മുകുന്ദേട്ടൻ യാത്രയായി .ജഗതി ജഗദീഷുമാരുടെ ഇടയിലെ പെണ്ണാരാ?.!Lights Camera Action - Santhivila Dinesh

  Рет қаралды 14,710

LIGHTS CAMERA ACTION

LIGHTS CAMERA ACTION

10 ай бұрын

പുതിയൊരു പംക്തി തുടങ്ങുകയാണ് ......! വ്യത്യസ്ഥമായൊരു ഫൊട്ടൊ ......!
ആ ഫൊട്ടൊയ്ക്കൊരു കഥ പറയാൻ ഉണ്ടാകും.......!
രസകരമായ ആ കഥ പറയുന്നതാണ് ഈ പംക്തി......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 60
@sreedevip4022
@sreedevip4022 10 ай бұрын
ചാണ്ടി ഉമ്മന കിട്ടിയത് സഹതാപ തരംഗമല്ല. ഇടതുപക്ഷത്തിന്റെ ധിക്കാരത്തിനും ക്രൂരതയ്ക്കും കിട്ടിയ സമ്മാനമായിരുന്നു.
@gireeshms2052
@gireeshms2052 10 ай бұрын
ഇന്ന് ഒരു പണിയുമില്ലാത്ത ഞാൻ ഇന്നും ദിനേശേട്ടന് കാഷ് ഉണ്ടാക്കാൻ വിഡിയോ കാണുന്നു 😂
@davidktda9362
@davidktda9362 10 ай бұрын
എന്തിന് ഇത്ര ത്യാഗം സഹിക്കണം
@gireeshms2052
@gireeshms2052 10 ай бұрын
ത്യാഗം അല്ലേ ചേട്ടാ നമ്മുടെ ജീവിതം ♥️♥️♥️
@MuhammadSajid-fr3ph
@MuhammadSajid-fr3ph 10 ай бұрын
mukundan chettan he is good human ❤❤❤
@sreeshanthkk6651
@sreeshanthkk6651 10 ай бұрын
ഇന്നത്തെ എല്ലാ, രാഷ്ട്രീയ, പൊതുമണ്ഡലത്തിൽ,, കണികാണാൻ, പറ്റാത്ത,, സ്വാത്തികനായ,, മനുഷ്യൻ,,, ഉള്ളിൽ,, കളങ്കമില്ലാതെ,, സകലരെയും,, ഒന്നായി കാണാൻ,, മനസുള്ള വ്യക്തി,,, തന്റെ,, രാഷ്രീയം, മുറുകെ പിടിച്ചു കൊണ്ട് തന്നെ... പ്രണാമം 🌹P. P. M
@ghostriderghostrider4409
@ghostriderghostrider4409 10 ай бұрын
താൻ ആദ്ധ്യമായിട്ടാ ഒരാൾ ളെ പറ്റി നല്ലത് പറഞ്ഞത് കേട്ടത് നല്ല നാവ് പരദൂഷണത്തിന് മാത്രം അല്ലാതെ വായ തുറന് പുറത്ത് വരാറുള്ളത്😂😂😂
@Manoj_P_Mathew
@Manoj_P_Mathew 10 ай бұрын
ശരിയാണ് മുകുന്ദൻ ചേട്ടൻ നല്ല മനുഷ്യനാണ് നിങ്ങളുടെ പാർട്ടിയിൽ പുതുതായി അംഗത്വമെടുത്ത ഒരു ചങ്ങാതി ഉണ്ട് പേര്" ഭീമൻ രഘു അദ്ദേഹം ങ്ങനെ ഉണ്ട്😂😂 കഴിഞ്ഞ ദിവസം പിണറായിയുടെ മുൻപിൽ ഒരു നിൽപ്പ് നിൽക്കുന്ന കണ്ടു എൻറെ ശിവനെ പെറ്റ തള്ള പൊറുക്കില്ല😂😂😂
@pnkprll9491
@pnkprll9491 10 ай бұрын
ഭീമൻ രഘു നിൽക്കുന്ന നിൽപ്പ് കണ്ടാൽ മീൻ പെട്ടിക്ക് മുൻപിൽ പൂച്ച നിൽക്കണപോലെ
@RamachandranChembilary
@RamachandranChembilary 10 ай бұрын
😅😅😅
@akhilrakhil4874
@akhilrakhil4874 10 ай бұрын
ബിജെപിയിൽ പ്രവർത്തിച്ചതിൻ്റെ കൊണം 😂
@vimalsachi
@vimalsachi 10 ай бұрын
Thank u Dinesh sir 🙏🇮🇳
@gurudivakar6983
@gurudivakar6983 10 ай бұрын
നല്ലൊരു എപ്പിസോഡ് ആണ് ❤
@unnikrishnannairkp3768
@unnikrishnannairkp3768 10 ай бұрын
Great 👍 episode
@sureshkumargo2008
@sureshkumargo2008 10 ай бұрын
Mukundettanu..pranamam.
@sayandhika5164
@sayandhika5164 10 ай бұрын
1991 ലാണ് കോ ലി ബി സഖ്യ വന്നത്. Panniyan മത്സരിച്ചത് 2005 ൽ.
@harir3978
@harir3978 10 ай бұрын
മുകുന്ദട്ടാ പ്രണാമം 🙏
@sreedevip4022
@sreedevip4022 10 ай бұрын
സത്യം തുറന്നു പറയുന്നതിന് അഭിനന്ദനങ്ങൾ!
@akhileshattappady9337
@akhileshattappady9337 10 ай бұрын
സൂപ്പർ അണ്ണാ... 🌹🌹
@nagarajseematti
@nagarajseematti 10 ай бұрын
പുതിയ സെഗ്മെൻറ് കൊള്ളാം
@HackerMedia
@HackerMedia 10 ай бұрын
Good person ❤
@jayasankarp5094
@jayasankarp5094 10 ай бұрын
❤❤❤ ഹൃദ്യമായിരുന്നു ഈ ഭാഗം❤❤😂
@vighnarajacharya3800
@vighnarajacharya3800 10 ай бұрын
Super
@arunvalsan1907
@arunvalsan1907 10 ай бұрын
19:15....THALASTHANAM aanu HENRY Produce cheytha movie...NEWS Produce cheythathu G R SURESH KUMAR aanu .....Athaaraanennu ariyilla
@ramprasadnaduvath
@ramprasadnaduvath 10 ай бұрын
👏👏👏👏👏👏
@lekshmir.s1300
@lekshmir.s1300 10 ай бұрын
ഏത് ജസ്റ്റിൻ
@sreedevip4022
@sreedevip4022 10 ай бұрын
❤❤❤❤❤❤❤
@sreedevip4022
@sreedevip4022 10 ай бұрын
ജഗതി ശ്രീകുമാറിന്❤❤❤❤❤
@vinayankumar7100
@vinayankumar7100 10 ай бұрын
👌👌👌👌🙏🙏🙏
@user-bi5zl7xv8z
@user-bi5zl7xv8z 10 ай бұрын
കുറഞ്ഞത് പരദൂഷണമെങ്കിലുമില്ലാതെ ഒരു കമ്യൂണിസ്റ്റാകില്ല.
@gradhakrishnan9247
@gradhakrishnan9247 9 ай бұрын
Kummanam Rajasekharan ji yo?
@sreedevip4022
@sreedevip4022 10 ай бұрын
ശബ്ദം വളരെ കുറവായി തോന്നുന്നു.
@sindhudevsindhudevan9688
@sindhudevsindhudevan9688 10 ай бұрын
മുകുന്ദേട്ടന് പ്രണാമം
@sajikumar2357
@sajikumar2357 10 ай бұрын
🙏🙏🙏🙏🙏🙏
@muraleedharanpr7467
@muraleedharanpr7467 10 ай бұрын
നാല്പത് വർഷത്തിൽ കൂടുതൽ അനുഭവ സമ്പത്തുള്ള അടൂർ ക്കാരൻ ........ താങ്കൾ പറഞ്ഞതെല്ലാം സത്യങ്ങൾ .... എന്തു ചെയ്യാം .....എല്ലാം അനുഭവിക്കാം.😊
@henaheba999
@henaheba999 10 ай бұрын
എന്ന് ഒരു പാവം സംഗാവ്
@Ashrafpary
@Ashrafpary 10 ай бұрын
A good man in wrong party
@Mearunraju
@Mearunraju 10 ай бұрын
ഭീമൻ raguvinekurichu
@jayakumarannairs3480
@jayakumarannairs3480 10 ай бұрын
Iyer the 👍 🙏 great. Sr. CP Ramaswamy Iyer making new Travancore 👑 king mker. But also CPM party was broken at the time. 😂
@snfab1
@snfab1 10 ай бұрын
Mukundan sir was one of the most selfless political leaders in Kerala and bjp’s tallest leader this karmayogis political career was sabotaged by the creepy Murlidharan and his Chamcha Surendran very sad
@snfab1
@snfab1 10 ай бұрын
🙏🙏
@lekshmir.s1300
@lekshmir.s1300 10 ай бұрын
ഒരാളെ പറ്റി നല്ലത് പറയുന്നത് അയാൾ മരിച്ച ശേഷം ആയിരിക്കും
@jamesvplathodathil798
@jamesvplathodathil798 10 ай бұрын
അപ്പോൾ, ശ്രീ. ഒ. രാജഗോപാലിനേയും, കെ. രാമൻപിള്ളയേയും കുറിച്ചുള്ള, താങ്കളുടെ അഭിപ്രായം എന്താണ് .?
@indianscientificastrology8676
@indianscientificastrology8676 10 ай бұрын
Shantivila is acting as a defence witness forbDilip,, Bitbyheteess sufficient indivayion thatbhr had dome relationship withbPuldar Suni Thrre is no fount thatbpulsar Suni isbthe main vulprit Dileepvould javespilled the beans neforebAdGP dandhus I have mo dudpicion snout thr integrity of Dandhys, Rven toughbconcrete rvidencr against Dileep, his involvement id also suspecyed 😊😊
@swamybro
@swamybro 10 ай бұрын
9:02 bjp ക്കാർ അന്നും 🚀🚀 ങ്ങൾ തന്നെ😂
@rahimnilamel4411
@rahimnilamel4411 10 ай бұрын
😂😂
@jayakumarannairs3480
@jayakumarannairs3480 10 ай бұрын
സാറിന് അറിയാമോ എന്തോ, നടി മേനക സുരേഷ് തമ്മിൽ ഒരു aligation ഉണ്ടായ കഥ, അതോടെ ബിജെപി അധികാരത്തിൽ വരില്ല എന്ന് ഇടതിനും വലുതിനുമയി ഒത്ത് കളി രാഷ്ടീയം തുടരുന്നു 2023 - 2024 എന്താകും. സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു. 😮
@l.mithra1000
@l.mithra1000 10 ай бұрын
ചാൻടീ ഉമമൻ സഹതാപതര०ഗമിലകിലു० ജയികു० .. താകൾ എപപഴു० പുകഴതീകൊൻടിരുന പിണറായി യുടേ ഭരണ കാര്യം മികവുകൊൻട്
@uprm4944
@uprm4944 10 ай бұрын
ദിനേശേ, BJP yil മാത്രമല്ല വായ് തുറന്നാൽ മണ്ടത്തരം പറയുന്നവർ... എന്തിനാ മറ്റുള്ളവരെ വെള്ള പൂശുന്നത് 😊
@jacobpc8362
@jacobpc8362 10 ай бұрын
എത്ര നല്ല ആളാണഗിലു൦ അദ്ദേഹത്തിന്റെ പാർട്ടി ഒരു വർഗ്ഗീയ പാർട്ടി ആണല്ലോ?
@venkataramansankaranarayan9767
@venkataramansankaranarayan9767 10 ай бұрын
കഷ്ട്ടം....എത്ര അന്ധമായ വിദ്വേഷം
@shaji3474
@shaji3474 10 ай бұрын
അപ്പോൾ മുസ്ലിംലീഗോ
@uprm4944
@uprm4944 10 ай бұрын
​@@venkataramansankaranarayan9767ഇത് കേരളമാണ് 😂
@onesniper9179
@onesniper9179 10 ай бұрын
കാൽ തൊട്ടു തൊഴാൻ മാത്രം എന്തു യോഗ്യതയാണ് താങ്കൾ അദ്ദേഹത്തിൽ കാണുന്നത് ?
@NS-vq5cc
@NS-vq5cc 10 ай бұрын
കേരളത്തിൽ ബിജെപിയെ ഒറ്റു കൊടുത്ത നേതാക്കളിൽ ഒരാൾ ആണ് പി പി മുകുന്ദൻ. കോലിബി സഖ്യം ഒക്കെ ഇയാളുടെ ഒക്കെ ശ്രമഫലം ആയിരുന്നു.
@user-vq5sk9fq6h
@user-vq5sk9fq6h 10 ай бұрын
prathipaksha bahumanam ninte communist nu undayirunno? bjp yil pala nethakkalkkum undu. ninte pinaraayikku enthu bahumaanam aanullathu. pennu case vare ningal communistkaar undakkum. athaano bahumaanam. onnu poda avidennu chaarithra prasangam nadathaathe. communist partiye lokathine venda ennu thelinjathaa
@PradeepKumar-fk1zb
@PradeepKumar-fk1zb 10 ай бұрын
ആദരണീയ മുകുന്ദേട്ടന് പ്രണാമം.
@sharilm1
@sharilm1 10 ай бұрын
😂😂
Stay on your way 🛤️✨
00:34
A4
Рет қаралды 7 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
MrBeast Встретился С Сигмой😳 #shorts
0:48
a_ve_znali
Рет қаралды 3,2 МЛН
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 15 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 24 МЛН
Smart Sigma Kid #funny #sigma #comedy
0:26
CRAZY GREAPA
Рет қаралды 14 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 8 МЛН