'മുല്ലപ്പെരിയാർ ഡാമിനെ ഇൻഷ്വർ ചെയ്യാൻ ഇന്ത്യയിലെ ഏതെങ്കിലും കമ്പനി തയ്യാറാകുമോ'

  Рет қаралды 47,757

asianetnews

asianetnews

Күн бұрын

Пікірлер: 137
@anjumadhu3846
@anjumadhu3846 2 ай бұрын
വിവരം ഉള്ള ഒരാൾ എങ്കിലും russal joy sir നു ഒപ്പം നിന്നല്ലോ ❤️❤️❤️🙏🙏🙏. .. 🙏🙏
@vazhipokkaN1
@vazhipokkaN1 2 ай бұрын
പുള്ളി സുപ്രീം കോടതി lawyer ആണ്
@mohananav4173
@mohananav4173 2 ай бұрын
ഒരു വണ്ടി 15 വർഷം കഴിഞ്ഞാൽ ഉപേക്ഷിക്കാൻ പറയുന്ന സർക്കാരിന് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ😂
@rajeshbadoor
@rajeshbadoor 2 ай бұрын
സത്യം
@aswathikrishnakumar9614
@aswathikrishnakumar9614 2 ай бұрын
Valid point...
@jasheenajeshi9989
@jasheenajeshi9989 2 ай бұрын
അതിൽ അവർക്ക് ലാഭം ഉണ്ട്. ഇതിൽ നഷ്ടം ആണ് ഉള്ളത്
@swis8467
@swis8467 2 ай бұрын
ഒരുപാട് കഴിഞ്ഞാണെങ്കിലും റസ്സൽ ജോയ് സർ ന്റെയും കേരളത്തിലെ ജങ്ങളുടെ പ്രയത്നം കൊണ്ടും ഫലമായി റസ്സൽ ജോയ് സർ നെ മുല്ലപെരിയാർ വിഷയത്തെ പറ്റി സംസാരിക്കാൻ കേരളത്തിലെ ഏറ്റവും പ്രമുഖ ന്യൂസ് ചാനലിൽ ഒന്നായ ഈ ചാനലിൽ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം..🥰ഈ അധ്വാനത്തിന്റെ ഫലം അതിന്റെ പൂർണതയിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙌🙌
@PoeticTrips
@PoeticTrips 2 ай бұрын
രാഷ്ട്രീയ ഭേദമന്യേ റസ്സൽ ജോയ്യെ സപ്പോർട്ട് ചെയ്യേണ്ടത് കേരളത്തിന്റെ ആവശ്യമാണ്‌ 🙏
@vinugopalakrishnan9373
@vinugopalakrishnan9373 2 ай бұрын
ഹെൽമെറ്റ്‌ വെക്കാതെ വണ്ടി ഓടിച്ചാൽ ഓടിച്ചിട്ടു പിടിക്കും ജനങ്ങളുടെ സുരക്ഷ പോലും 40 ലക്ഷം ആൾക്കാരുടെ ജീവൻ വെച്ച് കളിക്കുവാ ഇപ്പോൾ ഒരു സുരക്ഷയും വേണ്ട
@rajeshbadoor
@rajeshbadoor 2 ай бұрын
കണ്ണുണ്ടായിട്ടും കാണുന്നില്ല ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ല ഇതാണ് കേരള ജനത
@RR-vp5zf
@RR-vp5zf 2 ай бұрын
നേരിട്ട് ബാധിക്കുന്ന ജനങ്ങൾ എന്ത് കൊണ്ട് തെരുവിൽ ഇറങ്ങുന്നില്ല
@rajeshbadoor
@rajeshbadoor 2 ай бұрын
@@RR-vp5zf ബുദ്ധി ഉള്ളവർ ചുരുക്കം അവർ ഇറഗി കഴിഞ്ഞു
@shahulhameedpp1119
@shahulhameedpp1119 2 ай бұрын
അതാണ് കേരള മോഡൽ.... നമ്മൾ തെരുവിൽ ഇറങ്ങാനും പ്രക്ഷോബിക്കാനും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ മത സംഘടനയുടെയോ നേതൃത്വം പറയണം. അവർക്ക് വേണ്ടി എന്തും ചെയ്യും, അവനവനു വേണ്ടി ഒന്നും ചെയ്യില്ല 🤷🏻‍♂️
@beat902
@beat902 2 ай бұрын
ഡാം പൊട്ടുമ്പോൾ ഒന്നും കാണില്ല കേൾക്കില്ല
@balapulickal7721
@balapulickal7721 2 ай бұрын
ദയവു ചെയ്ത് എല്ലാ വരും ഗൂഗിളിൽ കയറി പെറ്റീഷൻ sign ചെയ്യുക
@vinugopalakrishnan9373
@vinugopalakrishnan9373 2 ай бұрын
ഗൂഗിളിൽ കേറി മുല്ലപെരിയാർ പെറ്റിഷൻ സൈൻ ചെയ്യാൻ പറ്റും
@akhiljayachandran3679
@akhiljayachandran3679 2 ай бұрын
Done👍
@vinugopalakrishnan9373
@vinugopalakrishnan9373 2 ай бұрын
@@akhiljayachandran3679ഗൂഗിളിൽ ഇങ്ങനെ സൈൻ ചെയ്യാൻ പറ്റുമെന്ന് മാക്സിമം ആൾക്കാരിലേക്ക് ഷെയർ ചെയുക
@Viper2378
@Viper2378 2 ай бұрын
മുല്ലപെരിയാർ അണക്കെട്ട് തകർന്നാൽ ഒലിച്ചുപോകുന്ന ജില്ലകൾ ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, കോട്ടയം. നാശനഷ്ടങ്ങൾ സംഭക്കുന്ന ജില്ലകൾ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കൊല്ലം വയനാട്, പാലക്കാട്‌, തിരുവനന്തപുരം, കോഴിക്കോട്. ഡാം പൊട്ടി ഒഴുകുന്ന വെള്ളം ആറ് ജില്ലകളിലൂടെ വരുമ്പോൾ മലകളിലും പാറകളിലും തട്ടി ഗതി മാറി ഒഴുകാം അങ്ങനെ മറ്റ് ജില്ലകളിൽ പ്രവേശിക്കം ഓരോ പുഴകളും ഒരുപാട് പുഴകളുമായി കണക്ട് ചെയ്ത് ഒഴുകുന്നുണ്ട് പല ജില്ലയിലോടെ. ഈ പുഴകളെല്ലാം നിറഞ്ഞു കവിഞ് വെള്ളപൊക്കം ഉണ്ടാകും എല്ലാ ജില്ലകളിലും ചെറിയ ഡാമുകൾ ഉണ്ട് ഇതെല്ലാം പൊട്ടും. ഡാം പൊട്ടി കടലിൽ ചെല്ലുന്ന വെള്ളത്തെ കടൽ ഉൾകൊള്ളില്ല കടൽ തിരിച്ചടിക്കും. കടലിനോട് ചേർന്ന് കിടക്കുന്ന ജില്ലകളിൽ സുനാമിപോലെ വെള്ളം അടിച്ചുകേറും.
@mohananav4173
@mohananav4173 2 ай бұрын
@@Viper2378 കേരളം മൊത്തത്തിൽ ഇരുട്ടിൽ ആവും
@domgamer48
@domgamer48 2 ай бұрын
Lokam avasanippikan ulla vellam und mullaperiyar il.water inte capability enthanenn ithuvare compleate ayi padikkan oru scientist inum pateettilla. Vellam engottu povum engane povum enn orikalum define cheyyan kayiyilla.
@gracevarghese1737
@gracevarghese1737 2 ай бұрын
Ethoke aroduparayaan ?
@shylageorge5916
@shylageorge5916 2 ай бұрын
ഇപ്പോൾ ആണ് ഒരു സമാധാനം ആയതു 😂
@user-xk2nc8ib3z
@user-xk2nc8ib3z 2 ай бұрын
Dam decommissioning is very important but Oru safety auditing inte avishyam matram an olle ethoke prove cheyan. Engane onnum sambavikilla . Dam pottiyalum itrem onnum problem undavila. Dont spread fake news unnecessarily without scientific research....
@costa2726
@costa2726 2 ай бұрын
Russal joy sir❤👐
@Jerry-eq7ir
@Jerry-eq7ir 2 ай бұрын
തമിഴ് നാടിനു വെള്ളം കേരളത്തിന്‌ സുരക്ഷ എന്ന മോട്ടോയും ആയി മുൻപോട്ടു പോകണം ഇനിയും ഇങ്ങനെ ജീവൻ വച്ച് കളിക്കാൻ പറ്റില്ല ഒരു മഴക്കാലം എങ്കിലും ഡാം പൊട്ടും എന്ന പേടിയില്ലാതെ ജീവിക്കണം
@domgamer48
@domgamer48 2 ай бұрын
Tamil nadinu venamenkil ea vellam muzhuvan angottu kond poyi avide store cheythotte.
@bennysandra1
@bennysandra1 2 ай бұрын
സുപ്രിം കോടതി കേരളത്തിലെ ജനങ്ങൾക് നീതി നടപ്പാക്കുക
@YamahaV3-wt3ti
@YamahaV3-wt3ti 2 ай бұрын
ഒരു ചാനൽ എങ്കിലും charha ചെയ്താലോ
@Kinvus
@Kinvus 2 ай бұрын
റസ്സൽ ജോയിയെ കളളനാക്കി ചിത്രീകരിക്കുകയാണ് ചർച്ച
@rakendmedayil2050
@rakendmedayil2050 2 ай бұрын
KUDOS asianet for taking this topic
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 2 ай бұрын
ഈ വിധിയൊക്കെ പ്രഖ്യാപിക്കുന്നവരും, ഭരണ നേതാക്കളും ഈ ഭീഷണി നേരിടുന്ന സ്ഥലത്തിലല്ലല്ലൊ താമസിക്കുന്നത്. നിയമസഭയും, Govt സ്ഥാപനങ്ങളും TVM ൽ നിന്ന് എറണാകുളത്തോട്ട് മാറ്റിയാൽ ജനങ്ങൾക്ക് പേടിയുണ്ടാകില്ല.
@JohnMammen-w2y
@JohnMammen-w2y 2 ай бұрын
എല്ലാവർക്കും അറബി കടലിൽ വെച്ച് കാണാം
@shijimonjaisingh5883
@shijimonjaisingh5883 2 ай бұрын
സാക്ഷരത നൂറു ശതമാനം പക്ഷേ വകതിരിവ് വട്ടപ്പൂജ്യം.
@RaseenaRasi-y8f
@RaseenaRasi-y8f 2 ай бұрын
save mullapperiyar save kerala🙏🏻
@Master80644
@Master80644 2 ай бұрын
ലോകത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു പാ... ട്ട.....😂 കരാർ
@mallustatusmedia2317
@mallustatusmedia2317 2 ай бұрын
SAVE KERALA FROM MULLAPPERIYAR DAM DISASTER ✊
@philipvarghese-k5q
@philipvarghese-k5q 2 ай бұрын
128 years. We are late
@TheShaheen123
@TheShaheen123 2 ай бұрын
I'm looking forward to September 30th Positively. I Hope and Pray the Honorable Supreme Court will Help Us Save Lives.
@vaishakviswam1970
@vaishakviswam1970 2 ай бұрын
TN govt will pour more money into the pockets of judges as usual done before during jayalalithas times. They will win the case. Kerala is filled with full of uchalies good for political entertainments, dramas and biting eachother only. Time to accept the faith of end. TN has money, power and influence while Kerala has a begging bowl awaiting and hoping center will come to rescue at the last minute.
@Skvlogxz
@Skvlogxz 2 ай бұрын
ഈ മുല്ലപെരിയാർ ന്യൂസ്‌ അടുത്ത ഏതേലും ന്യൂസ്‌ വരുന്നത് വരെയേ കാണു. പിന്നെയും പഴയ പോലെ എല്ലാവരും മറക്കും
@sudhakarann5507
@sudhakarann5507 2 ай бұрын
ജയശങ്കറിന് കൂടി ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിൽ ഡാം ഉറപ്പിച്ചു നിർത്തുമായിരുന്നു
@wideangle8189
@wideangle8189 2 ай бұрын
മുല്ലപ്പെരിയാർ ഡാമിനെ ഇൻഷ്വർ ചെയ്യാൻ ഇന്ത്യയിലെ ഏതെങ്കിലും കമ്പനി തയ്യാറാകുമോ'...valid point. If companies are not willing to insure, the we can be sure that it is weak
@saritanair1145
@saritanair1145 2 ай бұрын
തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ പ്രവർത്തനവും പരിപാലനവും നിയന്ത്രിക്കുന്നതിനാൽ, ഡാമിന്റെ സുരക്ഷാ നടപടികളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ കേരളത്തിന്റെ പരിധി പരിമിതമാണ്. എന്നിരുന്നാലും, കേരളം സ്വതന്ത്രമായി ഇടുക്കിയിലെ വള്ളക്കടവിൽ നിന്നും അഴുതയാറ്റിലേക്കുള്ള നീക്കംപാത സൃഷ്ടിച്ച് നടപടിയെടുക്കാൻ കഴിയും. ഇത് പെരിയാർ നദിയിലെ വെള്ള സമ്മർദ്ദം കുറയ്ക്കുകയും, ഡാം തകർന്നാൽ ഉണ്ടാകാവുന്ന മഹാ പ്രളയത്തെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും. ഈ വ്യതിയാന പദ്ധതി കേരളത്തിന്റെ പരിധിക്കുള്ളിൽ നടപ്പാക്കാം, ഇതിലൂടെ സംസ്ഥാനത്തിന് പ്രക്രിയയുടെ പ്രമാണവും നിയന്ത്രണവും കൈവശമാകും. മുന്നാക്ക നടപടിയായി, കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഈ പദ്ധതി പ്രകടിപ്പിക്കും, തമിഴ്നാടുമായി നിലനിൽക്കുന്ന രാഷ്ട്രീയവും നിയമപരവും ഉള്ള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും. മുല്ലപ്പെരിയാർ മേഖലയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടതിനാൽ, ഈ പരിഹാരം പ്രായോഗികവും നടപ്പാക്കാവുന്നതുമായ ഒരു മാർഗമാണ്. ഇത് Mullaperiyar Dam-ന്റെ സൃഷ്ടിക്കാൻ സാധ്യതയുള്ള അപകടത്തെ പൂർണമായി ഇല്ലാതാക്കില്ലെങ്കിലും, അപകട സാധ്യതയെ വളരെക്കുറച്ചു ചെറുക്കും. മനുഷ്യജീവനുകളുടെയും വസ്തുക്കളുടെയും സംരക്ഷണം ഈ പദ്ധതിക്ക് പ്രാഥമിക ന്യായമാണ്. ഈ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക, സാമൂഹിക ഇളവുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്താൽ, അത് ന്യായീകരിക്കപ്പെടും. ഈ മേഖലയിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ഈ നടപടിയിൽ പ്രവർത്തിക്കാൻ നിർബന്ധമാണ്. തമിഴ്നാടിന്റെ നിലപാടിൽ മാറ്റങ്ങൾക്കായി കാത്തിരിക്കുന്നതിലേയ്ക്ക് മുൻകൂട്ടി കേരള സംസ്ഥാനത്തെ സംരക്ഷിക്കുന്നതിന്‌ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
@nila7860
@nila7860 2 ай бұрын
നഷ്ടപരിഹാരം വാങ്ങാൻ ആരെങ്കിലും ഇവിടെ ബാക്കിയുണ്ടാവുമോ?
@vaishakviswam1970
@vaishakviswam1970 2 ай бұрын
Its said dam destruction will affect almost 60% of keralites lives. Remaining 40% will be alive and be there ready to receive blood money.
@AkhilaAkhila-gs5zs
@AkhilaAkhila-gs5zs 2 ай бұрын
എവടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരം ചെയ്യുന്ന ഹർത്താൽ നടത്തുന്ന വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ എവിടെ ksu, abvp, msf, cfi അതോ വിദ്യാർത്ഥിതകളെ ഇത് ബാധിക്കില്ലേ വെള്ളം വന്നാൽ എല്ലാവരെയും കൊണ്ടുപോകും അതിന് ജാതിയില്ല മതമില്ല പ്രായമില്ല, നമ്മുടെ ചോരത്തിളപ്പുള്ള യുവത്വം ഇറങ്ങിയാൽ അവർ കേരളം സ്തംഭിപ്പിച്ചാൽ ഏതു നിയമത്തിന്റെ നൂലമാലകളും പൊളിച്ചെഴുതാൻ കഴിയും ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകും
@VincentPorinchu
@VincentPorinchu 2 ай бұрын
ഈ കഥ എല്ലാ കൊച്ചുകുട്ടികൾക്ക് പോലും അറിയാം.. ജനങ്ങളെ രക്ഷിക്കാൻ ഏതെങ്കിലും ചെയ്യൂ!
@Againstthesins
@Againstthesins 2 ай бұрын
അണക്കെട്ടിന് താഴെ താമസിക്കുന്നവർ അടുത്ത മൺസൂണിന് മുമ്പ് അടുത്ത ബന്ധുക്കളുമായി ദീർഘകാല താമസം ഉറപ്പാക്കണം 😢😢. കുളമാവ്, ചെറുതോണി, കൂടി. ദയവായി.
@ajinmathewabraham9480
@ajinmathewabraham9480 2 ай бұрын
The sarcastic and condescending attitude of the news anchor proves that either he is unfit to moderate such discussions or the channel has an agenda against this movement.
@johnminumathew5279
@johnminumathew5279 2 ай бұрын
Wishing the very best to Adv Manoj George and his team to evolve a very firm action point.
@Skvlogxz
@Skvlogxz 2 ай бұрын
ജയിപ്പിച്ചു വിട്ട ജനങ്ങളുടെ ജീവനു പുല്ലു വിലപോലും ഇല്ല. എല്ലാവരും അടുത്ത തവണയും ജയിപ്പിച്ചു വിടണം
@GreensandbloomsVennala
@GreensandbloomsVennala 2 ай бұрын
Please think of the suggestion made by Well known expert Shri E Sreedharan
@PK-fl1lm
@PK-fl1lm 2 ай бұрын
ശെരിയാണ്. മുല്ലപ്പെരിയാർ ഡാമിന് ഏതെങ്കിലും insurance കമ്പനിയിൽ പോയി ദുരന്ത insurance എടുക്കാമോ? അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിൽ നിന്ന് ഡാം വെച്ച് loan? പൊട്ടിയാൽ ബാധിക്കപ്പെടുന്ന 35-40 ലക്ഷം പേരും insurance വാങ്ങാൻ ഉണ്ടാവില്ല! എന്നാലും ബാങ്കുകൾ ഒരു വിദഗ്ധ valuation നടത്തും. അപ്പൊ അറിയാമല്ലോ... ബാങ്കുകൾ കെട്ടിടം വാങ്ങാൻ loan കൊടുക്കുന്നത് കെട്ടിടത്തിന്റെ പഴക്കം, stability നോക്കിയാണെന്ന് മനസ്സിലായിട്ടുണ്ട്. എല്ലാ കോൺക്രീറ്റ് structures നും expiry ഉണ്ട്. ഡാമിനില്ലേ 🤔🤔🤔
@mmjm8003
@mmjm8003 2 ай бұрын
ഇൻഷുറൻസ് ചോദിക്കാൻ ആരെങ്കിലും ബാക്കി ഉണ്ടെങ്കിൽ അല്ലേ.
@jobyjobson
@jobyjobson 2 ай бұрын
എന്താല്ലേ? ഡാം പണിത പെന്നിക്വിക്‌ ആണു ഏറ്റവും വലിയ മണ്ടൻ!!! അദ്ദേഹമാണു പറഞ്ഞത്‌ ഈ ഡാമിന്റെ കാലാവധി 50 വർഷമാണെന്ന്.പൊട്ടില്ല പൊട്ടില്ലാ എന്നു വിളിച്ചു കൂവുന്നവനെയൊക്കെ ആ ഡാമിന്റെ താഴേക്കു ഉടൻ തന്നെ മാറ്റി താമസിപ്പിക്കുക.എനിക്കു മനസ്സിലാകാത്തത്‌ എന്തിനാണു 30-40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനെയും ഭയാനകമായ ഒരു ആഗോള ദുരന്തമകാൻ സാധ്യതയുള്ള മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളെയും നമ്മൾ തലയ്ക്കു മുകളിൽ തൂക്കിയിട്ടിരിക്കുന്നത്‌? ഈ രാജ്യത്തു മാത്രമേ(പ്രത്യേകിച്ച്‌ ഈ കേരളത്തിൽ) മാത്രമേ ഇത്‌ സംഭവിക്കുകയുള്ളൂ.ഇപ്പോഴത്തെ ഒരു സ്ഥിതിയിൽ കേരളത്തിന്റെ സ്ഥാനത്തു തമിഴ്‌നാടും തമിഴ്‌നാടിന്റെ സ്ഥാനത്തു കേരളവുമായിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെ ആയിരുന്നേനെ എന്ന് ഒന്നു സംകൽപ്പിച്ചു നോക്കുക!!! എന്റെ അഭിപ്രായത്തിൽ മുല്ലപ്പെരിയാർ മാത്രമല്ല, ചെറുതോണി, കുളമാവ്‌ ഡാമുകളും ഒട്ടും സുരക്ഷിതമല്ല. ഈ ഡാമുകളെല്ലാം അടിയന്തിരമായി,ഘട്ടം ഘട്ടമായെങ്കിലും ഡീകമ്മീഷൻ ചെയ്യണം.
@GreensandbloomsVennala
@GreensandbloomsVennala 2 ай бұрын
Manoj your presentations well informed. Continue your fight before the central government authorities and before the Honble Supreme Court. Surendran Nair🎉
@oommenthalavady2275
@oommenthalavady2275 2 ай бұрын
Well , I appreciate the question about insurance.
@binoyjoseph7530
@binoyjoseph7530 2 ай бұрын
നിങ്ങൾ ഇങ്ങനെ ഇരുന്ന് ചർച്ച ചെയ്യും ഡാം പൊട്ടിയാലും ഇതുപോലെയിരുന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കും.
@lylageorgeantony421
@lylageorgeantony421 2 ай бұрын
എവിടെ വെച്ചു.. അറബി കടലിലോ..
@prakashk.p9065
@prakashk.p9065 2 ай бұрын
അണക്കെട്ട് ഇൻഷ്വർ ചെയ്യാൻ കമ്പനി വരില്ല. അപകടമേഖലയിൽ Life Insurance ആകാം😂 Claims വാങ്ങാനുള്ള Nominees ഉണ്ടാവില്ല. അതും ലാഭം.Natural calamities നു Insurersനു ബാദ്ധ്യതയില്ല.
@samsond4294
@samsond4294 2 ай бұрын
Asianet kindly do . lawyer will argue before supreme court this matter.
@beenakrishnakumar2957
@beenakrishnakumar2957 2 ай бұрын
ചർച്ച ok പ്രശ്നങ്ങൾ പരിഹരിക്കൂ.... save mullaperiyar...
@jacksonkurian1184
@jacksonkurian1184 2 ай бұрын
അമ്പത് കൊല്ലം ഗ്യാരന്റിയുള്ള ഡാമിന് 999 വർഷം പാട്ടക്കരാർ ലോകത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? 50 കൊല്ലം കൊണ്ട് കാലാവധി കഴിഞ്ഞ ഡാം പൊളിക്കാൻ ഏകദേശം 80 കൊല്ലത്തെ ചർച്ച ഇതൊക്കെ ലോകത്ത് കേട്ടിട്ടുണ്ടോ? സുർക്കി ഒലിച്ചു പോയി വലിയ പൊത്തുകൾ ഉണ്ടെന്നിരിക്കെ ഇത് പൊളിക്കാൻ ഇനി ഏത് എഞ്ചിനിയർ ആണ് പറയേണ്ടത്? അധികാരികൾ അഞ്ചു ജില്ലയിലെ ജനങ്ങളെ ഒറ്റു കൊടുത്തു കോഴ വാങ്ങി തിന്നുന്നത് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. പക്ഷെ കാലം ഇതിന് കണക്ക് ചോദിക്കും. ഡാമിന്റെ കീഴിൽ താമസിക്കുന്ന ചെറുപ്പക്കാർക്ക് കല്യാണം പോലും നടക്കുന്നില്ല. അമ്മമാർ മക്കളെ ചേർത്ത് പിടിച്ചു ആധിയോടെ കിടക്കുന്നു.
@sachinprasad4856
@sachinprasad4856 2 ай бұрын
പൊട്ടിയാൽ വാർത്ത വായിക്കു ന്നവൻ്റെ ഓട്ടം ആലോചി ച്ചു നോക്കിയോ ആരെങ്കിലും😂😂😂😂😂😂
@jithinn1
@jithinn1 2 ай бұрын
Sre russel joy രാജ്യസഭാ MP ആകണം.
@caleb.s.c2817
@caleb.s.c2817 2 ай бұрын
Our enemy is not from out side of Kerala but our people. 😂
@deepakgeorge5871
@deepakgeorge5871 2 ай бұрын
LIC undello.. insurance company insure chaiyette..
@anupamasubramanian60
@anupamasubramanian60 2 ай бұрын
This isn't just a regional issue-it's a global one. The destruction of the dam could lead to the release of poisonous gases and hazardous substances from nearby factories and industries. Such a disaster could have far-reaching effects, including the possibility of a tsunami that could impact other countries, especially those across the Indian Ocean.The potential environmental and economic damage would be unpreceented, affecting not only Kerala but also the global community. It's crucial that we recognize this as a global issue that requires immediate attention and action to prevent a catastrophe.
@pavirajettumanoor8994
@pavirajettumanoor8994 2 ай бұрын
കേരളത്തിൽ ആരും ജീവിച്ചിരിക്കില്ല ( മുല്ലപെരിയാർ ഡാം പോയാൽ ഇടുക്കിആർച്ചു ഡാം താങ്ങും താങ്ങില്ല കുളമാവ് തള്ളിപ്പോകും അപ്പോൾ മരങ്ങളും വാഹനങ്ങളും, മൃഗങ്ങളും, കെട്ടിടആവശ്ഷ്ടവും, മനുഷ്യരും, ചെളിയും, വെള്ളവും, കൊണ്ട് നിറയും കേരളം, ഇന്നലെ കർണാടകയിലെ തുങ്കഭദ്ര ഡാം ഒരുഷട്ടർ തള്ളിപ്പോയി, അടുത്ത വേനലിൽ കൃഷിക്കുള്ള വെള്ളമാണ് ഒഴികിപോകുന്നത്, അതും സുർക്കി കൊണ്ട് ഉണ്ടാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഡമാണ് ആദ്യത്തേത് മുല്ലപെരിയാർ, മുല്ലപെരിയാർ പുതിയ ഡാം പണിയാം എന്നിരിക്കട്ടെ? എവിടെ പണിയും കുറഞ്ഞത് 100 മീറ്റർ മാറിയേ പണിയുവാൻ പറ്റുകയുള്ളു അതിനുള്ള എരീയ എവിടെയാണ്, ഫയലിംഗ് എത്രമീറ്റർ താഴ്ച? ഫയലിംഗ് ചെയ്യുമ്പോൾ നിലവിലുള്ള ഡാമിന് ബലക്ഷയം വരരുത്? വന്നാൽ........ എല്ലാമേ പോച്
@SJ-yg1bh
@SJ-yg1bh 2 ай бұрын
Safety for Kerala and water for Tamilnadu. അപ്പോൾ അവരും കൂടെ നിൽക്കും
@thomasthomaskt9301
@thomasthomaskt9301 2 ай бұрын
👌🌹🌹🌹🌹
@loyaljobs5195
@loyaljobs5195 2 ай бұрын
Its very much valid fact that there shall be an expiry date for a manmade object, there shall be a valid insurance . More than self interest of govt, if theses two subjects are met people’s anxieties are eliminated. All the best to Adv. Manoj George and team for their efforts
@abrahamcherian1566
@abrahamcherian1566 2 ай бұрын
ഒരു ഡാമിന്റെ Technical Risk/Safety Assessment ( സാങ്കേതിക അപകട/സുരക്ഷ വിലയിരുത്തൽ ) എങ്ങനെ രാഷ്ട്രീയ/നിയമ അധിഷ്ഠിതം ആകും ?
@jipsonjoseph
@jipsonjoseph 2 ай бұрын
ന്യൂസ് റിപ്പോർട്ടറുടെ വളരെ മോശം ചോദ്യം, ദയവായി മണ്ടത്തരമായ ചോദ്യങ്ങൾ ചോദിക്കരുത്, ദയവായി റസ്സൽ ജോയിയെ പിന്തുണയ്ക്കുക
@sharonks5195
@sharonks5195 2 ай бұрын
Ithpole charch cheythod eruna mathiyo
@libyjomon3946
@libyjomon3946 2 ай бұрын
New dam ondakiyal athilum tension ondu avishyathinu olla kambiyum cement ondakumo avo? New dam karanum njhaghal marikyumo ennu ashanga ellathilla. 😮
@lincysyril9818
@lincysyril9818 2 ай бұрын
New dam practical alla,new dam undakuvanel ithinte thazhe paniyendathu,suppose panijunu vecho pakshe appol tamilnadu ayitulla agreement invalid akum bcz new dam keralathinte mannil akum pattam koduthu mannil alla,pinne new dam 70yr expiry akum pinne aduthathu athinte thazhe kettanam angane 70yr gap ketti ketti Arabian sea athum,practical ayitulla karyam tunnel vallathum undakki tamilnadu vellam kondu pokatte avarde avde dam panithu store akki use cheyatte allel kakki dam ninnu kodukanam water
@Uk_malluz_trek
@Uk_malluz_trek 2 ай бұрын
Keralam elathe ayit compensation kitit karyam elalo, ath vangsn arelum jeevanode vende😢
@zindiya6551
@zindiya6551 2 ай бұрын
Pls save kerala DECOMMISSION MULLAPERIYAAR
@ICON734
@ICON734 2 ай бұрын
ചർച്ച ഏറെ ഗൗരവതരം.
@VASUDv-p3y
@VASUDv-p3y 2 ай бұрын
മുല്ല പെരിയാർ ഡാം ഇൻഷുർ ചെയ്തിട്ട് ജനങ്ങളെല്ലാം ചെളിയും വെള്ളവും കുടിച്ചു കടലിലേക്ക് ഒഴുകി പ്പോയതിനു ശേഷം ഇൻഷുറൻസ് കമ്പനി ആർക്കാണ് ഇൻഷുറൻസ് കൊടുക്കേണ്ടതു..പിണറായി സർക്കാരിനോ...?
@sabupallipuram3631
@sabupallipuram3631 2 ай бұрын
ഒരു കമ്പനിയും ഇൻഷ്യറൻസ് തരില്ല.😂
@FunFlix642
@FunFlix642 2 ай бұрын
Tamilnadu water... Electricity 50/50 .... Pattuo?
@abyjoseph8116
@abyjoseph8116 2 ай бұрын
ബാക്കി ഉള്ളവർ പിരിവ് റെഡി ആയിക്കോ.....
@kalakrishnan6142
@kalakrishnan6142 2 ай бұрын
ചർച്ച മാത്രമേ ഉള്ളു
@ashrafmy6961
@ashrafmy6961 2 ай бұрын
നിങ്ങൾ എല്ലാവഫരുംകൂടി ഡാം പൊട്ടിക്കരുഥേ
@pjroy5052
@pjroy5052 2 ай бұрын
ജനങ്ങൾ എന്തു ചെയ്യും എന്ന് ചോദിക്കുന്നതിനു ഉത്തരം ഹരിയാനയിലെ പഞ്ചാബിലെയും കർഷകരുടെ ഡൽഹിയിലെ സമരം ചെയ്യുന്ന മാത്രം നോക്കിയാൽ മതി ഇറങ്ങുക എല്ലാരും ഇറങ്ങണം ചട്ടിയും കലവും കൊണ്ട് വീട്ടിൽ നിന്നിറങ്ങി വഴിയിൽ താമസിച്ച് ഭക്ഷണമുണ്ടാക്കി പ്രതികരിച്ചു കൊണ്ടിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളത് വീട്ടിനകത്ത് കുത്തിയിരുന്ന് ഒന്ന് നടക്കില്ല കേട്ടോ കേരളത്തിൽ എന്തായാലും അടിച്ചമർത്തൽ ഉണ്ടാകില്ല. അതിനു മുട്ടിടിക്കും കേരളത്തിൽ ഭക്ഷണപ്പൊതി എത്തിക്കാനും ആളുണ്ടാകും ...നമ്മൾ വയനാട്ടിൽ ദുരന്തത്തിന് ശേഷം നൽകിയ പണപ്പിരിവ് മുൻപേ നടത്തിയാൽ പോരെ ....ഒരു വീട്ടിൽ നിന്ന് ഒരാൾ വീതം ഷിഫ്റ്റ് ഡ്യൂട്ടി പോലെ വന്നാൽ മതി .....ഈ ഒരു ദിവസത്തെ പാർട്ടി മതിലുകൾ ഇനി വേണ്ട ... കേരളസ്‌നേഹികളുടെ രാഷ്രബന്ധുത്വം ആണ് ഇനി വേണ്ടത് ...സമാധാന സംഗമം . സ്ഥിരം വേദി വേണമെന്ന് പോലുമില്ല . മെഗാ സംഗമങ്ങളും വേണ്ട ....ഓരോ സ്ഥലത്തു ലോക്കൽ കൂട്ടായ്മകൾ മതി ..... ഇപ്പ്രാവശ്യം ഓണം നമ്മൾ ആഘോഷിക്കുന്നില്ല പകരം വീട്ടിൽ ആരേലും മരിച്ചാലോ മരി നമ്മൾ ഒന്നും ചെയ്യില്ലല്ലോ ...അതുപോലെ പിണറായിയും സ്റ്റാലനും മോദിയും വരും.....വന്നിരിക്കും . N B സ്മാൾ അടിക്കുന്നവർക്കും പകുതി കാശു സംഭാവന ചെയ്യാം .അവർക്കു ബീവറേജസ് ന്റെ അടുത്തുതന്നെ സംഗമ വേദിയും ഉണ്ടാക്കാം. 😂🤣
@7j12d1960
@7j12d1960 2 ай бұрын
If the spillway to Idukki dam is diverted to the Tamil Nadu border what will happen when mullaperiyar breaks. Campaign for it.
@anoopps3273
@anoopps3273 2 ай бұрын
Prevention is better than cure. Remember
@advraginial3644
@advraginial3644 2 ай бұрын
🙏🙏🙏
@ratheeshk7143
@ratheeshk7143 2 ай бұрын
50 VARSHAM GUARANTEE DAMINE ETHU BOOLOKA VIDDIKALAANE 999 VARSHAM PATTAM KARAR KODUTHATHE # BRITISH INIAN KARAR BHARATHATHIL NILA NILKILLA # EXPERY DATE KAZHINJITTUM UPAYOGIKUNNAVARKE ETHIRE CASE EDUKANAM # KAALAHARANAPETTA BRITISH DAMM SYSTEM PAADE OZHIVAAKUKA # EXPERY DATE KAZHINJA ELLA DAMMUM POLICHE OZHIVAKUKA
@lincysyril9818
@lincysyril9818 2 ай бұрын
Athu 1970 pinnem renew cheythu koduthello annu vicharichirunnel nadannene
@sruthimb6513
@sruthimb6513 2 ай бұрын
Vallom nadakko
@vishnugs5313
@vishnugs5313 2 ай бұрын
😄😄😄 haa undaakum... Potti kazhinjitt...😅
@ajayakumar2025
@ajayakumar2025 2 ай бұрын
മുല്ലപെരിയാർ പൊട്ടില്ല പൊട്ടാതിരിക്കാൻ കാരണം ഒന്ന് കേരള സർക്കാരോ കേന്ദ്രസർക്കാരോ പണിതതല്ല രണ്ട് ഡാമിൻ്റെ ആഴത്തിൻ്റെയും വിസ്ത്രിതിയുടെയും പകുതിയിൽ കൂടി മണ്ണും ചെളിയും മറ്റ് വസ്തുക്കളും വന്ന് മൂടി അങ്ങനെ വെള്ളം മേ സഭരിക്കുന്നൊള്ളു അതിനാൽ ഡാമിന് അനുഭവപ്പെടുന്ന മർദ്ദം കുറവാണ് ആയതിനാൽ പൊട്ടാൻ പോകുന്നില്ല വർഷമെത്രയായി ഇപ്പോ പൊട്ടും എന്നും പറഞ്ഞ് പ്രചരണം നടത്തുന്നു പാവം ഡാം ഇത് ഒന്നും അറിയുന്നില്ല
@GreensandbloomsVennala
@GreensandbloomsVennala 2 ай бұрын
If there is a will, definitely there is a way for any issues
@vaishakviswam1970
@vaishakviswam1970 2 ай бұрын
Tamil nadus will is based on unity, power, influence and lots of money. While keralas will is based on disunity, begging bowl and playing fake dramas and politics.
@samsond4294
@samsond4294 2 ай бұрын
unnecessary discussions.avoid please
@india.19614
@india.19614 2 ай бұрын
1000 years life for a man made dam, never heard in the history. Kerala cannot fight with Tamil Nadu. So Kerala people living in the down side move out when it is appropriate for them.
@GreensandbloomsVennala
@GreensandbloomsVennala 2 ай бұрын
Hon'bl SC stands for non demolition of existing Dam, that was happened due to the untimely intervention of Kerala Government during the course of argument. So go for an alternate remedy by considering the suggestions of Our Expert Shri E Sreedharan. I think its a good suggestion...
@anoopps3273
@anoopps3273 2 ай бұрын
Asianet news finally, thank s for deciding to take the news to air, just think what will we do if something happens, we have enough experience with 2018, waynad disaster. The media is only remember when there is rainfall. Protect people of Kerala. Time to act is very less, don't waste time on thinking.
@FoneKsd-mg2kb
@FoneKsd-mg2kb 2 ай бұрын
Fantastic. That. Is. Beter. Insurance. Is. Beter. For. In. This. Matter. If. Any. Insurance. Company. OK. Then. Iam. Allso. OK.
@ramakrishnapillai330
@ramakrishnapillai330 2 ай бұрын
ഡാം കാലിയാക്കി ഇട്ടിട്ട് ചർച്ച ചെയ്യുക. അറ്റകുറ്റപ്പണികൾ വല്ലതുമുണ്ടെങ്കിൽ ചെയ്തുതീർത്തു മാത്രം ഡാം തുറക്കുക. വെറുതെ ചർച്ചചെയ്ത് നാട്ടിൽ കഴിയുന്ന ആൾക്കാരെ ആശങ്കയുണ്ടാക്കി വെക്കരുത് കേട്ടോടാ പരമ.....
@zyeborg
@zyeborg 2 ай бұрын
Boycott Goods ans Services from Tamilnadu until Mullaperiyar Dam is decommissioned. Buy goods from other states
@jintojacob1632
@jintojacob1632 2 ай бұрын
13 shatteres anu daminu ullath 13 unlucky number anu so dam pottum ennanennu ariyillaa but pottum urappaa
@m.sreekumarsree7659
@m.sreekumarsree7659 2 ай бұрын
Only solution is to merge Kerala with T.Nadu , make it one state and get it ruled by DMK or AIADMK .
@siyadsana
@siyadsana 2 ай бұрын
entho valiyoru kali ithinte pinnil und
@tob601
@tob601 2 ай бұрын
Physics, chemistry yellam nokki irunno 😂😂 yellam chavum
@ktmathew4654
@ktmathew4654 2 ай бұрын
E.. Dam.. KeralThentoyu. Tamel. Nadentoyo.... Athenu. Therumanakum.. Ondake
@lathapradeep3581
@lathapradeep3581 2 ай бұрын
50 varsham munpa dam nannakanamayirunnu dam pottilla annu parayunnavar varum viddikalanu
@vishnuradhan8681
@vishnuradhan8681 2 ай бұрын
Kashtam asianet...bangladesh vishayam daily vizhungunu...parama kashtam.
@RaseenaRasi-y8f
@RaseenaRasi-y8f 2 ай бұрын
keralam kandalea padikkuuu ....ellam kayinjitt bakkillavar parayum idhum nammal athijeevikkum😏
@Cskbnnnm
@Cskbnnnm 2 ай бұрын
Cheyum kerala sarkar😂
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 74 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29