Рет қаралды 153
Song: Muthum pavizhavum korthu nilkkum muttathe pavizhamall
(Movie: Muhoorthangal, Year: 1977), Vani Jairam
Original Sound Track
--------------------------------
Movie / Album: Muhoorthangal
Year: 1977
Film Director: P M Benny
Story: P Ayyaneth
Lyrics: O N V Kurup
Music: M K Arjunan
Singer: Vani Jairam
Film / Album: മുഹൂർത്തങ്ങൾ
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: മുത്തും പവിഴവും കോർത്തുനിൽക്കും മുറ്റത്തെ പവിഴമല്ലീ
Artist: വാണി ജയറാം
Lyrics: ഒ എൻ വി കുറുപ്പ്
Music: എം കെ അർജ്ജുനൻ
Raaga: മിയാൻമൽഹർ
Film / Album: മുഹൂർത്തങ്ങൾ
Story: അയ്യനേത്ത്
Director: പി എം ബെന്നി
***********************
LYRICS
മുത്തും പവിഴവും കോർത്തുനിൽക്കും
മുറ്റത്തെ പവിഴമല്ലീ
മനസ്സിന്റെ മുറ്റത്തെ പവിഴമല്ലീ
പൂനിലാപ്പാൽക്കതിർനൂലിൽ നീ കോർക്കുമീ പൂജാമലർമാല്യമാർക്കു നൽകും
(മുത്തും പവിഴവും കോർത്തു )
മുഗ്ദ്ധലാവണ്യത്തിൻ മുത്തുകളോ
നിന്റെ മൂകാനുരാഗത്തിൻ പവിഴങ്ങളോ
നിന്നന്തരംഗമൊരു നവരത്നഖനിയാക്കും
സുന്ദര ഹർഷാനുഭൂതികളോ
(മുത്തും പവിഴവും കോർത്തു )
നിദ്രയിൽ പൂവിടും സ്വപ്നങ്ങളോ ആ സ്വപ്നങ്ങളണിയിക്കും പുളകങ്ങളോ
നിന്നരമനയിലെ മണിയറ പൊൻവിളക്കിൽ
നിർവൃതി കൊളുത്തിയ നാളങ്ങളോ
(മുത്തും പവിഴവും കോർത്തു )
***********
Muthum pavizhavum korthu nilkkum
muttathe pavizhamalli
manassinte muttathe pavizhamalli
poonilaapaalkathir noolil nee korkkumee
nin poojaamalarmaalyamaarkku nalkum
nee aarkku nalkum
(Muthum pavizhavum korthu )
Mugda laavanyathin muthukalo ninte mookkaanuraagathin pavizhangalo
nin antharangamoru navaratna maniyaakkum
sundara harshaanubhoothikalo
anubhoothikalo
(Muthum pavizhavum korthu )
Nidrayil poovidum swapnangalo ninte swapnangalaniyikkum pulakangalo
ninnaramayaile maniyara ponvilakkil
nirvruthi koluthiya naalangalo
malarnaalangalo
(Muthum pavizhavum korthu )
***********************
Song written by O N V Kurup
ഒ എൻ വി കുറുപ്പ്
ONV , ഒ എൻ വി , O N V Songs
Composed by M K Arjunan Master
ഒരു എം കെ അർജ്ജുനൻ ഗാനം
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs