Aanakkeduppathu Ponnunde | 1080p | Dhanam | Mohanlal | Murali - Raveendran Hits

  Рет қаралды 524,788

Music Zone

Music Zone

Күн бұрын

Song : Aanaykkeduppathu Ponnunde...
Movie : Dhanam [ 1991 ]
Director : Sibi Malayil
Lyrics : PK Gopi
Music : Raveendran
Singer : KJ Yesudas
ആനയ്ക്കെടുപ്പതു പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ [ 2 ]
മാണിക്ക്യക്കല്ലുകൊണ്ടേഴുനിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്തുചേറിയ രത്നം പെറുക്കാന്‍ അപ്സരകന്യകളേ പോ‍രൂ
[ ആനയ്ക്കെടുപ്പതു ]
നിരിഗരി നിരിഗരി നിരിനിധപ മപധ
ഗഗരിരി സസനിനി ധനിസരിഗ
സരിഗമപധസരിഗരി സനിധപമഗരി
മുത്തുക്കുടയുടെ കീഴില്‍ പുഷ്പകിരീടം ചൂടി [ 2 ]
പത്തരമാറ്റുള്ള പട്ടുകസവുകൊണ്ടുത്തരീയം ചുറ്റി [ 2 ]
നീവരുമീവഴി പൂവിതറുന്നതു തങ്കക്കിനാവോ കാറ്റോ [ ആനയ്ക്കെടുപ്പതു ]
മാളികവാതില്‍ തുറന്നു താലപ്പൊലികളുഴിഞ്ഞു [ 2 ]
ചെപ്പുക്കുടങ്ങളില്‍ പൊന്നും കൊണ്ടൊരു മഞ്ചലിലേറി [ 2 ]
നീവരുമീവഴി പൂവിതറുന്നതു സങ്കല്‍പ്പങ്ങളോ കാറ്റോ [ ആനയ്ക്കെടുപ്പതു ]

Пікірлер: 249
@sreeragssu
@sreeragssu 3 жыл бұрын
ലാലേട്ടനോ മമ്മൂക്കയോ ആരുടെ കൂടെ കൂടിയാലും മുരളി ചേട്ടന്‍ വേറെ ലെവല്‍ ..♥ അമരത്തിലെ കഥാപാത്രവും ലാല്‍സലാമിലെ കഥാപാത്രവും ഫേവററ്റ് ♥
@michaelbabu3315
@michaelbabu3315 2 жыл бұрын
muruli sir was a very talented actor...missing him
@kamalprem511
@kamalprem511 2 жыл бұрын
Athurappalle ❤️
@vasudevkrishnan5476
@vasudevkrishnan5476 2 жыл бұрын
മനോജ് കെ ജയൻ ചേട്ടന്റെയും🥰
@badarudheenmankada98
@badarudheenmankada98 Жыл бұрын
Murali 👌
@rajeshkt6375
@rajeshkt6375 6 ай бұрын
Same pitch
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മലയാളത്തിന്റേ അതുല്യ നടൻ മുരളി സാർ.🙏🙏❤️ലാലേട്ടൻ മുരളി ചേട്ടൻ combo❤️
@princesusamma4794
@princesusamma4794 3 жыл бұрын
Ente nattukaran
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Murali chettan
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@princesusamma4794 chetta Murali chettan nattukaran aano?
@sreenivasp7555
@sreenivasp7555 2 жыл бұрын
🙏
@അർജുൻഒവി
@അർജുൻഒവി 3 жыл бұрын
പണം ഉണ്ടകിൽ എല്ലാം ആയ്യി എന്ന തോന്നൽ ഉണ്ടായാൽ ഈ പടം കാണുന്നത് നല്ലതാണ് ധനം
@arunv1399
@arunv1399 3 жыл бұрын
ഇതാണ് "രവീന്ദ്ര സംഗീതം " ..ഒരു രാഗം വെച്ച് തികച്ചും വത്യസ്ഥമായ മൂന്ന് കിടിലൻ പാട്ടുകൾ .. 1. ആനക്കെടുപ്പത് പൊന്നുണ്ടേ ❤️ 2. ദേവസഭാതലം രാഗിലമാകുവാൻ ❤️ 3. ഗോപികാവസന്തം ❤️
@kamalprem511
@kamalprem511 2 жыл бұрын
The aristocratic composer Raveendran Master ❤️🙏🏼
@vineethvk901
@vineethvk901 2 жыл бұрын
ദേവ സഭാതലം ഗാനത്തിൽ ഒന്നിലേറെ രാഗങ്ങൾ ഉണ്ട്
@AnandNR
@AnandNR Жыл бұрын
Devasabhathalam songil Shanmukhapriya Ragam indlo,pinne koodathe Ee songsum Hemantha Geetham,Aakasha Mounam,Leela Thilakam Charthi
@shankerramesh9673
@shankerramesh9673 Жыл бұрын
great great composer❤
@jeevanmenon1126
@jeevanmenon1126 Жыл бұрын
Devasabhathalam രാഗമാലിക ആണ്.. ഇതും അതിൽ വന്നിട്ടുണ്ട് dats all..
@-._._._.-
@-._._._.- 2 жыл бұрын
90 കളിലെ റോഡിൽ വീടുകളിൽ ഹോട്ടലുകളിൽ സ്ഥിരമായി കേട്ട്കൊണ്ടിരുന്ന പാട്ടുകൾ🎼
@syamjithLittlecam
@syamjithLittlecam 3 ай бұрын
ഈ സോങ് വച് videon ന്റെ പരസ്യം പോലും ഉണ്ടാരുന്ന കാലം 😍😍
@alenmathews
@alenmathews 2 ай бұрын
​@@syamjithLittlecamഉവ്വ്, ഇന്നസെൻ്റ് "കൊള്ളാലോ വീഡിയോൺ" എന്ന് പറയുന്നത് ടിവിയിൽ ഈ പാട്ട് കാണുമ്പോൾ ആണ്
@roobleemmanuel8273
@roobleemmanuel8273 3 жыл бұрын
Yesudas sir, എന്തൊരു പ്രയോഗങ്ങൾ.. ചരണം.. മാളിക വാതിൽ...... അതുപോലെ, തുടക്കത്തിലെ 'ആ'പ്രയോഗം (ആനക്കെടുപ്പത്..., ആയിരപ്പറ.....)എന്തോ ഒരു ഭയങ്കര സംഭവം വരുന്നത് പോലെയാണ്...
@kamalprem511
@kamalprem511 2 жыл бұрын
Definitely 👌
@shibukumars9196
@shibukumars9196 Жыл бұрын
👌👏❤
@sijinrs9996
@sijinrs9996 3 жыл бұрын
സത്യം പറയാലോ മുരളി ചേട്ടന്റെ റേഞ്ച് അതൊന്നു വേറെ തന്നെയാണ്.❤️ കൂടെ ലാലേട്ടനും. Uff😍.
@sujilss1867
@sujilss1867 3 жыл бұрын
ലാലേട്ടൻ ഇഷ്ട്ടം 🥰മലയാളത്തിന്റെ മഹാ നടൻ മുരളി sr 🙏🙏
@NoName-pz8cn
@NoName-pz8cn 2 жыл бұрын
Bus ഇൽ പോകുമ്പോൾ കേൾക്കണം എന്താ feel ❤️
@bigzerofrm82....43
@bigzerofrm82....43 2 жыл бұрын
👍👍👍ഏഷ്യാനെറ്റ്ലെ പ്രശാന്ത് രഘുവംശം ആണോ
@akshaypk5216
@akshaypk5216 2 жыл бұрын
മോഹൻലാലിൻ്റെ അസാധ്യമായ താളബോധം... ഒരു മുടന്തലിൽ പോലും പാട്ട് പെർഫെക്റ്റ് ആയിട്ട് sync ആവുന്നു ❤️
@profulanmc7253
@profulanmc7253 Жыл бұрын
Oj m ui W 🎉🎉😮😮😮😮😮😮😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😢🎉😮😮😮😮😮😮😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@RejiKumar-ht6ho
@RejiKumar-ht6ho 5 ай бұрын
222222222222222222222222222222222222
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
Western ഉം മെലഡിയും ഒക്കെ കൂടി കലർന്ന ഒരു സങ്കരയിനം❤️Raveendran മാസ്റ്റർ❤️❤️
@arun.krishnanVFX
@arun.krishnanVFX 3 жыл бұрын
അഭിനയത്തിന്റെ രണ്ട് യൂണിവേഴ്സിറ്റികൾ 😍😍😍
@vineethvinee6241
@vineethvinee6241 3 жыл бұрын
മുത്തുക്കുടയുടെ കീഴിൽ ''കൊള്ളാലോ വീഡിയോൺ'' ആരെങ്കിലും ഓർക്കുന്നുണ്ടോ👍👍
@kishorjoy8812
@kishorjoy8812 3 жыл бұрын
Yuvi fan analle 😍😍😍
@vineethvinee6241
@vineethvinee6241 3 жыл бұрын
@@kishorjoy8812 Athentha?
@kishorjoy8812
@kishorjoy8812 3 жыл бұрын
@@vineethvinee6241 njanum yuvi fan anu
@vineethvinee6241
@vineethvinee6241 3 жыл бұрын
@@kishorjoy8812 Yuvi ennuvechal entha udheshikunath?
@kishorjoy8812
@kishorjoy8812 3 жыл бұрын
@@vineethvinee6241 yuvraj singh DP athalle
@blissfulcreatives561
@blissfulcreatives561 3 жыл бұрын
ഈ പാട്ട് പണ്ട് ഇനസെന്റ് അഭിനയിച്ച വീഡിയോൺ സ്റ്റെബിലൈസറിന്റെ പരസ്യത്തിൽ കണ്ടിരുന്നവർ ഉണ്ടോ??? “കൊള്ളാലോ വീഡിയോൺ”
@binoybalan5256
@binoybalan5256 3 жыл бұрын
Videon antenna/tv booster aanu...
@rahana123ambu6
@rahana123ambu6 Жыл бұрын
പിന്നെ..❤ ലളിത ചേച്ചി.. എടോ മനുഷ്യാ ഞാൻ നിങ്ങളോട് എത്ര തവണ പറഞ്ഞാ ഒരു videon Stabilizer വാങ്ങാൻ " പരസ്യത്തിൻ്റെ audio : video Stabilizer tv booster &Aantina Song പരസ്യം: മുത്തുകുടയുടെ കീഴിൽ......❤❤🎉🎉 ഇന്നസെൻ്റ്: കൊള്ളാല്ലോ videon😊😅❤ ( കൂടെ 2 കുട്ടികളും )
@bibinchandranbibin4089
@bibinchandranbibin4089 6 ай бұрын
Kadadhu polulla orormma again remember ​@@rahana123ambu6
@BijuBijupc-e9d
@BijuBijupc-e9d 26 күн бұрын
മുത്തുകുടയുടെ കിഴിൽ.. ഒരു ബിജിഎം കുടി.. 😂😂
@sumanchalissery
@sumanchalissery 3 жыл бұрын
ധനം ലോഹിയേട്ടൻ മാജിക്കൽ മൂവി..! 😍👌 രവീന്ദ്രൻ മാഷിന്റെ സംഗീതം.... ഗാനന്ധർവ്വൻ ദാസേട്ടന്റെ ശബ്ദം... മുരളി... ലാലേട്ടൻ തുടങ്ങി എന്നീ മഹാ നടന്മാരുടെ അസാധ്യ അഭിനയം...എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്..! 🔥💯
@arjunr798
@arjunr798 2 жыл бұрын
Exactly
@rahulraveendranpillai9437
@rahulraveendranpillai9437 2 жыл бұрын
ലാലേട്ടനും മുരളി ചേട്ടനും ഒരുമിച്ചാൽ അത് കാണാൻ തന്നെ ഒരു സുഖമാണ്....പ്രതിഭകൾ..
@danishphilip4250
@danishphilip4250 25 күн бұрын
വില്ലന്മാരെ പണ്ട് കുഞ്ഞിലേ വെറുത്തൊരു കാലം... ആ വിലന്മാർ അടുത്ത സിനി‍മയിൽ നായകന്റെ കൂട്ടുക്കാരൻ ആകുമ്പോൾ വലിയ സന്തോഷം... ഇത് എനിക്ക് മാത്രം തോന്നിയത് ആണോ ആവോ 🏃🏾‍♀️🏃🏾‍♀️🏃🏾‍♀️
@r.a.a.m.
@r.a.a.m. 8 ай бұрын
രണ്ട് അനുപല്ലവി കളുടെയും പുറകിലുള്ള വയലിൻ കൗണ്ടർ ആണ് കേൾക്കേണ്ട സാധനം ❤
@pranavnair1243
@pranavnair1243 6 ай бұрын
That's Raveendran Master ❤❤❤❤❤❤❤
@suryadevsfc5806
@suryadevsfc5806 3 жыл бұрын
രവീന്ദ്രൻ മാഷിന്റെ പാട്ട് ആണോ... പിന്നെ ഒന്നും നോക്കണ്ട.... ലെവൽ ഐറ്റം ആയിരിക്കും 🔥🤩😍
@kamalprem511
@kamalprem511 2 жыл бұрын
❤️
@sarath5347
@sarath5347 3 жыл бұрын
ലാലേട്ടൻ -ദാസേട്ടൻ കോമ്പോ 😍🔥 രവീന്ദ്രൻ മാഷ് ❤️
@rajith4547
@rajith4547 Жыл бұрын
കുറെ പഴയ ഓർമ്മകൾ സമ്മാനിച്ച കുട്ടിക്കാലത്തെ സിനിമ 🙏
@prasadk950
@prasadk950 3 жыл бұрын
അയ്യോ മൂവി. കാണാൻ വയ്യ. ഞാൻ.. കണ്ണീർ. പൊടിഞ്ഞു. ലാല്ലേട്ടാ. മുരളി ചേട്ടൻ. എന്നും. വിഷമിക്കുന്ന. നടൻ. ഹോ. സൂപ്പർ മൂവി. സോങ് 😘
@vineethvk901
@vineethvk901 3 жыл бұрын
ഖരഹരപ്രിയ രാഗത്തിന്റെ ജന്യരാഗമായ ഷൺമുഖ പ്രിയ രാഗത്തിൽ രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഗാനം . രണ്ട് ശൈലിയിലുള്ള ഓർക്കസ്ട്രേഷൻ പാട്ടിനെ വ്യത്യസ്തമാക്കുന്നു.
@vishnupisharody9067
@vishnupisharody9067 Жыл бұрын
Shanmughapriya is not a janya raga of kharaharapriya..it is the 56th melakartharaaga...
@proud_indi2n
@proud_indi2n 7 ай бұрын
Both are two different Melakartha ragas. Kharaharapriya - 22nd Shanmukhapriya - 56th
@SanthoshKaitheri
@SanthoshKaitheri 2 ай бұрын
Shanmukhapriya is also Melakarta dude.
@minimini3596
@minimini3596 Жыл бұрын
എന്ത് സുന്ദരാ ലാലേട്ടൻ ❤️❤️❤️😘😘😘😘 ഈ ലാലേട്ടനെ നമുക്ക് ഇനി തിരിച്ചു കിട്ടോ 😔
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
പഴയ പാട്ടുകൾ #HD കാണാൻ ഒരു രസം തന്നെ ആണ്... ഇത് പോലെ എല്ലാ പഴയ ഗാനങ്ങൾ hd മികവോടെ യൂട്യൂബിൽ വരണം ✌️✌️
@Sijus.world.
@Sijus.world. Жыл бұрын
പഴയ കാലംവല്ലപ്പോഴും ഓർത്തെടുകാം.. ഇതുപോലുള്ള പാട്ടുകൾ
@A.Youtuber
@A.Youtuber 3 жыл бұрын
അധികം ഒന്നും പടം ചെയ്തില്ലെങ്കിലും Lalettan Murali combo🔥
@fajudheenfaju3544
@fajudheenfaju3544 3 жыл бұрын
Varavelppu, rakasakshikal, adhipan,appu,dhanam, naduvazhikal, lalsalam, dasharatham,sadayam , kireedam,kizhakkunarum pakshi,ey auto, kilukkam,vadakku nadhan, ulladakkam, panjangni, vishnulokham, photographer, babakalyani, devadoodhan, kamaldhalam,എൻറെ അറിവിൽ ഇത്ര പടങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു
@Hari-kx2er
@Hari-kx2er Жыл бұрын
@@fajudheenfaju3544 adhipan il murali illa
@midhunmidhun4495
@midhunmidhun4495 6 ай бұрын
വടക്കുംനാഥൻ
@sumeshsukumari1937
@sumeshsukumari1937 2 жыл бұрын
ഈ പടത്തിന്റെ നിർമ്മാതാവായ atlas ramachandran sirnu ആദരാജ്ഞലികൾ
@pramodkumar5015
@pramodkumar5015 22 күн бұрын
എന്താ പാട്ട് ദാസേട്ടാാാ.... ഈ ജന്മം ധന്യം.... ദാസേട്ടന്‍ നാദം.....😍😍😍
@niranjananm8868
@niranjananm8868 3 жыл бұрын
0:53 മുരളി ...The Legend ഇതിലെ "അബുവിന്റെ" (മുരളി) മരണം ശരിക്കും സിനിമയുടെ Climax വൻ Tragedy ആക്കി....അതേ വർഷം ഇറങ്ങിയ വിഷ്ണുലോകത്തിൽ ലാലേട്ടന്റെ വില്ലൻ ആണ് മുരളിചേട്ടൻ
@pranavnair1243
@pranavnair1243 Жыл бұрын
Complete Actor+ Great Actor+ Legendry Music Director
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Gana Gandharavanum
@JayK.2002_
@JayK.2002_ 2 жыл бұрын
Daasettan range vere level...
@vineeshmattanur2184
@vineeshmattanur2184 3 жыл бұрын
മലയാള സിനിമയുടെ ഒരേ ഒരു രാജാവ് സ്വന്തം ലാലേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jhonsonpathala1621
@jhonsonpathala1621 Жыл бұрын
ലാൽലേടാനും മമ്മുക്കയും എന്റെ ചങ്കാണ് ❤️
@shameermubarak4019
@shameermubarak4019 Жыл бұрын
ഒരു പാട്ടു .പല്ലവി, അനു പല്ലവി, ചരണം... വേറെ വേറെ രീതിയിൽ രവീന്ദ്രൻ മാജിക് 👌🏻
@sanishkumar7138
@sanishkumar7138 2 ай бұрын
എന്തുവാ ഇ പാടി വെച്ചേക്കുന്നേ. ദാസേട്ടൻ ആണോ ലാലേട്ടൻ ആണോ പാടുന്നേ ❤❤❤❤❤
@kannanpk5642
@kannanpk5642 3 жыл бұрын
ലാലേട്ടൻ മുരിളി കോംബോ ഇഷ്ട്ടംവർ ലൈക്‌ അടി
@RahulR-cl4lx
@RahulR-cl4lx 3 жыл бұрын
Good chemistry between them.
@vineethvinee6241
@vineethvinee6241 3 жыл бұрын
ഈ പാട്ടിൻ്റെയും നാടോടിക്കാറ്റിലെ കരകാണാക്കടലലമേലെ എന്ന പാട്ടിൻ്റെയും ചന്ദ്രലേഖയിലെ മാനത്തെ ചന്ദിരനൊത്തൊരു എന്ന പാട്ടിൻ്റെയുമൊക്കെ ചിത്രീകരണം ഏകദേശം ഒരു പൊലെ തന്നെയാണ്. ഇതിലെയൊക്കെ സിറ്റുവേഷനും ഒന്നു തന്നെ
@sreeragssu
@sreeragssu 3 жыл бұрын
ജീവിതത്തില്‍ രക്ഷപ്പെട്ടു എന്ന് തോന്നിയ നിമിഷം ... രക്ഷപ്പെടുന്നത് വെള്ളമടിച്ച് സ്വപ്നം കാണുന്ന '' ഒരായിരം കിനാക്കളായ് '' എന്ന റാംജി റാവുലെ പാട്ടും
@vineethvinee6241
@vineethvinee6241 3 жыл бұрын
@@sreeragssu Pakshe ellam avasanam tragedy aayipoyi😂😂
@niranjananm8868
@niranjananm8868 3 жыл бұрын
@@vineethvinee6241 പക്ഷേ ഇതിൽ ധനം ആണ് ശരിക്കും tragedy.... ബാക്കി ഉള്ളതിൽ എല്ലാം നായകനും സുഹൃത്തും രക്ഷപ്പെടുന്നുണ്ട്...ഇതിൽ കൂട്ടുകാരൻ മരിക്കും
@vineethvinee6241
@vineethvinee6241 3 жыл бұрын
@@niranjananm8868 Correct
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
കാക്കക്കുയിലിലെ ഗോവിന്ദ ഗോവിന്ദയും
@aruncm2268
@aruncm2268 11 ай бұрын
Kidu kidu kidu kidilam👌👌😍❤❤❤❤❤❤❤❤❤❤😍😍
@kannang5215
@kannang5215 Жыл бұрын
പത്തരമാറ്റുള്ള പട്ടു കസവു കൊണ്ട് ഉത്തരീയം ...❤❤❤❤
@vipinmurali627
@vipinmurali627 3 жыл бұрын
ദാസേട്ടൻ ❤️❤️
@sivarajans9406
@sivarajans9406 5 ай бұрын
ലാൽ സർ.... മുരളി സർ.... പകരം വക്കാനില്ലാത്ത താര രാജാക്കന്മാർ 🌹🙄വയലിൻ.... അതിന്റെ എൻഡ്.... ഓ ഭയങ്കരം 👍
@An0op1
@An0op1 3 жыл бұрын
ഈ സിനിമായൊക്കെ തീയറ്ററിൽ പോയി കണ്ടവർ ഉണ്ടോ....അനുഭവം ഒന്ന് പങ്ക് വക്കാമോ...തീയറ്ററിന്റെ പേര്...പോയ രീതി.. അന്നത്തെ കാലം
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Kozhikode oru theatre Kalam 1991 anu ennu oru doubt. 2nd show ottakku. Nostalgic event.
@jibinoffl
@jibinoffl 3 жыл бұрын
Evergreen Song ❤️ Lalettan Cuteness ~ Wowwww ❤️💜
@dipinghosh56
@dipinghosh56 3 жыл бұрын
രവീന്ദ്രൻ മാസ്റ്ററുടെ സൂപ്പർ പാട്ട്
@LoveBharath
@LoveBharath 2 жыл бұрын
Dasettan..effortlessly moving between Classical, Western and Melody in each charanam..💕💕💕
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
മുരളി ചേട്ടൻ വലിയ ഒരു പ്രതിഭ തന്നെ ആയിരുന്നു
@priyaanil801
@priyaanil801 Жыл бұрын
എല്ലാവരും പാട്ടുകാരനെയും സംഗീത സംവിയകനെയും ഓർത്തു but pk ഗോപി എന്ന പെട്ടെഴുത്തുകാരനെ ഓർത്തില്ല 🙏🙏🙏അവസരങ്ങൾ ഇതിന്റെ സംവിധായകനും അദ്ദേഹത്തിന് കൊടുത്തില്ല 🙏🙏
@renjithlal1845
@renjithlal1845 3 жыл бұрын
Nostalgic feeling Everytime....
@prajithprajithedp6849
@prajithprajithedp6849 3 жыл бұрын
അല്ലെങ്കിലും രവീന്ദ്രൻ മാഷിൻ്റെ സംഗീതത്തിന് ആസ്വദക്കരുടെ മനസ്സിനെയും ശരീരത്തിനെയും തളച്ചിട്ടാനുള്ള മന്ത്രിക ശക്തിയുണ്ട്. ,,,,, ശബ്ദം ദാസേട്ടനു കൂടിയാവുമ്പോൾ ലെവൽ വെറെ. (ചിത്ര ചേച്ചിയും')
@kamalprem511
@kamalprem511 2 жыл бұрын
👌
@vasconicholas5875
@vasconicholas5875 2 жыл бұрын
Ijjathiiiii songg romanjam 🔥🔥🔥🔥🔥🔥🔥😍😍😍😘😘😘😘
@rebekkamerry6878
@rebekkamerry6878 3 жыл бұрын
ലാലേട്ടൻ 😍😍😍
@StoriesOfSarith
@StoriesOfSarith 2 жыл бұрын
From 2.26 ലാലേട്ടൻ എന്ന ലുക്ക് ആണ് 💥❤️
@binoy070
@binoy070 7 ай бұрын
വെസ്റ്റേൺ stylum കൂടി ചെയ്താലേ മലയാള സംഗീതം ഹെവി ആകൂ 🎉🎉❤
@mohammedsiddiq8407
@mohammedsiddiq8407 3 жыл бұрын
Gud gud സൈന അപ്‌ലോഡ് ചെയ്യാത്ത നല്ലൊരു ഗാനം ഇത്രയും നല്ല ക്വാളിറ്റിയോടെ നൽകിയതിനു നന്ദി
@harikrishnanuk2330
@harikrishnanuk2330 3 жыл бұрын
ശു ശു ഇത് സൈന മ്യൂസിക് അല്ല
@sumanchalissery
@sumanchalissery 3 жыл бұрын
@@harikrishnanuk2330 ശു..ശു..." സൈന അപ്‌ലോഡ് ചെയ്യാത്ത "
@vimalvijayagovind
@vimalvijayagovind 3 жыл бұрын
@@sumanchalissery 😂😂😂😂
@mohammedsiddiq8407
@mohammedsiddiq8407 3 жыл бұрын
@@harikrishnanuk2330 ഹോയ് ഹോയ്,,,, ഇത് സൈനയും, മ്യൂസിക് സോൺ ഉം അല്ലന്നു നല്ലത് പോലെ അറിയാം. എന്റെ ഓർമ ശെരിയാണെങ്കിൽ Harmony ആണെന്ന് തോന്നുന്നു ഇതിന്റ വീഡിയോ റൈറ്റ്. (ഉറപ്പില്ല)
@RahulR-cl4lx
@RahulR-cl4lx 3 жыл бұрын
Murali sir -Lalettan good chemistry
@varshapaulson1467
@varshapaulson1467 9 ай бұрын
Actor murali …, he was one of the top actors in the film industry…… natural actor 😊
@qatarrayyan3465
@qatarrayyan3465 7 ай бұрын
ക്ലാസ്സിലും വേസ്റ്റണും ചേർത്ത ഒരു സുന്ദര ഗാനം
@RenjithR-l1j
@RenjithR-l1j Жыл бұрын
ആത്മാർത്ഥമായ കൂട്ടുകാരൻ മാരുടേത് കഥ spr ❤😢😂
@rkv3128
@rkv3128 14 күн бұрын
Anyone listening this song on 2024 ? Murali enna abhinaya prathibakku munnil pranamam 🙏
@pradeepanp8933
@pradeepanp8933 Жыл бұрын
പഴയ കാലം ♥️♥️♥️♥️
@michaelbabu3315
@michaelbabu3315 2 жыл бұрын
I love this song..ee patty eppol kettalum Nattil pokan thonnum
@yasirptmukkam3989
@yasirptmukkam3989 3 жыл бұрын
ഒരേ മുഖം വെച്ച് തന്നെ get up change illathe പല ടൈപ്പ് ഭവങ്ങൾ charcterinu വരുത്താൻ കഴിവുള്ള actors...
@rhythamvoice5094
@rhythamvoice5094 Жыл бұрын
ആ..ആ.ആ...ആ‍.. ആനയ്ക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ മാണിക്ക്യ കല്ലുകൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ മുറ്റത്ത് ചെറിയ രത്നം പെറുക്കാൻ അപ്സരകന്യകളേ പോരൂ (ആനയ്ക്കെടുപ്പത്..) നിരിഗരി നിരിഗരി നിരി നിധപ മമപാ ഗഗ രിരി സസ നിനി ധനി സരിഗ സരിഗമപധഗനിസരിസനിധപമഗരിഗാ മുത്തുക്കുടയുടെ കീഴിൽ പുഷ്പ കിരീടം ചൂടി (2) പത്തരമാറ്റുള്ള പട്ടു കസവു കൊണ്ടുത്തരീയം ചുറ്റി (2) നീ വരുമീവഴി പൂ വിതറുന്നതു തങ്കക്കിനാവോ കാറ്റോ (ആനയ്ക്കെടുപ്പത്..) മാളികവാതിൽ തുറന്നു താലപ്പൊലികൾ ഉഴിഞ്ഞു (2) ചെപ്പുക്കുടങ്ങളിൽ പൊന്നും കൊണ്ടൊരു മഞ്ചലിലേറി (2) നീ വരുമീ വഴി പൂ വിതറുന്നത് സങ്കല്പങ്ങളോ (2) കാറ്റോ കാറ്റോ...(ആനയ്ക്കെടുപ്പത്..)
@ratheeshsooryagayathri8057
@ratheeshsooryagayathri8057 9 ай бұрын
@JK-wd9mb
@JK-wd9mb 2 жыл бұрын
Malayalthil 19 85 inu sheshm innuvare njn kndekunathil etavum paurushm ulla nadan ... MURALI🤩🤩🤩🤩🤩
@Hareesh-hi1vr
@Hareesh-hi1vr Жыл бұрын
Malikavathil thurannuu.....that's beginning that composition was extravaganza...
@bhagyalekshmi6512
@bhagyalekshmi6512 Жыл бұрын
മുരളി ചേട്ടൻ ഹി ഈസ്‌ ഏ ലെജൻഡ് പകരം വെക്കാൻ പറ്റില്ല സൊ മിസ് യു marakkilla
@anjalym92
@anjalym92 3 жыл бұрын
Enik orupad ishtam ulla song aanu...endo oru pratheykatha ulla music..pinne murali chettanum cute lalettanum
@parvathikishor2860
@parvathikishor2860 2 жыл бұрын
Hearing this song after top singer sree nandh s great performance.. superb music 🎶
@DileepKumar-rh9xg
@DileepKumar-rh9xg Жыл бұрын
ലാലേട്ടൻ ❤മുരളി ♥️ദാസേട്ടൻ 💞💞💞💞
@mittugaming1
@mittugaming1 3 жыл бұрын
Lalettan❤️😍
@aneeshpdgm9408
@aneeshpdgm9408 3 жыл бұрын
മുരളി ഏട്ടൻ ലാലേട്ടൻ കോംബോ 😍🥰
@sini_ster
@sini_ster 3 жыл бұрын
Wat a song🔥❤
@jivanprakash1569
@jivanprakash1569 3 ай бұрын
മുരളി സർ ❤️❤️🌹🌹💪💪💪💪💪🙏👍👍👍👍👍ധനം സോങ് 🌹🌹❤️❤️
@Kannanprasidh
@Kannanprasidh 3 жыл бұрын
Lalettan ❤️
@JithuJithut-n5k
@JithuJithut-n5k 8 ай бұрын
മുത്തു കുടയുടെ കീഴിൽ പുഷ്പ കിരീടം ചൂടി🥰🥰
@nishasadasivan4526
@nishasadasivan4526 2 жыл бұрын
ഏട്ടൻ 😘
@shefinbasheer65
@shefinbasheer65 3 жыл бұрын
ലാലേട്ടൻ ❤️
@abhinandp7951
@abhinandp7951 Жыл бұрын
My favorite song ❤
@hrnair66
@hrnair66 9 ай бұрын
Murali ji was a legendary actors, he outsmart in acting even the likes of mohanlal.. Miss murali
@minnusvlogs1803
@minnusvlogs1803 4 ай бұрын
മുരളി ❤️❤️❤️❤️❤️
@krraghil
@krraghil 3 жыл бұрын
Super song, childhood memories...
@savish2010
@savish2010 10 ай бұрын
Lalettante thaalaathmakamaaya acting.. dancing vere level
@poojaashok6751
@poojaashok6751 3 жыл бұрын
മുരളി ❤️😍 ലാലേട്ടൻ 💕....
@akhilkn8992
@akhilkn8992 3 жыл бұрын
രവീന്ദ്രൻ മാഷ് ദാസേട്ടൻ ♥️😍
@poojaashok6751
@poojaashok6751 3 жыл бұрын
@@akhilkn8992 ❤️😌
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@akhilkn8992 ധനഠ മൂവി പാട്ട് പാട്ട് അത്ര ഇഷ്ടമാണോ?
@akhilkn8992
@akhilkn8992 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് പിന്നേ ചോദിക്കാൻ ഉണ്ടോ 👌♥️
@lapulgaatomica1752
@lapulgaatomica1752 2 жыл бұрын
Top singerle chekkan 🔥🔥🔥🔥🔥
@jivanprakash1569
@jivanprakash1569 3 ай бұрын
മഞ്ഞ ടാക്സി 💪💪💪💪💪അംബാസിഡർ കാർ 💪💪💪💪🌹❤️❤️❤️❤️❤️❤️👍👍🙏🙏
@BASIL896
@BASIL896 7 ай бұрын
Legend actor ഭരത് മുരളി ❤️✨
@ananthushibu5191
@ananthushibu5191 8 ай бұрын
Song according to situation Excellent sync by mohanlal❤ Body language 💯
@kudka875
@kudka875 2 жыл бұрын
Top singer sree nandh പാടിയത് കേട്ട് വന്നതാ...
@Nidheesh17
@Nidheesh17 3 жыл бұрын
❤️❤️❤️❤️
@Vishanthnadikeshan
@Vishanthnadikeshan 7 ай бұрын
ഇത് ആറാം തമ്പുരാൻ ഇന്ദ്രജാലം❤❤❤❤❤❤❤❤
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഷണ്മുഖപ്രിയ പോലൊരു രാഗത്തിൽ ഇങ്ങനെ ഒരടിപൊളി പാട്ട് ഉണ്ടാക്കണമെങ്കിൽ അതിന് രവീന്ദ്രൻ മാഷും വിദ്യാജിയും വിചാരിക്കണം 🔥 ആനക്കെടുപ്പത് പൊന്നുണ്ടെ...🎵 കൺഫ്യൂഷൻ തീർക്കണമേ... 🎵
@vipinmurali627
@vipinmurali627 3 жыл бұрын
Satyam
@bineeshpalissery
@bineeshpalissery 3 жыл бұрын
വിദ്യാ ജി മാഷിൻറെ അസിസ്റ്റൻറ് ആയിട്ടും വർക്ക് ചെയ്തിട്ടുണ്ട്
@sujithrv2845
@sujithrv2845 Жыл бұрын
Ilayaraja kazhinjal
@akrcusat
@akrcusat 3 жыл бұрын
Videon...TV booster and antenna.... ❤️
@alsahiduba2340
@alsahiduba2340 Жыл бұрын
White cottitt lalettan,❤
@vasconicholas5875
@vasconicholas5875 2 жыл бұрын
Fev song 🔥🔥🔥🔥🔥🔥
@vmmithrasinger4588
@vmmithrasinger4588 Жыл бұрын
ഈ കൂട്ടുകെട്ട് ഇനി സ്വപ്നങ്ങളിൽ മാത്രം 😢
@kamalprem511
@kamalprem511 2 жыл бұрын
Dream of tholvikal 😀❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ധനം
@mohanchandra9001
@mohanchandra9001 3 жыл бұрын
Beautiful .... thank .. you ... ❤
@pa_rv__th__i
@pa_rv__th__i 6 ай бұрын
ആ.ആ...ആ‍.. ആനയ്ക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ മാണിക്ക്യ കല്ലുകൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ മുറ്റത്ത് ചെറിയ രത്നം പെറുക്കാൻ അപ്സരകന്യകളേ പോരൂ (ആനയ്ക്കെടുപ്പത്..) നിരിഗരി നിരിഗരി നിരി നിധപ മമപാ ഗഗ രിരി സസ നിനി ധനി സരിഗ സരിഗമപധഗനിസരിസനിധപമഗരിഗാ മുത്തുക്കുടയുടെ കീഴിൽ പുഷ്പ കിരീടം ചൂടി (2) പത്തരമാറ്റുള്ള പട്ടു കസവു കൊണ്ടുത്തരീയം ചുറ്റി (2) നീ വരുമീവഴി പൂ വിതറുന്നതു തങ്കക്കിനാവോ കാറ്റോ (ആനയ്ക്കെടുപ്പത്..) മാളികവാതിൽ തുറന്നു താലപ്പൊലികൾ ഉഴിഞ്ഞു (2) ചെപ്പുക്കുടങ്ങളിൽ പൊന്നും കൊണ്ടൊരു മഞ്ചലിലേറി (2) നീ വരുമീ വഴി പൂ വിതറുന്നത് സങ്കല്പങ്ങളോ (2) കാറ്റോ കാറ്റോ...(ആനയ്ക്കെടുപ്പത്..) നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 6.5 Average: 6.5 (2 votes) Anakkeduppath ponnunde EMAIL FACEBOOK LINKEDIN TWITTER PINTEREST WHATSAPP
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 83 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,3 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
#SS9 Aanakkeduppathu Ponnunde By Aravind
5:47
Asianet
Рет қаралды 655 М.
Raavil Poonthen | Naaduvaazhikal | Malayalam Film Song
4:04
Evergreen Film Songs
Рет қаралды 9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 83 МЛН