മുല്ലപ്പെരിയാർ ഡാമിന് വേണ്ടി ഇദ്ദേഹത്തെ പോലെ പ്രവർത്തിക്കുന്ന വേറൊരാളില്ല.
@karikkanpullitips7754 Жыл бұрын
ഇത് നടന്നാൽ ഒത്തിരി നന്നായേനെ - പക്ഷെ ഇവർക്ക് ഇതിനൊന്നും താൽപര്യമില്ലല്ലോ - അവരുടെ താൽപര്യം മറ്റു പലതുമല്ലേ? നല്ലൊരു വീഡിയോ ആയിരുന്നു
@raghulk4697 Жыл бұрын
ഇനി പത്തനംതിട്ടക്കാരേ കൂടെ മൂട്😂😂😂😂😂😂😂😂
@sunilazhakan5553 Жыл бұрын
കേരളത്തിൻ്റെ ഈ അവസ്ഥ മറ്റ് തെക്കേ ഇൻന്ത്യൻ സംസ്ഥാനങ്ങൾക്കായിരുന്നേൽ 25 വർഷംമുമ്പേ പുതിയ ഡാം പണിതേനെ നമ്മൾ മലയാളീ ഡാ...😊
@ratheeshk7143 Жыл бұрын
KAALAHARANAPETTA DAMM SYSTEMS OZHIVAKUKA
@knowledgeboosterteenaworld3809 Жыл бұрын
👍👍👍👍
@Aneesh501 Жыл бұрын
Save kerala🙏
@merlin3515 Жыл бұрын
പിണറായി അനങ്ങുന്നില്ല സാർ ... താങ്കൾ മാത്രം എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്😮😮
@ANILKUMAR-xr5wc Жыл бұрын
But kerala political party not get commission from tamilnadu
@amalajoseph2267 Жыл бұрын
Do the right as soon as possible & save the people from Mullapperiyar.. Adv. Russel Joy always point out the truith infront of all the hon. ministers High Cort, Supreme Court and all the very persons. Day by day all are eagerly waiting for supremecourt's happy news in favour ofpeople 's safety 🙏🏻🙏🏻🙏🏻 Live & let Live🙏🏻🙏🏻🙏🏻
@TRW342 Жыл бұрын
Advocate Russel joy സാറിനോട് ഒരു കാര്യം അറിയിക്കനുണ്ട്, തമിഴ്നാട് ജനങ്ങളിലെ ഒരു ഗ്രൂപ്പ് എന്നോടു പറഞ്ഞു, മുല്ലപെരിയാർ ഡാമിലെ വെള്ളം അല്ലാതെ, ഏത് ഡാമിലെയും വെളളം അവർക്ക് വേണ്ട എന്ന്, കാരണം ചോദിച്ചപ്പോൾ പറയുന്നത്, മുല്ലപെരിയാർ ഡാം നിർമിച്ചത് തമിഴ് നാട്ടിലേക്ക് വെളളം കൊണ്ട് പോകാൻ മാത്രമായിട്ടാണ്, അതുകൊണ്ടു് "മുല്ലപെരിയാർ ഡാം തണ്ണി മട്ടും പോതും എങ്കളുക്ക്, വേറേ ഡാം തണ്ണി എങ്കളുക്കു വേണ്ട" . ( നിങ്ങൾക്ക് വെളളം കിട്ടിയാൽ പോരേ , കേരളത്തിൻ്റെ പ്രശ്നം തീർന്നല്ലോ, എന്ന് കരുതിയ എന്നോടു ഇങ്ങിനെയാണ് പറഞ്ഞത് )
@thomascheriyan3793 Жыл бұрын
Ethu Tamilnadu Anu ethu face chayyunethenkil ethinu kodathiyum Centre governmentum pariharem cheyyumatirunnu
@storyteller2023 Жыл бұрын
കടത്തിൽ മുങ്ങി നിൽക്കുന്ന കേരളം ചെയ്യാൻ പോകുന്നില്ല പിന്നെ തമിനാട് അവിടെ പുതിയ കൺസ്ട്രക്ഷൻ ഒന്നും ചെയ്യില്ല അങ്ങനെ നോക്കുമ്പോൾ ഒരിക്കലും നടക്കാത്ത കാര്യം
@tittuvj Жыл бұрын
സമരം ചെയ്യുക ചിലപ്പോൾ സംഘർഷം ഉണ്ടായേക്കാം അപ്പോൾ കേന്ദ്രം ഇടപെടും ഡാം പുതുക്കി പണിയും കാരാർ മാറ്റും 👍
@Anishchemmanattu Жыл бұрын
കൊടി പിടിക്കാൻ നേരമില്ലാത്തപ്പോ DAM ആര് നോക്കാൻ
@screwdrivermalayalam Жыл бұрын
ഇതൊന്നും നടക്കാത്ത കാര്യമാണ്😢
@samsisworld-ji1mc Жыл бұрын
😳😳
@babythomas942 Жыл бұрын
ആര് ചെയ്യും, മനുഷ്യ ജീവന് വിലയില്ലല്ലോ 🙏🙏🙏
@aadhi775 Жыл бұрын
1000 കോടി അല്ല 100 കോടി ആണ്. Thumbnail തിരുത്ത് ഉണ്ട്
എന്റെ ചങ്ങാതി ഇത് പൊട്ടിത്തന്നെ അവസാനിക്കത്തേ ഉള്ളു. ഇത് പൊട്ടിയാൽ ഇവിടെ പ ലർക്കും ഒരു പാട് നേട്ടങ്ങൾ ഉണ്ടാകും അതിനാൽ ഇവരാരും ഡാമിന്റെ കാര്യത്തിൽ ഇടപെടല്ല. തക്ക ക്കേട് വന്നാൽ രക്ഷപെടാനാ മുഖ്യൻ ഹെലികോപ്റ്റർ വാടകക്കെടുത്ത് നോക്കി ഇരിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ കാര്യം പോക്കാ ദയവായി മുല്ലപെരിയാറിന്റെ കാര്യത്തെ പറ്റി പറയാതിരിക്കാമോ
@AugustinePulickal Жыл бұрын
മുഖ്യമന്ത്രിക്ക് ജയലളിത സുനാമി കയറിയ ചെന്ന നഗരം ഹെലികോപ്റ്റരിൽ കണ്ടപോലെ കേരളം കാണാമല്ലോ. അതിനല്ലേവാടക കൊടുത്ത് ഹെലികോപ്റ്റർ മേടിച്ചിട്ട് ഇരിക്കുന്നത്.
@AugustinePulickal Жыл бұрын
മുഖ്യമന്ത്രിക്ക് ജയലളിത സുനാമി കയറിയ ചെന്ന നഗരം ഹെലികോപ്റ്റരിൽ കണ്ടപോലെ കേരളം കാണാമല്ലോ. അതിനല്ലേവാടക കൊടുത്ത് ഹെലികോപ്റ്റർ മേടിച്ചിട്ട് ഇരിക്കുന്നത്.
@D.UnnikrishnanaPillai Жыл бұрын
MULLAPERIYAR DAM IS WEAK AND WILL BURST @ 145 METRES LEVEL. WHY YOU WANT THIS LEVEL ...? KERALA VOTERS NEVER WANT THIS LEVEL. BUT TAMILNAD WANT GOLD EGG FROM THIS DUCK. KERALA VOTERS SHOULD APPLY STOP MEMO TO TAMILNAD WITH MASSIVE PROTEST.