ഈ മുഹറമാസം ഈ സൂറത്ത് ഓതിയാൽ നിന്റെ എല്ലാ ആവശ്യങ്ങളും നടന്ന് കിട്ടും

  Рет қаралды 179,139

Deenusalam

Deenusalam

15 күн бұрын

Muharam /Soorath
മുഹറം മാസം തീരുന്നതിനു മുമ്പായിട്ട് ഈ സൂറത്ത് ഓതാൻ ശ്രമിക്കുക അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

Пікірлер: 115
@user-vc6zk2ue2j
@user-vc6zk2ue2j 13 күн бұрын
വീടു പണി പൂർത്തി ആകാനും കടങ്ങൾ വീടാന്നും രോഗങ്ങൾ ശീഫയാകാനും എല്ലാ മുറാറും ഹാസിലി കണം ദഹാ...
@thanseelaansalthachiansal6865
@thanseelaansalthachiansal6865 7 күн бұрын
ൻറ്റെ mrg കഴിഞ്ഞിട്ട് 8 വർഷം അവറായി സ്വലിഹത്തായ ഒരു കുഞ്ഞുണ്ടവൻ എല്ലാരുടെയും ദുആ യിൽ എല്ലാരും എന്നെയും എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേര് ഇണ്ട് റബ്ബേ അവരിക്കു ഒക്കെ മക്കളെ കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ 🤲🏻
@user-vf5bl2zt5u
@user-vf5bl2zt5u 9 күн бұрын
ഉസ്താദ് എനിക്കൊരു വീട് എന്റെ സ്വപ്നം ആണ് 🤲
@JamiJaleel
@JamiJaleel 12 күн бұрын
എന്നെയും എന്റെ ഭർത്താവിനെയും എത്രയും പെട്ടന്ന് ഒന്നിപ്പിക്കണേ റബ്ബേ😭, എല്ലാരും ദുആ ചെയ്യണേ 🤲🤲
@bts_army_girl108
@bts_army_girl108 12 күн бұрын
ഉസ്താദ്
@bts_army_girl108
@bts_army_girl108 12 күн бұрын
Dhuha
@Sana-pw5tt
@Sana-pw5tt 12 күн бұрын
Aameen yarabbal Aalameen 🤲🏻
@soudhasidhique4672
@soudhasidhique4672 12 күн бұрын
,Aameen🤲
@mohd___farseen4622
@mohd___farseen4622 2 күн бұрын
എത്രയും പെട്ടെന്ന് ഒരുമിക്കൻ അല്ലാഹു അനുഗഹിക്കട്ടെ ആമീൻ
@thashreefathachu
@thashreefathachu 14 күн бұрын
Ee muharam masathinthe bharkkath kond oru budhimuttum thadassangalum illathe nthe vivaham sheriyaki tharane 😭😭🤲usthade dua cheyyane🤲🤲
@MurshidMurshi-pq5qb
@MurshidMurshi-pq5qb 13 күн бұрын
ഉസ്താദേ ശരീരം ഭയങ്കര ക്ഷീണമാണ് പ്രഷർ ഷുഗർ എല്ലാം ഉണ്ട് കടങ്ങളും ഉണ്ട് ഇതൊക്കെ മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം🤲
@Seenasgarden7860
@Seenasgarden7860 13 күн бұрын
രാവിലെ. സുബ്ഹ് നമസ്കാരം കഴിഞ്ഞിട്ട് മുറ്റത്തിറങ്ങി മണ്ണിൽ നല്ല രീതിയിൽ പണി ചെയ്ക. പ്രഷർ ഷുഗർ എല്ലാം ഓടിപ്പോകും പച്ചക്കറി കൃഷി ചെയ്യൂ വിഷമില്ലാത്ത ആഹാരം കഴിക്കാം അസുഖങ്ങൾ ഒന്നും വരികെം ഇല്ല
@lailabii9338
@lailabii9338 12 күн бұрын
ഉസ്ദാദ്. മരണപ്പെട്ടു പോയ എന്റെ ഉമ്മാകും ഉപ്പാകും ഉസ്ദാദ് ദുഹാ ചെയ്യണം
@AnshidaAnshidakv
@AnshidaAnshidakv 12 күн бұрын
വീട് വെക്കാനും കടങ്ങൾ വീട്ടാനും ദുആ ചെയ്യണേ ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകതും നൽകാനും 🤲🤲
@AnshidaAnshidakv
@AnshidaAnshidakv 12 күн бұрын
സഹോദരന്റെ വിവാഹം എത്രയും വേഗം ready ആകാൻ ദുആ ചെയ്യണേ 🤲
@ShamnaRiyas-ny9qh
@ShamnaRiyas-ny9qh 5 күн бұрын
എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 9 വർഷം ആയി അന്ന് മുതൽ ഞങ്ങൾ തമ്മിൽ ഇടക് ഇടക് വഴക്ക് ആണ് എന്തേലും ദുആ പറഞ്ഞു തരണം 🤲
@najiyabasithnajiyabasith5747
@najiyabasithnajiyabasith5747 12 күн бұрын
ഉസ്താദേ എന്റെ മോൾക് ശോസം മുട്ടലും വയർ വേദനിം ആണ് .പൂർണമായി മാറി കിട്ടാൻ ദുആ ചെയ്യണം
@abibava5329
@abibava5329 13 күн бұрын
ഉസ്താതെ ഭർത്താവിന്റെ ബിസിനെസ്സ് പൊളിഞ്ഞു ലക്ഷകണക്കിന് കടങ്ങളാണ് പെട്ടന്ന് വീടാൻ ഉസ്താത് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻
@SmartPhonecare-lj9iy
@SmartPhonecare-lj9iy 12 күн бұрын
🤲🤲🤲👍
@YaziMuhammed
@YaziMuhammed 12 күн бұрын
വിടില്ല വീട് വെക്കാൻ ദുആ ചെയ്യണം എന്റെ ഭർത്താവിന് സുഖമില്ല ദുആ ചെയ്യണം ഉസ്താദ്🤲
@ShaniRubas1914
@ShaniRubas1914 13 күн бұрын
ഉസ്താതെ എനിക്ക് എന്റെ 2 മോൾക്കും പനി, ചുമ കഫക്കെട്ട് മാറുന്നില്ല. ഈ മുഹറ മാസത്തിന്റെ പ്രത്യേകത കൊണ്ട് ദുഹാ യിൽ ഉൾപ്പെടുത്തണെ ഉസ്താതെ😢
@kunhalimulakkal5965
@kunhalimulakkal5965 12 күн бұрын
Al ഫതഹ് ഓതുക, ഉദ്ദേശങ്ങൾ നിറവേറും, 41 പ്രാവശ്യം, മുഹറം 10 ന് മുമ്പ് ഓതിതീർക്കുക, ശേഷം 486 വട്ടം യാ ഫത്താഹു യാ അല്ലാഹ് എന്ന് ചൊല്ലി ദുആ ചെയ്യുക
@user-rb5ku1op3b
@user-rb5ku1op3b 8 күн бұрын
As❤
@fousiyav4194
@fousiyav4194 7 күн бұрын
489 അല്ലെ
@shareenashareena3140
@shareenashareena3140 10 күн бұрын
ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി dua ചെയ്യണേ
@Pathu2845
@Pathu2845 10 күн бұрын
സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദെ
@user-zw2oo8qw1s
@user-zw2oo8qw1s 11 күн бұрын
ഭർത്താവിന് നല്ല സ്നേഹം ഉണ്ടാവാനും നല്ല വർക്കത്ത് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@mumthazp0kar556
@mumthazp0kar556 12 күн бұрын
എന്റെ മകന്റെ ഭാര്യ നല്ല രീതിയിൽ അവനുമൊത്തു ജീവിക്കാൻ ദുആ ചെയ്യണം
@shahinapm3716
@shahinapm3716 9 күн бұрын
ഉസ്താദൈ എന്റേ മകൾക്കു ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം
@suhailshaji148
@suhailshaji148 4 күн бұрын
ഉസ്താദേ എനിക്ക് ഒരാൾ കുറച്ച് കാശ് തരാൻ ഉണ്ട് അത് എത്രയും പെട്ടെന്ന് കിട്ടാൻ ഉസ്താദ് ദുഅ ചെയ്യണം
@bapputyap4765
@bapputyap4765 12 күн бұрын
എള്ളപ്പന്റെ വീട് കച്ചവടം ആവാനും. കടങ്ങൾ വീടാനും സിഹ്ർ ബത്തിലാവനും ഉസ്താദ് ദുഹാ ചെയ്യണം
@HishamolHishamol
@HishamolHishamol 11 күн бұрын
കടങ്ങൾ വിടാൻ ദുആ ചെയ്യണേ ഉസ്താദ്
@riyasriyas2709
@riyasriyas2709 12 күн бұрын
രോഗം മാറാൻ ദുഹാ ചയ് ണ് o ഉസ്താദ്
@kadheejakadheeja9950
@kadheejakadheeja9950 11 күн бұрын
സ്വന്തമായി വീടില്ല ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@aminaami5034
@aminaami5034 13 күн бұрын
മക്കൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ചെയ്യണം
@nadeeramanha786
@nadeeramanha786 7 күн бұрын
Usthade ente Ammayiammak canser anu D,R maar Kayyiozhinju siriyas anu usthadu .prathekam dhuha cheyyanam. Umma hospitelil anu oksigenilaanu Kidakunnadhu prarthikanamustade
@kunjumolkhanfiros4480
@kunjumolkhanfiros4480 10 күн бұрын
ഒരു നല്ല ജോലി കിട്ടാൻ ആഗ്രഹമുണ്ട് ente മാതാപിതാക്കൾക്കും ഭർത്താവിനും support ആയിട്ട്
@hibasherin1266
@hibasherin1266 13 күн бұрын
ഓദാറുണ്ട് ഉസ്താദ് ദുആയിൽ ulpaduthane
@IshaMol-dq6st
@IshaMol-dq6st 13 күн бұрын
ഞങ്ങൾ കടം കൊണ്ട് ഇടങ്ങേരിലാണ് ഉസ്താദ് ദുഃആ ചെയ്യണം
@SafiyaMammu-xl7ul
@SafiyaMammu-xl7ul 13 күн бұрын
❤And
@noorjushamee6874
@noorjushamee6874 11 күн бұрын
Muharam masthinte bharkathkond ee masathil thanne garbini akan dua cheyyanam
@mehzanamolmehzana7559
@mehzanamolmehzana7559 10 күн бұрын
Enikk anubavamund ee surathinte mahathwam.... Rand vattam idh cholliyadhode ready aaayi........ Ini oru avashyam koodi niyyathaakki njan chollunnund 🤲🏽🤲🏽🤲🏽🤲🏽Allaaah is Great❤❤❤
@MuthuMon-zz9dx
@MuthuMon-zz9dx 5 күн бұрын
ഉസ്താദ് എന്റെ ഭർത്താവ് ന് ജോലി ഉണ്ടാവാൻ ദുഹാ ചെയ്യണേ
@zamarzain1346
@zamarzain1346 14 күн бұрын
Ente makanu nalloru jyoliyum vivahavum nadakan duva cheyyane
@rahmathullakn2147
@rahmathullakn2147 6 күн бұрын
മാത പിതാക്കൾക്ക് വേണ്ടിടുച്ചെയ്യണേ ഉസ്താദേ അക്കിബത് nannavanum
@user-tu2or9yq9f
@user-tu2or9yq9f 12 күн бұрын
Ikkante variyallinnn pottalund ethraym pettonn shifayavanum thrgayussum aafiyathum undavanum lone veeduvanum thuha chayyann m
@FaslaSilu-tr3fe
@FaslaSilu-tr3fe 4 күн бұрын
Usthade veed pani thudaganum makkal undavanum duha cheyyane
@sheebanoushad2164
@sheebanoushad2164 13 күн бұрын
ഉസ്താദ് കടം ഉണ്ട് ദുആ ചെയ്യണേ
@semeenak4147
@semeenak4147 13 күн бұрын
Molde vivaham shareyakuvan duha ❤️💕💕
@Thahira....372
@Thahira....372 13 күн бұрын
Enikum ikkakum umrak pettenpovan thoufeeq undavan dua cheyyanam
@Uttttggggggkkkk
@Uttttggggggkkkk 13 күн бұрын
Assalamualikum usthade examin Nla rank kiti keralathil nloru colegil padikan duarkne
@user-oe6iv2dm4y
@user-oe6iv2dm4y 8 күн бұрын
ഉസ്താതെ ദുആ ചെയ്യണേ സുഖമില്ല ഹോസ്പിറ്റൽ കുറെ കാണിച്ചു മാറുന്നില്ല പ്രത്യേകംദുആ ചെയ്യുക
@sainudheenpullattil7067
@sainudheenpullattil7067 13 күн бұрын
Soorath othikayinjittanooo dikar jolandeth
@user-tu2or9yq9f
@user-tu2or9yq9f 12 күн бұрын
Bangile swarnam eduth kittuvanum ella rogangal shifayavanum thuha chayyannm
@user-sj5ix3lg9y
@user-sj5ix3lg9y 13 күн бұрын
Usthathe ende anujan ismayililin tumaranenn paranj opareion venamenn parayunnu opareshan cheyyan sree chithra hospitttalilan etharayum pettenn cheyth thirich ibundhimuttillathe veetilethaan dhua cheyyene🤲
@4gmobiles847
@4gmobiles847 11 күн бұрын
എന്റ്റെ മോളു ഭർത്താവ് തെറ്റിലാണ് അവരെയൊനിപിക്കാൻ ദുഹ ചെയണം
@JameelaJameela-er5th
@JameelaJameela-er5th 13 күн бұрын
ഒത്ലുണ്ട് duhyilulpaduthnam
@saudhasm7454
@saudhasm7454 13 күн бұрын
Aameen yaRabbul Alameen 🤲
@riyazshani4387
@riyazshani4387 11 күн бұрын
Njhan 21 dhivasam fath surah 489 ya fathah ya allh chellikondrinnu ante agraham sadhichitum maashaa allh alhamdhulillah
@user-zw2oo8qw1s
@user-zw2oo8qw1s 11 күн бұрын
ജീവിതത്തിൽ നല്ല ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲
@aslamen8401
@aslamen8401 13 күн бұрын
Ethrayum valichu neettano karyangal churukki paranjukoode
@rahmathullakn2147
@rahmathullakn2147 6 күн бұрын
വലിച്ചുനീടാതെ സിമ്പിൾയി അവതരിപ്പിക്കണം
@semeenak4147
@semeenak4147 13 күн бұрын
Mol mon CA passakuvan duha ❤️❤️💕💖
@SuiiiSuiii-zb9jj
@SuiiiSuiii-zb9jj 13 күн бұрын
ദുആ ചെയ്യണേ ഉസ്താദ്
@user-yo2sp5tp5m
@user-yo2sp5tp5m 12 күн бұрын
Monte examil vijayikkan usthad dua cheyyane
@user-fv7gv6ro2p
@user-fv7gv6ro2p 13 күн бұрын
Ente ikkakante kalyanam kayinju divorce aayathaan nalloru aalojana varaanun kalyanam shariyavanum dua cheyyane
@user-lx4id4dh8k
@user-lx4id4dh8k 12 күн бұрын
ഉപ്പയുടെ കച്ചവടം വളരെ മോശം ആണ്. കടം കൊണ്ട് ബുദ്ധി muttiyitund
@mamuthuem7144
@mamuthuem7144 13 күн бұрын
Prathagam dua chayyanam aameen aameen aameen ya rabbal
@safarsafar4719
@safarsafar4719 13 күн бұрын
Aameen Aameen yarabbalaalameen 🤲🏻🤲🏻🤲🏻
@safeenac5107
@safeenac5107 12 күн бұрын
വീട് ആവനും കടം വിടാനും ദുഹാ cheyyamo
@sareenakunhammad3772
@sareenakunhammad3772 13 күн бұрын
Aameen ya rabbal alameen
@salihashamseer9056
@salihashamseer9056 8 күн бұрын
ദുആ ചെയ്യണെ ഉസ്താതെ
@balkeeshaleem2777
@balkeeshaleem2777 13 күн бұрын
Insha Allah
@user-vc6zk2ue2j
@user-vc6zk2ue2j 13 күн бұрын
വീട്ടുപണി പൂർത്തി ആ കാണുംകടങ്ങൾ വീടാനും
@saudahussain8252
@saudahussain8252 12 күн бұрын
Usthathe.njangalkku.sthalavum.veedum.illa.Usthathe.dua.cheyyanam.
@mohd___farseen4622
@mohd___farseen4622 2 күн бұрын
മാഷാ അല്ലാഹ്
@kharunnissa4379
@kharunnissa4379 12 күн бұрын
ഉസ്താദ് ദുആ ചെയ്യണം
@Sumayya-po4om
@Sumayya-po4om 11 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@sajeena2839
@sajeena2839 12 күн бұрын
Ameeen yarabbalalameen
@assainkappil1190
@assainkappil1190 7 күн бұрын
എന്തിനാണ് ഇങ്ങിനെ വലിച്ച് നീട്ടുന്നത്🙏
@riyazshani4387
@riyazshani4387 11 күн бұрын
Usthade vellapand rogam marikitan dua cheyyanam
@vahidhataj
@vahidhataj 11 күн бұрын
Aameen
@user-ck8hm8ll7g
@user-ck8hm8ll7g 10 күн бұрын
Veed Pani kazhiyan duha cheyyane usthade vadaka veetilanu
@mihashkm2597
@mihashkm2597 13 күн бұрын
Usthada alergi anu dua chayyanaa
@DiluVillan
@DiluVillan 12 күн бұрын
Jangaluse asugavum kadangalumveedan duaa cheyyene
@basheersex5992
@basheersex5992 13 күн бұрын
എ ത് സു റ ത് വേ പറ
@abdullakarayil3448
@abdullakarayil3448 12 күн бұрын
😍😍👍
@mohammadhaneefa1629
@mohammadhaneefa1629 3 күн бұрын
ഇത് ഉമ്മത്തിനോട്തന്നെ പറയു
@riyazshani4387
@riyazshani4387 11 күн бұрын
Usthade umra cheyyan dua cheyyanam
@saifuthatha3496
@saifuthatha3496 11 күн бұрын
Marumonte muriv maaraan duhaa cheyyanam
@usinoufal8989
@usinoufal8989 7 күн бұрын
Enik oru joli kittane
@rahmathullakn2147
@rahmathullakn2147 6 күн бұрын
👍
@Haseena-f3o
@Haseena-f3o 12 күн бұрын
Ente molkk nallaputhiyappilye kittanduacheyyene
@shajahanshaji5010
@shajahanshaji5010 6 күн бұрын
Veed illa vivahavum nadanitilla prayasathilanu valare
@user-dh7gs6zu6s
@user-dh7gs6zu6s 12 күн бұрын
Surathul fathah
@Shabanavava
@Shabanavava 11 күн бұрын
മലയാളത്തിൽ ഒന്ന് എഴുതി തരാമോ
@reyadkhan3902
@reyadkhan3902 3 күн бұрын
Ok
@SafvanaFaris-jx4cq
@SafvanaFaris-jx4cq 13 күн бұрын
6 masam garbiniyan... Suga prasavathinum swalihaya arogyamulla kunjavanum dua cheyyane
@shajahanshajahan7789
@shajahanshajahan7789 10 күн бұрын
അള്ളാടെ അല്ലാതെ പിന്നെ ആരോട് ചോദിച്ചിട്ടും കാര്യമില്ല
@semeenak4147
@semeenak4147 13 күн бұрын
Ameen
@Musafir1-m7u
@Musafir1-m7u 11 күн бұрын
🤲🏻Ameen
@MuhammadKk-pr5rl
@MuhammadKk-pr5rl 10 күн бұрын
Amernyarsbbialameen
@vahidasaleem7517
@vahidasaleem7517 13 күн бұрын
ഇത് ഏത് ഗ്രന്ഥത്തിലാണ് എന്ന് പറയാമോ ഉസ്താദേ🤲🤲🤲
@abdulsalamsalam1467
@abdulsalamsalam1467 12 күн бұрын
വഅലൈകുംമുസ്സലാംവരഹ്മതുല്ലാഹിവബറകാതുഹു
@jasminerazak5987
@jasminerazak5987 13 күн бұрын
489 ya fathah
@shahinam9878
@shahinam9878 13 күн бұрын
Suhailinn gulfil mattoru joli kaaryathilekulla vazhikal eluppathilum rahathilum aakaan usthaa.dua cheyyyan🤲🤲🤲🤲
@jabarjaba3820
@jabarjaba3820 11 күн бұрын
Makkallavanduachyanm
@kp-vf8jw
@kp-vf8jw 13 күн бұрын
489 allea
@Senika-bt1gc
@Senika-bt1gc 13 күн бұрын
486
@nadeeramanha786
@nadeeramanha786 7 күн бұрын
Q
@musthafamakkal9233
@musthafamakkal9233 12 күн бұрын
P
@user-hc9xn2ln5t
@user-hc9xn2ln5t 12 күн бұрын
Kadanghal theeranm veeduani theeranum dua cheyyane usthade
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 164 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН