അന്നും ഇന്നും പ്രേംനസറിനോട് പാട്ട് സീനുകളിൽ മാറ്റുരക്കാൻ മറ്റൊരു നടൻ പിറന്നിട്ടില്ല.
@kuriangeorge3374Ай бұрын
എല്ലാ സൗന്ദര്യവും കൂടി ഒരാൾക്ക് ദൈവം കൊടുത്തത് പ്രേം നസിർ ണ് മാത്രം...
@udhayankumar9862 Жыл бұрын
ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ വയലാർ രാമവൎമ്മ സാർ ദേവരാജൻ മാഷ് യേശുദാസ് സാർ പ്രേംനസീർ ഇവരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതിക്കു മുന്നിൽ സാഷ്ടാംഗ പ്രണാമം
@jayakumartn2375 ай бұрын
വടക്കൻപാട്ട് ചിത്രങ്ങളിൽ അഭിനയിക്കാൻ പറ്റിയ നടൻ നസീർ സാറല്ലാതെ മറ്റൊരു നടനില്ല സൗന്ദര്യം ആക്ഷൻ സെൻ്റിമെൻ്റ് സ് ഇ തെല്ലാം തികഞ്ഞത് പ്രേംനസീർ മാത്രം❤❤❤❤❤❤❤
@roykg73745 ай бұрын
പകരം വയ്ക്കാനില്ലാത്ത അതുല്യ അഭിനയ പ്രതിഭ.... പ്രേo നസീർ !
@mdeyanandan2621Ай бұрын
എന്നു ആര് പറഞ്ഞു പറയുന്നത് ശരി എന്നു ബോധ്യപ്പെട്ടാൽ സമ്മതിക്കും സത്യൻ നസീർ എന്നു പറഞ്ഞാൽ അത് നേരാണ് സംവിധായകർ പോലും ഇങ്ങനെ പറഞ്ഞിട്ടുണ്ട് സത്യനെ മറന്നുള്ള മലയാള സിനിമ ഒരിക്കലും പൂർണ്ണമാവുകയില്ല
@mukeshmanikattil16707 ай бұрын
എത്ര മനോഹരമായ ഗാനം ഈ ഗാനം കേൾക്കുമ്പോൾ ദുഃഖങ്ങൾ എല്ലാം മാറി സന്തോഷത്തിൽ ലയിക്കും ഇനി ഇതുപോലെ ഒരു സിനിമയോ ഇതുപോലെ ഒരു ഗാനമോ ഉണ്ടാകില്ലലോ എന്ന് ഓർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
@vinodkumargangadharan95245 ай бұрын
പഴയ ആളുകളെല്ലാം തീർച്ചയായും ഈ പാട്ട് ഇഷ്ടപ്പെടും.
@mathewvarghese39114 ай бұрын
ഈ പാട്ടു ഒരു വലിയോരു പൂർവ്വകാലത്തേക്കുള്ള തിരിച്ചു പോക്ക് ആണ് തോന്നുന്നത്
@Ramachandran-bx9pi4 ай бұрын
1973-76- ലെ high school പഠന കാലംസിനിമ മാറുന്ന വെള്ളി, Tuesday ദിവസങ്ങൾ ക്ലാസ്സിൽ കയറ്റത്തില്ല, പുസ്തകം ഡെസ്കിന്റെ അടിയിൽ വെച്ചിട്ട് അടൂരിന് നടക്കും,, കയ്യിൽ ഒരു രൂപ കാണും 35 പൈസ കൊടുത്തു ബെഞ്ചിനു ടിക്കറ്റ് എടുത്ത് പടം കാണും ബാക്കി പൈസക്ക് കാപ്പി കുടിക്കും, അതുകഴിഞ്ഞുള്ള പൈസ വണ്ടിക്കൂലിക്കും കാണും, മൂന്നുവർഷവും ഇതായിരുന്നു പതിവ് അങ്ങനെ 10 ക്ലാസ്സ് തോറ്റു. അന്നുകണ്ടാസിനിമയും അതിലെ പാട്ടും ഇന്നും മനസിന് കുളിർമ നൽകുന്നു, പത്തിൽ തോറ്റെങ്കിലും സുന്ദരമായ കാണാമായിരുന്നു അതു പിന്നീട് പത്തു പാസ്സായി, തുടർന്ന് പഠിച്ചു സർക്കാർ ജോലി നേടി, പെൻഷനായി മക്കളോടും പേരക്കുട്ടികളോടൊപ്പം ചില്ലറ അസുഖങ്ങളുമായി സുഖമായി കഴിയുന്നു
@SasikumarValuparampil3 ай бұрын
Adoor evida. Njan town ups, arsv aikad hm yurunnu. Ene veed tvla yil mg somante ayal vasi. Annathe teenage ithokkw ayirunnu
@AbdussamadCk4 ай бұрын
പാണനും വടക്കൻ പാട്ടുകളുംനമ്മുടെ നാട്ടിൽ നിന്നും എന്നോ അസ്തമിച്ചു പോയി .ആസ്വദിക്കാൻ ഇന്നത്തെ ജനതയ്ക്ക് കഴിവില്ലാതായി . എന്നാലും എല്ലാം മറന്നു അതിൽ ലയിച്ചിരിക്കാൻ ദൈവം ബാക്കി വെച്ച കുറെ ജീവിതങ്ങൾ . കേട്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും സ്നേഹാശംസകൾ . .
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@BabuBabu-qe6fq Жыл бұрын
R veer#❤❤❤❤❤qqqqqa as aw zeest
@vmabraham4564 Жыл бұрын
❤❤❤❤❤❤❤❤
@renukasreenivasan60719 ай бұрын
24
@renukasreenivasan60719 ай бұрын
23Adipolypea
@dhamodharannarath814 Жыл бұрын
ആഹാ... എത്ര നല്ല വരി കൾ
@aniyanvarghese288Ай бұрын
വളരെ നാളായി തേടി നടന്ന ഗാനം
@raghuraj7373 Жыл бұрын
Ee paattu kelkkumbol. Nammalonnum aarumalla. Parayan vaakkukalilla. Namikkunnu. 🙏🙏🙏🙏🙏🙏🙏🙏
@sureshkumark40864 ай бұрын
ഇതുപോലെ യുള്ളൂ പാട്ടുകളും സിനമകളും ഇപ്പോൾ എവിടെ?
@MinefortKerala Жыл бұрын
ഈ പാട്ട് കേൾക്കുബോ മുത്തുകൾ ചേർത്തൊരു വല്ലോണം ഉത്സവം പ്രതീതി
@RamachandranRV-uz8ii2 ай бұрын
What a beautiful song wonderful combination vayalar devarajan and dasettan big salute to these trio
@DevadasKk-c3z5 ай бұрын
ഇതൊക്കെ എത്ര കേട്ടാലും മതിവരില്ല
@SunithaSunil-k5j12 күн бұрын
ഇ പാട്ട് എനിക് ഒത്തിരി ഇഷ്ട്ടം
@MeenaRaja-bj1fm Жыл бұрын
இசைக்கு மொழி இல்லை 🇮🇳🇮🇳🇮🇳🙏🙏🙏
@kunj0081 Жыл бұрын
മലയാള സിനിമയിലെ ഗന്ധർവ്വൻ മാർ, വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ, നസീർ സർ 🙏❤️🙏🙏❤️❤️❤️🌹🌹🌹
@devanedathodathil7426 Жыл бұрын
1:31 1:32
@LaluThomas19673 ай бұрын
എനിക്ക് ചെറുപ്പ കാലം ഓർമ്മ വരുന്നു, വല്ലാത്ത നൊമ്പരം മനസ്സിൽ
@udhayankumar9862 Жыл бұрын
2023,,,,,2024ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@vmabraham4564 Жыл бұрын
ഞാൻ കേൾക്കുന്നുണ്ട് ❤❤❤❤❤❤❤
@BinduVenu-q8z Жыл бұрын
Yes
@prakasn.s180411 ай бұрын
Yes
@archithsmohan398210 ай бұрын
❤
@tinukthomas85605 ай бұрын
Yes
@vijayantv11709 ай бұрын
നസീർ സാർ എനിക്ക് ജീവൻ ആണ് അസാദ്യം അത്ഭുദം 🙏🙏🙏❤
@joseprakas5033 Жыл бұрын
2024ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@girishpillai31813 ай бұрын
14 Aug 2024 😊👍
@bhaskaranmenon6618Ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
@manoj..arthatmusicandtrail6999 Жыл бұрын
കുഞ്ചാക്കോയുടെ സൂപ്പർഹിറ്റ് ചിത്രം
@sivarajans9406 Жыл бұрын
മനോഹരം ഈ ഗാനം.....🙏
@BijuPrasanan19 күн бұрын
വയലാരെന്റ്.പാട്ട്.. Like
@vkbaiju8967 Жыл бұрын
Nazeer sir♥️♥️♥️♥️
@abdusalam82595 ай бұрын
പ്രേം നസീർ❤❤❤❤❤
@fazalrahman4591 Жыл бұрын
super clear print ... wish the whole film is uploaded in this clarity …❤
@sobhanasobhanapn5905 Жыл бұрын
അതി മനോഹരം❤ ❤❤❤❤❤
@babuts171 Жыл бұрын
ആരോമലുണ്ണി തളിക്കുളം നാഷണൽ ടാക്കീസിൽ അവസാനമായി പ്രദശിപ്പിച്ച ചിത്രം
@Snair26910 ай бұрын
തളിക്കുളം കാർത്തിക
@sankaranc47572 ай бұрын
ഞാൻ 60 വർഷം മുൻമ്പ് ഒ ാണത്തിന് നാട്ടിലെ പൺകുട്ടികൾ കൂട്ട മായി പാട്ടുകൾ പ>ടിയ പട്
ആണുങ്ങളെ വർണിച്ചു കൊണ്ടുള്ള ഒരേ ഒരു പാട്ട് ഇഷ്ടയിട്ടോ
@abraahamjoseph3563 Жыл бұрын
തേക്കടിയുടെ സൗന്ദര്യം.. 👌👌
@crrajendramenon58923 ай бұрын
Evergreen songs. Thanks
@RajanB-nh5mw3 ай бұрын
Vithubala is no 1 best zctress in Malayalam cities field thanks u r great ❤
@lalyipe20052 ай бұрын
Ngan ennum kelkkum Ravile🥰🥰🥰🤡🤡
@indirakrishnan952 ай бұрын
❤️❤️❤️❤️❤️❤️
@gopidasvk3453 Жыл бұрын
Super 👍
@bhaskarank8373 ай бұрын
I had viewers this movie of Padanilam during my school days.I still remember when she wanted little water to drink was gave by her domestic as no one care her.Please upload it again , I am a nostalgic to look back to my child hood
@SunilValakom5 ай бұрын
2024 ജൂൺ 28 കേട്ടവരുണ്ടോ
@girishpillai31813 ай бұрын
Aug 14, 2024.😊👍
@Valsalapramod3 ай бұрын
Super
@raghavanchaithanya9542 Жыл бұрын
Valaremanoharam
@USHAKUMARI-oq1tt3 ай бұрын
Everyday I hear these songs once, atleast
@BijuPrasanan19 күн бұрын
പഴയ. പറ്റു ലൈക്.
@SunilKumar-le7se3 ай бұрын
Superb music....
@Kuttan468ku7 ай бұрын
Good lyrics
@girijak3977 Жыл бұрын
❤❤❤
@sudhikumar2909 Жыл бұрын
What.a.song.super.sudhi.kayamkulam
@SunilKumar-le7se2 ай бұрын
Please listen to the tabala....
@azeeznv805Ай бұрын
ആ പിന്നിൽ വെച്ചിരിക്കുന്ന കാവി വർണം എന്തിനുള്ളതാണ് 😄/ എന്തല്ലാം ചേർത്താണ് ഉണ്ടാകിയത് ?😄
@VargheseKV-f7b3 ай бұрын
👌👌👌
@BalanTm-s9vАй бұрын
ഇതുപോലൊരു പാട്ട് ഇനി കേൾക്കില്ല
@varghesesebastian6517 Жыл бұрын
GOOD FILM SONG
@MinefortKerala Жыл бұрын
ഈ പറയുന്ന പൂക്കൾ ഇന്നുണ്ടോ ഇവിടെ കാണും കാണാൻ കൊതിതോനുന്നു
@babuk27572 ай бұрын
നസീറിന്റെ കൂടെ നിൽക്കുന്ന നടൻ ആരാണ് .
@RajanVasu-ys8ft Жыл бұрын
❤❤❤😂😂😂😂Thanks ❤❤❤😂😂😂Thanks ❤❤❤😂😂😂
@Sushila-g4u10 ай бұрын
Supersonic ethra kettalum mathivarilla
@ashokanvv3181 Жыл бұрын
Muhamma hobyil kanda oru ormma
@SubramaniyanP-j2g9 ай бұрын
Anikkishtappattasong
@cheriancgeorge1807 Жыл бұрын
Thekady thadakam
@kalamohanan48988 күн бұрын
പാട്ട് ഒറിജിനൽ അല്ല. ദാസേട്ടൻ ഇതിനെക്കാളും ജീവൻ കൊടുത്ത് പാടിയ പാട്ട്. ആകാശവാണിയിൽ ഈ ശബ്ദം അല്ല. റെക്കോർഡ് ചെയ്തപ്പോൾ പറ്റിയതാകാം
@AjumalPPАй бұрын
Orikkalummarakkathacinima
@karunankokkallur-bh9tx9 ай бұрын
ഷ ലയെ പോലെ അഭിനയിക്കുവാൻ കാഴിവുള്ള ഒരു നടിയും മലയാളത്തിൽ പിറന്നിട്ടില്ല
@SasikumarValuparampil3 ай бұрын
Oppam vijayechiyum
@usmanchaliyathodi621811 ай бұрын
👍
@Beautifulearth-v4f10 ай бұрын
Nazir antharichathode talkiesukal okke pootti, malayala cinemayude suvarna kaalakhattavum asthamichu
@RajendranK-c4x Жыл бұрын
BBC hai AA. Am too AA
@tomyck13594 ай бұрын
സാഹജര്യത്തിന് അനുസരിച്ച് നസീറും സൂപ്പറാക്കി , അതുകൊണ്ട് ജയഭാരതിയെ കുറച്ചു കാണാൻ പറ്റില്ലാ?