എനിക്ക് രാഷ്ട്രീയം അറിയില്ല പക്ഷേ നിങ്ങൾ സംസാരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് നോട് ഒരു ഇഷ്ടം തോന്നുന്നു ഒരുപാട് രാഷ്ട്രീയം അറിയാനും കഴിഞ്ഞു ഇനി മരിക്കുന്നതുവരെ ഞാൻ ഒരു കമ്മ്യൂണിസ്റ്റു കാരി ആയിരിക്കും ഇത് സത്യം ലാൽസലാം സഖാവേ 💪🏻💪🏻💪🏻❤
@MZR4593 жыл бұрын
Oru side kettal angane undaakoo 😄
@shaheerdxb3 жыл бұрын
ലാൽസലാം സഖാവേ 💪🚩
@abduljaleel8663 жыл бұрын
@Rajan Mullakattil 0
@noufalkadengal28503 жыл бұрын
ഞാനൊക്കെ അതിൽ നിന്ന് ഇങ്ങോട്ട് പോന്നതാണ്
@abdusalammp58543 жыл бұрын
ഇസ്ലാമിക രീതിയിൽ നികാഹ് കഴിക്കത്തവൻ മുസ്ലിം ആണെങ്കിൽ ബന്ധപ്പെട്ടാൽ വ്യഭിചാരം ആണ്. ആനുകൂല്യം ലഭിക്കും എന്ന് പറഞ്ഞ അത് തട്ടിയെടുക്കാൻ അവർ വരും പേരുകൊണ്ട് മുസ്ലിമായ കൊലായിയെ പോലുള്ളവർ വരും...
@leogaming52313 жыл бұрын
Entha പ്രസംഗമിത് പ്രൗഢഗംഭീരമായ ഒരു study class thanne .Kannu നിറഞ്ഞു മനസ്സ് നിറഞ്ഞു .ലാൽസലാം സഖാക്കളേ ലാൽസലാം
@mohammedsabiq19833 жыл бұрын
Ys....100%...sindhabath..
@Sheena.k-x7mАй бұрын
പ്പ് പിന്നെl👍
@cdajaykumar44373 жыл бұрын
സഖാവ് നാസർ... താങ്കളുടെ പ്രസംഗത്തെ വർണ്ണിക്കാൻ വാക്കുകളില്ല ... ... താങ്കളുടെ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരാളാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ലാൽ സലാം സഖാവേ ...
@vijayakumarmadhavankuttyna41303 жыл бұрын
പ്രിയ സഖാവേ... കമ്മ്യുണിസ്റ്റ്കാർക്ക് താങ്കൾ അഭിമാനം..ഹൃദയാഭിവാദനം
@charukeshi82283 жыл бұрын
ലാൽ സലാം സഖാവേ
@jayanth4053 жыл бұрын
രോമാഞ്ചം
@Ameerami-ld7oz25 күн бұрын
😅😅😅😅
@sunilkumar-nn8rs3 жыл бұрын
രസികൻ പ്രസംഗം....നാസർ പ്രസംഗിച്ചാൽ അതിൽ മനസ്സിലാക്കാൻ പലതും ഉണ്ട്....ലാൽ സലാം...
@gangadharanpk42553 жыл бұрын
ലാൽസലാം സഖാവേ സൂപ്പർ
@afiyamediclinic63663 жыл бұрын
വളരെ നല്ല ആർക്കും മനസിലാകും വിധം സഖാവ് നാസർ പൊളിച്ചടുക്കി
@healthcare88253 жыл бұрын
ശെരിയാ ഇസ്ലാമിനെ പൊളിച്ചടക്കാൻ ശ്രമിച്ചു ഖുർആനെയും
@shaheerdxb3 жыл бұрын
ലീഗിന്റെ അണ്ണാക്കിൽ വെച്ച് അമിട്ട് പൊട്ടിച്ച സഖാവിന് ഹൃദയം തൊട്ട് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 💪🚩 ആർക്കും നിഷേധിക്കാനാവാത്ത വാക്കുകൾ 💪💪💪ലാൽസലാം 🚩🚩🚩
@jijishajiji8493 жыл бұрын
👍
@rafanstube28733 жыл бұрын
@@jijishajiji849 !!!i
@sahirc38833 жыл бұрын
Lalsalam sagakally
@MammadKakka2 жыл бұрын
@@jijishajiji849 lalQqllaqu llqll
@shanoobrahman89482 жыл бұрын
@@jijishajiji849 aà?
@arly12662 жыл бұрын
ഞാൻ തയ്യാർ ആണ് എന്റെ അവയങ്ങൾ മറ്റുള്ളവർക് കൊടുക്കാൻ ❤️
@shejeerkalaathigal3 жыл бұрын
💐കമ്മ്യൂണിസ്റ്റുകാർ ഭൂമിയിൽ 💐 💐സ്വർഗ്ഗം പണിയുന്നവർ 💐 💐💐മഹത്തായ വാചകം 💐 💐നാസർ കൊളായി💐 നിങ്ങളെ ഞങ്ങൾ അറിയുന്നു 💐 നിങ്ങൾ അറിയുന്ന കമ്മ്യൂണിസ്റ്റിനെ ഞങ്ങൾ അറിയുന്നു💐 നിങ്ങൾ പ്രസംഗത്തിൽ രാഷ്ട്രീയം ഉണ്ട് 💐നിങ്ങളുടെ പ്രസംഗത്തിൽ മതവും ഉണ്ട് 💐നിങ്ങളുടെ പ്രസംഗത്തിൽ ചരിത്രമുണ്ട്💐 നിങ്ങളുടെ പ്രസംഗത്തിൽ മനുഷ്യത്വം💐 ഉണ്ട് അതാണല്ലോ കമ്മ്യൂണിസ്റ്റ്💐 മസ്താൻ
@maurugshjlu28203 жыл бұрын
ബംഗാളിൽ സ്വാർഗം പണി നിർത്തിയോ,,, ഹഹഹ
@aaface3 жыл бұрын
മരണനാന്തര ജീവിതവും സ്വർഗ്ഗവും നരകവും ദൈവവുമൊക്കെ ഉണ്ടോ ഇല്ലയോ എന്നും സഖാവ് തുറന്നുപറയട്ടെ.. പറയില്ലെന്നറിയാം.. മരണന്തരം സ്വർഗത്തിൽ പോകാൻ ആഗ്രഹിക്കുന്ന മുസ്ലിങ്ങളോടൊപ്പം പള്ളിക്കാട്ടിൽ കിടക്കാനുള്ള ആഗ്രഹം മനസ്സിൽ ഉള്ളതുകൊണ്ടാ.. ആ ആഗ്രഹം ഇല്ലെങ്കിൽ ഇപ്പോഴേ തുറന്നു പറയണം മരിച്ചാൽ പള്ളിക്കാട്ടിൽ കൊണ്ടുപോകേണ്ട, ചുടുകാട്ടിൽ കത്തിച്ചാൽ മതിയെന്ന്...
@akbarppktp16113 жыл бұрын
😄😄😄😄🙏
@hafilshamsudheen69223 жыл бұрын
@@aaface റേഷന്‍ കടയില്‍ അരി വന്നിട്ട് ഉണ്ടോ എന്ന് ചോദിക്കും.... ലീഗ് കട്ട കാര്യം ചോദിക്കും.. സ്വര്‍ഗം നിങ്ങള്‍ക്ക് വേണം എങ്കിൽ നേരിട്ട് പടച്ചോനെ വിളിച്ചു ചോദിച്ച മതി അതിനു ലീഗിന്റെ മെമ്പര്‍ഷിപ്പ് പോക്കറ്റില്‍ ഇട്ട് ചോദിക്കണം എന്ന് പറഞ്ഞ... തിരിച്ചു ചോദിക്കും.... കേട്ടോ മതം ഞങ്ങളും പഠിച്ചിട്ട് ഉണ്ട്.... അത് കൊണ്ടാ ഞങ്ങൾ ലീഗ് അല്ലാത്തത്.. അത് കൊണ്ട് ഞങ്ങൾ കമ്യൂണിസ്റ്റ് ആയതും..
@തിരനോട്ടം3 жыл бұрын
@@aaface വല്ല പ്രകൃതി ദുരന്തം വന്നു മരണപ്പെടുമ്പോൾ നൂറു കണക്കിന് ശവം ഒന്നുച്ചു കൂട്ടി കത്തിക്കും അല്ലെ ജെ സി ബി ക്ക് കുഴി എടുത്തു മൂടും അവിടെ ഒരു പള്ളി പറമ്പും ചർച് ഭൂമിയും, ഒരു ശവക്കോട്ടയും കാണില്ല
@mohananr41063 жыл бұрын
ലീഗിന് നൽകിയ മറുപടി ഗ०ഭീര० നന്ദി
@abdulraheem-ji1nn3 жыл бұрын
അഭിവാദ്യങ്ങൾ ലാൽ സലാം സഖാവെ
@chenthamaraappukuttan90053 жыл бұрын
നല്ല, അടിപൊളി, പ്രസംഗം,
@fazzz56013 жыл бұрын
സഖാവ് പൊളിയാട്ടോ.. ലാൽ സലാം സഖാവേ വളരേ ലളിതമായി മനസിലാക്കാൻ പറ്റുന്നു
@jafarapputhur28263 жыл бұрын
രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മതത്തെ തെറ്റിദ്ധരിപ്പിക്കരുത്. ഒരു രാഷ്ട്രയീക്കാരും
@mohammedshameer68483 жыл бұрын
ഷംസീര് , റിയാസ് , ജബ്ബാര് അതിൽ ഒന്നായി കൂട്ടിയ മതി..
@azeemv10793 жыл бұрын
അല്ലാണെ ങ്ങള് ഒന്ന് കാണുന്നുണ്ട്. പൊളിച്ചിന് മുത്ത്😍😍
@kcm53423 жыл бұрын
കൊടിയത്തൂരിൽ ബാ , നേരിൽ കാണാം
@sreelalnk26803 жыл бұрын
നാസർക്കാ നിങ്ങൾ പൊളിയാണ് 👍❤❤❤
@rajeevmannathara79493 жыл бұрын
👌👌
@sivarajans9406 Жыл бұрын
ഞാൻ ഞെട്ടി.... സമ്മതിച്ചു സഖാവേ 🙏
@shajushah50563 жыл бұрын
തകർത്തു, തിമിർത്തു, കലക്കി.
@muhamedrafi4257 Жыл бұрын
👍👍👍❤️❤️ ലാൽസലാം പ്രിയ സഖാവ് നാസർ ഇക്ക
@jalalcoorg95193 жыл бұрын
സൂപ്പർ speech 👍👍👍👍👍
@surendrann.g58153 жыл бұрын
സഖാവെ . ഇഷ്ടമായി എല്ലാ പ്രഗംങ്ങളു. സൂക്ഷിക്കണ ol കാരണം : സ: കുഞാലിയെ കൊന്നനാടാണ് കേർളം - ലാൽ സലാം പ്രിയ വനെ
@mirzel8583 жыл бұрын
സഖാവേ ഒരു ഉമ്മ തരട്ടെ....പോളിച്ചു...
@shabumaliyakkal40163 жыл бұрын
മലപ്പുറം സൈലിയിൽ ഉള്ള നല്ല ഉശിരൻ പ്രസംഗം 💖
@jafaredathadathil67273 жыл бұрын
സിനിമാ കഥ പോലെ കുറെ ഉണ്ടാക്കിയ കഥ പറയാം സത്യം എത്രയോ വിദൂരമാണ്
@sajeermilife13293 жыл бұрын
@@jafaredathadathil6727 എന്തെ കേസ് കോടുക്കാത്തത് ഇല്ലങ്കിൽ വെല്ലുവിളി സ്വീകരിച്ചു മറുപടി കൊടുതതൂടെ
@assispalliveettil5683 жыл бұрын
കേട്ടിരുന്ന് പോകുന്ന പ്രസംഗം ലാൽസലാം സഘാവേ
@kunjumonah87383 жыл бұрын
ലാൽസലാം സഖാവേ. സൂപ്പർ 🌹👏👏👏.
@mahal8483 жыл бұрын
ഇങ്ങേരു പൊളിച്ചടക്കി ലാൽ സലാം
@nizarpareedh915111 ай бұрын
ലാൽ സലാം: സഖാവേ : സൂപ്പർ💪💪💪👍👍🙏
@sm71983 жыл бұрын
ഓ, എന്നാ പ്രസംഗം.. ❤️❤️❤️❤️❤️ഇതുപോലെ യായിരുന്നു എല്ലാ മുസ്ലിംങ്ങളും എങ്കിൽ ഇസ്ലാമിനെ ആരും പേടിക്കുകയോ ഇഷ്ടപ്പെടാതെ ഇരിക്കുകയോ ഇല്ലായിരുന്നു ...
@dineshtt55213 жыл бұрын
Super🌟,
@siddeeqka91923 жыл бұрын
അള്ളാഹു ദീർഖായുസ് നൽകട്ടേ
@shihabkulambil98313 жыл бұрын
രോമം എഴുനേറ്റു നിന്ന പ്രസംഗം കിടു
@psgnair21283 жыл бұрын
What a speech? Super 👌
@pavananmachathi7013 жыл бұрын
തകർത്തു...അടിച്ചു.പൊളിച്ചു
@amalar77583 жыл бұрын
ഇത് പോലുള്ള പത്ത് നാസ്സർ മാർ മല്ലപ്പുറത് ഉണ്ടെങ്കിൽ ലീഗിൻ്റെ തീർന്നു
@saleemo.msaleem40733 жыл бұрын
ഇത് പോലെത്തെ നാസർമാർ 10 എണ്ണം ഉണ്ടങ്കിൽ ലീഗ് കേരളത്തിൽ 10 സിറ്റ്ക്കൂടി പച്ച പിടിക്കും
@@saleemo.msaleem4073 കാലം മാറി എന്നും അന്ധവിശ്വാസം നില നിൽക്കില്ല സത്യം ഒരു നാൾ തിരിച്ചു വരും
@muhaimilputtekadan31813 жыл бұрын
ഇ.എം.എസ് നു കഴിഞ്ഞിട്ടില്ല പിന്നല്ലേ ഒന്ന് പോടാപ്പാ
@joyka38473 жыл бұрын
നല്ല മറുപടി.
@alemania27883 жыл бұрын
ഹിന്ദുവും, മുസ്ലീമും ക്രിസ്ത്യാനിയും ഇവിടെ ഒന്നാണ്,,, കമ്മ്യുണിസ്റ്റ് ദിവസം കൂടും തോറും ഇഷ്ടം കൂടുന്നു,, എന്ന് ഒരു EK സുന്നി,,, നല്ല ഒന്നാന്തരം കമ്മി 💪💪💪💪
@@abdulazeez3346 അത് കൊണ്ട് ഇസ്ലാം വിശ്വസിച്ചു കമ്മ്യൂണിസം അനുകൂലിച്ചു മുന്നോട്ടു പോകുക അപ്പോൾ നിങ്ങൾക്ക് ദുനിയാവിൽ അധികാരം ഉള്ള ചങ്കൂറ്റം ഉള്ള പാർട്ടി പ്രവർത്തകനായി ആഖിറത്തിലേക്ക് അഹ്‌ലുസുന്നത്തി വൽ ജമാഅത്തായി നിലകൊണ്ട് വിജയം കൈവരിചാവനായി എല്ലാ പാർട്ടിക്കും അതിന്റെതായ തത്വമുണ്ട് അതത് പാർട്ടിക്കാർ അത് വിശ്വസിക്കുന്നു അത് ദുനിയാവിൽ തീരും അതിനപ്പുറത്തേയ്ക്ക് ഇല്ല എന്ന് എല്ലാർക്കും അറിയാം അതിനപ്പുറം കടക്കുന്ന തത്വങ്ങൾ ഇസ്ലാമിൽ ഉണ്ട് അത് വിശ്വസിച്ചാൽ പിന്നെ ഏത് താത്വവും ഉള്ളിൽ കേറില്ല അത് കൊണ്ട് ഇസ്ലാമിന് എന്താ കൊഴപ്പവും വരില്ല, നിന്റെ വിശ്വാസം നിന്റെ മനസിലാ നീ പിടിച്ച കൊടിയിലല്ല
@ashrafparamban7523 жыл бұрын
നീ തത്കാലം അവിടെ തന്നെ നിന്നോ 🤥
@alemania27883 жыл бұрын
@@mypointofview2056 ur correct 👍
@alemania27883 жыл бұрын
@@ashrafparamban752എന്തായാലും അവിടെ നിൽക്കില്ല 😀
@subeersubeer31793 жыл бұрын
ലീഗിന് ഇതിനും വലിയ മറുപടി കിട്ടാനില്ല ലാൽസലാം സഗാവേ
@ayamadutt912 Жыл бұрын
കലക്കി ഇതാണ് കമ്മ്യൂണിസ്റ്റ് ഇങ്ങനെ ഒരു പാട് വേണ്ട കുറച്ചു മതി ലാൽസലാം ലാൽസലാം ലാൽസലാം സഖാവെവിപ്ലവാഭിവാദ്യങ്ങൾ
@shareenaashraf15483 жыл бұрын
കുറെ അറിയാത്ത കാരിയങ്ങള് മനസ്സിലാക്കി തന്നു, 👌👌👌👌
@vimaldasnair74073 жыл бұрын
ലാല്‍ സലാം സഖാവേ
@nasisaijal86783 жыл бұрын
സഖാവെ! നിങ്ങളുടെ പ്രസംഗം കേട്ടിരുന്നുപോയി. ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻👌🏻. ഇത് ഏതെങ്കിലും ലീഗ്കാരൻ കേട്ടാൽ അന്ന് മുതൽ ലീഗ് ഇട്ടു ഓടിയേക്കാം 😀😀😀 അത്രയ്ക്ക് പ്രൊഡ ഗംഭീരം 😘😘😘
@sankaranarayananp982 жыл бұрын
Pppp
@AymedkuttyCk Жыл бұрын
.
@Logicalm-n3m3 жыл бұрын
നബിക്ക് നുബുവ്വത് കിട്ടുന്നതിന് മുന്പേ മകളുടെ വിവാഹം കഴിഞിരുന്നു
2026 ആകുമ്പോൾ ലീഗിന്റെ സീറ്റ് 7 അല്ലെങ്കിൽ 5 ആയി കുറയും ഇറപ്പാണ്
@sidhiqmonthommal46563 жыл бұрын
Vaqaf swethinte karyam parayumbol
@sidhiqmonthommal46563 жыл бұрын
Ivan alle pand polamathol palli ems undakkiyatha ennu paranjath ivanum abdulla kuttiyum oru pole
@sidhiqmonthommal46563 жыл бұрын
Ivante bappa koduthathath
@ayshanaslam43553 жыл бұрын
2026ആകുമ്പോൾ ക്കമ്മികൾ ബംഗാൾ പോലെയാകും കട്ടായം അതിനുള്ള വഴിയൊക്കെ നമ്മുട പിണറായി ചെയ്ത് കൂട്ടുന്നുണ്ട് ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയാണ്
@sm71983 жыл бұрын
@@ayshanaslam4355 ബംഗാളിലെ പോലെ പിണറായി വീണാൽ പിന്നെ സങ്കികൾക്കും മുസ്ലിം ലീഗുകാർക്കും മതത്തിന്റ പേരുപറഞ്ഞു അങ്ങ്ട്ടുമിങ്ങോട്ടും നേർക്ക്കു നേരെ കൊലവിളി നടത്തി രസിക്കാം
@balakrishnana43183 жыл бұрын
വിവരമില്ലാത്ത ലീഗ് കാർക്ക് ഈ പ്രസംഗത്തിൽ പലതും പഠിക്കാനുണ്ട് ' കേ ട് പഠിക്ക് ലീഗ് കാരെ
@akbarppktp16113 жыл бұрын
ഓ.. ഗതികെട്ട കമ്മി കൾ
@muhammedsuhailmuhammedsuha54393 жыл бұрын
Padikkunna kalathe padichittilla.ini padippikkan oru varanda
@mohammedvaliyat28753 жыл бұрын
150 പേരുള്ള വഖഫ് psc ക്ക് 10000 പേരുള്ള ദേവസ്വം നിയമനം psc ക്കില്ല ഇന്ത്യ യിൽ ഒരു സംസ്ഥാനത്തും വഖഫ് നിയമനം psc വഴിയല്ല ഇങ്ങിനെയൊക്കെ ചെയ്തതാണ് ബംഗാളിലും ത്രിപുര യിലും വട്ടപ്പൂജ്യമായത് നിയമം എല്ലാവർക്കും തുല്യമാവണം
@salamnalakath66343 жыл бұрын
നഷ്ടപെടാനുള്ളത് ലീഗിനല്ല, സമുദായത്തിനാണ്
@saleemallu66793 жыл бұрын
Olakka
@akbarppktp16113 жыл бұрын
പിണുവും ഈ അന്തംകമ്മികളും കൂടി കുറേ നഷ്ടപെടുത്തിയിലേ നഷ്ടം സമുദായത്തിനാണ് ശരിയാണ്
@abdulrahmanparaparambil25973 жыл бұрын
Onn podo ninteyokke andhamaya viswasam
@sajeermilife13293 жыл бұрын
സമുദായത്തിനു ഒരു നഷ്ടവുമില്ല മറിച്ചു ലീഗ് ഒന്നു ചിന്തിക്കുന്നത് നല്ലതാ....
@splashcreation48303 жыл бұрын
Kittumbo leeginjm pokumbo dheeninum alle..🤗
@Ibrahim-kt3ti3 жыл бұрын
ഉസ്താദുമാർക്ക് പെൻഷൻ കൊടുക്കുന്നില്ല നിങ്ങൾക്കറിയാവുന്ന ഉസ്താദുമാരെ എന്തെങ്കിലും ചോദിച്ചു മനസ്സിലാക്കണം
@shoukathali13523 жыл бұрын
👍👌👌💕💕 ലാൽ സലാം നാസിർക്കോ
@vafavafa22693 жыл бұрын
നാസർ കോളായി ആകെ കൊളമാക്കി.. ഇതെങ്ങെനെ ഞങ്ങൾ ലീഗaരു സഹിക്കും..
കുഞ്ഞാലി ഗെസ്റ്റ് ഹൗസിൽ പോകുന്നത് തന്നെ ആണ് നല്ലത്
@musthafamusthafa95263 жыл бұрын
ലാൽസലാം നേതാവ് സഖാവേ
@prakashl93003 жыл бұрын
ലാൽസലാം സഖാവേ 👍👍👍👍
@thachodanrasheed30913 жыл бұрын
സഖാവേ നന്നായിട്ടുണ്ട്. ഇതെല്ലാം കേട്ട് കാര്യങ്ങൾ മനസ്സിലാകുന്ന നമ്മുടെ എതിരാളികൾക്ക് ഒന്നും പറയാനുണ്ടാകില്ല. അല്ലാതെ കാര്യമറിയാതെ പുലമ്പുന്ന ചില പോത്തുകളുടെ" ചെവിയിൽ വേദമോദിയിട്ട് എന്തു കാര്യം.
@ratheeshkannad27633 жыл бұрын
👍👍👍👍പൊളിച്ചു
@abdusalammp58543 жыл бұрын
Mavoor താതൂർ മാർകിസ്റ്റ് അടിച്ചു മാറ്റിയ ഭൂമി ഉണ്ട് 50 ഏക്കർ. 2000 കൊടുത്താൽ എന്ത് ചെറ്റത്തരം വിളിച്ചു പറയും കോളാമ്പി
@muhammedpp38943 жыл бұрын
പൊന്നാര - നാസ റെനിന്നെ അബുൽ ഹൈർ മാല വിനിന്നെ നല്ലവണ്ണം കൊടിയത്തൂർ പള്ളി യിൽ വെച്ച് പഠിപ്പിച്ചു അതിൻ്റെ എല്ലാ പവറും ഈ പ്രസംഗത്തിൽ നി പ്രകടിപ്പിക്കുന്നുണ്ട്-ലാൽ സലാം സഖാവെ - ലാൽ സലാം - കൂട്ടത്തിൽ അബുൽ ഹൈർ ഉസ്താ തിന്നും ആയിരമായിരം അഭിവാദ്യങ്ങൾ?