പത്രസമ്മേളനം അലങ്കോലമാക്കാന്‍ നോക്കി മാപ്രകള്‍!

  Рет қаралды 214

Kalunk | കലുങ്ക്

Kalunk | കലുങ്ക്

Күн бұрын

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അലങ്കോലമാക്കാന്‍ മാപ്രകളുടെ ശ്രമം
This video is under Fair Use:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing.
Support this channel by becoming a member of Team Kalunk: / @kalunk
#pinarayivijayan #kerala #Keralanews60 #marunadanmalayali #marunadan

Пікірлер: 4
@jyothiprakashnarayanan379
@jyothiprakashnarayanan379 2 сағат бұрын
ഇത്രയും മോശമായി ഒരു മുഖ്യമന്ത്രിയെ അവഹേളിക്കാൻ കേരളത്തിലെ മാ പ്രകൾക്കേ കഴിയു.
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 21 минут бұрын
പത്രങ്ങളും / ചാനലുകളും അവരുടെ പ്രവർത്തനം ഇപ്പോൾ ചെയ്യുന്ന രീതി വളരെ മോശമായിട്ടാണ് എന്ന് പറഞ്ഞാൽ അധികമാവില്ല. മുൻപ് അധികാരികൾ ഒരു വാർത്ത സമ്മേളനം നടത്തുബോൾ ചില കാര്യങ്ങൾ വ്യക്തത വരുത്താനും, പറയാനും വേണ്ടിയാണു. ഇന്ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനവും അങ്ങനെയാണ് തോന്നിയത് കൊണ്ടാണ്. പലകാര്യങ്ങളും ചോദിച്ചു മറുപടിയും പറഞ്ഞും, അവർ ഉദ്ദേശിക്കുന്ന രീതിയിൽ മറുപടി കിട്ടാത്തതുകൊണ്ടു , ചോദ്യങ്ങളും, മറു ചോദ്യങ്ങളും, എന്നിട്ട് ബഹളം. ഒരു മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞു, അവർ പറയുന്നതാണ് ശരി എന്ന് വരുത്തി തീർക്കാൻ കൊണ്ട് പിടിച്ച ശ്രമം. അവിടെ പറഞ്ഞതിന്റെ കുത്തിതിരുപ്പൻ ചാനലുകൾ എഴുതി പിടിപ്പിച്ചത്. അവർക്ക് എങ്ങനെയെങ്കിലും അടുത്ത ഭരണം, ഇടത് ഭരണം ആയിരിക്കരുത്. അതിനാണ് ഇവർ ശ്രമിക്കുന്നതെ.
@basheerpulimoottil8148
@basheerpulimoottil8148 58 минут бұрын
CM Pinarai had stated district-wise gold smuggling details. Malappuram is not monopolized by any community. Don't spoil our unity for cheap politics.All have PR agencies except Pinarai and no expenses incurred. How much time& space provided Mapras only forHate Pinarai campaign'!.