Velli Nila Thullikalo | 1080p | Varnapakittu | Mohanlal | Meena - Vidyasagar Magical Hit Song

  Рет қаралды 1,468,417

Music Zone

Music Zone

Күн бұрын

Пікірлер: 590
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഈ പാട്ട് തരുന്നൊരു ഫീൽ 🧡 ഇനി ഇത് പോലെയുള്ള melody songs എല്ലാം സ്വപ്നങ്ങളിൽ മാത്രം ❣️❣️❣️ വിദ്യാജി ❤️ ഗിരീഷേട്ടൻ
@rakeshrayappan8038
@rakeshrayappan8038 3 жыл бұрын
True
@akhilmurali9321
@akhilmurali9321 2 жыл бұрын
വിദ്യാസാഗർ ശെരിക്കും ഒരു മാന്ത്രികൻ ആണ്. സംഗീതം കൊണ്ട് മായാജാലങ്ങൾ കാണിക്കുന്ന മാന്ത്രികൻ ❤️. അതിന് കൂട്ട് തൂലികയാൽ അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന മറ്റൊരു മാന്ത്രികൻ ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️. ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ നമ്മുടെയൊന്നും കുട്ടിക്കാലവും യൗവനവും ഇത്ര മധുരമുള്ളത് ആവില്ലാരുന്നു. ദൈവത്തിനു നന്ദി. ❤️❤️❤️❤️
@arunvellooppara
@arunvellooppara Жыл бұрын
@rasikagopalakrishnan583
@rasikagopalakrishnan583 10 ай бұрын
Really 🎉🎉❤
@baijunair1720
@baijunair1720 5 ай бұрын
Adhinu kanakkayi ippol paatu nashipichu theerthille....atleast nammalku ennum ee ormakal undakum..... Nammude makkalude karyam....pokanu.....ippozhathe copy sundar....and shit songs...alle
@adharvsadhinavs1171
@adharvsadhinavs1171 5 ай бұрын
❤❤❤🎉
@sumanchalissery
@sumanchalissery 3 жыл бұрын
ബെസ്റ്റ് ഓഫ് വിദ്യാ സാഗർ..! 😍 ഈ പാട്ടൊക്കെ ഇല്ലാത്ത ഏതേലും മലയാളിയുടെ സ്മാർട്ട്ഫോണുകൾ ഉണ്ടെന്ന് തോന്നുന്നില്ല..! 😊🧡
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl 9 ай бұрын
എൻ്റെ കയ്യിൽ 5G phone ഉണ്ടായിരുന്നു😃
@anoopkalamandalam7553
@anoopkalamandalam7553 6 ай бұрын
Pinnallaa❤
@arunv1399
@arunv1399 3 жыл бұрын
ഒരു സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്ന് മികച്ചത് .. വർണ്ണപ്പകിട്ട് ❤️
@culer1963
@culer1963 3 жыл бұрын
4 പതിറ്റാണ്ടിലും നായികാ നായകനായി കോംബോ... ലാലേട്ടൻ - മീന... ❤️
@thomasbaby464
@thomasbaby464 3 жыл бұрын
25 years
@sibijayan9
@sibijayan9 4 ай бұрын
Mohanlal & Shobana too🥰
@sreeragssu
@sreeragssu 3 жыл бұрын
"മറഞ്ഞു നിന്നെന്തിനെൻ മനസ്സിലെ കുങ്കുമം തളിർ വിരൽതുമ്പിനാൽ കവർന്നു നീയിന്നലെ"... what a feel😍😍😍 വിദ്യാജി - ഗിരീഷേട്ടന്‍ 🔥🔥
@unnikrishanp9051
@unnikrishanp9051 3 жыл бұрын
My Fav part 😍 Eppozhum repeat adich kelkkunna line. Allelum Vidhyajiyude anupallavi yude feel onnu vere thanneyaa 👌👌
@sreeragssu
@sreeragssu 3 жыл бұрын
@@unnikrishanp9051 ♥
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@sreeragssu വർണ്ണപങ്കിട്ട്
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@sreeragssu ദൃശ്യഠ 2 സിനിമ കണ്ടിരുന്നു ഈ താര ജോഡി ദൃശ്യഠ 2ൽ ഉണ്ടായിരുന്നു
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@sreeragssu ഇഷ്ടമല്ലടാ എനിക്ക് ഇഷ്ടമല്ലടാ...
@vishnuachuszzzz8889
@vishnuachuszzzz8889 3 жыл бұрын
ഈ പത്തു വർഷത്തിനിടയിൽ ഇതുപോലൊരു പാട്ട് വന്നിട്ടില്ല.......... ❤ വിദ്യാസാഗർ 🥰
@froidfro7904
@froidfro7904 2 жыл бұрын
Eniorikalum ethupole oru pattu varilaaa❤️❤️
@manjudeepak5569
@manjudeepak5569 2 жыл бұрын
പത്തു വർഷം എല്ല കെട്ടൊ ഈ സിനിമ വന്നിറ്റ് 25 വർഷം ആയി
@aneeshta5048
@aneeshta5048 2 жыл бұрын
Ini വന്നാലും അത് പുള്ളിടെ തന്നെ ആയിരിക്കും🤗💕🥰🥰vidyaji
@shansenani
@shansenani 10 ай бұрын
​@@froidfro7904guru film songs kettitille
@ajok9418
@ajok9418 9 ай бұрын
നീലകൂവള മിഴി നീ പറയൂ എന്നെ നിനക്കിഷ്ടമാണോ
@ansilasini4292
@ansilasini4292 3 жыл бұрын
ഏതു തരം വേഷവും നല്ല രീതിയിൽ കയ്കാര്യം ചെയ്യുന്ന നടി മീന എന്താ ലുക്ക്‌
@sankarponnu6940
@sankarponnu6940 3 жыл бұрын
ഈ പാട്ടിൽ Mg യുടെ ശബ്ദത്തിനു വല്ലാത്ത ഒരു ഫീൽ ♥️😍
@anandhumadhu1589
@anandhumadhu1589 3 жыл бұрын
ശെരിയ
@rincywilson7329
@rincywilson7329 2 жыл бұрын
@@anandhumadhu1589 1
@rincywilson7329
@rincywilson7329 2 жыл бұрын
Q
@vineethaprakash4979
@vineethaprakash4979 Жыл бұрын
സത്യം ❤
@vineeshp7928
@vineeshp7928 Жыл бұрын
MG magic
@siyadshamz3739
@siyadshamz3739 6 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ? 🥰👍🏻
@VidyaDhinan
@VidyaDhinan 6 ай бұрын
😊
@arpithababuv2625
@arpithababuv2625 5 ай бұрын
😊
@vijinvijayan1698
@vijinvijayan1698 5 ай бұрын
July....... 6.........2024❤❤❤❤❤❤❤❤
@rajeshkakkayam2033
@rajeshkakkayam2033 5 ай бұрын
2024... ജൂലൈ 8
@shejeenamasood5180
@shejeenamasood5180 5 ай бұрын
July 11 ,2024❤
@deva_96
@deva_96 3 жыл бұрын
ലാലേട്ടൻ - മീന ചേച്ചി Evergreen Combo 🔥❣️ വർണപ്പകിട്ട് | ചന്ദ്രോത്സവം | ഒളിമ്പ്യൻ അന്തോണി ആദം |നാട്ടുരാജാവ് | ഉദയനാണ് താരം | Mr. ബ്രഹ്മചാരി | ദൃശ്യം | മുന്തിരി വള്ളികൾ തളിർക്കുമ്പോൾ| ദൃശ്യം 2 ❣️❣️
@StoriesOfSarith
@StoriesOfSarith 3 жыл бұрын
Bro daddy ♥️
@graceeuna6384
@graceeuna6384 2 жыл бұрын
ബ്രോ daddy😍
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 жыл бұрын
പൂശി മതിയാകുന്നതുവരെ പടം എടുക്കും
@sudhistallions7296
@sudhistallions7296 2 жыл бұрын
Enthinu eppozhu vannal randu onnichal polikkum
@mimisarkar5374
@mimisarkar5374 2 жыл бұрын
@@aneeshaneeshaneeshaneesh4972 nite thalla...kollalo
@veenaveena5841
@veenaveena5841 3 жыл бұрын
ഇപ്പോൾ ഈ ജോഡി ദൃശ്യം 2ൽ വരെ എത്തിയിരിക്കുന്നു 😄😍 വിദ്യാജി ❤️
@anupamasasidharansasidhara9036
@anupamasasidharansasidhara9036 Жыл бұрын
brodadiyo.
@sarath5347
@sarath5347 3 жыл бұрын
മലയാളത്തിൽ മീന നായിക ആയ രണ്ടാമത്തെ സിനിമ സൂപ്പർഹിറ്റ് ആയിരുന്നു ഈ സിനിമക്ക് ശേഷം മീനക്ക് തമിഴ്, തെലുഗ്, കന്നഡ ഇൻഡസ്ട്രി അല്ലാതെ മലയാളത്തിൽ കൂടി മുൻനിര നായിക പദവി കിട്ടി. 2021 ലും ദൃശ്യം 2 വുമായി മലയാളത്തിൽ നായിക ആയി തുടരുന്നു മീന ഇഷ്ട്ടം ❤️😘
@dnvlog5007
@dnvlog5007 Жыл бұрын
Ys👍🏻
@sarath5347
@sarath5347 3 жыл бұрын
എംജി ശ്രീകുമാർ -ചിത്ര ചേച്ചി പൊളി കോമ്പോ 😍😘 വിദ്യാജി ഏത് ഐറ്റവും പോകുന്ന മുതൽ 💯😻 ലാലേട്ടൻ -മീന ക്ലാസ്സിക്‌ കോമ്പിനേഷൻ 🤩
@tomyfrancis6632
@tomyfrancis6632 2 жыл бұрын
അന്തസ്സ് ❤️🥰
@sherin6324
@sherin6324 Жыл бұрын
ഈ പടമൊക്കെ ഇറങ്ങിയ സമയം കണ്ടതാണ് എന്നാൽ പതിറ്റാണ്ടുകൾ വേണ്ടിവന്നു ഈ പാട്ടിന്റെ മനോഹാരിതമനസിലാക്കുവാൻ
@NidheeshkadambilNidheesh
@NidheeshkadambilNidheesh 3 ай бұрын
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മിക്കവരുടേയും favourite ആയിരിക്കും ഈ സോങ്ങ്.❤️💕👌
@rosedillu2085
@rosedillu2085 2 жыл бұрын
Yup🥰🥰🥰
@നാരായണി-ദ7ഞ
@നാരായണി-ദ7ഞ Жыл бұрын
എന്റെ..... എന്താ ഫീൽ ❤️❤️
@Prasanth322
@Prasanth322 Жыл бұрын
❤❤ഞാൻ tiktok ചെയ്ത സോങ്ങ്...ഒരുപാട് likes കിട്ടിയ പാട്ട്
@bijo3494
@bijo3494 4 ай бұрын
Athe..what a feel alle..
@praveenprathapPraveen
@praveenprathapPraveen 3 ай бұрын
Entha feel song
@robmatkrl1
@robmatkrl1 3 жыл бұрын
ലാലേട്ടന്റെ ഓരോ സിനിമക്കും വേണ്ടി കാത്തിരുന്ന കോളേജ് കാലഘട്ടം. മീന ഒരു സ്വപ്ന സുന്ദരിയായി മലയാളത്തിൽ തിരിച്ചു വന്ന സിനിമ. വിദ്യാസാഗറിന്റെ മാജിക്‌, കോമേഴ്‌ഷ്യൽ സിനിമയുടെ രാജാവ് I V ശശിയുടെ സംവിധാനം 👏👏👏
@coldstart4795
@coldstart4795 Жыл бұрын
നമ്മുടെ സൂപ്പർസ്റ്റാർ ലാലേട്ടൻ
@Swathyeditz133
@Swathyeditz133 3 жыл бұрын
*വിദ്യാസാഗർ എന്ന പ്രതിഭാസത്തെ വെല്ലാൻ മലയാളസംഗീത ലോകത്തിൽ ആർക്കും കഴിയില്ല മലയാളികളുടെ മനസ്സറിഞ്ഞ് മഹാപ്രതിഭ* 👌🎵💞🤘🏻👍👍 😍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Athe....👍👍👍
@seethaam6208
@seethaam6208 3 жыл бұрын
True🥰
@lalvydhehilal3567
@lalvydhehilal3567 3 жыл бұрын
❤️
@vcb4vcb
@vcb4vcb 3 жыл бұрын
kalyani ragathil cheytha gem of a song athil singapore/ chineese music koode mix cheythu ottum manasilakatha reethiyil vidhyaji vere level anu 😍😍 vidhyaji 😘
@vineethvinee6241
@vineethvinee6241 3 жыл бұрын
വർണപകിട്ട് മോഹൻലാൽ മീന താരജോഡികളുടെ ആദ്യ ചിത്രം. ദി പ്രിൻസിൽ മോഹൻലാലിൻ്റെ ശബ്ദമാറ്റം വന്നശേഷം രണ്ടാമത് റിലീസായ സിനിമ. ഈ സിനിമ മോഹൻലാലിന് ഒരു അപ്രതീക്ഷിത സൂപ്പർഹിറ്റ് ആയി
@vntimes5560
@vntimes5560 9 ай бұрын
പൊട്ട കഥയാണെങ്കിലും എനിക്ക് പടം ഇഷ്ടമാണ് കാരണം >>ലാൽ >> vidya sagar
@akhilprem1529
@akhilprem1529 7 ай бұрын
​@@vntimes5560അന്യായ പടം ആണ് 🤩🤩🤩 ലാലേട്ടൻ വേറെ ലെവൽ 🙏🙏👍👍
@donaldp3128
@donaldp3128 3 жыл бұрын
എന്തുകൊണ്ട് #വിദ്യാസാഗർ , ആ മാന്ത്രികനെ കവച് വെക്കാൻ , ഇളയരാജയ്ക്കും പറ്റില്ല , റഹ്മാനും പറ്റില്ല ,ഇല്ല എന്ന് പറഞ്ഞാൽ ഇല്ല എന്ന് തന്നെയാണ് അതിന്റെ അർഥം , അത് ഞങ്ങൾ 90's ലെ പിള്ളേർക് അറിയാം കാരണം " #വിലോലമാം #പൂമഞ്ഞിൽ #തലോടലായ് #പാടാൻ #വാ ഏതോ പ്രിയഗീതം " എന്തൊരു ഈണമാണ് മനുഷ്യ ,#Vidhyasagar 💕⚡🎶🔥എങ്ങനെ കഴിയുന്നു ഞങ്ങളെ ഇങ്ങനെയൊക്കെ വിസ്മയിപ്പിക്കാൻ, #Vidhyasagar 🙏🙏
@moonbaby4670
@moonbaby4670 3 жыл бұрын
Satym
@JdjdjdSjjsjs
@JdjdjdSjjsjs Жыл бұрын
Vikram annu....idhu...ellvarum nalladhNnu Music is ultimate
@shansenani
@shansenani 10 ай бұрын
Ilayaraja yodonnum oraleyum compare cheyyalle😀.. Symphony compose cheyta master aanu.. 1000 films score cheyta.. Western classical music genius aanu..
@irshadmuhammed7270
@irshadmuhammed7270 9 ай бұрын
Pinnalla 🎉​@@shansenani
@StoriesOfSarith
@StoriesOfSarith 3 жыл бұрын
ജോർജ് കുട്ടിയും റാണിയും സിംഗപ്പൂരിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തിയപ്പോൾ എടുത്ത വീഡിയോ ♥️🤩
@donaldp3128
@donaldp3128 3 жыл бұрын
90's kids nte വക ഒരു കോടി നന്ദി ,#Vidhyasagar 💙💙💙♥️🔥🔥2:55-3:09 #Tune നേരിൽ കണ്ടാൽ ആ കാലിൽ ഞാൻ വീഴും ,അത്രയധികം ആരാധനയുണ്ട് അങ്ങയോടു 🔥അത്രേ എനിക്കു പറയാനൊള്ളൂ
@Zana_Lysh
@Zana_Lysh 2 жыл бұрын
Same to Mee to ,I am surprised to see we have same thoughts ....
@akashh1314
@akashh1314 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ♥️ ചേർത്തു വായിക്കേണ്ട പേര്
@vivekmohan40
@vivekmohan40 2 жыл бұрын
Ha ha same here Vivek@dubai😘😘
@lajeeshtv6425
@lajeeshtv6425 2 жыл бұрын
Gireesh puthancheri and mg also
@Mycountryi
@Mycountryi Жыл бұрын
If you are 90 kids how you see the Movie from theatre no u cant but atleast 80 kids can see the movies from theatre that s a luck so 90 kids all kanchavu
@praveesh3096
@praveesh3096 3 жыл бұрын
നാല്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും ഈ പാട്ടിന്റെയൊക്കെ ആ ഫ്രഷ്നസ്സ്‌ .. വിദ്യാജി - ഗിരീഷേട്ടൻ 😘😘😘😘😘
@369fansajesh
@369fansajesh Жыл бұрын
2പതിറ്റാണ്ട് അല്ലെ ബ്രോ
@JoyalAntony
@JoyalAntony 3 жыл бұрын
ഇതിനെ റീമാസ്റ്റർ ചെയ്തു എടുത്ത ഈ ടീമിന് ഒരു ബിഗ് സല്യൂട്.... 👍👍👍മിക്കവാറും നെഗറ്റിവ് നശിച്ചു പോയി കാണുമായിരിക്കുമല്ലോ... യൂട്യൂബിൽ ഉള്ള മറ്റു പല വിഡിയോസും ക്വാളിറ്റി ഇല്ലാത്തവയാണ് (ഇതിന്റെ )❤❤❤❤
@shambomahadeva2875
@shambomahadeva2875 2 жыл бұрын
ലാലേട്ടനെ സ്നേഹിക്കുന്നവരുടെ എക്കാലത്തെയും പ്രിയഗാനം. ഈ ഒരൊറ്റ പാട്ടു മതി വിദ്യാസാഗറിൻറെ ആരാധകനാകാൻ. ഗിരീഷ് പുത്തഞ്ചേരി യുടെ മാന്ത്രിക വരികൾ. എം ജി യും ചിത്ര ചേച്ചി യും ഓർത്തു വയ്ക്കുന്ന പ്രകടനം. 80 കളിൽ ജനിച്ചവർ നെഞ്ചിലേറ്റുന്ന ഗാനം. മീന ഇഷ്ടം ലാലേട്ടൻ ജീവൻറെ ജീവൻ ❤❤❤
@sarathlal1091
@sarathlal1091 3 жыл бұрын
എന്താ എനർജി രണ്ട്‌ പേർക്കും...🔥🔥 Extra ordinary pairs...😍
@ramov1428
@ramov1428 3 жыл бұрын
ജോർജ്ജ്കുട്ടിയും റാണിയും സിംഗപ്പൂരിൽ പോയി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും
@kirancs6378
@kirancs6378 3 жыл бұрын
Hahaha
@minsiyaafsal6142
@minsiyaafsal6142 3 жыл бұрын
Thannee
@sjtravelfood68
@sjtravelfood68 2 жыл бұрын
😃😃
@injunjoe760
@injunjoe760 2 жыл бұрын
🤣🤣
@jayaram1982
@jayaram1982 2 жыл бұрын
Aadtam
@sreeragssu
@sreeragssu 3 жыл бұрын
1997 ലാലേട്ടന്‍റെ വര്‍ഷം ഒരു യാത്രാമൊഴി, 😍വര്‍ണപ്പകിട്ട്, ഇരുവര്‍, 😍ഗുരു, 😍ചന്ദ്രലേഖ, ആറാം തമ്പുരാന്‍ 🔥🔥
@vineethvinee6241
@vineethvinee6241 3 жыл бұрын
ഇതിൽ മലയാളത്തിൽ ഫ്ളോപ് എന്നു പറയാവുന്നത് ഗുരു മാത്രമേ ഉള്ളു. പക്ഷേ ആ സിനിമക്ക് പിന്നീട് അർഹിക്കുന്ന അംഗീകാരം ലഭിച്ചു
@sreeragssu
@sreeragssu 3 жыл бұрын
@@vineethvinee6241 chandralekha nannay oodunadhinidak release aaydh kond
@vineethvinee6241
@vineethvinee6241 3 жыл бұрын
@@sreeragssu അതെ
@maheshmurali2697
@maheshmurali2697 3 жыл бұрын
The prince 97 anu athu flop anu
@anoopg218
@anoopg218 3 жыл бұрын
@@maheshmurali2697 1996
@deva_96
@deva_96 3 жыл бұрын
ഈ പാട്ടൊക്കെ കേൾക്കാൻ തന്നെ ഒരു ഫീൽ ആണ് ❣️ വിദ്യാജി - ഗിരീഷേട്ടൻ
@jacobyjacob7289
@jacobyjacob7289 3 жыл бұрын
PPP L
@anugeorge6622
@anugeorge6622 3 жыл бұрын
@@jacobyjacob7289 aa
@akashh1314
@akashh1314 2 жыл бұрын
എവെർഗ്രീൻ കോമ്പോ ♥️🔥
@anjalym92
@anjalym92 3 жыл бұрын
2:55 that iconic walk with shoulder Cheriv😁
@sree5053
@sree5053 3 жыл бұрын
ന്റെ പൊന്നു വിദ്യാജി😍നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ ജീവിതം ഒരു ബോർ ആയേനെ❤️🤩😇
@sanalchandran7430
@sanalchandran7430 Жыл бұрын
😂😂😂❤❤❤❤❤
@Swathyeditz133
@Swathyeditz133 3 жыл бұрын
*എല്ലാവർക്കും ഒരേ പോലെ ഇഷ്ട്ടം ലാലേട്ടൻ മീന കോംബോ* ❤️
@Swathyeditz133
@Swathyeditz133 3 жыл бұрын
@@user-jt6og8yi 🤘🏻👍😍
@vishnumenon1656
@vishnumenon1656 3 жыл бұрын
Enik ishttam alla
@Swathyeditz133
@Swathyeditz133 3 жыл бұрын
@@vishnumenon1656 👍🤘🏻
@jineshkk2579
@jineshkk2579 3 жыл бұрын
ശോഭന mam എന്നാ സുമ്മാവ പക്ഷെ . തോന്മമാവിൻ കൊമ്പത്ത് .മിന്നാരം.അങ്ങനെ ഒരു പാട്
@Swathyeditz133
@Swathyeditz133 3 жыл бұрын
@@jineshkk2579 അതും ഇഷ്ട്ടം ❤️
@vineethvinee6241
@vineethvinee6241 3 жыл бұрын
എം ജി ശ്രീകുമാർ, ചിത്ര, വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി Great Combination👌👌👌
@arundevan3919
@arundevan3919 2 жыл бұрын
അംഗീകരിക്കപ്പെടാതെ പോയ കലാകാരൻ വിദ്യ സാഗർ ❤️ പക്ഷെ നിങ്ങൾ ഇന്നു ചിലർക്കു മാസ്സ് ആണ് 🔥
@poojaashok6751
@poojaashok6751 3 жыл бұрын
Fav song❣️... മീന ❤️ ലാലേട്ടൻ combo😍... ഗിരീഷേട്ടൻ ❤️ വിദ്യാജി.... Comboo
@StoriesOfSarith
@StoriesOfSarith 3 жыл бұрын
2.55 ഈ ചരിവ് ആണ് സാറെ ഞങ്ങൾക്ക് എല്ലാം 🤩🔥
@anandhumadhu1589
@anandhumadhu1589 3 жыл бұрын
😁🔥
@0arjun077
@0arjun077 3 жыл бұрын
വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍ തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍ തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ ജന്മ കടങ്ങളിലൂടെ വരും നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍ എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍ മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍ വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍ തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍ തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍ തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍ ///////////////////////////////////////////////////////////////////// vellinilaa thullikalo kanpeeliyil thellaliyum chandanamo pon thoovalil vilolamaam poomanjin thalodalaay paadaan vaa etho priya geetham vellinilaa thullikalo kanpeeliyil thellaliyum chandanamo pon thoovalil maranju ninnenthinen manassile kunkumam thalir viral thumpinaal kavarnnu nee innale janma kadangaliloode varum nin kaalpaadukal pinthudaraan ente manassilalinjurukum ninte prasaadam pankiduvaan manjithal moodumorormmakalil oru pon thiriyaay njaan poothunaraan vellinilaa thullikalo kanpeeliyil thellaliyum chandanamo pon thoovalil virinjoren mohamaay varam tharaan vannu nee niranjoren kankalil swaraanjjanam chaarthi nee ente kinaakkulirambiliye enneyunarthum punya lathe thanka viral thodumaa nimisham thaane orungum thamburuve peythaliyunna pakalmazhayil oru paal puzhayaay njan veenozhukaam vellinilaa thullikalo kanpeeliyil thellaliyum chandanamo pon thoovalil vilolamaam poomanjin thalodalaay paadaan vaa etho priya geetham vellinilaa thullikalo kanpeeliyil thellaliyum chandanamo pon thoovalil
@JeevaGopal-k5u
@JeevaGopal-k5u 8 ай бұрын
Cx'"'!2#'!!"3!"🫢
@siddharthchithu1911
@siddharthchithu1911 3 жыл бұрын
97ൽ വിദ്യാജി ഇട്ട ട്യൂണിന്റെ ഫ്രഷ്‌നെസ്സ് ഇന്നും പോയിട്ടില്ല
@anandhumadhu1589
@anandhumadhu1589 3 жыл бұрын
അല്ലേലും 🔥
@vishnuvenu054
@vishnuvenu054 3 жыл бұрын
ഇളയരാജ, ഔസേപ്പച്ചൻ, രവീന്ദ്രൻ, മോഹൻ സിത്താര, എം ജി രാധാകൃഷ്ണൻ എന്നിവർ ഒക്കെ കത്തിനിൽക്കുന്ന സമയത്തും അവരെയൊക്കെ പിന്തള്ളി ഒന്നാമതെത്താനും അവാർഡുകൾ വാരിക്കൂട്ടാനും ഒരാൾക്കേ പറ്റിയിട്ടുള്ളൂ..... വിദ്യാസാഗർ....❤️ എന്തുകൊണ്ട് എന്നു ചോദിച്ചാൽ ഈ പാട്ട് ഒന്ന് കേട്ടാൽ മതി.... ഇതുപോലൊന്ന് കമ്പോസ് ചെയ്യാൻ ആ സംഗീത മാന്ത്രികന് മാത്രമേ കഴിയൂ.... Vidyajiiiii....😘😘😘❤️❤️
@midhunraj2435
@midhunraj2435 2 жыл бұрын
സൂപ്പർ സോങ് എത്ര കേട്ടാലും മതി വരില്ല
@shansenani
@shansenani 10 ай бұрын
Athu thettanu.. Ilayaraja ude level onnum India il oru composer num near polum patilla.. Athukondanu malayalathil polum big work pulliku poyathu.. Kalapani, guru, pazhasiraja.. Athinte okke western classical arrangement level composer sharath parayarundu.. Vidhyasagar good composer aanu but addicted fans parayum pole ilayaraja mugalil onnum oralkum Indian music history patiyitilla..
@irshadmuhammed7270
@irshadmuhammed7270 9 ай бұрын
​@@shansenani yes ilayaraja is the king❤ old tamil songs kekunnavark aryam...new gen pillerk enth ilayaraja
@alsamn5108
@alsamn5108 3 жыл бұрын
മനസിൽ ഒരു മഴ പെയിത സുഖം ❤️
@nikhilmv9206
@nikhilmv9206 3 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം❤
@abhijithgopi9739
@abhijithgopi9739 3 жыл бұрын
ലാലേട്ടൻ - വിദ്യാജി comboyile ആദ്യ സിനിമ ❤❤
@shazz_shahina792
@shazz_shahina792 2 жыл бұрын
വിരിഞ്ഞൊരൻ മോഹമേ...... Hooooo ചിത്ര ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍വിദ്യാജി 😍
@christoraj5484
@christoraj5484 3 жыл бұрын
Maestro - വിദ്യാജി 🔥🔥
@kirshna_kirsh
@kirshna_kirsh 9 ай бұрын
പ്രകടിപ്പിക്കാൻപറ്റാത്ത ഫീൽ ഓർമകളിലേക്ക് കൊണ്ട് പോകും ... പഴയ ഓഡിയോ കാസറ്റ് റേഡിയോ കേട്ട് കാലം❤ . കാസറ്റ് മിസ്സ് ആയി പോയത് വലിയ നഷ്ടം ആണ്..
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇജ്ജാതി അടിപ്പൻ orchestration.🎻🪕🎸🎷🥁🎹🥰❤️വിദ്യാജി അങ്ങ് പെരുക്കി.0:01,0:15,2:25👌
@sreeragssu
@sreeragssu 3 жыл бұрын
അപര്‍ണ ഇന്നിത്തിരി ലേറ്റ് ആയല്ലോ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@sreeragssu ആയി😒😒 ഞാൻ ഇന്ന് മറന്ന് പോയി
@yadukrishnanr
@yadukrishnanr 3 жыл бұрын
mm..mm..
@sreejithekm1808
@sreejithekm1808 2 жыл бұрын
ഈ സിനിമ തീയറ്ററിൽ പോയി കണ്ടത് ജീവിതത്തിൽ ഒരിക്കലും മറക്കില്ല❤️
@ajugrigaryjoseph9724
@ajugrigaryjoseph9724 2 жыл бұрын
ചിലരെ കണ്ടെത്താനും പരിചയപ്പെടാനും അടുക്കാനും ഉള്ള സമയം ഒരുപാട് ഒരുപാട് വൈകി പോയെന്ന് എന്ന് കുറച്ചു നാളായി തോന്നിയിട്ടുണ്ട്..😊
@anandhumadhu1589
@anandhumadhu1589 3 жыл бұрын
ലാലേട്ടന് ഈ ഹെയർസ്റ്റൈൽ പൊളി ആയിരുന്നു...😍😍❤️❤️👌
@remyasunil4161
@remyasunil4161 3 жыл бұрын
Meena Chechi soo beautiful ❤️❤️🥰
@karunakarankarakkunnummal2672
@karunakarankarakkunnummal2672 Жыл бұрын
ലാലേട്ടൻ മീന അടിപൊളി combo കുറച്ചു തെമ്മാടിത്തരം കയ്യിലുള്ള നായകൻ ഇങ്ങനെ ചെയ്യാൻ ലാലേട്ടനെ സാധിക്കുകയുള്ളൂ നായികയുമായ കെമിസ്ട്രി അപാരം തന്നെയാണ്
@JoyalAntony
@JoyalAntony 3 жыл бұрын
വളരെ ഇഷ്ടപ്പെട്ട എപ്പോഴും കേൾക്കുന്ന മൊബൈലിൽ സൂക്ഷിക്കുന്ന ഒരു എവെർഗ്രീൻ ഗാനം ❤
@acelink251
@acelink251 Жыл бұрын
ഇവരെ കണ്ടാൽ ശെരിക്കും couples ആണെന്നെ പറയു... ❤️ എന്ത് രസമാണ് 💙 ശെരിക്കും ഒരു അച്ചായനും, അച്ചായത്തിയും 💙 3.25 മീനയുടെ ഡാൻസിങ് steps സൂപ്പർ
@cineframe5718
@cineframe5718 3 жыл бұрын
മലയാളികളുടെ പൾസ് അറിഞ്ഞു മ്യൂസിക് ക്രീയേറ്റ് ചെയ്യാൻ വിദ്യാജിക്ക് ഒരു പ്രത്യേക കഴിവാണ് #Top_10_Express
@ajeesh2ajeesh
@ajeesh2ajeesh 3 жыл бұрын
കൊല്ലുന്ന വരികള്‍ ....... വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന മാന്ത്രിക വരികള്‍ .... "വിരിഞ്ഞൊരെൻ മോഹമായ് വരം തരാൻ വന്നു നീ നിറഞ്ഞൊരെൻ കൺകളിൽ സ്വരാഞ്ജനം ചാർത്തി നീ എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ തങ്കവിരൽ തൊടുമാനിമിഷം താനെയൊരുങ്ങും തംബുരുവേ പെയ്തലിയുന്ന പകൽ മഴയിൽ ഒരു പാല്‍പ്പുഴയായ് ഞാൻ വീണൊഴുകാം"
@ManojMohan-vz2ze
@ManojMohan-vz2ze Жыл бұрын
എന്നെ ഉപേക്ഷിച്ചുപോയ എന്റെ കാമുകിയുടെ ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു 😥😥😥
@akhileshvijayan6343
@akhileshvijayan6343 7 ай бұрын
2.20 to 3.00 വിദ്യാസാഗർ sir ൻ്റെ magic its simple outstanding അതും അദ്ദേഹം ആ കാലഘട്ടത്തിൽ ഇത്രയും beat വച്ച് melody അതും മലയാളത്തിൽ what a man ❤❤❤❤❤❤❤
@remyasunil4161
@remyasunil4161 3 жыл бұрын
Vallathoru feel aanu ee paattinu😘😘😘❤️
@pappansachinist6382
@pappansachinist6382 3 жыл бұрын
Vidyasagar the King Of Melody 🔥❤️
@remyarajeev164
@remyarajeev164 3 жыл бұрын
Superrr song, വല്ലാത്തൊരു ഫീൽ ആണ്. പ്രത്യേകിച്ചും കാറിലൊക്കെ പോകുമ്പോൾ കേൾക്കാൻ ❤️
@arunvalsan7135
@arunvalsan7135 Жыл бұрын
u simply said it
@aamee1465
@aamee1465 3 жыл бұрын
ലാലേട്ടൻ 💖 മീന ചേച്ചി
@SherlockHolmesIndefatigable
@SherlockHolmesIndefatigable Ай бұрын
Lal ഏട്ടന് എത് നായികയുയുമായി നല്ല chemistry ഉണ്ടാക്കാൻ കഴിയും.... എല്ലാവരും നല്ല comfortable അണ് പുള്ളിയുടെ കൂടെ.....
@tissaannareji6644
@tissaannareji6644 9 ай бұрын
അന്നും ethra nalla modern dress poli nalla pole cherundu😍
@anandurajan4768
@anandurajan4768 7 ай бұрын
ഈ ലാലേട്ടനെ നഷ്ടമായി, അഭിനയിക്കുവല്ല ജീവിക്കുവാ 💖
@sreejithkt7067
@sreejithkt7067 3 жыл бұрын
2:55 ആ നടത്തം ലാലേട്ടൻ style 😍😍
@lyjustephyn3887
@lyjustephyn3887 5 ай бұрын
ഈ പാട്ട് തരുന്ന ഒരു ഫീൽ... ഓരോ വരികളും എത്ര മനോഹരമാണ് എനിക്കെപ്പോഴും ഒരു ഫീലാണ്,പുതുമയാണ് ഈ പാട്ട്... വിദ്യാജി നിങ്ങൾ എങ്ങനെ പറ്റുന്നു ഇങ്ങനൊക്കെ 💚
@godestinationsworld
@godestinationsworld 2 ай бұрын
One of my all time favorite song.. movie released in 1997 and the costumes still look trendy in 2024..
@s9ka972
@s9ka972 2 ай бұрын
Character in this movie Sandra Valookaran is shown as a call girl in Singapore and obviously she's far ahead in fashion sense ..
@jishaj6291
@jishaj6291 3 жыл бұрын
ഒരു പ്രത്യേക feel തന്നെയാ ഈ song കേൾക്കുമ്പോൾ.....
@sandeepsoman8482
@sandeepsoman8482 Жыл бұрын
സത്യം ❤❤❤🥰🥰🥰
@kiranbaby5216
@kiranbaby5216 3 жыл бұрын
Pandu ee oru time periodil malayalathil okke valare apoorvam aaitte etra stylish songs okke undakarundayrnullu...
@enlightnedsoul4124
@enlightnedsoul4124 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ 👌🏻
@RasikT-e2b
@RasikT-e2b 11 ай бұрын
മൂവി വർണ്ണപകിട്ട് 1997 വർഷം 27 സൂപ്പർ ഹിറ്റ്‌ ലാലേട്ടൻ മൂവി ലാലേട്ടൻ മീന ♥️
@AV-be5vv
@AV-be5vv 3 жыл бұрын
2:56 ..That Walk ❤️
@faziansu1884
@faziansu1884 11 ай бұрын
Ethra Manoharamaya song.❤...singers pinne parayandallo.....ithupole ulla songs ipo kelkan patunillallo ennulla vishamam mathram 😢
@sarathprasad819
@sarathprasad819 2 жыл бұрын
മോഹൻലാൽ meena kootu kettu സ്വപ്നങ്ങളിൽ mathram
@JP-bd6tb
@JP-bd6tb 3 жыл бұрын
എന്നെ മീനയുടെ കട്ട ഫാനാക്കിയ ചിത്രം.... വർണ്ണപകിട്ട്
@achuthp.k4567
@achuthp.k4567 3 жыл бұрын
same for me too. അവരുടെ ആദ്യത്തെ മലയാള സിനിമ ആണെന്ന് അഭിനയം കണ്ടാൽ പറയുകയേ ഇല്ല. അപൂർവമായേ നായകനും നായികയും ഒരുപോലെ score ചെയ്യുന്ന സിനിമ കാണാൻ പറ്റൂ. മലയാള സിനിമയിലെ ഏറ്റവും മികച്ച characterization ൽ ഒന്ന്
@sarath5347
@sarath5347 3 жыл бұрын
@@achuthp.k4567 frst malayalam cinema santhwanam an Second an ith
@achuthp.k4567
@achuthp.k4567 3 жыл бұрын
@@sarath5347 thanks for reminding
@kiranunnipillai5791
@kiranunnipillai5791 3 жыл бұрын
വിദ്യാജി 🥰🥰🥰❤️
@ananthusasidharan8524
@ananthusasidharan8524 8 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് 😍
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
എംജി ശ്രീകുമാർ ഫാൻസ്‌ ❤ ലൈക്ക് അടിക്ക് 💪💪💪
@anusreepv2354
@anusreepv2354 3 жыл бұрын
Meena chechi enthoru bhangiyaa
@akhilng4004
@akhilng4004 3 жыл бұрын
വിദ്യ സാഗർ ❤️❤️❤️🎼🎼🎼
@nikhilkg3189
@nikhilkg3189 3 жыл бұрын
വിദ്യാസാഗർ...❤️❤️🔥🔥
@subeeshe8237
@subeeshe8237 3 жыл бұрын
ശശി സാർന്റെ അവസാന ഹിറ്റ്‌ മൂവി ഇതു അല്ലെ.
@sreeragssu
@sreeragssu 3 жыл бұрын
അതെ.
@ajithashok9289
@ajithashok9289 3 жыл бұрын
Ys
@kunjunnisvlog
@kunjunnisvlog 2 ай бұрын
But producer nu cash onu kitiyumilla, production cost 1 cr ayi
@sanjaysanjay-qk3ul
@sanjaysanjay-qk3ul 2 жыл бұрын
വിദ്യാസാഗർ.. ❤️ ആന്ധ്രാകാരൻ ആണെങ്കിലും, മലയാളത്തിലെ കഴിവ് വേറെ ലെവലാണ്.. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ഓർക്കേസ്ട്രാഷൻ ചെയ്ത പാട്ട് ഇതാണ്‌ .. നല്ലൊരു ഹെഡ് സെറ്റ് വെച്ച് കേട്ടു നോക്കുക.. ഇയർ ഫോൺ അല്ല..
@abhilash.abhilash.m5329
@abhilash.abhilash.m5329 3 жыл бұрын
മീന സൂപ്പർ ലുക്ക്
@An0op1
@An0op1 3 жыл бұрын
1997 .....വർണപ്പകിട്ട്,ആറാം തമ്പുരാൻ,,,,, രണ്ട് ലാലേട്ടൻ ഹിറ്റുകൾ പിറന്ന കാലം... സിനിമകൾ പാട്ടിലും മികവുറ്റതായിരുന്നു...
@sarath5347
@sarath5347 3 жыл бұрын
Appo chandralekha😉
@habbyaravind3571
@habbyaravind3571 2 жыл бұрын
മീന ഹേമ മാലിനി മെർലിൻ മൻറോ പേരുകൾ സിനിമയ്ക്
@athirapurushothaman7926
@athirapurushothaman7926 Жыл бұрын
വിലോലമാം പൂ മഞ്ഞിൻ ..... തലോടലായി പാടാൻ വാ........ ..enth magical anu oro lines ....
@josnaakhi608
@josnaakhi608 Ай бұрын
1:49♥️മറഞ്ഞു നിന്നെന്തിനെൻ മനസിലെ കുങ്കുമം തളിർ വിരൽ തുമ്പിനാൽ ..കവർന്നു നിയിന്നലെ ❤
@surajsunsuraj
@surajsunsuraj Ай бұрын
I am watcing again and agian for Meena ji.
@thanseekadoor2083
@thanseekadoor2083 2 жыл бұрын
Vidyasaagar magician of music😍😍😍
@majorsree
@majorsree 2 жыл бұрын
One of the underrated movies of IV Sasi.
@Superman-io4iv
@Superman-io4iv 2 ай бұрын
2:56 ആ ചെരിഞ്ഞ തോളിൽ കേറി ലോകത്തിലെ എല്ലാ മലയാളികളും ഇന്നും ❤❤❤❤❤😘😘😘 ലാലേട്ടാ ഉമ്മാ ❤❤❤❤❤
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി ടീം superb🙏💥💕 chithra chechi MG അണ്ണൻ🙏🔥
@sajithkumar2905
@sajithkumar2905 2 жыл бұрын
Lalettan ente ponnoo vere level song kandu psdikanam eppoathe kachara pileru
@Manojalappey
@Manojalappey 2 жыл бұрын
എന്റെ കിനാക്കുളിരമ്പിളിയെ എന്നെ ഉണർത്തും പുണ്യ ലതേ തങ്ക വിരൽ തൊടു മാനിമിഷം താനേ ഒരുങ്ങും തമ്പുരുവേ... ❤❤❤
@browngirlthings1541
@browngirlthings1541 Жыл бұрын
E Song oke kelkumpol old days oke valland Miss chyunnu 🥺
@JuneJuly-xg4zs
@JuneJuly-xg4zs 6 ай бұрын
എന്ത് രസാണ് ഈ പാട്ട്. ഇതിൻ്റെ cover ആര് ചെയ്താലും സൂപ്പറാാ. ന്യൂ മൂവി il ഈ പാട്ട് ആരും ചെയ്യാത്തതെന്താ??
@cijilsimon3166
@cijilsimon3166 3 жыл бұрын
Vallatha oru aduppavum feelum undu iee pattinodu.
@sumeshk.s9583
@sumeshk.s9583 3 жыл бұрын
Vidyasagar 😍👌😍
@GEORGEJIBIN
@GEORGEJIBIN 5 ай бұрын
വിരിഞ്ഞോരൻ മോഹമായ്... വരം തരാൻ വന്നു നീ... 🔥🔥🔥
Kannil Kaashithumbakal | Dreams | Abbas | Meena - Vidyasagar Hits
4:21
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Maaleyam Marodalinju|Thacholi Varghese Chekavar|Mohanlal|Nirosa|
4:22
Raaga music
Рет қаралды 1,3 МЛН
Manikyakallal | Varnapakittu | M. G. Sreekumar, Swarnalatha
4:14
Cinema Paattu
Рет қаралды 5 МЛН
Varnappakittu Malayalam Jukebox | Mohanlal, Meena | Vidyasagar
27:34
Sony Music South
Рет қаралды 296 М.