മുല്ലപ്പെരിയാർ പൊട്ടിയാൽ ഞങ്ങൾ മക്കളെയും കൊണ്ട് എങ്ങോട്ടോടും ? പൊട്ടിക്കരഞ്ഞ് ഡാമിന് താഴെയുള്ളവർ

  Рет қаралды 27,807

Final News Malayalam

Final News Malayalam

Күн бұрын

Пікірлер: 83
@muhammedzinan7979
@muhammedzinan7979 2 ай бұрын
മുല്ലപ്പെരിയാർ നന്നാക്കാതെ ഇനി ആരും വോട്ട് ചെയ്യേണ്ട👍👍👍👍
@azizkochi-f9h
@azizkochi-f9h 2 ай бұрын
ഇതിൽ ലൈക്ക് ഇട്ടിരിക്കുന്നത് ഏഴ് പേര് ഒരു പെണ്ണ് ജെട്ടി മാത്രം ഇട്ടിരുന്നു എങ്കിൽ പതിനായിരം കോടി ലൈക്ക് കിട്ടിയേനെ അതിന് നല്ല കാര്യം പറഞ്ഞതിന് ലൈക് കിട്ടിയോ അതാണ് നമ്മുടെ ജനത
@headgearff7824
@headgearff7824 2 ай бұрын
കരഞ്ഞോണ്ട് ഇരുന്നാൽ ജീവൻ മുല്ല പെരിയാർ കൊണ്ട് പോകും... അതിനു മുൻപ് എല്ലാരും കൂടി എന്തങ്കിലും ചെയ്യാൻ നോക്ക്
@muhammedzinan7979
@muhammedzinan7979 2 ай бұрын
എല്ലാവരും കൂടി ഒറ്റക്കെട്ടായി നിന്ന് പരാതി കൊടുക്കണം👍👍👍
@Ponnu1265
@Ponnu1265 2 ай бұрын
Enghane kodukum
@littlelamp5982
@littlelamp5982 2 ай бұрын
അവിടെ വാർഡ് മെമ്പേഴ്സ് ഇല്ലേ,. പഞ്ചായത്തും ഇല്ലേ.. അതോ ഉള്ള ജനങ്ങൾ മുഴുവൻ പൊട്ടമാരാണോ? എന്തുകൊണ്ട് ഒരു സമരം പോലും ചെയ്യാൻ ആവുന്നില്ല
@mahimavijay8364
@mahimavijay8364 2 ай бұрын
വർഷങ്ങൾക്ക് മുന്നേ പട്ടിണി കിടന്നു സമരം ചെയ്തവരാണ് അവർ..അധികാരികളെകൊണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലന്ന് അവർക്ക് അന്നേ മനസിലായി.. അതാണ്..😤
@ii-ny4sy
@ii-ny4sy 2 ай бұрын
മടുത്തു 😢ഒരു പ്രയോജനം ഇല്ല 🙄🙄
@gamingwithdark4213
@gamingwithdark4213 2 ай бұрын
കുട്ടികൾ ഭയത്തോട് കൂടെ ഇരിക്കുന്നു
@SuryaPrakash-qe9lt
@SuryaPrakash-qe9lt 2 ай бұрын
school college students ellavarum koody aa petition sign cheyyu
@gangarajendran1534
@gangarajendran1534 2 ай бұрын
ഇത് ഞാൻ എല്ലാം വീഡിയോസിലും കമന്റ്‌ ചെയുന്ന ആണ്. Oro collgil students വിചാരിച്ച നമ്മക്ക് കുറേ sign ഒപ്പിക്കാം 🙏
@gamingwithdark4213
@gamingwithdark4213 2 ай бұрын
Correct
@JiniNandhakumar
@JiniNandhakumar 2 ай бұрын
ശക്തമായി പ്രതികരിക്കണം 👍🙏
@amimol_
@amimol_ 2 ай бұрын
ഇതിനൊരു പരിഹാരം ഉണ്ടാവാതെ ഇനി വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളവർ ലൈക് അടിക്കോ... Like അടിച്ചാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കുക കൂടി വേണം... ഉറപ്പായും ഞാൻ ഇതിനൊരു പരിഹാരം ആവാതെ വോട്ട് ചെയ്യില്ല💯ഇത് പോലെ ചങ്കുറപ്പോടെ പറയാൻ ആർക്കൊക്കെ പറ്റും...
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t 2 ай бұрын
I have never voted for anyone , neither has my Parents
@gamingwithdark4213
@gamingwithdark4213 2 ай бұрын
അതെ മുല്ലപെരിയാർ ഡാം തീരുമാനം വരാതെ ആരും പോളിംഗ് ബൂത്തിൽ പോകരുത്
@chandralekhachandrahasansu2948
@chandralekhachandrahasansu2948 2 ай бұрын
Correct arum arkum vote cheyyaruthu
@televibes6030
@televibes6030 2 ай бұрын
നമ്മുടെ ജീവന് മാത്രം വിലയില്ലേ? 🙂
@sahalaayyoob7372
@sahalaayyoob7372 2 ай бұрын
Ellavarum save mullaperiyar petition sign cheyu
@Celin-s6s
@Celin-s6s 2 ай бұрын
നമ്മൾ എന്തിനാ പേടിക്കുന്നത് ദൈവം എന്താണ് തീരുമാനം അതു നടക്കും. 🙏
@ii-ny4sy
@ii-ny4sy 2 ай бұрын
എല്ലാത്തിനും ഒരു സമയം ഉണ്ട്... അടയാളങ്ങൾ കാണുമ്പോൾ മിണ്ടാതെ ഇരുന്നിട്ട് ദൈവത്തെ വിളിച്ചോണ്ട് ഇരുന്ന മതിയോ 🙄🙄
@gamingwithdark4213
@gamingwithdark4213 2 ай бұрын
ശെരിയാ ok 🙏
@jaisonjames4465
@jaisonjames4465 2 ай бұрын
Ithu manushyan undakuithanu, enthelum undayal um daivathea paranjittu oru karym illaaa,kalam kazhinjittum pwolikathathu manyshyantea kuzhapamallea hm
@AnuPrinson-tt4ir
@AnuPrinson-tt4ir 2 ай бұрын
അതെ...എങ്കിലും ദൈവം നമുക്ക് ബുദ്ധിയും വിവേകവും തന്നിരിക്കുന്നത് അതുപയോഗിച്ച് പ്രവർത്തിക്കാനും കൂടി ആണ്...👌
@aswathypm1617
@aswathypm1617 2 ай бұрын
Videos kanunnavr ellarum petition koode sign chayy...🙏🏻prardhikkan mathram alla...nmlk pravarthikkan koode kazhiyatte🫶🏻 Show the power of MALAYALEES💪🏻🔥
@gangarajendran1534
@gangarajendran1534 2 ай бұрын
അത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത് maximum ആളുകൾ pettionil sign ചെയുക അടുത്ത് ഉള്ളവരെ കൊണ്ടും frnds നെ കൊണ്ട് sign ചെയ്യിപ്പിക്കാൻ നോക്കുക നമ്മക്ക് നമ്മളെ ollu 🙏
@libyjomon3946
@libyjomon3946 2 ай бұрын
I signed petition
@kollamuyirgaming5179
@kollamuyirgaming5179 2 ай бұрын
രാഷ്ട്രീയക്കാർ വേൾഡ്ലെ ടോപ് ലെവൽ ഡാം ഇഞ്ചിനിയർമ്മാരെ കൊണ്ടുവന്ന് പറയിപ്പിക്കാവോ ഇത് പൊട്ടില്ല എന്ന്
@bijukombodikitchen4736
@bijukombodikitchen4736 2 ай бұрын
കർണാടകയിലെ തുങ്കഭദ്ര അണക്കെട്ടിന്റെ ഷട്ടർ തകർന്നു ഇപ്പോൾ 36 ഷട്ടറുകളും തുറന്ന് വച്ചു വെള്ളം ഒഴുക്കി കളയുന്നു. ഡാം പൊട്ടാതിരിക്കാൻ വെള്ളം ഒഴുക്കി കളയുന്നു. സുർക്കി മിശ്രിതം കൊണ്ട് ഉണ്ടാക്കിയ ഡാമാണ്.
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t 2 ай бұрын
If tungabadra breaks will people in banglore die?, which place is safe in karnataka😢?
@BuharisReality
@BuharisReality 2 ай бұрын
ഇവരെല്ലാം വളരെ അകലെയല്ലാത്ത പരലോകത്ത് എത്തും... എൻറെ വല്യമ്മയ്ക്ക് 90 വയസ്സായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ല്ലോ എന്ന് പറയുന്ന പോലെയാണ് മുല്ലപ്പെരിയാർ അണക്കെട്ട്...
@BindhuK-y7k
@BindhuK-y7k 2 ай бұрын
❤ congratulations brotheres, please save....kerala
@tomytomykjj6949
@tomytomykjj6949 2 ай бұрын
നിങ്ങളെ ഞങ്ങളും നിരന്തരം വിലപിച് നടന്നിട്ട് ഇവര്‍ കേള്‍ക്കില്ല ജനാധിപത്യത്തിന്റെ വജ്രായുധം പ്രയോഗിച്ച് നമുക്ക് നേരിടാം അവസരം നഷ്ടപ്പെടുത്തി ഇരകള്‍ ആകാതെ നോക്കുക
@BlackRose-oi9fi
@BlackRose-oi9fi 2 ай бұрын
ഒറ്റ കെട്ടായി നില്ക്കു please😢😢😢😢
@rahulravi1959
@rahulravi1959 2 ай бұрын
പാർട്ടി പറയുന്നവന്മാര് കാരണം ആണ് ഈ അവസ്ഥയൊക്കെ...പൊട്ടുമ്പോ കൊടി പൊക്കി പിടിച്ച മതി
@DhanyaM-x8i
@DhanyaM-x8i 2 ай бұрын
ശക്തമായ ഒരു സമരം സംഘടിപ്പിക്കൂ നിങ്ങൾ.. പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ല
@sankarannairm3316
@sankarannairm3316 2 ай бұрын
മോഹൻലാലിൻ്റെ ഒരുസിനിമ ഉണ്ടായിരുന്നല്ല ശാന്തിഗിരി ആശ്രമത്തിൽനിന്നൊക്കെഷൂട്ട് ചെയ്ത എല്ലാവരും പൊട്ടന്മാരായി ജീവിക്കുന്ന കഥപോലെ ആണ് ഈ നാട്ടിലുള്ള എല്ലാവരും
@aasiyamuneer9918
@aasiyamuneer9918 2 ай бұрын
KZbinrs strong aayi support cheyyu.
@nahaasworld1281
@nahaasworld1281 2 ай бұрын
പൊട്ടും എന്ന് കേരള ജനത മുഴുവൻ ആവർത്തിക്കുമ്പോഴും അവിടത്തന്നെ നില്കുന്നതാണോ ബുദ്ധി . വയനാട് കണ്ടതല്ലേ. ഒരു മലയുടെ ചെറിയൊരു കഷ്ണം ഊർന്നിറങ്ങിയപ്പോയേക്കും ഒരുനാട് മുഴുവൻ പോയെങ്കിൽ ചെറിയൊരു സുനാമി വന്നപ്പോ ആ പ്രദേശം മുഴുവൻ മുങ്ങിയെങ്കിൽ സമുദ്ര നിരപ്പിൽ നിന്നും 2890 അടി ഉയരത്തിലുള്ള ഡാമിൽ 142 അടി ഉയരത്തിലുള്ള കിലോമീറ്റർ കണക്കിന് വിസ്‌തൃതിയിൽ വിന്യസിച്ചു കിടക്കുന്ന വെള്ളം . അത് പൊട്ടിവന്നാൽ 😢😢 കേരളത്തിന്റെ ഭൂപടം തന്നെ മാറും
@aasiyamuneer9918
@aasiyamuneer9918 2 ай бұрын
#DecommissionMullaperiyar immediately 🙏🙏🙏🙏🙏🙏🙏🙏
@ArsalSufaida
@ArsalSufaida 2 ай бұрын
*Kalu ponthikkan polum samayam kittilla ennittelle odal*
@littlelamp5982
@littlelamp5982 2 ай бұрын
അതെ,. ഇവർ അല്ലെ ആദ്യം ഇറങ്ങേണ്ടത്,. ചുമ്മാ അതും ഇതും പറഞ്ഞു ഇരുന്നു സമയം പാഴാക്കുന്നു.. ഒരുത്തൻ ഇതിനായി ഇറങ്ങിയാൽ പോരെ
@EAGLE_FUNDA
@EAGLE_FUNDA 2 ай бұрын
മച്ചു II അണക്കെട്ട് ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രമാണപ്പെട്ട അണക്കെട്ടാണ്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലൂടെ ഒഴുകുന്ന മച്ചു നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ അണക്കെട്ട്, ആദ്യകാലത്ത് ഗ്രാമീണ കാർഷിക ആവശ്യങ്ങൾക്കും ജലസേചനത്തിനും പ്രധാനമായും ഉപയോഗിച്ചിരുന്നു. 1979-ൽ, ഈ അണക്കെട്ടിന് വലിയൊരു ദുരന്തം സംഭവിച്ചു. അതിവേഗത്തിൽ വെള്ളം ഒഴുകി പോയി, വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഇതിനെ **മോര്‍ബി ദുരന്തം** എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ന്, ഈ അണക്കെട്ട് ചരിത്രപരമായി സുപ്രധാനമായ ഒരു സ്ഥലം ആയി കണക്കാക്കപ്പെടുന്നു. 1979-ലെ മോര്‍ബി ദുരന്തത്തിൽ, Machchu II അണക്കെട്ട് തകരാനിടയായപ്പോൾ, ഏകദേശം 1,800 മുതൽ 25,000 വരെയുള്ള ആളുകൾക്ക് ജീവഹാനി സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ഇതുവരെ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ഇത്. മച്ചു II അണക്കെട്ട് 1972-ൽ നിർമ്മിച്ചു, പക്ഷേ 1979-ൽ ഇത് തകർന്നുപോയി. അതിനാൽ, ഇത് 7 വർഷങ്ങൾക്കായി മാത്രമേ നിലനിന്നിരുന്നുള്ളു. 1979-ലെ മോര്‍ബി ദുരന്തത്തിന് മുമ്പ് ഈ അണക്കെട്ട് പ്രദേശിക ജലസേചന ആവശ്യങ്ങൾക്കായി പ്രവർത്തിച്ചിരുന്നു, പക്ഷേ അതിനുശേഷം ഇത് ഗുരുതരമായ നാശനഷ്ടങ്ങൾക്കിടയാക്കിയതുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു. 1979-ൽ മച്ചു II അണക്കെട്ട് തകരുമ്പോൾ, ഇതിൽ ഏകദേശം 12 TMC (Thousand Million Cubic feet) വെള്ളം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അണക്കെട്ട് തകരുമ്പോൾ വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുകിയതിനെത്തുടർന്ന് മോര്‍ബി നഗരവും ചുറ്റുപാടും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി, വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയായിരുന്നു.
@gopakumarv1819
@gopakumarv1819 2 ай бұрын
മലബാറിലേക് താമസം മാറ്റൂ. സർക്കാർ ഡാം പ്രശ്നം പരിഹരിക്കാനൊന്നും പോണില്ല. സ്വയരക്ഷ ഉറപ്പാക്കു.
@iminviatable1253
@iminviatable1253 2 ай бұрын
80 tmc water ahn varune ..2 tmc water dam potiyponthane libia il thane tsunami van pine ahno 80 chena arabi kadal motham kodupokule malabar ahnelum
@Metadots
@Metadots 2 ай бұрын
​@@iminviatable1253trinamool Congress aano
@pattambiadupp5955
@pattambiadupp5955 2 ай бұрын
പ റ ൻ ഗ്നിരിക്കാൻ ക്കാ ൻ സ മ യ മി ല്ല
@chinnujanardhanan9963
@chinnujanardhanan9963 2 ай бұрын
😢😢
@ArsalSufaida
@ArsalSufaida 2 ай бұрын
# nokkanonnum samayam kittilla kannu thurakkan polium namukkonnum chinthikkan polum samayam kittilla
@dsm2962
@dsm2962 2 ай бұрын
Ningal mathram alla...njangalkk um pediyund ...ekm jillakkar aanu ..😢aarodanu nammal parayendath 😢
@sindhumj
@sindhumj 2 ай бұрын
Must decommission the Dam without any further delay..... lakhs of people and animals will die .... Who will go to search survivors or cremate dead...NO ONE will come ...as all are dead...... decommission Mullaperiyar Dam and save people😢😢🥹🙏🙏
@midu6930
@midu6930 2 ай бұрын
Please njangal yellavarum pedichan kazhiyunnath please pettenn shariyakkan parayuuuuu please please please
@shamilexclusive
@shamilexclusive 2 ай бұрын
അവർ ഹെലികോപ്റ്റർ ൽ നാട് വിടും ഉറപ്പാ
@Asha_Jomon
@Asha_Jomon 2 ай бұрын
Urappu
@sowmian.s5887
@sowmian.s5887 2 ай бұрын
അവരൊക്കെ മുന്നേ പറക്കും
@shamilexclusive
@shamilexclusive 2 ай бұрын
@@sowmian.s5887 അത് തന്നെ ആണ് ഞാനും പറഞ്ഞത് 😄 ഹേ
@shemeershemeer1080
@shemeershemeer1080 2 ай бұрын
Tamilnadu government theerumanikkanam Dam nirmikkan. avar cheyilla.
@CJ-ud8nf
@CJ-ud8nf 2 ай бұрын
തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക .🙏🏻.
@impossible285
@impossible285 2 ай бұрын
PWD കെട്ടിയതല്ല അത് ബ്രിട്ടീസുകാർ കെട്ടിയതാണ്
@Saleem-p6z
@Saleem-p6z 2 ай бұрын
പൂച്ച. എത്രകരഞ്ഞിട്ടെദ്ധ.
@chandralekhachandrahasansu2948
@chandralekhachandrahasansu2948 2 ай бұрын
Pratheksha arpicha govt
@ramilravi6130
@ramilravi6130 2 ай бұрын
മുല്ലപെരിയാർ ഡാം തകരില്ല... ഡാം ഇനിയും നൂറു കൊല്ലം നിൽക്കും... Russel ജോയ് എന്തിനാണ് പുതിയ ഡാമിന് വേണ്ടി വാശി പിടിക്കുന്നത്...ശ്രീധരൻ സാർ പറയുന്നത് പോലെ പുതിയ tonnels വഴി തമിഴ്നാട്ടിലേക്കു കൂടുതൽ വെള്ളം നൽകി എപ്പോളും ഡാമിൽ 50 അടി വെള്ളം മാത്രം നിർത്തുക.. പുതിയ ഡാം പണിയാൻ 5 to 8 വർഷം എടുക്കും.. Tonnel പണിയാൻ 1 to 2 വർഷം എടുക്കുകയുള്ളു... ചിലവും വളരെ കുറച്ചു മതി...
@Karnan777-s4c
@Karnan777-s4c 2 ай бұрын
Kammikalk mathram pottillaa..normal manushyarku pottum...vallatha vargam thanne neyoke party noki moonjan nadakunu
@MistryLuna-_-288
@MistryLuna-_-288 2 ай бұрын
ഇനിയും ഡാം നൂറുകൊല്ലം പൊട്ടില്ല എന്ന് താങ്കൾക്ക് ഇത്ര ഉറപ്പുണ്ടെങ്കിൽ താങ്കൾ കുടുംബമായി അതിൻറെ താഴെ വന്നു താമസിക്ക് ,കൂടെ കമ്പനിക്ക് നമ്മടെ എല്ലാ മന്ത്രിമാരെയും വിളിച്ചോ ,safezone il ഇരുന്നു പറയാൻ എളുപ്പവ , ഞങ്ങളെയൊക്കെ തലയ്ക്കു മുകളിലെ ജലബോംബ് ആണത്....
@munshidaShida
@munshidaShida 2 ай бұрын
Nna nee avide poyi thamasikk
@amiammu713
@amiammu713 2 ай бұрын
നിന്റെ അമ്മയെ ഒന്ന് കൂടെ കെട്ടിക്കാൻ 😡😡😡
@EAGLE_FUNDA
@EAGLE_FUNDA 2 ай бұрын
Machchu II Dam:Location: Gujarat, India. Kettitt undoda malaru mone,ithum british undakiyatha ,mulaperiyar undakkiya same components vechu
@FathimaKeloth-o6q
@FathimaKeloth-o6q 2 ай бұрын
Pettenn avdunn mari thamasikk
@eyememyself6307
@eyememyself6307 2 ай бұрын
Automkkaran Congrekaran
@Metadots
@Metadots 2 ай бұрын
Suresh Gopi : Mullaperiyarinte name Periyarswamy ennaakkiyaal pottilla
@RitikaRahulOfficial
@RitikaRahulOfficial 2 ай бұрын
😢😢
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,9 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,9 МЛН