No video

മെർളിൻ മൺറോ മുതൽ മയൂരി വരെ ജീവൻ ഒടുക്കിയതെന്തിനാ?Lights Camera Action - Santhivila Dinesh

  Рет қаралды 43,613

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ലോക സിനിമയിൽ സെക്സ് സിംബലുകളിൽ ഒരാളായിരുന്ന മർലിൻ മൺറോ മുതൽ മയൂരി എന്ന യുവനടി വരെ ചെറു പ്രായമുള്ള സിനിമ നടികൾ പല വഴികളിലൂടെ ആത്മഹത്യ ചെയ്തു......! പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോൾ എന്നാലിനി ആത്മഹത്യ ചെയ്യാം എന്ന് അഭിനേത്രികൾക്ക് തോന്നുന്നതിന്റെ ചേതോവികാരം എന്താണ്?
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 95
@majus5555
@majus5555 11 ай бұрын
മലയാള സിനിമയിലെ പഴയകാല നടികളുടെ ഉയർച്ചയും അധഃപത നവും മലയാള സിനിമ പ്രേഷകർക്ക് മുന്നിൽ ആദ്യമായി അവതരിപ്പിച്ച ശാന്തിവിള ദിനേശിന് ഒരായിരം അഭിനന്ദനങ്ങൾ..
@satheesanb2144
@satheesanb2144 11 ай бұрын
വളരെയധികം പഠിച്ചു അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമ മേഖലയുട ചരിത്രം ആകാവുന്ന ലൈറ്റ് കാമറ ആക്ഷൻ ചാനലിനും,ശാന്തി വിള ദിനേശ് നും അഭിനന്ദനങ്ങൾ!💐💐💐
@niralanair2023
@niralanair2023 11 ай бұрын
ഇന്നത്തെ കഥകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ഹിന്ദി നടി മീനാകുമാരിയെയും തമിഴ് നടി സാവിത്രിയേയും കുറിച്ച് പറഞ്ഞത്., മറ്റുള്ളതെല്ലാം കുറെ കേട്ട് അറിവ് ഉണ്ടായിരുന്നു. നന്ദി നമസ്കാരം 🙏🙏.
@doubledHere
@doubledHere 6 ай бұрын
അവസാന കാലത്ത് ഇവരെയൊക്കെ ചേർത്ത് പിടിക്കാൻ ആരും ഉണ്ടായില്ല അതാണു സത്യം "alone- തനിച്ച്" എന്ന് തോന്നിയപ്പോ സ്വയം തീർന്നു 💔
@skbankers4160
@skbankers4160 10 ай бұрын
ഇത്രയും നായികമാർ ആത്മഹത്യ ചെയ്തു എന്ന സത്യം തിരിച്ചറിയുമ്പോൾ ലേഡീ സൂപ്പർ സ്റ്റാർ ആയ മജ്ഞു വാര്യരെക്കുറിച്ചോർത്ത് വേവലാതിയുണ്ടാവുന്നു.
@sudhacpsudha
@sudhacpsudha 11 ай бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഒരുപാട് വിശേഷങ്ങൾ അറിയാൻ കഴിഞ്ഞു എല്ലാ കാര്യവും അന്വേഷിച്ച് വിലയിരുത്തി വീഡിയോ ദിനേശ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ💐💐♥️❤️🌹 ചെയ്യുന്ന
@shameertv7545
@shameertv7545 11 ай бұрын
Denesh sir 👍 Evere kurich engane Kure karyangal kelkkan sadichu thanks nice episode
@jayakumarg6417
@jayakumarg6417 11 ай бұрын
ശോഭയുടെ മരണമാണ് ഏറ്റവും ദുഃഖമായത്. പശിയും ഉൾക്കടലും ആവർത്തിച്ചു കണ്ടു. പുതിയ തലമുറ ശോഭയുടെ നാച്ചുറൽ അഭിനയം കണ്ടു പഠിക്കണം
@elizabethkuruvilla241
@elizabethkuruvilla241 11 ай бұрын
Ulkadal
@paruskitchen5217
@paruskitchen5217 11 ай бұрын
Great xplanation 😊🎉❤congratulations Mr Dinesh😊
@jayasankarp5094
@jayasankarp5094 11 ай бұрын
❤❤❤വേദന ഉണ്ടാക്കിയെങ്കിലും നല്ല എപ്പിസോഡ്❤❤❤
@nimmusree9230
@nimmusree9230 10 ай бұрын
A sad episode for me😢 But I want to say that the blue color shirt suits you well. It gives a different look 😍
@user-jl9wo1dq7w
@user-jl9wo1dq7w 10 ай бұрын
Sir പറഞ്ഞത് പോലെ സിനിമ ഒരു മായപ്രെപഞ്ചാമം തന്നെ ആണ് പ്രേക്ഷകർ ഇതിന് കുറിച്ച് അറിയാൻ ഇന്റെർസ്റ് ആണ് sir ഇത് വളരെ മനോഹരമായി പറഞ്ഞു കൊണ്ട് ജനങ്ങൾ ളിലേക്ക് എത്തിക്കുന്നസാർ നോട്‌ സ്നേഹം തോന്നുന്നു താങ്ക്സ്
@somarajannarayanan9283
@somarajannarayanan9283 11 ай бұрын
നല്ല കഥകൾ സാറിന് നന്ദി ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു..
@niralanair2023
@niralanair2023 11 ай бұрын
ഞാൻ അപ്പോഴേ ഓർത്തു താങ്കൾ ശ്രീ T. N. ഗോപിനാഥൻ സാറിന്റെ മകനായി താങ്കൾ വേണു നാഗവള്ളിയേ പറഞ്ഞത് എന്താണ് എന്ന്, നമ്മുടെ കവിത്രയങ്ങളിൽ ഒരാളായ വള്ളത്തോൾ നാരായണ മേനോന്റെ പെങ്ങളുടെ മകളുടെ ഭർത്താവും, നമ്മുടെ സിനിമ സീരിയൽ നടനായ രവി വള്ളത്തോളിന്റെ അച്ഛനും ആണ്. ഭാര്യയുടെ ഓർമ്മയ്ക്കായി "എന്റെ മിനി " എന്ന പുസ്തകം എഴുതിയിട്ടുണ്ട് ശ്രീ. T. N. ഗോപിനാഥൻ നായർ.
@elizabethkuruvilla241
@elizabethkuruvilla241 11 ай бұрын
Yes
@vipinsobhanam5287
@vipinsobhanam5287 11 ай бұрын
ദിവ്യ ഭാരതി, സൂപ്പർ നടി ആയിരുന്നു, മലയാളത്തിലെ മോനിഷയപോലെ 🙏🙏🙏🙏
@geethababu7332
@geethababu7332 10 ай бұрын
Nalla Avatharanam Othiri Eshttam❤
@safuwankkassim9748
@safuwankkassim9748 11 ай бұрын
കൂടെ നിന്ന് ഉമ്മൻചാണ്ടി സാറിനെ ചതിച്ച ഗണേഷിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
@monaanida9685
@monaanida9685 9 ай бұрын
കോ ണ്ഗ്രെസ്സ് ലെ മിക്ക നേതാക്കളും ഉമ്മൻ ചാണ്ടിയെ ചതിച്ചവരാണ്. ആ ചതി സുരേഷ് ഗോപി യുടെ നേർക്കും ഉപയോഗിച്ചു. പക്ഷെ ഉമ്മൻ ചാണ്ടി ക്കു വന്ന അവസ്ഥ സുരേഷ് ഗോപി ക്കു വരില്ല. ജയ് ബിജെപി. ജയ് rss. ജയ് ശ്രീ റാം
@jithinms8921
@jithinms8921 8 ай бұрын
Last le Advise... ❤️🙌🏻
@vimalsachi
@vimalsachi 11 ай бұрын
Dinesh sir very sad abt lot of actress thank u for this video 🙏🇮🇳
@nishav4529
@nishav4529 9 ай бұрын
Kaalam nigaleyum oruthuvekkum Mr.dinesh Dileep vishayathil
@firefly9805
@firefly9805 11 ай бұрын
മേക്കപ്പ് ഇത്തിരി കൂടിപ്പോയി 😂😂
@jayaprakasanmoolayil8587
@jayaprakasanmoolayil8587 11 ай бұрын
മാടി വീട്ടു ഏഴയ് എന്ന സിനിമ 1981 ഇvൽ സെൽവം എന്ന വ്യക്തിയാണ് നിർമിച്ചത്. താങ്കൾ പറയുന്ന സാവിത്രി നിർമ്മിച്ചു അവർക്ക് ഏറെ നഷ്ടം വരുത്തിയ സിനിമ പ്രാപ്തം ആണ്.1971 ഇൽ റിലീസ് ആയ ആ സിനിമയിൽ ശിവാജിയായിരുന്നു നായകൻ. നായിക സാവിത്രിയും. മാടി വീടെന്നു പറഞ്ഞാൽ തമിഴിൽ വീടിനു മുകളിൽ ടെറസുള്ള വീടെന്നാണ് അർത്ഥം. അല്ലാതെ ഒന്നാം നിലയിലുള്ള വീടെന്നല്ല. ഒരു കാലത്ത് ഓടിട്ടതും ഓല പുര മേഞ്ഞതുമായ വീടുകൾ മാത്രം ഉണ്ടായിരുന്ന നാളുകളിൽ ടെറസുള്ള മാടി വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായി കണ്ടിരുന്നു.
@rajeevkr7422
@rajeevkr7422 11 ай бұрын
Thanks ദിനേശേട്ടാ
@shameertv7545
@shameertv7545 11 ай бұрын
Etupole oru episode koode cheyyamo
@umarageshwari8932
@umarageshwari8932 11 ай бұрын
🎉marichavarkkellaam aadaraanjali
@sreedharantp7058
@sreedharantp7058 10 ай бұрын
അമരവിള ദിനേശ് you are atually denesh
@sreedharantp7058
@sreedharantp7058 10 ай бұрын
I admire you
@meghaminnu2322
@meghaminnu2322 10 ай бұрын
Onnum adhikamillathathukondu havuuu.....enthoru samadhanam.....❤
@Sils-e8e
@Sils-e8e 9 ай бұрын
Prem Nazir sir 🎉
@monaanida9685
@monaanida9685 9 ай бұрын
ഞാൻ വായിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ ക്കു ആണ് സിൽ ക്ക് കടിച്ച ആപ്പിൾ ലേലത്തിനു പോയത് ❤❤❤
@khalidrahuman3278
@khalidrahuman3278 11 ай бұрын
Today you are looking very handsome.
@Vazhikatti1991
@Vazhikatti1991 11 ай бұрын
Monisha unniyude story cheyamo
@marahiman9224
@marahiman9224 11 ай бұрын
സലാം കാരശ്ശേരിയുടെ നായികയായി ചുഴി എന്ന മലയാള സിനിമയിൽ സാവിത്രി അഭിനയിച്ചിട്ടുണ്ട്
@vijayanvijay2324
@vijayanvijay2324 7 ай бұрын
എന്തോന്ന് മകെ up!!¡!!😊
@AnoopkumarMohan
@AnoopkumarMohan 9 ай бұрын
തമിഴിലെ പ്രെത്യുഷയും.കന്നഡയിലെ നിവേദിത ജെയിൻ അവരെ പറ്റി പറഞ്ഞില്ല
@hafeessameer1741
@hafeessameer1741 11 ай бұрын
Divya bharathi daavood anu kollichathu yannu kettitundu
@JammuArkl123-ou2gc
@JammuArkl123-ou2gc 11 ай бұрын
ദിനേശേട്ടൻ 👍👍
@shajahanp6786
@shajahanp6786 11 ай бұрын
ഓർമകൾമരിക്കുമോ ഓളങ്ങൾ നീലക്കുമോ
@Aneesh2629
@Aneesh2629 11 ай бұрын
Ok kshamichirikkunnu
@shiburajp5839
@shiburajp5839 11 ай бұрын
GreaT🎉
@AnoopkumarMohan
@AnoopkumarMohan 9 ай бұрын
മിസ്സ് കുമാരിയെ കൊന്നതാവാൻ ആണ് ചാൻസ് എന്നാണ് എനിക്ക് തോന്നിയത്
@abusasabeena3559
@abusasabeena3559 10 ай бұрын
നമസ്കാരം
@Monsico1789
@Monsico1789 9 ай бұрын
Annan fans comon❤
@AnoopkumarMohan
@AnoopkumarMohan 9 ай бұрын
സിൽക്കിൻ്റെ പേര് വിജയ ലക്ഷ്മി എന്നാണല്ലോ കേട്ടത്
@SuperBinut
@SuperBinut 11 ай бұрын
Annaaa…..your level gone up, now you’re talking about Merlin…😂
@revanth3508
@revanth3508 7 ай бұрын
Not merlin , it’s Marilyn
@adhiths4728
@adhiths4728 11 ай бұрын
ദിവ്യ ഭാരതി ❤
@sunithacp3945
@sunithacp3945 10 ай бұрын
ദിവ്യഭാരതിയുടെ മരണത്തെക്കുറിച്ചും ദുരൂഹതകളുണ്ട്... അത് അറിഞ്ഞുകൂടാത്തതാണോ അതോ പറയാത്തതാണോ?
@adhiths4728
@adhiths4728 7 ай бұрын
ദുരൂഹത ഒന്നും ഇല്ല. ദിവ്യ ഭാരതി യെ അധോലോകം കൊന്നു കളഞ്ഞതാണ്. ബോംബ് ബ്ലാസ്റ് രഹസ്യങ്ങൾ പുറത്തു പറയാൻ ദിവ്യ ശ്രമിച്ചിരുന്നു..
@vpsasikumar1292
@vpsasikumar1292 10 ай бұрын
Savitri chukkilomatto abhinayichund
@BaijuSadasivan
@BaijuSadasivan 11 ай бұрын
തിരുവനന്തപുരത്തെ ഫിലിം മാഗസിൻ. ബാലു എഴുതിയത് അന്ന് വായിച്ചത് ഓർക്കുന്നു..
@georgesalvador3779
@georgesalvador3779 11 ай бұрын
rnio
@ragasudhaganesh9833
@ragasudhaganesh9833 11 ай бұрын
👍
@prabhub9449
@prabhub9449 8 ай бұрын
❤❤ ഗുഡ്
@muraleedharanpr7467
@muraleedharanpr7467 11 ай бұрын
നാഗവള്ളി RS കുറുപ്പ് എന്റെ നാട്ടിൽ എന്റെ അടുത്ത വീട്ടിൽ നിന്നാണ് വിവാഹിതനായത് ........ മേലൂട്ട് വീട് - തൂവയൂർ തെക്ക് PO - കടമ്പനാട് - അടൂർ - പത്തനംതിട്ട
@monaanida9685
@monaanida9685 9 ай бұрын
കടമ്പ നാട് മുൻ പഞ്ചായത്തു പ്ര സിഡണ്ട്‌ നരേന്ദ്ര പിള്ള സാർ ഇവരുടെ ബ ന് ധു ആണോ
@vpsasikumar1292
@vpsasikumar1292 10 ай бұрын
Madyam valarthunna cinima Enthonnu glammour Enthonnu moral
@sreejithkc1552
@sreejithkc1552 11 ай бұрын
Malayala cinimayil eni oru nadiyum athmahathya cheyyilla
@manojparayilparayilhouse2456
@manojparayilparayilhouse2456 11 ай бұрын
❤❤❤❤
@vpsasikumar1292
@vpsasikumar1292 10 ай бұрын
Pinne ariyathe kannu niranju polum. Malayalathile adyakaladileep.kunchako,nazeer, yesudas ivarudeyelkam manarssam parayathirikkuva nallath
@AnoopkumarMohan
@AnoopkumarMohan 9 ай бұрын
ചുമ്മാ പറയാതെ രേഖ വളരെ കുറച്ചു പടത്തിലെ അഭിനയിച്ചിട്ടുള്ള
@ajvlog1995
@ajvlog1995 11 ай бұрын
ഇതേ ബാലുമഹേന്ദ്ര അല്ലെ പ്രശസ്ത സംവിധായകൻ വെട്രിമാരന്റെ ആശാൻ
@jayasankarv3653
@jayasankarv3653 11 ай бұрын
മിസ്സ്‌ കുമാരി എന്നാ അഴഗായിരുന്നു 🙏🥰
@jayasankartk956
@jayasankartk956 11 ай бұрын
റാണി പത്മിനിയെ വിട്ടു പോയി.
@santhiviladinesh6091
@santhiviladinesh6091 11 ай бұрын
വട്ടു പോയി
@manojminnoos7gvr49
@manojminnoos7gvr49 11 ай бұрын
റാണി പദ്മിനി കൊല ചെയ്യപ്പെടുകയാണ് ഉണ്ടായത്.
@AnoopkumarMohan
@AnoopkumarMohan 9 ай бұрын
ബാലു മഹേന്ദ്ര ചത്തോ....
@AnoopkumarMohan
@AnoopkumarMohan 9 ай бұрын
ബൈജു,,😏😏
@francisfernandez8162
@francisfernandez8162 11 ай бұрын
Dukamundu
@AnoopkumarMohan
@AnoopkumarMohan 9 ай бұрын
ഇതിൽ പല നടിമാരുടെയും സൂയിസൈഡ് ആവാൻ ചാൻസ് ഇല്ല
@adhiths4728
@adhiths4728 7 ай бұрын
ദിവ്യ ഭാരതിയെ ബോംബെ അധോലോകം വകവരുത്തിയതാണ്..
@swasrayamissionindia5140
@swasrayamissionindia5140 11 ай бұрын
വലിച്ച് നീട്ടി മുഷിപ്പിച്ചു
@pazhanikushin
@pazhanikushin 8 ай бұрын
chanthivils kundan
@artistspvijay9609
@artistspvijay9609 11 ай бұрын
വിജയശ്രീയുടെ അച്ഛൻ വാസുപിള്ള യാണ് വിജയശ്രീ മേത്തച്ചിയല്ലാ ആ മേത്തന് ഭ്രാന്ത്
@user-sh2wo8xl7x
@user-sh2wo8xl7x 11 ай бұрын
വിജയശ്രീയുടെ അച്ഛൻ വാസുപിള്ള അല്ല, വാസു പിള്ള വിജയശ്രീയുടെ വളർത്തച്ഛൻ മാത്രമാണ്, വിജയശ്രീയുടെ യഥാർത്ഥ അച്ഛന്റെ പേര് വിഎസ് തങ്ങൾ എന്നാണ്, (കൊല്ലത്തുകാരൻ)
@vpsasikumar1292
@vpsasikumar1292 10 ай бұрын
Vijayechi nammude chank. Avarude father hinduvo, muslimo. Meenu muslim anennum hinduvayi jeevichu ennum. Vijayasreeyude chechiyude makal alle meenu. Appo vijasree muslimamno. Entho avare oru hinduvaye kanan pattu
@vpsasikumar1292
@vpsasikumar1292 10 ай бұрын
Haas 😂😂😂😂
@chandraRaj.c
@chandraRaj.c 10 ай бұрын
വിജയശ്രീ മുസ്ലീമാണ്. കൊല്ലത്തെ ഒരു വ്യവസായിയുടെ മകൾ. വ്യവസായിയുടെ ഭാര്യയും മകളും വാസുപിള്ളയോടൊപ്പം പോകുകയായിരുന്നു. വിജയശ്രീയുടെ ആദ്യ പേര് നസീമ എന്നായിരുന്നു.
@monaanida9685
@monaanida9685 9 ай бұрын
അല്ല. ഞാൻ കുട്ടിക്കാലത്തു വായിച്ചിട്ടുണ്ട്. വാസുപിള്ള രണ്ടാ ന്ചൻ. സിനിമയിൽ ചാൻസ് കിട്ടാൻ പല നിർമാതാക്കളുടെ യും ആഗ്രഹങ്ങ ൾ കും വഴങ്ങാൻ രണ്ടാന്ച ൻ നിർബന്‌ധി കുമായിരുന്നു. അതിൽ ഒരു നിർമാതാവ് പറഞ്ഞു. വാഴ പിണ്ടി പോലെ യാണ്‌. ഒരു വികാരവുമില്ല. ഞാൻ വായിച്ചത് നാനാ സിനിമ വാരികയിൽ ആണ്. രണ്ടാ ന്ചന് വില്ലൻ ആണ് 😢😢😢😢😢അവരെ കൊന്നത് തന്നെ
@sindhudevsindhudevan9688
@sindhudevsindhudevan9688 11 ай бұрын
ദിനേശ മേക്കപ് നസന്നായി
@vpsasikumar1292
@vpsasikumar1292 10 ай бұрын
Nerit kandal itrayum glammour illa
@monaanida9685
@monaanida9685 9 ай бұрын
​@@vpsasikumar1292നിങ്ങൾക്കു ഗ്ലാമർ ഉണ്ടല്ലോ അതു മതി.
@gotmegot5948
@gotmegot5948 11 ай бұрын
പണി എടുത്ത് ജീവിക്കടോ
@rahulrkattayikonam1064
@rahulrkattayikonam1064 11 ай бұрын
ആര്
@jaibharathjaibharath3521
@jaibharathjaibharath3521 11 ай бұрын
You watched early because you don't have job????
@Arjun-r8j9b
@Arjun-r8j9b 11 ай бұрын
നീയാര് തൊഴിലുറപ്പ് മേസ്തിരിയോ ?? നിൻ്റെ അടുത്ത് ഇങ്ങേരു വന്നു ചോദിച്ചോ 100 രൂപ പെട്രോൾ അടിക്കാൻ ??
@abhishekpm2912
@abhishekpm2912 11 ай бұрын
When you terebritly won't allow wise talent to come up then there is a problem the whole structure of the industry will collapse once ee Vakukal pidichulakundu Bollywoodine
@manjusra6717
@manjusra6717 11 ай бұрын
ഇതും ഒരു ജോലി ആണ് സഹോദരാ
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 76 МЛН
Алексей Щербаков разнес ВДВшников
00:47
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН