ഒരു ഭാഗത്തു ഹാരിഫ് ഹുസൈൻ മറുഭാഗത്തു ഹൈതമി രണ്ടും കണക്കാ
@FirosKTFirosКүн бұрын
ഖുര്ഹാനിൽ വളരെ വെക്തമായി പറഞ്ഞതല്ലേ മരിച്ചവർ കേൾക്കില്ല എന്ന്. പിന്നെ എന്തിനാണ് അവരെവിളിക്കാൻ സയൻസിനെ തേടിപോകുന്നത്. നിങ്ങൾ ഖുര്ഹാനിൽ വിശ്വസിക്കുന്നില്ലേ. ഒരു വിശ്വാസിക്ക് അള്ളാഹു തന്നെ മതിയായവൻ അല്ലെ. ആ സമസ്തയിൽ നിന്ന് പുറത്തുവരൂ ഹൈതമി 🙏
അവുലിയാക്കൾ ആരാണ് എന്താണ് എന്ന് നല്ലോണം ഒന്ന് അറിയാൻ ശ്രെമിക്കുന്നത് ഹിദായത്ത് ലഭിക്കാൻ നല്ലതാണ് മവുലവി
@ashrafkolakkad5656Күн бұрын
നിങ്ങൾഔലിയ ലേബൽ ഒട്ടിച്ചവരൊക്കൊ ഔലിയാക്കളാണൊ അല്ലെ എന്ന് നിങ്ങൾക്കെങ്ങനെ അറിയാം ? നിങ്ങൾ ഔലിയാക്കളായി കാണാത്തവരുടെകാര്യം നിങ്ങൾ ക്കങ്ങനെ അറിയാം ?ആ രഹസ്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രം.. ഈ ദുനിയാവിലെ ജീവിത രീതി കണ്ട് ഒരാളെ ഔലിയ(അല്ലാഹുവിന് ഇഷ്ടപ്പെട്ടവൻ) ആയി പ്രഖ്യാപിക്കാൻ അല്ലാഹു നമുക്ക് അധികാരം തന്നിട്ടില്ല.. അല്ലാഹുവിന്റെ വഹ്‌യ് പ്രകാരം അമ്പിയാക്കൾക്ക് മാത്രമേ അതിന് സാധിച്ചിട്ടുള്ളു
@AshrafMathoorКүн бұрын
അപ്പോ കുർആനും അറിയില്ല. ല്ലേ
@AshrafMathoorКүн бұрын
അവുലിയാക്കൾ ലേബൽ ഒട്ടിച്ചു നടക്കാറുണ്ടോ
@ashrafkolakkad5656Күн бұрын
@@AshrafMathoor പച്ച പെയിന്റുംചന്ദന തിരിയും പുതപ്പും അതാണ് ലേബൽ
@ashrafkolakkad5656Күн бұрын
@@AshrafMathoor നിങ്ങളുടെ ഭാഷയിൽ എനിക്കും അറിയില്ല സ്വഹാബത്തിനും ഇമാമിങ്ങൾക്കും അറിയില്ല കാരണം അവരൊന്നും നിങ്ങളീ ജാറങ്ങളിൽ കാണിക്കുന്ന പേക്കൂത്തുകൾ കാണിച്ചിട്ടില്ല അതു തന്നെ.... ഖുർആൻ നന്നായി പഠിച്ചവർ നിങ്ങൾ തന്നെ
@AlaviMundakal21 сағат бұрын
ഏത് നൊണ പറ യാനും ശാസ്ത്രം
@vertex197416 сағат бұрын
യുക്തിവാദികൾക് എതിരെ സംസാരിക്കുന്ന ഇയാൾ... സൃഷ്ടികളെ വിളിക്കാൻ വാ ധിക്കുന്നു 😂😂😂
@jamsheerc24179 сағат бұрын
😂😂
@mohammedkoya5258Күн бұрын
സമസ്ത മതം യുക്തി മതമായതിനാൽ പല വിഡ്ഡിത്തരവുമായി വരും.
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഒരു കാര്യം അള്ളാഹു സൃഷ്ടികൾക്ക് നൽകുമോ....???
@MUHAMMEDALI-99.16 сағат бұрын
മറുപടിയെവിടെ....???
@musthafaubaidulla63215 сағат бұрын
അയ്യു ഹ നബിയു എന്ന് നിസ്കാരത്തിൽ പറയുന്നു അത് നബിയെ വിളിക്കലാണെല്ലോ ഇത് ശിർക്കാണോ .വീട്ടിൽ വരുമ്പോൾ വാതിൽ തുറക്കാൻ ഉമ്മയെ വിളിച്ചു ഉമ്മ വീട്ടിൽ ഇല്ലങ്കിൽ സ്ഥലത്ത് ഇല്ലാത്ത ആളെ വിളിച്ചത് കൊണ്ട് ശിർക് വരുമോ .അല്ലാഹു അല്ലാത്തവരെ വിളിച്ച് സഹായം തേടാൻ പറ്റൂ കയില്ല എന്നല്ലെ പറഞ്ഞത്
@MUHAMMEDALI-99.15 сағат бұрын
നബിതങ്ങളുടെ നമസ്ക്കാരത്തിൽ നബിതങ്ങൾ അയ്യുഹനബിയെന്ന് വിളിച്ചത്,മറ്റേതെങ്കിലും നബിയെ ആയിരുന്നോ....???
@MUHAMMEDALI-99.15 сағат бұрын
മറുപടിയെവിടെ....???
@mnmanaf2900Күн бұрын
മുഹ്‌യിദ്ദീൻ. ഷെയ്‌കിൻ്റെ ജീവിത ചരിത്രം ariyattavar നല്ല ബഹുമാനം തോന്നിയ ആൾ ആയിരുന്നു എല്ലാം പോയി
@muhammedjereesvm43876 сағат бұрын
സ്വലാത്ത് ചൊല്ലി പരിചയമില്ലെന്ന് തോന്നുന്നൂ
@SAT-og4geКүн бұрын
മുസ്‌ലിയാർ ഖുറാഫി ശാസ്ത്രം നോക്കിയാണ് പറയുന്നത്. തലച്ചോറ് നായിതിന്നാൽ എന്താ ചെയ്യുക.
@Solitude-k7dКүн бұрын
വല്ലാത്തൊരു മതം തന്നെ ഒരു കാര്യത്തിലും, ഒരു അഭിപ്രായ ഐക്യവുമില്ല😢
@ppddmrahmathullaКүн бұрын
മതത്തിൻറെതല്ലാ പ്രശ്നം അത് മനസ്സിലാക്കിയതിൽ ആണ് തെറ്റുപറ്റിയത്. ഇസ്ലാം ഏകദൈവ വിശ്വാസം കാഴ്ചവക്കുന്നത് അതിന് ഘടക വിരുദ്ധമാണ് സൃഷ്ടികളോടുള്ള പ്രാർത്ഥന...
@spectacularflower966319 сағат бұрын
യുക്തികൊണ്ട് ദീൻ ഉണ്ടാവില്ല ഹൈട്ടമി
@ummukhalid3333Күн бұрын
നിയാസ് അദ്ദേഹത്തോട് ഒരു മതിപ്പ് ഉണ്ടായിരുന്നു, അത് പോയി,..
@kmabdulla3604Күн бұрын
യുക്തിവാദിയോട് സംസാരിച്ച് ആ മുസ്ലിയാറും യുക്തിവാദിയാകാൻ സാദ്യത് ഉണ്ട്
@ALRAHMAMEDIA313Күн бұрын
ഫോൺ വിളിച്ചാൽ കേൾക്കില്ലേ അവിടന്ന് മറുപടി പറിയില്ലേ
സയൻസ് ഇന്ന് പറയുന്നത് നാളെ മാറ്റി പറയും. പക്ഷെ, ആ മാറ്റത്തിന്റെ ഗുണ ഭോക്താക്കളാണ് ഈ സയൻസു മോശമാണെന്നു പറയുന്ന ആളുകളും. അങ്ങനെ മാറ്റിയത് കൊണ്ടാണ് ഈ യുട്യൂബിൽ ഇപ്പോൾ ഇയാൾക്ക് പ്രസംഗിക്കാനായത്. അദ്ദേഹത്തിൻറെ പിതാമഹന്മാർ അത് ചെയ്തിട്ടില്ല. മാറ്റം മോശമാണെങ്കിൽ ആ മോശത്തരം ഉപയോഗിക്കുന്നത് എങ്ങനെ ആണ് നന്മയാവുക
@hashimalimm51252 күн бұрын
ഈ മുസ്ലിയാരുടെ വീഡിയോ എക്കെ wisdom ടീം എക്കെ ഷെയർ ചെയുന്നത്
@safwancp12252 күн бұрын
അത് അനക് causality മനസിലാകാത്തത് കൊണ്ട് ആണ്...
@muhammadhashir36472 күн бұрын
മുഴുവൻ ക്ലിപ്പ് ഇടാതെ മുറിച്ചു ജനങ്ങളെ കേൾപ്പിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. മുഴുവൻ കേട്ടാൽ hithami ഉസ്താദ് പറഞ്ഞത് മനസ്സിലാവും, ബുദ്ധി ഉള്ളവർക്ക്
@ALAthari772 күн бұрын
@@muhammadhashir3647 ശൈഖ് കേൾക്കൂല എന്നാണോ അപ്പോ താങ്കൾ പറയുന്നത് ❓
സഹോദരാ മുഹിയദ്ധീൻ ശൈഖിനെ വിളിക്കണോ അതോ വിളിച്ചാൽ ശിർക്കാവും എന്നാണോ മുഴുവൻ കേട്ടാൽ മുസ്ലിയാർ പറയുന്നത് ? എത്ര ശാസ്ത്രം പഠിച്ചിട്ടും തൗഹീദ് ശരിയായിട്ടില്ലെങ്കിൽ കഷ്ടം തന്നെയാണ് . ഇസ്ലാമിന് വേണ്ടിയോ ഇയാളുടെ കക്ഷിയെ വളർത്തനോ ഇയാൾ ഇസ്ലാമിനെ പ്രതിരോധിച്ചത് !!!
@azrukanhangadКүн бұрын
മുഴുവൻ കേട്ടാൽ ലോകം മുഴുവൻ ശൈഖ് നിയന്ത്രിക്കുന്നു എന്ന് സാസ്ത്രം കൊണ്ട് തെളിയിക്കുക ആയിരിക്കും. അതോ ശവസ്ത യുടെ നിർമാണ കമ്മിറ്റി കൂടുമ്പോ റസൂൽ صلى الله عليه وسلم ആമീൻ പറഞ്ഞതിനുള്ള തെളിവോ?
@shtla7970Күн бұрын
വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്... ഖബറിൽ മറമാടിയവരെ നിങ്ങൾ വിളിച്ചാൽ ഖബറിൽ ഉള്ളവർ നിങ്ങളുടെ വിളി കേൾക്കില്ല എന്നും... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമേ ഖബറിൽ ഉള്ളവർക്ക് കേൾക്കുകയുള്ളൂ എന്നും.... അള്ളാഹു ഖബറിൽ ഉള്ളവരെ കേൾപ്പിച്ചാൽ തന്നെ അവർ ഉത്തരം ചെയ്യില്ല എന്നും.... ഖുർആൻ വേദ ഗ്രന്ഥമായി അംഗീകരിച്ചവർക്ക് അള്ളാഹുവിന്റെ കല്പന അനുസരിക്കേണ്ടി വരും... കുറാഫികളുടെ വേദഗ്രന്ഥം ഖുർആൻ അല്ലെ?????
@jamsheerc24179 сағат бұрын
ഇയാൾക്ക് ആത്മീയ വിവരം ലഭിച്ചില്ല..... കിട്ടിയത് സയൻസ് 😂
ഉമ്മത് നിരീശ്വര വാദത്തിലേക് പോകാൻ നിങ്ങളുടെ. 25 വർഷങ്ങളായി യുള്ള bhaudhikam അഭാധികം ജിന്ന് വിളിയിൽ തുടങ്ങിയ വെല്ലുവിളി പരസ്പരം കാഫിർ വിളി നിങ്ങൾ ഒഴിച്ചു മറ്റുള്ളവരെല്ലാം പിസാച്ചവർ എന്നാ വീരവാദം കേൾക്കുമ്പോൾ ഉമ്മത്തിന് ദീൻ വലിയ ഭാരമായി അവർ സമാധാനം നിരീശ്വര വതത്തിലാണെന്ന് കരുതി ദീനിൽ നിന്നും ഓടുകയാണ്. നിങ്ങൾക് വേറെ ജോലിയില്ലാത്തതുകൊണ്ട് വകീലന്മാരെ പോലെ സലഫി കൊട്ടിട്ടു പരസ്പരം തർക്കികളാണ്. ജോലി. ഉമ്മത്തിന് നന്മ സൽസ്വഭാവം വിനയം ഇതിനെപറ്റി യുള്ള റസൂലിന്റെ ജീവിതം പറഞു ഉമ്മതിനെ യോജിപ്പിക്കുക. എപ്പോഴും കൂറ്റം മാത്രം പറയാതെ. നന്മ എടുത്തു പറയുക. നിങ്ങൾ എത്ര ആദമ്പതിച്ചു എന്ന്. 2 റകത് നിസ്കരിച്ചു. സ്വയം ഒന്നു ചിന്തിക്കുക. അപ്പോൾ മനസ്സിലാകും നിങ്ങളുടെ കുറവുകൾ
@MUHAMMEDALI-99.Күн бұрын
തൗഹീദിനേക്കാൾ പ്രധാനപ്പെട്ട മറ്റെന്തെങ്കിലും ഇസ് ലാമിലുണ്ടോ...??? അതിൽ പിഴച്ചാൽ ഏതെങ്കിലുമൊരാൾക്ക് രക്ഷപ്പെടാൻ സാധിക്കുമോ....???
@warrior5336Күн бұрын
ഇതു ക്ലിപ്പ് മുറി ആണല്ലോ, ഇത് അദ്ദേഹം പറഞ്ഞത് വെറെ കാര്യം, ക്ലിപ്പ് മുറിച്ചിട്ട് എന്തിനാ കളവ് പറയുന്നത്
@MUHAMMEDALI-99.Күн бұрын
അപ്പോൾ മരണപ്പെട്ടവർ വിളി കേഴ്ക്കുമെന്നാണോ....???
@Fm.123Күн бұрын
@@MUHAMMEDALI-99. Kelkum...allahu udheshichal
@MUHAMMEDALI-99.Күн бұрын
@Fm.123 ജീവിച്ചിരുന്ന ഏതെങ്കിലുമൊരു നബിക്കോ,വലിയ്യിനോ പരിധിയില്ലാതെ,എപ്പോഴും വിളി കേഴ്ക്കാൻ സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരമൊരു വലിയ്യ് ഇപ്പോൾ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്നതിനോ ഏതെങ്കിലുമൊരു തെളിവ് നൽകാൻ ഏതെങ്കിലുമൊരു സമസ്ഥക്കാരന് സാധിക്കുമോ.....???
മൗലവിക്ക് അറബി ഇബാറാതും ഫത് ഹുൽ ബാരിയിൽ അസ്‌കലാനി പറഞ്ഞതും ഒന്നും തിരിയാതെ വന്നപ്പോ ശാസ്ത്രീയ തത്വം പറഞ്ഞതാ അല്ലാതെ അതാണ് ഇസ്തിഗാസയുടെ ദലീൽ എന്ന് പറഞ്ഞതല്ല ഞാൻ ഈ പറഞ്ഞത് മൗലവിക്ക് മനസ്സിലായോ ആവോ
@MUHAMMEDALI-99.15 сағат бұрын
മരണപെട്ടവരോട് സഹായം ചോദിക്കാമോ,ഇല്ലേ...???
@SulaikhaUbaid-y6o19 сағат бұрын
നിങ്ങൾ അവരെ വിളിച്ചാൽ. ആരെ വിളിച്ചാലാ മൗലവീ. നീ യഥാർഥ്യം. പറ . ബിംബങ്ങളെ ആണെന്ന് നീ തന്നെ പറയാതെ പറഞ്ഞു.! ഇച്ച യുടെ ഒരു ചിറക്. ചീത്തയും . മറു ചിറക്. നല്ലതുമാണോ എന്ന് ലാബിൽ പരിശോധിക്കണമെന്നു പറഞ്ഞ കഷിയാണോനീ..?
@MUHAMMEDALI-99.16 сағат бұрын
ഖുർആനിലെ 27:80+30:52 ഈ ആയത്തുകളിൽ,അത് അവിശ്വാസികളായ ആളുകളേയും മരണപ്പെട്ടവരേയും സംബന്ധിച്ചാണെന്ന് വ്യക്തമാണല്ലോ... ഖുർആനിൽ തന്നെ ഇത് പറയുമ്പോൾ,മരണപ്പെട്ട ആളുകൾ നിങ്ങളുടെ വിളി കേഴ്ക്കുമെന്നും,അവർ നിങ്ങൾക്ക് ഉത്തരം നൽകുമെന്നുമുള്ള ഈ ശിർക്ക് ചെയ്യാൻ നിങ്ങളോട് പറഞ്ഞത് ആരാണ്....???
@NizamNizam-k5g20 сағат бұрын
നിങ്ങളും അങ്ങനല്ലെ മൗലവീ, ഇന്ന് പറഞ്ഞതല്ല നാളെ പറയുക, നിങ്ങള് ഇത് ഒരേ കൈ കെട്ടിയിരുന്നത് നെഞ്ചിന് മുകളിൽ, സുന്നികൾ പറഞ്ഞു നെഞ്ചിൻ്റെയും പൊക്കിളിൻ്റയും ഇടയിലെന്ന നിങ്ങളുടെ സമ്ളേളനത്തിന് വന്ന ഹറമിലെ ഇമാം എവിടെയാണ് കൈ കെട്ടിയത് മൗലവീ ഒന്നു പറ,ഈ വിഷയം വേറൊരു മൗലവിയോട് പറഞ്ഞപ്പോൾ അയാൾ പറയുവാ കൈ എവിടെയും കെട്ടാമെന്ന്, എങ്ങനെയുണ്ട് മൗലവീ നിങ്ങളുടെ തൗഹീദ്
@MUHAMMEDALI-99.15 сағат бұрын
കൈ കെട്ടിയില്ലെങ്കിൽ നമസ്ക്കാരം ശരിയാവുകയില്ലേ....???
@MUHAMMEDALI-99.15 сағат бұрын
മറുപടിയെവിടെ...???
@muhammedjereesvm438720 сағат бұрын
എല്ലാ മൗലവി നിങ്ങള് ഇപ്പം എത്രണ്ണായി .തൊപ്പി എപ്പം കയറി
@ShareefIrani18 сағат бұрын
Ethaayaalum ningalude atra aayittilla😂😂
@muhammedjereesvm438716 сағат бұрын
അങ്ങനെ ചിരിച്ചിട്ടേ..പല്ല് കൊഴിഞ്ഞ് പോണ്ടാ 😊@@ShareefIrani
@muhammedjereesvm438715 сағат бұрын
മൗലവി അറിയാത്തവരെ വിഡ്ഢിയാക്കെല്ലീൻ നമുക്കൊന്ന് മുട്ടാം ആദ്യം ശിർക്കിൻ്റ നിർവചനം പറയൂ
@MUHAMMEDALI-99.14 сағат бұрын
insha'e Allhah,ഞാൻ റെഡിയാണ്... നീ റെഡിയാണോ, ഒരു വാദ പ്രതിവാദത്തിന് തയ്യാറുണ്ടോ...???
@muhammedjereesvm438714 сағат бұрын
@MUHAMMEDALI-99. ചോദ്യം മൗലവിയോടാണ്. നിങ്ങൾ മൗലവിയാണോ
@MUHAMMEDALI-99.14 сағат бұрын
@@muhammedjereesvm4387 ആരുടെ കയ്യിൽ നിന്നായാലും,ഒരു മുജാഹിദിന്റെ ഉത്തരം കിട്ടിയാൽ പോരേ....???
@MUHAMMEDALI-99.14 сағат бұрын
@muhammedjereesvm4387 മറുപടിയെവിടെ....???
@muhammedjereesvm438714 сағат бұрын
@@MUHAMMEDALI-99. നിങ്ങൾ ഇപ്പറയുന്ന മൗലവി ആണോയെന്നാണ് ചോദിച്ചത്
😅😅😅ഡോ ഉസ്താദ് ശാസ്ത്രം തന്നെയാണ് വലുത്,ഉസ്താദ് സംസാരിക്കുന്ന ഈ youtube അടക്കം ശാസ്ത്രം നൽകിയത് ആണ്,😅😅😅
@MUHAMMEDALI-99.Күн бұрын
ദൈവം നൽകാത്ത ഏതെങ്കിലുമൊരു കാര്യം ശാസ്ത്രം നൽകിയിട്ടുണ്ടോ....???
@user-to3nv9hc9qКүн бұрын
@MUHAMMEDALI-99. ദൈവം എന്താണ് നൽകിയത്,മനുഷ്യന് ഭൂമിയിൽ ഉണ്ടായ കാലത്ത് ഈ പ്രകൃതി അല്ലാതെ വേറെ ഒന്നും ഉണ്ടായിരുന്നില്ല,ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും മനുഷ്യൻ ഉണ്ടാക്കിയത് ആണ്,ശാസ്ത്ര പുരോഗതി ഇല്ലായിരുന്ന് എങ്കിൽ.നമ്മൾ ഇന്നും കാട്ടിൽ ജീവിക്കുമായിരുന്നു,ആൻഡമാൻ ദ്വീപിൽ ഒക്കെ ഇപ്പോഴും ആദിമ മനുഷ്യർ ഉണ്ട്,അവർക്ക് നമ്മുടെ ബുദ്ധി ഒക്കെ ഉണ്ട്,എന്നാല് ശാസ്ത്ര പുരോഗതി അവർ നേടിയില്ല,അവർ ഗോത്രിയ സ്വഭാവം വിട്ടില്ല,അതാണ് അവരുടെ പരാജയത്തിന് കാരണം,ലോകം മുന്നോട്ട് പോകുമ്പോൾ ഗോത്ര മതങ്ങൾ പൊക്കി പിടിച്ചു നടക്കാതെ മുന്നോട്ട് പോകൂ സഹോ
@ALRAHMAMEDIA313Күн бұрын
താടിമാത്രേ ഉള്ളു തലയിൽ ഒന്നും ഇല്ല
@MUHAMMEDALI-99.Күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@SalamAk-c5s23 сағат бұрын
Pottaan .Mujahideen تفسير nokada
@MUHAMMEDALI-99.15 сағат бұрын
ഖഖർആനിലെ,27:80+30:52 എന്നീ ആയത്തുകളുടെ വ്യാഖ്യാനമെന്താണെന്ന് പപറ...കാണട്ടേ....
വിശുദ്ധ ഖുർആനിൽ അള്ളാഹു ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.... ഖബറിൽ മറമാടിയവരെ നിങ്ങൾ വിളിക്കേണ്ട എന്നും...അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമേ ഖബറിൽ മറമാടിയവർക്ക് കേൾക്കുകയുള്ളൂ എന്നും.. അള്ളാഹു ഖബറിൽ മറമാടിയവരെ കേൾപ്പിച്ചാൽ തന്നെ ഖബറിൽ ഉള്ളവർ ഉത്തരം ചെയ്യില്ല എന്നും... ഖുർആൻ വേദ ഗ്രന്ഥം ആയി അംഗീകരിച്ച സത്യ വിശ്വാസികൾക്ക് അള്ളാഹുവിന്റെ കല്പന അംഗീകരികരിച്ചേ പറ്റൂ.... കുറാഫികളുടെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ?????
@abuhafzaalmalaibariКүн бұрын
മുസ്‌ലിയാർ കു ണ്ട ൻ ആണോ ആണുങ്ങളെ കാണുമ്പോ ഴേക്കും വുളു മുറിയാൻ 🤣. വെറുതെ അല്ല രവി ച ന്ദ്ര നെ കെട്ടി പ്പി ടിച്ചത് 🤣😂🤣
@safwancp12252 күн бұрын
😂😂😂.. Causality...
@latheef000218 сағат бұрын
നായിൻ്റെ മക്കൾ പറഞ്ഞു തീർക്കേണ്ടത് പറഞ്ഞു നാറ്റിക്കുന്നു