ഇത് പൊട്ടിയാൽ population കുറയും ഇഷ്ടം പോലെ cash വരും.. പുതിയ സംസ്കാരം രൂപപ്പെടും കേരളം Rich ആവും ⚡⚡😍 Oscar price കിട്ടുന്ന ഒരു സിനിമയും ഇറങ്ങും `മുല്ലപ്പെരിയാർ ` 🔥
@jaisonjames44652 ай бұрын
Theeranel mwotham theeranamm,arum rekshpedandaaa hmmm,mwotham dushtatha niranja lokam ayi marunnu ee world hmm theeratea ellam
@Haran.R2 ай бұрын
സത്യം
@sajitjoseph6448Ай бұрын
Pinarayi Sarkarinu Durithaswasam Kittumo,Haaa Valiya fund varum,Panam Vaaram👍👍👍
@johncysamuel2 ай бұрын
ഇമ്മാതിരി പരിസ്ഥിതി ലോലമായ പ്രദേശത്ത് പുതിയൊരു ഡാം കെട്ടി വീണ്ടും വരും തലമുറയെയും കൂടി കൊലയ്ക്ക് കൊടുക്കാനെ പുതിയ ഡാം ഉണ്ടാക്കിയാൽ ഉപകരിക്കൂ.🤔🙏 എന്തൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും ഒരു മഹാദുരന്തം ഉണ്ടായിട്ടെ പ്രപുദ്ധരായ മനുഷ്യർ പഠിക്കൂ😥😢🙏 #Decommission_Mullapperiyar_Dam
@jogithajohns34562 ай бұрын
Correct
@jobyjob_memoriesof19852 ай бұрын
@@jogithajohns3456New dam should be on the other side of the hills... in Theni district
@ajaysathyasree2 ай бұрын
Genuine
@kumarbiju20442 ай бұрын
ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഈ ഡാം കേരളത്തിലെ ജനങ്ങൾ ചേർന്ന് പൊളിച്ചു കളയുക
@vishakv42262 ай бұрын
പൊട്ടികഴിയുമ്പോൾ കുറേ ധനസഹായം കിടുമല്ലോ ഇനിയും അതീനും കൈയിട്ടുവാരൻ വേണ്ടി ആയിരിക്കും പൊട്ടാൻ നോക്കിയിരിക്കുന്ന 😡
@user-ql6wr1rl3jkarmaadizzz2 ай бұрын
പുതിയ dam ഉണ്ടാക്കിയാൽ oru ലിറ്റർ വെള്ളത്തിനു കണക്ക് പറഞ്ഞു cash വാങ്ങണം 🔥🔥🔥
@Lince.S.Kottaram2 ай бұрын
രാഷ്ട്രീയക്കാർക്ക് ഡാം ഒരു പൊന്മുട്ട ഇടുന്ന താറാവാണ്. നമ്മടെ നേതാക്കന്മാർ അറുപതുക്കൾ മുതൽ കൈ കൂലി വാങ്ങിയിട്ടുണ്ടാവും. തമിഴന്മാർ ഇതിന്റെയെല്ലാം details പുറത്തുവിടും. കേരള രാഷ്ട്രീയ പാരമ്പര്യം തന്നെ ചോദ്യം ചെയ്യപ്പെടും. ഒരുപക്ഷെ ഇപ്പോഴത്തെ തല നരച്ച ഒരു രാഷ്ട്രീയക്കാർക്കും പിന്നേ ജനങ്ങളുടെ മുന്നിൽ ചെല്ലാൻ പറ്റാത്ത അവസ്ഥ ആയിപ്പോകും. തമിഴ്നാട് സർക്കാർ ഡാമിന്റെ അവസ്ഥ പരിഗണിച്ചു നമ്മളോട് സഹകരിച്ചാൽ അവിടുത്തെ ജനങ്ങളും പ്രശ്നം ഉണ്ടാക്കും. കാരണം ഡാമിന്റെ കാര്യം പറഞ്ഞു നമ്മളെ കുറ്റം പറഞ്ഞാണ് അവടെ vote പിടിക്കുന്നത്. പെട്ടെന്നൊരു ദിവസം അതൊക്കെ മാറ്റി പറഞ്ഞാൽ പിന്നെ DMK ക്ക് തേനി ജില്ലയിലും വിരുതനഗറിലും തിരുനൽവേലിയിലും മധുരയിലുമൊക്കെ കൊടി പിടിക്കാൻ പറ്റുമോ never.. അവരുടെ രാഷ്ട്രീയത്തിൽ പ്രശ്നം വരുത്തി വച്ചുകൊണ്ട് നമ്മളെ സഹായിക്കാൻ തയ്യാറാകുമോ? ഒന്നും നടക്കില്ല. നമ്മുടെ ജീവൻ പണയപ്പെടുത്തി കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ, അവരുടെ മുഖം രക്ഷിക്കാൻ, ഡാം അങ്ങ് പൊട്ടി നമ്മളെല്ലാവരും അങ്ങ് മരിച്ചോട്ടെ എന്ന് കൈക്കൂലി വാങ്ങിയവർ ചിന്തിക്കില്ലേ..? ജെല്ലിക്കട്ട് നിലനിർത്താൻ തമിഴന്മാർ ഒരുമിച്ചു നിന്നത് നമ്മൾ കണ്ടതല്ലേ? ജീവൻ നഷ്ടപ്പെടുന്ന കിരാതമായ ഒരു മത്സരം. എന്നിട്ടും അവർ DMK എന്നോ ADMK എന്നോ നോക്കാതെ അവർ ഒരുമിച്ചു നിന്നു. നമ്മൾ ജീവൻ രക്ഷിക്കാനുള്ള കാര്യത്തിന് പോലും ഒരുമിച്ചു നിൽക്കുന്നുണ്ടോ? സത്യം പറയുന്നവന്റെ വായടപ്പിക്കാനല്ലേ ചിലർ ശ്രമിക്കുന്നത്. അതെല്ലാം മറന്ന് ഡാം decommision ന് വേണ്ടി അല്ലെങ്കിൽ സമാനമായ മറ്റ് പരിഹാര മാർഗം നടപ്പിലാകും വരെ നമ്മൾ ഒരുമിച്ചു നിൽക്കണം. ഓർക്കണം ഡാം വിഷയത്തിൽ നമ്മുടെ സൊരുമ തകർക്കാൻ ബ്രിട്ടീഷ്‌കാരെക്കാളും വലിയ ക്രൂരതകൾ ഇപ്പോഴത്തെ നേതാക്കന്മാർ ചെയ്യും കാരണം " ഇവരെല്ലാം " കൈ കൂലി വാങ്ങിയതാരിക്കും. കമ്മിയും കൊങ്ങിയും സങ്കിയും എല്ലാം. അതുകൊണ്ട് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ സമര മുന്നേറ്റം തന്നെ നമ്മൾ നടത്തേണ്ടിയിരിക്കുന്നു. കേരള ചരിതം തന്നെ " മുല്ലപ്പെരിയാറിനു " മുൻപും അതിന് ശേഷവും എന്നതായി മാറുക തന്നെ ചെയ്യും നമ്മൾ മാറ്റും.
@anetdavis7382Ай бұрын
Dancer and vlogger Pranav chettante chaya unde ee chettane
@മീരഅരുൺ2 ай бұрын
സത്യം
@ashwanaa39462 ай бұрын
നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ ഇവരൊന്നും ഒന്നും പ്രതികരിക്കില്ല എല്ലാവർക്കും അറിയാം ഒരു expiry ഡേറ്റ് കഴിഞ്ഞ സാധനത്തിന്റെ ആയുസ്
@enteamerica35122 ай бұрын
ഡാമിൻ്റെ ആയുസു കഴിഞ്ഞു. ഇനി ഡാം ഡി കമ്മീഷൻ ചെയ്തേ പറ്റു.
@valsanck70662 ай бұрын
മുല്ലപ്പെരിയാറിൻ്റെ മുകളിലുള്ള കക്കി ഡാമിൽ നിന്നും Penstok പൈപ്പിട്ട് തമിഴ്നാടിന് വെള്ളം കൊടുക്കാമെന്ന് വിദഗ്ധർ പറയുന്നുണ്ടല്ലോ -
@sarathlal72842 ай бұрын
അതിനെക്കുറിച്ചൊന്നും ഗവണ്മെന്റ് ഭാഗത്തു നിന്നൊരു ചർച്ചയും ഉണ്ടാവുന്നില്ല
അറിവുള്ളവർ പറഞ്ഞിട്ടും ജനങ്ങൾക്ക് മനസ്സിലാവുന്നില്ലല്ലോ
@philipvarghese-k5q2 ай бұрын
128 years. Time is running out
@bennypaul47362 ай бұрын
What a Peniquik higher than our experts and leaders.
@muhammedsalimmsl43222 ай бұрын
പലർക്കും തമിഴ് നാട് പടി / കൈനീട്ടം കൊടുക്കുന്നുണ്ടാകും ( ഇപ്പോഴും ) ! പൊട്ടട്ടെ കേരളം മുഴുവൻ അവിടവിടെ ! ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും നിധി കുമ്പങ്ങൾ ലഭിക്കട്ടെ ! പാർട്ടികൾക്ക് സാമ്പത്തികം കുമിഞ്ഞു കൂടാനും അതുതന്നെ വഴി ! ദുരിതശ്വാസ നിധി കൂടെക്കൂടെ നിറയട്ടെ ! പിന്നെ മുല്ലപ്പെരിയാർ ആയാൽ സഹായം വാങ്ങാൻ അനന്തരാവകാശികൾ പോലും ഉണ്ടാകില്ലല്ലോ !
@MargaretGeorge-wu1fm2 ай бұрын
Nammal nammude kariyam adiyam nokanam jeevanane valuthe ethilulla ella vellavum avarukondupoyikote pakshe oru puthiya damoke ketty varumbozhekum nammal ethadodathe ethiyitundakum
@rakeshkr23412 ай бұрын
ഭയം വേണ്ട ജാഗ്രത മതി 😮
@Sanandi8892 ай бұрын
Parri...jagratha kond avde irunnal mathi
@salomiriya2 ай бұрын
എന്നിട്ട് നമുക്ക് അറബിക്കടലിൽ കാണാം😊
@haridaspr3723Ай бұрын
അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെയും, നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുക. ബഹുമാനപ്പെട്ട സുപ്രീം കോടതി 2014ൽ നിർദേശിച്ച ടണൽ നിർമ്മിച്ചോ, അഡ്വ. റസ്സൽ ജോയ് സാർ പറഞ്ഞ പോലെ കക്കി ഡാമിൽ നിന്ന് ടണൽ നിർമ്മിച്ചോ അതിലൂടെ തമിഴ്നാടിന് വെള്ളം കൊടുത്ത് മുല്ലപ്പെരിയാർ ഡാം ഭാഗികമായോ പൂർണ്ണമായോ ഡികമ്മീഷൻ ചെയ്യുക 🙏
@GeethaMk-dp9clАй бұрын
ഇടുക്കിഡാഠ ജനങ്ങൾക്ക് തുറന്ന് കെട്ടുക്കുന്നുണ്ടല്ലെ ജനങ്ങൾക്ക് പിന്നെ എന്ത്കൊണ്ട്മുല്ലപെരിയാർഡ്യം ജനങ്ങൾക്ക് കാണൻതുറന്ന്കെടുക്കാത്തത് ഡ് ഡാഠ സുരക്ഷിതയല്ല എന്ന് മനസ്സിലാക്കാൻ ഉള്ള കഴിവ്‌ജനങ്ങൾക്ക് ഉണ്ട് പിന്നെ ഉദ്യോഗസ്ഥർക്ക് എന്ത് കൊണ്ട് മനസ്സിലാവുന്നില്ലാ. മനസ്സിലായിട്ട് പണത്തിന്റെ പുറത്ത് ജനങ്ങെ ളുടെ ജീവന്റെ ഒരു വിലയം ഇല്ലാ എന്താ
@tonyrebeiro2 ай бұрын
The first priority in this issue should be to provide the required quantity of water to TN, WITHOUT any interruption. Considering the best option on hand, as suggested by Advocate Russell Joy and many others, would be to immediately begin the installation of an appropriate piping/tunnel system, to bring water from the existing Kakki dam and join it up with the existing penstock pipes, feeding water from Mullaperiyaar to TN. This pipe/tunnel has been estimated at 100 CR. Parallel to this operation, the water level at the Mullaperiyaar Dam should be reduced to the lowest possible point, so that the present flow of water to TN is not affected. This will obviously reduce the pressure on the dam and also reduce the risk of catastrophic failure. Once the pipe/tunnel system is completed and commissioned, the Mullaperiyaar Dam can be fully decommissioned and subsequently removed, once and for all. When this dam was built and commissioned, towards the end of the 19th century, there were no earthquakes in the region. In the event of an earthquake however, the severity of the earthquake will be a very crucial factor affecting the two ends and the base of the dam. In an earthquake situation, nothing is predictable, especially if the water level behind the dam is also high (beyond 135 feet). The concrete reinforcement works that were done on the dam, itself has crossed 40 years, and therefore expired already. Since the dam has already crossed its original expiry date, three times over, the allowable height of water behind the dam, MUST be mandatorily brought down to 80 feet maximum, thereby considerably reducing the pressure on the dam permanently. And lastly, the existing solution, to give TN water from the Kakki dam must be implemented immediately, after which the water level can be further reduced to much lower levels, literally decommissioning this dam. Although their explanation regarding the safety level of the dam being a gravity dam sounds convincing, experimenting with an expired dam is not worth it, when, there is a risk of obliterating the state of Kerala. Prevention is ALWAYS better, especially because there will be no second chance, if something goes seriously wrong, especially when we are experiencing such high levels of unpredictable rainfall and seismic activity in the region. The logic behind why, all these political Rogues are supporting the narrative, that this dam is safe and does not need to be bothered about, is because the illegal funding to all of them will STOP. Plain and simple. It is the money and NOT facts, they are bothered about.
@Iswarahastimamasaktihi2 ай бұрын
Please hear Russell joy they don't want water they have sufficient water all play done by British to destroy our culture heritage also depopulation done by generations today they are known as illuminati...all politicians part of this agenda
@dinkuabc2 ай бұрын
Do some thing please🙏
@JosephPhilip-v4y2 ай бұрын
If we can take x_ray, of mulla Parmar dam wecan.get real pictures
@harinharin.s99052 ай бұрын
It a dam of total cheat from beginning
@raghulk46972 ай бұрын
ഇവന്‍മാര് എന്താ ആളേ അവിടേക്ക് കയറ്റാത്തത്....
@mtc42062 ай бұрын
വല്ലാത്ത ഭീതി യിൽ ആണ് ജനങ്ങൾ
@renjithrenjo2 ай бұрын
kett kett maduthu
@veenaveena42952 ай бұрын
ഇനി ചത്തു ചത്തു മടുക്കാം😂
@Iswarahastimamasaktihi2 ай бұрын
@@veenaveena4295😅😅😅😢
@aasiyamuneer99182 ай бұрын
#Decommiaaion Mullaperiyar
@Achaayan55552 ай бұрын
8 years work അതുവരെ ഇത് thaangilla 😂
@saheed92092 ай бұрын
മുല്ലപ്പെരിയാർ നദിയെ വഴിതിരിച്ച് തമിഴ്നാട്ടിലേക്ക് ഒഴിക്കുവാനുള്ള പദ്ധതികൾ നോക്കൂ.
@gp6546Ай бұрын
നിനക്ക് വേറെ പണി ഇല്ലേ
@TKSukumaranАй бұрын
ഇനിയും അടുത്തമഴ വരുമ്പോൾ ചർച്ച ചെയ്യാം ഡാം അവിടെ തന്നെ നിൽക്കട്ടെ പുതിയ ഡാം പണിതലും അടുത്ത മഴ യ്ക്ക് ചർച്ച വേണ്ടേ ഒരുമുൻ മന്ത്രി ഉറങ്ങിയിട്ടു 18വർഷം ആയി ആയി ഡാം വിഷയം പരിഹരിച്ചാൽ പ്രശ്നം തന്നയ 18വർഷ തെ ഉറക്കഷീണം ഒന്നി ച്ചു തീർത്താൽ പ്രശ്നമാണ്