മുല്ലപ്പെരിയാറിലെ ചതി,സംഭവിക്കാൻ പോകുന്നത് | MULLAPERIYAR DAM|WAYANAD LANDSLIDE| PRIEST| GOODNESS TV

  Рет қаралды 349,832

Goodness Tv

Goodness Tv

Күн бұрын

മുല്ലപ്പെരിയാറിലെ ചതി,സംഭവിക്കാൻ പോകുന്നത് | MULLAPERIYAR DAM|WAYANAD LANDSLIDE| PRIEST| GOODNESS TV
#goodnesstv #priest #mullaperiyardam
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9447076240
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 687
@user-ku4nl1jg3t
@user-ku4nl1jg3t Ай бұрын
ഈ ഡാം പൊട്ടില്ല, അത്രയ്ക്ക് പേടി ജനത്തിനുണ്ടെങ്കിൽ mathrimarude👌 കുടുംബം ഈ ഡാമിന് താഴെ തന്നെ താമസിച്ചു മാതൃക കാട്ടും, ത്തിനുള്ള ആർജവം നമ്മുടെ മന്ത്രിമാർക്കുണ്ടെന്നു ഈ മഴക്കാലത്തു താനേ തെളിയിച്ചിരിക്കക്കും അവരെ നിർബന്ധിച്ചു താമസിപ്പിക്കണം എന്നഭിപ്രായമുള്ളവർ ലൈക്‌ അടി
@aaronshyju66
@aaronshyju66 29 күн бұрын
😂
@JoseMV-fw6wf
@JoseMV-fw6wf 29 күн бұрын
10acr സ്ഥലം തന്നാൽ ഞാൻ റെഡി ആണ്. തന്റെടേം ഉണ്ടോ ഏറ്റെടുക്കാൻ
@saithuMuhammed-o9r
@saithuMuhammed-o9r 29 күн бұрын
L​@@aaronshyju66
@vijusigamony9723
@vijusigamony9723 28 күн бұрын
😂
@georgevp5623
@georgevp5623 28 күн бұрын
എം എം മണി ഇടുക്കിക്കാരനാണ്
@lijothomas6271
@lijothomas6271 Ай бұрын
ഇത് പോലെ ഉള്ള വാർത്തകൾ ഇനിയും ചെയ്യുക സഭ നേതൃത്വം ജനങ്ങളെ പറഞ്ഞു ബോദ്യപെടുത്തുക 🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes👍
@ansammasebastian4954
@ansammasebastian4954 Ай бұрын
അധികാരികളുടെ കണ്ണു തുറക്കട്ടെ....വിവേകത്തോടെ സംസാരിക്കുന്നതു കേൾക്കട്ടെ.....God bless you ♥️
@aliasthomas9220
@aliasthomas9220 25 күн бұрын
പുതിയ ഡാം കെട്ടാമെന്ന ധാരണ ഉണ്ടായി എന്നിരിക്കട്ടെ അങ്ങിനെയെങ്കൽ കുറഞ്ഞത് 10-12 കൊല്ലമെങ്കിലും എടുക്കും. ഇതിനിടയിൽ നമ്മുടെ രീതിയിൽ സമരം മൂലം 23 കൊല്ലം നഷ്ടപ്പെടും അപ്പോൾ കുറഞ്ഞത് 14 വർഷം അങ്ങിനെയെങ്കിൽ ഇപ്പോഴത്തെ ഡാമിന്റെ വയസ്സ് 144 . എങ്ങിനെയിരിക്കണ്....... !?
@user-dy1iy5kp9x
@user-dy1iy5kp9x Ай бұрын
എത്ര വർഷമായി മുല്ലപ്പെരിയാർ വിഷയത്തിൽ ജനരോഷം ആളിക്കത്തുന്നു. ഭരണാധികാരികൾ മൗനം അവലംമ്പിക്കുന്നു.... ജനങ്ങൾ ഇറങ്ങണം മത സാമുദായികരാഷ്ട്രിയ സംഘടനകൾ ഉണരണം...
@vijilal4333
@vijilal4333 Ай бұрын
Athe
@sundarlokesan3465
@sundarlokesan3465 Ай бұрын
മുല്ലപ്പെരിയാറിനെ കുറിച്ച് ഇവിടത്തെ രാഷ്ട്രീയക്കാർ മിണ്ടാത്തത്, തമിഴ്നാട് സർക്കാർ ഇവർക്ക് പലർക്കും തേനിയിലും കമ്പത്തും കൃഷി ഭൂമി സംഭാവന ആയി കൊടുത്തിട്ടുണ്ട്. മുമ്പ് ഇവിടെ മുല്ലപെരിയാർ വിഷയം കത്തി വന്നപ്പോൾ ജയലളിത പരസ്യമായി പറഞ്ഞു കേരളത്തിലെ രാഷ്ട്രീയക്കാർ കൈപ്പറ്റിയ ഭൂസ്വത്തിനെക്കുറിച്ച്. അതോടെ ആ ബഹളം സ്വച്ചിട്ട പോലെ നിന്നു.
@jkg3573
@jkg3573 Ай бұрын
സംസാരത്തിൽ വളരെ വിവേകമതിയും യോഗൃനു മായ സഭയിലെ ആരാധൃനായ ഒരു നല്ല വൈദികനും മായ ഇദ്ദേഹത്തിന് എൻറ സ്നേഹാശംസകൾ.
@royvarghese70
@royvarghese70 Ай бұрын
ആരാധ്യൻ എന്നാല് ആരാധനക്ക് അർഹൻ എന്നാണ്. അതു സർവ്വശക്തനായ ദൈവം മാത്രമാണ്.
@jasna_zzz1368
@jasna_zzz1368 Ай бұрын
@mullaperiyarpetition sign cheyyu
@jasna_zzz1368
@jasna_zzz1368 Ай бұрын
Googilil
@user-dc8qw1pm6c
@user-dc8qw1pm6c 29 күн бұрын
എന്ത് വിവേകത്തോടെ അണ് ഈ വൈദികൻ സംസാരിക്കുന്നത്
@jkg3573
@jkg3573 29 күн бұрын
​@@royvarghese70ആരാധൃനായ താങ്കളുടെ ദൈവം മുണ്ട് ടക്കൈയിലും ചൂരൽമലയിലും കാട്ടിക്കൂട്ടിയ തെന്ത്?
@benjaminjoseph145
@benjaminjoseph145 Ай бұрын
ഒരു അഡ്വ: റസ്സൽ ജോയി മാത്രമുണ്ട് ഈ വിഷയത്തിന് നാളുകളായി ശബ്ദിക്കാൻ. മുൻ സമരക്കാർ അവർക്ക് കിട്ടാൻ ഉള്ളത് വാങ്ങിയ്ല് സ്ഥലം വിട്ടു.😢
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes💯
@ushavijayan8199
@ushavijayan8199 29 күн бұрын
H-
@kochubaby2005
@kochubaby2005 27 күн бұрын
അവർ പഴയ പിരിവ് ബക്കറ്റ് ഒക്കെ പൊടി തട്ടി പുറത്തെടുത്തു ജോയ് നിരപ്പെലിനെ മുന്നിൽ നിർത്തിയിട്ടുണ്ട്.
@jamesmathew1111
@jamesmathew1111 Ай бұрын
തമിഴ്നാട്ടിൽ പുതിയ DAM ഉണ്ടാക്കുക. മുല്ലപ്പേരിയാറിലെ ജലം പുതിയ ഡാമിലേക്കു തിരിച്ചുവിടണം. ഭാവിയിലും അപകടം ഒഴിവാകും.
@MuthuLakshmi-d5l
@MuthuLakshmi-d5l Ай бұрын
That's a solution, who's Support
@sheenachandran9811
@sheenachandran9811 Ай бұрын
Athinavaru samathikande.. avarku dam paniyanum patoola enna vellavum venam😡
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാടിന് ആവശ്യമുള്ള വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക. മുല്ലപെരിയാർ ഡാം പൂർണമായും ഡികമ്മീഷൻ ചെയുക. . 🙏🏻
@user-yi9wb1pf6j
@user-yi9wb1pf6j Ай бұрын
128 years . Lord have mercy on us.
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
​@@MuthuLakshmi-d5lYes💯
@mjsebastian2222
@mjsebastian2222 Ай бұрын
കേരളത്തിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിം എല്ലാവരും കൈ കോർക്കണം ശരിക്കും സർക്കാരിലേക്ക് പ്രഷർ കൊടുക്കണം അല്ലങ്കിൽ നമ്മളൊക്കെ മറ്റുള്ള ജില്ലയിൽ താമസിക്കുന്നവർക്ക് ഓർമ്മകൾ മാത്രമാകും
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes👍
@neethugeorge9986
@neethugeorge9986 Ай бұрын
Exactly 💯
@user-gf9sm2kq5w
@user-gf9sm2kq5w 29 күн бұрын
28:21 pri imo​@@K.S.sajiKadakethu
@maneeshsebastian8479
@maneeshsebastian8479 27 күн бұрын
100% കറക്റ്റ്
@user-ny7rk5vh3r
@user-ny7rk5vh3r 17 күн бұрын
Thamilnattll ninnu kodikanakinu. Ruppy vanniyittudu. Annanuparayunnathu. Karalam
@ottamooli3889
@ottamooli3889 Ай бұрын
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും മുല്ലപെരിയാർ വിഷയം പരിഹരിക്കാൻ തയ്യാറാകില്ല. എന്നതാണ് സത്യം
@marypaul1742
@marypaul1742 Ай бұрын
Why
@treesatreesa7481
@treesatreesa7481 Ай бұрын
തമിഴ് നാട് കോടികൾ കൊടുത്തു വായ അടപ്പിച്ചു.. ദുരന്തം ഉണ്ടായാൽ വീണ്ടും പിരിക്കാം 😄
@johnkm8473
@johnkm8473 29 күн бұрын
ട്വൻ്റി ട്വൻ്റി ഈ വിഷയം ഏറ്റെടുക്കാം എന്ന് പബ്ലിക് ആയിട്ട് പറഞ്ഞതാനല്ലോ... നാട്ടുകാർ അവരെ പിന്തുണച്ചില്ല ... 😮😮😮😮😮
@joseaj3150
@joseaj3150 27 күн бұрын
🥰​@@johnkm8473
@sibypetermusicdirector
@sibypetermusicdirector 26 күн бұрын
കേരള സർക്കാർ വിചാരിച്ചാൽ മാത്രം തീരുന്ന ഒരു പ്രശ്നം അല്ല മുല്ലപെരിയാറിൽ... ചുമ്മാ കിടന്ന് മണകൊണ പറഞ്ഞിട്ട് കാര്യമില്ല
@BrokenHeart22554
@BrokenHeart22554 Ай бұрын
ഇനി ആരും വോട്ട് ചെയ്യരുത്...... അങ്ങിനെയാവട്ടെ ആദ്യത്തെ നമ്മുടെ സമരം......
@alexanderkurian697
@alexanderkurian697 Ай бұрын
അതാണ് വേണ്ടത്
@tomymanuel1028
@tomymanuel1028 Ай бұрын
ആകെ ജനസംഖ് 100 ആണ് എങ്കിൽ. അതിൽ 90 പേര് vote ചെയ്യാതെ മാറി. നിന്നു 10 ആള്‍ക്കാര്‍ മാത്രം vote ചെയ്തതായി വിചാരിച്ചാല്‍., അതിൽ ഭൂരിപക്ഷം കിട്ടുന്ന ആള് ജയിക്കു
@janetstanly3227
@janetstanly3227 29 күн бұрын
അടുത്ത ഇലക്ഷൻ വരെ നോക്കി നിക്കണോ?
@jithu_1779
@jithu_1779 29 күн бұрын
Impossible
@aromal7
@aromal7 29 күн бұрын
👍🏻👍🏻👍🏻👍🏻🙏🏻🙏🏻
@DrPBGangadharan
@DrPBGangadharan Ай бұрын
❤❤ അച്ചൻ വളരെ ശ്രദ്ധേയമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാകും. ഒരു പുതിയ ഡാം വന്നാൽ എത്രയോ പേർക്ക് കുറേ നാൾ ജോലിയും വരുമാനവും ജീവിതവും ഉണ്ടാകും. അനിയന്ത്രിതമായി വെള്ളം വന്നാൽ ഉറപ്പുണ്ടെന്നു കരുതുന്ന ഡാമിൻ്റെ ഷട്ടർ തകരുകയും വെള്ളം നിയന്ത്രിക്കാൻ എല്ലാ ഷട്ടറും തകരാതിരിക്കാൻ എല്ലാം തുറന്നു വിടേണ്ടി വരികയും ചെയ്യുമെന്ന് കർണാടകത്തിൽ ഇപ്പൊൾ സംഭവിക്കുന്ന ദുരന്തം കണ്ടറിയാം.
@anniebernard931
@anniebernard931 Ай бұрын
മഴപെയ്യുമ്പോൾ അതേപ്പറ്റി സംസാരിക്കും ചർച്ചകളും പ്രക്ഷോഭങ്ങളും നടത്തും പിന്നീട് മറന്നു കളയും ഇത് കാലാകാലങ്ങളായി സംഭവിക്കുന്നതാണ്
@ritapaul5333
@ritapaul5333 Ай бұрын
ഇത്ര നാളും ഇത്ര പൊട്ടിയില്ലല്ലൊ അതുകൊണ്ട് ഇനിയും പൊട്ടില്ല എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമല്ലേ. അഞ്ചാറു കൊല്ലമായി ആ നാട്ടിലെ മനുഷ്യരുടെ ഒപ്പം മഴക്കാലം മുഴുവനും പ്രാർത്ഥനയോടെ കഴിയുന്ന ഒരു തൃശ്ശൂർക്കാരിയാണു ഞാൻ. എന്റെ ബലമായ വിശ്വാസം ദൈവത്തിന്റെ മഹാകാരുണ്യം കൊണ്ടു മാത്രമാണ് അതു പൊട്ടാത്തതെന്നാണ്.
@georgewynad8532
@georgewynad8532 Ай бұрын
🙏🙏🙏
@meerapraveen9401
@meerapraveen9401 Ай бұрын
പൊട്ടില്ല എന്നു പറയുന്നവർ ഡാമിൻ്റെ കാലപ്പഴക്കം അറിയാത്തവരാണോ?
@MrSuraj210
@MrSuraj210 Ай бұрын
In Jesus Mighty name Amen ❤
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes👍
@rohithadiju4072
@rohithadiju4072 Ай бұрын
🙏🙏🙏🙏
@idiculamathew3768
@idiculamathew3768 Ай бұрын
ദൈവത്തിന്റ കാരുണ്യും ആണ് 100 വർഷം കഴിഞ്ഞിട്ടും മുല്ലപെരിയ dam പൊട്ടാത്തത്. അത് അവിടെ താമസിക്കുന്ന പാവങ്ങളെ ഓർത്ത് ദൈവം തരുന്ന ബലം. അതുകൊണ്ട് അവിടെ താമസിക്കുന്ന പാവങ്ങളുടെ ജീവൻ രക്ഷിക്കു. എത്രയും വേഗം ഒരു പുതിയ dam നിർമ്മിക്കു പ്ലീസ്. 🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes👍
@shymoltomy101
@shymoltomy101 Ай бұрын
👍
@josephmanuel7047
@josephmanuel7047 29 күн бұрын
ദൈവത്തിൻെറ കാരുണ്യം ഇനയും അനന്തമാണ്. അത് ഇനിയും ഒഴുകിവന്നോളും.സുരലോകജലധാര ഒഴുകിയൊഴുകി........ൻെറ
@babyemmanuel853
@babyemmanuel853 28 күн бұрын
കഴിഞ്ഞ ദിവസം കർണാടകത്തിലെ മറ്റൊരു സുർക്കി ഡാം പൊട്ടിയത് ( ഗേറ്റ് തകർന്നത്) അറിഞ്ഞില്ല അല്ലേ... അതും 1950 ന് ശേഷം പണിതത്... മുല്ലപ്പെരിയാർ 130 വർഷം കഴിഞ്ഞു... അതിൻറെ കാലാവധി കേവലം 60 വർഷം മാത്രമാണ്...
@SureshBabu-bq8ns
@SureshBabu-bq8ns 28 күн бұрын
😮😮
@minijacob8855
@minijacob8855 Ай бұрын
ക്ലിഫ് ഹൗസ് മുല്ലപ്പെരിയാറിൻ്റെ താഴേക്ക് മാറ്റട്ടെ.
@joyjdavid1
@joyjdavid1 28 күн бұрын
😂😂😂
@shas7138
@shas7138 28 күн бұрын
Am also thinking the same
@georgemenachery9942
@georgemenachery9942 28 күн бұрын
പിണു നാറിയെ ഇടുക്കിയിൽ കൊണ്ട് വന്ന് താമസിപ്പിയ്ക്കു കൂടെ മുറിയണ്ടി മരുമനെയും മോളെയും. ഓൻ്റെ കെട്ട്യോളെയും 😢😢😢
@balanp4172
@balanp4172 28 күн бұрын
ക്ലീഫ് ഹൗസല്ല ഇത് പരിഗണിക്കേണ്ടത്. ഇപ്പോൾ ഈ പ്രശ്നം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
@narayanipv4134
@narayanipv4134 28 күн бұрын
😂 😊
@Rodroller4895
@Rodroller4895 Ай бұрын
നമ്മുടെ ജന്മ നാടിനെയും സഹോദരങ്ങളെയും ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യാൻ അധികാരികളുടെ കണ്ണ് തുറപ്പിക്കാനായി സർവ്വ മലയാളി സഹോദരി സഹോദരന്മാരും ജാതി മത രാഷ്ട്രീയ ഭേദമന്യേ കൈകോർക്കുക. 🙏
@goergefrancis2897
@goergefrancis2897 Ай бұрын
അപകടം ഇല്ലെങ്കിൽ ഈ മുല്ലപ്പെരിയാറിന്റെ താഴെ വീടുകൾ പണിത് എംഎൽഎമാരും എംപിമാരും ഇതിനെ എതിർക്കുന്നവരും അവിടെ താമസിക്കട്ടെ
@sajuantony5108
@sajuantony5108 Ай бұрын
Best suggestion so that they can understand their confusion.
@ambilirajk7499
@ambilirajk7499 Ай бұрын
Sathyam
@SeenaSamson-c5l
@SeenaSamson-c5l Ай бұрын
👍👍
@MuthuLakshmi-d5l
@MuthuLakshmi-d5l Ай бұрын
Kaki dam to lower camp pipeline 70 km travel this makes ONLY months
@CJ-ud8nf
@CJ-ud8nf Ай бұрын
​@@MuthuLakshmi-d5l തമിഴ്നാടിന് വേണ്ട വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക. മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക. . 🙏🏻
@johnajin4386
@johnajin4386 Ай бұрын
അച്ചാ, സത്യം പറഞ്ഞു.... ദൈവം അനുഗ്രഹിക്കും. ലക്ഷകണക്ക് ജീവൻ നിലനിൽക്കാൻ വേണ്ടിയാണ് അച്ചൻ സംസാരിക്കുന്നത്.....
@PranchuTM
@PranchuTM 27 күн бұрын
These Politicians are, idiots .and they are in a fantacy. They have no love for people. The central Govt and Supreme Court are responsible for a solution. to this problem
@nobleitty5203
@nobleitty5203 Ай бұрын
മുല്ലപെരിയാർ തകർന്നാൽ അതിനു കാരണക്കാരായ രാഷ്ട്രീയക്കാരുടെ കുടുംബം തകർത്തു അവന്മാരുടെ ദിവാസ്വപ്നം തകർക്കണം
@MuthuLakshmi-d5l
@MuthuLakshmi-d5l Ай бұрын
Team work do it diverted water line required 100cr
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes👍
@flowers_comedy-.
@flowers_comedy-. Ай бұрын
Thakarkum thakarkum aranu thakarkam munnitteranganadh keralathile janangalo nadannadh thanne endhinengilum evide engilum predhikarech kandittondo nammalillei ennabhavathil erikum
@sr.jancinasebastian8406
@sr.jancinasebastian8406 Ай бұрын
Congratulations father. Well done
@shajipinakatt4308
@shajipinakatt4308 Ай бұрын
സേവ് മുല്ലപ്പെരിയാർ എന്ന് ഗൂഗിൾ ചെയ്യുക. അവിടെ ഡിജിറ്റൽ പെറ്റീഷൻ കാണാൻ കഴിയും. പേരും മെയിലും നൽകിയാൽ സൈൻ ചെയ്യാം. പങ്കെടുക്കുക.
@SuhithaMk
@SuhithaMk Ай бұрын
ഞാൻ sign ചെയ്തു.... 🙏🙏
@titanyt2980
@titanyt2980 Ай бұрын
Cheythu
@sheenachandran9811
@sheenachandran9811 Ай бұрын
Webpage not available😢
@gracykurian396
@gracykurian396 Ай бұрын
Sign ചെയ്താൽ അണക്കെട്ട് പൊട്ടാതിരിക്കുമോ?
@rahular222
@rahular222 Ай бұрын
​@@gracykurian396eannale athile vaellam purathekk kalayan olla ordar kittu
@LissySunny-ju5yl
@LissySunny-ju5yl 28 күн бұрын
മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ നന്മചെയ്യുന്ന തിന് പകരം മരിച്ചതിനുസശേഷം ദുരിതാശ്വാസം എന്ന ലേബലിലുള്ള പ്രഹസനം ഇനിയെങ്കിലും അവസാനിപ്പിക്കൂ.വാശി ഉപേക്ഷിച്ച് ജീവൻ രക്ഷിക്കൂ ..നല്ല നിർദേശങ്ങൾ നൽകിയ അച്ഛന് നന്ദി ❤❤
@kochuthresiajose9146
@kochuthresiajose9146 Ай бұрын
സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ കോടതികൾ മുന്നോട്ടു വരണം. ഞങ്ങളുടെ രക്ഷയ്ക്കു രാഷ്ട്രീയക്കാർ ആരുമില്ല.
@ashajose7798
@ashajose7798 Ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ പൊട്ടില്ല എന്ന് പറഞ്ഞു ഉറപ്പു തന്നവർക്ക് ഒന്നും വരില്ല, കോടതി അവരെ ശിക്ഷിക്കുമോ, വയനാട് കാരെ നോക്കി ഇപ്പോൾ സഹതപിക്കുന്നത് അഭിനയിക്കുന്നത് പോലെ അന്നും അഭിനയിക്കും
@sreekutty14
@sreekutty14 Ай бұрын
Avare mullaperiyarinte aduthu kondu edanam...avarde aarkum nashtamillallo....pavam janagalku aanu nashtam😢😢😢😢😢
@elsu6501
@elsu6501 Ай бұрын
അവ൪ക്കു് ബക്കറ്റ് പിരിവു൦ ഫണ്ട് പിരിവു മായി കൈയ്യിട്ടുവാരി അ൪മാദിക്കാ൦😥😥😥
@parameswaranpazhayillathu989
@parameswaranpazhayillathu989 Ай бұрын
മഴ ഈ മാസം അവസാനത്തോടെ കൂടും എന്ന് പ്രവചനം ഉണ്ട്. എത്ര യും വേഗം ജലനിരപ്പ് കുറച്ചാൽ ഉടനെ ഉള്ള ഭീഷണി ഒഴിവാക്കാം. ഇത് കേരള, തമിഴ്നാട് മുഖ്യന്ത്രി മാർ സംസാരിക്കണം
@flowers_comedy-.
@flowers_comedy-. Ай бұрын
Pinnem mazha varelle kollam adhengane pareharamakum mawnavredham avasanipiku achan parayunnadhe sredhiku yadharthyamanu parayunnadh
@ElsyAntony-cn1ig
@ElsyAntony-cn1ig Ай бұрын
Acha valare nannayi njagalum kooodeyundu❤❤❤❤❤❤❤
@bennycorreya4468
@bennycorreya4468 Ай бұрын
ഈ പ്രശ്നത്തിൽ ചർച്ചയല്ല ആവശ്യം. ഇതിൽ വലിയൊരു ജനകീയ വിപ്ലവം തന്നെയാണ് വേണ്ടത്.
@benjaminjoseph145
@benjaminjoseph145 Ай бұрын
സുഹൃത്തേ , അന്നു്v.S. പിണറായി ഉൾപ്പെടെ ചപ്പാത്ത് സമരപ്പന്തലിൽ എല്ലാ നേതാക്കന്മാരുംഅണികളും വന്നു് ഭയങ്കര സമരം നടത്തി പോയതാ. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞത് എല്ലവരുടേയും പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞതേ നേതാക്കൾ കളം കാലിയാക്കി സ്ഥലം വിട്ടു. പറഞ്ഞതായിട്ടു
@MuthuLakshmi-d5l
@MuthuLakshmi-d5l Ай бұрын
Pipe line diverted required 100 CR who give
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes💯
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
​@@benjaminjoseph145 😂😂
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
​@@MuthuLakshmi-d5lThaminadu😂😂
@deepakram3678
@deepakram3678 Ай бұрын
എത്രയും പെട്ടെന്ന് പ്രധാനമന്ത്രി ഇടപെടണം 🔥
@ShyamKumar-pm9it
@ShyamKumar-pm9it Ай бұрын
വിവരംകെട്ട ഭരണ കര്‍ത്താ ക്കൾ ഇങ്ങനെ മാത്രമേ പറയൂ. അവർ തന്നെയാണ് ഇവിടെ വെള്ളപ്പൊക്കം ഉണ്ടാക്കിയത്.
@georgemenachery9942
@georgemenachery9942 28 күн бұрын
ജനങ്ങൾ മണ്ണടിയുബോൾ പിണു വിന് ബക്കറ്റ് പിരിവും കൈയ്യിട്ട് വാരലും. !!! 😮😅😅
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാടിന് വേണ്ട വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക. മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക. . 🙏🏻
@jobros-877
@jobros-877 Ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ തമിഴ് നാട്ടിൽ ഉള്ളവർ കൃഷിക്കും കുടിക്കാനും വെള്ളം ഇല്ലാതെ അവരും മരിക്കും അല്ലെങ്കിൽ അവർ നാട് വിട്ട് പോകേണ്ടി വരും. അതുകൊണ്ട് അവരെയും ഇത് ബാധിക്കും
@suchitrasukumaran9829
@suchitrasukumaran9829 Ай бұрын
അവർ മുഴുവൻ വെള്ളവും എടുത്തോട്ടെ
@benjaminjoseph145
@benjaminjoseph145 Ай бұрын
മുല്ലപ്പെരിയാറിൽ പുതിയ ഒരു ഡാം പണിയുക എന്നത് അപ്രായോഗികമാണ്, അഥവാ പണിതാൽ എത്ര വർഷം വേണം?അതിലും എളുപ്പം നിലവിലുള്ള ഡാമിൽ നിന്നും ജലനിരപ്പ് താഴ്ത്തി ടണൽ വഴി വെളളം തമിഴ്നാട്ടിൽ എത്തിച്ച് അവർ ജലം സംഭരിക്കട്ട്, വൈഗാ ഡാം പോലെ ഒന്നുകൂടി അവർ പണിത് സംഭരിക്കട്ട് അതാ എളുപ്പം.
@minijacob8855
@minijacob8855 Ай бұрын
രാഷ്ട്രീയക്കാർക്ക് പണം മതി.ജനങ്ങളുടെ ജീവന് ഇവർ ഒരു വിലയും കൊടുക്കുന്നില്ല.അവർക്ക് രക്ഷപെടാൻ പല മാർഗങ്ങളും ഉണ്ടല്ലോ
@saidalavicheriyapaka2321
@saidalavicheriyapaka2321 Ай бұрын
ആശങ്ക ഇല്ലങ്കിൽ 2011 ൽ മനുഷ്യ മതിൽ തീർത്തത് എന്തിനായിരുന്നു ഒരു അറ്റത്ത് പിണറായി വിജയനും മറുഭാഗത്ത് അച്ചു ദാനന്തനും അണിനിരന്നത് എന്തിനായിരുന്നു
@abeninan4017
@abeninan4017 Ай бұрын
All politicians are opportunistic when it comes to the dam issue. The foundation and structure of the dam is very good. Only the surki fillings has came off. Drain the dam and fill the gaps with super strong cement, reinforce the dam from both sides.
@SujathaR-xt3ih
@SujathaR-xt3ih Ай бұрын
അവരുടെ ആരും അതിനു താഴെ ഇല്ല.ഉള്ളവരെ അവർ രക്ഷ പെടുത്തും ബാക്കിയുള്ളവർ ഒഴികിപോയാൽ അവർക്കു ഒന്നും പോകുന്നില്ല എല്ലാം മഴക്കാലം വരുമ്പോഴും ഈ കാര്യം ചർച്ച യാകുന്നുണ്ട് പിന്നെ എന്തു കൊണ്ട് ഉത്തരവാദ ത്തിൽ ഉള്ളവർ ത്തിരിഞ്ഞു നോക്കുന്നില്ല
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes maybe
@thomaswilson1095
@thomaswilson1095 Ай бұрын
കേരള ജനത ഒറ്റക്കെട്ടായി പ്രക്ഷോപം ആരംഭിക്കുക രാഷ്ട്രീയക്കാർ തമിഴ്നാട് നൽകിയ കോഴ വാങ്ങി മിണ്ടാതെ ഇരിക്കുകയാണ്😢
@MuthuLakshmi-d5l
@MuthuLakshmi-d5l Ай бұрын
That's not a solution how to solved problems that way think bro
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes👍
@alexanderkurian697
@alexanderkurian697 Ай бұрын
കേരള ജനത ഒറ്റകെട്ടായി ഇറങ്ങണം
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
തമിഴ്നാടിൻ്റെ - ആനുകൂല്യം പറ്റിയവർ വായ തുറക്കില്ല - (എതിർക്കും )അറിവും കഴിവുമുള്ളവർ 'നാടിനെ യും 'മനുഷ്യരേയുംരക്ഷിക്കൂ'❤
@rajeshkk3662
@rajeshkk3662 Ай бұрын
പൊട്ടില്ലെന്ന് പറയുന്നവരെ ഡാമിന്റെ തൊട്ട് അടുത്ത് കൊണ്ട് പോയി താമസിപ്പിക്കാൻ ജനം മുന്നോട്ട് ഇറങ്ങണം
@AyshabiKM-e8s
@AyshabiKM-e8s Ай бұрын
Correct mone
@annieabraham3416
@annieabraham3416 Ай бұрын
God bless you father'
@josekm607
@josekm607 Ай бұрын
കേന്ദ്രസർക്കാരും. അതുപോലെ നമ്മുടെ ബഹുമാനപ്പെട്ട സുപ്രീം കോടതിയും ഇടപെട്ട്. ഒരു അന്വേഷണ കമ്മീഷൻ വെച്ച് ഉടൻതന്നെ. റിപ്പോർട്ടു മനസ്സിലാക്കി കേരളത്തിലെ. അഞ്ചു ജില്ലകളുടെ. ആൾക്കാരുടെ ജീവനു സുരക്ഷിത. തരിക തന്നെ ചെയ്യണം ബഹുമാനപ്പെട്ട സുപ്രീം കോടതി. ഞങ്ങളുടെ സ്വത്തിന് വേണ്ട ഞങ്ങളുടെ ജീവന് മാത്രം
@alexanderkurian697
@alexanderkurian697 Ай бұрын
Absolutely correct
@chinnammus3257
@chinnammus3257 Ай бұрын
ഒരു ഉരുൾ പൊട്ടി ഇത്രേം വല്ല്യ ദുരന്തം വയനാട്ടിൽ സംഭവിച്ചപ്പോൾ,,,, 🤷🏻‍♀️വലിയ വലിയ വലിയ സ്ഫോടനം ആകുമല്ലോ 😮മുല്ലപ്പെരിയാർ 👀👀👀👀👀 എത്രേം പെട്ടന്ന് സോൾവ് ആകാൻ നമുക്ക് 🙏🏻പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻 ദൈവമേ 😢
@johnbrother9925
@johnbrother9925 27 күн бұрын
@cicisojan2847
@cicisojan2847 Ай бұрын
ഒരിക്കലും മുല്ലപ്പെരിയാർ ഡാമിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@lisajose9219
@lisajose9219 Ай бұрын
സഭാനേതൃത്വം പ്രോത്സാഹിപ്പിക്കുക ക്രിസ്ത്യാനികളായ MP മാരുടെ ധാർഷ്ഠ്യം കാണുന്നുണ്ടല്ലോ. ഒന്നിനേം വെറുതെ വിടരുത്❤🎉❤❤❤🎉
@thomsabraham1945
@thomsabraham1945 Ай бұрын
It is the best suggestion by the priest.Authorities should have taken by this issue earnestly with the Central as well as both State Govt.of T.Nadu and Kerala early for advance cautions in this regard..👌👌well discussion in this media.👌🌷🌷
@sagithareji7850
@sagithareji7850 Ай бұрын
ജനങ്ങളിൽ ആശങ്ക വേണ്ട എന്നുപറയുന്ന അധികാരികൾ അതിന്റെ സത്യാവസ്ഥ എന്താ എന്ന് ടൈം ഓഫ് ഇന്ത്യ പോലുള്ളമാധ്യമങ്ങളിൽ വരട്ടെ..
@leopaul1955
@leopaul1955 Ай бұрын
Save keralam
@renimiresh9114
@renimiresh9114 Ай бұрын
God protect us from all the disasters.Holy spirit give wisdom for all rulers
@ajithajayakumar5411
@ajithajayakumar5411 Ай бұрын
Father, താങ്കളെ പോലെ ഉള്ള ആൾക്കാർ ഈ കാര്യത്തിൽ മുന്നിട്ടിറങ്ങണം. ഇതിനു പരിഹാരം കണ്ടേ പറ്റുകയുള്ളു. പേടി ആണ്. ഈ കേരളത്തിൽ ഒരു സമാധാനവും ഇല്ല
@ajithasukumaran793
@ajithasukumaran793 Ай бұрын
Congratulations acha Godbless you
@user-cl4sm3eo4s
@user-cl4sm3eo4s Ай бұрын
കേരളത്തിലെ എല്ലാജില്ലകളിലേയും ജനങ്ങൾ ഒന്നിക്കണം.
@user-pp5sz7dg3b
@user-pp5sz7dg3b Ай бұрын
മുഖ്യ മന്ത്രിയ്ക്ക് കൊമ്പത്ത് ഇരുന്നു പറഞ്ഞാൽ മതിയല്ലോ. മുല്ലപെരിയാർ പൊട്ടി കഴിഞ്ഞാൽ പിന്നെ ഒന്നും പറയാൻ ഇല്ലല്ലോ അതിനു മുമ്പെ ചെയ്യാൻ ഉള്ളത് ചെയ്യുക. ഞങ്ങൾ ജീവൻ പണയം വെച്ചാണ് ഇവിടെ ജീവിക്കുന്നത് . പൊട്ടി കഴിഞ്ഞാൽ എത്ര ജീവനുകൾ ആണ് പോകുന്നത്. പോയി കഴിഞ്ഞാൽ ക്യാമ്പിലേക്ക് പണവും സാധാനങ്ങളും കൊടുത്താൽ പോയ ജീവൻ തിരിച്ചു കിട്ടുമോ. കൈവിട്ട ആയുധവും കൈവിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല.
@somarajanneelakantan4338
@somarajanneelakantan4338 Ай бұрын
ഒരിക്കലും ഈ ഡാം പൊട്ടില്ല എന്ന് പറയാൻ ആർക്കാണ് കഴിയുക ഈ മഴ കാലത്തു തന്നെ ജലനിരപ്പ് അൻപത് അടി ആയി താഴ്ത്തുക
@babyofmary6404
@babyofmary6404 Ай бұрын
Quite correct. Let our central government, Tamil Nadu government and Kerala government jointly take immediate decision and make the people happy. Jesus save us. Thank you father
@dharmikvew
@dharmikvew Ай бұрын
ഓരോ ദുരന്തംവും ചിലർക്ക് വലിയ നേട്ടങ്ങളാണ്. പ്രധാനപെട്ട വിഷയങ്ങളിൽ നിന്നും പലരും രെക്ഷ പെടുന്നു. ജനങ്ങളുടെ ശ്രദ്ധ മാറ്റാനും കഴിയുന്നു. ഡാം പൊളിഞ്ഞാൽ ആഗോള തലത്തിൽ തന്നെ സഹായമായി കോടികൾ ഒഴുകും. അതൊക്കെ ഇപ്പോൾ കിട്ടുന്ന നക്കാപിച്ച വച്ചു നോക്കുമ്പോൾ ചില്ലറ കാര്യമല്ല.
@MuthuLakshmi-d5l
@MuthuLakshmi-d5l Ай бұрын
New pipe make diverted water line req100cr rupees
@shlemajoy7593
@shlemajoy7593 Ай бұрын
Ellarum munnit eragannm 🙏🙏
@MuthuLakshmi-d5l
@MuthuLakshmi-d5l 28 күн бұрын
@@shlemajoy7593 thanking you share it related friends
@mariammageorge7833
@mariammageorge7833 Ай бұрын
Save mulllapariyar and save the people
@sathyaamma7272
@sathyaamma7272 Ай бұрын
👍👍well said every facts. അധികൃതർ ക്ക് സദ്ബുദ്ധി തോന്നിക്കട്ടെ ഈശ്വരൻ. 🙏❤️🙏
@pilominalp1207
@pilominalp1207 Ай бұрын
Acha you are correct. God bless you acha.
@lalychandanakavu6449
@lalychandanakavu6449 29 күн бұрын
👍
@shijiraju7592
@shijiraju7592 Ай бұрын
Good message ❤
@rejithomas7729
@rejithomas7729 Ай бұрын
possible damage to Dam will be , additional Mass concrete ഇട്ട് ഉറപ്പിച്ച ഭാഗത്തിന് മുകളിലായി ഉള്ള കല്ലടുക്കുകൾ ചിലത് അടർന്ന് പോകും. വെള്ളത്തിൻ്റെ 'ശക്തിയിൽ കൂടുതൽ കല്ലുകൾ വീണ് പോകുകയും, ആ വിള്ളലിൽ കൂടി ജലം ശക്തിയിൽ പായും: ചുറ്റുമുള്ള കല്ലുകളും Concrete ഉം തള്ളി പ്പോകും. കൂടുതൽ ജലം , ചെളി തള്ളി periyari ലേക്ക് തള്ളിപ്പോകും. വഴിയിൽ ഉള്ള വീടും ' ജീവജാലങ്ങളെ എല്ലാം വെള്ളത്തിൽ ലയിക്കും: ഈ 140 വർഷം പഴയ Dam നിലനിർത്തണം എന്ന് ശഠിക്കുന്നത്, കേരള ജനതയെ കുരുതിക്കു കൊടുക്കുന്നതിന് തല്ല്യം ആണ്.
@maryjoseph5485
@maryjoseph5485 Ай бұрын
Well explained the history.Thank you Fr.
@friedafelix6099
@friedafelix6099 Ай бұрын
Thank you father 🙏🙏🌹🌹ദൈവമേ കാത്തു കൊളള്ളണമേ 🙏🙏🙏🙏
@leopaul1955
@leopaul1955 Ай бұрын
Good acha
@user-dc8qw1pm6c
@user-dc8qw1pm6c 29 күн бұрын
Thank u very much father.for giving this news
@varghesegracy6934
@varghesegracy6934 Ай бұрын
Thanku acha 🙏🏻🙏🏻🙏🏻
@marydevasia5019
@marydevasia5019 Ай бұрын
Prathikkunnu 🙏🙏🙏🙏🙏
@thresiajoy6408
@thresiajoy6408 Ай бұрын
Father you are correct
@mjsebastian2222
@mjsebastian2222 Ай бұрын
കേരളത്തിലെ പുരോഹിതർ എല്ലാവരും ഒന്നു കൈ കോർത്താൽ തീരാവുന്ന പ്രശനമേള്ളൂ പക്ഷെ ആരും മുന്നോട്ട് ഇറങ്ങുന്നില്ല നിങ്ങൾ എല്ലാവരും മുന്നോട്ട് ഇറങ്ങിയാൽ കേരളത്തിലെ മുഴുവന ജനങ്ങളും മുന്നിൽ തന്നെ കാണും ഇല്ലങ്കിൽ ഇനി ആറു ജില്ലകളിൽ ഒരു പള്ളിയും ഒരു അമ്പലവും അവിടുത്തെ ജനങ്ങളും കാണില്ല മുഴുവനും ഒലിച്ചു പോകും കേരളത്തിലെ ജനം ഇനി ആരെ പോയ്‌ കാണണം ഒന്നു പറഞ്ഞുതാ 😪
@habeebasalim
@habeebasalim 27 күн бұрын
Respected acha congratulations achan nalla otthi rri prayojanom.ulla karioangal aanu.paranju.thanna thu.congratulations god bless you
@vijilal4333
@vijilal4333 Ай бұрын
Achen please come out with protest. All people will support
@marythomas990
@marythomas990 Ай бұрын
Thhank you father for studying and raising the issue
@bindhummathew3529
@bindhummathew3529 Ай бұрын
Well said father.Thankyou .
@user-cl2mc8sh2m
@user-cl2mc8sh2m Ай бұрын
മുല്ലപെരിയാർ തകർന്നാൽ കൂടുതൽ ചാവുന്നത് ആരാണെന്നറിയുമോ അതാണ് കേരള രാഷ്ട്രീയം 😄😄😄
@Smallthoughts123
@Smallthoughts123 Ай бұрын
Thats the point. You said it👍👍👍
@MiniJoseph-yk7ye
@MiniJoseph-yk7ye Ай бұрын
മുല്ലപെരിയാർ ജലബോംബ് ആയി മലയാളികളുടെ മേൽ പതിക്കാൻ ഒരവസരത്തിനായി കാത്തു നിൽക്കുന്നു
@flowers_comedy-.
@flowers_comedy-. Ай бұрын
Adh thanne thamiznadinte thalake mugalilairunnengil avidathe gevanmentum jenangalum keralathode engane ayerekum evidathe gavanmentenodim janangalodum daminodum endh nilapadairekum avar edukunnadh ennu prathyam parayanondo otta varsham konde avidathe gavanmente avar vijarekunnidath ethichirekum 100 sadhamanam avarude varudhiyil nediyerekum urappe okka changaimar
@pvvarghese1367
@pvvarghese1367 Ай бұрын
Big salute Big salute
@rainbow-ym5oy
@rainbow-ym5oy Ай бұрын
Thank you acha
@wethesistersadorersfrompun6803
@wethesistersadorersfrompun6803 29 күн бұрын
Congratulations Father.
@LissySaju-i7j
@LissySaju-i7j Ай бұрын
First time oru achan come to forwad baky mathew vylamannil okke vedio ettu kasundakunnu wyanadu chathittum oru problems ella wyanadu mullaperyarethu serious aakky adukanam❤
@leopaul1955
@leopaul1955 Ай бұрын
Super
@sindhujoseph1007
@sindhujoseph1007 Ай бұрын
അച്ഛൻ പറഞ്ഞത് പോലെ ഡാമിലെ വെള്ളം കുറയയ്ക്കാൻ ഉള്ള വഴി നോക്ക് plz വേണ്ടപ്പെട്ടവർ ഇതിന് മുൻ കൈ ഇടുക്കി
@vyshakm2821
@vyshakm2821 Ай бұрын
ആ പിഴച്ച ഡാം കാരണം ഈ നാട് തന്നെ ഇല്ലാണ്ടാവും. ഈശ്വര ഞങൾ കുറെ പാവങ്ങളെ കാക്കണേ 🙏
@BinduMathew-ru9eo
@BinduMathew-ru9eo Ай бұрын
Correct acha thankyou God bless you
@shajipinakatt4308
@shajipinakatt4308 Ай бұрын
Fine logical
@thomasthayil8779
@thomasthayil8779 Ай бұрын
P.J.ജോസഫ് പറഞ്ഞു ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടും എന്നു പറഞ്ഞു സമരത്തിന് ഒരുങ്ങി, ജയലളിത പറഞ്ഞു തമിൾനാട് വർഷങ്ങളാpയി കൊടുത്ത കൈ കൂലി പബ്ലിഷ് ചെയ്യുമെന്ന് ഇങ്ങനെ പറഞപ്പോൾ ജോസഫ് പോയ സ്ഥലത്തു ഇന്നും പുല്ലില്ല. രാഷ്ട്രീയ നേതാക്കൾ പലരും ഇന്നും പേടിക്കുന്നു, നേതാക്കൾ പലരും തിരുവനന്തപുരം, കണ്ണൂർ ഡൽഹി ബാംഗ്ളൂർ സ്ഥലത്ത് താമസിക്കുന്നു, അവർ വാതുറക്കില്ല.
@arjunaswin8752
@arjunaswin8752 Ай бұрын
എത്രയും വേഗം ഇതിൽ ഒരു തീരുമാനം എടുക്കാൻ അധികർക്കു കഴിയട്ടെ
@jayanv7062
@jayanv7062 Ай бұрын
നമ്മുടെ നേതാക്കൾക്ക് കൈക്കൂലി ഇനത്തിൽ തമിഴ്നാട് ഏക്കർ കണക്കിന് ഭൂമി നൽകിയത് ഇപ്പോൾ രഹസ്യമല്ല.അവരുടെ ജയലളിത തന്നെ ഇത് ഭീഷണി സ്വരത്തിൽ പറഞ്ഞതാണ്.അപ്പോൾ അത് സത്യമാണെന്ന് കരുതാം.അങ്ങനെയെന്കിൽ ഇപ്പോൾ ഈ ഡാമിലെ വെള്ളത്തിന് ഏറ്റവും കൂടുതൽ ആവശ്യം ഈ നേതാക്കൾക്കാവും.അവരുടെ കൃഷി സംരക്ഷിക്കണ്ടെ.അതിനാലാകാം അഥവാ ആ ഗ്യാരണ്ടിയിലാകാം ഇപ്പോൾ തമിഴ്നാട്ടിലെ ജനങ്ങളും നേതാക്കളും ആ അർത്ഥത്തിൽ സൈലന്റ് ആയിരിക്കുന്നത്😢
@jacobpk3413
@jacobpk3413 Ай бұрын
Good discussion bu Fr. Jins karkatt🙏🏻🙏🏻🙏🏻👍🏻
@k.v.thomas287
@k.v.thomas287 Ай бұрын
സുപ്രീം കോടതി വയനാട് ദുരന്തത്തിന്റെ പാഠം ഉൾക്കൊണ്ട്‌ അടിയന്തിരമായി water level കുറയ്ക്കാൻ നടപടി എടുക്കണം. E. ശ്രീധരൻ സാർ പറഞ്ഞ tunnel നിർമിക്കുക എന്നുള്ള പോംവഴി എത്രയും വേഗം നടപ്പാക്കൂ!
@babythomas942
@babythomas942 Ай бұрын
😢അല്ല, എന്തുകൊണ്ട് നേത്താക്കന്മ്മാർ തമിഴ് നാടിനു സപ്പോർട്ട് ചെയ്യുന്നു, അതിനു അവർക്ക് എന്താണ് പ്രചോദനം, നമ്മുടെ എല്ലാ നേതാകളും അവിടെ തന്നെ താമസിക്കട്ടെ, അതാണ് ഇതിന്റെ സങ്കടം മനസ്സിലാക്കാൻ ഏറ്റവും നല്ല മാർഗം 🙏🙏🙏ബ്രിട്ടീഷ്കാർ പോയി എങ്കിലും നമ്മൾ അവരോടുള്ള വിദേയത്വം ആണോ ഈ എഗ്രിമെന്റ് മാറ്റാതെ വന്ന സർക്കാർ മാനിക്കുന്നത് 🤔അപ്പൊ അവരുടെ എല്ലാ നാണയങ്ങളും, നോട്ടും ഒക്കെ നിലവിൽ വാലീഡ് അല്ലെ 🤔🤔
@sonajacob8904
@sonajacob8904 Ай бұрын
Thank you acha 👍
@maryhelencia5733
@maryhelencia5733 Ай бұрын
Correct.🙏🙏🙏🙏🙏🙏
@susankuruvilla7812
@susankuruvilla7812 Ай бұрын
Vast knowledge. Super talk.Acho come forward government Least bothered about keratitis.will spoil all that time they will make huge fund.
@godscreation3322
@godscreation3322 Ай бұрын
ഇതു പോലെ വാർത്തമാദ്യമങ്ങളും, മത നേതാക്കന്മാർ, സ്കൂളുകൾ, കോളേജ്,യൂട്യൂബ് ചാനലുകാർ etc തുടങ്ങിയരുടെ നേതൃത്വത്തിൽ ഒരു സമരം സംഘടിപ്പിച്ചാൽ ഞാൻ അടങ്ങുന്ന എല്ലാ ഞാൻ ജനങ്ങളും ഒപ്പം ഉണ്ടാവും
@ashlinwilson6662
@ashlinwilson6662 27 күн бұрын
Thanku acha,branathikkarikalku nallathu thonikkana👃👃👃
@user-tb9dz8zs3k
@user-tb9dz8zs3k 28 күн бұрын
Our minsters need staying that area and showing to the sefty things.very thankful 😢🙏
@MaryJose-d4b
@MaryJose-d4b Ай бұрын
Thank you father
@antonymj9138
@antonymj9138 25 күн бұрын
Continued ( .Completed in two years time...)..... Point 2.The operation and maintenance of the existing dam and the connected arrangements including the additional diversion tunnel proposed must be in the hands of Kerala Government so that Kerala can regulate the water storage in the dam without affecting the people and properties properties of Kerala side.
@user-ps7vm5jx3z
@user-ps7vm5jx3z Ай бұрын
ഇവിടെത്തെ ജനങ്ങളുടെ സുരക്ഷക്ക്വണ്ടി റോഷി അഗസ്റ്റിൻ ഉണ്ട് കാരണം അയാൾ പറഞ്ഞിട്ടുണ്ട് ആശങ്കപ്പെടേണ്ട എന്നു ചതിയൻ അധികാരമോഹി
@alexanderkurian697
@alexanderkurian697 Ай бұрын
അവനെന്നാ കോപ്പാ അറിയാവുന്നെ, അവനെന്നാ Super Engineer വല്ലോം ആണോ. Electionil jeycha ഒരു മരവാഴ
@michaelj4706
@michaelj4706 Ай бұрын
KERALA... TAMILNADU... SECRETERITE.. MINISTERS. HOUSE...okkae... MILLA PERIYAR DAM..nu...keezhil..AAKKIYAAL EVANOKKAE. UDAN...TONNEL UNDAAKKI WATER LEVEL KURACHU....DAM. Safe Aakkum🎉🎉
@soumyajoseph8241
@soumyajoseph8241 Ай бұрын
It is correct...pls do good for the state
@JerryZ-op4tk
@JerryZ-op4tk Ай бұрын
എങ്ങനെ ആണ് ഈ പഴക്കം ചെന്ന dam സുരക്ഷിതം ആകുന്നത് എന്ന് ജനങ്ങളെ ബോധ്യപെടുത്താൻ Kerala government വീണ്ടും പരാജയപ്പെട്ടു
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН