2024 ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നവർ ഉണ്ടോ മുരുകൻ കാട്ടാക്കടയുടെ കവിതകൾ ???
@bibinpadmanabhan51759 ай бұрын
ഉണ്ട് മോനെ
@haneef9168 ай бұрын
👍😄
@Rajivraj-qm4gw6 ай бұрын
ഉണ്ടോ ഇവന്റെ ക്കെ കേരള ഭരണം കണ്ട്
@KannanChelakkara-n2v6 ай бұрын
തിരയേണ്ട ആവശ്യം ഇല്ല ഇവിടെ സേവ് ആണ് എന്നും കേൾക്കാൻ 😄
@aswathybabu44165 ай бұрын
Theerchayayum❤
@സതീശൻപൂന്തുറ8 жыл бұрын
നോമ്പരമുണർത്തിയ കവിതക്ക് രുപം നൽകിയ മുരുകൻ കാട്ടാക്കടക്ക് ഒരു ബിഗ് ഹായ്.....
@unnikrishnank4034Ай бұрын
0:50
@subramanyanpa89105 жыл бұрын
മുരുകൻ കാട്ടാക്കട സാർ' അങ്ങ് ഈ കേരളത്തിന്റെ അനുഗ്രഹ ജന്മമാണ് ' അങ്ങേയുടെ ഓരോ കവിതയും അതിലെ അർത്ഥങ്ങളും ഈ സമയത്ത് ഓരോ മനുഷ്യനും കേട്ട് ഇരുന്നാൽ ഇവിടെ ഒരു ജാതി വേർതിരിവും ഇല്ലാതെ ഇവിടെ മനുഷ്യർ കഴിയും അത്രയ്ക്ക് അറിവ് ആണ് ഓരോ വരിയിലും അതിലെ വാക്കിലും ' ഇനിയും ഒരുപാട് എഴുതണം അതിന് അങ്ങേയുടെ തൂലികാ ഇനിയും ഒരുപാട് ചലിക്കട്ടെ എന്നും അങ്ങേയുടെ പ്രേഷകർ കൂടെ ഉണ്ടാകും
@thangal625 жыл бұрын
എനിക്ക് എപ്പോൾ കേട്ടാലും അത്ഭുതമാണ് ഈ കവിതകൾ നല്ലൊരു ചിത്രകാരൻ ചിത്രം വരക്കുന്നത്പോലെ വ്യക്തമാണ് ഇതിന്റെ വരികൾ ഇതിന്റെ ഓരോ വരികളും ഒരു ചിത്രമായി നമ്മുടെ കണ്ണുകളിൽ തെളിയും
@sreejithkumar83254 жыл бұрын
Super
@sukumarankrishnan7014 жыл бұрын
W
@safeenau58533 жыл бұрын
The very same അഭിപ്രായം since 14years
@unni82243 жыл бұрын
🌹🌹
@arunmnair88432 жыл бұрын
@@sreejithkumar8325 7
@SanthoshKumar-fk6eg2 жыл бұрын
മുരുകൻ കാട്ടാക്കട : എന്നും അത്ഭുതത്തോടെ ഓർക്കുന്ന പേര് : അങ്ങയുടെ തൂലിക എഴുതിക്കയറുന്നത് ചരിത്രത്തിലേക്കാണ് ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ താങ്കളുടെ തൂലിക ചലിക്കട്ടെ🙏🙏
@VelayudhanVallath-os3zf11 ай бұрын
❤❤❤❤ in
@sreekumarsreekumar37088 жыл бұрын
മുരുകൻ കാട്ടാക്കടയുടെ കവിതകൾക്ക് ജീവനുണ്ട്- Super
@nandagopalnandu85553 жыл бұрын
🙏നമിക്കുന്നു...വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കാൻ തോന്നി
@anjithaar74813 жыл бұрын
Crt
@anjithaar74813 жыл бұрын
കേട്ടിരുന്നു പോകും
@teddybearsandtwofriendsfam64593 жыл бұрын
?6 iiiiiiiiiiii.
@vijayannair50483 жыл бұрын
L
@anoopc.a10875 жыл бұрын
മറക്കില്ല ഒരിക്കലും ഇ കവിതകൾ താങ്ക് യു. ഇ കവിതകൾ കേരളത്തിന് സമർപ്പിച്ചതിനു മുരുകൻ കാട്ടാക്കട ഒരു ആയിരം അഭിവാദ്യങ്ങൾ
@basheerernakulam48092 жыл бұрын
വർഗ്ഗീയതയും മദ്യാസക്തിയും നമ്മുടെ നാടിനെ കാർന്ന് തിന്നു കൊണ്ടിരിക്കുന്നു. ഓരോ പ്രദേശത്തുമുള്ള സുമനസ്സുകൾ ഒത്തുചേർന്ന് ബോധവൽക്കരണം നടത്തിയാൽ പ്രതീക്ഷക്ക് വകയുണ്ട്. വിവിധ ജീവിതപരിസരങ്ങളെ സമൂഹത്തിന്റെ ചിന്തയിലേക്ക് കൊണ്ടുവരുന്നു എന്നതാണ് ഈ കവിതകളുടെ മനോഹാരിത. ഇത്തരം കവിതകളിലെ നന്മയുടെ സന്ദേശം ഉൾക്കൊള്ളാൻ സമൂഹത്തിനാവട്ടെ!
@christukumariv61864 жыл бұрын
സാറിന്റെ എല്ലാം കവിതകളും സൂപ്പർ രേണുക എനിക് പാടാൻ പറ്റി, ദൈവം അനുഗ്രഹിക്കട്ടെ
@ajshobbies37744 жыл бұрын
ഒരു കർഷകന്റെ ആത്മഹത്യ ശരിക്കും കഠിന ഹൃദയരെപ്പോലും ലോലമാക്കുന്ന കവിതയാണ്. ശരിക്കും മണ്ണിന്റെ മണമുള്ളതാണ് അങ്ങയുടെ കവിതകൾ.
@athul.m3704 жыл бұрын
Nice comment
@dream_traveler398 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത കവിത 😍😍
@MaheshVijayan-ly1ky10 ай бұрын
@sarathsivan9034 жыл бұрын
ഒരു രക്ഷയും ഇല്ല.. ഞാൻ ഇതിൽ addicted ആയി poy.. 😍😍😍
@anublogs96493 жыл бұрын
Njanum
@reagalsareeshkaarikkutty42073 жыл бұрын
njanum
@chithambaranpd72272 жыл бұрын
ഞാനും ഇത് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കുതന്നെ അറിയില്ല. പലപ്പോഴും മനസ്സില്‍ ഒരു നീറ്റൽ അനുഭവപ്പെടും.
@diludilshad69183 жыл бұрын
ഈ കവിത എഴുതിയ താങ്കൾക്ക് എന്റെ സെല്യൂട്ട്
@jayaprakashk39742 жыл бұрын
Mmmmlml
@AnilKumar-rq6pt2 жыл бұрын
1¹dc
@nissarnissarvk24715 жыл бұрын
. മനുഷ്യാത്മാവിൽ കുടികൊള്ളന്ന അപരിമേയമായ ഒരു ശക്തിയുടെ പ്രതിഫലനം,,,,, നിലപാട് തറയിൽ നിന്നും ഉച്ചത്തിൽ പാടുമ്പോൾ,,,,, അനിർവചനീയാനുഭൂതി,,, അഭിനന്ദനങ്ങൾ
@raisesresmi3 жыл бұрын
👌👌എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ വരികളിലൂടൊഴുകുമ്പോൾ രക്തം തിളക്കും 👍
@kasaragodkasaragod46424 жыл бұрын
എത്ര കേട്ടാലും മതിവരാത്ത വരികൾ 💓💓
@athirasivaprasad9413 жыл бұрын
Happy
@renjeevsuchithra50243 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത വരികൾ ഒന്നും പറയാനില്ല സൂപ്പർ
@manojmm98453 жыл бұрын
@@renjeevsuchithra5024 a
@arunshappyworld2 жыл бұрын
മനുഷ്യന്റെ വികാരങ്ങളെ ഇത്ര എളുപ്പത്തില്‍ തൊട്ട് ഉണര്‍ത്താന്‍ താങ്കളുടെ വരികള്‍ക്ക് അസാമാന്യ തീവ്രതയാണ് ..ബിഗ് സല്യൂട്ട് sir❤❤❤
@suhailmansoormp69053 жыл бұрын
മനസ്സിൽ ചിത്രങ്ങൾ ഓടി മറയുന്നു ദൃശ്യങ്ങൾ👌.. ജീവനുള്ള വരികൾ.. കവിതകകളോട് പ്രണയം തോന്നിയത് കട്ടാക്കടയിലൂടെയാണ്...
@baburajc.a1764 Жыл бұрын
😁യെസ് റിയലി ❤️👏🏻👍
@joshythomas71226 жыл бұрын
സർ, സമൂഹതിന്മകൾക്കെതിരെ , പ്രതികരിക്കാനറിയാത്ത സമൂഹത്തിന് നേരും നെറിയും പറഞ്ഞു കൊടുക്കുവാൻ ഇന്നിന്റെ കാവലാളായ് അങ്ങയുടെ തൂലിക ഒരു പാടു കാലങ്ങൾ ആ കൈവിരലുകൾക്കിടയിലൂടെ മാസ്മരിക അക്ഷരങ്ങളുടെ കൂട്ടങ്ങൾ പിറക്കട്ടെ ,സർവ്വേശൻ സർവ്വ ഐശ്വര്യങ്ങളും അങ്ങയിൽ ചൊരിയട്ടെ,
@Narayananvk-g6m9 ай бұрын
ആരിലും ആത്മബോധം വളർത്തുന്ന അനശ്വര കവിതകൾ! അഭിനന്ദങ്ങൾ!
@sudheeshm63986 жыл бұрын
ഇനിയും പിറക്കട്ടെ ആ തൂലികയിൽ നിന്നും ഇതു പോലെ നൂറായിരം കവിതകൾ
@samazainchola88785 жыл бұрын
i ygoi
@bhimabhima8945 жыл бұрын
@@samazainchola8878 mm
@kckunhikrishnannambiar52172 жыл бұрын
@@samazainchola8878 a
@sunilkumars77182 жыл бұрын
ജീവനും ജീവിതവും പ്രതിഫലിക്കുന്ന വരികൾ. എല്ലാ ശനിയാഴ്ചയും വൈകുന്നേരം അ ആഴ്ചത്തേ ഭാരം ഇറക്കിവെച്ചു ഞായറാഴ്ചയെ പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ സ്ഥിരമായി ഈ കവിയുടെ കവിത കേൾക്കുന്നു. അപ്പോൾ കിട്ടുന്ന ഒരു ഉന്മേഷം അനിർവചനീയം.
@PrasadPrasad-mo4kb7 жыл бұрын
മുരുകാ u r ഗ്രേറ്റ്. ആ കാലിൽ നമിക്കുന്നു. പ്രായം കൂടുതൽ എങ്കിലും!ഐ ലവ് ur words.
@gopakumar28693 жыл бұрын
കൃത്യമായ കവിത / കൂട്ടത്തിൽ കൃത്യമായ ആലാപനം!! ഇത്രയും ഭംഗിയായി കവിത അവതരിപ്പിച്ച താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ!!1 എന്നാൽ താങ്കൾ സൂചിപ്പിച്ച പല വിഷയങ്ങളുടേയും, ഉത്തരവാദികൾ ഇവിടുത്തെ ഭരണകൂടം തന്നെയാണ് സഹോദരാ !!അവരുടെ കഴിവില്ലായ്മ അഥവാ പിടിപ്പ് കേട് തന്നെയാണ് താങ്കളെ കൊണ്ട് ഇത്തരം ഒരു കവിത രചിക്കുവാനായിട്ട് ഈ ആധുനിക കാലത്ത് പോലും പ്രേരക മായത് എന്നത് നഗ്നമായ സത്യമാണ് !!
@ARJUNDEV.R Жыл бұрын
മനോഹരമായ വരികൾ...എത്ര കേട്ടാലും മതിയാവില്ല...എന്നും കേൾക്കുന്ന കവിതകളിൽ ഒന്ന്....
@bindumolspassions77172 жыл бұрын
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ ... വേണം ... എങ്ങും എവിടെയും മങ്ങിയ കാഴ്ചകൾ മാത്രം .. കണ്ണടകൾ വച്ചുവെന്നാകിൽ പോലും തെളിയാത്ത കാഴ്ചകൾ ആയി മാറിയിരിക്കുന്നു ലോകത്തിന്റെ കാഴ്ചകൾ എല്ലാം തന്നെ എത്ര ആഴമുള്ള ചിന്തകളാണ് കവിതയിലുടനീളം .. 👏👏👏💐💐
@ajuaju59424 жыл бұрын
അങ്ങയുടെ ആ വരികൾ മനസിനെ ഇരുത്തി ചിന്ദിപ്പിക്കും... ഗ്രേറ്റ് സർ.. big salyoot
@anulekshmisanthosh41538 жыл бұрын
njan adyam padicha kavitha......... murukan kattakkada sir great and really awesome work...
@comego85368 жыл бұрын
Anulekshmi M.S kannada venam
@beenarathish84738 жыл бұрын
A nulekshmi M.S
@beenarathish84738 жыл бұрын
Anulekshmi M.S good
@adhya28467 жыл бұрын
Anulekshmi M.S
@clarabinansal15967 жыл бұрын
Anulekshmi M.S 💐💐💐💐
@premg5169 жыл бұрын
super kavitha,,,,super sound....ആലാപന ശൈലി
@mohananmohanan38463 жыл бұрын
I Hu
@babupoovathikalbabupoovath3597 жыл бұрын
സാമൂഹ്യ ജീർണ്ണതകൾക്കെതിരെ ശക്തമായ പ്രതികരണം
@dhiyaoa34173 жыл бұрын
9ó9Xà
@sreedeviharidas95173 жыл бұрын
അങ്ങേ ടെ കവിതകൾ എത്ര സുന്ദര വരികൾ നമിക്കുന്നു.🙏🌹🌻
@harinedumpurathu56411 ай бұрын
കാലത്തിൻ്റെ യഥാർഥ കവിതാ സമാഹാരം നന്ദി മുരുകൻ കാട്ടാക്കടക്ക്
@sabuyohannan10112 жыл бұрын
കാലിക പ്രാധാന്യം ഉള്ള വരികൾ.... ഓരോ കവിതയിലും കണ്ണുനീരിന്റെ ഉപ്പ്... വരികൾ എഴുതാൻ ഉള്ള ആ കഴിവിനെ നമിക്കുന്നു സർ.... 🙏 മികച്ച ആലാപനം
@nijomanimala5419 Жыл бұрын
വർത്തമാന കാലഘട്ടത്തിലെ സംഭവംങ്ങളെ കോർത്തിണക്കി. ഹൃദയ സ്പർശിയായ കവിത..❤❤❤
@manavikathakkoppam6 жыл бұрын
സൂപ്പർ സമ്മതിച്ചു ഇതു പോലെ നല്ല കവിതകൾ ഇനിയും പ്രതിക്ഷിക്കുന്നു
@ashiqueseevayi50822 жыл бұрын
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കണ്ണു നനയാതെ അവസാനിച്ചിട്ടില്ല 😓
@lekhaastv41073 жыл бұрын
മങ്ങിയ കാഴ്ചകൾ..... ⚡️ഒരുപാട് ഇഷ്ട്ടം കവിത... 💕.. മുരുഗൻ കാട്ടാക്കടയുടെ ഹൃദയ സ്പർശിയായ കവിത... ✨️
@girijav6378 Жыл бұрын
Vg V . Gv. vg gvvvv vvv G. bvggvgvg gvgvgvv vgvvvv gvvvv vv Ggg vvv Vvv V gggg gvvgg Vvvvvgvvvvggvvvvvvvvvvvvvv. Bv. bvvvvvvvvvvvvvvvv vvvvv Vvvv Vvgggggg vvvvvvvv Vvv Gv Vgvvvvvv vvvvvvvvvvvvvvvvvvvvvvvvvvvvgvgvgvvvvv😊vv😊vvvv😊vvvvvvvvvvvvbvvvvvvvvvvvvvvvvggvvvg Vvvvvvvvvvvvvvvvgvgvvvgg gvvvggv ggggggvvbvg v 😊gvvvvvvvgvvvvvvvvbbvvvvvvvvvvvvvvvvgvggg gvbvvvvvggggggvvb😊g😊gvvvggggvgggggvvvvvvvvgvbvbbvgvgvv😊vvvvbvvvvvvvvgvvvvvvvgvvvvvvvvvvvvvvvg.vvggvvvvgggvvggvvgggggggvvvvvvvgg.ggggvgvvvvbvvvggggggvgv vvvvvvvvvvvvvvvvvvvvvgvvvvvvgvv Vvvvvvvvggg Vvvvvvvvvvvvvbvvvvvvvvvvvvvvgggvvvvv vgvvbggvgvvbggvvggvvvggv vvvg v v ggg. Vvv Gvvvvvvvvbbvvvvvvvvvvvvvvvvgvg. vvgvv. V Vvvgg vv vvvvvvgvggv Vgvgvgvggvv. vvvvgvvvvvvvvvvvvvgvgvgvgvvvvgggvvvgvgggvvggggvgvgggvv. Ggggggg ggggggggggggv😊gvv😊😊vvvvv😊gvg😊😊😊😊😊
@meeraprabhakaranmeera47143 жыл бұрын
എത്ര മനോഹരം വരികളും ആലാപനവും
@222mamas2 жыл бұрын
Jj
@binduc63545 жыл бұрын
As a humble poet .wonderful was the energetic influence of the society's badmark.hats off sir
@ratheeshkuthirummal44386 жыл бұрын
ഇതിൽ കൊടുത്തിട്ടുള്ള എല്ലാം കവിതയിലും അർഥമുള്ള വരികൾ ആണ് പ്രത്യേകിച്ചും .ഒരു കർഷകന്റെ ആന്മഹത്യ കുറിപ്പ് എന്ന കവിത കേൾക്കുമ്പോൾ കണ്ണു നിറയുന്നു
@sreenivasanmvsreenivasan7767 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ. ഹൃദയഹാരിയായ വരികൾ അതിലും മനോഹരമായ ആലാപനവും എന്നെങ്കിലും ഒന്ന് നേരിൽ കണാൻ കഴിയുമെന്ന് ആശിക്കട്ടെ ഇനിയും ഇനിയും അങ്ങയുടെ തൂലികയിൽ നിന്നു ഒരായിരം കവിതകൾ പിറക്കട്ടെ
@somasekharanpv36916 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ആലാപനവും വരികളും
@muhammedsavad87693 жыл бұрын
"പലിശ പട്ടിണി പടി കേറുമ്പോൾ പുറകിലെ മാവിൽ കയറുകൾ കാണാം " 🙏വല്ലാത്ത വരികൾ 😘❤
പ്രകൃതിയിൽ അലിഞ്ഞുചേർന്ന വാക്കുകൾ അവ ഇണക്കി ചേർത്ത് മാലയിലെ മുത്തുമണികളെ പോലെ കോർത്തിണക്കിയ വരികളും ആലാപനവും .നമിച്ചു മുരുകൻ സാർ നമിച്ചു.
@deepudeepu92695 жыл бұрын
കണ്ണട എത്ര കേട്ടാലും മടുക്കാത്ത കവിത ❤❤❤❤💜💜
@vinunair21282 жыл бұрын
Q AA 1@11aaaa
@sahidaaboobacker40584 жыл бұрын
2020.. തിലും കേട്ടു sir ഇഷ്ടം ഒരു പാട്
@Narayananvk-g6m9 ай бұрын
ആത്മബോധം വളർത്തു ൬ അനശ്വര കവിതകൾ! അഭിനന്ദനങ്ങൾ!
@varunkrishna97153 жыл бұрын
എന്റെ കണ്ണിൽ നിന്ന് എന്താ കരച്ചിൽ വരുന്നേ ? കവിതയുടെ ശക്തിയോ അതോ യാഥാർഥ്യം ഓർക്കുമ്പോ ഉള്ള വിങ്ങലോ 😭😭. ലോകാ സമസ്ത സുഖിനോ ഭവന്തു
@nevilsaradhy52646 жыл бұрын
തിരികെ യാത്ര.... ( കവിത ) " ഗംഗാ വിലാപം " സൂപ്പർ.... ഗംഭീരം.... അർത്ഥവത്തായവരികൾ..... ആശംസകൾ...
@lovebird21824 жыл бұрын
What a feel sir !!!! Love you so much ❤️❤️💖💖ഇനിയും ഒരുപാട് കവിതകൾ അങ്ങയിൽ നിന്നും ഉണ്ടാവട്ടെ 🙏🙏
@paulpa28783 жыл бұрын
പ്രകൃതിയിൽ നമ്മൾ കണ്ടുമുട്ടുന്ന സർവതിനേയും കവിതകൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ.
@paulpa28783 жыл бұрын
പ്രകൃതിയിൽ നമ്മൾ കണ്ടുമുട്ടുന്ന സർവതിനേയും കവിതകൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ.
@babychanka90133 жыл бұрын
മുരുകൻ കട്ടാക്കട കവിതകൾ ettillam 👍❤❤❤❤❤❤👍👍👍❤❤
@noorulislamacademiccity45536 жыл бұрын
ഐശ്വര്യം എന്നും ഉണ്ടാകട്ടെ... ഇനിയും ശക്തിയോടെ ആ തൂലികകൾ ചലിക്കട്ടെ...
@celastin15 жыл бұрын
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്ത്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുംബോൾ പുത്രൻ ബലിവഴിയെ പോകുംബോൾ മാത്രുവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പലിശ പട്ടിണി പടികേറുംബോൾ പുറകിലെ മാവിൽ കയറുകൾ കാണാം തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുംബിര തേടൽ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം അരികിൽ ശീമ കാറിന്നുള്ളിൽ സുകശീതള മൃതു മാറിൻ ചൂരിൽ ഒരുശ്വാനൻ പാൽ നുണവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം തിണ്ണയിലൻബതു കാശിൻ പെൻഷൻ തെണ്ടി ഒരായിരമാളെ ക്കാണാം കൊടിപാറും ചെറു കാറിലൊരാൾ പരിവാരങ്ങളുമായ് പായ്വ്വതുകാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം കുത്തി പായാൻ മോഹിക്കും പുഴ വറ്റിവരണ്ടു കിടപ്പതു കാണാം പുഴ വറ്റിവരണ്ടു കിടപ്പതു കാണാം വിളയില്ല തവളപാടില്ലാ കൂറ്റൻ കുഴികൾ കുപ്പത്തറകൾ മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ സ്പടികസരിതം പോലേ സുകൃതം കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു മാവേലിത്തറ കാണും വരെ നാം കൊത്തിയുടക്കുക കാഴ്ച്ച്കൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം
@lathaudayan98215 жыл бұрын
,,,
@commentpranthan99925 жыл бұрын
Good
@shamnachinnu67075 жыл бұрын
👏👏👏👌👌👌
@bharathank89374 жыл бұрын
Nice👏👏👏
@RaJeEsH834 жыл бұрын
Thanks
@sivaramann20659 ай бұрын
സർ'അങ്ങയുടെ മുമ്പിൽ നമിക്കുന്നു ഓരോ കവിതയും ഒന്നിനൊന്ന് മിച്ചം.. സർ എല്ലാ കവിതകളും പ്രമാതം പ്രമാതം റൊമ്പ പ്രമാതം
@girishpp5 жыл бұрын
മങ്ങിയ കാഴ്ച്ചകൾ കാണിച്ച് തന്ന കണ്ണടക്ക് നന്ദി...' വിധു കണ്ണൻ
@Narayananvk-g6m9 ай бұрын
ഹൃദ്യമായ അഭിനന്ദനങ്ങൾ
@gopikak10032 жыл бұрын
ഓരോ വരിയിലും എന്നെയും നിന്നെയും നമ്മളെയും കാണാം. പച്ചയാം സത്യങ്ങൾ അടർന്നു വീണ തൂലിക നിൽക്കാതെ ഇനിയും ചലിക്കട്ടെ..... 🙏
@sudhindas38582 жыл бұрын
✌
@John-kc3gs2 жыл бұрын
@@sudhindas3858 h toh
@anusreeprasoon81562 жыл бұрын
ഓരോ വരികളിലും ജീവൻ ഉണ്ട്,,, കേൾക്കുമ്പോൾ അതിൽ അലിഞ്ഞു ചേരും 👌👌👌
@jibinjs11394 жыл бұрын
*2021ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നവർ ഉണ്ടോ* 👇👍💎💗
@sreelakshmi77193 жыл бұрын
Yes
@alakhaachu94343 жыл бұрын
Yes
@purushump98693 жыл бұрын
@@sreelakshmi7719 Q00
@backernakunnath3 жыл бұрын
ഓക്കേ
@backernakunnath3 жыл бұрын
9037499984.7012774306
@rahulrjan97766 жыл бұрын
ഹൃദയം കീറി മുറിക്കുന്നപോലെ...
@bittyrose94127 жыл бұрын
Love... You.. Love.. You..... Sir...
@baburajc.a1764 Жыл бұрын
താങ്ക്സ് സാർ 🌹🌹🌹❤️❤️❤️👌🏻👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻
@abdulazeezclaypalace78319 жыл бұрын
You are illustrated our newgen's culture & habits in a few lines without fearing & scaring through Kannadi..really great.You do not need any spects because you have that much inner vision. Congrats..keep it up.. AbdulAzeez, claypalace, Kuranchery, TRISSUR.
@maharoofkambalakkad78526 жыл бұрын
supper
@yousufnasi96 жыл бұрын
AbdulAzeez ClayPalace nabakaganm
@bijumalanada46323 жыл бұрын
Very good night
@JayaUmeshan Жыл бұрын
,🙏 എനിക്ക് കൂടുതൽ ഇഷ്ടം ഒരു കർഷക ന്റെ ആത്മഹത്യാ കുറിപ്പ് എന്ന കവിതയാണ്
@RafiTravelPic4 жыл бұрын
*എന്തൊരു അർത്ഥവത്തയ വരികൾ* 🎶🎶🎶🎶🎶🎵🎶🎼🎼
@Narayananvk-g6m4 ай бұрын
കേൾക്കും തോറും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന കവിതകൾ!🌹❤️
@pangavumea38014 жыл бұрын
I love this poetry very much in his all poem have many meaning God gave a blessed mind to him
@ushachandran49111 ай бұрын
🙏🙏🙏🙏 കവിതകൾ എന്റെ ഏറെ പ്രിയപ്പെട്ട ഒന്നാണ് 🙏❤️
@rugmavijayanrugmavijayan51323 жыл бұрын
സൂപ്പർ 🌹🌹🌹🌹🌹
@jinojs3 жыл бұрын
Super 👌 കാലത്തിനതീതമായ് ജീവിക്കുന്ന കവിത 🙏
@sreekumarvnair43332 жыл бұрын
മനോഹരമായ ഗാനം ഞാൻ ഇത് 5ആം class പഠിക്കുമ്പോൾ ആണ് ആദ്യമായി കേൾക്കുന്നത് ഞാൻ ഇത് school ഡേ അന്ന് പാടിയതാണ്
@rafeekponnandy4305 Жыл бұрын
ഒരുപാട് വർഷങ്ങളായി വീണ്ടും വീണ്ടും കേൾക്കുന്നു.. വീണ്ടും വീണ്ടും ഹൃദയത്തിന്റെ ആഴത്തിൽ കൊള്ളുന്നു.. വല്ലാത്ത നൊമ്പരം
@bijuxavier63535 жыл бұрын
ഒന്നും പറയാനില്ല....മുരുകൻ കാട്ടക്കട ഒരു അനുഗ്രഹമാണ്
@hamzakoya39594 жыл бұрын
crect
@felixmonrocks26614 жыл бұрын
Mou8
@rasheedchemnad92834 жыл бұрын
And
@rasheedchemnad92834 жыл бұрын
@@hamzakoya3959alerting the following is foyourself the erehe bestfriend there
@rasheedchemnad92834 жыл бұрын
@@felixmonrocks2661 the best time and consideration in hands I
@Narayananvk-g6m7 ай бұрын
നല്ല സുന്ദരകവിതകൾ. അഭിനന്ദനങ്ങൾ!
@entertainmentvlogs9657 жыл бұрын
I am great fan of you sir expecting many many poems from you like kannada god bles u
" പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യ കുപ്പികൾ കാണാം " " പലിശ പട്ടിണി പടി കയറുമ്പോൾ പുറകിലെ മാവിൽ കയറുകൾ കാണാം " Uff 🔥🔥👌
@nishabinu45342 жыл бұрын
❤ ബി .............................................................................................................................................................................................................................................. . ഫ്രീ q. വേറെ വർക്ക് വ്വ്വ് വേറെ സിഫ് കവി വഖ്‌വഖ്‌വ്വ്വ്വ്ട് വ്വ്വ്വ്വ് vq വ്വ് വാവാവ്വ്ക്വ് qvvqqqsvavvvvaavqvvqvvavvvsvvqvvvvaavavavvaqvqvaqvavvq
@sijusiju89232 жыл бұрын
X
@sijusiju89232 жыл бұрын
X
@sijusiju89232 жыл бұрын
X
@sijusiju89232 жыл бұрын
X
@rajeevkumar76584 жыл бұрын
2021ലും കേൾക്കും ഒരിക്കലും മരിക്കാത്ത കവിത
@alexanderabraham43432 жыл бұрын
Truly you are great
@sreekumar-sy3px8 ай бұрын
ഒരിറ്റു ദാഹജലം തേടിയലയുന്നു ഒരായിരം ജീവനുകൾ ദൂരേ മോഹിപ്പിക്കും മരീചികയായി ദാഹം ദാഹം മാത്രം തണലേകാൻ ചില്ലകളെവിടെ തണ്ണീർപ്പന്തലുകളെപ്പഴേ നിന്നു പോയി മഴയെവിടെ, പുഴയെവിടേ മാമരങ്ങളറുത്തും മലയിടിച്ചും മരുഭുമി പണിയുന്നു മനുഷ്യർ പകൽ തിളയ്ക്കും ഗ്രീഷ്മം പാതിരാവിലും പുണർന്നു നിൽക്കും നോവിൻ കിരണങ്ങൾ, ജ്വാലകളായി നൊമ്പരമേകുമ്പോൾ മന്ത്രം മുഴങ്ങുന്നു കർമഫലം.,തിരുത്തില്ലാ നാം ഒരു കാലവുമെന്നോതി കുതിക്കുന്നു മനുഷ്യൻ സൗഭാഗ്യങ്ങളിൽ നാം മതിമറന്നു സുഖങ്ങൾ നമ്മിൽ നിന്നകന്നു പോയി ദാഹമകറ്റുമോ പുരോഗതികൾ ദുഃഖമകറ്റുമോ സൗകര്യങ്ങൾ സത്യം പറയാത്ത ലോകം സാന്ത്വനമേകില്ല ഉപദേശങ്ങൾ ശവക്കുഴികളിൽ ഭദ്രതയേകും ശാപശിലകളിൽ നാമങ്ങൾ അനശ്വരം വരളുന്ന ചുണ്ടുകൾ കുഴയുന്ന നാവുകൾ വാതായനങ്ങൾ നിറയും വിനാശം ജീവനെ പുണരും മുൻപെ, മനസിൻ ജാലകങ്ങൾ, കരുതലിൻ കവാടങ്ങൾ മലർക്കേ തുറക്കൂ, അതിജീവന മന്ത്രങ്ങൾ ചൊല്ലൂ, മറഞ്ഞതെല്ലാം പുതിയ രൂപമേന്തും പുനർജനിക്കും പൂത്തുലയും നമുക്കായി വീണ്ടും അവനവന്റെ തിരുത്തലുകൾ അപരനു പ്രചോദനമായിടും ഉപദേശങ്ങൾ നിഷ്ഫലം ഉദാഹരണങ്ങളിലുദിക്കും സദ്ഫലങ്ങൾ
@bilusvlog55533 жыл бұрын
സൂപ്പർ കവിതകൾ
@kaliyumkaryavum69244 ай бұрын
ഇതിനിടയിൽ കവിത ജനകീയമാക്കിയ മലയാളത്തിന്റെ മഹാത്ഭുതം ഇന്നത്തെ മലയാളത്തിന്റെ കവിരാജാവ് മധുസൂദനൻ സാറിനെ ഓർക്കാതിരിക്കാനാവില്ല
@sudhadavid78604 жыл бұрын
കേൾക്കും തോറും കൂടുതൽ കൂടുതൽ നമിക്കാൻ തോന്നുന്നു
@ramyasreenath97623 жыл бұрын
ജീവനുള്ള വരികൾ, എത്രകേട്ടാലും ബോറടിക്കില്ല. ഇനിയും ഒരുപാട് കവിതകൾ ഈ തൂലികയിൽ നിന്നും പിറക്കട്ടെ
@timetotime86874 жыл бұрын
കാണാകാഴ്ചകൾ കണ്ണില്ലാതെ കണ്ട കാട്ടാകട sir.... 😘
@one2zmedia4844 жыл бұрын
എന്റെ ജീവിതത്തിൽ 2006 ൽ ആണ് കവിതകൾ കേൾക്കൽ ഹരമായി മാറിയത്. ദാ ഇന്നും 2021 ൽ പ്രവാസ ലോകത്തിരുന്ന് ആസ്വദിക്കുന്നു. മുരുകൻ Sir അങ്ങേക്ക് ആയുർആരോഗ്യം നേരുന്നു🙏
@susijeanr87838 жыл бұрын
Superb masheee. Though iam a tamilian, i learnt to recite the poem.
@ambilyalunkal2437Ай бұрын
ഇതൊക്കെ എത്ര അർത്ഥമുള്ള വാക്കുകൾ ആണ് നല്ല കവിത
@baburajchirayil1218 жыл бұрын
മനസ്സിൽ നൊമ്പരമുണർത്തുന്ന കവിത
@shanavasfidha88228 жыл бұрын
I am
@sathyannambrath52057 жыл бұрын
Gr8 Murugan sir...!! നമിക്കുന്നു .....!🙏🙏🙏
@sreekalagopan4257 жыл бұрын
poems of vayalar
@vasanthareghu10967 жыл бұрын
baburaj chirayil gopal
@josejoseph29796 жыл бұрын
6
@sibithomas77525 ай бұрын
ഒുരുകൻ കാട്ടാക്കടയുടെ കവിതകൾ എല്ലാം ഒന്നിനൊന്നുമെച്ചം