Mullaperiyar Dam റസൽ ജോയിയുടെ മുല്ലപ്പെരിയാർ മണ്ടത്തരങ്ങൾ | Adv Russel Joy | Sunitha Devadas | Saji

  Рет қаралды 137,389

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 3 000
@SunithaDevadasYoutube
@SunithaDevadasYoutube 29 күн бұрын
0:00 റസൽ ജോയിയുടെ മുല്ലപ്പെരിയാർ മണ്ടത്തരങ്ങൾ 0:55 ഏതാ ഈ ഏഷ്യൻ ഡാംസ് സേഫ്റ്റി അതോറിറ്റി 1:29 യു എൻ മുല്ലപ്പെരിയാർ പരിശോധിച്ചിട്ടില്ല 2:23 അന്താരാഷ്ട്ര കോടതിയിൽ റാസൽ ജോയി പോയോ? 3:38 ഇടുക്കിക്കാരനായ സജി മാർക്കോസ് 4:35 ഭീതി പരത്തരുത് 6:43 ഭൂമികുലുക്കം 9:17 ഇടുക്കി ഡാം ചരിഞ്ഞു 10:13 ചെറുതോണിയും കുളമാവും തകരുമോ? 10:46 ടെഹ്‌രി ഡാം 12:02 എന്താണ് ഗ്രാവിറ്റി ഡാം ? 15:44 ഡീ കമ്മീഷൻ ചെയ്യണോ? 22:16 എന്തൊരു ബിഡൽസാണ് ബാബേട്ടാ ? ഗൾഫിനു തീ പിടിക്കുമോ? 27:30 നോസ്റ്റർഡാംസിന്റെ പ്രവചനങ്ങൾ 28:25 സുനാമി എങ്ങനെ ഉണ്ടാവുന്നു? 33:00 ലിബിയയിലെ ഡാം തകർന്നത് എങ്ങനെ? 40:44 ഡാമുകൾ റിപ്പയർ ചെയ്യാൻ പറ്റില്ല
@user-yu8ku4cl7h
@user-yu8ku4cl7h 29 күн бұрын
തകരില്ല എന്ന് നിങ്ങൾ ഗ്യാരണ്ടി തരുമോ
@jishaanra1964
@jishaanra1964 29 күн бұрын
@@SunithaDevadasKZbin ne idukki വാ ഞാൻ തരാം വീടും സ്ഥലം ഡാം നീ താഴെ. വന്നു താമസിക്കു.. ഒരു 10 വർഷം വല്ല്യ dioലോഗ് അടിക്കുന്നു..
@muneera1038
@muneera1038 29 күн бұрын
@@SunithaDevadasKZbin 😡😡
@mshl001
@mshl001 29 күн бұрын
Deee pulle kochi vaa enitte undakedi Patti njangalude tention ninake manasilavum
@MeeraAmmuu
@MeeraAmmuu 29 күн бұрын
പുച്ഛം തോന്നുന്നു രേണ്ടിനേം 😡😡😡😡🤬
@shafic.m6059
@shafic.m6059 29 күн бұрын
ഗ്യാരണ്ടി കഴിഞ്ഞ ജാമ്പവാന്റെ കാലത്തുള്ള ഒരു അണക്കെട്ടും വെച്ച് ഇത്തരം ചർച്ച നടത്തുന്നത് തന്നെ അപരിഷകൃതമാണ്. എത്രയും പെട്ടെന്ന് ഡി കമ്മീഷൻ ചെയ്തു പുതിയത് പണിയുക.
@HelenKeller-vr3vw
@HelenKeller-vr3vw 29 күн бұрын
Yss
@ak-cp4fp
@ak-cp4fp 29 күн бұрын
സത്യം ഈ ചർച്ച കൊണ്ട് ഇവർ എന്താണ് പ്രൂവ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? ??
@Aji452
@Aji452 29 күн бұрын
പണ്ട് രാജാഭരണകാലത്ത് പണിതതായത് കൊണ്ട് ഡാമിന് ഒരിക്കലും ഒന്നും സംഭവിക്കില്ല, കാരണം കട്ട് മുടിക്കാൻ ഇടനിലക്കാരോ മറ്റ് ഉദ്യോഗസ്ഥരോ ഇല്ലായിരുന്നത് കൊണ്ട് അത്രക്കും ബലപ്പെടുത്തിയാണ് പണിഞ്ഞിട്ടുള്ളത്. എന്നാൽ അത് പൊളിച്ചിട്ട് ഇപ്പോഴുള്ളവർ പണിതാൽ ആറു മാസത്തെ ഗ്യാരണ്ടി പോലും ഉണ്ടാവില്ല, പെട്ടെന്ന് തന്നെ പൊളിഞ്ഞു വീഴും. അത്രമാത്രം കൃത്രിമത്വം അതിൽ നടക്കും.
@shafic.m6059
@shafic.m6059 29 күн бұрын
@@ak-cp4fp ഈ ഡാം സേഫ് അല്ലെന്നു സ്ഥിരബുദ്ധിയുള്ള ആർക്കും മനസ്സിലാകും. ഇത്രപോലും പഴക്കമില്ലാത്ത ഡാം കഴിഞ്ഞ ദിവസം ഷട്ടർ തകർന്നു എന്ന് കേൾക്കുന്നത്. അതും ഇതേ ടെക്‌നോലോജിയിൽ പണിതത്. ഈ ഡാം സേഫ് ആണെന്ന് പറയാൻ ഇദ്ദേഹത്തിന് ഇതിനെ പറ്റി വല്ല ധാരണയുണ്ടോ. This is the worst vedio of sunitha maam.
@balanp4172
@balanp4172 29 күн бұрын
ഇദ്ദേഹം പറഞ്ഞതൊന്നും നിങ്ങൾക്ക് മനസ്സിലായില്ലേ?
@suhailazhar8482
@suhailazhar8482 29 күн бұрын
എന്തൊക്കെ പറഞ്ഞാലും റിസ്ക് എടുക്കൻ ഇല്ല,, 40 കൊല്ലം എന്നത് 128 കൊല്ലം ആയി അത് മാത്രം ചിന്തിച്ചാൽ മതി.. റസൽ ജോയ്ക്ക് ഒപ്പം❤
@aaliyavarghesse1665
@aaliyavarghesse1665 27 күн бұрын
❤❤
@sreelathabaiju3418
@sreelathabaiju3418 27 күн бұрын
സുനിത ചേച്ചി.. 🤣.. ഞ്ചി
@AlokSha-xu3qz
@AlokSha-xu3qz 22 күн бұрын
Onninum aausu illlannu ipozhum ivaroke thirichariunnilla .. marichalum kuzhappamilla..onnu manasilakunno athupolum illa ...
@AbhiramiSunil-ee1lv
@AbhiramiSunil-ee1lv 28 күн бұрын
ഒരു ജനതയുടെ ജീവനും സ്വപ്നങ്ങൾക്കും വേണ്ടിയാണ് ചേച്ചി Adv Russel Joy സർ പ്രയത്നിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ നിൽക്കുകയാണ് വേണ്ടത്!!
@Raghavparameswar
@Raghavparameswar 29 күн бұрын
Sorry സുനിത... ഈ വിഷയത്തിൽ റസ്സൽ ജോയിക്കൊപ്പം.. ജനങ്ങളുടെ ജീവന് ആണ്.. റിസ്ക് എടുക്കാൻ പാടില്ല...128 year.. not even in cement concrete... It's already expired... Dam must be demolished..rest is politics, interests, benefits and gains..
@AswinEj
@AswinEj 29 күн бұрын
അതെ.ബാക്കി എല്ലാ കാര്യങ്ങളിലും ചേച്ചിയുടെ കൂടെ നിൽകുമെങ്കിലും ഈ കാര്യത്തിൽ Russel sir പറയുന്ന കര്യത്തിൻ്റെ കൂടെ നിൽക്കൂ. Russel sir പറഞ്ഞതൊക്കെ തെറ്റാണ് but പ്രകൃതിയെ നമ്മുക്ക് predict ചെയ്യാൻ പറ്റില്ലല്ലോ.കേരളത്തിൻ്റെ ഇപ്പോഴത്തെ കാലാവസ്ഥ എങ്ങനെ മറിമറിയും എന്ന് പ്രവജികൻ പറ്റുമോ. mullaperiyr ഡാമിന് ഇപ്പോൾ കുഴപ്പമിലെങ്കിലും അത് എപ്പോഴും ഒരു പോലെ ഇരിക്കുമോ.
@nadankozhisalethrissur2934
@nadankozhisalethrissur2934 29 күн бұрын
സുർക്കി ഡാമിൽ ഉപയോഗിച്ചിരിക്കുന്നത് കോൺക്രീറ്റ് ൻറെ പർപ്പസിന് അല്ല. ഗ്രാവിറ്റി ഡാം എന്താണെന്ന് പഠിക്കാൻ ശ്രമിക്കൂ De commission ആവശ്യം തന്നെ
@shafic.m6059
@shafic.m6059 29 күн бұрын
@@nadankozhisalethrissur2934 താങ്കൾ പറയുന്നത് 100% ശരിയായിരിക്കാം. പക്ഷെ ഇത് പണിത എഞ്ചിനീയരേക്കാൾ വിവരം നിങ്ങൾക്കില്ലാത്തതുകൊണ്ടും അദ്ദേഹം പറഞ്ഞ ഗ്യാരണ്ടി കഴിഞ്ഞു ഇപ്പോൾ അര നൂറ്റാണ്ടോളം അതിക്രമിച്ചത് കൊണ്ടും ഞങ്ങൾക്കു ഈ ഡാം എത്രയും പെട്ടെന്ന് ഡി കമ്മീഷൻ ചെയ്ത് ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കണം.
@solykurian4732
@solykurian4732 29 күн бұрын
Correct
@muneera1038
@muneera1038 29 күн бұрын
👍👍​@@AswinEj
@farookmakkar7530
@farookmakkar7530 29 күн бұрын
സുനിത കാനഡയിൽ.മാറ്റയാൽ,അയാളും ഇന്ത്യയിൽ ആണെന്ന് തോന്നുന്നില്ല.നിങ്ങൾ രണ്ടാളും കൊച്ചിയിലോ ഇടുക്കിയിലോ ഒരു വീടെടുത്ത് അവിടെ സ്ഥിരം താമസമാക്കുക.എന്നിട്ട് ഒരു വീഡിയോ പബ്ലിഷ് ചെയ്യൂ.എന്നാൽ ഞങ്ങൾ വിശ്വസിക്കാം.
@ak-cp4fp
@ak-cp4fp 29 күн бұрын
😂
@albinjames8275
@albinjames8275 29 күн бұрын
Absolutely correct
@jishaanra1964
@jishaanra1964 29 күн бұрын
അതെ ആ മൈരാനോട് ഇടുക്കി വരാൻ പറ ഞാൻ കൊടുക്കാം വീട് ഡാം ന് കീഴിൽ??? 😡😡
@muneera1038
@muneera1038 29 күн бұрын
👍👍
@jishaanra1964
@jishaanra1964 29 күн бұрын
@@farookmakkar7530 👍👍👍👍😄😄😄
@sumeshvarghese8878
@sumeshvarghese8878 28 күн бұрын
ഈ ചർച്ച കാണാൻ തുടങ്ങിയപ്പോൾ തന്നെ എന്നെപ്പോലെ,, നിർത്തിയിട്ട് പോയവർ ഉണ്ടോ🙏🙏 റസൽ ജോയ് സാർ ബിഗ് സല്യൂട്ട്♥️♥️👍👍
@tailoratdoor4079
@tailoratdoor4079 27 күн бұрын
Yes
@user-xk2nc8ib3z
@user-xk2nc8ib3z 27 күн бұрын
​@@tailoratdoor4079mullaperiyar should be decommended but , whatever they are saying is right. Not everything is real which he (russel joy)says.. and many kids can't sleep by this things..
@Saterj
@Saterj 27 күн бұрын
Are they joking????
@bijoydaniel650
@bijoydaniel650 8 күн бұрын
🖐️
@subairkhsubair3194
@subairkhsubair3194 29 күн бұрын
ഒരാൾ കാനഡയിലും ഒരാൾ ബഹ്റൈനിലും ആണ് ഉള്ളത് എറണാകുളം ജില്ലയിൽ ജീവിക്കുന്ന എനിക്ക് ആശങ്ക ഉണ്ട്😮
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 26 күн бұрын
കൊണയടി എന്നു പറയും
@sebastianks6028
@sebastianks6028 21 күн бұрын
mullaperiyar thakarillennu parayunna melpadiyan evideyanu thamasikunnath ayaludesawthuvakakal tharumennu, aashangayulla mullaperiyarinte, thazhvashathu thaamasikkunna, vallakadavumark koduth vechumaruvan, orukamano, apol bodhiyamakum, aashangayudoennu.
@ashiqashiq7572
@ashiqashiq7572 29 күн бұрын
ഞങ്ങൾക്കൊക്കെ വേണ്ടി സംസാരിക്കുന്ന ആകെ ഉള്ളത് രസൽ ജോയി സാർ മാത്രമാണ് 😘
@ihsaann7246
@ihsaann7246 29 күн бұрын
He is fool
@sajeevtb8415
@sajeevtb8415 29 күн бұрын
റസ്സൽ ജോയി ചെയ്യുന്നത് ചെരഞ്ച് നുള്ളി സമുദ്രമാക്കുക എന്ന പണിയാണ്. ഭീതി വ്യാപാരം.
@Theworldandme143
@Theworldandme143 29 күн бұрын
കള്ളം പറഞ്ഞു ഭീതി സൃഷ്ടിക്കുന്നത് seriyano
@anupinkumar7398
@anupinkumar7398 29 күн бұрын
Bud dam constructed for 70 yrs . Now it is 130th year. Thendikaleeeeeeeee
@jishaanra1964
@jishaanra1964 29 күн бұрын
@@Theworldandme143 കള്ളമോ ആരാടാ കോപ്പേ ഇവിടെ കള്ളം പറഞ്ഞത്. പുള്ളി പറഞ്ഞത് എല്ലാം തന്നെ ശരിയാണ്.. ഡാം ന്റെ കാലാവധി കഴിഞ്ഞതല്ലേ.. 😡
@savadkk5787
@savadkk5787 28 күн бұрын
ഈ ചർച്ച അമ്പേ പരാജയം ആണ് 🙏 റാസൽ ജോയ് യുടെ വാദം ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നില്ല. പക്ഷെ മുല്ലപെരിയാർ കേരള ജനതയ്ക്ക് ഒരു ഭീഷണി തന്നെ ആണ്. 🙏
@roydavis4537
@roydavis4537 29 күн бұрын
ലോകത്തിലെ ഏറ്റവും ദുർബലമായ പഴക്കമേറിയ സുർക്കി ഡാം സുരക്ഷിതമാണ് എന്നു പറയുന്നവർക്കു ഒന്നെങ്കിൽ തലയ്ക്കു സുഖമില്ലാത്തിരിക്കും. അല്ലങ്കിൽ എന്തെകിലും സ്വാർത്ത താല്പര്യം ആയിരിക്കും. ലക്ഷകണക്കിന് ജീവൻ വച്ചുള്ള കളിയാണ് എന്നു ഓർക്കണം 🙏🙏🙏
@ar_leo18
@ar_leo18 28 күн бұрын
da malare.. ath pala kalangalayit reinforce cheyhtitund. alathe adhyam ondakiya pole alla irikunath ipolum
@farisfaris1803
@farisfaris1803 27 күн бұрын
​@@ar_leo18നിന്റെ തള്ള ഉണ്ടാക്കിയത് ആണോ നായി
@user-xg3fk3rr8o
@user-xg3fk3rr8o 23 күн бұрын
​@@ar_leo18Vellathi kond work cheythal ath irikumo?
@SavadkSavad-zv8hh
@SavadkSavad-zv8hh 29 күн бұрын
കർണ്ണാടകയുടെ തുംഗ ഭദ്രാ ഡാമിന്റെ ഷട്ടർ . മിനിഞ്ഞാന്ന്...ആണല്ലോ.... തകർന്നത്.... അതിന്റെ.... തകർച്ച ആരെങ്കിലും മുൻകൂട്ടി... കണ്ടെത്തിയിരുന്നോ....? ഇല്ലാ...! ആരും... അങ്ങനെ കണ്ടെത്തിയില്ല...! എന്നിട്ടും അത് സംഭവിച്ചു....? ഇത് തന്നെയാണ് പ്രശ്നം...!! മിണ്ടാതെയിരുന്നാൽ.... ഈ പ്രശ്നത്തിനു... പരിഹാരം.... ആര് ഉണ്ടാക്കും.. എന്നാണ്... ഈ.. മന്ദബുദ്ധി... പറയുന്നത്...? കരയുന്ന കൊച്ചിന്റെ പാല് പോലും കട്ട് കുടിക്കുന്ന ഈ രാജ്യത്തു.... ജനങ്ങൾ പ്രതിഷേധിച്ചു തുടങ്ങാതെ... ഒരു ചുക്കും നടക്കില്ല...!!
@joethomas422
@joethomas422 29 күн бұрын
ഷട്ടർ അല്ല മണ്ടാാ😅
@josemm4774
@josemm4774 29 күн бұрын
ഷട്ടറിന്റെ വടം പൊട്ടിയാണ് ഷട്ടർ തകർന്നത്. ഡാമിന്റെ ബാലകുറവല്ല ഷട്ടർ തകരാൻ കാരണം.
@SavadkSavad-zv8hh
@SavadkSavad-zv8hh 29 күн бұрын
@@joethomas422 🤣🤣🤣🤣.... പിന്നേ... എന്താണ്... സാർ.... തകർന്നത്....? ഷട്ടറിന്റെ വടമോ... ചങ്ങലയോ.... എന്തു കുന്തമെങ്കിലും ആവട്ട്... ഇപ്പൊ... ആ.. ഷട്ടർ തകർന്നിട്ടുണ്ടല്ലോ....? 🤣🤣🤣
@SavadkSavad-zv8hh
@SavadkSavad-zv8hh 29 күн бұрын
@@josemm4774 എന്ത് പിണ്ണാക്ക് എങ്കിലും ആവട്ടെ.... അത്... കണ്ടുപിടിക്കാൻ... അവർക്ക്.. കഴിഞ്ഞോ... ഇല്ലല്ലോ.... 🤣🤣
@jayamolt.k.1332
@jayamolt.k.1332 29 күн бұрын
എന്തൊക്കെ മണ്ടത്തരങ്ങളാണ് എഴുന്നള്ളിക്കുന്നത്,കരയിലെ നിർമ്മിതിയും വെള്ളത്തിലെ നിർമ്മിതിയും തമ്മിൽ ഉപമിക്കുന്നതുതന്നെ വിഡ്ഢിത്തം 😢😢
@hari011
@hari011 28 күн бұрын
അമ്മച്ചി,,, ഇതാണ് തമിഴനും മലയാളി നും തമ്മിലുള്ള വ്യത്യാസം , അവർക്ക് ഒരു പ്രശ്നം വന്നാൽ അവർ ഒരുമിച്ച് നിൽക്കും, ഇവിടെ അമ്മയെ തല്ലിയാലും 2 പക്ഷം. റസ്സൽ ജോയി ഈ കിടന്ന് പരിഭ്രാന്തി പെടുന്നത് ഇതിനെ കുറിച്ച് പഠിച്ചിട്ടാണ്, ആരോട് പറയാൻ കഷ്ടം 😞
@aswanthrdx
@aswanthrdx 29 күн бұрын
മതിയെടോ.. ആര് എന്ത് പറഞ്ഞാലും ഞങൾ റസ്സൽ ജോയ് സർ ന് ഒപ്പം 💯🙌🏼🤍
@Suresh-ww8pn
@Suresh-ww8pn 29 күн бұрын
യെസ്
@MeeraAmmuu
@MeeraAmmuu 29 күн бұрын
❤❤❤
@joyjohnjoyjohn1142
@joyjohnjoyjohn1142 29 күн бұрын
👍👍
@nithinjose3528
@nithinjose3528 29 күн бұрын
@tourgreentechnologies598
@tourgreentechnologies598 28 күн бұрын
❤❤
@eessana
@eessana 29 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ്, താങ്കളുടെ സമ്പത്ത് നഷ്ടപ്പെടും പക്ഷേ ജീവൻ നഷ്ടപ്പെടില്ല, അതുകൊണ്ട് താങ്കൾക്ക് ലാഭം മാത്രമേ ഉള്ളൂ കാരണം, സമ്പത്ത് തിരിച്ചു കിട്ടും സർക്കാർ തരും
@beenathomas9736
@beenathomas9736 29 күн бұрын
അതിനേക്കാൾ കൂടുതൽസ്വത്ത് താങ്കൾക്ക് വേറെ കാണും
@mphamsa5667
@mphamsa5667 29 күн бұрын
അയാൾക്ക് റസൽ ജോയിയോട് വല്ല പകയും കാണും.. അത് തീർക്കുകയാണ്.. അതിന് സുനിതയെ പോലൊരാൾ കൂട്ട് നിന്നതാണ് സങ്കടം... ​@@beenathomas9736
@gowrinair267
@gowrinair267 28 күн бұрын
രണ്ടും ഇന്ത്യക്കു പുറത്ത് ഇരുന്നിട്ട് ആണ് ഡയലോഗ് അടിക്കുന്നത് 😂😂
@user-dr3qx2cu4g
@user-dr3qx2cu4g 29 күн бұрын
ഒരു പൊട്ടനും ഒരു പൊട്ടിയും ഇരുന്നു വിഡ്ഢിത്തരം വിളമ്പുന്നു.😂😂😂
@vishakh12224
@vishakh12224 29 күн бұрын
true.
@vishakh12224
@vishakh12224 29 күн бұрын
support russel joy
@neharahman1149
@neharahman1149 28 күн бұрын
😂😂
@Rajeevmangala
@Rajeevmangala 27 күн бұрын
Ethu janagal panikathirikan pinarayi cheyukunatha
@BijuKk-zf3dd
@BijuKk-zf3dd 27 күн бұрын
Sathyam 😅​@@vishakh12224
@muhsimuhammad2155
@muhsimuhammad2155 29 күн бұрын
ഈ ചർച്ച സുനിതക്കൊപ്പം നിൽക്കാൻ കഴിയില്ല, ഇത് മലയാളികളുടെ ജീവൻ്റെ peeshnaman, 50 വർഷം കാലാവധിയുള്ള ഡാമിനെ പറ്റിയാണ് നിങ്ങൾ ന്യായീകരിക്കുന്ന എന്ന് ഓർക്കണം
@user-hi8hm3qo3s
@user-hi8hm3qo3s 28 күн бұрын
ഈ കാര്യത്തിൽ റസൽ ജോയ് ക്കു ഒപ്പം 👍🏼 ഒറ്റ കാര്യത്തിൽ മാത്രം ഡാം ന്റെ പഴക്കം ഒന്ന് മാത്രം.
@muhsimuhammad2155
@muhsimuhammad2155 29 күн бұрын
സുനിത ന്യായത്തിന് ഒപ്പം നിൽക്കും എന്ന് കരുതിയ മലയാളികൾക്ക് ഈ ഒരു വിഷയത്തോട് കൂടി മറിച്ച് ചിന്തിക്കേണ്ടി വരുന്നു, ഇതിൽ ദുഃഖമുണ്ട് ഇങ്ങനെ ഒരു ഏകപക്ഷീയമായ ചർച്ച കൊണ്ടുവന്ന തിന്
@shareef5667
@shareef5667 27 күн бұрын
Sunitha eppol verum cpm kaari...😂😂😂😂😢😢😢😢😢😢
@iamnndianmallu6586
@iamnndianmallu6586 29 күн бұрын
സുനിത മരാർ ആകരുത്. ഈ വിഷയം നിങ്ങൾ തെരഞ്ഞെടുത്തത്തിൽ ദുഃഖം.
@binithamathew3663
@binithamathew3663 28 күн бұрын
Adv. Russel joy യ്ക്ക് ഒപ്പം ❤
@Tamilselvanvenceslaus
@Tamilselvanvenceslaus 28 күн бұрын
😂😂
@binithamathew3663
@binithamathew3663 27 күн бұрын
@@Tamilselvanvenceslaus enthaanu chirikkanee
@shafic.m6059
@shafic.m6059 29 күн бұрын
നിങ്ങളുടെ ഈ ചർച്ച വളരെ പരിതാപകരമാണ്. കേരളത്തിന്റെ അവസ്ഥ 2018 മുതൽ വളരെ മോശമാണ് വർഷം തോറും പ്രളയവും ഉരുൾ പൊട്ടലും അങ്ങനെയുള്ള സ്ഥലത്താണ് ഇത്രയും പഴക്കം ചെന്ന ഒരു അണക്കെട്ട് നിലനിൽക്കുന്നത്. Shame on you guyz👎.
@Usr-i1t
@Usr-i1t 29 күн бұрын
ഇത് ഇനി VD സതീശൻ മുഖ്യ മന്ത്രി ആയാൽ മാത്രം പൊട്ടും അത് വരെ പൊട്ടില്ല
@lakshmikurup117
@lakshmikurup117 29 күн бұрын
ഈ saji markose dark tourism promoter ആണ്......dam പൊട്ടിയാൽ ഇയാൾക്ക് ലാഭമേ ഉള്ളു...... ഇയാളെ കുറിച്ച് google ചെയ്താൽ മതി....
@selectedoneeverlasting814
@selectedoneeverlasting814 29 күн бұрын
തെറിപറയുവാൻ സംസ്കാരം അനുവദിക്കുന്നില്ല. തന്റെ ബിസിനസ് എന്താണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@lakshmikurup117
@lakshmikurup117 29 күн бұрын
@@selectedoneeverlasting814 ആരുടെ
@Aquicc
@Aquicc 29 күн бұрын
Not supprting you people.
@shahilm9324
@shahilm9324 29 күн бұрын
നിങ്ങളുട ചർച്ച കണ്ടാൽ തോന്നും ലോകത്ത് ഇന്നേവരെ ഒരു ഡാംമും തകർന്നിട്ടില്ലാ... Mullaperiyarum കലാകാലം നിലനിൽക്കുമെന്ന്
@shahilm9324
@shahilm9324 29 күн бұрын
🙏🏻
@sushilds7187
@sushilds7187 28 күн бұрын
ഇവിടെ ചാനലിന്റെ മുന്നിലിരുന്നു 2ഉം കൂടി മേക്കപ്പും ഇട്ട് ചിലക്കുന്നത് പോലെ അല്ല..അദ്ദേഹം ജനങ്ങളുടെ മുന്നിൽ ഇറങ്ങി തിരിച്ചു കേരള ജനതക്ക് വേണ്ടി ഒറ്റക്ക് പോരാടുകയാണ് ചെയ്യുന്നത്.വയനാട് പോലെ ഇനി ഒരു ദുരന്തം കേരളത്തിന്‌ വരാതിരിക്കാൻ.. ഇരുന്ന് ചെലക്കുന്നു എന്നിട്ട് രണ്ടും ഉളുപ്പില്ലാണ്ട്... ദേവ് ചെയ്ത് നീയൊന്നും കൂടി ഒരു നന്മയും ചെയ്യണ്ട അത് ചെയ്യുന്നവനെ കരിവാരി തേക്കാതിരുന്നാൽ മതി.. Support rasal joy 💞💞
@johnchacko868
@johnchacko868 29 күн бұрын
ഇതാണ് പറയുന്നതെ മലയാളിക് ഒത്തുരുമ ഇല്ലന്ന് റസൽ ജോയിക്ക് എതിരെ ഒരു ചർച്ച കൊണ്ടുവന്നതു തന്നെ തെറ്റാണ്
@prabhakarannair1763
@prabhakarannair1763 29 күн бұрын
എന്നാൽ അയാളോട് സുപ്രീം കോടതിയിൽ പോയി വാദിക്കാൻ പറയുക. 😆😆😆
@josent4169
@josent4169 29 күн бұрын
He seems to be paid agent of TN. This kind of discussion will be produced by TN as an evidence in Appex court to win the case infavour of them.
@farisfaris1803
@farisfaris1803 27 күн бұрын
​@@prabhakarannair1763അയാൾ വാദിക്കുന്നുണ്ട്
@RDdggrd
@RDdggrd 27 күн бұрын
​@@josent4169 court will only take factual evidence into consideration
@muhammedhashir9036
@muhammedhashir9036 27 күн бұрын
Satyam
@petermatthai2636
@petermatthai2636 29 күн бұрын
Russel joy പറയുന്നതും അദ്ദേഹം സുപ്രീം കോർട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഒരു ഇന്റർനാഷണൽ ഏജൻസിയെകൊണ്ട് ഈ ഡാമിന്റെ ബല പരിശോധന നടത്താൻ ഓർഡർ ഇടണം എന്നുമാത്രമാണ് എന്നാണ്.
@syamjayasree7874
@syamjayasree7874 28 күн бұрын
വയനാട് ഒഴുകിവന്ന കല്ലുകളുടെ വലിപ്പം എല്ലാവരും കണ്ടതല്ലേ. വെള്ളത്തിൻ്റെ ശക്തിയിൽ അതൊക്കെ പൊളിഞ്ഞുവരാൻ എന്നാ താമസമാ? മറുനാട്ടിലിരുന്ന് പറയുംപോലെ അല്ല അതിൻ്റെ കീഴിൽ ഉറങ്ങുന്നത്. 😢
@artzheartz5396
@artzheartz5396 29 күн бұрын
റസ്സൽ ജോയി സാറു പറയുന്ന കാര്യങ്ങൾ വിശ്വാസമാണ്. ഞങ്ങളുടെ ജീവൻ്റെ പ്രശ്നമാണ്
@davidrajanisriel8842
@davidrajanisriel8842 29 күн бұрын
സുനിത മാഡം, വളരെ ഖേദകരം.. താങ്കളുടെ വീഡിയോകളോട് ഇതുവരെ എതിർപ്പ് തോന്നിയിട്ടില്ല.. പക്ഷെ ഈ വിഷയത്തിൽ അഡ്വക്കേറ്റ് റസ്സൽ ജോയിയോടൊപ്പം..
@sibikj6789
@sibikj6789 18 күн бұрын
👌
@NoushadmuhammedNoushad-zd3yb
@NoushadmuhammedNoushad-zd3yb 28 күн бұрын
പൊട്ടില്ല എന്ന് പറയുന്നവർ ഡാമിന് താഴെ വന്നു സ്ഥിരമായി താമസിച്ചാൽ മതി
@prakashkb9352
@prakashkb9352 29 күн бұрын
സജിസാർ, റസൽ ജോയ് പറയുന്നതിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായിരിക്കാം. പക്ഷെ ആ മനുഷ്യൻ മാത്രമാണ് ഇതിനെതിരെ ശബ്ദിക്കാൻ തുടങ്ങിയത്. ഏതൊരു കാര്യവും മുന്നിൽ നിന്ന് ചെയ്യുമ്പോൾ അതിലെ Fault മാത്രം കണ്ടു പിടിച്ച് വിമർശിക്കാൻ കുറച്ച് അറിവുള്ള എല്ലാവർക്കും കഴിയും. പക്ഷെ അങ്ങിനെയല്ല ഇതൊക്കെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് ഒരാളും വരാറില്ല. റസ്സൽ ജോയ് പ്രായോഗികമായല്ല പോയി കൊണ്ടിരിക്കുന്നത് എങ്കിൽ താങ്കൾ മുന്നിൽ നിന്നുകൊണ്ട് പ്രായോഗികമായി ചെയ്ത് കാണിക്കണം. ചർച്ചയല്ല ആവശ്യം പ്രവർത്തിയാണ് ..
@paappan4950
@paappan4950 29 күн бұрын
ആരും പേടിക്കേണ്ട, ഒരു ഡാമും പൊട്ടില്ല.. നെയ് കുമ്പളങ്ങ പൊലിരിക്കുന്ന ഈ മാമൻ ഉറപ്പ് തന്നു.... എല്ലാരും സമാധനമായി കിടന്നുറങ്ങു.. ഭാഗ്യം ഉണ്ടെങ്കിൽ വീണ്ടും കാണാം..😊
@abhipc9531
@abhipc9531 29 күн бұрын
😂
@YugmaUnique
@YugmaUnique 29 күн бұрын
😂😂👌👌
@abdulghafoor2544
@abdulghafoor2544 28 күн бұрын
😂
@ar_leo18
@ar_leo18 28 күн бұрын
ayal engane irikkunu ennala.. paranjathil thettundenkil ath parayu
@shoukatali9742
@shoukatali9742 23 күн бұрын
😅😅
@lifeexplore6771
@lifeexplore6771 28 күн бұрын
ഒരു ഒരു കുഴപ്പവും മുല്ലപ്പെരിയാർ ഡാമിന് ഇല്ലെങ്കിൽ ' എന്തിന് ഗവൺമെൻറ് ജനങ്ങളിൽ നിന്നും മറച്ചു വെക്കണം. Visit ചെയ്യാനോ ദൃശ്യങ്ങൾ കാണാനോ മാധ്യമക്കാർക്ക് പോലും അനുവാദം തരാത്തതെന്ത്?
@sebastiank6708
@sebastiank6708 29 күн бұрын
സോറി സുനിത ഇത്രയും നാൾ കൊണ്ട് ഉണ്ടാക്കിയ നല്ല ഇമേജ് ഇനി ഉണ്ടാവില്ല എല്ലാവർക്കും അവരുടെ ജീവൻ ആണ് വലുത് അത് കഴിഞ്ഞേ മറ്റെന്തും ഉള്ളു ചുവർ ഉണ്ടങ്കിലേ ചിത്രം വരയ്ക്കാൻ കഴിയു അപ്പോൾ ഗുഡ് ബയ്
@Dong_Hwa23
@Dong_Hwa23 28 күн бұрын
സുനിതാ നല്ല ഇമേജ് ഉണ്ടാക്കി എന്നു പറയുന്ന നിങ്ങളെ ഞാൻ രാജ്യദ്രോഹി എന്നു വിളിക്കും. കാരണം ഇവൾ രാജ്യത്തിനു എതിരെ മാത്രം സംസാരിക്കുന്നവൾ ആണ്. ഇസ്ലാമിസ്റ്റുകൾക്കുവേണ്ടി പ്രവർത്തിക്കുന്നവൾ.
@sibikj6789
@sibikj6789 18 күн бұрын
Correct
@AnilImmanuel
@AnilImmanuel 29 күн бұрын
50 വർഷം മാത്രം ആയുസ്സുള്ള ഒരു ഡാം 128 വർഷമായിട്ടും ഡികമ്മിഷൻ ചെയ്യാതെ ചർച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്ന ഭൂലോക മണ്ടത്തരം ഈ കേരളത്തിൽ മാത്രമേ സംഭവിക്കുന്നുള്ളൂ എന്തിനും ഒരു കാലാവധി ഉണ്ട്, അഡ്വക്കേറ്റ് റസൽ ജോയിക്ക് 100% സപ്പോർട്ട്
@iamajeeshlal
@iamajeeshlal 29 күн бұрын
ലോകത്ത് ഒരിടത്തും 50വർഷത്തേയ്ക് വേണ്ടി ഡാം പണിയില്ല 😂😂😂
@fareedmlvi8821
@fareedmlvi8821 29 күн бұрын
വളരെ ശരി
@ejplayzgaming7595
@ejplayzgaming7595 29 күн бұрын
Onn poda vanam neeyoke theetam año thinnune ​@@iamajeeshlal
@tinytot140
@tinytot140 29 күн бұрын
​​@@iamajeeshlalപണിയില്ല. പക്ഷേ പണിതു. തുംഗഭദ്രക്ക് ഇപ്പോ എന്തുപറ്റി
@AnilImmanuel
@AnilImmanuel 29 күн бұрын
പുതിയ ആധുനിക ലോകത്ത് സിമന്റ് ഉപയോഗിച്ചുള്ള ഡാം കൺസ്ട്രക്ഷന് ആയുസ്സ് പറഞ്ഞിരിക്കുന്നത് 50 വർഷമാണ്, ഇപ്പോൾ ഈ ലോകത്ത് പണിയുന്ന എല്ലാ ഡാമുകൾക്കും പുതിയ നിയമപ്രകാരം 50 വർഷമാണ് കാലാവധി, പഴയകാലത്ത് സുർക്കി ഉപയോഗിച്ച് നിർമ്മിച്ച ഡാമിന് 25 വർഷം തന്നെ അധികമാണ്, മുല്ലപ്പെരിയാർ ഡാം ഇന്നും നിലനിൽക്കുന്നത് ഒന്ന് ദൈവത്തിന്റെ സംരക്ഷണവും, ബ്രിട്ടീഷുകാർ പണിതതും കൊണ്ട്
@skcreative9162
@skcreative9162 28 күн бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ ഇവർക്ക് ഒരു നഷ്ടവും ഇല്ല.. 129 വർഷം ആയി എന്നിട്ടും വാദിക്കുന്നു. റസൽ ജോയി കൂടെ നിൽക്കണം എല്ലാവരും '
@arunkumararun6096
@arunkumararun6096 29 күн бұрын
വക്കീലെ തനിക്ക് പാവങ്ങളുടെ ഭീതി മനസ്സിലാക്കാനുള്ള മനസില്ല താൻ വാദിക്കുന്നത് വാദത്തിനു വേണ്ടി മാത്രം റസൽ ജോയ് സാറിന് എല്ലാ വിധ സപ്പോർട്ടും
@nishanthgeorge1356
@nishanthgeorge1356 29 күн бұрын
ഇത്രയും അറിവുള്ളവർ എന്തുകൊണ്ട് വയനാട് ദുരന്തം മുൻകുട്ടി പറഞ്ഞില്ല. എന്തിനു മണ്ണിനടിയിലുള്ളവരുടെ ശവ ശരീരം പോലും കണ്ടെത്താൻ നമ്മടെ ശാത്രത്തിന്നു കഴിഞ്ഞില്ല . അർജ്ജുന്റെ വണ്ടി പോലും കണ്ടുപിടിച്ചിട്ടില്ല ഇങ്ങെരു അവിടെ സമാധനമായി കിടന്നുറങ്ങട്ടെ നാട്ടുകാരെ ദ്രോഹിക്കരുത് 🙏🙏 ഇപ്പോഴേലും നമ്മൾ ഉണർന്ന് പ്രവർത്തിക്കണം തമിഴ് നാട്ടിലാണു ഇങ്ങനെ ഒരു dam അവരു നിർത്തുമോ നാട്ടുകരു കൈയേറി അതിന്റെ control പിടിച്ചെടുക്കും ഞാനും തമിഴ്നാട് ജീവിക്കുന്ന ആളാണ് എന്നാലും നമ്മൾ മലയാളികൾ ഒറ്റകെട്ടായി നിക്കണം999 വർഷം വരെ നമ്മൾക്ക് കാത്തു നിൽക്കാൻ പറ്റില്ല ജനം ഒന്നിക്കണം ഇതു നമ്മുടെ വിഷമാണ് , നമ്മുടെ സഹോദരങ്ങളുടെ ശവങ്ങൾ വായാനാട്ടിലെ പോലെ നിരത്തി കിടത്തണ്ടെങ്കിൽ ജനകിയ പ്രക്ഷോപത്തിലേക്ക് പോണം . ജനം ഒന്നിക്കണം ഇതിൽ രാഷ്ട്രിയമില്ല മലയാളി. ഒന്ന്
@JoyalAugustine
@JoyalAugustine 27 күн бұрын
ചില മലയാളികൾ എത്ര ദുഷ്ടന്മാരും കപട ബുദ്ധി ജീവികളും ആണെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും, 1000 വർഷത്തെ കരാർ നിനക്കൊക്കെ ലോജിക്കൽ ആണോ സുനിതേ
@afsalmachingal1235
@afsalmachingal1235 29 күн бұрын
ഈ വിഷയത്തിൽ റസൽ ജോയ്ക്ക് ഒപ്പം.. 🔥. അല്ലാതെ എവിടെയെങ്കിലും ഇരിന്നു വള വളാ പറയുന്ന ഇദ്ദേഹത്തിന് എന്ത് നഷ്ടപെടാൻ .?.. വെള്ളത്തിന്റെ ശക്തി.. നമുക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.. 🔥🙁.. കുറച്ചു ദിവസം മുന്നേ കണ്ടതല്ലേ.. ചൂരൽ മലയിൽ.. ആ മലയുടെ ചെറിയൊരു ഭാഗം.. ഇടിഞ്ഞു വന്നതേയുള്ളൂ.. എന്നിട്ട് എന്തായി.... എത്ര പ്രെഷറിലാണ് വെള്ളവും മണ്ണും.. മരങ്ങളും വന്നത്.. 🙁🙁എത്ര ആളുകളുടെ ജീവനെടുത്തു.. ഇതൊന്നും.. ഈ മഹാൻ അറിഞ്ഞില്ലേ.. 🤔.. എന്നിട്ട് എവിടേലും ഇരുന്നു എന്തേലും വിളിച്ചു പറയുവാ..അയാൾക് എന്ത് നഷ്ടം..?.. നഷ്ടം.ഇവിടെയുള്ള ജനങ്ങൾക്ക് മാത്രം!!!🙁
@jissanajubair137
@jissanajubair137 29 күн бұрын
Exactly..
@user-gc1pb1px9v
@user-gc1pb1px9v 29 күн бұрын
@user-gc1pb1px9v
@user-gc1pb1px9v 29 күн бұрын
@sakvr4193
@sakvr4193 29 күн бұрын
Russell joy sir noppam❤❤❤❤❤❤❤
@advtsmarar
@advtsmarar 29 күн бұрын
വക്കീൽ ❤️
@josephshine4203
@josephshine4203 29 күн бұрын
ഈ വീഡിയോ യിലെ പ്രഭാഷകൻ ആരെന്നറിയില്ല. സുനിത... അതും അറിയില്ല. പക്ഷെ ഈവിഷയം അറിയാം. 130വർഷം പഴക്കമുള്ള ഡാം.... അതു തകരില്ല എന്ന് എന്തടിസ്ഥാനത്തിലാണ് ഇവർ പറയുന്നത്. ശ്രീ റസ്സൽ ജോയ് പറയുന്നത് ഭീതി പരത്താൻ അല്ല പ്രതിരോധത്തിനാണ് എന്ന് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും.
@jaisonpgeorge4796
@jaisonpgeorge4796 24 күн бұрын
ഇ you tube തന്നെ unsubcribe ചെയുക
@kgradhakrishnankrishnan4102
@kgradhakrishnankrishnan4102 27 күн бұрын
ഒന്നാമതായി കരാർ റദ്ദാക്കണം കോടതിയെ ബോദ്ധ്യപ്പെടുത്തി മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെ യ്യിക്കണം
@joanna9468
@joanna9468 29 күн бұрын
സുനിതദേവദാസിൻ്റ് മറ്റെല്ലാ നിലപാടുകളോടും ഇഷ്ടം. ഇതിനോട് ഒട്ടും യോജിപ്പില്ല...റസ്സൽജോയി❤❤❤❤❤❤
@hakeenshaju5360
@hakeenshaju5360 29 күн бұрын
ഉദാ: പിരമിഡ്" എന്ത് നല്ല ഉദാഹരണം. എടോ മനുഷ്യ പിരമിഡ് ഏതേലും ഒരു ഫോഴ്‌സിനേ അവിടേ തടഞ്ഞ് നിൽകുന്നുണ്ടോ? അതുപോലെ ആണോ ഒരു ഡാം ' വല്യ അറിവാളി 😏 റസൽ ജോയ്ക്ക് എവിടുന്ന് കിട്ടി E അറിവൊക്കെ എന്ന് ചോദിച്ചല്ലോ. ചോറ് തിന്നുന്ന ദുദ്ധി യുണ്ടേൽ അത് മനസിലാകും. Exp Date കഴിഞ്ഞ അപകടകരമായ ഒരു വസ്തു ഒഴിവാക്കണം എന്ന് ' ഇനിപ്പൊ അപകടം ഇല്ലെങ്കിൽ പോലും Exp Date കഴിഞ്ഞാൽ ഒഴിവാക്കണം. അതാണ് ഉന്നതസമൂഹം'
@josemm4774
@josemm4774 29 күн бұрын
നീ ചോറ് തിന്നിട്ട് ഒരു കാര്യവും ഇല്ല. പൊട്ടൻ ചോറ് തിന്നാലും എറച്ചി തിന്നാലും പൊട്ടൻ പൊട്ടൻ തന്നെ.
@RajindranKumaran-zt8ow
@RajindranKumaran-zt8ow 27 күн бұрын
റസൽ ജോയി പറയുന്നത് എല്ലാം തെറ്റായിരിക്കം.പക്ഷെ ഇത്രയും പഴക്കമേറിയ ഒരു ഡാം പൊട്ടും എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട.lkg കുട്ടികൾക്ക് പോലും മനസ്സിലാക്കും.സജി മാർക്കോസ് പോലുള്ള അതിബുദ്മന്മാർ എന്നും നാടിൻ്റെ ശാപമാണ്.വയനാട് ഉണ്ടായ ലാൻഡ് സ്ലൈഡ് പോലും പ്രവചിക്കാൻ ഇവിടത്തെ ടെക്നോളജിക്ക് കഴിഞ്ഞില്ല. എന്തിന് ഭൂതത്താൻകെട്ട് ഡാം എല്ലാവർഷവും മുഴുവൻ ഷട്ടർ ഉം ഒരുമിച്ച് തുറന്നു വിട്ടു വെള്ളപൊക്കം ഉണ്ടാക്കുന്ന എൻജിനീയർമാരാണ് നമുക്കുള്ളത്
@Joker-ko6he
@Joker-ko6he 29 күн бұрын
സുനിത ചേച്ചി ഇതുവരെ ചേച്ചി എന്ന് വിളിച്ചുകൊണ്ടു ഇരുന്നത് സ്വന്തം പെങ്ങൾക്ക് കൊടുക്കുന്ന സ്ഥാനം അതുപോലെ തന്നെ ചേച്ചിയ്ക്കും തന്നിരുന്നത് കൊണ്ട് ആണ്. ഈ ഒരു വീഡിയോ വളരെ വിഷമിപ്പിക്കുന്നത് ആണ്. കാരണം ഇത് ഒരു രാഷ്ട്രീയ കാരണങ്ങൾ ഒന്നും തന്നെ അല്ല. കേരളത്തിലെ അനേക ലക്ഷം ജനങ്ങളുടെ ജീവന്റെ കാര്യം ആണ്. ഞങ്ങൾക്കും ജീവിക്കണം. അത് ആർക്കും അടിയറ വയ്ക്കാൻ ഉള്ളത് അല്ല. കരയുന്ന കുഞ്ഞിനെ പാലുള്ളു എന്ന് പറയുന്നത് പോലെ ഇത് ജനങ്ങളുടെ ജീവന്റെ പ്രശ്നം ആണ്. അതുകൊണ്ടു ഡാം തകർന്നിട്ട് അത് സംഭവിച്ചു കഴിഞ്ഞു മരിച്ച ഞങ്ങൾക്ക് അനുശോചനം അറിയിച്ചു മറ്റുള്ളവർക്ക് നന്മമരം കളിയ്ക്കാൻ ഉളള അവസരം കൊടുക്കൽ അല്ല. കാരണം പോകുന്നത് ഞങ്ങളുടെ ജീവൻ ആണ്. അത് കുറച്ചു ആളുകളുടെ വാശിയും തന്നിഷ്ടവും കാരണം. അതുകൊണ്ട് ഈ ഒരു വിഷയത്തിൽ ജനങ്ങൾ റസൽ ജോയി സാറിന്റെ ഒപ്പം ആണ്. കാരണം അതാണ് ശെരി. അതാണ് സത്യം. വളരെ മോശം ആയി പോയി ഈ വീഡിയോ. കഷ്ടം എന്നല്ലാതെ ഒന്നുമില്ല പറയാൻ.. 🤦🏻‍♂️🙏
@ansafanu8501
@ansafanu8501 28 күн бұрын
ശതമാനം യോജിക്കുന്നു!!! മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ സുനിതയുടെ മുകളിൽ തലയുണ്ടാവില്ല ഓർത്ത് സംസാരിച്ചു തിരുത്തേണ്ടത് തിരുത്തിക്കോ!!!::::
@vattoli01
@vattoli01 27 күн бұрын
ഇവരൊക്കെ കേരളത്തിന് പുറത്ത് ഇരുന്നാണ് ഈ ചർച്ച മൊത്തം
@VijayaMadhu-uj9ch
@VijayaMadhu-uj9ch 27 күн бұрын
ഭാഗ്യ പരീക്ഷണം നടത്തേണ്ട ഒരു വിഷയമാണോ ഇതു.. മനുഷ്യരുടെ ജീവൻ വെച്ചുള്ള കാര്യമാണ്, അതു മനസിലാക്കണം
@Virtual-Friend-007
@Virtual-Friend-007 27 күн бұрын
പൈസ കിട്ടിയാൽ ഇങ്ങനെയുള്ളവർ ആർക്കും സ്തുതി പാടും
@ramakrishnane3869
@ramakrishnane3869 27 күн бұрын
അൻപത് വർഷം കാലാവധി പറഞ്ഞ ഡാമിന് ഇപ്പോൾ 130 വർഷമായി ഇതിനെ കുറിച്ച് ആധികാരികമായി നിങ്ങൾക്കു എന്താണ് പറയാനുള്ളത്
@rockh2
@rockh2 29 күн бұрын
ഈ ചര്‍ച്ചയും "വിദഗ്ധ" അഭിപ്രായവും തികച്ചും അനുചിതം ആണ്! മുല്ലപ്പെരിയാര്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാന്‍ പോകുന്ന അപകടം തന്നെ, ഒരു സംശയവും വേണ്ട. റസല്‍ ജോയ് പറയുന്നതു എല്ലാം ശരിയകണം എന്നില്ല. പക്ഷേ ഗവര്‍ണ്മെന്‍റുകളും കോടതിയും ഈ പ്രശ്നത്തിന് ഇതുവരെ പരിഹാരം കാണാത്തതുകൊണ്ടും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സൂചന തന്നിട്ടും അവഗണിക്കുന്ന അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ റസല്‍ ജോയിമാര്‍ ഉണ്ടായേ തീരൂ..
@mallutripstories
@mallutripstories 28 күн бұрын
കാനഡയിൽ ഇരുന്ന് ചെറു പുഞ്ചിരിയോടെ കഥ പറയാൻ നല്ല രസം ഉണ്ട് അല്ലെ ചേച്ചി..?
@mdjoseph3488
@mdjoseph3488 29 күн бұрын
റസൽ ജോയി യെ കുറ്റം പറയാതെ താങ്കൾ ഒരു വഴി പറയൂ വാചകം അടിച്ചിട്ട് കഥയില്ല
@nishavijayan5836
@nishavijayan5836 29 күн бұрын
സുനിത നല്ല മെസ്സേജ് നിങ്ങൾ രണ്ടുപേരും ഒരു വർഷം ഇടുക്കി ഡാമിന്റെ അടുത്ത് താമസിക്കുക കൂടെ പിണറായിയെ കൂട്ടിന് വിളിക്കുക
@thajudheen7363
@thajudheen7363 26 күн бұрын
45:25 ഇവിടെയാണ് പ്രശ്നം റസൽ ജോയ് കേസ് കൊടുത്തിരിക്കുന്നത് അത്തരം ഒരു അന്താരാഷ്ട്ര വിദഗ്ധ സമിതി ഡാം പരിശോധിച്ച് ഡാമിൻറെ അവധി നിശ്ചയിക്കണമെന്ന കാര്യമാണ്
@user-ts2qf2vq2e
@user-ts2qf2vq2e 29 күн бұрын
എത്ര നിസാരമായിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇവിടെ ഭീതി ആരും പരത്തുന്നില്ല ജനങ്ങളുടെ ആശങ്കയും യാഥാർഥ്യവുമാണ് അദ്ദേഹം പറയുന്നത്
@dayalakshmik.r1726
@dayalakshmik.r1726 29 күн бұрын
ഇങ്ങിനെ ന്യായികരിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല, Dam പൊട്ടിക്കഴിയുമ്പോൾ ഇദ്ദേഹം പറയും, ' ഡാം പൊട്ടില്ല എന്നു ഞാൻ പറഞ്ഞില്ല. എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് ഭീഷണിയായ ഈ ഡാം വേണ്ട. ഈ മലയാളികൾക്ക് വേണ്ടി മുന്നോട്ടു വന്നു പ്രവർത്തിക്കാൻ joy sir മാത്രമേ ഉള്ളു എന്നു മനസ്സിലായി. കേരളത്തിന്‌ കുറേ mla മാരുണ്ട് അവരൊക്കെ joy sir പറയുന്നത് കേട്ടു മൗനമായി ഇരിക്കുന്നു. ചങ്ങല പിടിച്ചവരൊക്കെ ഉണർന്നെഴുന്നേൽക്കു, Ressel joy sir മുന്നോട്ടു 👍
@yuvarajsk516
@yuvarajsk516 25 күн бұрын
ഈ കിളവനെയും തള്ളച്ചിയേയും ഡാമിന്റെ കീഴിൽ കൊണ്ട് താമസിപ്പിക്കു.... എന്നിട്ട് ഈ കൊണയടിക്കട്ടെ 😊
@mysterioussouls5010
@mysterioussouls5010 29 күн бұрын
അൺഫോളോ ചെയ്തവർ ഇവിടെ കോമൺ 👍
@captainnikhil1055
@captainnikhil1055 28 күн бұрын
ഞാനും 👍👍👍
@Westside275-np3ul
@Westside275-np3ul 28 күн бұрын
അയ്യോ സുനിത ചാനൽ അടച്ചു പൂട്ടും...ഒന്നു പൊയിനേടേയ്
@farisfaris1803
@farisfaris1803 27 күн бұрын
​@@Westside275-np3ulപൂട്ടിക്കും നായി
@user-hn9ip3qo7x
@user-hn9ip3qo7x 27 күн бұрын
Ivalum ivale thaangunnavarum dhurandhangalil pttitt kore paavangal rakshappedatte.. pinne onnm sambavikkathirikkatte .. athava sambhavichaaaal ivalumaarokke annakikilbpazam thiruki irikkukayallaathe onnm ndaaavilla ..
@honeybadger2873
@honeybadger2873 27 күн бұрын
Enthin athinte Oru Aavashyamilla
@milshadkareem9988
@milshadkareem9988 29 күн бұрын
DAM Expired ആയിട്ട് 50 വർഷം ആയി അതിനെ വീണ്ടും ഞായികരിക്കുന്നത് ശെരിയാണെന്ന് തോന്നുന്നില്ല. . റസൽ ജോയ് പറഞ്ഞതിൽ ചിലപ്പോ തെറ്റുകൾ കാണാം. . എങ്കിലും അദ്ദേഹം അത് പറയുന്നുണ്ടല്ലോ. . Big support to him👍
@johndcruz3224
@johndcruz3224 29 күн бұрын
Expired ആയിട്ടു 78 വർഷമായി 😢😢
@ajeshtt
@ajeshtt 29 күн бұрын
Thettu parayunnathaano nallath atho parayathirikkunnatho
@johndcruz3224
@johndcruz3224 28 күн бұрын
1895 ൽ ആണ് ഡാം കമ്മിഷൻ ചെയ്തത്, പണി ആരംഭിച്ചത്1887ൽ 8വർഷം എടുത്തു നിർമിക്കാൻ, ഇപ്പോൾ 2024, 2024-1895= 129വർഷം, അതിൽ നിന്നും കാലാവധി പറഞ്ഞ 50വർഷം കുറച്ചാൽ, 129-50=79വർഷം, കാലാവധി കഴിഞ്ഞിട്ട് 2024ൽ 79വർഷം ആയി 🤣🤣🤣
@user-qb4de3fz5z
@user-qb4de3fz5z 27 күн бұрын
😂😂😂😂🙏🙏🙏🙏
@user-xk2nc8ib3z
@user-xk2nc8ib3z 27 күн бұрын
​@@user-qb4de3fz5z idukki dam inete structure ine parayunn kadal kattum enn paryunn bomb pottum enn paryunn...ethoke nthan...kakki dam il ninn vellam kodukan paryunn, gulf vare kathun enn paryunn that's too much kids elder people will get scared and their mental health may get damaged
@shiyonajoseph9389
@shiyonajoseph9389 28 күн бұрын
Full support to Adv. Russell Joy
@paulv1080
@paulv1080 29 күн бұрын
ഞാൻ സുനിതയുടെ വീഡിയോ വന്നാലുടൻ കാണാൻ ശ്രമിക്കുകയും കമൻെറ് ഇടുകയും ചെയ്യുന്നയാളാണ്. എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ചില കാര്യങ്ങൾ പറയണമെന്ന് തോന്നി. റസ്സൽ ജോയിയുടെ എല്ലാ വാദങ്ങളും ശരിയാണെന്ന് വിശ്വാസിക്കുന്നില്ല. പക്ഷേ താങ്കളും, സജി മാർക്കോസും ഈ വിഷയത്തിനൊരു പരിഹാര മാർഗ്ഗം ചർച്ച ചെയ്യാതെ റസ്സൽ ജോയിയുടെ വാദങ്ങളെ പരിഹസിക്കുക മാത്രമാണ് ചെയ്തതു. നിങ്ങളുടെ ചർച്ചയിലെ ചില കാര്യങ്ങൾ 1.തമിഴ്നാട്ടിൽ കേരള ജനതയുടെ ഇരട്ടി ജനങ്ങൾ ഉള്ളതുകൊണ്ടു നമ്മൾ ഈ വിഷയത്തിൽ മിണ്ടരുതോ? 2.ഡാമിൻെറ നിർമ്മാണത്തെ പിരമിഡിനോടുപമിക്കുന്നു. കൊള്ളാം. പിരമിഡിൻെറ ഏതു ഭാഗത്താണ് ഇത്രയും സമ്മർദത്തിൽ ജലമുള്ളത്. 3.ഡാം സേഫ്റ്റി അതോറിറ്റി, വാട്ടർ മാനേജ്മെൻെറ് അതോറിറ്റി, എന്നിവ യിൽ ലോകത്തെ മൂന്നാം സ്ഥാനം.എന്നിട്ടാണോ ഇന്നലെ തുംഗഭദ്രയിലെ ഡാമിന്റെ ഷട്ടർ തകർന്നത്. 4.ഒരു ഡാമിൻെറ ആയുസ്സു 50 വർഷമെന്നത് മുല്ലപ്പെരിയാറിൻെറ താഴെ താമസ്സിക്കുന്ന ജനങ്ങളാണോ നിശ്ചയിച്ചതു. 5.പാറകൾക്കിടയിലെ സുർക്കി ഒലിച്ചുപോയാലും കല്ലുകൾ അവിടെത്തന്നെ നിൽക്കുമെന്ന്. വയനാട്ടിൽ മഴയോടൊപ്പം മണ്ണമാത്റമാണോ ഒഴുകിപ്പോയത്. പാറകൾ അതാത് സ്ഥലത്തു തന്നെ നിലനിന്നോ. ഇതെല്ലാം കേട്ടുകൊണ്ട് ചിരിച്ചുകൊണ്ടിരുന്ന സുനിത മാഡത്തിൻെറ ആ ചിരി, പഴയ വീഡിയോകളിലെ ചിരിപോലെ ആസ്വദിക്കാൻ കഴിയുന്നില്ല. ഒരുതരം വിളിച്ച ചിരി😢😢😢
@vijayakumarip1705
@vijayakumarip1705 27 күн бұрын
അവളുടെ പരിഹാസ ചിരി ആയിട്ടാ തോന്നുന്നത്
@Saterj
@Saterj 27 күн бұрын
She's somewhere else.,....
@mphamsa5667
@mphamsa5667 29 күн бұрын
സുനിതയെ ഞങ്ങളെല്ലാം ബഹുമാനിക്കുന്നു.. ഇഷ്ടപ്പെടുന്നു.. ഇങ്ങനെ ഒരാളുമായി ചർച്ചക്ക് വന്നതേ ഞങ്ങൾക്കാർക്കും ഇഷ്ടമായില്ല. വേണ്ടായിരുന്നു സുനിതാ... ഇങ്ങനൊരു ചതി വേണ്ടായിരുന്നു....
@ebrahimmuvattupuzha7587
@ebrahimmuvattupuzha7587 28 күн бұрын
ഇവനൊക്കെ തമിഴ്നാടിന്റ നക്കാപിച്ച വാങ്ങിത്തിന്നിട്ട് അവർക്കു സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതു
@harik3547
@harik3547 28 күн бұрын
Dam pottilla ennu paranju oro Karan am paranjal 130 varsham pazhakkanukla dam pottillennano e madhabudhikal uddeshikkunnathu...thalli thalli dam balapeduthan nokkunna vivaradoshikal..😅
@arunharris1160
@arunharris1160 28 күн бұрын
എന്തിനു ഇവളെ ബഹുമാനിക്കാൻ മാത്രം എന്താ ഇവൾക്ക് ഉള്ളത്. ഒരു ക്വാളിറ്റി ഇല്ലാത സാധനം. ഒരു ആൽഫ male ആയ സാബുനെ കണ്ടപ്പോൾ അടിമ മനോഭാവം വന്ന വ്യക്തി
@abinjose8735
@abinjose8735 27 күн бұрын
ആരു ബഹുമാനിക്കുന്നു നാണമില്ലാത്തവൾ
@user-xg3fk3rr8o
@user-xg3fk3rr8o 23 күн бұрын
Bahumanikan ivalaar pradhana manthriyo? 🤣
@theresponder01
@theresponder01 27 күн бұрын
Watching two people, who’ve probably never even set foot near the Mullaperiyar Dam, one sitting comfortably in Canada and the other looks like from somewhere abroad is telling us it's 'perfectly safe' is like getting medical advice from someone who just Googled 'how to be a doctor.' The Mullaperiyar Dam is over 130 years old, and it's not a historical monument we're admiring-it’s a ticking time bomb that could endanger millions of lives if it fails. Adv. Russel Joy is actually on the ground, fighting for the safety of people who live with the risk every day. Their casual dismissal of the dam’s dangers isn’t just irresponsible, it’s downright reckless. They might feel safe in Canada or abroad, but the people living downstream in Kerala sure as hell don’t.
@Imatraveler85
@Imatraveler85 29 күн бұрын
നിങ്ങൾ ചർച്ചചെയ്യാതെ ഇതിനുവേണ്ട പരിഹാരങ്ങൾ ചെയ്യാനുള്ള ഏർപ്പാട് ചെയ്യൂ.. ജനങ്ങൾ കൂടെ നിൽക്കും.. ഇല്ലെങ്കിൽ ചർച്ച തീരുമ്പോഴേക്കും കേരളത്തിൻറെ പകുതിപോകും .. എല്ലാവരും ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട് പക്ഷേ ആരും ഇതിന് മുന്നിട്ട് ഇറങ്ങുന്നില്ല....😢 ഇനി ഒരു അപകടം ഉണ്ടായാൽ അതിനെ കുറിച്ച് ചിന്തിച്ച് അതിനുവേണ്ട കാര്യങ്ങൾ ചെയ്യൂ എന്നുണ്ടെങ്കിൽ .....😢😢😢😢
@Suresh-ww8pn
@Suresh-ww8pn 29 күн бұрын
യെസ്
@praveenk836
@praveenk836 29 күн бұрын
avaravidirunnu charcha cheyyattenne. thaankal poyi change.org-il poyi sign cheyyu. Dam should be decommissioned
@bkrishnan8286
@bkrishnan8286 29 күн бұрын
'പരിഹാരങ്ങൾ ചെയ്യാനുള്ള ഏർപ്പാട് ' ആര് ചെയ്യണം? മുല്ലപ്പെരിയാർ എന്ന അന്തർസംസ്ഥാന തർക്കവിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണിരിക്കുന്നത്, പുതിയ ഡാം അടക്കമുള്ള കേരളത്തിന്റെ ആവശ്യങ്ങളിൽ തീരുമാനം അവിടുന്ന് തന്നെ വരണം? ഈ കാര്യങ്ങളെ കുറിച്ചൊന്നും ഒരുപിടിപാടുമില്ലല്ലേ 😄
@Imatraveler85
@Imatraveler85 29 күн бұрын
@@bkrishnan8286 ഈ ചർച്ച കേട്ടിരുന്നത് കൊണ്ട് ഇതിനു വല്ല പരിഹാരം ഉണ്ടാകുമോ...
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 29 күн бұрын
ജനങ്ങൾക്ക് എതിരെ ഇവരെ പോലുള്ളവർ സംസാരിക്കുമ്പോൾ ഇവരുടെ ചാനൽ കാണുന്നവർ ഒരു മാസമെങ്കിലും ചാനൽ കാണാതിരിക്കാൻ ശ്രെമിക്കുക
@thomasmathew6932
@thomasmathew6932 29 күн бұрын
സാറേ റിസൾട്ട് പറഞ്ഞ കാര്യങ്ങളാണ് വാസ്തവം ആയിട്ടുള്ള കാര്യങ്ങൾ അതിനെ എന്തിനാ അടിച്ചമർത്തുന്നത് കേരളത്തിലെ ജനങ്ങളുടെ ജീവനാണ് വലുത്
@thomasmathew6932
@thomasmathew6932 29 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@bestrealestatekerala
@bestrealestatekerala 26 күн бұрын
അപ്പാപ്പൻ വെറും 127 വയസ്സ് ആയിട്ടുള്ളൂ😁 നടുവിന് ഇച്ചിരി വളവ് ഒക്കെ വന്നിട്ട് ഉണ്ടെങ്കിലും. ആൾക്ക് ഒടുക്കത്തെ സ്റ്റാമിന ആണ്. പറഞ്ഞ് പാടുള്ള അടുത്ത 999 വർഷവും. പുള്ളിക്കാരൻ കുറച്ച് പുട്ടും കടലയും ഇച്ചിരി വാറ്റിയ സുർക്കി മിശ്രിതവും കൂട്ടികൊടുത്തു ഒരു വെള്ളയും വെള്ളയും തുണി ഇടിച്ച് നിർത്തിയാൽ. ബാക്കിയുള്ള 872 വർഷവും കൂടി ആള് ജോറായിട്ടുണ്ട് താങ്ങി കൊള്ളും. ഇതിൽ ഇപ്പോൾ നമ്മൾ എന്തു പറയാനാ. ഏതായാലും കൊച്ചിയിൽ കിടക്കുന്ന നമ്മൾക്ക് കാർന്നോരുടെ സ്റ്റാമിന കൊണ്ട് വളവ് നിവരും എന്ന് പ്രതീക്ഷിക്കാം. കാർന്നോരെ സന്ദർശിക്കുവാൻ പോയവർ എല്ലാവരും സമ്പന്നരായി എന്നും പറയപ്പെടുന്നു 😊 എന്താല്ലേ ഒരു ഭാഗ്യം
@brokenenglish1492
@brokenenglish1492 26 күн бұрын
ഈ കമൻ്റിന് reply ഇടാൻ കുറച്ച് bot account കൾ ഇപ്പോൾ വരും .......😂
@brokenenglish1492
@brokenenglish1492 26 күн бұрын
എങ്കിലും ഇതുപോലെ ഉള്ള ദുരന്തങ്ങൾ എങ്ങനെയാണോ ഇത്രയും വലിയ സെൻസിറ്റീവ് വിഷയത്തെ മനപ്പൂർവം താത്തികെട്ടുന്നെ ദുരന്തങ്ങൾ😡
@bestrealestatekerala
@bestrealestatekerala 25 күн бұрын
@@brokenenglish1492 hope you are doing Great. I just told you the facts and the realty 😊.
@santhankumar5324
@santhankumar5324 29 күн бұрын
1 നൂറ്റാണ്ടിൽ പരം കാലപ്പഴക്കം ഉള്ള ഒരു ഡാം... ഇങ്ങനെ ഒരു ചർച്ച തന്നെ മണ്ടത്തരം ആണ്.... എവിടെയോ ഇരുന്ന് ഡയലോഗ് അടിക്കാൻ എളുപ്പം ആണ് സഹോദരി... മനുഷ്യ നിർമിതമായ എന്തിനും ഒരു ആയുസ്സുണ്ട്.. മനുഷ്യനെ പോലെ തന്നെ...അപ്പോളാണ് 50കൊല്ലം മാത്രം ആയുസ്സ് പറഞ്ഞ ഡാം ഇന്ന് 129 വർഷം ആയിരിക്കുന്നു....അത്പോലെ ചേച്ചിയും ചേട്ടനും കൂടി ഇറങ്ങിയേക്കുന്നത് സ്വയം മണ്ടത്തരം വിളമ്പി മറ്റൊരാളെ മണ്ടൻ എന്ന് വിളിച്ചോണ്ട് ഇരുന്നോളു ഡാം പോട്ടുമ്പൂ സെച്ചി അവിടെ തന്നെ ഉണ്ടാവുമല്ലോ അല്ലെ കാണാം
@paulv1080
@paulv1080 29 күн бұрын
കാനഡയിലിരിക്കുന്ന സുനിതക്ക് ഡാം പൊട്ടിയാൽ അതും വീഡിയോ ചെയ്യാനുള്ള അവസരമാണ്. പക്ഷേ ലൈക്ക് ചെയ്യാൻ മറുനാടൻ മലയാളികളെ ജീവനോടെ കാണു.
@hananibrahim6001
@hananibrahim6001 29 күн бұрын
റസൽ ജോയ എല്ലാ പിന്തുണ '🎉 രാഷ്ട്രീയക്കാർക്ക് ഒസാൻ
@georgenj2566
@georgenj2566 29 күн бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ നമുക്ക് എന്താ, നമുക്ക് വേണ്ടത് ഷേവ് ഗാസ, ഷേവ് പലസ്‌തീൻ.. 😄
@sujazana7657
@sujazana7657 29 күн бұрын
​@@georgenj2566Ennal thangel mullaperiyar sheve chaiu,Ayal anavisha fheethi parathuva,ayale konde onnum chaiyan pattilla,ellarum onniche enthu chaiyan pattumennu nokkuka
@raindrops1038
@raindrops1038 29 күн бұрын
@@georgenj2566shave Manipur vendee😂😂😂
@sreejitha9776
@sreejitha9776 29 күн бұрын
മണിപ്പൂർ ഇപ്പോൾ ക്രിസംഘികൾക്ക് ആവശ്യമില്ല.😅😅
@Eccentricloner6666
@Eccentricloner6666 29 күн бұрын
Krisanghi Russel aano sudapi😂😂😂
@drbiznikuttappan2367
@drbiznikuttappan2367 28 күн бұрын
നിങ്ങൾ എന്തെല്ലാം പറഞ്ഞാലും as a doctor I will say 'prevention is better than cure' മുല്ലപ്പെരിയാർ ഉടനെ പൊട്ടില്ല എന്നു ഞാൻ വിശ്വസിക്കുന്നു എന്നാൽ ഇനി ഒരിക്കലും പൊട്ടില്ല എന്നു പറയാതെ check the safety with international standards to irradicate the confusion, fear
@PAPA_DJ
@PAPA_DJ 29 күн бұрын
വല്ല നാട്ടിലും പോയിരുന്നു ഡയലോഗ് അടിക്കാൻ വളരെ എളുപ്പം ആണ്
@hhhamdhu6166
@hhhamdhu6166 29 күн бұрын
പാവം ആ മനുഷ്യൻ ഒറ്റയാൾ പോരാട്ടം എന്ന് തുടങ്ങിയതാ 😢
@jishaanra1964
@jishaanra1964 29 күн бұрын
അതെ റഷ്ൽ സർ ന് ഫുൾ സപ്പോർട്ട് കൊടുക്കണം 😢
@rasithamurali7255
@rasithamurali7255 29 күн бұрын
🫂🫂💪💪ജയ് റസ്സൽ സർ
@shameerkh686
@shameerkh686 28 күн бұрын
അതെ സപ്പോർട്ട് ചെയ്തില്ലെങ്കിലും ഉഭദ്രവിക്കാതെ ഇരുന്ന് കൂടെ അല്ലേ ഇത്തരം തീട്ടങ്ങൾക് രണ്ട് സ്റ്റേറ്റുകൾക്കും പ്രശ്നം ഇല്ലാത്ത രീതിയിൽ എന്ത് പെട്ടന്ന് ചെയ്യാൻ kazium എന്നതിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം പരിഹസിക്കാനും വിമർശിക്കാനും ഇരിക്കുന്നു
@Obit0bi
@Obit0bi 28 күн бұрын
Shave andre russel
@alhoorafactory
@alhoorafactory 26 күн бұрын
സജി താങ്കൾ ശരിയായ ധാരണ കൊടുത്തു ജനങ്ങളെ 100 വർഷംകൂടി കൂടി സമാധാനത്തോടെ ഉറങ്ങാൻ അനുവദിക്കൂ...റസൽ ജോയി ചെയ്യുന്നതോന്നും ശരി അല്ലെങ്കിൽ ശെരിയായത് ചെയ്യൂ സജി ...
@eduport4991
@eduport4991 29 күн бұрын
തുങ്ങാബാദ്ര ഡാമിൻ്റെ ഷട്ടർ പൊട്ടിയില്ലേ ,അത് പോലെ മുല്ലപ്പെരിയാർ തകരില്ല്ല എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്....
@Bazilll______
@Bazilll______ 29 күн бұрын
Gate thakarann poyathaanu. Suhruthee ath evidem sambavikkaamm... Shutter gate ahn poyath
@nithin__joseph
@nithin__joseph 29 күн бұрын
ഈ പറയുന്നവൻ വന്ന് താങ്ങി പിടിക്കും. 16:15 കേട്ടില്ലേ സുപ്രിം കോടതി പറഞ്ഞു എന്ന് ഡാം ഉറപ്പുണ്ടെന്ന് 😡
@visalakshankk4822
@visalakshankk4822 29 күн бұрын
മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഈ പറയുന്ന മാന്യന്മാര് നിങ്ങൾ ഏറ്റെടുക്കുമോ അതിന്റെ ഉത്തരവാദിത്വം എന്താടിസ്ഥാനത്തിലാണ് നിങ്ങൾ ഈ നൂറ്റി ഇരുപത്തി ഒമ്പത് കൊല്ലം പഴക്കമുള്ള ഡാമിന് ഒരു കേടും പറ്റില്ല എന്നു പറയുവാൻ ഉള്ള സാഹചര്യം ജനങ്ങളെ ഒന്നിച്ചു കൊന്നൊടുക്കാൻ ആണോ നിങ്ങളെപ്പോലുള്ള മാന്യന്മാര് രംഗത്ത് വന്നിരിക്കുന്നത് ഉള്ള സത്യം വിളിച്ചു പറഞ്ഞാൽ അതിന് ന്യായീകരിക്കാൻ കുറെ മാന്യന്മാരും കപട വേഷ സന്യാസികൾ ഇറങ്ങിയിട്ടുണ്ട് കഴുകന്റെ വേഷം ജനങ്ങളെ ശവം തിന്നാൻ വേണ്ടിയിട്ട് കാത്തിരിക്കുന്ന ജന്മങ്ങൾ നീ പോയി കണ്ടിട്ടുണ്ടോ ഈ ഡാം നിനക്കറിയോ എന്നുള്ള ധൈര്യം നിനക്ക് തരാൻ പറ്റുമോ എന്നാൽ നീ രംഗത്തിറങ്ങി വന്നു അതിനുള്ള ധൈര്യം നീ തരണം ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റുമോ നിനക്ക് വീരവാദം ഏതു പട്ടിക്കും കടന്നുമുഴക്കം അപകടം പറ്റിയാൽ നിന്നപ്പോൾ ഒരു നായകളും ഇവിടെ ഉണ്ടാവില്ല നിങ്ങളൊക്കെ പിരിവിനും കൊല്ലുന്ന സഹതാപവും പറഞ്ഞു വരാൻ മാത്രം നിങ്ങൾക്കൊക്കെ പറ്റൂ പോയി വേറെ വല്ല പണിയും നോക്കടാ നിനക്ക് ഉറപ്പു പറയാൻ പറ്റുമോടാ ഇത് എടാ ജനങ്ങളുടെ കട്ടകളും ജനങ്ങൾക്ക് വരാൻ പോകുന്ന അപകടങ്ങളും കണ്ടില്ല എന്ന് നടിച്ച് ന്യായീകരിക്കാൻ പാടില്ലടാ കഴുകന്റെ ജന്മമാടാ നിങ്ങൾക്കൊക്കെ ശവംതീനി കഴുകന്മാർ
@esthertoday3929
@esthertoday3929 29 күн бұрын
Dear saji, IMD will let you know only after a disaster, that is what we have experienced in Wynad last month....
@josemm4774
@josemm4774 29 күн бұрын
തുങ്കബദ്ര ഡാമിന്റെ ഷട്ടറിന്റെ വടമാണ് പൊട്ടിയത്. ഡാമിന്റെ ബാലകുറവല്ല ഷട്ടർ തകരാൻ കാരണം.
@shihabparakkaadan5132
@shihabparakkaadan5132 29 күн бұрын
ഗാരണ്ടി പിരീഡ് കഴിഞ്ഞ ഒരു ഡാമിന് വേണ്ടി ഞ്ഞയായീകരണവുമായി വരാൻ സുനിത ഒരിക്കലും വരരുതായിരുന്നു. ഇതിന്റെ അപകടവസ്ഥയെക്കുറിച്ചു സജി പറഞ്ഞത്‌കൊടുക്കണ്ടാവസ്ഥയിൽ വിവരംകെട്ടവരാണ് മലയാളികളിലെ ഭൂരിപക്ഷം എന്ന് ചിന്തിക്കുന്ന തലത്തിലേക് നിങ്ങൾ തരം താഴരുത്.
@Suresh-ww8pn
@Suresh-ww8pn 29 күн бұрын
യെസ്
@fareedmlvi8821
@fareedmlvi8821 29 күн бұрын
സുനിത ഇവനെ പോലെയുള്ളവരെ ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരാൻ പാടില്ലായിരുന്നു.
@chgamer134
@chgamer134 29 күн бұрын
സത്യം
@khadheejathulkhubara8804
@khadheejathulkhubara8804 29 күн бұрын
Dcfhgwythyudk h dkhsgtn 1:13 &
@shihabparakkaadan5132
@shihabparakkaadan5132 27 күн бұрын
സജിയുടെ നിലപാടുകളിൽ ഭൂരിപക്ഷത്തിനോടും യോജിപ്പുള്ള വ്യക്തിയാണ് ഞാൻ, പക്ഷെ മുല്ലപ്പെരിയാർ വിഷയത്തിൽ താങ്കൾ പുനർ വിചിന്തനം നടത്തണമെന്നാണ് താങ്കളോട് എനിക്ക് അഭ്യർത്തിക്കാനുള്ളത്. ❤️
@joshythrissur8178
@joshythrissur8178 27 күн бұрын
ഇത് വിലയിരുത്താൻ സജിക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത് അദ്ദേഹം കാണുന്നില്ലെ ഗൾഫ് രാജ്യങ്ങളിൽ പഴയ ബിൽഡിംഗ്‌ കൾ ഡിസ്പോസ്ഡ് ചെയ്യുന്നത് എന്നിട്ടാണോ ഈ കുഷ്മാണ്ടം ഇങ്ങനെ സംസാരിക്കുന്നത് 😢😢😢🤔
@jijimolshalu7560
@jijimolshalu7560 29 күн бұрын
എങ്കിൽ ഈ ചർച്ച ചെയ്യുന്ന അമ്മായിമാരും, അമ്മാവന്മാരും ഈ പറയുന്ന 4 ജില്ലകളിൽ എവിടെയെങ്കിലും വന്നു താമസിക്ക്.. Safe zone ൽ ഇരുന്നിട്ട് ഇതു പൊട്ടില്ല. കിട്ടില്ല എന്ന് പറഞ്ഞാൽ ഞങ്ങളെ പോലെ യുള്ള സാധരണ ക്കാർക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റില്ല
@krupa5012
@krupa5012 27 күн бұрын
Correct
@Babus-ob7pr
@Babus-ob7pr 29 күн бұрын
പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കാൻ പഠിച്ചതുകൊണ്ട്, അതുകൊണ്ടുമാത്രം ലളിതമാക്കുന്നു. മുഴുവൻ കേട്ടു. ഇനി മിണ്ടരുത്.. പൊക്കോ.... പോയ്‌ വല്ല ഡാമിന്റെ അടീലും പോയി താമസിക്ക്
@mickeys7843
@mickeys7843 29 күн бұрын
😂😂😂😂
@rasithamurali7255
@rasithamurali7255 29 күн бұрын
😂😂😂❤
@ar_leo18
@ar_leo18 28 күн бұрын
ne enthenkilum theliv kond vada ee parnaja Russel poomon paranjath sheriyanenu theliyikan
@rejithomas7729
@rejithomas7729 28 күн бұрын
ഈ Expert ന് ഒരു solution പറയാൻ പറ്റാത്ത ആൾ ' , പൊട്ടില്ല എന്ന് എങ്ങനെ, ഏതു Scientific basis ആണ് പറയുന്നത്.
@alikunjuismail4514
@alikunjuismail4514 29 күн бұрын
ഡാം പൊട്ടില്ല എന്ന് പറയാൻ നിങ്ങൾക്ക് എന്ത് ആധികാരികതയാണ് ഉള്ളത്
@muneera1038
@muneera1038 29 күн бұрын
👍
@josemm4774
@josemm4774 29 күн бұрын
തലക്ക് വെളിവ് ഉള്ളതു കൊണ്ട്.
@Jithin888
@Jithin888 29 күн бұрын
ആ വിടുവായൻ റസ്സൽ സർ പറയുന്നത് എന്ത് ആധികാരികം ആണ് ജനങ്ങളെ panic ആക്കുവല്ലാതെ
@bijusubramanian8067
@bijusubramanian8067 29 күн бұрын
@@josemm4774 velivull al paranje athinte expiry date ennanu?
@user-xg3fk3rr8o
@user-xg3fk3rr8o 28 күн бұрын
​@@josemm4774Expiry date kazhina food ningal kazhikumo?
@bodysoulspirit2342
@bodysoulspirit2342 29 күн бұрын
ഡാം പണിത സായിപ്പിനെക്കാളും വലിയ എഞ്ചിനീർ ആണ് ഡാർക്ക്‌ ടുറിസം സജി.
@Ktf713
@Ktf713 27 күн бұрын
ലോകത്ത് പൊട്ടിയ ഡാമുകളിൽ 70% ഡാമും ഗ്രാവിറ്റി ഡാം ആണ് 😂😂😂😂
@aslamsaqafi9582
@aslamsaqafi9582 29 күн бұрын
Sunitha ഉള്ള വില കളയാതെ ഛേ, ഇതു മോശമായിപ്പോയി. വെള്ളത്തിൽ നിൽക്കുന്ന 127 കൊല്ലം പഴക്കമുള്ള ഒരു നിർമ്മിതി തകരില്ല പോൽ? പറയൂ ഇനിഎത്ര കൊല്ലത്തെ ഗ്യാരണ്ടിയുണ്ടതിന് !!
@RDdggrd
@RDdggrd 27 күн бұрын
Athoke experts alle parayandath. Construction ellam physics based an. Expiry determine cheyan oke measures und. Adyam ee DAM nte control nammude state n aakukayan vendath. 2018 pole mazha vannal, DAM manage cheyunnath mattoru state akumbo keralathinte interest n aavillalo prefernece kodukua.
@user-xg3fk3rr8o
@user-xg3fk3rr8o 23 күн бұрын
​@@RDdggrdPrakruthi dhuranthathin enth expert. Ath varanullath varum. Wayanad urul pottal enthenkilum arkenkilum thadayan pattiyo?
@AbhilashK-rh9oq
@AbhilashK-rh9oq 29 күн бұрын
റസ്സൽ ജോയിക്ക് ഒപ്പം .......💪💪💪💪 കേരളത്തിലെ ജനങ്ങളുടെ ജീവൻ വച്ച് ആരും റിസ്ക് എടുക്കാൻ നിൽക്കരുത് ..... ഡാം ഡി -കമ്മിഷൻ ചെയ്യാൻ വേണ്ടിയുള്ള ശബ്ദങ്ങളാണ് ഇവിടെ ഉയരേണ്ടത് ..... അതാണ് ഭാവിതലമുറയ്ക്ക് അത്യാവശ്യം .....🙏🙏👍
@user-vo8tj1fx4o
@user-vo8tj1fx4o 27 күн бұрын
മാഡം സഹായിച്ചില്ലെങ്കിലും വേണ്ട ഉപദ്രവിക്കരുത് ഇത്രയും വർഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ല എന്ന് അറിയാൻ ശാസ്ത്രീയ തെളിവിന്റെ ആവശ്യമൊന്നുമില്ല മറ്റൊരു രാജ്യത്ത് നിന്ന് ഇവിടെയുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്ന വീഡിയോ ചെയ്യരുത്😡
@shafin5100
@shafin5100 29 күн бұрын
നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന adv russel ജോയ് സർ ന് വേണ്ടി എല്ലാവരും റിപ്പോർട്ട്‌ അടിച്ചു ഈ വിഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം...
@binibabu2778
@binibabu2778 29 күн бұрын
👍👍
@advikaworld3268
@advikaworld3268 29 күн бұрын
Athe😡
@kingpicolo111
@kingpicolo111 29 күн бұрын
Njan cheythu
@user-sw2ij3km7j
@user-sw2ij3km7j 26 күн бұрын
അതെ
@Rajalakshmi-ol5ru
@Rajalakshmi-ol5ru 29 күн бұрын
ഗൾഫ് നാട്ടിൽ താമസിക്കുന്ന saji ക്ക് 128 വഷം പഴക്കമുള്ള ഢാ മിത് ഒന്നും സംഭവിക്കില്ല എന്നു പറയാൻ ഇയാൾ ദൈവമാണോ. ആധികാരി മായി എങ്ങനെ പറയാൻ സാധിക്കും. ഗൾഫിലിരിക്കുന്ന ആളിത് ഒരാശങ്കക്കും വകയില്ല. ആരാണ് ഇദ്ദേഹത്തെ ഇങ്ങനെ പറയാൻ ഏല്പിച്ചത് ' റസ്സൽ ജോയിക്ക് 100 % സപ്പോർട്ട്
@Priyasiva5581
@Priyasiva5581 29 күн бұрын
👍👍
@ebinjohn6675
@ebinjohn6675 29 күн бұрын
Truth😄
@sreedevikg4885
@sreedevikg4885 28 күн бұрын
അയാൾ കിടന്ന് അർഥമില്ലാതെ വ്യക്തതയില്ലാതെ എന്തൊക്കെ പറയുന്നു family ഗൾഫിൽ ആയിരിക്കും അതാണ് 😊
@mohammedsabeel6843
@mohammedsabeel6843 25 күн бұрын
മുല്ലപ്പെരിയാർ വിഷയത്തിലൊക്കെ എന്താ ഒരു ഇത്.. സർക്കാറിനെ വെളുപ്പിക്കാൻ സുനി മോളു..... കാഫിർ വിഷയത്തിൽ ഒരു അഭിപ്രായവും കണ്ടില്ല 😂😂😂😂😂😂
@Bujuraij
@Bujuraij 29 күн бұрын
താങ്കൾ എന്തിന് ന്യായീകരണങ്ങൾ കൊണ്ടുവന്നാലും റസൽ ജോയ് പറഞ്ഞ ഉദാഹരണം വളരെ ഫിറ്റാണ്. 90 വയസ്സായ അമ്മൂമ്മ ഇതുവരെ മരിച്ചില്ല. അതുകൊണ്ട് ഇനി അങ്ങോട്ട് മരിക്കാൻ പോകുന്നില്ല.. ഇത് മാത്രം ചിന്തിച്ചാൽ മതി.
@sajuantony1700
@sajuantony1700 29 күн бұрын
പൊട്ടി കഴിഞ്ഞാൽ നിൻ്റ ചിരി തീരും
@TheShiyazie
@TheShiyazie 26 күн бұрын
കഷ്ടമാണ് സുനിത : 130 വർഷം പഴക്കമുള്ള ഒരു DAM അത് ലക്ഷങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന അവസ്ഥയിൽ ഒരുപാട് പ്രതിഷേധ പ്രകടനങ്ങൾ നടന്നിട്ടും കോടതി പേപ്പർ ഉപയോഗിച്ച് DAM okay ആണ് എന്ന് പറഞ്ഞു നമ്മൾ സമാധാനിക്കണം എന്നു പറയുന്നതും എന്നാൽ DAM പൊളിക്കേണ്ട അല്ലെങ്കിൽ Decommission ചെയ്യേണ്ട STATUTORY വാണിംഗ് ഒന്നും തന്നെ ചർച്ചക്ക് എടുക്കാതെ എന്ത് പറഞ്ഞാലും പേപ്പർ വഴി അല്ലാതെ തീരുമാനം എടുക്കുന്ന ഒന്നാണ് വിപ്ലവകരമായ പല സമരങ്ങളും. അത് നമുക്ക് വേണ്ടി എന്തൊക്കെ പറഞ്ഞാലും Russal Joy പറയട്ടെ... Dam ന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകട്ടെ..
@Master80644
@Master80644 29 күн бұрын
ഭൂതങ്ങളും, ചെകുത്താന്മാരും,മനുഷ്യരും ഒരുമിച്ച് നിന്നപ്പോൾ ചരിത്രം പിറന്നു എക്സ്പയറി ഡേറ്റ് ഇല്ലാത്ത ഒരു മഹാത്ഭുദം ....മുല്ലപ്പെരിയാർ❤❤
@jijimolshalu7560
@jijimolshalu7560 29 күн бұрын
😂😂😂😂.. ഇത്രയും മണ്ടന്മാർ ഇപ്പോഴും ഉണ്ടല്ലേ
@prabhakarannair1763
@prabhakarannair1763 29 күн бұрын
999 വർഷം ആണ് അതിന്റെ ആയുസ്സ് എന്ന് അറിഞ്ഞു കൂടെ? 😆😆😆
@user-ep6gt6bx9s
@user-ep6gt6bx9s 29 күн бұрын
എന്തെങ്കിലും അപകടം സംഭവിക്കുന്നതുവരെ എല്ലാ പുലമക്കളും ഇങ്ങനെ ഞ്യായീകരിച്ചുകൊണ്ടിരിക്കും
@Suresh-ww8pn
@Suresh-ww8pn 29 күн бұрын
സത്യം 100%
@nithin__joseph
@nithin__joseph 29 күн бұрын
അതെ. എല്ലാവരും ദുരന്തം ഉണ്ടായിട്ട് സഹായിക്കാൻ വെയിറ്റ് ചെയ്യുന്നു.😡 എന്നിട്ട് വിഡിയോ ചെയ്ത് നന്മമരം ആവാൻ നോക്കി ഇരിക്കുന്നു. കുറേ എണ്ണം വിദേശത്തു ഇരുന്നു ഇതുപോലെ കൊണ അടിക്കും. എന്നിട്ട് അപകടം ഉണ്ടായി കഴിഞ്ഞ് ഒരു # ടാഗ് കൊണ്ട് വരും കേരളത്തിനായി കൈകോർക്കാം എന്ന് 😡. സുനിത & സജി രണ്ട് പേരോടും പുച്ഛം മാത്രം. ❤️റസ്സൽ ജോയ് sir ❤️
@vijusigamony9723
@vijusigamony9723 29 күн бұрын
സത്യം
@georgemenachery9942
@georgemenachery9942 29 күн бұрын
സത്യം
@ajuworldlifeking1712
@ajuworldlifeking1712 28 күн бұрын
, സോറി സുനിത നിങ്ങളുടെ സബ്സ്ക്രൈബ്റാണ് ഞാൻ താങ്കളുടെ എല്ലാ വീഡിയോസും അനുകൂലിക്കുന്നു ഈ വീഡിയോ അനുകൂലിക്കാൻ കഴിയില്ല ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ വെച്ചിട്ടുള്ള കളിയാണ് ഇതിൽ ഞങ്ങൾ റസൽ ജോയ്ക്കൊപ്പം
@abcdefghlkeb
@abcdefghlkeb 29 күн бұрын
രസൽ ജോയ് മനുഷ്യർക്ക് നല്ലതിനുവേണ്ടി പൊരുതുന്ന ആളാണ്.. പക്ഷെ, ഡാം പൊട്ടില്ല എന്ന് നിങ്ങൾ രണ്ടും പറഞ്ഞിട്ട് ഇനി ഡാം എങ്ങാനും പൊട്ടിയാൽ ജനങ്ങൾ നിങ്ങളെ രണ്ടാളേം നോക്കിക്കോളും 🤣
@noufiyanavas4289
@noufiyanavas4289 28 күн бұрын
Athinu baki pne arenkilum vende😢
@mdjoseph3488
@mdjoseph3488 29 күн бұрын
ഏതായാലും കൊള്ളാം കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചു ഇല്ലാതാകരുത് അത്രയും പറയാനുള്ളു 🤔
@lovetotravellovetotravel8183
@lovetotravellovetotravel8183 26 күн бұрын
സുനിത ദേവദാസിനും, ഒപ്പം ചർച്ചക്ക് വെന്ന സഹോദരനും വിവരമില്ലായ്മ്മ അലങ്കാരമാക്കി കൊണ്ടു നടക്കരുത്. സുപ്രിംകോടതിയോ, മാറിവരുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ അല്ല ഡാമിനെ പൊട്ടാതെ പിടിച്ചു നിർത്തുന്നത്..! ആർക്കു വേണ്ടിയാണ് ഇത്രയും കാലപഴക്കം ചെന്ന ഡാമിനെ "പൊട്ടൂലാ" എന്നു പറയാതെ പറയുന്ന വാക്കിനെ കൂട്ടു പിടിച്ചു ജീവിക്കുന്നത് എന്നോർക്കണം. ഓരോ പ്രകൃതി ദുരന്തവും മനുഷ്യന്റെ കരങ്ങൾ പ്രവർത്തിച്ചതു ക്കൊണ്ട് മാത്രം ഉണ്ടാവുന്നതാണ്.
@ak-cp4fp
@ak-cp4fp 29 күн бұрын
Hi Sunitha, with all due respect,ഈ ഡാം എന്നെങ്കിലും തകരും എന്ന് എല്ലാർക്കും അറിയാം. കാരണം ഇത് 128 വർഷം പഴക്കം ചെന്ന ഒരു ജല ബോംബാണ്. കാലങ്ങളായി മഴ പെയ്യുമ്പോൾ മാത്രം നിങ്ങൾ ഉൾപ്പെടുന്ന മാധ്യമങ്ങൾ rating നു വേണ്ടി ഈ വിഷയം എടുത്ത് ഇടുന്നതും കുറച്ചു കഴിഞ്ഞ് ഇത് പാടെ മറക്കുന്നതും കാലങ്ങളായി ഇവിടുത്തെ ജനങ്ങൾ കണ്ടു വരുന്നതാണ്. Russel joye പോലെ ഉള്ള ഒരാൾ എങ്കിലും ഉള്ളത്കൊണ്ടാണ് ഇവിടെ ഇത് ചർച്ച ചെയ്യ പെടുകയെങ്കിലും ചെയ്യുന്നത്. സുഖമായി മറ്റൊരു നാട്ടിൽ ഇരിക്കുന്ന താങ്കൾക്ക് ഇത് തകർന്നാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒന്നുമില്ല എന്നറിയാം. എന്നാലും ഇവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി സംസാരിക്കുന്നവരുടെ വാ അടപ്പിക്കാൻ ശ്രമിക്കരുതേ എന്ന് അപേക്ഷിക്കുന്നു അതു എന്ത് political agendayude പേരിൽ ആണെങ്കിലും please
@muneera1038
@muneera1038 29 күн бұрын
👍👍
@advtsmarar
@advtsmarar 29 күн бұрын
👍👍👍👍👍
@beenathomas9736
@beenathomas9736 29 күн бұрын
എല്ലാവരും റസ്സൽ സാറിനൊപ്പമാകുമ്പോൾ ഇങ്ങനെ ഒരെണ്ണം തള്ളിയിൽ കുറേപ്പേർ കാണുമല്ലോ അല്ലേ സുനിതേ? കഷ്ടം😢
@beenathomas9736
@beenathomas9736 29 күн бұрын
Rating കൂട്ടാൻ മറ്റു വല്ല വഴികളും നോക്ക്
@nithin__joseph
@nithin__joseph 29 күн бұрын
👍🏻 100% യോചിക്കുന്നു ❤️
@anwarkali3994
@anwarkali3994 29 күн бұрын
Rasal sir nte കുറ്റം കണ്ട്പിടിക്കാതെ മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു പരിഹാരം കിട്ടാനുള്ള ഒരു വീഡിയോ തയ്യാറാകൂ mr. Saji markose sir
@user-ku4nl1jg3t
@user-ku4nl1jg3t 27 күн бұрын
😂😂കാനഡയിൽ ഇരുന്നു ഇന്ത്യാ വിരുദ്ധ പ്രവര്ത്തനം നടത്തുന്ന മാധ്യമ പ്രവർത്തകർക്കക്ക് ഡാം പൊട്ടിയാൽ എന്ത് 😂😂
@muhamedziyad4166
@muhamedziyad4166 29 күн бұрын
എല്ലാം മാറ്റിവയ്ക്കൂ സുനിതേ, expiry date കഴിഞ്ഞ മരുന്നോ, എന്തിന് ബ്രഡ്ഡോ നിങ്ങൾ കഴിക്കുമോ??, എന്തിനാണ് പിന്നെ expiry date?? മുല്ലപ്പെരിയാർ ഇപ്പോൾ expiry date കഴിഞ്ഞിട്ട് 80 വർഷമായി, അതിലെ സുർക്കി ഉരുകി ഒലിച്ച് അങ്ങ് തുർക്കിയിലെത്തി 😮 ഇന്നലെ എന്റെ ഷോപ്പിൽ ഇടുക്കിയിൽ താമസിക്കുന്ന ഒരു സഹോദരൻ വന്നിരുന്നു, അയാൾ പറയുന്നു ശക്തമായ മഴയും, കാറ്റുമുള്ളപ്പോൾ ഇവർ ഉറങ്ങാറില്ല എന്നാണ്, ഇവർ മാത്രമല്ല അയൽവാസികൾ എല്ലാവരും അങ്ങനെ തന്നെ, ഇടുക്കി, മൂന്നാർ, വയനാട്, പാലക്കാട് പോലുള്ള ഇടങ്ങളിലുള്ളവർക്ക് മഴക്കാലമായാൽ ഒന്നുകിൽ ലാൻഡ്സ്ലൈഡ് ഭീതി, അല്ലെങ്കിൽ അണക്കെട്ട് പൊട്ടുമോ എന്ന ഭീതി, ഇതിനൊക്കെ പ്രതിവിധി ഒരു പരിധി വരെ കുറയണമെങ്കിൽ കാല പരിധിയിലെത്തിയ ഡാമുകൾ എല്ലാം തന്നെ de-commission ചെയ്യുക തന്നെ വേണം. സജി എന്ന് പറയുന്ന ഈ വ്യക്തിയൊക്കെ ഒന്നുകിൽ TN, അല്ലെങ്കിൽ കേരള സർക്കാരിന് വേണ്ടിയാണ് വാ തുറക്കുന്നത് 65 ലക്ഷത്തിൽ പരം ജനങ്ങളുടെ ജീവനു വേണ്ടിയല്ല.... റസൽ ജോയിക്ക് എന്ത് കാര്യമുണ്ട് ഇതൊക്കെ പറഞ്ഞു നടക്കാൻ?? ജനങ്ങളുടെ സുരക്ഷ എന്ന പ്രശ്നം ഏറ്റെടുത്താണ് അദ്ദേഹം അതിന് വേണ്ടി കോടതിയിൽ പോയത്. ഇവിടെ സജി ചറ പറാ പറഞ്ഞു കൊണ്ടിരിക്കുന്നു, എന്തിനാണ് ആളുകളെ ഭീതിയിലാക്കുന്നത്, എന്തിനാണ് ഡാം തകരും എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത് എന്നൊക്കെയാണ്, പൊന്ന് സഹോ, നിങ്ങളും, കുടുംബവും മറ്റു നാട്ടിൽ പോയിരുന്ന് ഈ നാട്ട് കാർക്കെതിരിൽ ആണ് തള്ളികൊണ്ടിരിക്കുന്നത്. ഇവിടത്തെ കോടതിയും, ഇൻസ്‌പെക്ഷനു വേണ്ടി ഏല്പിക്കപ്പെട്ട ഏജൻസികളിലും ഒക്കെ എങ്ങനെയാണ് ഇവിടത്തെ ജനങ്ങൾക്ക് വിശ്വസിക്കാനാകുക??? ദയവ് ചെയ്ത് സുനിത നിങ്ങൾ ഈ സജിയെ പോലുള്ള വിവര ദോഷികളെ വച്ച് മുല്ലപ്പെരിയാർ ഭീതിയിൽ ജീവിക്കുന്ന 65 ലക്ഷത്തിൽ പരം ജനങ്ങളെ കൂടുതൽ വിഷമത്തിലേക്ക് തള്ളി വിടുന്ന വിഡിയോകൾ ചെയ്യാതിരിക്കുക. പിണറായി എന്ന മുഖ്യമന്ത്രി പോലും ഒരു 9 വർഷം മുൻപ് കേരളം മുഴുവൻ മുല്ലപ്പെരിയാർ ഇപ്പോൾ തകരും എന്ന് പറഞ് പ്രസംഗിച്ച് നടന്ന മനുഷ്യനാണ്, മുഖ്യമന്ത്രി ആയപ്പോൾ എല്ലാ കാര്യത്തിലെയും പോലെ ഈ കാര്യത്തിലും മൂപ്പര് സ്‌കൂട്ട് ആയി, ഇപ്പോൾ തമിഴന്മാരുടെ നല്ല പിള്ളയായി നടക്കുന്നു. ഇവിടെ ഇനി മുല്ലപ്പെരിയാർ വേണ്ട, അത് de-commission ചെയ്യുക. തമിഴന്മാർ അവരുടെ നാട്ടിൽ, അഥവാ നമ്മുടെ നാട്ടിലേക്ക് ഒരു തുള്ളി വെള്ളം വീഴാത്ത തരത്തിൽ ഒരു ഡാം പണിയട്ടെ, അതിനാകണം കേരളത്തിലെ ഭരണ കൂടവും, ജനങ്ങളും മുൻ കൈ എടുക്കേണ്ടത്...!!
@aquagrade-md5rc
@aquagrade-md5rc 29 күн бұрын
എല്ലാ ഭഹുമാനത്തോടും കൂടി പറയട്ടെ എന്തെങ്കിലും സംഭവിച്ചാൽ കാനഡയിൽ നിന്നും ഒരു രൂപ ദുരിതാശ്വാസം എന്നപേരിൽ അയച്ചു കൊടുക്കരുത് പകരം അന്താരാഷ്ട്ര തലത്തിൽ ഇതിന് ഉത്തരവാദികളായവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ നിങ്ങളാൽ ആകുന്നത് ചെയ്യുക 🙏
@neversaynever255
@neversaynever255 28 күн бұрын
മുല്ലപ്പെരിയാർ പൊട്ടുന്നത് വരെ വളരെ ശക്തമായി നിലനിൽക്കും എന്ന് സുനിത മാഡം.. ഹാവു ഇനി സമാധാനം ആയി ഉറങ്ങാം 😊
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Apple peeling hack
00:37
_vector_
Рет қаралды 106 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН