മാഷാ അല്ലാഹ് 👍🏻സത്യം പറഞ്ഞാൽ എനിക്കും മക്കൾക്കും ഏറെ ഇഷ്ടമാണ് റാഗി. മക്കൾക്ക് ഇടക്ക് കുറുക്ക് ണ്ടാക്കി കൊടുക്കാറുണ്ട് 🥰റാഗി എന്നു കണ്ടപ്പോൾ ഞാൻ ഉടനെ നോക്കി 🤩സംഭവം ഉഷാറാണ് . ഇൻശാ അല്ലാഹ് ട്രൈ ചെയ്യണം 🙂barakallah 👍🏻
@vimalakumari37688 ай бұрын
❤
@ramsishefi2133 жыл бұрын
ഉണ്ടാക്കി നോക്കി ട്ടാ... സൂപ്പർ ആയിരുന്നു 😊👍.... ഞാൻ രണ്ട് typil ചെയ്തു... ക്യാരറ്റ് നു പകരം പഴം ചേർത്തിട്ടും ഉണ്ടാക്കി... രണ്ടും നന്നായിരുന്നു.... ഇങ്ങനെ ഒരു ഐഡിയ കാണിച്ചു തന്നതിനു thanks 😊
@alphonsealphonse79912 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി... ഒന്നും പറയാനില്ല superrrrrrr
@gardenboy82943 жыл бұрын
ഇത് variety ജ്യൂസ് ആണല്ലോ.ഇഷ്ടപ്പെട്ടു.റാഗി പൊടി എന്നെ എന്താ ആരും മൈൻഡ് ചെയ്യാതെ ന്നു വിചാരിച്ചു ഇരിക്കുന്നുണ്ട്.എന്തായാലും ട്രൈ ചെയ്യണം
@oottupura1103 жыл бұрын
Shariyanu dear 👌👌👌
@nishajojy16203 жыл бұрын
Super 👌👌👌👌
@--ff--clown73722 жыл бұрын
Pi
@BENSON10412 жыл бұрын
ഞാൻ ചെയ്തുനോക്കി അടിപൊളിയാണ് റാഗി ജ്യൂസ് ആണെന്ന് തോന്നില്ല നല്ല രുചിയാണ്
നല്ല ഒരു വെറൈറ്റി തന്നെയാണ് ഇത് ഉണ്ടാക്കി നോക്കാം നന്നായിട്ടുണ്ട് ഇഷ്ടമായി
@rajeenaummer15923 жыл бұрын
Thanks for your superb recipie. Nice Presentation
@SreejadalamD-og5rw Жыл бұрын
Super .chaythu nokanam
@ptgnair38908 ай бұрын
Sugar use cheythal thanne, it's healthy factor is gone, try to know the bad effects of sugar.
@padminiunnikrishnan14422 жыл бұрын
Raggi recipe ku thanks... Try cheyyam..., 👌👌👍
@jishaarun78179 ай бұрын
Super njan undaki noki 😍
@rasiyaam72663 жыл бұрын
സൂപ്പർ, മുൻപ് ചേച്ചി ഉണ്ടാക്കിയ പച്ച കായ മീൻ ഞാൻ ഉണ്ടാക്കി നല്ല രുജി ആയിരുന്നു ട്ടോ 👍👍👍
@MumsDailybyneethujohns3 жыл бұрын
Thanks Rasiya
@MinnaPaul-xo6df Жыл бұрын
Diabetic patients nu kudikkamo
@pslakshmananiyer5285 Жыл бұрын
In 1070s Ragimalt was available in Restaurants in Madras besides Ovaltine
@sugathmenon81666 ай бұрын
Good.Why not 3-4 dates instead of sugar
@miniaamiaami17213 жыл бұрын
Coconut milk pattumo milk kudikkn pattula
@anusreepalliyalthodi47723 жыл бұрын
Thilappicha paal aano cherkkande?
@deepzzzs42263 жыл бұрын
Anik bhayenkara ishta ragi. Nte vavaykm
@aryal28612 жыл бұрын
Njan innu try cheyyithu super 😋😋
@shahanasulthan24863 ай бұрын
Ithu oru vayassulla kuttikku kodukamo madam
@vasanthyiyer95563 жыл бұрын
Hai mam adipoli raagi receipe but diabetic patientsinu enthu cherkam please reply
@k.geethavenugopal7653 жыл бұрын
Superb healthy drink for both young & old.
@shobaravi83892 жыл бұрын
വളരെ നല്ല ഡ്രിങ്ക് തന്നെ ഹെൽത്തിയും ആണ്. Super🌹🌹
@suryanair6454 Жыл бұрын
ക്യാരറ്റ് ന് പകരം ബീറ്റ് റൂട്ട് ആണെങ്കിലും നല്ലതാണ് 🥰
@DevashriS-wz2ft4 ай бұрын
കൊള്ളാട്ടോ 💞
@vinayavinaya67963 жыл бұрын
ഞാൻ ട്രൈ ചെയ്തിട്ട് പറയാട്ടോ, കുറെ റാഗിപ്പൊടി ഉണ്ട് അംഗൻവാടിയിൽ നിന്നും കിട്ടിയതാ
@revathyhariharan21792 жыл бұрын
Instead of white sugar we can add honey
@ramlahussain40563 жыл бұрын
Sugarinu pakaram bellam. Mathiyayirunnu👍🏻
@mbna93503 жыл бұрын
Honey aayalum healthy ....but costly😊
@achammathomas41363 жыл бұрын
Very creative ideas dear... Shall try
@rafeeqgtl94553 жыл бұрын
Enthayalum try chyyum cheachi
@ramsishefi2133 жыл бұрын
അടിപൊളി ട്ടാ... റാഗി ഇവിടെ വെറുതെ ഇരിക്കുന്നുണ്ട്..എന്നും അത് കാണുമ്പോ ഓർക്കും എന്ത് ചെയ്യുമെന്ന്... ഹൽവ ഉണ്ടാക്കിയിട്ട് ശർക്കരയും അണ്ടിപ്പരിപ്പും കൊറേ പോയി.... ഇത് കൊള്ളാമെന്നു തോന്നുന്നു.... എന്തായാലും try ചെയ്യും 👍
@smithasiyachinjmol32623 жыл бұрын
Same
@muhammedhansaf36653 жыл бұрын
ഇത് മുത്താറി പൊടി ആണോ
@ramsishefi2133 жыл бұрын
@@muhammedhansaf3665 ys... ഞങ്ങളെ നാട്ടിൽ പുല്ല് പൊടി എന്ന് പറയും.. തൃശൂർ
@riswan2483 жыл бұрын
Same
@minumolminhafathima94533 жыл бұрын
Halva enikkum ready aayilla
@vikroosworld31823 жыл бұрын
കുറെയായി ചേച്ചിടെ ചാനൽ കാണാൻ കഴിഞ്ഞില്ല. വീണ്ടും വന്നു. ഞാനൊരു youtube ചാനൽ തുടങ്ങി ചേച്ചി അതുകൊണ്ടാണ് ഇനി കാണും 🙋♀️
Chechi carrot nu pakaram beetroot cherthal taste kito
@MumsDailybyneethujohns3 жыл бұрын
Kittum
@adithyaammu88913 жыл бұрын
@@MumsDailybyneethujohns ചേച്ചി ഞാൻ ബീറ്റ്റൂട്ട് വച്ച ഉണ്ടാക്കി ട്ടോ nala ടേസ്റ്റ് ആയിരുന്നു. എന്റെ brothers ഒന്നും രാഗി ഇഷ്ടല്ല വീട്ടിൽ aannel ഒരുപാട് പോടീ und. Innale ഞാൻ ജ്യൂസ് ഉണ്ടാക്കി അടിപൊളി ആയിട്ട് അവർക്കും അവരടെ ഫ്രണ്ട്‌സ്നും കൊടുത്തു. മണ്ടൻ മാർ നല്ല taste ചേച്ചി എന്ന് പറഞ്ഞു 2, 3ഗ്ലാസ് vare കുടിച്ച ആൾകാർ ഉണ്ട് 😆😆😆😆അവരോട് ഇത് vare പറഞ്ഞിട്ട് ഇല്ല രാഗി kond ആണ് ഉണ്ടാക്കിയത് എന്ന് 😁😁😁. താങ്ക് യു chechi
@thanseehars54673 жыл бұрын
Kachiya pal upayokikkunad
@krishnenduponnu6703 Жыл бұрын
ഞാൻ ട്രൈ ചെയ്തുട്ടോ... സംഭവം അടിപൊളിയായിട്ടുണ്ട്.... എനിക്കൊരുവടു ഇഷ്ട്ടപെട്ടു പക്ഷെ ഒരു കാര്യം മാത്രം പിടികിട്ടിയില്ല. പാൽ ചൂടാക്കിയ പാലാണോ അതോ പാൽ ചൂടാകാതെ ഉപയോഗിക്കാൻ പറ്റുമോ... എനിക്ക് ഇത് ഒന്ന് മാത്രം അറിയാതെ ഞാൻ പാൽ ചൂടാക്കി തണുപ്പിച്ചിട്ടാണ് use ചെയ്തത്. അതുകൊണ്ടാ ചോദിച്ചേ. പാൽ ചൂടാകാതെ ഉപയോഗിക്കാമോ..... ❓️❓️❓️❓️
@crimson4257 Жыл бұрын
cover milk anel choodu akkandaa
@binoyc54163 жыл бұрын
Super try cheyyum ❤
@reshuranju60633 жыл бұрын
Ith 10masam prayamaya kutik kodukkan pato
@Fathima223353 жыл бұрын
Try cheythu nokkaam
@Sobhana.D3 жыл бұрын
കൊള്ളാം വിത്യസ്ത രീതിയിൽ ആണല്ലോ തീർച്ചയായും ഉണ്ടാക്കും
@bestysabubetsysabu30363 жыл бұрын
Milk തിളപ്പിച്ച് ആണോ മിക്സ് chende
@aliminis75423 жыл бұрын
Thanku chechi🥰🥰
@shankumar16383 жыл бұрын
Mam pachapalano upayogjchath
@aishwaryap95772 жыл бұрын
Ragi paal upayogikkamo?
@sreekala86123 жыл бұрын
Super chechi👌👌
@radhamanict22162 жыл бұрын
We can omit sugar.
@sujabinoy14113 жыл бұрын
I will make sure thanks 💖💖💖💖💖💖💖💖💖💖😁😁😁😁😁💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😁💖. Where did you get this item 💖💖💖💖💖💖💖💖💖💖💖😁😁💖💖💖💖💖💖💖💖💖💖💖💖💖