaa, thank u ashref ithrayum manohara kazhchayilekku njagale kootikondu pooyathinu othhiri thanks
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Sooryamshu oro vayal poovilum vairam pathikunnuvoooo....😍ent manoharami prebatham😊super bro oro kazhchayum kandkondirunn poyi😀 cherip ooriyit krishi sthalath keru enn paranjath kettapo thanne avark atinodulla respect ethratolamanenn manasilayi great👍👏
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
@@ashrafexcel yes❤
@arunlalkarthika526
@arunlalkarthika526 5 жыл бұрын
Onnum parayanilla powli episode Ashraf bai oru parathi und Video valland late aavunnu onnu pariganikkanam Ashraf bai❤️
@Sirajudheen13
@Sirajudheen13 5 жыл бұрын
enikkum undu athu apekshayaanu. veediyo vaikikkaruthu ennu
@nishadpm5956
@nishadpm5956 5 жыл бұрын
ഞാൻ രണ്ട്, മൂന്നു തവണ പോയിട്ടുണ്ട് അങ്ങോട്ട് സൂപ്പർ സ്ഥലം ആണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമായി വട്ടവട..
@artist6049
@artist6049 4 жыл бұрын
ശരിക്കും ആ സ്ഥലത്ത് എത്തിയ ഫീൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് അടുത്ത നിമിഷം നിങ്ങൾ ക്യാമറയിൽ കുരുക്കുന്നു ,നല്ല അവതരണം♡
@nahnasworld1313
@nahnasworld1313 5 жыл бұрын
Superb Bro😍👍Grama bangi kidilan✌Really Enjoyed the Vidio😊Tnx for sharing❤❤❤
@bajilshafeen2205
@bajilshafeen2205 4 жыл бұрын
പണ്ട് ഈ വീഡിയോ കണ്ടതാണ് വീണ്ടും ഒന്ന് കാണണമെന്ന് തോന്നി My fav video
@MuhammadAli-ro6ok
@MuhammadAli-ro6ok 4 жыл бұрын
ബ്രോ നമ്മൾ ഒരു വർഷം മുമ്പ് സെയിം വീട്ടിൽ സ്റ്റേ ചെയ്തിട്ടുണ്ട്.. സുഭാഷ്.. വട്ടവട ഫോറെസ്റ്റ് ഇലൂടെയുള്ള യാത്ര പൊളി ആണ്... മണ്ണ് വീട്.... നൈസ് ആണ്.. 😍😍❤️❤️
@rajeeshtv8709
@rajeeshtv8709 5 жыл бұрын
അഭിമന്യു ......... കണ്ണ് നിറഞ്ഞുപോയി.........
@rahanaskitchenworld2069
@rahanaskitchenworld2069 5 жыл бұрын
Njangal thamasicha mud house.,,, superb
@hashimhussain5658
@hashimhussain5658 5 жыл бұрын
Rate etra arunnu
@praveengk6037
@praveengk6037 5 жыл бұрын
വട്ടവട ഇത്രയും സുന്ദരമായ ഗ്രാമം എന്ന ഇപ്പോഴാണ് അറിയുന്നത്❤❤❤
@neethuk4423
@neethuk4423 5 жыл бұрын
എത്ര ചെറിയ കാര്യങ്ങൾ ആണേലും ഇക്ക എന്ത് ഭംഗിയായി വിവരിക്കുന്നു ഇക്കാന്റെ വീഡിയോസ് എല്ലാം സൂപ്പർ നല്ല രസമുണ്ട് ഇക്കാടെ വിവരണം കേൾക്കാൻ
@rajeevwego3906
@rajeevwego3906 5 жыл бұрын
What a great and Beautiful work.
@sivaprasadnambyarath6614
@sivaprasadnambyarath6614 2 жыл бұрын
അടിപൊളി തുടക്കത്തിലെ പാട്ട് കിടു, നല്ല അവതരണം, ഹലോ ഗയ്‌സ് വെൽക്കം തുടങ്ങിയ വെറുപ്പിക്കൽ ഒന്നും ഇല്ല
@zakkerhussain7449
@zakkerhussain7449 5 жыл бұрын
എന്റെ പൊന്നോ... കിടുകാച്ചി .... എന്തായാലും ഒന്ന് പോകണം ...
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Great programme. I will go at subhash,s mud home. Lal Salam Abhimanyue.
@sidheeqm-in
@sidheeqm-in 5 жыл бұрын
I like ur Travel Blogs.. subscribed Waiting for new videos
@rafeekparammalvlogs
@rafeekparammalvlogs 5 жыл бұрын
വട്ടവട കാഴ്ചകൾ ..സൂപ്പർ .ആയി.😍#URVLOG
@kalayanthanianoop9703
@kalayanthanianoop9703 5 жыл бұрын
എളിമയും വിനയവും ഉള്ള പെരുമാറ്റം കൊണ്ട് ആണ് നിങ്ങൾ വ്യത്യസ്തൻ ആവുന്നത് best wishesh
@NisarEt
@NisarEt 5 жыл бұрын
As always. Super camera and narration
@faisaliris
@faisaliris 5 жыл бұрын
അഷ്റഫ് ബ്രോ വീഡിയോ വളരെ നന്നായിട്ടുണ്ട്.👍 പിന്നെ പലരും ഇവിടെ അഷറഫിനെ രാഷ്ട്രീയനിറം നൽകുന്നത് കണ്ടു. അവരോട് എനിക്ക് പറയാനുള്ളത് അഷ്റഫിനെ എനിക്ക് വർഷങ്ങൾ മുമ്പ് പരിചയമുണ്ട്. അദ്ദേഹത്തിന് ഒരു പ്രത്യേക രാഷ്ട്രീയത്തോട് താല്പര്യം ഉള്ളതായി ഞാനിതുവരെ കണ്ടിട്ടില്ല. മോശം സാഹചര്യത്തിൽ നിന്നും മഹാരാജാസിൽ ഉന്നതവിദ്യാഭ്യാസം നേടുവാൻ എത്തിയ അഭിമന്യു കൊല്ലപ്പെട്ടത് ഏതൊരു മനസാക്ഷി ഉള്ള ആളുകളെയും വേദനിപ്പിക്കുന്നതായിരുന്നു. യാദൃശ്ചികമായി വീടിൻറെ താക്കോൽദാന സമയത്ത് അവിടെയെത്തിയ അഷ്റഫ് അവിടെ കണ്ടത് നമ്മളോട് പങ്കുവയ്ക്കുന്നു അങ്ങിനെ കണ്ടാൽ പോരേ ഇതിനെ? രാഷ്ട്രീയ മുദ്രകുത്തുന്നത് ഖേദകരമെന്നേ പറയാനുള്ളൂ.. റൂട്ട് റെക്കോർഡ്സ് തുടങ്ങുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പ് എൻറെ എഫ് ബി ഫ്രണ്ട് ആയ അഷ്റഫിൻറെ ഒരു രാഷ്ട്രീയ പോസ്റ്റ് പോലും ഞാൻ കണ്ടിട്ടില്ല.
@ambiliambili3845
@ambiliambili3845 5 жыл бұрын
Supper. Enna sugajeevithamalle avide. Attinkutty kale veendum kanichathinu thanks. Next video Vegam edane
@abhijithrajan512
@abhijithrajan512 5 жыл бұрын
ശരിക്കും പൊളിച്ചു brother , ഈ എപ്പിസോഡ് എന്തോ. മനസിന് വല്ലാത്തൊരു ആശ്വാസം തരുന്ന ഫീൽ ഉണ്ടാക്കി... ഇൻട്രോ തൊട്ടു പറയട്ടെ... ഒരു കവിതയുടെ പൊട്ടിവിടർന്ന പ്രഭാതം അതിൽ ദാസേട്ടന്റെ സൂര്യശുഓരോ വായതുമ്പിലും എന്ന ഗാനവും കൂടിയായപ്പോൾ മനസ്സിൽ പ്രഭാതം പൊട്ടിവിടർന്നു... സുഭാഷ് എന്ന ചെറുപ്പക്കാരനോട് ഒരു അസൂയ തോന്നാതിരുന്നിലാ.. അയാൾ ആസ്വദിച്ചു സമ്പാദിക്കുന്നു... അത് എല്ലാര്ക്കും കിട്ടുന്ന ഭാഗ്യമല്ല!!! മണ്ണിന്റെ മണമുള്ള നാടും... അവിടുത്തെ പുഴകളും, മനുഷ്യരും, കൃഷിയിടങ്ങളും അവിടം സ്വർഗമാകുന്നു!!!! Asharaf താങ്ങൾ ഭാഗ്യവാനാടോ... ഒരു ദിവസമെങ്കിലും ഇതൊക്കെ ആസ്വദിച്ചു കൂടാൻ പറ്റിയല്ലോ!!!! ശരിക്കും മനോഹരമായ പ്രദേശം... Mother Nature എന്നൊക്കെ പറയില്ലേ.. Beautiful episode with real essence of Nature 🎋🌿🌴🌳🌾✨🌙🌞🌺🐾🐁🐇🦜🐓🦢🐿🌱🕷🐞🐝🦋🐛🦟🕸🦎🐷🐰🐶🐮👨‍👧‍👧👨‍👩‍👦‍👦👼
@ansarhamzakutty7415
@ansarhamzakutty7415 5 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു വേഗമായിക്കോട്ടെ
@suhailparambatt
@suhailparambatt 5 жыл бұрын
ബ്രോ നന്നായിരിക്കുന്നു.. കുളികഴിഞ്ഞുള്ള ഇരുത്തം അടിപൊളി. mud house സൂപ്പർ
@ramasamyrajamani2716
@ramasamyrajamani2716 2 жыл бұрын
Thank you for your information .3 years i did not go my own village .
@TheLifeofPappan
@TheLifeofPappan 2 жыл бұрын
മനസ്സിൻ refresh കിട്ടാൻ അഷ്റഫ്ക്കാടെ video മതി🍀
@kavilsasi
@kavilsasi 5 жыл бұрын
വളരെ ഹൃദ്യമായ സാധാരണ രീതിയിലുള്ള അവതരണം നന്നായിട്ടുണ്ട് ആശംസകൾ സ്നേഹത്തോടെ അറിയിക്കുന്നു
@Sirajudheen13
@Sirajudheen13 5 жыл бұрын
superb. 53K congrats
@user-zs7gb4id2b
@user-zs7gb4id2b 5 жыл бұрын
ക്രിക്കറ്റ്‌ ബാറ്റ് വരുന്നത് കണ്ടു ചിരിച്ചു പണിയായി... ശരിക്കും പറഞ്ഞാൽ മഹേഷിന്റെ പ്രതികാരം കണ്ട ഒരു ഫീൽ ആണ്
@suharaca7116
@suharaca7116 5 жыл бұрын
Adipoli insha Allah enkkum poonam
@muhsinzayn7268
@muhsinzayn7268 5 жыл бұрын
Sathyam paranjal njn ee channel innan kaanunnadh Kandappo tech travel eat inekkal adipoliyayi thonni Iniyum idhpolotha nalla videos varumenn pratheekshikkunnu
@ASLAMCHEMBAN
@ASLAMCHEMBAN 5 жыл бұрын
വളരെ മികച്ച അവതരണം....
@rasheedvarankod1530
@rasheedvarankod1530 5 жыл бұрын
Asharafji... great 👍... no words to say something... I love it 🥰
@kalidasr492
@kalidasr492 5 жыл бұрын
Machane i am so happy now thanks for this video.
@gireesh6669
@gireesh6669 3 жыл бұрын
ഞങൾ വട്ടവടയിൽ വന്നപ്പോൾ സുഭാഷിൻ്റെ അച്ഛൻ്റെ തോട്ടത്തിൽ പോയിരുന്നു , നിഷ്കളങ്കരായ മനുഷ്യർ ❤️
@noushucool6530
@noushucool6530 5 жыл бұрын
Kidilan video ashraf bhai....super
@asmabiasmabi6410
@asmabiasmabi6410 5 жыл бұрын
ഇന്നലെകളുടെ മാറിൽ നിന്നും പൊഴിഞ്ഞു വീണൊരാ കണിക ഇന്നും ഒരോർമ്മച്ചെപ്പിൽ മായാതെ നിൽപ്പൂ വട്ടവട കണ്ടപ്പോൾ ഒരു പാട് പിറകോട്ട് ഓർമ്മകൾ പാഞ്ഞു പോയ് മൺവീടും ആട്ടിൻകുട്ടികളും എല്ലാം
@abyonair7896
@abyonair7896 5 жыл бұрын
വീഡിയോ പൊളിച്ചു അഷ്‌റഫ് ഇക്കാ
@noormuhammed7932
@noormuhammed7932 5 жыл бұрын
ഒന്നും പറയാനില്ല ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല e p 💞
@rjkkv2984
@rjkkv2984 5 жыл бұрын
വീഡിയോ കാണുന്ന മുന്നേ തന്നെ കമൻറ് ബോക്സിൽ വന്നവർ ഇവിടെ ഒന്ന് വന്നു പോകു....
@jamesmanjada9553
@jamesmanjada9553 5 жыл бұрын
അടിപൊളി..... ഒന്നു പോയേലെ പറ്റു..... Thanks Excel ഭായി
@arafathsirajudeen9411
@arafathsirajudeen9411 5 жыл бұрын
Nammal pravasikalda net calling okke nattilullavark valya arojakaman machu........... Saramilla.
@akhilsdharanakhilakhil7352
@akhilsdharanakhilakhil7352 5 жыл бұрын
Bro athikam thamasippikathe adutta vedio edu plezz
@shamnasibrahim1309
@shamnasibrahim1309 5 жыл бұрын
അഷ്റഫ്ക്കാന്റെ വീഡിയോസ് കാണുമ്പോൾ അവിടെ പോയ ഫീലാണ്
@glorygone1766
@glorygone1766 5 жыл бұрын
കേരളത്തിൽ ഗോതമ്പ് കൃഷി ചെയ്യുന്ന ഏക പ്രദേശം വട്ടവട എന്നു ഞാൻ വായിച്ചിട്ടുണ്ട് ഇപ്പോൾ അവിടെ ഗോതമ്പ് കൃഷി ചെയ്യുന്നുണ്ടോ?|
@backp5294
@backp5294 5 жыл бұрын
Soopr bro ..ashraf.... nalla feel anu bcz .... vedio shoot perfection ho ..spr ep.
@justinjustin3393
@justinjustin3393 2 жыл бұрын
ഞാൻ മിനിഞ്ഞാന്നാ വട്ടവട കാണാൻ പോയത് ഈ വീഡിയോ പോകുന്നതിന് മുമ്പ് കണ്ടിരുന്നെങ്കിൽ കുറച്ചുടെ ഉപകാരപ്രധമായെനെ 😟😟
@cookwithsudhaevans5656
@cookwithsudhaevans5656 5 жыл бұрын
Nice video and beautiful place brother keep it up 😊😊😊
@Mr.Tune1
@Mr.Tune1 5 жыл бұрын
You're very lucky man bro
@santhoshcbs6796
@santhoshcbs6796 5 жыл бұрын
Awsm asharaf....
@faisafaisa5192
@faisafaisa5192 5 жыл бұрын
Suuper visuals ashrafkaa👏👏👏👏👏👏
@vishnupt9102
@vishnupt9102 4 жыл бұрын
Intro song thanne pwolichuu... 😍😍.. aa kalathe ganarachana cheyunnavare sammathikkanam.. ang aliyipich kalayaan.. 😍😍. Ijjathi songum patiya videoyum...
Strawberry Fields │ Farm Tourism │ Vattavada - Munnar - Kerala  │ Route Records Ep#40
20:10
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17