അഭിമുഖം നടത്തുന്ന വ്യക്തി യുടെ കേൾക്കാനുള്ള മനസ്സ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. KZbin ചാനൽ ഇന്റർവ്യൂകളിൽ അപൂർവം മാത്രമേ ഈ ഗുണം കാണാറുള്ളു.
@sufiyanrahman79063 жыл бұрын
65!
@alie.k8613 жыл бұрын
കാരശ്ശേരിയ മായുള്ള അഭിമുഖം തികച്ചും പഠനാർഹമാണ്. അഭി നന്ദനങ്ങൾ.
@unnikrishnantp31563 жыл бұрын
കാരശരി sir, തങ്ങളുടെ സ്റ്റുഡൻസ് lucky ആണ് സാർ.What a interisting discussion.
@mallumix13303 жыл бұрын
വളരെ നല്ല അഭിമുഖം. തുടർന്നും ഇതിലും കൂടുതൽ മികവുറ്റവ പ്രതീക്ഷിക്കുന്നു ❤️💐
@abdulazizshamsudeen3 жыл бұрын
വിശ്വാസി അല്ല എങ്കിലും ഒന്നിനോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാം പഠിക്കുന്നു. ഇതാണ് നന്മ.
@kunjippaathanippadi12643 жыл бұрын
മനോഹരം.അഭിനന്ദനങ്ങള്‍.
@safiyasafiya90883 жыл бұрын
👍👍👍സൂപ്പർ
@hdhdhhjrjrjr54793 жыл бұрын
ചെറിയ തിരുത്തു വരുമ്പോൾ ചോദ്യ കർത്താവ് തിരുത്താൻ ശ്രദ്ധിക്കണം... ഉദാ :- ബാഫക്കി തങ്ങളുടെ ഖബറിടം ഭക്കീയിൽ അല്ല. ജന്നത്തുൽ മുഹല്ലയിൽ ആണ്.... അദ്ദേഹതിന്റെ സംസാരത്തിനു ഇടയിൽ കയറി മുഷിപ്പുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നു. വളരെ നല്ലത്.. മാഷ് നല്ല രീതിയിൽ ചരിത്രം പുതു തലമുറക്ക് പറഞ്ഞു കൊടുത്തു. 👌👌
@mka.azeezmkaa30873 жыл бұрын
ഫലവത്തായ അഭിമുഖം അഭിനന്ദനങ്ങൾ
@hafizaboobackerfaizy45383 жыл бұрын
Masha allah Good work👍
@dawoodthekkan41293 жыл бұрын
MN കാരശ്ശേരിയുടെ വ്യത്യസ്ഥമായ ഒരു മുഖം! സന്തോഷം
@valiyaparambathmohamed27573 жыл бұрын
Good work
@muhammedalickali15753 жыл бұрын
എന്തൊക്കെ ആയിട്ടെന്താ ? വൈജ്ഞാനിക തലത്തിൽ അംഗീകരിക്കാമെന്നല്ലാതെ ഒരു വിശ്വാസിയായി ജീവിക്കാനോ മിക്കവാറും മരിക്കാനുമോ സാധിക്കാത്ത ഈ ഹതഭാഗ്യന്റെ മരണാനന്ത (ദു) രവസ്ഥ എന്നെയൊക്കെ വല്ലാതെ ദുഖിപ്പിക്കുന്ന കാര്യമാണ്. ഹിദായത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ അത്യുന്നവും, അത്യുത്തമവുമാണെന്നു നാം മനസിലാക്കണം. അൽഭുത സംഭവങ്ങളും സാദാ മനുഷ്യർക്കൊരിക്കലും സാധിക്കാത്ത സംഗതികളും എത്രയോ കണ്ണിനു മുമ്പിൽ നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അനുഭവമാണെന്നർത്ഥം. ഇദ്ദേഹം അത്തരം സംഗതികൾ ഗഹനമായും വിശദമായും ആത്മാർത്ഥമായും വിലയിരുരുത്താനും പഠിക്കാനും സമയം നീക്കിവെക്കുകയാണെങ്കിൽ, എനിക്കുറപ്പാണ്-ഇയാൾ ഒരു വിശ്വാസിയായിട്ടേ മരിക്കുകയുള്ളു. എന്നാലും ഹിദായത്ത് അല്ലാഹു കനിഞ്ഞേ കുകതന്നെ വേണം. എന്ന് വെച്ചാൽ ഹിദായത്തിന്റെ പ്രഭ ഉൾക്കൊളളുന്ന തെളിമയാർന്ന ഒരു ഹൃദയം ഉണ്ടാവുക തന്നെ വേണം. ഏതായാലും സത്യസൻമാർഗസൽ സരണിയിലണഞ്ഞിട്ട് മാത്രം മരിച്ച് പോകാൻ ഇദ്ദേഹത്തിനു സാധിക്കട്ടേ എന്നാശിച്ചു പോകുന്നത് ഒരു തെറ്റല്ലന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു വേള ഇങ്ങനെയെങ്കിലും ചിന്തിച്ചു കൂടെ? വിശ്വാസിയാവാതെ മരിച്ചിട്ട് അനന്തരം വിശ്വാസി പറഞ്ഞതത്രയും സത്യമായി അനുഭവപ്പെട്ടാൽ അവിടെ വെച്ച് ഈ അവിശ്വാസി എന്ത് ചെയ്യും? അഥവാ, പറഞ്ഞത് പോലെയൊന്നും ഇല്ലങ്കിലോ, വിശ്വാസിയായി മരിച്ചാൽ അത് കൊണ്ട് മാത്രം ഒന്നും നഷ്ടപ്പെടാനുമില്ലല്ലോ? ഇതൊറിജിനൽ കറകളഞ്ഞ രീതിയൊന്നുമല്ല കെട്ടോ... " മുഹമ്മദ് മുസ്ഥഫാ(സ്വ) കൊണ്ട് വന്നതായി സ്ഥിരപ്പെട്ട കാര്യങ്ങൾ കണ്ണടച്ചുറപ്പിച്ച് വിശ്വസിക്കുക എന്നതാണ് ഏറ്റം ഒറിജിനൽ വിശ്വാസം - സീകേയംസ് 1443 മുഹർറം 19 ശനി 7.54 AM കാരശേരി M N നുമായി വന്ന ഒരഭി പുഖം കണ്ടപ്പോൾ മനസിൽ തോന്നിയ ആശയം കുറിച്ചിട്ടതാണിത് ck
@abdulazizshamsudeen3 жыл бұрын
എവിടെയോ വെച്ച് പഠനം , ചിന്ത എന്നിവ സ്റ്റോപ് ആകുന്നു. മനപൂർവ്വമാണ് എന്ന് തോന്നുന്നു . വേണ്ട എന്ന് ഇബ്‌ലീസ് തോന്നിപ്പിക്കുന്ന താകാം. ഈഗോ ആകാം. അറിവിൻ്റെ കുറവല്ല കാരണം.
C.Hൻറ തമാശ കേട്ട് ഞാനും ചിരിച്ചുപോയി. പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക ... ... .. ........ C.H
@shameerrvrv85123 жыл бұрын
P
@muhammedp17723 жыл бұрын
L
@noushadkp69713 жыл бұрын
മുഖ്യധാരയൊപ്പം നിൽക്കുക എന്നല്ല പറയേണ്ടത് .എല്ലാവർക്കും അവനവൻ വിശ്വസിക്കുന്ന ആദർശത്തോടൊപ്പം നിൽക്കുവാനും അത് പ്രചരിപ്പിക്കുവാനും അവകാശമുണ്ട് .ജമാഅത്തെ ഇസ്‌ലാമിക്കും അതിനുള്ള അവകാശമുണ്ട് .മുഹമ്മദ് നബി മക്കയിൽ ഇസ്‌ലാം പ്രചരിപ്പിച്ചതു മുഖ്യധാരയോടൊപ്പം നിന്നിട്ടല്ല
@yousufvp45493 жыл бұрын
പഠനാർഹമായ അഭിമുഖം
@crezyshanmalayalam54673 жыл бұрын
Snake polishing
@mrtonymr4323 жыл бұрын
ഹാഗിയ സോഫിയയിൽ തങ്ങൾ കുടുംബത്തിലെ ആട്ടിൻ തോലിട്ട കുറുക്കൻ കൂവി
@mrtonymr4323 жыл бұрын
മുഹമദ് നബിയുടെ കുടുംബം ഖുറേഷി ഗോത്രമല്ലേ ,അദ്ദേഹത്തിന് മകൻ്റെ തലമുറയില്ലല്ലോ പിന്നെ തങ്ങൾ കുടുംബം എങ്ങിനെ ആ കുടുംബം ആകും
@muhammedfasilk2833 жыл бұрын
മുഹമ്മദ് നബിയുടെ ഉപ്പയുടെ സഹോദരനാണ് അബൂ താലിബ് . അബൂ താലിബിന്റെ മകൻ അലിയാണ് മുഹമ്മദ് നബിയുടെ ഇളയ മകളെ ഫാത്തിമയെ വിവാഹം കഴിച്ചത് അവരുടെ തലമുറയാണ് നിലവിലുള്ളത്
@mrtonymr4323 жыл бұрын
@@muhammedfasilk283 ഈ അലിയല്ലെ ഷിയ വിഭാഗം .തങ്ങൾ സുന്നിയല്ലേ
@muhammedfasilk2833 жыл бұрын
@@mrtonymr432 അതെ . ലോകത്തിൽ ഷിയാ സുന്നിയും , അഹ്‌ലുസുന്ന വിഭാഗവും ഉണ്ട് . നമ്മുടെ നാട്ടിൽ കാണുന്ന മുജാഹിദ് ,ജമായത് ,ap സുന്നി ,ek സുന്നി എല്ലാം അഹ്‌ലുസുന്ന അതായത് സുന്നി വിഭാഗത്തിലാണ് വരുന്നത് അതുപോലെ അറേബ്യൻ രാജ്യങ്ങൾ എല്ലാം സുന്നി വിഭാഗമാണ് . സുന്നികൾ അലി (റ ) വിനെ ഇസ്ലാമിന്റെ നാലാമത്തെ പ്രഭല ഖലീഫ(ഭരണാധികാരി ) ആയിട്ടാണ് കാണുന്നത് അദ്ദേഹത്തെ ബഹുമാനിക്കുന്നു ആദരിക്കുന്നു സ്നേഹിക്കുന്നു .മറ്റു മൂന്നു ഖലീഫമാരെയും സുന്നികൾ ആദരിക്കുന്നു ബഹുമാനിക്കുന്നു ഇഷ്ടപെടുന്നു .എന്നാൽ ഷിയാ വിഭാഗം പറയുന്നത് ആദ്യത്തെ ഖലീഫ ആവേണ്ടത് അലിയാണ് മറ്റുള്ള ഖലീഫമാർ അത് തട്ടിയെടുത്തതാണ് എന്നാണ് വാദം അതുകൊണ്ടു തന്നെ ബാക്കി 3 പേരുടെ നാമങ്ങൾ ഉച്ചരിക്കുമ്പോൾ അവർ ശാപ വാക്കുകൾ അവർക്കു നേരെ ചൊരിയുന്നു . ഷിയാ പല വിഭാഗം ഉണ്ട് ..ചിലർ പ്രവാചകൻ ആവേണ്ടത് അലിയാണ് എന്നും വിശ്വസിക്കുന്നവരും ഉണ്ട് . അലിയുടെ മക്കൾ കുടുംബം കർബലയിൽ വെച്ച് അക്രമികളുടെ വാളിനാൽ കൊല്ലപ്പെട്ടു ആ ദിവസം ദുഃഖ ദിവസമായി ശിയാക്കൾ ആചരിക്കുന്നു വയറിൽ കത്തി കൊണ്ട് മുറിവേല്പിച്ചും മറ്റും ആചരിക്കുന്നു മുഹറം 10 ന്
@v.m.abdulsalam68613 жыл бұрын
@@muhammedfasilk283 correct
@aboobacker43 жыл бұрын
അലിയുടെ മരണശേഷമാണ് ശിയ വിഭാഗം ഉണ്ടായതെന്ന് തോന്നുന്നു. ശരിയാണോ?. അലിക്ക് തങ്ങൾ കുടുബവുമായി ഒരു ബന്ധവുമില്ല. ആരോ പറഞ്ഞു പരത്തിയതാണ്. തങ്ങൾ മാർ സൗദയിൽ കാണുന്നില്ലല്ലോ?
@tubescan24713 жыл бұрын
എം ൻ കരശ്ശേരി മാഷേ പറ്റി അനിൽ മുഹമ്മദ് എന്ന ഊള ചെയ്‌ത വിഡിയോ കണ്ടായിരുന്നു
@drsubair5 ай бұрын
കുറെ കട്ട് ചെയ്തിട്ടുണ്ട്. അത് വേണ്ട യില്ലായിരുന്നു
@noufalmp95223 жыл бұрын
Pakistan theerthum abbadamanu oru samshayavumilla
@harismkh80093 жыл бұрын
46,30........
@abdurahimanp13163 жыл бұрын
മക്കയിലാണ് ജന്നത്തുൽ മുഹല്ല
@ALIF-pi2sx3 жыл бұрын
Leeginteyum e k samasthayudeyum anubhaavi ee youtuber. Avareyiritthi pokkam parayokkum ippoal leegintr avastha😕😕😕
@alikoya82713 жыл бұрын
Ch muslingale sinimayilek aakarshipicha vekdiyanu
@aljabal53223 жыл бұрын
CH മുഹമ്മദ് കോയ തൊപ്പി ഊരി വെച്ചതും ലീഗിൽ നിന്നും രാജിവെച്ചതും അധികാരമോഹം കൊണ്ടായിരുന്നില്ലേ 😂😂😂
@abdulrahmanvaabdalrahmanva27483 жыл бұрын
ചോര തന്നെ ...നിനക്ക് കൗതുകം.
@v.m.abdulsalam68613 жыл бұрын
മുഖ്യധാരയോടൊപ്പം പോകണമെന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞില്ല എന്ന് കാരശ്ശേരി മാഷ് പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണ്? മുസ്ലിം ലീഗ് ഇന്ത്യ വിഭജനത്തിന് വേണ്ടി വാദിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി ഇന്ത്യ വിഭജനത്തെ എതിർത്തു എന്ന കാര്യം കാരശ്ശേരി മാഷ്ക്ക് അറിയില്ലേ.
@hasanhassan73603 жыл бұрын
Pottan
@v.m.abdulsalam68613 жыл бұрын
@@hasanhassan7360 സ്കൂളിൽ പോകാതെ കറങ്ങി നടന്നിട്ട് ചരിത്രം ഒന്നും അറിയാത്ത പൊട്ടൻ
@hasanhassan73603 жыл бұрын
@@v.m.abdulsalam6861 podamarapotta
@v.m.abdulsalam68613 жыл бұрын
@@hasanhassan7360 ഒരു വിവരവും ഇല്ലാത്ത കിഴങ്ങൻ
@hasanhassan73603 жыл бұрын
Pottan0ottanpottanmarapottan
@sulaimankandiyel16523 жыл бұрын
Bharya niglapole pottathiyalla onnu nirtthi poda
@muhammadpv7813 жыл бұрын
ഇവൻ (കാരശ്ശേരി കാരൻ ) ദുഷ്ടനാണ് " ഇവനെ പോലോത്ത ഹമുക്കുകളെ സാർ, സാർ, എന്ന് വിളിക്കാൻ നാണമില്ലേ???