മോദി അണ്ണൻ ഉള്ളിടത്തോളം വിജയൻ പേടിക്കേണ്ട,കൊടകര കുഴൽ, ഭായ് ഭായ്.
@kannursafari26528 сағат бұрын
പിണറായിയുടെ എൈശര്യം.. സ്വപ്ന മാഡം പിണറായി മൂന്നാമതും മുഖ്യമന്ത്രി..
@basheerp913711 сағат бұрын
ഒരു കാര്യം മനസ്സിലായി.. മാഡം 164 സ്റ്റേറ്റ്മെൻറ് കൊടുത്തത് ജസ്റ്റിസ് ശിവരാമൻ നായരുടെ അടുത്തല്ല എന്ന്.. അവിടെ ആയിരുന്നുവെങ്കിൽ മാഡത്തിന് ഇത്രയും ബോൾഡായി ധൈര്യമായി മാധ്യമപ്രവർത്തകരെ കാണാൻ കഴിയില്ലായിരുന്നു.. കാരണം അദ്ദേഹത്തിൻറെ ചോദ്യങ്ങൾ.. അത്തരത്തിൽ ആകുമായിരുന്നു.. ആദ്യം ചോദിക്കുന്ന ചോദ്യം മിസ്റ്റർ ശിവ ശങ്കറും ആയി എന്നാണ് പരിചയപ്പെട്ടത്.. പരിചയം പിന്നെ സൗഹൃദം ആയത് എങ്ങിനെയാണ്.. അത് എപ്പോഴാണ്.. സൗഹൃദത്തിൽ ആയതിനുശേഷം രണ്ടാളും ഒരുമിച്ചുള്ള സ്വകാര്യ സമയങ്ങളിൽ എന്തൊക്കെ ചെയ്തു.. അത് എങ്ങിനെയൊക്കെ ചെയ്തു.. അതൊന്നു വിവരിച്ചു പറയാമോ.. ഇതൊക്കെ ആയിരിക്കും അദ്ദേഹത്തിൻറെ ചോദ്യങ്ങൾ.. ഇതെല്ലാം കേട്ട് കഴിഞ്ഞ് മാഡം പുറത്തുവന്ന മാധ്യമപ്രവർത്തകരെ കാണാൻ പോലും നിൽക്കാതെ സ്ഥലം വിട്ടിട്ട് ഉണ്ടാവുമായിരുന്നു.. എന്തായാലും നന്നായി.. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ മുന്നിൽ മൊഴി കൊടുക്കേണ്ട ഗതികേട് വന്നില്ലല്ലോ.. ഇതു പറയാൻ കാരണം സരിത കേസിൽ അദ്ദേഹം എടുത്ത മൊഴികൾക്ക് ശേഷം അദ്ദേഹം കൊടുത്ത റിപ്പോർട്ടിൻ്റെ പേരിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് വിട്ടു.. സിബിഐ അന്വേഷണം കഴിഞ്ഞപ്പോൾ ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ കണ്ടെത്തൽ മുഴുവൻ നുണകൾ ആണ് എന്ന് തെളിഞ്ഞു.. അദ്ദേഹം റിട്ടയേഡ് ജസ്റ്റിസ് അല്ലേ.. അയാളെ ചോദ്യംചെയ്യാൻ ആർക്കും കഴിയില്ലല്ലോ.. അതുകൊണ്ട് സരിത പറഞ്ഞുകൊടുത്ത ഇക്കിളി കഥകൾ കേട്ട് അയാൾ അതിൻറെ ലഹരിയിൽ ഉണ്ടാക്കിയ റിപ്പോർട്ട്... ഞരമ്പുരോഗികളായ ഇങ്ങനെത്തെ റിട്ടയേർഡ് ജസ്റ്റിസ് മാരെ ആദ്യം നിലക്ക് നിർത്തണം...