മുല്ലപ്പെരിയാർ; ഈ ചർച്ച കേട്ടിട്ടും ഇനിയും കേരളത്തിൽ ഉള്ളവർക്ക് ഉറക്കം നടിക്കാൻ കഴിയുമൊ?MULLAPERIYAR

  Рет қаралды 63,203

Shekinah News

Shekinah News

Күн бұрын

Пікірлер: 319
@teenajijo3688
@teenajijo3688 11 ай бұрын
ഈശോയെ ഈ വിഷയത്തിൽ ശക്തമായി ഇടപെടണമേ
@josephvarkey288
@josephvarkey288 11 ай бұрын
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കാതെ സഭ എങ്കിൽ സഭ, പാർട്ടി എങ്കിൽ പാർട്ടി മുന്നോട്ടി റങ്ങി പൊതു ജനത്തിന് നേതൃത്വം കൊടുത്തു മുല്ലപെരിയാർ പ്രശനം എത്രയും വേഗം പരിഹരിക്കണം. Adv. Resal joy യേ പോലുള്ളവരെ മുന്നിൽ നിറുത്തി അവരുടെ advice സ്വികരിച്ചു മുന്നേറിയാൽ, വിജയം സുനിശ്ചിതമാണ്.
@georgethomas6983
@georgethomas6983 11 ай бұрын
കേരളത്തിലെ രാഷ്ടീയ പാർട്ടികൾക്ക് മുല്ലപ്പെരിയാറിന്റെ പേരിൽ എല്ലാ വർഷവും കോടികൾ തമിഴ്നാട് നൽകി വരുന്നു. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ അനങ്ങാതിരിക്കുന്നത് മുല്ലപ്പെരിയാർ മാസപ്പടിയും അന്വേഷിക്കണം. ഇടുക്കി ഡാമിലെ വെള്ളം പ്രളയകാലത്ത് സർക്കാർ അമിതമായി തുറന്നു വിട്ടിട്ടും ഇടുക്കിയിലെ ജലനിരപ്പ് കുറക്കാൻ കഴിയാതെ വരുകയും ചാലക്കുടി, അങ്കമാലി ആലുവ എറണാകുളം എല്ലാം വെള്ളത്തിലായത് കേരളം മറന്നു പോയി. ഇടുക്കി ഡാമുകൾ തകർന്നാൽ കൂടുതൽ നാശം സംഭവിക്കുക ഇടുക്കി ജില്ലക്കാർക്കല്ല എന്ന് പ്രത്യേകം മനസിലാക്കണം.
@sujisharatheesh
@sujisharatheesh 6 ай бұрын
അർധരാത്രി ഡാം തുറന്നു വിട്ട team ആണ് തമിഴ്നാട്
@sudhasheeba8112
@sudhasheeba8112 11 ай бұрын
പരിശുദ്ധ അമ്മയിൽ മാത്രമാണ് കൊച്ചിയിൽ താമസിക്കുന്ന ജനങ്ങളുടെ ആശ്രയം. അമ്മേ ഞങ്ങളുടെ കുഞ്ഞു മക്കളെ രക്ഷിക്കണേ. ഒരു ഗാവണ്മെന്റിലും ഞങ്ങൾക്കു രക്ഷയില്ല.
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
Hi, Amma is my Amma 😀(mother Nature ) King kalki 🌞🌕🌟🌎🌏🌍😀🙏🏻 Rules 😀🙏🏻, Thanks &Grateful, Obey/Thank you bye 🙏🏻😀
@anniestephen3824
@anniestephen3824 11 ай бұрын
ഇനി വോട്ട് തേടി വരട്ടെ. ചൂല് എടുത്തു അടിക്കണം.
@vijayanev-sn7rv
@vijayanev-sn7rv 11 ай бұрын
അതിന് സമയ മുണ്ടവില്ല. . .ബ്രോ...............
@sujisharatheesh
@sujisharatheesh 6 ай бұрын
രാഷ്ട്രീയം എന്നാൽ ജനങ്ങൾക്ക് സേവനം ലഭിക്കാൻ ഉള്ളതല്ല... അവനവന്റെ സ്ഥാനവും പോക്കറ്റും വലുതാക്കാൻ ഉള്ളതാണ്...ഈ കമെന്റിൽ താങ്കൾ പറഞ്ഞത് വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥിയോട് ചോദിക്കാൻ, ഈ വിഷയം പറയാൻ ധൈര്യം ഉണ്ടോ... എനിക്ക് ഉണ്ട്... ഞാൻ മലപ്പുറം ജില്ലയിൽ ആണെങ്കിലും ഈ വിഷയത്തെ പറ്റി എനിക്ക് നല്ല ആശങ്ക ഉണ്ട്
@philiposeputhenparampil69
@philiposeputhenparampil69 11 ай бұрын
മുല്ലപ്പെരിയാർ ഡാം കുറേശ്ശെ തുറന്നു വിട്ട് കാലിയാക്കി ജനങ്ങളെ രക്ഷിക്കുവാൻ എത്രയും വേഗം അധികാരികൾ തീരുമാനമെടുക്കണം.
@skullgaming2685
@skullgaming2685 11 ай бұрын
തമിഴൻ സമ്മതിക്കില്ല...
@maimoonamaimu3593
@maimoonamaimu3593 11 ай бұрын
Athe athanu adyam cheyyendath
@sathidevinair2569
@sathidevinair2569 11 ай бұрын
തമിഴൻ തമിഴ് നാട്ടിലെ കാര്യം നോക്കി യാൽ മതി കേരളത്തിലെ കാര്യം കേരളത്തിലെ ജനം നോക്കണം
@AloneMusk20
@AloneMusk20 11 ай бұрын
​@@sathidevinair2569അതെ
@DileepKumar-y1o
@DileepKumar-y1o 25 күн бұрын
fFHffhfGGHHgggGGGGGGGGFGGGFFFFFFFFFGHgHgGhHHhgFFGGHfHhhhggHHHHFHHhhhHhhHgGGHGgHHHHHhhgggfFFFGGFFGGGGGfff
@design4studio
@design4studio 11 ай бұрын
35 ലക്ഷം മനുഷ്യ ജീവൻ മാത്രം അല്ല ഇവിടെ പോകുന്നത്... എത്ര ജീവൻ പോകും എന്ന് ചിന്ദിക്കാൻ പോലും പറ്റുന്നില്ല...
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
1 crores people
@anuj4518
@anuj4518 11 ай бұрын
ഒരു ദുരന്തം ഉണ്ടായാലല്ലേ, ദുരിതാശ്വാസഫണ്ട് കൈയ്യിട്ടുവാരാൻ പറ്റു, ജനങ്ങളുടെ ജീവനെന്തു വില
@user-dy1iy5kp9x
@user-dy1iy5kp9x 11 ай бұрын
കേരളം തീ രാ ൻ കാത്തിരിക്കുന്നു ഭരണ കേന്ദ്ര ങ്ങൾ 5വർഷം ആ കു ബോൾ വോട്ട് തെണ്ടി വരും പൊതു ജനം ചി ന്തി ക്ക ണം
@josephkidangan5903
@josephkidangan5903 11 ай бұрын
New York Times റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒരു പുതിയ കേസ് ഫയൽ ചെയ്യണം.
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
King kalki 🌞🌕🌟🌎🌏🌍😀🙏🏻 Rules 😀🙏🏻, Thanks &Grateful, Obey/Thank you bye 🙏🏻😀 ✝️🕉️☪️🐎
@jestinjoseph8131
@jestinjoseph8131 11 ай бұрын
റസ്സൽ ജോയ് 👏👏👏👏👏👏👏
@KishorePs-zg5nr
@KishorePs-zg5nr 11 ай бұрын
ജനങ്ങൾ കൂടെയുണ്ട് നിങ്ങൾ എല്ലാവരും മുന്നോട്ടുവരു pls.. 🙏🙏🙏
@KishorePs-zg5nr
@KishorePs-zg5nr 11 ай бұрын
നമ്മുടെ മക്കളെഓർത്തു
@santhikrishnasanthi3580
@santhikrishnasanthi3580 11 ай бұрын
എങ്ങോട്ട് വരാൻ....
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
King kalki 🌞🌕🌟🌎🌏🌍😀🙏🏻 Rules 😀🙏🏻, Thanks &Grateful, Obey/Thank you bye 🙏🏻😀
@amaljoseph9782
@amaljoseph9782 11 ай бұрын
വോട്ട് ബഹിഷ്കരിക്കുക അടുത്ത രാജ്യസഭ തിരഞ്ഞെടുപ്പ്
@dharmikvew
@dharmikvew 11 ай бұрын
വരുന്ന ലോക സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണോ എന്ന് ജനങ്ങൾ തീരുമാനിക്കണം. ആഗോള പ്രശ്നങ്ങൾ വരെ ചിന്തിക്കുന്ന കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ട് പോരെ വോട്ട് ചെയ്യൽ. എന്തിന് പാർലിമെന്റിലേക്ക് തെരഞ്ഞെടുത്തു വിടണം.
@02420069
@02420069 11 ай бұрын
ഇന്ത്യ ക്ക് പുറത്തുള്ള ശാസ്ത്രഞ്ചർ രെ ഇടപെടിക്കണം എങ്കിലേ കോടതി ഇടപെടും
@sujisharatheesh
@sujisharatheesh 6 ай бұрын
അതിന് കേരള സർക്കാർ സപ്പോർട്ട് ചെയ്യണം...
@royjoseph8994
@royjoseph8994 11 ай бұрын
അടുത്ത് വരുന്ന തെരഞ്ഞെടുപ്പിൽ adv Rasal Joy യെ ഇടുക്കിയിൽ സ്ഥാനാർഥി ആയിട്ട് മത്സരിപ്പിക്കുക......
@sindhusindhu9181
@sindhusindhu9181 11 ай бұрын
ഇടുക്കി മുതൽ തൃശൂർ വരെ മനുഷ്യർ ഒറ്റകെട്ടായി നിന്നു ജാതി യും മതവും രാ ഷ്ട്രീയം നോക്കാതെ പ്രതികരിക്കുക ഞങ്ങൾ ഉണ്ട് കൂടെ
@tjkarimpanal8554
@tjkarimpanal8554 11 ай бұрын
കൃസ്ത്യാനികളുടെ പ്രാർത്ഥന പൊതു ജനം പ്രതീക്ഷിക്കുന്നുണ്ട്.
@alannjuds
@alannjuds 10 ай бұрын
Hahahahahaha
@muralimenon5078
@muralimenon5078 10 ай бұрын
ഇടുക്കി MP ,MLA എന്നിവരെയും ഈ debate ല്‍ കൊണ്ട് വരേണ്ടതായിരുന്നു. അഡ്വക്കറ്റ് Russel ജോയ് യുടെ persistence admirable ആണ്. കക്കി dam pipe solution, lowering the tunnels in the present Mullaperiyar storage മുതലായവ ഗൗരവമായി എടുക്കണം . ഇടുക്കി യിലെ ജനപ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്തം മനസ്സിലാക്കുന്നില്ല. ജസ്റ്റിസ് തോമസന്നു PC ജോർജ്ജ് nekkal reputation അധികമാണ് .
@sojigeorge514
@sojigeorge514 11 ай бұрын
ഫാദർ റോയ് കണ്ണൻ ചിറ അച്ഛൻ പറഞ്ഞതു പോലെ നമ്മൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 11 ай бұрын
അയാൾക്കൊക്കെ മുന്നേ രസൽ ജോയ് സർ വർഷങ്ങൾ ആയിട്ട് പറയുന്നതാ ഇത്
@user-oh8ns4vm4q
@user-oh8ns4vm4q 10 ай бұрын
​@@aneeshbijuaneeshbiju9735❤
@sherlyfranco6289
@sherlyfranco6289 11 ай бұрын
റസ്സൽ സർ താങ്കൾ ക്ക്‌ ഒപ്പം ജനങ്ങൾ ഒണ്ട്..ദൈവം ആണ് താങ്കളെ കൊണ്ട് പറയിപ്പിക്കുന്നത് 🙏🙏🙏
@anugrahatvpm7931
@anugrahatvpm7931 11 ай бұрын
ഈ സംസാരം നിർത്തി ജനങ്ങൾ പ്രക്ഷോഭത്തിന് ഇറങ്ങണം.
@user-dy1iy5kp9x
@user-dy1iy5kp9x 11 ай бұрын
ഈ ചർച്ച നടത്തി യ ചാനൽ അഭിനന്ദനങ്ങൾ
@merlin3515
@merlin3515 11 ай бұрын
എന്നിട്ട് എന്ത് കാര്യം ഇതിലുംവലിയ സമരം നടത്തിയിട്ടുംസർക്കാർ അനങ്ങുന്നില്ല നാറികളെയെല്ലാംമന്ത്രിസഭയിൽനിന്നുംഅടിച്ചിറക്കണം
@santhikrishnasanthi3580
@santhikrishnasanthi3580 11 ай бұрын
ചർച്ച നടത്തി അതു മതി...
@sathidevinair2569
@sathidevinair2569 11 ай бұрын
എല്ലാവരു മുന്നോട്ടുവരണം
@santhikrishnasanthi3580
@santhikrishnasanthi3580 11 ай бұрын
മുന്നോട്ടു എന്ന് വെച്ചാൽ...... മനസിലായില്ല
@ShibuRavi
@ShibuRavi 11 ай бұрын
തമിഴ്നാട് 50000 കോടി ഡാമിലെ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്നു എന്നു പറയുന്നു അതിൽ ഒരു വിഹിതം എല്ലാ നേതാക്കൾക്കും കിട്ടുന്നുണ്ട് അതോണ്ട് ആണ് ഇവന്മാർ മിണ്ടാതെ ഇരിക്കുന്നത്
@lalysebastian6115
@lalysebastian6115 11 ай бұрын
കത്തോലിക്കാ സഭ മുന്നിട്ടിറങ്ങി ഇതിന് ഒരു പരിഹാരം കാണണം ഒട്ടും വൈകരുത്.ഭരിക്കുന്നവർക്ക് നല്ല ബുദ്ധി നൽകണമേ ദൈവമേ.
@regielizabethjoseph5065
@regielizabethjoseph5065 11 ай бұрын
God is great❤
@jntsyspty3330
@jntsyspty3330 11 ай бұрын
No god is going to protect Kerala. God is dead.
@babyofmary6404
@babyofmary6404 11 ай бұрын
Thank you Shekinah T V and the participants. By the grace of God let a new Dam be made as early as possible with the participation of Central Government, Tamil Nadu Govt and Kerala Govt. Thank you God almighty....
@yesudasfrancis6010
@yesudasfrancis6010 11 ай бұрын
സമയം ഒട്ടും ഇല്ല. വെറും ചർച്ച, ചർച്ച. ചർച്ചവേണ്ട. എല്ലാവരും കൂടി ഒത്തൊരുമിച്ചു ഈ ആവിശ്യത്തിനായ് മുന്നിട്ടിറങ്ങൂ. ഭരണകക്ഷിയും, പ്രതിപക്ഷവും ഒന്നും മിണ്ടാതെ നിസംഗത പാലിക്കുകയാണ്. എന്തുകൊണ്ട്. ചിന്തിക്കൂ ജനങ്ങളേ. മുന്നിട്ടിറങ്ങൂ നിങ്ങളുടെതന്നെ ജീവനെ കൊണ്ടാണ് കളിക്കുന്നത്.
@501joy
@501joy 11 ай бұрын
ഈ പ്രശ്നത്തിന് ഒരു തീരുമാനമാകുന്ന വരെ ക്രൈസ്തവർ ഒറ്റക്കെട്ടായി മനുഷ്യർ ഒറ്റക്കെട്ടായി സമരം ചെയ്യണം...
@donboscocommunicativeengli5675
@donboscocommunicativeengli5675 11 ай бұрын
This Dam still. Existing. The. Blessing of. God.
@daffodils4873
@daffodils4873 11 ай бұрын
സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KiranRaj-hf9yb
@KiranRaj-hf9yb 11 ай бұрын
ഈ മഴക്കാലം കഴിജിട്ടും ഈ വിഷയം മുന്നോട്ട് കൊണ്ട് പോകണം atleast parliament election ടൈമിൽ എങ്കിലും ഇത് ചർച്ചയകണം.
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
2023 December 26 th King kalki 🌞🌕🌟🌎🌏🌍😀🙏🏻 Rules 😀🙏🏻, Thanks &Grateful, Obey/Thank you bye 🙏🏻😀 ✝️🕉️☪️🐎
@abhilashkb4908
@abhilashkb4908 11 ай бұрын
ഹർത്താലുകൾ പോലുള്ള നടപടികളിലേക്ക് നീങ്ങണം,സോഷ്യൽ മീഡിയ യിലും ചർച്ചകളിലും മാത്രം ഒതുങ്ങി പോയാൽ ഒരു നടപടിയും ഉണ്ടാകില്ല പാർട്ടികൾക്ക് താൽപര്യം ഇല്ലെങ്കിൽ ഒരു ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്യൂ റസൽ ജോയ് സാർ ജനങ്ങൾ കൂടെ ഉണ്ട്
@sibychacko49
@sibychacko49 11 ай бұрын
a) ഏതാണ്ട് 10-15 വയസ്സുള്ള damo മറ്റു ജലസേചന സൗകര്യമോ മനസ്സുകൊണ്ടും ചെറിയ ചെറിയ തീപ്പെട്ടി കൊണ്ടും മറ്റും കളിച്ചു പഠിക്കുന്ന കുട്ടികളോട് ചോദിക്കുക.. അവർക്ക് കുറച്ചെങ്കിലും responsibility കാണും b) ഇത് പൊട്ടി അങ്ങ് ബോൾഗാട്ടിക്കടുത്ത് ചെന്ന് ചേരും..പല സൗകര്യ സെൻ്ററും കൂടി വെള്ളത്തിലാകും എന്ന ബോധ്യം മാധ്യമങ്ങൾ ദയവായി കൊടുക്കുക c) മർക്കികളും കൊങ്ങികളും mattu പാർട്ടികളും മറ്റും വാങ്ങിച്ച് കൂട്ടുന്ന തുണിയും സൂട്ടുമെ വിലയേറിയ മറ്റു വസ്ത്രവും മറ്റും കൺവേർട് ചെയ്ത് ഒരു ഡാമിൻ്റെ അസഎംസ്കൃത വാക്കാൻ സാധിക്കുമോ എന്ന് എതെങ്കിലും ഐഐടി ക്ക് പഠിക്കുന്ന കുട്ടികളോട് ചോദിക്കുക d) രാഷ്ട്രീയ പാർട്ടികൾ ഇപ്പോളത്തെ പണി നിർത്തി voluntary retirement എടുക്കുക... അടിച്ചു മാറ്റിയത് റിട്ടയർമെൻ്റ് benefits എന്നെങ്കിലും ആക്കി ജ്ജനങ്ങൾക്കു അവരുടെ സമനില കൊണ്ടു പോകാൻ അനുവദിക്കുക( ജനം ഇല്ലാതെ ഇതൊന്നും ഉണ്ടാവില്ലല്ലോ)
@deeptitherese133
@deeptitherese133 11 ай бұрын
Let us pray for our authorities
@sathidevinair2569
@sathidevinair2569 11 ай бұрын
വേഗം.വേണം
@mercypaulose8048
@mercypaulose8048 11 ай бұрын
എന്റെ ദൈവമേ ഈ റസൽ ജോയിസാറിന്റെ കൂടെ ചേർന്നു നിന്ന് പോരാടാൻ ആരുമില്ലല്ലോ.വെള്ളത്തിൽ മുങ്ങി ഞങ്ങൾ എല്ലാം നശിച്ചു പോകും മുന്പ് വി.മിഖായേൽ മാലാഖയുടെ നേതൃത്വത്തിൽ അങ്ങയുടെ ദൂതഗണത്തെ അയച്ച് ഈസാറിനെ ശക്തിപ്പെടുത്തേണമേ.
@Rashimrmax
@Rashimrmax 11 ай бұрын
മുല്ലപെരിയാർ ഒരേ ഒരു വഴി ഈ വഴി മാത്രം -------------------------- മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയിൽ എല്ലവരും കൂട്ടമായി ചെന്നു തടഞ്ഞു വെക്കണം .ഇതിനു തീരുമാനം ഉണ്ടാക്കിയിട്ട് പോയാൽ മതി എന്ന് പറഞ്ഞു പുള്ളിയെ ഒരടി മുന്നോട്ടു വെക്കാൻ സമ്മതിക്കരുത് ..അങ്ങനെ ചെയ്താൽ പുള്ളി ആകെ നാണം കെടും അതുവരെ ഉണ്ടായിരുന്ന ചാടുന്ന സ്വഭാവം അവിടെ നില്കും ..ഇതിനി പരിഹാരം ചെയ്തില്ല എങ്കിൽ ഇനി എവിടെ പരിപാടി ഉണ്ടായാലും ഈ അവസ്ഥ ഉണ്ടാവും എന്ന് ബോധ്യമാവണം . നാട്ടിലെ എല്ലാ വഴിയോരങ്ങളിലും മറ്റും എല്ലായിടത്തും യുവാക്കളെ അണിനിരത്തി ക്ലബ്ബുകളുടെ അടിസ്ഥാനത്തിൽ പാർട്ടിബേധമന്യേ ഫ്ലെക്സുകൾ അടിച്ചു നിരത്തണം …എല്ലാ ജില്ലയിലും ചെറുതും വലുതുമായ പ്രതിഷേധങ്ങൾ ഉയരണം .ചെറിയ രീതിയിൽ ആളപായമില്ലാതെ കല്ലേറ് ,കരിങ്കൊടി ,മുതലായ കലാപരിപാടികൾ കൂടെ കൂടെ ഉണ്ടാവണം ..കേരളം മൊത്തം മുല്ലപെരിയാർ എന്ന് മുഴങ്ങണം .മുദ്രവാഖ്യങ്ങൾ ഉയരണം .എതിർക്കുന്ന പാർട്ടി അടിമകളെ ചെറിയ രീതിയിൽ നല്ല മടലു വെട്ടി പുറം അടിച്ചു പൊളിക്കണം ..സെക്രട്ടറിയേറ്റിന് മുന്നിൽ സമര പന്തൽ ഉയരണം ..എല്ലാ നിലക്കും സർക്കാരിന്റെ സ്വസ്ഥത തകരണം .എല്ലാരും ഒറ്റകെട്ടായി സോഷ്യൽമീഡിയയിൽ ഇതിനെതിരെ ചർച്ചകൾ നടത്തുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും നിരന്തരം ചെയ്തു കൊണ്ടിരിക്കണം.ഭരണപാർട്ടിയിലെ ഒരാൾക്കും ഒര് നിമിഷം സമാധാനം കൊടുക്കാതെ ഏതു നേരവും ഈ വിഷയം തന്നെ പറഞ്ഞു പറഞ്ഞു ഉത്തരം തെരാൻ കഴിയാത്ത നിലയിൽ ശക്തമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണം ...അവസാനം സ്വസ്ഥത നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഇത് പരിഹരിച്ചില്ല എങ്കിൽ ഇനി മുന്നോട്ടുള്ള യാത്ര സാധ്യമാവില്ല എന്ന് തോന്നിയാൽ മാത്രേ സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവുകയുള്ളു .. ഇത് മാത്രമേ ഒര് പരിഹാരം കാണുന്നുള്ളൂ . അല്ലാതെ യൂട്യൂബിൽ വീഡിയോ ഇട്ടു വിധിയെ പഴിചാരി ഇരുന്നു കൊണ്ട് കാര്യമില്ല .. ഞാൻ ഇറങ്ങും കൂടെയാരുണ്ട് 💪🏻
@Mohnlal654
@Mohnlal654 6 ай бұрын
​@@Rashimrmax👍
@sajipulickal3317
@sajipulickal3317 11 ай бұрын
Great clap to Russle ji
@tomithomas2151
@tomithomas2151 11 ай бұрын
Russel Joy Sir🙏👍🙏
@abdulkarim8940
@abdulkarim8940 10 ай бұрын
മനുഷ്യ നിർമിതമായ ഈ ആയിരം മടങ്ങു ശേഷിയുള്ള ഈ ബോംബ് 50 ലക്ഷം ജനങ്ങളുടെ തലക്കു മുകളിൽ വച്ചു രാഷ്ട്രീയം കളിക്കുന്നവർ ആരൊക്കെ ആയിരുന്നാലും അവർക്കു ഒരിക്കലും മാപ്പില്ല. എത്രയും വേഗം ഇനി ഒരു ചർച്ചയും ഇല്ലാതെ തന്നെ ഈ ജല ബോംബ് അസ്ഥിരപ്പെടുത്തികളയണം. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ജന പ്രതിനിധികളുടെ ഒരാളുടെ പോലും ശബ്ദം ഈ ദുരന്തത്തിനെതിരെ കേട്ടിട്ടില്ല. T. P. A. Kareem, Aluva.
@jerinjoseph4364
@jerinjoseph4364 11 ай бұрын
ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു സത്യം ഞാൻ പറയാം. ഡാം പൊട്ടി കേരളം നശിച്ചു കഴിഞ്ഞ് ബാക്കിയുള്ള ജില്ലകൾ തമിഴ്നാട്ടിലേക്ക് കൂട്ടിച്ചേർക്കണം എന്ന് മനസിലിരുപ്പാണ് അവർക്ക്. അതു കൊണ്ടാണ് അവർ ഡാം പൊട്ടാൻ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ഇടുക്കി, പാലക്കാട്. അവർ നമ്മൾക്ക് തന്നു കൊണ്ടിരിക്കുന്നത് നമ്മുടെ കൊലച്ചോറ് ആണ്. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി നില നിൽക്കും. "മനുഷ്യനിർമ്മിതമായ ഈ ഡാം ഒരു ദിവസം തകരും". കണ്ണിൽ ചോര ഇല്ലാത്തവർ. നമ്മുടെ നിസഹായവസ്ഥയെ അവർ മുതലെടുപ്പ് നടത്തുകയാണ്. അല്ലെങ്കിൽ പിന്നെ കേരളം ഇത്രയധികം താഴ്ന്നു കൊടുത്തിട്ടും, അവർക്ക് മനസ് അലിവ് തോന്നാത്തത് എന്താണ്? 50 വർഷം കാലാവധി പറഞ്ഞ ഡാമിനു വയസ് 125 ആയി. അവർക്ക് കൃഷി ജലസേചനത്തിന് ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ട്. ഒരു tunnel system ഉണ്ടാക്കാൻ 3 മാസത്തെ പണി മതി. അവർ സമ്മതിക്കുകയാണെങ്കിൽ കേരളം സന്തോഷത്തോടെ സ്വന്തം ചെലവിൽ അത് ചെയ്തു കൊടുക്കാൻ തയാറാണ്. ഇനിയും വെള്ളം വേണമെങ്കിൽ കൊണ്ട് പോകാം. പക്ഷെ അത് അവർ ചെയ്യില്ല. സമ്മതിക്കുകയുമില്ല. ജലനിരപ്പ് കുറച്ചാൽ extra electricity ഉണ്ടാക്കുന്നതിന് അതു പോരാതെ വരും. അതു കൊണ്ടാണ് ഈ നാട്ടിലെ 40 ലക്ഷത്തോളം ജീവനേക്കൊണ്ട് കളിക്കുന്നത്... ഇത് പോലെ ഒരു ചെറ്റത്തരം വേറെയുണ്ടോ? ഇതൊന്ന് വാ തുറന്നു പറയാൻ ഇവിടെ ആരുമില്ലേ? ഇനിയും ഒന്നും ചെയ്യാതിരുന്നാൽ പ്രതികരിക്കാൻ ശേഷി ഇല്ലാത്തത് കൊണ്ട് നശിച്ചു പോയ ജനത എന്നായിരിക്കും കേരളം അറിയപ്പെടുക. ഒന്നാമതേ ഒരു പാവക്കയുടെ അത്രേയുള്ളൂ. നടുവേ പിളർന്നു പോയാൽ പിന്നെ തലയും വാലും മറ്റു സംസ്ഥാനങ്ങളോട് കൂട്ടിച്ചേർക്കുക എന്നൊരു വഴിയേ ഉള്ളൂ. കേരളം പിന്നെ ലോകഭൂപടത്തിൽ ഇല്ല...😢 നമ്മുടെ ഉന്മൂല നാശം അടുത്തു.. ജീവിതത്തിൽ ചില കാര്യങ്ങൾക്ക് 2nd chance ഒരിക്കലും കിട്ടില്ല!! ജനം ഒരുമിച്ചു വൻ പ്രക്ഷോഭം നടത്താതെ ഒരു മാറ്റം ഉണ്ടാകില്ല!! എന്തേ ഈ ജനത മന്ദീഭവിച്ചു അടിമകളെപ്പോലെ ചത്ത് ജീവിക്കുന്നു? We can never get out of this problem if we stay divided like this. Lets stop criticizing our own, based on petty differences like caste, creed or religion.We should have eyes to see beyond. KEEPING SILENT AT THIS POINT OF TIME IS NOT SMARTNESS.. ITS PURE FOOLISHNESS. THIS SILENCE SHOULD NOT CONTINUE. THESE ARE SITUATIONS WHERE WE SHOULD STOP THINKING INDIVIDUALLY, AND START THINKING AS ONE COMMUNITY, ONE SOCIETY, AS KERALITES, WHEN IT COMES TO URGENT SAFETY ISSUES LIKE THIS. MY LOVE GOES OUT TO ALL KERALITES AROUND THE GLOBE.❤ JUST REMEMBER THAT BOTH ACTION AND INACTION HAS ITS CONSEQUENCES.
@padminipn5888
@padminipn5888 11 ай бұрын
ഫാദർ പറഞ്ഞത് സത്യമാണ്
@murlidharantn6750
@murlidharantn6750 11 ай бұрын
Why Southern Navel Command and other strategic defence establishments take this alarming condition seriously and briefing the Prime minister of India and save lakhs of people in Keala
@babymathew6550
@babymathew6550 11 ай бұрын
December 1895, mullaperiyar dam had major leak after filling resrviour, dam survived due to luck construction failure.
@Savware
@Savware 11 ай бұрын
Very good words!!!Almighty God Bless us all God have mercy on us Mathew 11:15 Mark4:9 Luke 8:8
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
King kalki 🌞🌕🌟🌎🌏🌍😀🙏🏻 Rules 😀🙏🏻, Thanks &Grateful, Obey/Thank you bye 🙏🏻😀 ✝️🕉️☪️🐎
@josekurian5185
@josekurian5185 11 ай бұрын
Excellent 💐
@marykalambukattu5872
@marykalambukattu5872 11 ай бұрын
Roy Achen talks Absolutely correct.
@tomithomas2151
@tomithomas2151 11 ай бұрын
Let us hope that we are not too late in this matter. Let us pray for the people of our State.
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
King kalki 🌞🌕🌟🌎🌏🌍😀🙏🏻 Rules 😀🙏🏻, Thanks &Grateful, Obey/Thank you bye 🙏🏻😀
@annampp1818
@annampp1818 11 ай бұрын
മെത്രാന്മാരും വൈദികരും എല്ലാ ഇടവകയിലും ഇതിനു വേണ്ട കാര്യങ്ങൾ തുടങ്ങിയാൽ എല്ലാ ഇടവക്കാരും ഇതിന് എല്ലാ പിന്തുണയും നൽകും.
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
King kalki 🌞🌕🌟🌎🌏🌍😀🙏🏻 Rules 😀🙏🏻, Thanks &Grateful, Obey/Thank you bye 🙏🏻😀
@sunnykunnumpuram
@sunnykunnumpuram 11 ай бұрын
There was a valid question raised by Adv. Russel Joy sir -Why PC George or even any among 140 MLA’ s could not rise a submission to support the case in Supreme Court. For which Adv. Russel Joy personally went to PC George Sir ,discussed presented all the supporting documents for him and then he agreed as well that he will raise the issue in Kerala Assembly . but then what happened ????
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 11 ай бұрын
King kalki 🌞🌕🌟🌎🌏🌍😀🙏🏻 Rules 😀🙏🏻, Thanks &Grateful, Obey/Thank you bye 🙏🏻😀 ✝️🕉️☪️🐎
@daffodils4873
@daffodils4873 11 ай бұрын
മെട്രോമാൻ ശ്രീധരൻ സാർ പറഞ്ഞത് മുല്ലപ്പെരിയാർ ഡാമിനടുത് ഒരു പുതിയ ഡാം പണിയാൻ സാധ്യമല്ല കാരണം പുതിയ ഡാമിന് വേണ്ടിയുള്ള പൈലിംഗ് വർക്ക്‌ നടക്കുമ്പോൾ അതിന്റെ ആഘാ ത ത്തിൽ തന്നെ പഴയ ഡാം പൊട്ടും. പരിഹാരം തമിഴ്നാട്ടിൽ ഒരു പുതിയ ഡാം പണിയുകയും മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള വെള്ളം ടണൽ ഉപയോഗിച്ച് തമിഴ്‌നാട്ടിൽ പണിത പുതിയ ഡാമിലേക്ക് എത്തിക്കുകയും ചെയ്യുക . ടണൽ ഡാമിന്റെ അടിത്തട്ടിൽ ആണ് ഫിറ്റ്‌ ചെയ്യുന്നത് . അത് നിർമിച്ചു ഫിറ്റ് ചെയ്യുന്ന കമ്പനികൾ ഉണ്ട്. കരാർ കൊടുത്താൽ അവർ ചെയ്ത് തരും . ഒരു വീഡിയോയിൽ അദ്ദേഹം പറയു ന്നത് കേട്ടതാണ് . മുല്ലപ്പെരിയാർ ഡാമിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാകും. അപ്പപ്പോൾ വരുന്ന വെള്ളം അപ്പപ്പോൾ തന്നെ ഒഴുകി പോകുകയും ചെയ്യും . ഡാം പൊളിച്ചു നീക്കിയില്ലെങ്കിലും പ്രശ്നമുണ്ടാവുകയില്ലല്ലോ .
@lessleyantony8449
@lessleyantony8449 11 ай бұрын
Good message father
@babyofmary6404
@babyofmary6404 11 ай бұрын
Thank you Adv Russel Joy, Mr P C George and others.......
@tomithomas2151
@tomithomas2151 11 ай бұрын
This is a very grave situation. United we stand..divided, we fall. If we do not take remedial steps in time, what would be our fate. If we are not concerned about ourselves, what can be said...
@design4studio
@design4studio 11 ай бұрын
ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായാൽ ഇത് ഒരു global issue തന്നെ ആണ്... It will affect whole globe...
@ktmanimani9118
@ktmanimani9118 11 ай бұрын
Please state what is the outcome of these discussions even at this stage.
@rejithomas7729
@rejithomas7729 11 ай бұрын
C Govt should urgently lower the maximum water top level to 80 feet. Urgently start the construction of new Dam, maximum storage height at 80 feet. C Govt should build 5 new tunnels to TN Agricultural fields.. C Govt to build new power station and share the power between two states. From old and new Power plant. New tunnels mouth to start at 40 feet above Dam ground level. TN to build and store excess rain water in check Dams and few artificial Ponds and canals to Agricultural fields. In summer, 0.5 TMC water shall be released to Periyar, in every week, for 18 weeks to maintain the Periyar delta wet for the Agricultural and drinking water purpose. Urgently start demolishing the old Dam, stage by stage to 40 feer height. And two to four gateways 10 mtr wide to bottom of the Dam. Dam Construction, maintenance, water level control and security shall be with Kerala Govt. Jai Hind.
@sunnykunnumpuram
@sunnykunnumpuram 11 ай бұрын
There was a valid question raised by Adv. Russel Joy sir -Why PC George or even any among 140 MLA’ s could not rise a submission to support the case in Supreme Court. For which Adv. Russel Joy personally went to PC George Sir ,discussed presented all the supporting documents for him and then he agreed as well that he will raise the issue in Kerala Assembly . but then what happened ???? And that point was not answered properly by PC George or not even supported by the anchor.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 11 ай бұрын
റെസൽ ജോയ് സർ മാത്രമാണ് ഇതിൽ സത്യസന്ധ്യനായി പറയുന്നത്, ബാക്കിയെല്ലാം അവസരം ഇതായത് കൊണ്ട് പറയുന്നതാണ്..
@knowledgeboosterteenaworld3809
@knowledgeboosterteenaworld3809 11 ай бұрын
👍👍
@brizbaben
@brizbaben 11 ай бұрын
മനുഷ്യൻ നിർമ്മിക്കുന്നതിന് മാത്രമല്ല... ദൈവം നിര്മിച്ചതിന് പോലും expirary period ഉണ്ട്...
@Elzaluna4343
@Elzaluna4343 11 ай бұрын
🙏🏻🙏🏻ഈകേരളം മുഴുവൻ ഒളിച്ചുപോയാലും കുറേപ്പേർക്ക് പിന്നീട് ഇവിടെത്തി ഇതെല്ലാം നന്നാക്കിയെടുത്തു അടിപൊളിയായി jeevikkaamallo😮😮😮 പിന്നെന്തിനു ഇപ്പോൾ പാടുപെടണം?????? ഇതാണ് മുൻകൈ എടുക്കാൻ മുതിരാത്തത്.
@sujisharatheesh
@sujisharatheesh 6 ай бұрын
ഒരു ഹെലികോപ്റ്റർ മേടിച്ചു വച്ചത് വെറുതെ അല്ല 😊
@sajipulickal3317
@sajipulickal3317 11 ай бұрын
Because of My Lord God Shakhanah we are living till today ,we will bel covered by Gods sheakhanah .
@josevjoseph1
@josevjoseph1 11 ай бұрын
കേരള സഭ യ്ക്കല്ലാതെ ഈ ജീവൻ മരണ പ്രശ്നത്തിന് പ്രക്ഷോഭം നയിക്കാൻ ആർക്കും കഴിയില്ല.ഇനി ഉറക്കം നടിക്കാൻ സഭാ നേതാക്കൾക്ക് കഴിയുമോ...???
@johnyma5572
@johnyma5572 11 ай бұрын
ലക്ഷങ്ങൾ മാത്രം ജനസംഖ്യയുള്ള ജമ്മുകാശ്മീർൻ്റ കാരൃത്തിൽ കേന്ദ്രത്തിനു തീരുമാനം എടുക്കാൻ കഴിയുമെങ്കീൽ.? ഒരു നിമിഷം മതി കേരളത്തിലെ മൂന്നര കോടി ജനത്തിൻ്റ ജീവൻ രക്ഷ തീരുമാനം എടുക്കാൻ.? രാഷ്ട്രീയ ലാഭം നോക്കാതെരുന്നാൽ മതി.
@JoelJins865
@JoelJins865 11 ай бұрын
പറഞ്ഞിട്ടൊന്നും കാര്യമില്ല.വിനാശകാലെ വിപരീദബുദധി.മിക്കവാറും ലോകാവസാനത്തിന്റെ തുടക്കം ഈ കേരളത്തിൻെറ നാശത്തോടെയായിരിക്കും.ബൈബിളിൽ പഴയ നിയമത്തിൽ ദൈവം നോഹക്ക് ഭൂമി വെളളത്തിലായി നശിക്കും എന്ന് മുന്നറിയിപ്പ് കൊടുത്തു.നോഹ അത് ജനങ്ങളെ അറിയിച്ചു.പക്ഷെ ജനങ്ങൾ പുച്ഛിച്ചു.ഫലമോ സർവ്വനാശം.എന്ന് പറഞ്ഞതുപോലെ ഇത്രയും നാളും ദൈവം നമുക്ക് സമയം തന്നു .ഇനിയും പുച്ഛിച്ച് തള്ളി യാൽ സർവ്വനാശം.ഇതിൽ ജാതിയല്ല പ്രധാനം.ചിലപ്പോൾ കേരളത്തിൻെറ നാശം ഒരുപക്ഷേ ഭൂമിയെ മുന്നോട്ട് താളം തെററിക്കും.ഇതൊന്നും ബാധിക്കാത്ത വർ ഓർക്കും ഓ ഞങ്ങൾക്ക് കുഴപ്പമില്ലെന്ന്.പക്ഷെ കരുതിയിരിക്കുക.പൃതീക്ഷിച്ച പോലെയാവില്ല കാരൃങ്ങൾ.അവസാനം ചക്കിന് വെച്ചത് കൊക്കിന് കൊണ്ടപോലെയാവും കാരൃങ്ങൾ.
@marykoriyan4095
@marykoriyan4095 11 ай бұрын
Only solution a better Chiefminister. Now no time for discussion. Now need an emergency action.
@design4studio
@design4studio 11 ай бұрын
വെള്ളം മാത്രം അല്ല, തീയും വിഷവാതകങ്ങളും ചിന്ടിക്കാൻ പറ്റാത്ത അത്രേ ചെളിയും മണ്ണും എല്ലാം ഒന്നിച്ചു ആക്രമിക്കും... കൊച്ചിൻ refinery , other ഫാക്ടറോയ്‌സ്, gas സ്റ്റേഷൻസ്...
@sherlyfranco6289
@sherlyfranco6289 11 ай бұрын
അച്ഛൻ പറഞ്ഞത് വളരെ സത്യം 🙏🙏🙏
@RajeshKumar-ev3ql
@RajeshKumar-ev3ql 11 ай бұрын
X 😢 ഞാനും കൂടെയുണ്ട്....
@sebastianathappilly9140
@sebastianathappilly9140 11 ай бұрын
If the central government is really concerned about the safety of the lives of the people of Kerala, they could seriously take effective steps to solve the problems related to the dam, without putting the responsibility on the state government.
@anil540
@anil540 11 ай бұрын
ഇനിയും എന്തെങ്കിലും പോംവഴി നമ്മുടെ PM Shri Narendra Modi സാർ വിചാരിച്ചാൽ മാത്രം പറ്റും. എത്രയും പെട്ടെന്ന് ഈ വിഷയം അദ്ദേഹത്തെ അറിയിക്കണം. എന്നാൽ മാത്രമേ Nostradamads ൻ്റേ പ്രവചനം മാറ്റുവാൻപ്പറ്റൂ
@rajeshv966
@rajeshv966 11 ай бұрын
ജനങ്ങൾ ഒരുമിച്ചു നിൽക്കണം. പക്ഷെ കേരളത്തിലെ ജനങ്ങൾ പ്രേബുധര് ആയോണ്ട് ആരും മിണ്ടില്ല
@Sky_blu_X
@Sky_blu_X 11 ай бұрын
😮
@Sky_blu_X
@Sky_blu_X 11 ай бұрын
😮
@sathidevinair2569
@sathidevinair2569 11 ай бұрын
അത്.ശരിയാണ്
@hibasouda9073
@hibasouda9073 27 күн бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല, കേരളത്തിലെ മൊത്തം ജനങ്ങളെകൂടെ നിർത്താൻ കഴിയണം,അതിന് കേരളത്തിലാകമാനം കാമ്പയിൻ നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം എന്നാൽ ജനം കൂടെയുണ്ടാവും, മുല്ലപ്പെരിയാറിൻ്റെ പരിധിയിൽ താമസിക്കുന്നവർ നേരിട്ട് ഇറങ്ങണം, വാർത്താ മാധ്യമങ്ങളിലൂടെയല്ലാതെ ജനങ്ങളറിയണം,ജനം കൂടെയുണ്ടാവും❤❤❤❤❤
@Mathew5644
@Mathew5644 11 ай бұрын
❤️❤️❤️🙏🙏🙏🙏
@jaisammagracy5694
@jaisammagracy5694 11 ай бұрын
അഡ്വക്കറ്റ് റസ്സൽ ജോയിക്ക് ഭീകരത്വം മനസ്സിലാക്കി സംസാരിക്കുന്നത് പുരോഹിതനും അതിനടുത്ത് ഇരിക്കുന്ന ആളും ഇതൊക്കെഞങ്ങൾ കേട്ടതാ എന്ന രീതിയിലാ ഇരിക്കുന്നത്
@sreedeviharidas9376
@sreedeviharidas9376 11 ай бұрын
Father Super 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️😍😍
@jineshpdrjinesh7052
@jineshpdrjinesh7052 11 ай бұрын
Save Kerala sir🥰🙏
@sudhasheeba8112
@sudhasheeba8112 11 ай бұрын
എല്ലാവരും ഇതിനു നിയോഗം വച്ചു പ്രാർത്ഥിക്കണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ.
@srchristella6255
@srchristella6255 11 ай бұрын
❤👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍
@alfredthomas1154
@alfredthomas1154 11 ай бұрын
Mr. Russel, you are the only sincere person have interest in Mullaperiyar issue,none othe people have no interest.
@binijoseph000
@binijoseph000 11 ай бұрын
അധികാരികൾ കണ്ണ് അടച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ഒന്നെ ചെയ്‌യാനുള്ളൂ, പൊതുജനം സുപ്രീം കോടതിക്ക് മുന്നിൽ പോയി പരിഹാരം കാണുന്നത് വരെ സമരം ചെയ്യണം
@NaveenmRaj
@NaveenmRaj 11 ай бұрын
This is good
@annebabu624
@annebabu624 11 ай бұрын
God have nothing impossible Trust God
@justinsebastianjustinsebas1062
@justinsebastianjustinsebas1062 11 ай бұрын
💞💞💞💞👍
@wsicilyful
@wsicilyful 11 ай бұрын
നമ്മുടെ ജനപ്രതിനിധികളെ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കരുത്.
@daffodils4873
@daffodils4873 11 ай бұрын
ഒരു കൂസലുമില്ല ഒരു നാണവുമില്ല അവറ്റകൾക്ക് വോട്ട് ചോദിക്കാൻ .
@sujisharatheesh
@sujisharatheesh 6 ай бұрын
Support adv Russel joy sir👍🏻👍🏻👍🏻
@jollyflaviya1637
@jollyflaviya1637 11 ай бұрын
128 years finished since it's made.
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 11 ай бұрын
Shakthamai. Tamilnadu.. Stayililcheyyanam Straick
@anugrahatvpm7931
@anugrahatvpm7931 11 ай бұрын
സ്റ്റാലിനും പിണറായിയും മച്ചാ മച്ചാ ബന്ധം ഉണ്ടല്ലോ. പിന്നെന്താ അനക്കമില്ലാത്ത ത്
@babycv8862
@babycv8862 11 ай бұрын
All/Gaverment &😢
@prasanthkr9929
@prasanthkr9929 11 ай бұрын
അധികം ഒന്നും വേണ്ട ഒരു 10000 പേര് ഒത്തു ചേർന്നാൽ പോരെ..... നേരെ ഡാമിലേക്ക് പോകുക. മാക്സിമം സെക്യൂരിറ്റി ഒരു 100 പേര് ഉണ്ടാവും..... ഡാം കുറച്ചായി തുറന്നു വിടുക. തമിഴ്നാടിനു ഇനി ഇങ്ങോട്ട് ഒരു റോളും ഇല്ലാതെ വരുത്തുക.... അത്രേ ഉള്ളു. കുറച്ചു കേസ് കാര്യങ്ങൾ ഒക്കെ ഉണ്ടാകും. നമ്മുടെ 50 ലക്ഷം ജനങ്ങൾക്കു വേണ്ടി നമുക്ക് അതങ്ങു സഹിക്കാം
@jobyabraham4775
@jobyabraham4775 11 ай бұрын
ഈ വിഷയം ഒക്കെ ചർച്ച ചെയ്യാൻ മുഖ്യ മന്ത്രിക്കും മന്ത്രി മാർക്കും പ്രതിപക്ഷത്തിനും ഒക്കെ എവിടെ സമയം അവർക്ക് കക്കണം മുക്കണം എന്നൊക്ക ഒള്ള വിചാരങ്ങൾ മാത്രമേ ഉള്ളു
@ktmanimani9118
@ktmanimani9118 11 ай бұрын
Nonsense discussions discussions are not required at this stage. If anybody wants to do any remedial thing please do it now or never.
@binu.c1843
@binu.c1843 11 ай бұрын
കേരളം ഒന്നടങ്കം വോട്ട് ബഹിഷ് ക്കരിക്കുക ഞാൻ ബഹിഷ്ക്കരിക്കുന്നു മുല്ലപെരി യാർ വിഷയ ത്തിൽ ഭരണ പക്ഷവും പ്രതി പക്ഷവും തമിഴ് നാടിന് മുൻ പിൽ ശിഖണ്ഡി കളായി നിൽക്കുന്നു ....
@sajikochi3242
@sajikochi3242 11 ай бұрын
I can't understand why court can't understand this, even though pottan achuthamenon done a mistake. Can court can confirm that this dam will not break. ???
@sunnymanicheril7634
@sunnymanicheril7634 11 ай бұрын
Courts are not a ultimate solution because I believe it always depends how you present the case and it is easy for a corrupt official to influence the outcome. This should be considered as a national safety and economically impacting issue because vast area of TN use this water for agriculture production. I
@dharmikvew
@dharmikvew 11 ай бұрын
കേരളത്തിൽ നിന്നും 20എണ്ണത്തെ കേന്ദ്രത്തിലേക്ക് വീട്ടിട്ടില്ലേ, അവരവിടെ എന്ത് നോക്കിയിരിക്കുവാ? വായ തുറന്ന് സംസാരിക്കാതിരിക്കാൻ അവർക്ക് വല്ലവരും വല്ലതും കൊടുക്കുന്നുണ്ടാകുമോ? ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയം വന്നാലും അതിലിടപെടുന്ന ഇവരൊക്കെ എന്ത് കൊണ്ട് ഇത്രയും വലിയ ദുരന്തം തടുക്കാൻ ഒന്നും ചെയ്യുന്നില്ല?
@rejithomas7729
@rejithomas7729 11 ай бұрын
That Judge from Kerala and his children will suffer for standing against the people of State Govt. Such a criminal personality.
@rosepraveen6676
@rosepraveen6676 11 ай бұрын
Govt change fundamentals , why not relooking in to this subject. Keralam is not a country. It is part of india. So indian government need to protect e every lives and properties of every Indians
@user-hz4vg7sw3k
@user-hz4vg7sw3k 11 ай бұрын
എന്റെ സഹോദര പഴയതു കിള്ളിയിട്ട് കാര്യം ഇല്ല ഇപ്പോൾ എന്തുചെയ്യാൻ പറ്റും എന്നുനോക്ക്
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 34 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН